IT IS THE TRUTH !!! Excise Arrested Naadan Blogger Truth Explained |

Ойын-сауық

insta : naadanblogger?i...
#excise #case #nadanblogger #arrest #police #excisepolice #remand #alcohol #cocktail #vodka #bacardi #jailer #jail

Пікірлер: 1 400

  • @sonarajuk
    @sonarajuk8 ай бұрын

    എനിക്ക് 32 വയസായി ഇതുവരെ മദ്യം കഴിച്ചിട്ടില്ല.. ബ്രോന്റെ വീഡിയോസ് അധികവും ഞാൻ കാണാറുള്ളത് ആണ്. ഇത് കണ്ടിട്ട് എനിക്ക് കുടിക്കാൻ ഇതുവരെ തോന്നീട്ടില്ല.. ഒരു സുഖം കാണാൻ.. ഇങ്ങളുടെ ഭാഷ അതൊക്കെ കേൾക്കാൻ രസം.. അല്ലാണ്ട് ആര് വഴി തെറ്റാനാ.. തെറ്റാൻ ഉള്ളോരൊക്കെ എന്നോ തെറ്റിട്ടുണ്ട് വഴി 😂😂

  • @sujeshbalu44

    @sujeshbalu44

    8 ай бұрын

    True 💯 Enikum madhyapikan thonnitilla

  • @Lord60000

    @Lord60000

    8 ай бұрын

    🤣🤣 പ്രേരണ വഴി പിള്ളേർ കുടിക്കുന്നത് കുറെ കഴിയുമ്പോൾ കുടിക്കാത്തവനും കുടിക്കും വിവരമുള്ളവർ ആണ് നിയമം വെക്കുന്നത് 😅

  • @sonarajuk

    @sonarajuk

    8 ай бұрын

    അങ്ങനെ ആണേൽ യൂട്യൂബ് മുഴുവൻ ആയി നിർത്തേണ്ടി വരും. കുടിച് മാത്രല്ല കുട്ടികൾ വഴി തെറ്റുക... എന്തൊക്കെ contnt വരുന്നുണ്ട്..

  • @athuldominic

    @athuldominic

    8 ай бұрын

    Yes njan 29 ആയി... ഇതുവരെ കുടിച്ചിട്ടില്ല... എത്രയോ അവസരം കിട്ടിയിട്ടുണ്ട്... പക്ഷെ തോന്നിയിട്ടില്ല

  • @rajeeshmnarayan

    @rajeeshmnarayan

    8 ай бұрын

    Same ഞാനും

  • @RYUK_YT..
    @RYUK_YT..8 ай бұрын

    Best jokes 1.gender equality 2.kerala government

  • @Rolex.715

    @Rolex.715

    7 ай бұрын

    Indian politics

  • @axifmuhammed

    @axifmuhammed

    7 ай бұрын

    Punde ee niyamam onnum kerala sarkkan undakkunnath alla. Oru rajyathin oru niyamam aan allathe keralathin mathram aayitt separate niyamam onnum illa🫵🏽

  • @dethen9626

    @dethen9626

    7 ай бұрын

    WTF!!!💀

  • @RYUK_YT..

    @RYUK_YT..

    7 ай бұрын

    @@Givevaluefor.Humanity nammal allello kodukkunne. Thalakk valivillatha vaanangale pidich manthi aakkumbo aalochikkanam

  • @Gamingworldwithchathan

    @Gamingworldwithchathan

    7 ай бұрын

    Kerala police to😂

  • @Chirag_Sajimon
    @Chirag_Sajimon8 ай бұрын

    ഒന്ന് വീഴുമ്പോൾ ചിരിക്കാൻ ഒരുപാട് പേരുണ്ടാകും ബ്രോ പറഞ്ഞിട്ട് കാര്യമില്ല full support Naadan bloggers❤️

  • @user-fz8ny4kw7w

    @user-fz8ny4kw7w

    8 ай бұрын

    Ee naariye support cheyyannulupou daa

  • @Chirag_Sajimon

    @Chirag_Sajimon

    8 ай бұрын

    @@user-fz8ny4kw7w മദ്യം വിൽക്കുന്ന സർക്കാരിന്റെ മൂട് താങ്ങാൻ നാണം ഇല്ലെടോ തനിക്ക്‌? അവർക്കു വിൽക്കാം നമുക്ക് ഒരു വീഡിയോ ചെയ്യാൻ പാടില്ല അത് രാജ്യദ്രോഹ കുറ്റം.

  • @adornbenny268

    @adornbenny268

    7 ай бұрын

    ​@@user-fz8ny4kw7wninnod aara myre kaanan prnje Poi umf ishttam illel

  • @chinazieswillstartww3253

    @chinazieswillstartww3253

    7 ай бұрын

    ​@@user-fz8ny4kw7w പിന്നെ ആരെയാണ് സപ്പോർട്ട് ചെയ്യുന്നത് മദ്യം വിറ്റ് വരുമാനം ഉണ്ടാക്കുന്ന കേരള സർക്കാരിനെ ആണോ? ഇവന് പാര പണിഞ്ഞ നായിന്റെ മക്കൾക്ക് സന്തോഷം ആയി എന്ന് അല്ലാതെ ഈ കേസ് കൊണ്ട് നാടിന് എന്ത് ഗുണം?

  • @deepu211
    @deepu2117 ай бұрын

    We will support you bro ... Till the end , u r genuine and honest, we all know

  • @user-tc4yx4pu2z
    @user-tc4yx4pu2z8 ай бұрын

    തളരരുത് രാമൻകുട്ടി തളരരുത്

  • @user-fz8ny4kw7w

    @user-fz8ny4kw7w

    8 ай бұрын

    Ivan akathu poyappol valaltha santhosham..nerathe kudungendavan ayrunnu

  • @Thangappan_99

    @Thangappan_99

    8 ай бұрын

    @@user-fz8ny4kw7w ninte achan adikkunnath koyappamillayiriikkum

  • @FayazSalihMK

    @FayazSalihMK

    7 ай бұрын

    @@user-fz8ny4kw7w ath nee oru myr***n ayath kondan

  • @Trendng.no1

    @Trendng.no1

    7 ай бұрын

    അതന്നെ കുടിച്ച് കുടിച്ച് cahavanam ഇവനൊക്കെ

  • @saaaa3884

    @saaaa3884

    7 ай бұрын

    ​@@user-fz8ny4kw7wenthe thanne Ivan enthelum cheytho

  • @sreeraj5300
    @sreeraj53008 ай бұрын

    കോടതിയെ വരെ പറ്റിക്കുന്ന ടീംസ് ആണ് ഇവിടെ... ഈ നാട് വിടണം എങ്കിലേ ജീവിതം ആസ്വദിക്കാൻ പറ്റുള്ളൂ

  • @jarheadgaming6557

    @jarheadgaming6557

    8 ай бұрын

    aano ennit ni ippo arde poottila kunne

  • @niyas1867

    @niyas1867

    8 ай бұрын

    mm naduvett varai poii nokk appo ariyam onnu thoranokilum anumathi chodhikanm

  • @athulmvk

    @athulmvk

    8 ай бұрын

    സത്യം😅

  • @Invisibleman877

    @Invisibleman877

    8 ай бұрын

    💯

  • @jifrynavad7511

    @jifrynavad7511

    8 ай бұрын

    Sathyam 💯

  • @NANBAN_LOFI
    @NANBAN_LOFI7 ай бұрын

    നിർത്താൻ പാടില്ല വെയ്റ്റിംഗ് old moments 😢❤

  • @nishaanth833

    @nishaanth833

    7 ай бұрын

    magic moments 🌜

  • @abishekbajil3482
    @abishekbajil34828 ай бұрын

    Love you and your videos brother! ❤ May God be with you.

  • @Aanapranthan123

    @Aanapranthan123

    7 ай бұрын

    Neeya adiyam jailil povendeth

  • @miltonabrahamkotherithara6895

    @miltonabrahamkotherithara6895

    7 ай бұрын

    @@Aanapranthan123എല്ലാടിത്തും ഉണ്ടല്ലോ മൈരേ. നിനക്ക് കാണാൻ താല്പര്യമില്ലേൽ വിട്ടു പോണം മിസ്റ്റർ ✌️

  • @Jon-wx7es

    @Jon-wx7es

    7 ай бұрын

    Kudikan god supportoo😂

  • @bhasi808
    @bhasi8088 ай бұрын

    തളരരുത് രാമൻ കുട്ടി ..നുമ്മ ഉണ്ട് കൂടെ ❤

  • @sreeraj5300
    @sreeraj53008 ай бұрын

    വൃത്തികെട്ട govt ന്റെ പണിക്കാർ...

  • @kuttappi1358

    @kuttappi1358

    7 ай бұрын

    Kudiyanmarde karachil kelkkan nalla rasandu😂😂

  • @mattancherinarco

    @mattancherinarco

    7 ай бұрын

    @@kuttappi1358ichhi mullida ili kekkan nalla resond

  • @kuttappi1358

    @kuttappi1358

    7 ай бұрын

    @@mattancherinarco ninte uppa ichimulli nayinte mone

  • @mattancherinarco

    @mattancherinarco

    7 ай бұрын

    @@kuttappi1358 achhoda ichhi mulikk veshamayi

  • @kuttappi1358

    @kuttappi1358

    7 ай бұрын

    @@mattancherinarco karayanda🥲

  • @muhammedanvarshahadath4863
    @muhammedanvarshahadath48638 ай бұрын

    നല്ലൊരു എന്റർടൈൻമെന്റ് ചാനൽ ആണ്.. നിയമത്തിന്റെ വഴിയേ തന്നെ തിരിച്ചു വരണം, all the best👍

  • @fundayspecial7273
    @fundayspecial72738 ай бұрын

    പോട്ടെ ബ്രോ, സത്യം തെളിയിക്കാം. കോടതിയും നിയമവുമൊക്കെ എല്ലാർക്കും വേണ്ടിയല്ലേ. എന്തായാലും ചാനലുമായി മുന്നോട്ട് പോവുക. മദ്യം ഒഴിവാക്കിയുള്ള നിങ്ങളുടെ വീഡിയോസ് കിടുവായിരുന്നു. അതൊക്കെ തുടരൂ. വേറെ ലെവലിൽ എത്താനുള്ള കഴിവ് നിങ്ങൾക്കുണ്ട്. all the best ..!

  • @GOATDEV10
    @GOATDEV108 ай бұрын

    Jail വിശേഷം ഇത്പോലെ ഒരു ചെറിയ video ആയി ചെയ്യണം 💯

  • @MuhammadAjnas467

    @MuhammadAjnas467

    7 ай бұрын

    😂😂

  • @darkmatter397

    @darkmatter397

    7 ай бұрын

    അല്ലാഹു എന്ന മയിരൻ അനുഗ്രഹിച്ചു നല്ലതായി വരും

  • @manuvlog6835

    @manuvlog6835

    Ай бұрын

    അതിനെ പടച്ച മമൂളി തായോളി 😂😂😂​@@darkmatter397

  • @gamingwithcharli1773
    @gamingwithcharli17738 ай бұрын

    Jail vishesham venem ullavar👍🏻

  • @Brucewayneheree
    @Brucewayneheree8 ай бұрын

    Ith Vare Video Kanditilla Full support bro❤

  • @importedsense2740
    @importedsense27408 ай бұрын

    I think he is genuine ❤️

  • @ad_capture_23
    @ad_capture_238 ай бұрын

    ജയിലിൽ പോയി വന്നപ്പോ ആ confident ഒക്കെ കുറഞ്ഞോ. തളരരുത്. താഴ്ത്തികെട്ടാൻ കുറെ ഊളകൾ ഉണ്ടാകും അതൊന്നും mind ചെയ്യരുത്. മുന്നോട്ട് മുന്നോട്ട് എന്ത് വന്നാലും മുന്നോട്ട്. Love u bro ✌️

  • @rajavinteandi1234

    @rajavinteandi1234

    8 ай бұрын

    ആവശ്യം ഇല്ലാണ്ട് CONFIDENCE കൊടുത്തു പിന്നേം പണി വാങ്ങിച്ചു കൊടുക്ക് കേട്ടോ🤗

  • @jithus2263

    @jithus2263

    8 ай бұрын

    Parayan elupam

  • @ad_capture_23

    @ad_capture_23

    8 ай бұрын

    @@rajavinteandi1234 ജയിലിൽ പോയെന്നു കരുതി അവൻ youtube ഒക്കെ ഒഴിവാക്കി വിട്ടിൽ ഇരിക്കണം എന്നാണോ നീ പറയുന്നത്. വേറെ video ചെയ്യാലോ. അതും വിചാരിച്ചു കരയുക ആന്നോ വേണ്ടേ ഒന്ന് പോടേയ്

  • @ad_capture_23

    @ad_capture_23

    8 ай бұрын

    @@rajavinteandi1234 മദ്യം maathram അല്ലാലോ ഈ ലോകത്ത് video ചെയ്യാൻ പറ്റുന്ന സാധനം food vlog ചെയ്യാലോ. നീ ഒക്കെ ഏത് കട്ടിൽ ahdo

  • @ad_capture_23

    @ad_capture_23

    8 ай бұрын

    @@jithus2263 എന്ത് പറയാൻ എളുപ്പം എന്ന്. അവൻ foodvlog ok ചെയ്യാലോ. Ninte ok സഹതാപം വീട്ടിലെ അടുപ്പിൽ കൊണ്ട് പോയി kathik പോയിട്ട്

  • @mohshuhaibkp2177
    @mohshuhaibkp21778 ай бұрын

    E samayavum kadannupokum be happy bro all is well🤝💪

  • @foodiealappuzha
    @foodiealappuzha7 ай бұрын

    Sad truth bro! We are not independent yet. We cannot fight the system and an organisation. Carry on with cooking videos. You fight. ❤

  • @sadhikadhi
    @sadhikadhi8 ай бұрын

    We support you bro ❤❤

  • @Prasadpr-ne8pb
    @Prasadpr-ne8pb8 ай бұрын

    Bro... Full support... 🎉🎉❤❤

  • @aswanthshivashiva312
    @aswanthshivashiva3128 ай бұрын

    Full support ❤❤ eniyum video venam

  • @vmmoviestikect1705
    @vmmoviestikect17058 ай бұрын

    വാർത്ത കണ്ടപ്പോൾ അറസ്റ്റിനെ കാളും നിനക്ക് 21 വയസ്സേ ഉള്ളു എന്നതാണ് എന്നെ ഞെട്ടിച്ചത് 🤣🤣🤣

  • @humblewiz4953

    @humblewiz4953

    6 ай бұрын

    Really?

  • @justforfun4737

    @justforfun4737

    4 ай бұрын

    21 vayasayal nthaaa onju podo

  • @user-sb2gs8qw1o

    @user-sb2gs8qw1o

    2 ай бұрын

    ​@@justforfun4737 ടാ കാണപ്പാ അയാൾ പറഞ്ഞത് 21 വയസിൽ കൂടുതൽ ആണ് പ്രതീക്ഷിച്ചതു എന്ന് ആണ്

  • @POOCHASir10
    @POOCHASir107 ай бұрын

    Njan Ella video kannum but kudikkillla keep going bro full support

  • @rianlina08
    @rianlina088 ай бұрын

    With you! Full support. Will love to see you back asap. Chill buddy! World is round!! 🤗

  • @muhamuhutraveldiaries6381
    @muhamuhutraveldiaries63818 ай бұрын

    അയ്യേ, ഇത്രയേ ഉള്ളൂ നാടൻ ബ്ലോഗർ. പറയുന്നവർ എന്തും പറയട്ടെ, നിങ്ങൾ മുന്നോട്ട് പോവൂ... ഒന്നും അവസാനിച്ചിട്ട് ഇല്ല... എനിക്ക് 36 വയസ്സ് ആയി ഞാൻ ഇന്ന് വരെ മദ്യം കഴിചിട്ട് ഇല്ല നിങ്ങളെ ബ്ലോഗ് കാണുന്നത് കുറെ ആയി,ഇന്ന് വരെ മദ്യം കഴിക്കാൻ തോന്നിയിട്ടും ഇല്ല. ചില കൊലപാതകം നടത്തിയത് ദൃശ്യം സിനിമ പോലെ എന്നൊക്കെ പറയുന്നത് കേൾക്കാൻ ഉണ്ടായിട്ടുണ്ട്. അതിൽ അഭിനയിച്ച ആരെയെങ്കിലും പിടിച്ചോ? നിങ്ങൾ നല്ല ഉഷാർ ആയി തിരിച്ചു വാ..... അപ്പൊ ഒക്കെ അല്ലെ

  • @avvlogs7487
    @avvlogs74877 ай бұрын

    First time subscribe

  • @saadmhd7938
    @saadmhd79387 ай бұрын

    Full power aayittu oru come back inu waiting. Ellaam set aavum machaane ☮️

  • @Wild_liferr
    @Wild_liferr8 ай бұрын

    അവതരണ ശൈലി കണ്ട് ഞാനും നിങ്ങളുടെ ആരാധകനാണ്. ശക്തമായ തിരിച്ചുവരവിന് കാത്തിരിക്കുന്നു

  • @ad_capture_23
    @ad_capture_238 ай бұрын

    തിരകൾ അതിശക്തമായി അടിച്ചു konde ഇരിക്കും അതൊന്നും mind ചെയ്യരുത്. ലക്ഷ്യസ്ഥാനം മാത്രം നോക്കുക 👍

  • @VigneshSR23

    @VigneshSR23

    8 ай бұрын

    അവൻ അടിക്കും ഇനിയും 😂😂😂😂😂 അടിച് അടിച്ച് ചാവും 😅

  • @ShowTime.
    @ShowTime.8 ай бұрын

    we support you broo.. ❤❤

  • @deadpool050
    @deadpool0508 ай бұрын

    COVID time il app undakiya government anu enit alcohol promote chyall enn typical government 😂😂😂

  • @sunilbabuk7602
    @sunilbabuk76028 ай бұрын

    നിങ്ങൾ ഫുഡ്‌ ഉണ്ടാക്കി പൊളിക്ക് ബ്രോസ് 👍👍👍👍

  • @1diljithcr
    @1diljithcr7 ай бұрын

    Katta support undeda chengayi anakk❤❤❤.. ijj polikk njammal und koode

  • @NARUTOUZUMAKI-jb6ve
    @NARUTOUZUMAKI-jb6ve8 ай бұрын

    ningal orikalum thalararth ningal orupad manas keezhadaki kazhinju, munotu po bro we are waiting for neaxt video😁♥️

  • @ad_capture_23
    @ad_capture_238 ай бұрын

    Welcome back full on power🔥🔥🔥✌️

  • @honeydropsfood.travelling1228
    @honeydropsfood.travelling12288 ай бұрын

    41 വയസ്സായി മദ്യം ഇന്നുവരെ കൈകൊണ്ട് തൊട്ടിട്ടില്ല ഇനി നാളെ തൊടുകയും ഇല്ല പക്ഷേ നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട് വളരെ ഇഷ്ടമാണ് അതിൽ പ്രധാനം നിങ്ങളുടെ അവതരണം😅😅😅

  • @888------

    @888------

    8 ай бұрын

    കഴിച്ചു നോക്കു ജവാൻ😂കേരള സർകാർ ഉത്പന്നം😂😂

  • @itsmylittleworld5304

    @itsmylittleworld5304

    7 ай бұрын

    Aa praayamonnu thirichittu nokkiye..

  • @user-ze8gk1ub7l
    @user-ze8gk1ub7l7 ай бұрын

    അയ്യേ ഇതൊക്കെ വെറുതെ ആണ് കോടതിയിൽ പോയാൽ കേസ് പൊട്ടും വേണമെങ്കിൽ അതിന് ശേഷം മനഃപൂർവം കേസ് കെട്ടി ചമച്ച് ബുദ്ധിമുട്ടിചു എന്ന് പറഞ്ഞു മാന നഷ്ടത്തിന് കേസ് കൊട്ത്ത് തിരിച്ചും ബുദ്ധി മുട്ടിക്കാം.........

  • @Civilised.Monkey
    @Civilised.Monkey7 ай бұрын

    Solidarity ✊ to Naadan Bloggers #naadanbloggers .. Support to the crews

  • @soorajks5769
    @soorajks57698 ай бұрын

    1 million adiakanam...bro....power varatte❤❤❤

  • @Aanapranthan123

    @Aanapranthan123

    7 ай бұрын

    Ivane okke pidikkanam

  • @SureshBabu-ii2hz
    @SureshBabu-ii2hz8 ай бұрын

    ജീവിതത്തിൽ ഇതൊരു പരീക്ഷണം ആണ് തളരരുത് ഇനിയും വീഡിയോ ചെയ്യണം അതു കേരളത്തിന്‌ പുറത്തു പോയി ആണേലും 👍👍👍❤️❤️👍❤️👍

  • @Surakathkv
    @Surakathkv7 ай бұрын

    ഒത്തൊരുമിച്ച് മുന്നേറാം ... ലക്ഷ്യത്തിലെത്താം 100 % സപ്പോർട്ട്👍👍🤝🤝

  • @sojitoms6161
    @sojitoms61618 ай бұрын

    ആശാനേ തന്റെ വീഡിയോ കണ്ടിട്ട് മദ്യം കഴിക്കാൻ തോന്നാറില്ല. പക്ഷെ അതിലെ അവതരണം രീതി വെറൈറ്റി ആണ് അത് നിങ്ങൾക് മാത്രേ പറ്റു അതാണ് ഞങ്ങൾക്കിഷ്ട്ടം. അതുകൊണ്ട് വീഡിയോ ഇടണം waiting.... 👍🏼

  • @mohammedshafi1445

    @mohammedshafi1445

    7 ай бұрын

    അവൻ വീണ്ടും വീഡിയോ ഇട്ട് കേസ് ആയാൽ താങ്കൾ കൂടെ പോകുമോ ജയിലിലേക്ക്?

  • @soorajkuttu

    @soorajkuttu

    7 ай бұрын

    😂😂😂😂

  • @AbhilashKr-sk9ny
    @AbhilashKr-sk9ny8 ай бұрын

    നിയമം അനുവദിക്കുന്ന തരത്തിൽ വീഡിയോ ചെയ്യാൻ ശ്രമിക്കൂ,, നല്ല വീഡിയോ കൾ ആണ് നിങ്ങളുടെ,, കുക്കിംഗ്‌ ൽ ശ്രദ്ധ കേന്ദ്രീകരിക്കൂ,, പിന്തിരിഞ്ഞു ഓടരുത്,, സമൂഹത്തിനു നല്ല സന്ദേശം കൊടുക്കുന്ന video കൾ ചെയ്യൂ,, best of luck ❤️❤️👍🏻👍🏻

  • @subinsekharan5856
    @subinsekharan58568 ай бұрын

    Keep going man ❤

  • @dubaiuae1883
    @dubaiuae18837 ай бұрын

    Broyude video kandittu ithuvarae kudikkanamenno thankal oru muzhukkudiyanaanenno thonneettillaa … thankalude avatharana shaili aa samsaaram presentation okkae aaswadhikkaanaanu kaanunnathu ❤

  • @user-wx3nj8hs6f
    @user-wx3nj8hs6f8 ай бұрын

    നിങ്ങള് പൊളിക്ക് മക്കളെ. കൂടെ ഉണ്ട് എന്നും നിങ്ങളോടൊപ്പം

  • @musk7405
    @musk74058 ай бұрын

    Alcohol mosham taneyan pakshe brode presentation ❤

  • @vinodkalavally4791
    @vinodkalavally47918 ай бұрын

    Please continue food vlogging.. all support for you guys

  • @seanelias5659
    @seanelias56597 ай бұрын

    This Crazy , what about other foreign youtube channels showing cocktail making with alchol , so many malayalis ( including me ) watching it , i never used alcohol in my life but still i enjoy your show . What about malayalam movies showing drinking alcohol , our great actors enjoying and drinking alcohol , why there is no case against the producers of those movies . Why kerala police not banning youtube videos from foreign countries showing and promoting drinks . They should remove that content also . I fully support you brother. Go ahead with your case and put more of these videos .

  • @vishnuvichu2529
    @vishnuvichu25298 ай бұрын

    ♥️♥️♥️♥️🙏🙏🙏🙏🙏 ഫുൾ പവർ 👍

  • @ajithajitm6882
    @ajithajitm68828 ай бұрын

    അപ്പളേ നമ്മൾ നാടൻ vlogers അടുത്തത് ചെയ്യുന്നത് ജയിലിലെ മീൽസ് 😆😆😆

  • @ashishalex252
    @ashishalex2527 ай бұрын

    Machan powli aado machane❤

  • @sathyapv9635
    @sathyapv96358 ай бұрын

    Ni nidakada muthe vdo full sport a ❤

  • @christo4films62
    @christo4films628 ай бұрын

    Bro I use to never drink alcohol but ur presentation made me addicted to alcohol 😂😂

  • @ntk088
    @ntk0888 ай бұрын

    Full Support 👍👍

  • @ajivps
    @ajivps7 ай бұрын

    കഴിഞ്ഞത് കഴിഞ്ഞു ഇനി എന്താ ചെയ്യാൻ പറ്റുക അത് ബ്രോ ധൈര്യമായി ചെയ്തോ ഞാൻ ഉണ്ട് കൂടെ........... ഫുൾ കട്ടക്ക് സപ്പോർട്ട് ❤❤

  • @dr-ip1pf
    @dr-ip1pf8 ай бұрын

    പറഞ്ഞത് ശെരിയാണ് കുടിക്കണ്ടവൻ ആരെ കൊന്നിട്ടാണേലും കുടിക്കo

  • @athulkrishna4166
    @athulkrishna41668 ай бұрын

    ഒന്നും പറയാൻ ഇല്ല! ജയ് ജവാൻ ജയ് കിസ്സാൻ!🔥🤤

  • @THANOS_MALAPPURAM_00
    @THANOS_MALAPPURAM_008 ай бұрын

    Anna jail okka seen aanooo😂😂😂

  • @capt.suresh4708
    @capt.suresh47087 ай бұрын

    Full support bro ❤

  • @sudheeppr9485
    @sudheeppr94858 ай бұрын

    Full support ❤bro ✌🏽

  • @Shalinjohn
    @Shalinjohn8 ай бұрын

    അപ്പോൾ നമ്മൾ നടൻ ബ്ലോഗേർസ് ❤

  • @skid_x_999_
    @skid_x_999_8 ай бұрын

    Jail ile vishesham vedio venam😌

  • @mr.praveen4909
    @mr.praveen49097 ай бұрын

    നിങ്ങൾ കേരളത്തിൽ ജനിച്ചു എന്നതാണ് കുഴപ്പം 😊 ആരും വളരാൻ അനുവദിക്കില്ല..അനങ്ങരുത് പെടുക്കരുത് തൂറരുത് എന്നു പറയും.. നിങ്ങൾ ഇത്‌ ഇവിടെ ഉപേക്ഷിക്കരുത്. തുടരുക 💞

  • @shamjithsha
    @shamjithsha8 ай бұрын

    Always with you dear 😊

  • @pranavachu4626
    @pranavachu46267 ай бұрын

    ചേട്ടന്റെ പുതിയ video ക്ക് വേണ്ടി ഞാൻ കാത്തിരിക്കുന്നു love you bro❣️എന്തായാലും പുതിയ video ചെയ്യണം 🙏💓

  • @muhammadriyaz920
    @muhammadriyaz9208 ай бұрын

    Full support bruh💯

  • @Vysh_GK
    @Vysh_GK8 ай бұрын

    First🎉

  • @shinuprasadtvm
    @shinuprasadtvm7 ай бұрын

    bro ninte videos kanarund bt videos kand kudikkanam ennu enikk ithuvare thonnittilla .... . nammal full support bro 👍

  • @sunpvr
    @sunpvr8 ай бұрын

    idu oru positive attitude aaki vere level sanam erakku ooke oru experience alle bro continue cheyyu

  • @vishnun1078
    @vishnun10788 ай бұрын

    ജയിൽ എക്സ്പീരിയൻസ് എങ്ങനെയുണ്ട് എന്നുള്ള വീഡിയോ വേണം... 🔥🔥🔥 ജയിൽ വിസിറ്റ് ചെയ്യാൻ പ്ലാൻ ഉള്ളവർക്ക് ഉപകാരമാവും.

  • @navaneethk2605

    @navaneethk2605

    7 ай бұрын

    അതും ഒരു കണ്ടന്റ് ആണല്ലോ. 😜

  • @mii254
    @mii2548 ай бұрын

    പറയാനും പ്രോത്സാഹിപ്പിക്കാനും ഒരുപാട് പേര് കാണും. അനുഭവിക്കാൻ നമ്മൾ മാത്രേ കാണു.

  • @anandsivan5474
    @anandsivan54747 ай бұрын

    എന്തായാലും പൊളി videos ആയിരുന്നു.... നാട് ഇങ്ങനെയാണ്.... അൽക്കഹോൾ ഇല്ലാത്ത videos ചെയ്യൂ ചാനെൽ നിർത്തണ്ട 👍👍🙏🙏

  • @devikadevu3809
    @devikadevu38097 ай бұрын

    Katta support bro ❤‍🔥❤‍🔥❤‍🔥

  • @ubaid7465
    @ubaid74658 ай бұрын

    നീ ഇറങ്ങണം നിലകണ്ട എന്നാലേ എനിക്ക് ഈ കളിയിൽ അരം കുടു 👍🙌🤗

  • @abbasyemz154
    @abbasyemz1548 ай бұрын

    ജയിൽ വിശേഷം മസ്റ്റ്‌ ആയിട്ടും വേണം ബ്രോ ❤❤😢

  • @prk9137
    @prk91378 ай бұрын

    നമ്മള് ഉണ്ട് കൂടെ.. ഈ ചാനൽ ഞാൻ ഇന്ന് ആദ്യമായി സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 😊. ആശംസകൾ

  • @nitingopinath6859
    @nitingopinath68598 ай бұрын

    We support you bro…..

  • @abhiramrm2838
    @abhiramrm28388 ай бұрын

    Come back stronger bro 🔥

  • @therednaved1411
    @therednaved14118 ай бұрын

    തളരരുത് രാമൻകുട്ടി തളരരുത് the world is yours🔥

  • @sunilsuryaksd3071
    @sunilsuryaksd30718 ай бұрын

    Full on full power⚡ NAADAN BLOGGER 💪🏼❤‍🔥

  • @Kukugmhg651
    @Kukugmhg6516 ай бұрын

    All the best bro 🎉ethilonum thallararuthhh

  • @renjeevsukumarakurup1439
    @renjeevsukumarakurup14398 ай бұрын

    Cash കൊടുത്തു വാങ്ങിയേ സാധനം ആണെങ്കിലും ഒരു വീട്ടിൽ 3 ലിറ്റർ കൂടുതൽ സാധനം വെക്കാൻ പാടില്ല.... അതാണ് പ്രശ്നം ആയതു എന്ന് തോനുന്നു... കേസ് രജിസ്റ്റർ ചെയുമ്പോൾ അവർക്കു എന്തും അതിൽ എഴുതി ചേർക്കാം... Anyway all d best bro... As u said, Hope u will bck with tasty nadan food vlogs.

  • @Dr.TJofficial

    @Dr.TJofficial

    6 ай бұрын

    18 liter vare sookshikkam

  • @ansarianu3015
    @ansarianu30158 ай бұрын

    Jail life oru video cheyy bro... vendavar like adik...👍

  • @akhilsasidharan6354
    @akhilsasidharan63548 ай бұрын

    Full support undavum bro

  • @WhiteNightaGamer
    @WhiteNightaGamer8 ай бұрын

    ശക്തമായി തിരിച്ചു വരണം ബ്രോ...❤❤❤❤

  • @SachuB-tg9uu
    @SachuB-tg9uu8 ай бұрын

    ❤️💫

  • @jishnu6649
    @jishnu66498 ай бұрын

    News കുറെ വന്നിനല്ല ബ്രോയുടെ

  • @sujithsuja3911
    @sujithsuja39117 ай бұрын

    Keep going bro kurre umbiya niyamum und ellam eduth veliyill kallayanam

  • @user-jr7sk8op7u
    @user-jr7sk8op7u8 ай бұрын

    ഇ ലോകത്ത് ആരും അത്ര നല്ലതൊന്നും അല്ല.

  • @odnowic1818
    @odnowic18188 ай бұрын

    bro simple idea palakkad kurach alleh ullu coimbatore avidw oru veedu rent edukk bruh then avidw poyi video cheyyu so simple 😇

  • @AmalRajkdl
    @AmalRajkdl8 ай бұрын

    Full support bro ...

  • @Tribewine6006
    @Tribewine60067 ай бұрын

    Don’t worry bro ❤

  • @dibinification
    @dibinification8 ай бұрын

    Bro valla newzealand o .. Australia yo poyii thodang.. Polikkum❤❤❤🔥🔥

  • @afsalkasim3132
    @afsalkasim31328 ай бұрын

    പെൻഷൻ ക്യാഷ് കൊടുക്കാൻ വേണ്ടി തെണ്ടുന്ന സർക്കാർ അല്ലേ

  • @vijithcs7970
    @vijithcs79708 ай бұрын

    ഇത് കണ്ട് ഞാൻ സബ്സ്ക്രൈബ്യും ലൈകും ചെയ്തിരിക്കുന്നു ❤

  • @Alan-bd2gk
    @Alan-bd2gk5 ай бұрын

    Bro katta support ondu

  • @_abnd_dnsh
    @_abnd_dnsh8 ай бұрын

    മദ്യം കുടിക്കാത്ത ഞാൻ നിങ്ങളുടെ yt channel sub അടിക്കാൻ കാരണം നിങ്ങളുടെ പ്രസന്റേഷൻ aan.. Full support bro

  • @888------

    @888------

    8 ай бұрын

    കണ്ടാൽ പോര കുടിച്ചു നോക്കണം അപ്പോൽ അറിയാം രസം സുവർകത്തിൽ മദ്യ പുഴ ഉണ്ട്😂😂

  • @_abnd_dnsh

    @_abnd_dnsh

    7 ай бұрын

    @@888------ 😅😅😅😂😂

  • @_abnd_dnsh

    @_abnd_dnsh

    7 ай бұрын

    @@888------ ഒരു doubt എന്താണ് സുവർകം

  • @888------

    @888------

    7 ай бұрын

    @@_abnd_dnsh സ്വവർഗമം.മേതൻ്റെ സ്വർഗം അതിൽ മദ്യം തേൻ പുഴ,77ഹൂറി,34 16 വയസ്സ് രോമം വരാത്ത പയ്യൻ മാർ ..കിട്ടും..ഒരു കളി ഒരു വർഷം..വളയാത്ത കുണ്ണ😛👍

  • @888------

    @888------

    7 ай бұрын

    തള്ളാതെ നേരെ പോയി ഒരു mc brandi വാങ്ങി അടിച്ചു നോക്ക് അല്ലെങ്കിൽ രണ്ട് beer

  • @KingXRO0
    @KingXRO07 ай бұрын

    Prayers with u brother🙏🫂

Келесі