ഇത് ശെരിക്കും കിടിലൻ ആണുട്ടോ | പാൽ പത്തിരി | Iftar recipe | paal pathiri | Malabar pal pathiri
Тәжірибелік нұсқаулар және стиль
Try this tasty delicious Malabar pal pathiri
#damedemode
#malayalam #delicious
#viral
#kerala #ramadan #cooking #musttry #ramadan2024 #food #paalpathiri
#cookingchannel
#malabar_special
#pathiri
#neyyada
#iftarrecipe
#ramadan #ramadan2024
#trendingrecipe
#iftarspecial
#ithalorotti
#delicious
#kerala
#food
Пікірлер: 97
പാൽ പത്തിരി റെസിപി വളരെ ഇഷ്ടമായി വളരെ നന്നായി പറഞ്ഞു മനസ്സിലാക്കി... സംസാരം കേട്ടിരിക്കാൻ നല്ല രസം ഉണ്ടായിരുന്നു❤
പാൽപ്പത്തിരി ഉണ്ടല്ലോ സൂപ്പർ ആയിട്ടുണ്ടല്ലോ
കൊള്ളാലോ recipe nalla monjundu കാണാൻ പാൽ പത്തിരി ട്രൈ ചെയ്തു നോക്കും
കൊള്ളാലോ ഈ പാൽ പത്തിരി റെസിപി സൂപ്പറായിട്ടുണ്ട് ട്രൈ ചെയ്തു നോക്കണം
Nalla perfectayitundallo adipoli recipe njanith try cheythu nalla tastayitund
Supertto first time igane oru recipe kaanunne,,, I will try
Palpathiri recipe nannaayittund.. guest okke varumbol try cheyyan pattiya adipoli item
Wow... Looks perfect... Definitely I will try this at home👍🏻
Woiw ed sambavam kalakkitto. Kanumbo thanne kodiyavunnutta. Looks so delicios and tasty
പാൽ പത്തിരി ആദ്യായിട്ടാണ് കാണുന്നത് ഇത് ഉണ്ടാക്കുന്ന കണ്ടപ്പോഴേ കൊതിയാവുന്നു ഒരു സ്പെഷ്യൽ വിഭവം പാലും മുട്ടയും എല്ലാം ചേർത്ത് ഉണ്ടാക്കുന്നത് കൊണ്ട് നല്ല ടേസ്റ്റായിരിക്കും എനിക്ക് ഒരു പാടിഷ്ടമായി ഈ വിഭവം
super presentation. nallapole manassilayi. i will try
Paalpathiri valarre easy ayi perfect ayitt undaki kanichu veetamamark ellam valare helpful ayittulla recipie thanks da❤will try
പാൽ പത്തിരി കാണുമ്പോൾ കൊതിയാവുന്നു വളരെ നന്നായി ചെയ്തു കാണിച്ചു 🎉❤
Ningalude ella recipe yum kidu aan as usual ithum oreee poli perfect recipe 😊
അടിപൊളി ആണ് ഞാനും ട്രൈ ചെയ്തിട്ടുണ്ട്
Kandittu adipoli anallo, endayalum oru variety recipe thanney, njan ethuvareyumundakiyitilla. Endayalum onnu try cheythu nokanam
തനതായ സംസാരം, super thankyou😍
I tried this recipe... really spr... ente vtl ullavarkkum othiri ishtaayi
paalpathiri pala recipe kanditund, but ith kollato, simple recipe, peten undakan patiya onnu thanne,
Nalla voice
Adipoli paal pathiri aayittundu. Undakki nokkanam
കൊള്ളാലോ പാൽ പത്രി നല്ല സൂപ്പർ ആയിട്ട് ചെയ്തു കാണിച്ചു തന്നു താങ്ക്യൂ
Super dear. Ninte റെസിപിസ് എല്ലാം പൊളിയാണ് 🥰
Paal pathiri kandal thanne ariyam nalla taste undennu enthayalum try cheyyunund..
Will try✌🏻.. othiri ishtappettu 😋
Mashaallah super ❤
Mash Allah ❤❤❤
Paalpathiri super aayitundu. Thanks for sharing 👌
adipoliyenne super mashallah
Paal pathiri looks so scrumptious..adipoli
👍👍
Kandit thanne kothiyavunnu enthu bangiya set cheithuvekkunathu kanan
Looking nice ❤
Cute sound❤❤
Adipoli❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Ith kollamlo kanditt thanne vayayil vellam vannu... Kanan thanne nalla bhangibund
Paalpathiri recepie kollamallo kaanan adipoliyaan thanks for sharing
❤❤
Kanan thanne nalla chelanu ningalude pachakam❤
പാൽപ്പതിരി കണ്ടിട്ട് സൂപ്പർ ആണല്ലോ. ഉണ്ടാക്കി കാണിച്ചത് നന്നായി. Try ചെയ്യണം 👌
Wow.. Super aayitt undallo..kaanupol kothiyaakkunu..ithu pole try chythu nokkunudu
Fst time കാണുന്നെ 👍🏼
@sajanasaji709
2 ай бұрын
ഞാനും
🎉suppar❤
Muttayum paalum cherkunnade konde teast undavum Yelupathil undakanum pattum Insha Allah Uundakinokanam
@damedemode
2 ай бұрын
Insha allah☺️👍
Samsaram☺️☺️👍🏻👍🏻 no lag
Wow looks delicious ❤
പാൽ പത്തിരി വിഭവം വളരെ ഭംഗിയായിട്ടുണ്ട്
Super ❤❤❤
Souper❤👍
👍🥰
Super👍🏻
Superuuuu🥳🥳
Paalpathirilayer kanympol ariyam alu puliyanennu nallaperfect ayit vannitund undakunna reethikanumpol kazhikathe thanne manassilayi taste anennu
Super ❤
Super
❤
Nonstick potil cheyyan pattumo
ഇത് ശെരിക്കും ഒരു വെറൈറ്റി തന്നെ ❤ സൂപ്പർ ആയിട്ടുണ്ട്. ട്രൈ ചെയ്ത് നോക്കണം
❤❤❤❤
Palpathiri aadyayitta kelkkunath... Undaakkiyittilla..nokkatte
പാൽപ്പത്തിരി കൊള്ളാം നല്ല soft ആണെന്ന് കാണുമ്പോ അറിയാം 🎉
Adipoli talk
@damedemode
3 ай бұрын
🥰
Paal pathiri adipoli aayindallo😍 Malabar dish aano? Adhyamaayaanu ingane oru palaharam kaanunnath🫶
@damedemode
5 ай бұрын
Athe☺️
ഞാൻപുതിയഫ്രൻറ്റ്പാൽപത്തിരിസൂപ്പർതിരിച്ചുംസപോട്ട്❤🎉
Ed ovenil vechoodey
ഓക്കേ ട്ടോ
Mutta pathiri ennum parayam lle😂😂. Kuuduthalum mutta yanallo😊
Ovenil baking cheyyan ethra time vekkanam
പാൽ പത്തിരി അടിപൊളി മോൾ വർത്താനം സൂപ്പർ ഒത്തിരി ഇഷ്ടം ആയി 💯 കൂട്ടായി തിരിച്ചു വരണേ
Adipoli
@abubackersidheeq6570
13 күн бұрын
suPP er
@damedemode
13 күн бұрын
Thank you so much 👍
Please check that link that video almost 4 months back,
സംഭവം 👌🏻👌🏻👌🏻 പാൽപത്തിരി 👌🏻😋ഉഗ്രൻ
ഇതിന് ഉപ്പ് ഇടാർ ഇല്ലെ ഉപ്പ് ഇല്ലങ്കിൽ ടെസ്റ്റ് ഉണ്ടാവുമോ
Sathyam paranja recipeyekaal ishtaayath aa samsaram aanu... ❤❤❤
@damedemode
2 ай бұрын
🥰thank you
Annittu idha annittu idha nice 😅
മുട്ട ഇല്ലങ്കിൽ കുഴപ്പം ഉണ്ടോ
ചട്ടിപ്പത്തിരിയും ഇതു തന്നെയല്ലേ?
കുക്കറിൽ ചെയ്യാൻ പറ്റോ റിപ്ലേ തരണേ
@damedemode
3 ай бұрын
Hi☺️, Coocker il cheyyan pattum. (Method):[first cooker 10minute preheat cheyyanam, shesham video il kanicha pole oru stand vech athinte mele paal pathiri set cheytha cake tin vekkuka. Medium flame il vechu cook cheyyam. Cooker nte Visil idaruth ttoo..visil illathe venam 45minute medium flame il cook cheyyan….
Pathriyekal esttam eyalude samsaram aanu
Paal pthiri kandappo kothi aayi nthayaalum try cheyyanam
പാൽ ദോശ അല്ലേ പിന്നെന്തിനാ പാൽ പത്തിരി എന്ന് പറയുന്ന😂
Upp ittilla
ടിഷും അലിഞ്ഞു ചേരുലെ
@damedemode
3 ай бұрын
Tissue paper alla . Butter paper aanu..bake cheyyumbol butter paper vechal kuzhapamilla.
❤❤
Adipoli❤❤❤❤❤
@damedemode
2 ай бұрын
Thank you so much