ഇത് ബുള്ളറ്റ് തന്നെയാണോ? | RE Hunter 350 Ride review
Автокөліктер мен көлік құралдары
Royal enfield Hunter onroad price 👇
hunter 350 Retro Factory black, factory silver
1,80,300₹
hunter 350 Mtero Dapper white, Dapper Ash
1,96,200
hunter 350 Rebel blue Rebel black Rebel red
1,99,900
Royal Enfield Hunter Test drive
ചെയ്യുന്നതിനും ഫിനാൻസ് കാര്യങ്ങൾ അറിയുന്നതിനും വിളിക്കു : 7594960023
Whatsapp: wa.me/+917594960023
നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
For business enquiries
Wheelsandwagen@gmail.com
#shefipanjal #wawreviews #hunter350
Royal enfield hunter detailed review
Hunter 350 Malayalam review
hunter bullet
Пікірлер: 329
weight കാരണം royal enfield ഒരുകാര്യമാക്കാത്ത ഞമ്മക് Royal Enfield സമർപ്പിച്ച ഒരു തീപ്പൊരി..... അല്ല കാട്ടുതീ🔥
സ്ക്കൂട്ടിക്ക് ഉണ്ട് . ഒരു ലക്ഷത്തിന് മുകളിൽ . ❤️👍
എത്രയോ വർഷം കൊണ്ട് ഞാനും ആഗ്രഹിക്കുന്നു 😢😢😢😢😢ഒരു ബുള്ളറ്റ്... ഇതുവരെ നടന്നിട്ടില്ല... ഒരു നാൾ എനിക്കും കിട്ടും... എന്റെ പ്രായം കൂടി പോകുന്നതല്ലാതെ....
@akbarsha.
Жыл бұрын
Pakshe ith bullet alla
നിങ്ങളുടെ ഒരു video പോലും miss ആക്കാറില്ല, value for time ആണ് നിങ്ങളുടെ video ✌🏻✌🏻✌🏻🥰🥰🥰
@WheelsandWagen
Жыл бұрын
Thank u bro 🥰🥰
@Vadakara007
Жыл бұрын
💯
ആദ്യമായിട്ടാണ് ഫുൾ വീഡിയോ കാണുന്നത്. അടിപൊളി ആയിട്ടുണ്ട് ബ്രോ റിവ്യൂ👍👍
White colour കിടിലം പിന്നെ ഫ്ലാറ്റ് സീറ്റ് ഉം wint shield ഉം ഒക്കെ വെച്ചാൽ കിടിലൻ ലുക്ക്
ഒരു വണ്ടിയെ കുറിച്ച് സാധാരണക്കാർക്ക് കാര്യമായി മനസ്സിലാക്കണമെങ്കിൽ അത് നിങ്ങളുടെ വീഡിയോ തന്നെ കാണണം 👏👏👏
@nelsonkj7280
Жыл бұрын
കഷ്ടം, ഇങ്ങേരുടെ thumbnail thanne thettanu, പിന്നെ variant പറയുന്നത് തെറ്റാണ്
@Shalinjohn
Жыл бұрын
Ath nalla review kananjitt aanu
Thanks bro,. വളരെ സിമ്പിൾ ആയ എന്നാൽ informative ആയ വീഡിയോ. ഇത് എടുക്കണം എന്ന് കരുതി തലങ്ങും വിലങ്ങും റിവ്യൂസ് കാണുന്ന എന്നാൽ ഈ മൂന്ന് verientum തമ്മിൽ ഉള്ള വെത്യാസം മനസ്സിലാക്കാതെ ഇരുന്ന എനിക്ക് നിങ്ങൾ കണ്ണ് തുറപ്പിച്ചു ❤ love you muthe❤
@faizanfaizu9042
Жыл бұрын
Me tooo 😀
ഹെൽമറ്റിൽ ക്യാമറ പാടില്ല എന്നുള്ളതിന് മുൻപ് Bro ഹെൽമറ്റ് ഇല്ലാതെ ഓടിക്കരുത് എന്ന ഒരു നിയമം ഇല്ലേ 🤣🤣🤣
@jasijaseer4271
Жыл бұрын
🤣🤣🤣
ഇതൊക്കെ കാണാനേ വഴിയുള്ളൂ🙂😓😓😓😭😭😭😭😭😭😭😭😭😭😭😭😭😭 പക്ഷേ ഒരുനാൾ എടുക്കും
@vysakvysak9291
Жыл бұрын
Ellathinum oru time nd bro settavum wait karo
@clubone4408
Жыл бұрын
😊🔥🔥🔥
@strellinteaniyan
Жыл бұрын
@@vysakvysak9291 exactly.. Himalayam first time irangiyappo manassil ittu vechathaanu.. avasaanam ee week aanu eduthath..
@vysakvysak9291
Жыл бұрын
@@strellinteaniyan enik ippozhum Edkan pattiyittilla bro but with in two months njn edthirikkum 🔥🔥🔥🔥🔥
@sibim5652
Жыл бұрын
പറ്റും....
ഞാൻ എടുത്തു സൂപ്പർ ആയിട്ടുണ്ട് റബേൽബ്ലൂ ആണ്.. എക്സ്ട്രാ ഫിറ്റിംഗ്സ് അടക്കം 2.25ലക്ഷം ആയി ഓടിക്കാൻ നല്ല സുഖമുണ്ട്.. ബജാജ് പ്‌ളസ്ർ 13 വർഷം ഉപയോഗിച്ച എനിക്ക് എല്ലാം കൊണ്ടും സൂപ്പർ
@prajishputhans8592
Жыл бұрын
Njan book cheythittund
@user-mk8dd4ov7k
10 ай бұрын
കോള്ളമോ
Rohnin vs hunter video koodi cheyyuu ,220cc vs 350cc
Bro ithu classic itte atharakkum height undo nalla height ullavar odichall urubinakathu anaponnapole avuvo
Vandi poli aayindd Nice work team Enfield
Bro bike l phone camara aano,,,use cheyyunnadh Aanenkil camara complaint aavum
TVS Ronin Chattu poovum... Honda cb350 survive cheyum kaaranam atu veree segment aanu.
സത്യം പറഞ്ഞാ base model ആണ് look.spoke wheel ആണ് ഈ മോഡലിന് look.
@jude2222-l9f
Жыл бұрын
Atleast rear disc aavamaayirunn. Drum ottum feedback illa nna thonnunnath
@arshadaj6387
Жыл бұрын
Of course
@manishadaas
Жыл бұрын
@@jude2222-l9f 🤣🤣🤣classic okke ennu muthalan rear disc vannu thudhanghiye,look base model thanneya but oru leaning varunnundu ride for that👎
Very comprehensive review.
Low end torque enagen und..?
Was waiting for this
വണ്ടി എടുക്കണം, എൻഫീൽഡ് എടുക്കാൻ മനസ്സിൽ ആഗ്രഹം ഉണ്ട്, കയ്യിൽ ക്യാഷ് ഇല്ലാ.... Bt എടുക്കും എന്നേലും.... 🥰
@muhammedaslam700
Жыл бұрын
♥️
GOOD REVIEW THAK YOU BRO❤
Side Mirror back view engene ondu ?
@WheelsandWagen
Жыл бұрын
വ്യക്തമായി കാണുന്നുണ്ട് redline ചെയ്യുന്ന സമയത്ത് മിറർ vibrate ചെയ്യുന്നുണ്ട്
Njn book cheythu..Metro Rebel blue 💙
@asifalishajahan3783
Жыл бұрын
ഞാനും 🎉
Helmetil camera vekkaan paadilla ennu paranjh....helmet thanne ozhivaakkiyaa Annan oru killaadi thanne
Windshield ullath or illathathaano kaanan poli?
Super information 👍👍👍
5" to 5" 2in height ullavarkku apt aano ?
Super informative
Spokil wheel option atai midle versionilum kodukamairunnu
Ith kollam ❤️❤️edukanam ennengilum 2lac 👍🏼
Fuel level running km ariyan patto?
Chetta nexon xm s video cheyumoo
Retro model spoke wheels pwoli look
Top model..🥰🥰 Height ullavark scene aan..
Nice review bro
Front look athra pora ennu thonnu, nalla oru LED set up ok ayirunnel 🤔?
Ethu colour aanu kaanan Bangi kooduthal ??
Shefi bro vibration undo running time
Maintenance cost okke ngane ann brother???
ബ്രോ കോർണറിങ്ങിനെ കുറിച്ച് പറഞ്ഞില്ലല്ലോ?? എന്താ സ്ഥിതി, സ്മൂത്ത് ആണോ
Will buy soon...
Top modelil projector headlights kodukarnnu
Ivane ane njan kathirunnath Hunter 💖
Njn left ear bud matre vechollarunn,right eduth vechapo sound kekanilla...najn vicharich adich poyenn,pine music playeri patt itapo manasilai..😐😂
New model stealth black 350 nte frnd edutharunn adhyam odichappol pazhaya clssiciney vach nokkumbol nalla vibration kuravu exhoust sound better okke aayi thonni but ipol or7k km aayathe ullu. Silencerinte shellupokumbol vrunna oru noice aanu exhoustinu ninnum. Pinne vibrationum nallathupole und. Ee same avastha eaniku thunder bird x elum thonnitund vibrationte karyathil
@mastr1178
Жыл бұрын
enthina bro illa kadhakal pracharippikkunnathu new reborn il vibration illannu ellarkkum ariyam
@mastr1178
Жыл бұрын
thunderbird x il athinu j series engine onnumalla
@Iam_Aswinmedayil
Жыл бұрын
@@mastr1178 athaanu njnum parnjath. Aa old seriesil thoniya porayima puthitathilum undann
@Iam_Aswinmedayil
Жыл бұрын
@@mastr1178 kadhayalla bro use cheyunna aaala njn appol eanikkariyam ee oru vandiyudey issue mathralla same model vera randu vandi njn odichirunnu. Vandi eadukkhmbol ulla oru feel pinnid ridel kittunne illa. Furstime use cheythapol valare hpy ayirunnu mechapettallo eannu. But vibration issue und pazhayathupole undonn chodhichal athyavisham vibration pinne handlelum und footpeg pinne mindakkarilla
@Iam_Aswinmedayil
Жыл бұрын
@@mastr1178 eanikku enfieldiney thazhthikettitu onnum kittanilla eaniku feelayathe njn prnjullu bro🥰
handle il cam fit cheyy bro
Exchange kittuna shop undi .. standard exchange chyth himalaya edukn ann
bro pls reply. ernakulathu oru showroomil anyeshichappol 3 weeks anu waiting period paranathu. ee video kand njan vere showrromil stock undallo ennu chodhichu, avar paranju angane avar parayum , but book cheythitt vere reasons paranju delay akkum ennu paranjathu. bcs stocks varunne ullu ennu. ithrayum new vandikk 3 weeks wait cheyyenda karyam undo ??
@WheelsandWagen
Жыл бұрын
Bro njan kodutha numberil onnu chodich nokk Availability oroo sthalathum vyathyasam undakum Namukk thanne video cheyyan 4 vandikal thannu ith pole 4 vandikal showroominu akath kandu njan pinne first delivery innake koduthu Ivark 5 sthalath showroom und so athyavashyam stock varunnathanu Eth model venam eth colour venam ennullath paranj koduthal stock undenkil ariyam
@arun8452
Жыл бұрын
@@WheelsandWagen ok bro
മൈലേജ് എന്നാ ഉണ്ട് അതിനെപ്പറ്റി ഒരു video ചെയ്യുവോ plzz
നമ്മുടെ എല്ലാരുടെയും കടം വെച്ചു നോക്കിയാൽ ഹർളി എടുക്കണ്ട ടൈം കഴിഞ്ഞു 😔
Bro audio only in left aanu kindly check
Nice review
Tank lid ൻ്റെ side il vellam നിന്ന് തുരുംബിക്കും ഈ ഡിസൈൻ
നല്ല റിവ്യൂ 🤝🤝
Aa blue colour top variant alle
വൈബ്രേഷൻ ഉണ്ടോ ഓടിക്കുമ്പോൾ.???
Polikum 😍🥰🥰😍
Hunter 350😊❤️
കാണുമ്പോൾ GT യുടെ അനിയന്റെ പോലെയുണ്ട്.... 😍
look അടിപൊളി 👍
റോയൽ എൻഫീൽ എന്നാൽ സ്റ്റാന്റേർഡ് തന്നേയാണ് പക്ഷേ ഇതുപോലുളള വേട്ടക്കാരും ഇറങ്ങണം മറ്റ് എല്ലാബ്രാന്റ് കമ്പനികൾക്കും വെല്ലുവിളി ഉയർത്തി മുന്നേറണംനമ്മുടേ ഈ റോയൽഎൻഫീൽഡ് കുടുമ്പം അതിലേ കാരണവരായി സ്റ്റാന്റേർഡ് എന്നുമുണ്ടാവട്ടെ !
Low option 189000 kodthu vanghunnayak oru 400 rupayuday double stand vanghaan paisa avano… matharammalla companytay oru kariyam main stand ozivaakett ndh price korchdhaan 400 rupayo 😁
Beginner friendly ആണോ... സ്കൂട്ടറിൽ നിന്ന് മാറുന്നവർക്ക് handle ചെയ്യാൻ പറ്റുമോ... Wait മാനേജ് ചെയ്യാൻ പറ്റുന്നതാണോ...
@maneeshm8377
Жыл бұрын
Test drive എടുത്തു നോക്ക് bro
Njan book cheythu innale.. Dapper ash😌🔥
@mubashirvp4519
Жыл бұрын
waiting period eathra und bro
@shahidshafeel6635
Жыл бұрын
Ad colour?
@vaisakhm7166
Жыл бұрын
bro, on the road rate?
@Kingpabloi
Жыл бұрын
@@vaisakhm7166 1,96,756 for dapper 1,99,900 for rebel 1,80,600 for retro(base varient )
@Kingpabloi
Жыл бұрын
@@shahidshafeel6635 dapper ash
edokke rentine kittumo 1 month okke nri aane
സുപ്പര്‍........👍🏿👍🏿👍🏿
Headlamp il LED DRL koode venarunnu.... Battery k issues undakum...
@Sherinee4321
Жыл бұрын
അത് ക്ലാസ്സിക് ലുക്ക് കൊണ്ട് വരാൻ വേണ്ടി ആണ്
@WheelsandWagen
Жыл бұрын
വില കൂടാണ്ട് പിടിച് നിറുത്തണ്ടേ
@Vlogickfacts
Жыл бұрын
Retro look pokum bro drl vanna
@ayoob77711
Жыл бұрын
Retro look retro k kodukuka.... metro k LED DRL avallo.... Option konduvarallo... Pinne back side retro de anu super....
Metro Rebel blue 🖤
Good review bro 😍✌️👏 Njan 6ft und enikk comfort aayi irikkan patto?
@nelsonkj7280
Жыл бұрын
Yes bro njan 6ft aanu. Njan test ride ചെയ്താരുന്നു. റൈഡ് position pwili aanu and handling. ഒന്ന് test ride ചെയ്ത് നോക്കു
Flat seat ഇല്ലേ..?
Vibration?
Chetta epol price Two lakh seven thosand and above aavum without any accessories.....
👍
ആക്സിലേറ്റർ കേബിൾ ആണോ ഫ്രണ്ടിൽ ഊഞ്ഞാൽ പോലെ കിടക്കുന്നത്
Super video
@WheelsandWagen
Жыл бұрын
🥰 sulthan bro
Bro height ullaverkk ee vandi suite aakumo
@WheelsandWagen
Жыл бұрын
Test ride eduth nokk bro Enikk ride cheyyan perfect position aayirunnu Pakshe vandiyil irunnal ulla look athra ishtapettilla
എന്തൊക്കെ ആണെങ്കിലും എനിക്ക് ഇഷ്ടം Royal Enfield Classic bullet 350cc ആണ്
Helmets with inbuilt camera are coming starting price 100000
Hunter: Vibration Back on Wheels..!!!??
6 feet hight und suitable avvoo
ഹെൽമെറ്റ് വെക്കാതെ റൈഡ് റിവ്യൂ ചെയുന്നത് മറ്റു യുവാക്കൾക്ക് എന്ത് സന്ദേശം ആണു നൽകുന്നത്????
Hunter vs highness vs yezdi, ethanu better
@victorphilip5207
Жыл бұрын
Honda
E shop evdeya
ഇത് ബുള്ളറ്റ് അല്ല. റോയൽ എൻഫീൽഡ് പുതിയ മോഡൽ വണ്ടിയാണ്
Tyre tube or tubeless?
@WheelsandWagen
Жыл бұрын
ആലോയ്‌സ് വരുന്ന മോഡലുകൾ tubeless ആണ്
Sound enthiye.......?
കാഴ്ച്ചക്ക് കൊള്ളാം engine പ്രതീക്ഷക്കൊത്തു ഉയരുന്നില്ല. എല്ലാ ബൈക്കിലും ഒരേ engine.
Bro njan xpulse or hunder yedukano? I'm in confusion please reply me
@Sidharth2020
Жыл бұрын
New xpulse varunnunduu… irangiyttu test ride cheyyu .. and test drive this tooo .. then follow ur heart ❤️
@abhilashja8181
Жыл бұрын
@@Sidharth2020 xpulse 4v allea kollavunnathu ethinea kaal?
സംഭവം കിടു
17:00 ദോസ്തിന്റെ ടയർ ഒടിഞ്ഞ് കിടക്കുന്നത് എത്ര പേർ കണ്ടു?
@fayizmv1888
Жыл бұрын
😂🤚
MLG 1901❤️❤️❤️❤️ റെഡിച് ഇംഗ്ലണ്ട്, 💋💋
Bro variant price range parayunnathu thettanu please check
@nelsonkj7280
Жыл бұрын
Yes thettanu, aarodu parayan
Book chydal ethraya waiting
സ്റ്റാൻഡേർഡ് 👍🏻
Engine il ninnu tick tick sound undo ?
@kunju746
Жыл бұрын
tik tik സൗണ്ട് എല്ലാ വണ്ടിയിലും ഉണ്ടാകും
Cb350rs Hunter 350 Roninte karyam katta poha
Super
Engine guard need
ഇത് ബുള്ളറ്റ് തന്നെ ആണോ? അല്ല. ഇത് ഹണ്ടർ 350 ആണ് . റോയൽ എൻഫീൽഡിന്റെ ഒരു മോഡൽ മാത്രമാണ് ബുള്ളറ്റ്. ഹീറോയുടെ എല്ലാ വണ്ടിയും സ്‌പ്ലെൻഡർ അല്ലാത്തത് പോലെ എല്ലാ റോയൽ എൻഫീൽഡും ബുള്ളറ്റ് അല്ല എന്നു ദയവു ചെയ്തു മനസ്സിലാക്കൂ.
@akbarsha.
Жыл бұрын
Ith njan palarodum paranjatha palarum tharkkikkan vannittund commentil
@krishnaasaurab
Жыл бұрын
Kanda andanum adakodanum bike um car um review cheyyan irangiyal ingane irikum. Paranjit karyamilla.
@vishnum_s
Жыл бұрын
Arod parayan aar kelkan😂😂
@TheExtraLens
Жыл бұрын
😐
@rohithkr7737
Жыл бұрын
😂😂😂Paranjit karyamilla'!!!