Isai Kadhali | Malayalam Romantic Short Film | Kutti Stories

Ойын-сауық

ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/917736022204
wa.me/917736022204
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
Call Now 📞773 60 222 04
For advertisements and collaborations :
info@kuttistories.in
➺ Subscribe Now : avenir.to/SubscribeKuttiStories
➺ Like On Facebook : avenir.to/LikeKuttiStories
➺ Follow On Instagram : avenir.to/FollowKuttiStories
➺ Follow On Twitter : avenir.to/FollowKutti-Stories
✨ ANTI-PIRACY WARNING ✨
This content is Copyrighted to 𝐊𝐮𝐭𝐭𝐢 𝐒𝐭𝐨𝐫𝐢𝐞𝐬. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 463

  • @KuttiStoriesOfficial
    @KuttiStoriesOfficial Жыл бұрын

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി wa.me/917736022204 wa.me/917736022204 ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു .. Call Now 📞773 60 222 04

  • @AgentShadow94

    @AgentShadow94

    Жыл бұрын

    Good team work ellavarkum channel name mathram ariyullu athinte pinnil ulla workers ine aarum think cheyyarilla 'KUTTI STORIES' ❤❤❤ casting aayitalla enthenkilum aayit enik ningalude team il join cheyyaan patumo.

  • @gopikagopikak3725

    @gopikagopikak3725

    9 ай бұрын

    AA😢🎉😮😢😅

  • @TempMail-ox8lv

    @TempMail-ox8lv

    8 ай бұрын

    Videos ellam spr anu. But chettante sound clear akunnilla.. Athonnu sradhikkanam

  • @salinias5957
    @salinias5957 Жыл бұрын

    ഇവരുടെ ചാറ്റ് എല്ലാം കണ്ടു എന്തിനാണാവോ ഞാൻ പുഞ്ചിരിച്ചോണ്ട് ഇരിക്കുന്നത്..... 😌

  • @drrobin6460

    @drrobin6460

    Жыл бұрын

    Ath nee single a Njanum😁

  • @anjalim9433

    @anjalim9433

    Жыл бұрын

    Nokkenda da unni.. Onnum nadakkilla😌

  • @sivadasandasan8300

    @sivadasandasan8300

    Жыл бұрын

    Nthinnaavooo😹

  • @salinias5957

    @salinias5957

    Жыл бұрын

    @@drrobin6460 😨Dr. Robin

  • @drrobin6460

    @drrobin6460

    Жыл бұрын

    @@salinias5957 dey athala single ne ath thonnu anna njan udeshiche

  • @im_a_traveler_85
    @im_a_traveler_85 Жыл бұрын

    ഇടക്കാലത്ത് കുറച്ച്പുതുമുഖങ്ങൾ വന്നെങ്കിലും ഇവരുടെ പഴയ ടീമുകളാണ് ഏറ്റവും ബെസ്റ്റ്..😍

  • @maneeshv4185
    @maneeshv4185 Жыл бұрын

    ശബ്ദതരംഗങ്ങൾ കർണപടത്തിൽ ഉണ്ടാക്കുന്ന ഉയർച്ച താഴ്ചകളെക്കാൾ എത്രയോ മനോഹരമാണ് ഹൃദയ താളം ❤❤

  • @Cp_soNa

    @Cp_soNa

    Жыл бұрын

    💗

  • @nimilc.v528
    @nimilc.v528 Жыл бұрын

    എവിടുന്നു കിട്ടുന്നെടോ തനിക്ക് മാത്രം ഇത്രേം concepts.. Hats off U Man and all ur crews.. ❤️❤️

  • @user-us6ie8wd2b
    @user-us6ie8wd2b Жыл бұрын

    കേൾവിയില്ലാത്ത, കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചറായ എനിക്കിത് ആരേക്കാളും റിലേറ്റ് ചെയ്യാൻ കഴിയും. ൻ്റെ Lipreading നോക്കി സംസാരിക്കുന്ന എൻ്റെ മക്കൾ...

  • @aadhisreekutty

    @aadhisreekutty

    3 ай бұрын

    same ❤❤

  • @arunsathyan3910
    @arunsathyan3910 Жыл бұрын

    ചെറു പുഞ്ചിരി + കുട്ടി stories = ലൗ Vibe 💕

  • @kunthakkolmukri3715
    @kunthakkolmukri3715 Жыл бұрын

    കാണുന്നവരുടെ മുഖത്ത് ഒരു പുഞ്ചിരി വിരിയിക്കുന്നുണ്ട്... Excellent team work 🎉keep going 🔥❤‍🔥

  • @nithinkannan1310
    @nithinkannan1310 Жыл бұрын

    ഇങ്ങനെ മാറിപോലും ഒരു മെസ്സേജ് നമുക്ക് വരുന്നില്ല അല്ലോ 😊

  • @kanthamma2.062

    @kanthamma2.062

    Жыл бұрын

    Sho🤧sed akki😢

  • @Ares.6186

    @Ares.6186

    Жыл бұрын

    വന്നെടാ 😂

  • @Trollappanunni

    @Trollappanunni

    Жыл бұрын

    Varum...hindikarude...enik edakedak varum...njn parayunnathu avarkum ariyilla avar parayunnathu enikum ariyilla🤣🤣

  • @neenujoseph5916

    @neenujoseph5916

    Жыл бұрын

    😂😂

  • @jasimunnu700

    @jasimunnu700

    Жыл бұрын

    Njan atakkano 😂😂

  • @amruthasreedharan688
    @amruthasreedharan688 Жыл бұрын

    Its really heart touching 💞

  • @asggg7440
    @asggg7440 Жыл бұрын

    The blind see beautiful sights and the deaf hear beautiful sounds. People with all the talent end up living like they have nothing.✨✨

  • @Caine4Raelyn

    @Caine4Raelyn

    Жыл бұрын

  • @asggg7440

    @asggg7440

    Жыл бұрын

    💖

  • @sefaniarosesam1380

    @sefaniarosesam1380

    Жыл бұрын

  • @zamanah_2378
    @zamanah_2378 Жыл бұрын

    Even a deaf can feel 'music' ❤

  • @ANJANABIJU-hy8rb
    @ANJANABIJU-hy8rb Жыл бұрын

    I love these couples ❤

  • @aspirant8780
    @aspirant8780 Жыл бұрын

    This is sooo goood🥺😭Last bgm and all with that scene!! As a music lover ,it feels right at heart❤️

  • @abiabeena5640
    @abiabeena5640 Жыл бұрын

    ശോ 😔ഇത്രയും ഇള്ളൂ കുറെ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ❤️❤️❤️good work❤️❤️

  • @arjvlog2928
    @arjvlog2928 Жыл бұрын

    " ഫീലിങ്ങ് " എപ്പോഴും നമ്മളോട് വല്ലാതെ അടുത്ത് നിൽക്കും.... ചിലപ്പോൾ സങ്കടം ആവാം , ചിലപ്പോൾ സന്തോഷം ആവാം ... ഇത് രണ്ടും ഒരേ രീതിയിൽ പ്രേക്ഷകരിലേക്കി എത്തിക്കാൻ kutti stories നു സാധിക്കുന്നു.... ❤️ ഇനിയും ഉയരങ്ങളിലേക്കി എത്തട്ടെ... ✨️

  • @sruthianilanil995
    @sruthianilanil995 Жыл бұрын

    ❤️👌👌👌 ഒരുപാട് ഇഷ്ട്ടായി ലാസ്റ്റ് ഞാൻ പോലും അറിയാതെ കണ്ണിനീറ ണിയിച്ചു 👍👍👍👍👍👍👍👍👍👍

  • @monicapaul8814

    @monicapaul8814

    Жыл бұрын

    Last entha oaranjee manzhilayillaa

  • @devikas6324
    @devikas6324 Жыл бұрын

    Njn udheshicha pole direction and writer crct aalkar thanne....ningalokke Sakala Kala vallabanmaraan.....great work 🥰🥰🥰🥰

  • @roobyhakeem
    @roobyhakeem Жыл бұрын

    2 hr kond 20k 👍👍👍 ഇനിയും ഇത് പോലെ ഉള്ള short story പ്രതീക്ഷിക്കുന്നു 😍

  • @SPECTRUMMIXDOLBYATMOS
    @SPECTRUMMIXDOLBYATMOS Жыл бұрын

    ഒരാളുടെ മുഖത്ത് എങ്ങനെ പുഞ്ചിരി വരുത്തണം എന്ന് അറിയാവുന്ന Kutti Stories💞

  • @iamSraj
    @iamSraj Жыл бұрын

    ചറ്റിങ്ങ് ഒരു പ്രത്യേക ഫീൽ ആണ് സംസാരിക്കുന്നതിനേക്കാൾ ഏറെ

  • @unnikrishnank8815
    @unnikrishnank88159 ай бұрын

    ഹായ് കൂട്ടീസ് നിങ്ങളുടെ ചിന്തകളിലെ ദൃശ്യ ഭംഗിയിൽ തളിർ കാറ്റ് പോലെ ഓടിയെത്തുന്ന സംഗീതത്തിന് എന്ത് മാസ്മരികത ..... കണ്ട എല്ലാ കുട്ടി സ്റ്റോറിസിലും എന്റെ മനസ്സിൽ നിറയുന്നത് ആ സംഗീതമാണ്..... എല്ലാവരും സൂപ്പറാകുമ്പോൾ , സംഗീതം അതിലേറെ മനോഹരം ..... ഇഷ്ട്ടം, പെരുത്തിഷ്ടം .....

  • @careerpaththrissur
    @careerpaththrissur Жыл бұрын

    Special Congrats to the Script Writer .. 😍😍 Good casting and Nice Teamwork..

  • @vasanthv1254
    @vasanthv1254 Жыл бұрын

    Valare ishtam aaye ee concept...✨

  • @aswycreations2717
    @aswycreations271711 ай бұрын

    ഇവരുടെ എൻഗേജ്മെന്റ് ന്യൂസ്‌ അറിഞ്ഞു. അപ്പൊത്തന്നെ കമന്റ്‌ ബോക്സിൽ കമന്റ്‌ ഇട്ട് എല്ലാരേം അറിയിക്കാം എന്ന് വിചാരിച്ചു. ചേച്ചി and ചേട്ടൻ സൂപ്പർ combo ❤️ Congrats dears ❤️❤️❤️

  • @aleenaambadi7769

    @aleenaambadi7769

    11 ай бұрын

    Yeahhh...that was really a surprise...ഞാൻ കുറെ തവണ engagement photos zoom ചെയ്ത് നോക്കി അവർ തന്നെ ആണോ എന്ന് and even captions also നോക്കി ഇനി വല്ല shoot ആണോ എന്നൊക്കെ അറിയാൻ വേണ്ടി...Really very cute couple...That Pennukanal Short film മുതലേ ആഗ്രഹിച്ചു like ഇവർ real life ലും ഒന്നിച്ചെങ്കിൽ എന്ന്....Anyways...Congrats both Rahul and Aparna ❤❤

  • @user-xe3ys9xl6w
    @user-xe3ys9xl6w Жыл бұрын

    Twist poliii❤ ennathem poli story kiduu👌😍

  • @amrithaamritha9808
    @amrithaamritha9808 Жыл бұрын

    Ningale ikk valere istamanu ivarude muzhuvan storiesum njn kandu iniyum wait cheyyunnu next videokk vendi 🙂❤️❤️

  • @KuttiStoriesOfficial
    @KuttiStoriesOfficial Жыл бұрын

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി wa.me/917736022204 wa.me/917736022204 ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു .. Call Now 📞773 60 222 04

  • @Shamna401shamnu
    @Shamna401shamnu Жыл бұрын

    Supprrrr❤️❤️❤️❤️❤️❤️❤️ orooo storykaayi wait cheyuvaa.... Realy i love this kutty stories crw membrsss❤️❤️❤️❤️

  • @hazifm8651
    @hazifm8651 Жыл бұрын

    My favourite couple are back🔥 Why iam smiling when i read their chats😍

  • @Gopika944
    @Gopika944 Жыл бұрын

    My favorite combo is back ❤❤❤❤and the story was really touching as always 💖💖

  • @marialynchu9271
    @marialynchu9271 Жыл бұрын

    Ente deivame oro Kutty stories kanumbolum evar orumichu varunnath kanann aanu odivannu nokkunne #Ennacute couples aaa #Touchwood arudeyum kannu kittathirikkatte❤️❤️❤️❤️❤️❤️❤️❤️❤️❤️❤️best pairs 💕💕💕💕

  • @travelsoul3733
    @travelsoul3733 Жыл бұрын

    Oru വല്ലാത്ത twist ആയി പോയ്‌ ൽ. എന്തായാലും last എൻഡിങ് nice ആയിട്ട് ഉണ്ട്. ഒരു veraity ഒകെ und👍👍

  • @mohamediqbal2185
    @mohamediqbal2185 Жыл бұрын

    Super..❤❤ iniyum pratheekshikkunnu..

  • @aswanthrs2537
    @aswanthrs2537 Жыл бұрын

    Nice concept and really loved it💫

  • @fathimapathu5417
    @fathimapathu5417 Жыл бұрын

    Ennalum njn vijarikkunnath ithrayum nalla nalla stories irakkunna ingalkk ntha subscribe ingane🤝ningalkk ithilum valuth deserve anu ...hats off all team💥

  • @sandramolss372
    @sandramolss37211 ай бұрын

    Ivarude randuperudeyum comboo yenik othiri ishtayiii😍😍

  • @sreelathakadoor
    @sreelathakadoor Жыл бұрын

    ❤ മനോഹരം ....keep going

  • @MYSTERIOUS5HRJ
    @MYSTERIOUS5HRJ Жыл бұрын

    Really a nice work, enjoyed it in every aspects♥️🫂loved it ♥️

  • @m_h_dhadhihh4663
    @m_h_dhadhihh4663 Жыл бұрын

    ivar rand peerude combo enik orupaaaad ishttamaan❤‍🩹❤‍🩹❤‍🩹❤‍🩹

  • @Travelwithmalayali
    @Travelwithmalayali Жыл бұрын

    Nice one keep going ❣️

  • @0071karthik
    @0071karthik9 ай бұрын

    Wow music just amazing.. singer voice marvellous

  • @amruthaka4820
    @amruthaka4820 Жыл бұрын

    Good story. Hero played well

  • @Smv1997
    @Smv1997 Жыл бұрын

    Loved it😍

  • @sujithchalakkudy
    @sujithchalakkudy Жыл бұрын

    Photography പഠിപ്പിക്കാൻ പറ്റില്ല പക്ഷേ പഠിക്കാൻ പറ്റും...i love 💕 photography

  • @renjuiype28
    @renjuiype28 Жыл бұрын

    Libinum Rahulum koodiyal kutti stories super..🥰🥰

  • @warrior_1309
    @warrior_130911 ай бұрын

    Wow ,what a great work ,really apreciate your work.

  • @hisanacp6182
    @hisanacp61826 ай бұрын

    Ivarude ee MSG kanumbol nammalde life orkkunnundo😊

  • @gayathrijayaram4183
    @gayathrijayaram4183 Жыл бұрын

    Kollam oru different theme. 💖

  • @salinias5957
    @salinias5957 Жыл бұрын

    Nice സ്റ്റോറി.... 🙌

  • @manusnair1926
    @manusnair1926 Жыл бұрын

    Best one ❣️

  • @pranavpullayil3534
    @pranavpullayil3534 Жыл бұрын

    So nice and feeling🤍... Nxt part ne patti chindhikumo... 🥰👏🏻

  • @meghasanthosh1293
    @meghasanthosh1293 Жыл бұрын

    Touched❣️❣️

  • @sain8181
    @sain8181 Жыл бұрын

    Heart touching 🥰 nice....❤️❤️❤️🔥🔥🔥

  • @syamvlogz1312
    @syamvlogz13129 ай бұрын

    @kuttistories സ്ഥിരം പ്രേഷകൻ ആണ് ഞാൻ അടിപൊളി ആണ് ഓരോ സ്റ്റോറീസും 🥰😍

  • @vineethmv8682
    @vineethmv8682 Жыл бұрын

    ❤❤❤❤❤............ Pure Gold.........

  • @Ancyachu2305
    @Ancyachu2305 Жыл бұрын

    Nice ❤❤❤i like it🥰🥰🥰🥰,,, music eshtapedunna ellavarkkum,,, ath kelkkan pattiyillenkilum,,, athinte feel manasilakki aswatikyunnundalo,,, its amazing 🥰🥰🥰🥰

  • @ansi.6720
    @ansi.6720 Жыл бұрын

    Ee combo poliyaaaa 😌❤️

  • @bindurenjith326
    @bindurenjith326 Жыл бұрын

    Even a deaf can feel music ❣️

  • @anjanaanjanasuresh5023
    @anjanaanjanasuresh5023 Жыл бұрын

    Heart touching 🥺 Adipoli 💞💞 Kutty stories orupadu ishtam ❤️❤️🥰🥰

  • @anjanat.s9390
    @anjanat.s9390 Жыл бұрын

    😍😍🥰🥰Haivaaa.... Ore timil good moodum bad moodum thannu....🤗🙂 Avr 2 perum onnayi kanum nn pratheekshikkunnu.....😍🥰❤️ Keep it up..... Teamzz...🤩🙌👍

  • @Faazii
    @Faazii Жыл бұрын

    My fav pair❤

  • @cinderellasworld2391
    @cinderellasworld2391 Жыл бұрын

    Nice Delvin🥰🥰🥰All the best

  • @ahalyavc6202
    @ahalyavc6202 Жыл бұрын

    Great effort... Kandirikkan thonnum... Feel good 👍👍👍 congratz whole team

  • @user-dr8bd1we4s
    @user-dr8bd1we4s Жыл бұрын

    Nailed it🌝❣️

  • @niamaria8465
    @niamaria8465 Жыл бұрын

    Best ever combo

  • @kannank2869
    @kannank2869 Жыл бұрын

    Presentation is very beautiful ❤️

  • @rivulet5102
    @rivulet5102 Жыл бұрын

    Mmm കൊള്ളാം 👏🏻

  • @sindhua.k272
    @sindhua.k272 Жыл бұрын

    Superb...I liked it very much

  • @phenoixangelo
    @phenoixangelo Жыл бұрын

    Wow🎉 great workkk……like a beautiful Melody❤❤❤

  • @Anjoj78
    @Anjoj78 Жыл бұрын

    Eppozum oru variety anu kutty stories and only positivity.. Congratulations to the whole team ,concept writers, actors and everyone behind the screen... 😊

  • @RamlathKM-yr3so
    @RamlathKM-yr3so8 ай бұрын

    ഒറ്റനോട്ടത്തിൽ പ്രേമം സിനിമയിലേ മലർ നെ പോലെ ഉണ്ട് ഇതിലെ നായികയെ കാണുമ്പോൾ എനിക്ക് തോന്നിയതാണ്.

  • @jarinjacob6562
    @jarinjacob6562 Жыл бұрын

    Nice concepts and i love all videos 😍😍😍😍😍❤️❤️❤️❤️

  • @ramyatr4584
    @ramyatr4584 Жыл бұрын

    #IsaiKaadhal Really Hearttouching Love Story....💖 Good Work Teams Kuttistories💖😊

  • @flyboy5691
    @flyboy5691 Жыл бұрын

    Even a deaf can feel the music ❤

  • @sachin-mn6nx
    @sachin-mn6nx Жыл бұрын

    Good work kutty stories❤❤

  • @jubiljoseph3259
    @jubiljoseph3259 Жыл бұрын

    ❤️❤️❤️🔥super story

  • @shibnakp8440
    @shibnakp8440 Жыл бұрын

    Rahul dineshnte muzhuvan stories pwoliiii aaan 🫰🏻🤍 Good job man ❤keep it up 😍heart touching…… nammal ezhuthunnath mattoraalkk feel aava ennath not simple 😊 Any way all the best to entire team behind this work 🫰🏻🤍

  • @_lee_6569
    @_lee_6569 Жыл бұрын

    Best combo is back😘😍

  • @bindhus8520
    @bindhus8520 Жыл бұрын

    Couple goal❤️

  • @snehasnair5667
    @snehasnair5667 Жыл бұрын

    Beautiful one❤

  • @vishnuks1596
    @vishnuks1596 Жыл бұрын

    Kutty stories eth vare vanit ullathil one of the best, I think. No over acting. Good work team who are involved this.👏👏👏👏👏

  • @gokulsuresh1899
    @gokulsuresh1899 Жыл бұрын

    So good😍💕

  • @aathiraprakash1342
    @aathiraprakash1342 Жыл бұрын

    A heart touching one😊❤

  • @himalayanwondergirl.2933
    @himalayanwondergirl.2933 Жыл бұрын

    Twist kidu 😪🔥

  • @bindurenjith326
    @bindurenjith326 Жыл бұрын

    Uff unconditional love ❤❤

  • @farhana4729
    @farhana4729 Жыл бұрын

    Fav comboo❤❤❤

  • @ciyasworld6940
    @ciyasworld6940 Жыл бұрын

    Ivar onnayo innayille🤔🤔... Best pair.. Chettan handsome.. Beautiful smile🌹

  • @Shorts_Stop_Dude
    @Shorts_Stop_Dude Жыл бұрын

    Nalla kalakachi episode🔥 ❤🎉

  • @shimishibu
    @shimishibu Жыл бұрын

    super story .nan epozhu m kutti storeisnta fan annu .super .congates the tearm🥰🥰🥰🥰🥰

  • @asii7608
    @asii760810 ай бұрын

    Ee thread line vech nalloru moviekk ulla scope und oru short filmil othukkathe ith big screenil ethichal nannayirunnu oru deaf personte lifil undaavunna struggles love passion problems ellam koodi othinakkiya oru movie❤❤

  • @mushrafali5417
    @mushrafali5417 Жыл бұрын

    this is the quality story after 'keep in touch '

  • @shebinjoseph9389
    @shebinjoseph9389 Жыл бұрын

    Chekkante abhinayam poliyanu 🔥

  • @instabeat
    @instabeat Жыл бұрын

    My favorite combo💖

  • @Ayanass__world
    @Ayanass__world Жыл бұрын

    Heart touching 🥺💕

  • @avanis1182
    @avanis1182 Жыл бұрын

    Enne vilikku njn abhinayikkam kutti stories il nalla role venm😌next enik oru chance tharoo mr director.

  • @ktcachu6273
    @ktcachu6273 Жыл бұрын

    Ufff poli story😍❤️

  • @kochumonjoshi3346
    @kochumonjoshi3346 Жыл бұрын

    പൊളിച്ചു, സൂപ്പർ സ്റ്റോറി 💞 രാഹുലിന്റെ വിഡിയോ എല്ലാം അടിപൊളി 💕

  • @hulkisum4400
    @hulkisum4400 Жыл бұрын

    short film polichu........ But aa scene mothathil vishamippichu kalanju aa kath kelkkilla eann paranjath....... Eallam kondum vendum njettichu.... 💞💞💞💞💞💞

  • @alfinashaji
    @alfinashaji Жыл бұрын

    I love this couples❤❤❤❤❤❤

Келесі