റിസൾട്ടിന് ശേഷം സംഭവിച്ചതെന്ത്? 😱😢

Пікірлер: 707

  • @Ikakkaaa
    @IkakkaaaАй бұрын

    ഇതിന് ലൈക്‌ അടിച്ച എല്ലാവർക്കും നാളെ +2 എക്സാം ഫുൾ a+ കിട്ടും ആമീൻ 🤲❤️

  • @ShadilShadu-xx2hh

    @ShadilShadu-xx2hh

    Ай бұрын

    passavatteee 🥲

  • @jannasiyad6030

    @jannasiyad6030

    Ай бұрын

    😁🤣🤣

  • @user-lv9dx5vf9r

    @user-lv9dx5vf9r

    Ай бұрын

    Angane kittunna a+ venda💦

  • @faan2970

    @faan2970

    Ай бұрын

    Nokki erunnadhi

  • @ShafnaSajeev-zh7hi

    @ShafnaSajeev-zh7hi

    Ай бұрын

    Njan plus two kazhinjit 16 varshamayi. Ini enikenthinaa ninte A+

  • @AbdullaP-ts3yf
    @AbdullaP-ts3yfАй бұрын

    Tomorrow my result day pls pray for me guys. From Karnataka

  • @ffmonstergamer1112

    @ffmonstergamer1112

    Ай бұрын

    Ammeeen❤

  • @hypertech689

    @hypertech689

    Ай бұрын

    Ni pottum💯

  • @craftworld1207

    @craftworld1207

    Ай бұрын

    😂​@@hypertech689

  • @user-pj9ic4ed3w
    @user-pj9ic4ed3wАй бұрын

    FullA+ കിട്ടിയ സ്റ്റീൽന് അഭിനന്ദനങ്ങൾ

  • @meow_our_pets
    @meow_our_petsАй бұрын

    ഹനാൻ പറഞ്ഞത് ശെരിയാണ്. എൻ്റെ മകൻ്റെ റിസൾട്ട് നോക്കുന്നത് പോലെയാണ് ഞാനും ലൈവ് കണ്ടത് . ഒരു ഫോണിൽ steel ൻ്റെ Live ഇത് കണ്ടിട്ട് എൻ്റെ മകൾ പറയുകയാണ് ഉമ്മാക്ക് ഇക്കാകാടെ result നോക്കാതെ steel ൻ്റെ result നോക്കി ഇരിക്കാണൊ എന്ന്😂. Alhamdulillah....എൻ്റെ മകനും SSLC ആയിരുന്നു അവൻക്കും full A+ ആണ്😍

  • @kaderarikuzhiyan5203
    @kaderarikuzhiyan5203Ай бұрын

    ആ തള്ളിപ്പറഞ്ഞ മാഷിനോട് ചെയ്യാൻ പറ്റിയ ഏറ്റവും നല്ല മധുര പ്രതികാരമാണ് നമ്മുടെ സ്റ്റീലിന്റെ ഈ മാർക്. ഇന്നലത്തെ vedio യിൽ ഉമ്മ ആ സാറിനെ കുറിച് പറഞ്ഞപ്പോൾ എന്റെ കണ്ണു നിറഞ്ഞിരുന്നു. ആ ഉമ്മ അത്രെയും വിഷമത്തോടെ പറയുമ്പോൾ അത് അംഗീകരിക്കാൻ പറ്റില്ലെങ്കിൽ നമുക്ക് ശ്രമിക്കാം എന്നൊരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ആ ഉമ്മ മനസ്സ് അത്രെയും വേദനിക്കില്ലായിരുന്നു. Congats 🎉🎉🎉❤

  • @flowerhome8410
    @flowerhome8410Ай бұрын

    അവന്റെ റിസൾട്ട് കുറച്ചു ആളുകൾക്കുള്ള മറുപടിയും കൂടെയാണ്😂 തള്ളിപ്പറഞ്ഞ സാറിന് ഗെയിം കളിച്ചാൽ മാർക്ക് കിട്ടില്ല എന്ന് പറഞ്ഞവർക്ക്....😂

  • @user-lv4uy4qf2b
    @user-lv4uy4qf2bАй бұрын

    നിങ്ങടെ videos എപ്പോളും വെയ്റ്റിങ് ആണ് ഉമ്മ and സ്റ്റീൽ ഒത്തിരി ഇഷ്ടം 😍😍😍

  • @sinansinuz9475
    @sinansinuz9475Ай бұрын

    SSLC പാസ്സായ എല്ലാവർക്കും congratulations 🤍🤎

  • @nived2826

    @nived2826

    Ай бұрын

    Pass avathavarke ashamsakal onnumile

  • @amfear3884

    @amfear3884

    Ай бұрын

    ​@@nived2826special honorable mention congratulations 🎉

  • @saleemahmed3879

    @saleemahmed3879

    Ай бұрын

    Indallo 🎉

  • @SameeraRafeeque-gu6vk
    @SameeraRafeeque-gu6vkАй бұрын

    പടച്ചോൻ മോൻ്റെ കൂടെ ഉണ്ട് അത് പോലെ ഉമ്മയുടെ പ്രാർത്ഥനയും❤ മോനെ തള്ളി പറിഞ്ഞ സാറിന് നല്ലരു മറുപടിയും കൂടി ആണ് ഇത്

  • @user-xg8hx2bs1y
    @user-xg8hx2bs1yАй бұрын

    വളരെ വളരെ സന്തോഷം. വീട്ടിലെ കുട്ടിക്ക് കിട്ടിയപോലെയുള്ള സന്തോഷമാണ് സ്റ്റീലിന്റെ വിജയം കണ്ടപ്പോൾ. അബുദാബിയിൽ നിന്നും ഷൈലത്താ. Congrats മോനെ. LoveUuuuu💕💕❤️❤️

  • @abhijith4707
    @abhijith4707Ай бұрын

    3:26 Le steel : njan try cheytheda try😅🤗

  • @user-cg4vh2cs2e
    @user-cg4vh2cs2eАй бұрын

    10 like tharoo😊

  • @BACHUYT-mc2ko
    @BACHUYT-mc2koАй бұрын

    Oru 100 like tharo 😢😢

  • @abdulazeez.t.kazeez.t.k3039
    @abdulazeez.t.kazeez.t.k3039Ай бұрын

    ഞാൻ നിങ്ങളുടെ വീഡിയോ സ്ഥിരം കാണുന്ന ആൾ ആണ് ❤ ഹനാൻ വേഗം പെണ്ണ് കെട്ടരുത് കാരണം ഇത്രയും ഫ്രണ്ട്സ് ആ വീട്ടിൽ വരുന്നത് പെൺകുട്ടികൾ ഇല്ലാത്തതു കൊണ്ടാണ്. അതു കൊണ്ടാണ് ഇത്രയും ഫ്രീഡം ആ വീട്ടിൽ ❤❤❤❤

  • @FathimanaflaNafla-lt6sk
    @FathimanaflaNafla-lt6skАй бұрын

    Athiyam ayit ann SSLC resultnn bride to be😂👍🏻

  • @muhammedsinanvp9175
    @muhammedsinanvp9175Ай бұрын

    Sslc പാസ്സായ എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ 🎉🎉❤️

  • @ShhsjjsjZjisnnzj
    @ShhsjjsjZjisnnzjАй бұрын

    3:59 sir nod povan pryyy!onkk ktteelle aylaan...aa sir nte munnikk poyytt aa rangannante cut out erkkikoodd✨️🕊

  • @SafreenaVp-ns6gy

    @SafreenaVp-ns6gy

    Ай бұрын

    Gvg☺️tvt

  • @ishanmohammed7675
    @ishanmohammed7675Ай бұрын

    Oru 100 like therumoo😥

  • @umaid.v3300

    @umaid.v3300

    27 күн бұрын

    Illa

  • @ayishafida6843
    @ayishafida6843Ай бұрын

    Full cleaning aan leee anukkaaa ❤❤ Ummaanod snehallaaa makkalaaaa... 😂❤ Ingalkendee veyyeee thummunnokke ndaloo full parupadi aayi nadkandee health okke shredhikk tto immaneem 👍

  • @amalu-
    @amalu-Ай бұрын

    Gifts kodukkuna vlog kana waiting an ath oru kidilm vlog avummm🥰🥰

  • @flowerhome8410
    @flowerhome8410Ай бұрын

    നാളെ ഈച്ചുന്റെയും കഴിഞ്ഞിട്ട് ക്ലീൻ ചെയ്യാ 😂

  • @ummuhabeebacm4636
    @ummuhabeebacm4636Ай бұрын

    Ful A+ കിട്ടിയ സ്റ്റീലിന് അഭിനന്ദനങ്ങൾ ❤❤🥰🥰

  • @hibs_007
    @hibs_007Ай бұрын

    Eeechoon vulichitt kittiyoo ?? Ndhenu onte reaction???? Naleppo onkum kittum le full A+ inshallah ❤ All the best eeeechuo ❤ and congratulations steeel❤

  • @ThachuThaash
    @ThachuThaashАй бұрын

    Petan oru day instayile reel kande ingale familynte angne youtube videosokke irinnu kandu fan ayi maari pinne ippo daily vlog kanum and i am big fan of anduu ♥️

  • @SinanAju
    @SinanAjuАй бұрын

    ഞങ്ങളും സ്റ്റീലിൻ്റെ റിസൾറ്റ് അറിയാൻ ള്ള ആവേശത്തിലായിരുന്നു അൽഹംദുലില്ലാഹ് നിങ്ങളെ ഉമ്മാൻ്റെ ആ പുഞ്ചിരിയും ദുത്തയും മതി മക്കളെ നിങ്ങൾ എവിടെയും വിജയിക്കും നിങ്ങളുടെ ജീവ്തത്തിലും അള്ളാഹു ബർക്കത്ത് ചെയ്യട്ടെ ആമീൻ

  • @Sona._.prince.
    @Sona._.prince.Ай бұрын

    Addicted to ur vlogss❤ur vedios are Inspiration...and ummechi just taught -how to raise kids❤❤

  • @user-rp7bi4zw3j
    @user-rp7bi4zw3jАй бұрын

    Hannukka❤nk egale bayagara ishttanu🖤onn maindaki🙂🚶‍♀️

  • @sharmilaparveen-vh2ig
    @sharmilaparveen-vh2igАй бұрын

    ♥️♥️ waiting aayirunnu vlogin🎉🎉🎉

  • @adithyanpp6240
    @adithyanpp6240Ай бұрын

    6:29 😂 arum thettudharikkalle😂😂

  • @vibinasarath6329
    @vibinasarath6329Ай бұрын

    Steel congratulations.... from kasaragod ..enn evg muthal nigale videos kandondirune .... gifts videos seperate venam 3 u tube channels ... brother's bonding ayo family bonding parayendathu super❤❤❤❤

  • @hanaaaneyy

    @hanaaaneyy

    Ай бұрын

    😍😍

  • @fahadmedia2539
    @fahadmedia2539Ай бұрын

    നിങ്ങളുടെ കുടുംബത്തിന് പെരുത്ത് ഇഷ്ടമാണ് ഇനിയും പഠിച്ചു ഉയരങ്ങളിൽ എത്തുവാൻ pdachavan thavfeegchyyatta അമീൻ

  • @GadTag
    @GadTagАй бұрын

    അതാണ് Power❤ കുറ്റം പറഞ്ഞവർക്ക് 😂 Steel ൻ്റെ മറുപടി .

  • @suvinavimal
    @suvinavimalАй бұрын

    Congratulations steel Brother 😍🎉🎊🥳❤️Full A+

  • @yaseenomp
    @yaseenompАй бұрын

    9:59 ഇജ്ജൊരു പെണ്ണ് കെട്ടിച്ചു കൊടുത്താള 😂😂😂

  • @itsme3583

    @itsme3583

    Ай бұрын

    Hha best oont athe vibe llaa alle kiddanom 😹😹

  • @naslaisworld5757
    @naslaisworld5757Ай бұрын

    Live kaanubo last vachu barthavu vilichu aalke tansanadichu ummaaneyum uppane yanum ethupola snehikkannam athaanu vijayam❤

  • @shahnasm3932
    @shahnasm3932Ай бұрын

    Congrats..MashaAllah ❤❤❤❤

  • @arya3773
    @arya3773Ай бұрын

    ഇക്ക പറഞ്ഞത് സത്യാട്ടോ എനിക്ക് അനിയൻ ഇല്ല പക്ഷെ സ്വന്തം അനിയന്റെ റിസൾട്ട്‌ കാണാൻ എത്ര excitement ഉണ്ടാകും അതെ അവസ്ഥ ആയിരുന്നു BTW ഞാൻ insta യിലെ കണ്ട് നിങ്ങളെ അറിയാമെങ്കിലും റീസെന്റ് ആയിട്ടാണ് yb ൽ കാണുന്നതും വീഡിയോ കണ്ട് നിങ്ങളുടെ ഫാമിലി യെ ഒത്തിരി ഇഷ്ടായതും ഫാൻ ആയതും എല്ലാം

  • @ajmalmohammadaly2920
    @ajmalmohammadaly2920Ай бұрын

    Congrats mabrook brother 💯💯

  • @suvinavimal
    @suvinavimalАй бұрын

    KZread channel 's brothers Bonding Anne pinne Family Bonding um parayendathu super 👌🥰😍

  • @ramlaashraf8485
    @ramlaashraf8485Ай бұрын

    Maashaallah congratulations😊

  • @NajmuNajmu-do3se
    @NajmuNajmu-do3seАй бұрын

    Congratulations ❤volg super 👏👏🙌

  • @zehrasifzehru9841
    @zehrasifzehru9841Ай бұрын

    Steel ni polichu Masha Allah congratulations bro 👍👍👍

  • @Zerraaa.aa367
    @Zerraaa.aa367Ай бұрын

    3:50 Ayalod povan parayy☠️nthayalum ayalde annaakkil kodthille nmmle steel🥳🔥🔥

  • @shareefkaja7927
    @shareefkaja7927Ай бұрын

    I like your Family so much ❤❤

  • @al-madeena6841
    @al-madeena6841Ай бұрын

    Hanaankka Ningale ath pole ummane uppane ellareyum neritt kanan kothi und.. Insha allah.. ✨ pinne nte bro സ്റ്റീലിന് എല്ല വിധ വിജയ ആശംസകളും നേരുന്നു ❤❤🎉🎉

  • @sefeerkadampuzha
    @sefeerkadampuzhaАй бұрын

    ഇവിടെ വന്നിരിക്കാൻ എന്തോ ഫീലാണ്.. 😍😍

  • @Haseena558
    @Haseena558Ай бұрын

    Hi bro cake mukichiti?

  • @aseena572
    @aseena572Ай бұрын

    ഉമ്മാടെ ആ വെഷമം സ്റ്റീൽ തീർത്തു ചില മാഷാമാരെ പറയിപ്പിക്കാൻ ചില രുണ്ട്

  • @farispk1495
    @farispk1495Ай бұрын

    Steel ന് full A+ കിട്ടായതിനെക്കാളും അവന്റെ ഭാഗ്യം ഇത് പോലെ ഒരു ഫാമിലി കിട്ടിയതാണ് കിട്ടിയത് തന്നെ 👍👍പ്രതേകിച്ചു ഏട്ടൻ bro മാസ്സ് ❤️❤️👍

  • @Sinan273
    @Sinan273Ай бұрын

    4:24 Ente watch vere kayyadichu😂🔥

  • @mahamooda.357
    @mahamooda.357Ай бұрын

    Congratulations steel ❤🎉🎉🎉its a inspiration😊😊❤❤❤

  • @SARITHAANOOPDUDU
    @SARITHAANOOPDUDUАй бұрын

    അഫിടെ result അറിയാൻ വേണ്ടി ഇന്നലെ ഉച്ചക്കുള്ള ഉറക്കം കൂടി മാറ്റി വെച്ച് Live കണ്ട ഞാൻ 😄 result അറിഞ്ഞപ്പോൾ ഒരുപാട് happy ആയി 😍 eechunte resultinu waiting 😍 പിന്നെ ഈ പണി ഇതൊക്കെയെന്ത് സന്തോഷത്തോടെ വന്ന പണിയല്ലേ happy ആയിട്ടു തന്നെ ചെയ്യാം ☺️

  • @aishhvlog1492
    @aishhvlog1492Ай бұрын

    Again and again congratulations steel bro❤️

  • @Cloudy_cute..
    @Cloudy_cute..Ай бұрын

    Steel fans assemble ❤😌 Also steels reaction was priceless ✨🔥

  • @naseeratanur8182
    @naseeratanur8182Ай бұрын

    Congratulations steel🎉❤luvh you 💓

  • @SameeraAA-ic1zx
    @SameeraAA-ic1zxАй бұрын

    Congrats afee 🎉🎉 from palakkad

  • @shareefkaja7927
    @shareefkaja7927Ай бұрын

    Iam the big fan of your Family

  • @user-ks7pd1ks3u
    @user-ks7pd1ks3uАй бұрын

    Nala+2result ahan teachers claasiln padicho kalikanda padicho enn parembol teachersina kaliyakum ipam ahan athinta vila thiriyunath elhavarum 🤲cheyyi nalaha onn just pass engilum aavan 🥹

  • @sarahniya8364
    @sarahniya8364Ай бұрын

    Steel te result arijittulla eechute reaction video idoo☺❤

  • @suvinavimal
    @suvinavimalАй бұрын

    Hannukka enik Hannukka bayagara ishttam Anne ❤❤❤❤

  • @ayishaahammed6998
    @ayishaahammed6998Ай бұрын

    Steel congrats😍😍steel result live kandarnnu so very happy❤️

  • @Sonulinuzzz123
    @Sonulinuzzz123Ай бұрын

    Full A+ kittiya steelin അഭിനന്ദനങ്ങൾ 😍😍

  • @Football-ye6kx
    @Football-ye6kxАй бұрын

    Ini lokam kathiyalum steel onte boxer mattula 🔥

  • @rusnaAshraf
    @rusnaAshrafАй бұрын

    Igale familyde athra ishtappettittila vere oru familiyum🤧❤️❤️❤️❤️

  • @unicorncrafts9108
    @unicorncrafts9108Ай бұрын

    Congratulations steel ❤u r an inspiration

  • @AshikK-uo1lc
    @AshikK-uo1lcАй бұрын

    Hanan shah steel result oru video aayitto photo ayitto post idumo Hanan shah yellavarum kanatte ❤

  • @moosapk1407
    @moosapk1407Ай бұрын

    Mashallah ❤❤❤❤ Steel ന് വേണ്ടി ദുആ ചെയ്തിരുന്നു

  • @Abhee531
    @Abhee531Ай бұрын

    Ummamaar mathralla njngl pengammaarum ond🙁❤️‍🔥

  • @bismeenaag325
    @bismeenaag325Ай бұрын

    Masha allah ❤best family

  • @AyishaShafi-fg1mg
    @AyishaShafi-fg1mgАй бұрын

    Congratulations dear steell💗💗💗💗💗

  • @Fazi08394
    @Fazi08394Ай бұрын

    Hanukkka....... Steel nod nte anneshanm parayttaaaa.... ❤️....

  • @suhail.s9255
    @suhail.s9255Ай бұрын

    Sslce exam ezhudhiya ella kuttukarkum congrtzz❤️🎀

  • @afeeeyyyyy
    @afeeeyyyyyАй бұрын

    ഇവനെ പടച്ചുവിട്ട കടവുളക്ക് 10/10🔥😅

  • @sulfeekhark5323
    @sulfeekhark5323Ай бұрын

    Steel nn endh ddkan agrahm please reply

  • @rashidcr33
    @rashidcr33Ай бұрын

    SSLC thokathavar like here

  • @Brooooooo444

    @Brooooooo444

    Ай бұрын

    👍

  • @muhsina1737

    @muhsina1737

    Ай бұрын

    Enthina. Vittu cashakkanaa? 😂

  • @rashidcr33

    @rashidcr33

    Ай бұрын

    @@muhsina1737 athe bro

  • @madros8293

    @madros8293

    Ай бұрын

    ​@@muhsina1737 athu point😂

  • @arya3773

    @arya3773

    Ай бұрын

    Ath korach over ayallo

  • @fajuff6659
    @fajuff6659Ай бұрын

    10th onnum nammada lyfna badhikilla ini illa angot nallonm padich munnarukha all the best❤️👍🏻

  • @shibilack313
    @shibilack313Ай бұрын

    Congrats steel🌹....oru gaming laptop angad choikk steele...nnaa engadum kondovaallo evdnnum game kalikkaallo😁😁🤷‍♀️

  • @zahra.s_creation
    @zahra.s_creationАй бұрын

    Congratz🥳❤ Result eyuthiya E,T bride to be nte alle🫣

  • @becham0.753
    @becham0.753Ай бұрын

    Speech video undoo ❤

  • @shreyasas944
    @shreyasas944Ай бұрын

    Steel you are my inspiration i am now in 10th class.

  • @Paattupetti111
    @Paattupetti111Ай бұрын

    steelin ingale pole ulla oru kakka ullath anughraham masha allah

  • @ranakhadeeja-th2vd
    @ranakhadeeja-th2vdАй бұрын

    steelin full A Plus kitteenn arinjappo ntho oru paranjariyikkaan pattaatha santhosham🥳 afiyeee abhinandhangal❤‍🔥

  • @Shafana104
    @Shafana104Ай бұрын

    Steel fans from Dubai ❤ congratulations 😊❤

  • @Zai520
    @Zai520Ай бұрын

    Njan sub cheythutta

  • @sin_xcy_
    @sin_xcy_Ай бұрын

    First like 👍😍 Hanaankkaa 🖤✨

  • @riyareji4081
    @riyareji4081Ай бұрын

    Congratulations 👏

  • @azlinn_
    @azlinn_Ай бұрын

    Bed chulukondand varunna Hananshah entee hero😜💯

  • @RezinRezin-hc5jh
    @RezinRezin-hc5jhАй бұрын

    Steeln congratulations❤

  • @Manualeditz.7
    @Manualeditz.7Ай бұрын

    Hananshah your my favourite youtuber ❤❤

  • @shakkeelacp5504
    @shakkeelacp5504Ай бұрын

    Congrats , eechu engott poyi , ഇന്നല്ലേ അവൻ്റെ റിസൾട്ട് , എൻ്റെ മോനും Plus two, biology ആണ് , neet എഴുതാൻ പോയ വീഡിയോ കണ്ടിരുന്നു

  • @gamingwithbrathan4365
    @gamingwithbrathan4365Ай бұрын

    Hanan kka oru reply tharoo

  • @user-ji2mf5fq6z
    @user-ji2mf5fq6zАй бұрын

    Heartily Congratulations to our steel hero from all of us from Mumbai... ❤Anu

  • @shahanasherin1184
    @shahanasherin1184Ай бұрын

    Congratulations 🎉

  • @RisaElizabeth-nj3kp
    @RisaElizabeth-nj3kpАй бұрын

    Result nu Bride to be vagiya hananka anu ente hero 😹💪

  • @Ayisha_098
    @Ayisha_098Ай бұрын

    Steel annan engane ithra setup ayae🔥🔥

  • @Sini-zw7ee
    @Sini-zw7eeАй бұрын

    Congratulations Steel 🎉❤

  • @user-wq3li7my3e
    @user-wq3li7my3eАй бұрын

    Full A+❤congratulations steel 👏 ❤

  • @Najiya-hl5rc
    @Najiya-hl5rcАй бұрын

    Masha allah ameen

  • @Abhishek__-ej4vm
    @Abhishek__-ej4vmАй бұрын

    Steel speech vlog upload akki

  • @user-xw1lr7ic3c
    @user-xw1lr7ic3cАй бұрын

    Ningal poliyaan💃❤

Келесі