Is Your Partner Cheating You? Couplesന്റെ ഇടയിൽ പുതിയ വില്ലനായി 'Micro Cheating' | എന്താണത്? | N18V

Is Your Partner Cheating You? Husband & Wifeന്റെ ഇടയിൽ പുതിയ വില്ലനായി 'Micro Cheating' എന്താണത്? N18V
#microcheating #couple #digitaloriginals #lifestyle #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZread News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 190

  • @VipinVipi-rx7qz
    @VipinVipi-rx7qz25 күн бұрын

    I am a single അതിന്റെ സുഖം ഒന്ന് വേറെ തന്നെയാ 👌

  • @De-tw7by

    @De-tw7by

    25 күн бұрын

    You're living in heaven.

  • @rahnanazeem7443

    @rahnanazeem7443

    25 күн бұрын

    Age

  • @Pravi8246

    @Pravi8246

    25 күн бұрын

    Enthina kalyanam ayo ennu ariyanano​@@rahnanazeem7443

  • @anoopaustin

    @anoopaustin

    25 күн бұрын

    ഒരിക്കലും അല്ല സുഹൃത്തേ, നല്ല ഒരുപങ്കാളിയായി മക്കൾ ഒക്കെ ആയി ജീവികുമ്പോ മനസ്സിലാകും.

  • @smartboy8317

    @smartboy8317

    24 күн бұрын

    ​@@rahnanazeem7443 Iam 34 Iam Be Happy still Single ❤🙌👌

  • @sajivedakkandy7023
    @sajivedakkandy702324 күн бұрын

    ഒറ്റക്ക് ജീവിക്കുന്നതിൻ്റെ ഒരു സുഖം അത് ഒന്ന് വേറെ തന്നെ ഒറ്റക്കുള്ള ജീവിതത്തിൽ ഞാൻ തൃപ്തനാണ്

  • @spv11883
    @spv1188326 күн бұрын

    ചുരുക്കിപ്പറഞ്ഞാൽ ഒറ്റത്തടി അതാ നല്ലത് സമാധാനം കിട്ടും

  • @Kaisen671

    @Kaisen671

    26 күн бұрын

    Proud single🎉

  • @DB-rl6ql

    @DB-rl6ql

    26 күн бұрын

    ആരെയും കിട്ടാത്തോണ്ടാണോ ഒറ്റത്തടി.

  • @DamagedGooseberry

    @DamagedGooseberry

    26 күн бұрын

    @@DB-rl6qleyyy lots of wives available for micro cheating. Ketti pottan avano.

  • @LINESTELECOMCORDEDTELEPHONES

    @LINESTELECOMCORDEDTELEPHONES

    26 күн бұрын

    But it's not easy.. by a Chronic Bachelor😊

  • @anandu.s6886

    @anandu.s6886

    25 күн бұрын

    ​@@DB-rl6qlഇഷ്ടം പോലെ ഉണ്ട്.. South east asia.. The dream land❤️

  • @bijukbiju927
    @bijukbiju92726 күн бұрын

    സ്വയം എന്തെന്ന് മനസിലാക്കാതെ സ്വപ്ന ലോകത്തിൽ ജീവിക്കുന്നു, പലരും, പക്ഷെ സ്വയം തിരിച്ചറിയുമ്പോൾ, താങ്ങായി നിൽക്കേണ്ടവർ, അകന്നിരിക്കും,

  • @CrusarderNasrani-sg1xq
    @CrusarderNasrani-sg1xq24 күн бұрын

    വിവാഹം കഴിഞ്ഞാൽ ഇരുവരും ഒരു ശരീരം ആയിരിക്കണം അതുകൊണ്ട് അവരുടെ ഇടയിൽ സ്വകാര്യതയ്ക്ക് പ്രസക്തി ഉണ്ടാകാൻ പാടില്ല .വിവാഹം കഴിഞ്ഞവർ അവരുടെ പങ്കാളിയുടെ സ്ഥാനത്ത് വേറെ ആരെയും കാണാതിരിക്കുക.എക്സ് വൈ പോലുള്ളവരെ മറന്നു കളയുക തന്നെ വേണം

  • @vineeth6526

    @vineeth6526

    23 күн бұрын

    😂

  • @shiibn

    @shiibn

    23 күн бұрын

    Nadannath thanne 😂😂

  • @rk67882

    @rk67882

    10 күн бұрын

    😂​@@shiibn

  • @Sourpunk-m5o
    @Sourpunk-m5o25 күн бұрын

    ഈ വിഡിയോയിൽ പറഞ്ഞതുപോലെ പകുതി മുക്കാലും പറ്റിക്കപെടുന്നത് സ്ത്രീകളാണ്. പുരുഷന്മാർ പങ്കാളിയായ സ്ത്രീയെ പറ്റിക്കുകയും,കള്ളത്തരം കൈമുതൽ ആയതുകൊണ്ട് പങ്കാളിയായ സ്ത്രീയെ സംശയിക്കുകയും ചെയ്യും.ഇതെല്ലാം കുട്ടികൾ ഉള്ള സ്ത്രീകളുടെ ജീവിതത്തെ ബാധിക്കാറുണ്ട്. സ്ത്രീകൾ കഴിവതും ആരും അറിയാതെ ഇതൊക്കെ കൈകാര്യം ചെയ്യാൻ നോക്കും. വല്ലാത്തൊരു ലോകമാണിത്.

  • @shereefabbas

    @shereefabbas

    24 күн бұрын

    ഒരു വശം മാത്രം വിചാരിച്ചാൽ നടക്കുന്നതല്ലല്ലോ ചീറ്റിങ്

  • @Orange-po6qv

    @Orange-po6qv

    23 күн бұрын

    Purushanmar swayam aanalo cheat cheyyunath

  • @rahulchandran1000

    @rahulchandran1000

    19 күн бұрын

    ഒരു പുരുഷൻ എത്ര പറ്റിച്ചാലും പെണ്ണിന് മറ്റൊരു പെണ്ണിന്റെ കൊച്ചിന്റെ അമ്മ അവണ്ടി വരില്ല അവൾ അറിയാതെ... പക്ഷെ വല്ലവന്റെയും മക്കളുടെ അപ്പൻ ആയി ജീവിക്കുന്ന എത്ര ആണുങ്ങൾ വേണമെങ്കിലും പെണ്ണുങ്ങൾ ചതിച്ചാൽ ഉണ്ടാവും. അതാണ് വ്യത്യാസം 😂😂😂

  • @sijoj22
    @sijoj2224 күн бұрын

    Oru real life incident njn kanditund... Oru army payyante wife avar love marriage aanu.. marriage kazhinj 3 year ntho aayitullu.. aval nte friendinte koode odukathe flirting aanu... Avan kalayanm aayapolekum nice aayi ozhivakan nokukmbol Elam ival veendum veendum vidathe purake koodiyekuva... Enik aa chekkane orthu sahathapam thoni... Naadum veedum oke kalanj etho sthalath poyi jeevan panayam vach joli cheyumbolum Avante manasil Avante penn avane chathikilla ennarikum ... But aval ivde cheyunnatho... Ithoke kanumbol kalyanm kazhikan thanne pedi aakunnu... Pinne njn avale mathram thettukari aaki ennu parayanda ivde avalde thettinanu gravity kooduthal aval already oru marriage relationil undayitt aanu ee Pani kanikunath..

  • @Adv_SilentKiller
    @Adv_SilentKiller26 күн бұрын

    If I marry I will tell my partner not to cheat and even if she wants to cheat on me then she should tell me. I will just leave quietly. 😊 also please don’t divorce after having children, it will ruin their life.

  • @AlexX-vy3wx

    @AlexX-vy3wx

    26 күн бұрын

    Yeh same here

  • @2pointo311

    @2pointo311

    26 күн бұрын

    Understand what leads to these loss of trust and finally to cheating

  • @Norahpaws

    @Norahpaws

    25 күн бұрын

    Please don't continue a ruined relationship for the sake of children it will affect children more than you will ever know

  • @anandu.s6886

    @anandu.s6886

    25 күн бұрын

    For me ipc 302 is better than ipc 498A

  • @anjus3000

    @anjus3000

    25 күн бұрын

    ​@@Norahpaws100%correct...

  • @crfmtv30
    @crfmtv3024 күн бұрын

    Im single 😂im proud ഒരൊറ്റ മൈ കളെയും ഞാൻ വിശ്വസിക്കില്ല അതും ഇ ആൻഡ്രോയ്ഡ് യുഗത്തിൽ Ella so called marriage life ഉം പരസ്പരം ഔഫിക്കൽ ആണ് 🤣 Single passange gethuda 👍

  • @Siddh_Raj
    @Siddh_Raj26 күн бұрын

    ഒരു അനാവശ്യമായ കാര്യമാണ് marriage um parenthood um.അതൊക്കെ ശല്യങ്ങള്‍ ആണ്. പ്രേമ നൈരാശ്യമോ,കടബാധ്യതയോ ഒന്നും കൊണ്ട് പറയുന്നതല്ല.ഒറ്റയ്ക്ക് ജീവിക്കുക ആവശ്യം ഉള്ളവരെ സഹായിക്കുക.ആവശ്യം ഇല്ലാത്ത responsibilities ദൈവത്തിനു വേണ്ടിയാണെങ്കില്‍ പോലും ഏറ്റെടുക്കരുത്(എന്റെ parents ന്റെ കല്യാണ album നോക്കിയിട്ട് അവരോട് പോലും ഞാനിത് പറഞ്ഞിട്ടുണ്ട് 😅).

  • @Zealous_owl

    @Zealous_owl

    25 күн бұрын

    Bro of course enikm bronte athe abiprayam aan .. but I'm a woman, nearly 31 , and the society is compelling me to get married, some of them even asked my parents like it's new society.. ask whether she had any relation blah .bla..so I don't think leading a single life would be easier

  • @user-tn5uv5xk6p

    @user-tn5uv5xk6p

    25 күн бұрын

    ​@@Zealous_owlസൊസൈറ്റിയോട് ഒന്ന് കുനിഞ്ഞു നിക്കാൻ പറ

  • @akhil3512

    @akhil3512

    25 күн бұрын

    Nalla theerumaanam...ellaavarum ingene chindichaal.... 2050 il manushyan illaathe aavum...kuttikal janikilla

  • @tomshaji

    @tomshaji

    25 күн бұрын

    ​@@Zealous_owlbro for men it's the opposite now , they ask is it because you're gay.

  • @mohammedshafeer5423

    @mohammedshafeer5423

    25 күн бұрын

    Anagne bro ne pole chinthichal Boomiyio arum ndavoolla😂

  • @smartboy8317
    @smartboy831724 күн бұрын

    കാര്യപ്പെട്ട ജോലി ഇല്ലാത്തത് കൊണ്ട് കല്യാണം കഴിച്ചില്ല കല്യാണം കഴിയാത്തത് കൊണ്ട് ആരെയും ചതിക്കാൻ പോകുന്നും ഇല്ലാ സന്തോഷം കിട്ടുന്ന കാര്യങ്ങൾ ചെയ്ത് ജീവിതം ആസ്വദിച്ചു പോകുന്നു ഇനി അതിനു ഇടയിലേക്ക് ഒരു പെണ്ണ് വന്നാലും കൂടേ കൂട്ടിയെന്നും വരും നമ്മള് അവസരം കൊടുക്കാതെ നമ്മളെ ആർക്കും ചതിക്കാൻ കഴിയില്ല എന്നാണ് ഞാൻ കരുതുന്നത് ലോകത്തിലെ അധാർമിക ഫാഷൻ സ്വന്തം ജീവിതത്തിലേക്ക് തമാശക്ക് ആണെങ്കിലും കൊണ്ട് വരുമ്പോൾ തകരുന്നത് സ്വന്തം കുടുംബ ജീവിതം കൂടിയാകും സുഹൃത്തുക്കളെ...

  • @pintoxavier4055

    @pintoxavier4055

    21 күн бұрын

    agree ... congrats for your stand

  • @smartboy8317

    @smartboy8317

    21 күн бұрын

    @@pintoxavier4055 thanks 🥰 brother 👍

  • @ranir1656
    @ranir165625 күн бұрын

    എൻ്റെ കൂടെ ജോലി ചെയ്യുന്ന ശ്രീലങ്ക പെണ്ണ് നാട്ടിലുള്ള അവളുടെ ഭർത്താവിനോട് ഫേസ്ബുക്കിൽ ഫേക്ക് ഐഡിയിൽ നിന്നും ചാറ്റ് ചെയ്തു കൊണ്ടിരിക്കുന്നു ..😂😂😂

  • @topmoviezz

    @topmoviezz

    25 күн бұрын

    Poor guy!!!ഒരു റീത്തും പെട്ടിയും ഇപ്പോഴേ order ചെയ്തേക്കാം 😅😅

  • @Thankan6969

    @Thankan6969

    24 күн бұрын

    ​@@topmoviezz🤣

  • @travellingdiaries4569
    @travellingdiaries456926 күн бұрын

    Everyone is doing micro cheating now a days.....just check each others phone one time

  • @The_Commenter_Chronicle
    @The_Commenter_Chronicle26 күн бұрын

    3:00 correct aanu...

  • @sovereignself1085
    @sovereignself108522 күн бұрын

    ഇപ്പോൾ കല്യാണം കഴിക്കുക എന്ന് പറയുന്നത് ഒരു ബോംബ് എടുത്ത് തലയിൽ വയ്ക്കുന്നതിന് സമമാണ് എന്ന് കോമൺസെൻസ് ഉള്ളവർക്ക് അറിയാം.ഉള്ള ജീവിതം എന്തിനാണ് നശിപ്പിച്ചു നരകിക്കുന്നത്?ഫ്രീ ആയിട്ട് ജീവിക്കുക.തീരെ പറ്റാത്തവർ നല്ലൊരു സെക്സ് ടോയ് വാങ്ങിയാൽ മതിയല്ലോ.പണ്ടത്തെ കാലമല്ല ഇത് പവിത്രബന്ധങ്ങൾ നിലനിൽക്കാൻ..ഡ്രാമ ഇല്ലാതെ സുഖമായി ജീവിച്ച് മരിക്കുക.

  • @noushadmoideen5592
    @noushadmoideen559225 күн бұрын

    Marriage is a license to have extramarital affairs.

  • @FuriousWeapon

    @FuriousWeapon

    25 күн бұрын

    Agreed with you

  • @gokufanforlife
    @gokufanforlife26 күн бұрын

    Alpam koode western culture adapt chey. Open marriage enna western culture vachaanu micro cheating justify cheyyappedunnath. West il thanne ipo open relationships kuranj varunnu ennittum ivide ullavar avar upekshicha oro ideologies inteyum pinnale odunnu

  • @kingofson7763

    @kingofson7763

    26 күн бұрын

    Ahh best njn instagram nokkiypol ore samyam randu pere engane kondpovam enn paranju kodukunnu oru video avihitham okke ippo normalise ayi ivde

  • @gokufanforlife

    @gokufanforlife

    26 күн бұрын

    @@kingofson7763 oru bharya avihiathathil erppettaal ath polum legal aayittulla rajyam aanu India. Ivide ullavark swayam enth thenditharavum kaanikkaan pattanam ennaal thannod ellaarum sincere aayirikkanam enna attitude aanu ipo ullath.

  • @kingofson7763

    @kingofson7763

    26 күн бұрын

    @@gokufanforlife correct

  • @abi.kelias402
    @abi.kelias40226 күн бұрын

    നിഷ്കളങ്കരായ ആണുങ്ങൾ കല്യാണം കഴിക്കാതെ ഇരിക്കുനത് ആണ് നല്ലത്. ഇല്ലെങ്കിൽ അവർ വഞ്ചിക്കപെട്ട ഫീലിംഗ് ഇണ്ടാവും. സിംഗിൾ ആണെങ്കിൽ കുറച്ച് സുഖം കിട്ടൂല എന്നെ ഒള്ളു പക്ഷെ ഒരു സമാധാനം കാണും.

  • @nilofer3066

    @nilofer3066

    25 күн бұрын

    Correct

  • @Jisha-fo6vn

    @Jisha-fo6vn

    25 күн бұрын

    അപ്പൊ സ്ത്രീകളോ

  • @saj44kannur

    @saj44kannur

    25 күн бұрын

    ​@@Jisha-fo6vnWomen doesn't deserve good man

  • @iam7779

    @iam7779

    25 күн бұрын

    അതെ പിന്നെ കുറച്ച് സുഖം അതിന് കല്യാണം കഴിക്കണമെന്നില്ലല്ലോ

  • @krishnaprasad2006

    @krishnaprasad2006

    25 күн бұрын

    Ayinu single aavan naatukarum veetukaarum samayikande oru orayam kazinjal eni kalyanam oke vende eenu choikum😂😂

  • @sintokk9317
    @sintokk931726 күн бұрын

    Sthreekal cheythal adhu feminism.... freedom of a lady... .purushan cheydhal avan cruel .. domestic violence... emotional abuse...police case etc ..😂

  • @ssh4482

    @ssh4482

    26 күн бұрын

    അതെ 😀 അവൾ ചെയ്താൽ അത് അവളുടെ സ്വകാര്യത. അവൻ ചെയ്താൽ cheating 😜

  • @badbadbadcat

    @badbadbadcat

    26 күн бұрын

    Sathyam

  • @srusree

    @srusree

    26 күн бұрын

    Apo avan thechal aval theppukari,aval thechalum avalu theppukary atho

  • @Battt862

    @Battt862

    26 күн бұрын

    അവൻ തേച്ചാൽ വിവാഹ വാഗ്ദാനം നൽകി പിടിപ്പിച്ചു എന്നാണ് ​@@srusree

  • @srusree

    @srusree

    26 күн бұрын

    @@Battt862 olakka aanu,aake korach peedanam matre ullu baaki majority nokya theppukarikal aanu kooduthal,even songs vare agne aanu

  • @deepumohan2351
    @deepumohan235125 күн бұрын

    എന്റെ എല്ലാകാര്യങ്ങളും അവളോടും പറയും അവളും പറയും ......... എനിക്ക് വരുന്ന പല മെസ്സേജിനും അവൾ ആണ് മറുപടി കൊടുക്കാറ് അവളും വരുന്നത് മുഴുവൻ മെസ്സേജും എനിക്ക് കാണിച്ച് തരും ..........അതുകൊണ്ട് എന്നോട് ചിരിച്ച് സ്നേഹത്തൊതെ സംസാരിക്കുന്ന എന്റെ പല friends ന്റെയും തനിനിറം അവൾ എനിക്ക് കാണിച്ച് തന്നിട്ടുണ്ട് ........

  • @richardsvarghese7157

    @richardsvarghese7157

    25 күн бұрын

    ഭാഗ്യവാൻ 👍

  • @antonykj1838
    @antonykj183826 күн бұрын

    കുട്ടികൾ ഉള്ളവർ പിരിയുമ്പോൾ ആ കുട്ടികളുടെ കാര്യം ഏറ്റവും പ്രഥാനപ്പെട്ട പെട്ട കാര്യം അവരുടെ മുന്നോട്ടുള്ള ജീവിതം അതാണ് പ്രദാനം. കുട്ടികൾ ഇല്ലാത്തവർ താല്പര്യം ഇല്ലാത്തവർ എന്തിനു വീണ്ടും കുട്ടികെട്ടാൻ നോക്കുന്നു വിവാഹം മാത്രം ആണോ ജീവിതം 😁

  • @idominator98
    @idominator9822 күн бұрын

    ഇന്നത്തെ കാലത്ത് സിംഗിൾ ആണ് സുഖം.

  • @mashkhan8463
    @mashkhan846321 күн бұрын

    അതൊക്കെ മാറുന്ന നവസംസ്കാരത്തിൻ്റെ ഭാഗമാണ് , ആരും ആരെയും സ്വന്തമാക്കാനോ പിടിച്ചു വെക്കാനോ ആഗ്രഹിക്കണ്ട, കിട്ടുന്ന അവസരം മുതലാക്കുക, ഇന്നുള്ളത് നാളെയും പ്രതീക്ഷിക്കരുത്. മാറിയ കാലത്തിലൂടെ സഞ്ചരിക്കുമ്പോൾ അതിൻ്റെ രീതിയിലൂടെ നീങ്ങുക,😅

  • @sreekanth3710
    @sreekanth371024 күн бұрын

    85 ശതമാനവും ഭാര്യ ഭർത്താവിനെ ഭർത്താവ് ഭാര്യയെ ചീറ്റ് ചെയ്യുന്നു. ട്രെയിനിൽ വന്നപ്പോൾ ഭർത്താവിനെ തലോടി ഉറക്കത്തിന് പോയതിനു ശേഷം ഭാര്യ കാമുകനോട് സംസാരിക്കുന്ന കേട്ടിട്ട് ഞാൻ ഞെട്ടിപ്പോയി😊 ഇതെല്ലാം ശ്രദ്ധിക്കണം ഭർത്താവ് ഉറക്കത്തിലാണ്, ഇതാണ് ഇപ്പോഴത്തെ ജീവിതം എപ്പോൾ വേണമെങ്കിലും ഒരു മരണം സംഭവിക്കാം😂

  • @pintoxavier4055

    @pintoxavier4055

    21 күн бұрын

    hu hambo

  • @bibinbino2403
    @bibinbino240322 күн бұрын

    Kazhinja sunday orannam kittiy bodhichu. Theapu onnum Alla. Entea theashiya kooduthalinu Eniku kittiya sammanam. Ntea lover Aayirunna kochinea paranjitum kariyam illa Ethra Aanannum vecha sahikunathu... Thudakam nalla sankadam ondankilum Avaldey e oru viyogathil njan nalla polea kshemikan padikan theerumanichu nammal sneghikunnavarum nammalea sneghikunavarum nammudey theashiyam karanam nammalea vittu povathea irikattea. Mis u daa🥺🥺🥺🙌🙌🙌👍👍👍

  • @angel0fangelsangel504

    @angel0fangelsangel504

    20 күн бұрын

    Aval maricho😢?

  • @vijunasumnesh8308
    @vijunasumnesh830820 күн бұрын

    Sathym ottakknu nallathu snehicha alll chadhikkunna pain valudhaanu..... Jeevnuthulyam snehichittu pinnedu chadhi kanubo.. Marichupovum

  • @nasmihusain
    @nasmihusain22 күн бұрын

    💯

  • @abhi23450
    @abhi2345026 күн бұрын

    Aarum illathond ithokke keelakkn koodi thonnunill😂

  • @jobbypynadath4405
    @jobbypynadath440523 күн бұрын

    The chief reason for eroding trust is lack of self confidence

  • @fishtv9283
    @fishtv928324 күн бұрын

    Marketing

  • @bibin9333
    @bibin933326 күн бұрын

    Mgtow

  • @De-tw7by

    @De-tw7by

    25 күн бұрын

    Correct 💯

  • @giovannigiorgio514
    @giovannigiorgio51424 күн бұрын

    Stay single. no one can cheat on you

  • @SheebaJ-zk9fz
    @SheebaJ-zk9fz25 күн бұрын

    My ex_ angane aaane. അവൻ പുതിയ മേച്ചിൽപ്പുറങ്ങൾ തേടിപ്പോയി.so la happy

  • @smartboy8317

    @smartboy8317

    24 күн бұрын

    അവനോട് പോകാൻ പറ ചക്കരെ 😁

  • @binojcs3923
    @binojcs392313 күн бұрын

    Single life anu adipoli...so single ayi tudarunnu

  • @merfingeorge7635
    @merfingeorge763521 күн бұрын

    If they are partner, why they can’t share the phone, the iPhone have a option otherwise why they are married

  • @gokulcr8114

    @gokulcr8114

    18 күн бұрын

    Girls usually don't like it, even if we ask they say privacy

  • @Malayali180
    @Malayali18026 күн бұрын

    ചുമ്മാ

  • @jamezbonda2364
    @jamezbonda236426 күн бұрын

    ഇതൊക്കെ പുതുമ ഉള്ളതല്ലല്ലോ. ഇതിനൊക്കെ പുതിയ പേരും സംശയം വന്നാൽ പിന്നെ പോക്കാ

  • @user-vn9ml1be7m
    @user-vn9ml1be7m16 күн бұрын

    ഇപ്പോൾ സ്ത്രീകൾ ഫോൺ ലോക്ക് ചെയ്താണ് കൊണ്ട് നടക്കുന്നത്,

  • @Niki00037
    @Niki0003722 күн бұрын

    Anik ante missne ishtam aanu married aanu miss ishtam manasil ninu pokunila😢😢

  • @angel0fangelsangel504

    @angel0fangelsangel504

    20 күн бұрын

    Oru letter kodukk😢

  • @Niki00037

    @Niki00037

    20 күн бұрын

    @@angel0fangelsangel504 athu sexnod Ula interest love ala seriesly 😔😔😔😔

  • @Surya-jj6nh

    @Surya-jj6nh

    13 күн бұрын

    Infatuation 😊😊 age related aanu maari kolum.. Engage in some other hobbies

  • @VN-ux2ep
    @VN-ux2ep25 күн бұрын

    oru thalayum vaalum anthavum kunthavum illatha reportum news!!! puthiyathayi enthenkilum undo?🙂🙂🙂🙂

  • @AsalAkameen0
    @AsalAkameen025 күн бұрын

    Itil boys mosham ennu parayunnavarod oru kaaryam ellarum anagen aakanam enn illa as a boy i know my community is bad after all but not as much ....also girlsilum anagne mosham und enn vech ella girlsum anagen aalla .....still aar nallat aar mosham enn nammalk mansikakan kure naal edukkum ..ennirunnalum as a boy oru relationship undenkilum i am in fear ..for something like this and also mine is distance relationship but ...i dont know at what extent my partner loves me vedio like this make my fear to go to a great extent 😢 ....its better to keep a distance for someone ...maybe thats is good 👍😊 to the lease we can do

  • @angel0fangelsangel504

    @angel0fangelsangel504

    20 күн бұрын

    African lady😂?

  • @AsalAkameen0

    @AsalAkameen0

    20 күн бұрын

    @@angel0fangelsangel504 manasilayilla ?

  • @minimol9408
    @minimol940823 күн бұрын

    Facebook and WhatsApp Friends are destroyed married life

  • @information8100
    @information810025 күн бұрын

    Vaccinated legends 🤡🤣💀

  • @pintoxavier4055
    @pintoxavier405521 күн бұрын

    this is a x world 🤢

  • @Roshanxxx111
    @Roshanxxx11125 күн бұрын

    Ee parayuna ningalum njanum ellarum agne tanne aado 😂😂😂

  • @pablochocobar9540

    @pablochocobar9540

    23 күн бұрын

    സ്വന്തം കാര്യം പറഞ്ഞാൽ മതി mister

  • @sapien9567

    @sapien9567

    11 күн бұрын

    തന്നത്താൻ കണ്ണാടി നോക്കി പറഞ്ഞാൽ മതി...integrity ഉള്ളവരും ഇവടെ ഉണ്ട്...

  • @Roshanxxx111

    @Roshanxxx111

    11 күн бұрын

    Nenjath kai vech parayan pato ninakoke swantham baryaye manasa vaacha karmmanaa itvare chathichitillenn 😂😂

  • @jojijoseph6485
    @jojijoseph648512 күн бұрын

    ഉമ്മാച്ചിക്കഥ

  • @Kaisen671
    @Kaisen67126 күн бұрын

    ഇത് കേട്ടിട്ട് എൻ്റെ ചേട്ടൻ പറയുവാ "പുല്ല് ഓരോന്ന് കേട്ടിട്ട് ഉറപ്പിച്ച കല്യാണം കളഞ്ഞിട്ട് ഓടാൻ തോനുന്നു"😂 പറയുന്നതിൽ കാര്യം ഇല്ലാതെ ഇല്ല🤧

  • @noufalshaikhsn6653

    @noufalshaikhsn6653

    26 күн бұрын

    മികച്ച തീരുമാനം

  • @Antikammi

    @Antikammi

    26 күн бұрын

    കളയണ്ട അവസ്ഥ വന്നാൽ കളയുക തന്നെ വഴിയുള്ളൂ...

  • @Kaisen671

    @Kaisen671

    24 күн бұрын

    @@Antikammi ozhivaakiyitt naalukal aai

  • @voxofteens7571
    @voxofteens757126 күн бұрын

    Proud single 😊🤩

  • @rejithr729
    @rejithr72920 күн бұрын

    Sookedu

  • @noufalshaikhsn6653
    @noufalshaikhsn665326 күн бұрын

    അതൊക്ക ഓരോരുത്തരുടെ ഇഷ്ടം ആണ്.. നിങ്ങളെന്തിന് ഇതൊക്കെ വാർത്തയാക്കണം.... ഈ പ്രോഗ്രാം അവതരിപ്പിച്ച പെണ്ണുംമ്പിള്ള ക്കും ഉണ്ടാവും ഒരു boy frnd... പലർക്കും.. ചാൻസ് കിട്ടാഞ്ഞിട്ടാണ്.. അല്ലെങ്കിൽ.. ഇങ്ങനൊരു റിപ്പോർട്ട്‌ വരില്ലായിരുന്നു.. ഒരു ആണോ പെണ്ണോ പരസ്പരം കാണുകയും സംസാരിക്കുകയും ഒരു അട്രാക്ട് തോന്നുകയും ചെയ്താൽ... അതും ഇടക്കിടക്ക് കണ്ടുമുട്ടുന്നവർ ആണെകിലും.... കുറച്ചു day കഴിഞ്ഞാൽ.. അവർ തമ്മിൽ ഒരു ബോണ്ടിങ് വരും... അത് പ്രകൃതി നിയമം ആണ്.... അത് കല്യാണം കഴിഞ്ഞവരിൽ അയാലും ശെരി അല്ലാത്തവരും ആയാലും ശെരി.... .. കാണേണ്ടവർ ആണെകിൽ കാണുക തന്നെ ചെയ്യും....

  • @labrador2687

    @labrador2687

    26 күн бұрын

    👍

  • @robinjoseph4445

    @robinjoseph4445

    26 күн бұрын

    Ennu karuthi ninte Umma apurathe veetile chellappan chettan aayi avihitham undenkil nii athu prakrithi niyamam ennu paranju mindathe irikkumo

  • @anurag140

    @anurag140

    26 күн бұрын

    💩

  • @vishnuzmr7911

    @vishnuzmr7911

    25 күн бұрын

    True 💯

  • @jazeelmuhammed3655

    @jazeelmuhammed3655

    25 күн бұрын

    Ororthra ishtam kalikunavar kalyanam kazikarudh

Келесі