ടൂറിസ്റ്റ് ബസുകളുടെ ഭാവിയെന്ത്‌ ? ഐ സി ട്രാവെൽസ് ഉടമയായുള്ള ഇന്റർവ്യൂ|INTERVIEW WITH ICEE BUS OWNER

#ICEETRAVELS #KOMBAN #ONENESS
ടൂറിസ്റ്റ് ബസുകളുടെ ഭാവിയെന്തു? ടൂറിസ്റ്റ് ബസ് മേഖല ഇനി രക്ഷപ്പെടുമോ? ഐ സി ട്രാവെൽസ് ഉടമയായുള്ള ഇന്റർവ്യൂ ഭാവിയെന്ത് ഭാവിയെന്ത്‌ ഇന്നത്തെ വീഡിയോ പ്രസിദ്ധമായ icee ട്രാവെൽസ് ഓണർ ആയുള്ള ഒരു അഭിമുഖമാണ് വീഡിയോ മുഴുവനായും കാണുക വീഡിയോ ലൈക് ഷെയർ സബ്സ്ക്രൈബ് ചെയ്യുമല്ലോ
MY INSTAGRAM / edit
MY facebook / drive-n-eatz
Please drive with seat belts wear helmets,use dimlights,obey lines and trafic
dont smoke and drink
respect womens and childrens save water save nature

Пікірлер: 310

  • @jackobcheeran1441
    @jackobcheeran14412 жыл бұрын

    nice interview.. God bless you

  • @vandimachan

    @vandimachan

    2 жыл бұрын

    Thanku plss share

  • @libinvazhappilly3427
    @libinvazhappilly34272 жыл бұрын

    ഇത് പല പ്രമുഖ മുതലാളിമാരും കാണണം ഇത്രയും അധികം സർവീസും ബസും ഉള്ള ഒരാൾ എത്ര സിംപിൾ ആയിട്ട് ആണ് സംസാരിച്ചത് ഒരു അഹങ്കാരം പോലും ഇല്ലാത്ത മനുഷ്യൻ 👍👍👍കുറെ പുത്തൻ പണക്കാർ മുതലാളിമാർ ഇതൊക്കെ കണ്ട് നന്നാവട്ടെ ♥️♥️

  • @vandimachan

    @vandimachan

    2 жыл бұрын

    Sathyam chumma roll katunnavanamaru okke kananam.....share thanku.

  • @libinvazhappilly3427

    @libinvazhappilly3427

    2 жыл бұрын

    @Faizal.H Hussainar താൻ ഇപ്പൊ ഇത് ഇവിടെ പറഞ്ഞത് എന്ത് ഉദ്ദേശിച്ചു ആണ് എടൊ വെളിവില്ലാത്തവനെ ഇവിടെ ആരെങ്കിലും ഇപ്പൊ രാഷ്ട്രീയം പറഞ്ഞോ.. പിന്നെ ഏതെങ്കിലും സർക്കാർ ആണോ ഇവിടെ കൊറോണ കൊണ്ടുവന്നത് താൻ ഒക്കെ എന്ത് തോൽവി ആണ്. ഈ വീഡീയോയിൽ ഒരു രാഷ്രീയ പാർട്ടിയുടെ കാര്യം പറഞ്ഞില്ല ഇവിടെ രാഷ്ട്രീയം ചർച്ച ചെയ്തില്ല താൻ വേറെ വെല്ല ചാനലിൽ പോയി ഇരിക് ഇതിൽ അല്ല 🤣🤣

  • @kuwaithbrother903

    @kuwaithbrother903

    2 жыл бұрын

    Chettan OT kettanno onnu anneshik

  • @matthewsabraham8046

    @matthewsabraham8046

    2 жыл бұрын

    Correct

  • @Raghu198
    @Raghu1982 жыл бұрын

    ഞങ്ങൾ കുന്നംകുളംക്കാരുടെ അഭിമാനം 🥰 നല്ല മനുഷ്യൻ 🙏

  • @vandimachan

    @vandimachan

    2 жыл бұрын

    Yes pls share

  • @harithhari3915
    @harithhari39153 жыл бұрын

    ഒരു അഹങ്കാരവും ഇല്ലാത്ത ഞങ്ങളുടെ മുതലാളി 🔥🔥🔥🔥 സൂപ്പറാ 🔥🔥🔥🔥💫❤❤❤❤ICEE😘😘😘😘😘😘😘❤❤💫💫✨️🔥🔥🔥🔥🔥

  • @vandimachan

    @vandimachan

    3 жыл бұрын

    Yes pls share

  • @elohim7591
    @elohim75913 жыл бұрын

    നല്ല മുതലാളി .... ഒരു അഹങ്കാരവും ഇല്ലാത്ത പാവം മനുഷ്യൻ ... ഇനിയും വളരട്ടെ ...

  • @vandimachan

    @vandimachan

    3 жыл бұрын

    Exactly..bro.. Please share 🥰👍

  • @goutham_pnr6675

    @goutham_pnr6675

    3 жыл бұрын

    🥰🥰🥰

  • @smartboy5715

    @smartboy5715

    2 жыл бұрын

    Otto oduchu vannathalle..

  • @Nikhilnikhi93
    @Nikhilnikhi932 жыл бұрын

    എല്ലാ വണ്ടികളെയും പറ്റി നല്ലപോലെ അറിവുള്ള ഒരാൾ❤️❤️❤️ മുതലാളി വേറെ ലെവൽ🔥🔥🔥🔥🔥 നല്ല ഒരു മനുഷ്യൻ ❤️❤️❤️❤️❤️

  • @vandimachan

    @vandimachan

    2 жыл бұрын

    Puthanpankaranmar vlogersne kondu nadakunvarrum padikate...pls subscribe share

  • @sethuprasadktm7369
    @sethuprasadktm73693 жыл бұрын

    100%സത്യസന്ധൻ ആയ മുതലാളി ❤️❤️❤️❤️🥰🥰🥰👌👌👌👌

  • @vandimachan

    @vandimachan

    3 жыл бұрын

    share thanku

  • @Faisalbabumv
    @Faisalbabumv2 жыл бұрын

    Iveretttan ഫാൻ ആയി ഈ എപ്പിസോഡ് കണ്ടപ്പോൾ

  • @vandimachan

    @vandimachan

    2 жыл бұрын

    athe shaere bro

  • @mrsunujose
    @mrsunujose2 жыл бұрын

    25 ബസ്സ് ഉള്ള icee യും 4 ബസ്സ് യുള്ള പുതിയ KZread മുതലാളി ഉള്ള നാട്.... The great owner of icee travels....... Big Salute.....

  • @vandimachan

    @vandimachan

    2 жыл бұрын

    Sathyam bro correct anu chilar angneyanu.... Paid aye pranjitetan akum avanmordu pucham mathram..kandupadikate....ithoke.

  • @shakeebdster

    @shakeebdster

    2 жыл бұрын

    Atharaa you tube muthalali 🤔🤔

  • @vandimachan

    @vandimachan

    2 жыл бұрын

    @@shakeebdster alojichu nokistaaa kitikolmm coment muthali

  • @shakeebdster

    @shakeebdster

    2 жыл бұрын

    @@vandimachan എന്തൊരു അഹങ്കാരം ആണെടോ സേട്ടാ മാന്യമായി അല്ലെ ചോദിച്ചേ ഞാൻ . തനിക്കൊക്കെ ഒരു 10 സബ്സ്ക്രൈബേർസ് കൂടി ഉണ്ടെങ്കിൽ താനൊക്കെ തിരിച്ചു തെറി ആയിരിക്കും അല്ലെ .വെറുതെ അല്ല 😂😂

  • @umeshthazhathayilumesh4630
    @umeshthazhathayilumesh46302 жыл бұрын

    നമ്മുടെ ഗല്ലിയിൽ ആണ് ഇന്ന് ചേട്ടൻ ഉള്ളത് ഒരുപാട് ബസ് ഉണ്ട് ഇവർക്ക് ✌️✌️✌️

  • @vandimachan

    @vandimachan

    2 жыл бұрын

    👍

  • @gireeshmalamakkavu3320
    @gireeshmalamakkavu33203 жыл бұрын

    നല്ല സർവീസ്സാണ്... അതിലെ തൊഴിലാളികളും അടിപൊളി ആണ്..

  • @vandimachan

    @vandimachan

    3 жыл бұрын

    Yes bro pls share ellarum kanate...

  • @jayadharg1202
    @jayadharg12022 жыл бұрын

    അദ്ദേഹം ഓരോ ബസിനെപ്പറ്റി പറഞ്ഞപ്പോൾ ആ വണ്ടികളുടെ ചിത്രം ഒന്ന് കാണിച്ചെങ്കിൽ കൊള്ളാമായിരുന്നു

  • @vandimachan

    @vandimachan

    2 жыл бұрын

    Ok next time nokam..thanku 4 suggestion.

  • @vinayputhussery
    @vinayputhussery2 жыл бұрын

    I know him very well we are founder members of Sunday club long with Shaji T V which is in Kunnamkulam he himself but lot of effort and taken high risk come to today's setup, but due covid 19 pandemic his business also in the bad situation, hope that it the situation will change soon. Thank you so much to make blog on him. All the best wishes to all.

  • @vandimachan

    @vandimachan

    2 жыл бұрын

    yes sir he is very kind and very jenuvine personiality very good person thanku for commenting please subscribe share thanku

  • @Sameerali-tz7ws
    @Sameerali-tz7ws2 жыл бұрын

    Owner 💯💯💯💯💯💯💯💯 perfect 👍👍👍👍💖💖💖💖

  • @vandimachan

    @vandimachan

    2 жыл бұрын

    Yes very simple pls subscribe supoort share

  • @ameenam9369
    @ameenam93692 жыл бұрын

    Good interview. He have said averything clearly, he knows. Nut and bolt of bus

  • @vandimachan

    @vandimachan

    2 жыл бұрын

    Yes true....please share suport.thanku

  • @Grace-pp3dw
    @Grace-pp3dw3 жыл бұрын

    Blessings. 26 Praise the Lord. God bless you 86. Thank you. Hallelujah. Grace 850

  • @vandimachan

    @vandimachan

    3 жыл бұрын

    Pls share thanku

  • @jaffermmlp2029
    @jaffermmlp20292 жыл бұрын

    Motha laali superb. Down to earth n have well knowledge about buses

  • @vandimachan

    @vandimachan

    2 жыл бұрын

    Yes pls subscribe share

  • @dalwink.l1926
    @dalwink.l19262 жыл бұрын

    ഞങ്ങടെ സ്കൂൾ 7വർഷം വിനോദയാത്രയ്ക്ക് വിളിക്കാറുള്ള വണ്ടിയാണ് icee travels

  • @vandimachan

    @vandimachan

    2 жыл бұрын

    Atheyoo good. Bro

  • @CherishCheerans
    @CherishCheerans3 жыл бұрын

    😍😍😍 . Hopefully everything will be ready

  • @vandimachan

    @vandimachan

    3 жыл бұрын

    Yes 🥰👍please share

  • @JerishTraveller

    @JerishTraveller

    3 жыл бұрын

    @@vandimachan yes

  • @mohammedrashid7576
    @mohammedrashid75763 жыл бұрын

    ജീവിതത്തിൽ ആദ്യമായി tour പോയത് icee travels 🔥❤. ❤From KL-10

  • @vandimachan

    @vandimachan

    2 жыл бұрын

    Thanku bro pls share ..👍

  • @rahulmurali1439
    @rahulmurali14392 жыл бұрын

    Icee....King of kunnamkulam🥰🥰❤️ ഇന്നലെ മുളച്ച കുറെ മുതലാളിമാർ കണ്ടു പേടിക്കണ്ട ഒരു വ്യക്തിത്വം ആണ് ഈ മനുഷ്യൻ

  • @vandimachan

    @vandimachan

    2 жыл бұрын

    yes

  • @jojikaithakkatt8555
    @jojikaithakkatt85553 жыл бұрын

    God bless you.....ICEE.....

  • @vandimachan

    @vandimachan

    3 жыл бұрын

    👍🥰🥰 please share...

  • @manipss3401
    @manipss34012 жыл бұрын

    ഇദ്യത്തിന്റെ മുഖം കണ്ടാൽ മനസ്സിലാവും., നല്ല മനുഷ്യൻ. ഇന്ന് ഞാൻ പറയുന്നു, കേരളത്തിൽ തന്നെ പ്രമുഖ ട്രാവൽ ഉടമയായിതീരും. ഉറപ്പു 👍

  • @vandimachan

    @vandimachan

    2 жыл бұрын

    Yes.🥰👍

  • @gvpbrd
    @gvpbrd3 жыл бұрын

    💐🙏Keep your face always toward the sunshine, and shadows will fall behind you. Best Wishes

  • @vandimachan

    @vandimachan

    3 жыл бұрын

    Thanku for commenting...pls share 👍👍

  • @sreejithpullanikattil8722
    @sreejithpullanikattil87222 жыл бұрын

    100% good person 👍🏻🌹

  • @vandimachan

    @vandimachan

    2 жыл бұрын

    Yes 🥰please share ....

  • @krishnakumarp421
    @krishnakumarp4212 жыл бұрын

    ഇദ്ദേഹം കുന്നംകുളത്തുകാരനായതിൽ സന്തോഷം

  • @vandimachan

    @vandimachan

    2 жыл бұрын

    yes

  • @user-ut4fk9vz2q
    @user-ut4fk9vz2q2 жыл бұрын

    ഇതാവണം മുതലാളി... അടിപൊളി... മുതലാളി സൂപ്പർ

  • @vandimachan

    @vandimachan

    2 жыл бұрын

    Yes .bro pls support subscribe share

  • @1987renjith
    @1987renjith2 жыл бұрын

    Very simple man with good positive energy.

  • @vandimachan

    @vandimachan

    2 жыл бұрын

    Yes 🥰👍

  • @selvakumarsubbu4258
    @selvakumarsubbu42582 жыл бұрын

    മോട്ടർ വാഹന വ്യവസായം തകര്ച്ചയിലാണ് ഇപ്പോൾ ഓട്ടോ ആണ് മെച്ചം

  • @vandimachan

    @vandimachan

    2 жыл бұрын

    Yes bro. Pls share.

  • @abhiabhi-mm1lt

    @abhiabhi-mm1lt

    2 жыл бұрын

    ഓട്ടോ.... മെച്ചം.... 🤦‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️

  • @dorraandmeenu7930
    @dorraandmeenu79302 жыл бұрын

    Super interview

  • @koshikuriyan88
    @koshikuriyan88 Жыл бұрын

    Nice interview....God bless you chettaa

  • @vandimachan

    @vandimachan

    Жыл бұрын

    Thank you bro pls share

  • @mysorepak2632
    @mysorepak26322 жыл бұрын

    KSRTC യെ ഇദ്ദേഹത്തിന് കൊടുക്കുക

  • @vandimachan

    @vandimachan

    2 жыл бұрын

    Sarikum

  • @sundoorsindia528
    @sundoorsindia5282 жыл бұрын

    നല്ല മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ

  • @abuamaan3152
    @abuamaan31523 жыл бұрын

    Machane poli👍

  • @vandimachan

    @vandimachan

    3 жыл бұрын

    Thanku bro please share

  • @omrs6234
    @omrs62342 жыл бұрын

    Simple man great person

  • @vandimachan

    @vandimachan

    2 жыл бұрын

    Yes bro ..pls subscribe supoort share

  • @kamalasanan
    @kamalasanan2 жыл бұрын

    Nalla interview 💗💗💗👌

  • @vandimachan

    @vandimachan

    2 жыл бұрын

    thnk

  • @iam_vidhin_9108
    @iam_vidhin_91083 жыл бұрын

    പൊളിച്ചു ബ്രോ 😍😘❤

  • @vandimachan

    @vandimachan

    3 жыл бұрын

    Thanku bro pls share

  • @Faisalbabumv
    @Faisalbabumv2 жыл бұрын

    സൂപ്പർ പേഴ്സണാലിറ്റി 😍 ഒരു ജാടയും ഇല്ലാത്ത പാവം മനുഷ്യൻ

  • @vandimachan

    @vandimachan

    2 жыл бұрын

    yes pls share

  • @hopz2047
    @hopz20473 жыл бұрын

    Adipoli ❤️😘😍

  • @vandimachan

    @vandimachan

    3 жыл бұрын

    Thanku bro share cheyu

  • @hopz2047

    @hopz2047

    3 жыл бұрын

    Aaa 💞

  • @nithinmathew1857
    @nithinmathew18573 жыл бұрын

    മൊതലാളി പൊളിയാട്ടോ

  • @vandimachan

    @vandimachan

    2 жыл бұрын

    athe pls share

  • @Abhishadguru
    @Abhishadguru2 жыл бұрын

    Superb

  • @vandimachan

    @vandimachan

    2 жыл бұрын

    Thanku

  • @fadulali
    @fadulali2 жыл бұрын

    Ethelum vandi vang thall video cheyuna ytbersn thanne kananm ith. Simplicity makes people grow more and more.

  • @vandimachan

    @vandimachan

    2 жыл бұрын

    Vijayam indo avide vijayam urappu. Pls subscribe supoort share

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 Жыл бұрын

    വളരെ നല്ല മനുഷ്യൻ. ദൈവം അനുഗ്രഹിക്കട്ടെ.

  • @vandimachan

    @vandimachan

    Жыл бұрын

    Yes.plez share

  • @silentbreaker3234
    @silentbreaker32342 жыл бұрын

    Ethoru poli manushyan anu ❤❤❤

  • @vandimachan

    @vandimachan

    2 жыл бұрын

    Yes ella tourist new generation puthankasukarum kanananmm.....

  • @sarkittfromkl542
    @sarkittfromkl5422 жыл бұрын

    മൊതലാളി 🤩🤩🤩🤩

  • @vandimachan

    @vandimachan

    2 жыл бұрын

    Yes bro subscribe supoort share

  • @visakhrinu5914
    @visakhrinu59143 жыл бұрын

    😍 😍

  • @vandimachan

    @vandimachan

    3 жыл бұрын

    Thanku bro share

  • @riasamgeorge9940
    @riasamgeorge99402 жыл бұрын

    രക്ഷപെടും.മുതലാളികൾ തമ്മിലുള്ള കിട മൽസരം നിർത്തിയാൽ., എല്ലാവരും ചേർന്ന് തീരുമാനിക്കുക. ഇത്രയൊക്കെയേ നൽകു എന്ന്. ഇരിക്കാൻ സീറ്റും, കേൾക്കാൻ പാട്ടും.ലക്ഷങ്ങളുടെ മ്യൂസിക് സിററവും, പിന്നെ വില കൂടിയ ഒന്നും നൽകില്ല എന്നു തീരുമാനിക്കുക. ബസ് യാത്രക്കുമാത്രം ആക്കണം.അതിനു മാത്രം നൽകു എന്ന് തീരുമാനിക്കുക

  • @vandimachan

    @vandimachan

    2 жыл бұрын

    Athanu athu cheyilaa. Alpathar kattunnaaa Vlogeermarevare kayyilkidnunadakunna muthalimaranu epo ullathu. Yojichupovatha....prasthanammm E sir vakku kelku valla ahankaram undo Kandupadikada.. Ahankarikale......😀

  • @renilcharly7142
    @renilcharly71422 жыл бұрын

    ഞെങ്ങൾ കുന്നംകുളം ക്കാരുടെ ചെറുപ്പം തൊട്ടുള്ള വിനോദ യാത്രകൾ തുടങ്ങിയത് icee യിൽ നിന്നാണ്...

  • @vandimachan

    @vandimachan

    2 жыл бұрын

    👍👍subscribe share support

  • @asferasfer7901
    @asferasfer79012 жыл бұрын

    👍👍👍

  • @vandimachan

    @vandimachan

    2 жыл бұрын

    thnk share

  • @sihabudheenkt3125
    @sihabudheenkt31252 жыл бұрын

    MAsha allah supper🌹🌹🌹

  • @vandimachan

    @vandimachan

    2 жыл бұрын

    😍

  • @winway_communications
    @winway_communications3 жыл бұрын

    💛💛💛

  • @vandimachan

    @vandimachan

    3 жыл бұрын

    Thanku

  • @kashinathans1973
    @kashinathans19732 жыл бұрын

    Chetta kombante 5 busil 3 ennum puthiyathaa 2 ennave olle seconde

  • @vandimachan

    @vandimachan

    2 жыл бұрын

    Ok

  • @joelsunny6282
    @joelsunny62823 жыл бұрын

    🙂🙂

  • @vandimachan

    @vandimachan

    3 жыл бұрын

    Thanku bro

  • @Vishnu-ow6dr
    @Vishnu-ow6dr2 жыл бұрын

    ഒരു പെട്ടി വണ്ടിയിൽ തുടങ്ങിയ മനുഷ്യൻ❤️🤗😍🔥🙏

  • @vandimachan

    @vandimachan

    2 жыл бұрын

    yes bro

  • @goutham_pnr6675
    @goutham_pnr66753 жыл бұрын

    😍😍😍😍😍😍

  • @vandimachan

    @vandimachan

    3 жыл бұрын

    Thnks pls share

  • @georgejoseph7812
    @georgejoseph78122 жыл бұрын

    A good person

  • @vandimachan

    @vandimachan

    2 жыл бұрын

    Yes pls share

  • @jijosthomas8768
    @jijosthomas87683 жыл бұрын

    👍👍

  • @vandimachan

    @vandimachan

    3 жыл бұрын

    Bro thanku pls share

  • @jesvinjoy8742
    @jesvinjoy87422 жыл бұрын

    Simple man❤️

  • @vandimachan

    @vandimachan

    2 жыл бұрын

    yes

  • @riyasnazeer
    @riyasnazeer2 жыл бұрын

    👍

  • @vandimachan

    @vandimachan

    2 жыл бұрын

    👍👍👍

  • @eldhozkvarghez5334
    @eldhozkvarghez53342 жыл бұрын

    എല്ലാം പഴയതുപോലെ ആകട്ടെ. Kia carnival delivery edukkatte👍🥰

  • @vandimachan

    @vandimachan

    2 жыл бұрын

    yes

  • @thuglife9457
    @thuglife94572 жыл бұрын

    100% powlii

  • @vandimachan

    @vandimachan

    2 жыл бұрын

    Thanku bro pls subscribe supoort share 😀

  • @idhireespaluvai5908
    @idhireespaluvai59082 жыл бұрын

    ഇതു കുന്നംകുളം ടീം ആണ് 💪👌😍

  • @vandimachan

    @vandimachan

    2 жыл бұрын

    yes

  • @jithukadavanad3561
    @jithukadavanad35612 жыл бұрын

    The great men

  • @vandimachan

    @vandimachan

    2 жыл бұрын

    Yes bro subscribe supoort share

  • @sujithmr8796
    @sujithmr87962 жыл бұрын

    Super

  • @vandimachan

    @vandimachan

    2 жыл бұрын

    Thanks pls share subscribe

  • @nahajahsfvlog2007
    @nahajahsfvlog20072 жыл бұрын

    മുതലാളി 👌👌👌👌👌

  • @vandimachan

    @vandimachan

    2 жыл бұрын

    yes share suscribe

  • @vyshakv737
    @vyshakv7373 жыл бұрын

    പണി അറിയാവുന്ന മുതലാളി

  • @vandimachan

    @vandimachan

    3 жыл бұрын

    Athe....sarikum....share please.

  • @praveenkumarkottol2863
    @praveenkumarkottol28632 жыл бұрын

    2008il Collegil Ninnu Tour Poyath Icee Vandeela...2019il Ente Engagementinu Kitteeth Tata Zedone 56 Ceat... Ishtamulla... Team... 💕

  • @vandimachan

    @vandimachan

    2 жыл бұрын

    first 56 tata superbbb

  • @renjithbhaskaran872
    @renjithbhaskaran8722 жыл бұрын

    Kallada always King in Night service. 180 aduthu busukal undaierunu oru kalathu. KL mathram 56 night service Bangalore, Chennai, Hyderabad, Mumbai, Vijayawada, Manipal, Mookambika, Mangalore, Velankanni etc.. vara service 🔥🔥 Kallada 27 lakhs, 21 lakhs , 25 lakhs vara odiya volvo unde

  • @vandimachan

    @vandimachan

    2 жыл бұрын

    now struugling kallada

  • @sreeranjith3477
    @sreeranjith34772 жыл бұрын

    💞💞💞💗

  • @vandimachan

    @vandimachan

    2 жыл бұрын

    thanku bro 😍

  • @dhaneeshantony9029
    @dhaneeshantony90292 жыл бұрын

    Good

  • @vandimachan

    @vandimachan

    2 жыл бұрын

    Yes. Pls subscribe supoort share

  • @mallutrip5689
    @mallutrip56892 жыл бұрын

    👌♥️

  • @vandimachan

    @vandimachan

    2 жыл бұрын

    thnk

  • @nihal5001
    @nihal50012 жыл бұрын

    👍🥰🥰

  • @vandimachan

    @vandimachan

    2 жыл бұрын

    👍👍🥰

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 Жыл бұрын

    ഇത് കാണുന്ന പിണറായി വിജയൻ. പരനാറിയായ ഞാൻ ഭരിക്കുമ്പോൾ ഒരു സംരംഭത്തെയും രക്ഷപ്പെടാൻ അനുവദിക്കില്ല.

  • @vandimachan

    @vandimachan

    Жыл бұрын

    Pinaraye sir kelkandaa

  • @kalaivanin2441
    @kalaivanin24412 жыл бұрын

    👌👌👌

  • @vandimachan

    @vandimachan

    2 жыл бұрын

    thnk

  • @ravikumarravi4121
    @ravikumarravi41213 жыл бұрын

    ,👍👍👍👍

  • @vandimachan

    @vandimachan

    3 жыл бұрын

    👍👍👍

  • @attakoya7607
    @attakoya76072 жыл бұрын

    എത്ര നന്നായി കാര്യങ്ങൾ വിശദീകരിക്കുന്നു. തന്റെ വളർച്ചയുടെ പടികളും പറയുന്നു. c͞͞o͞͞n͞͞g͞͞r͞͞a͞͞t͞͞s͞͞

  • @vandimachan

    @vandimachan

    2 жыл бұрын

    Yes bro...👍😍

  • @Dinesh9268
    @Dinesh92683 жыл бұрын

    do video about kallada

  • @vandimachan

    @vandimachan

    3 жыл бұрын

    ok

  • @coldstart4795
    @coldstart47952 жыл бұрын

    ഇങ്ങേരു ഒക്കെയാണുശരിക്കും മുതലാളി...പച്ചയായ മനുഷ്യൻ

  • @vandimachan

    @vandimachan

    2 жыл бұрын

    Yes ....😍👍

  • @memegamer4348
    @memegamer43482 жыл бұрын

    0:38 nice intro

  • @vishnustory9938
    @vishnustory99382 жыл бұрын

    Vandi pranth illa , pakshe ith kandappo pranth koresse vannu💥

  • @vandimachan

    @vandimachan

    2 жыл бұрын

    Dats great... Sarikum..aivar cheten oru sambhvamnu.😀

  • @pcbgroup4822
    @pcbgroup48222 жыл бұрын

    Icee 😍

  • @vandimachan

    @vandimachan

    2 жыл бұрын

    Yes icee

  • @jacobstanley3658
    @jacobstanley36582 жыл бұрын

    (26:33) e time IL parayunna BUS inta Peru onnu parayamo...video ondu annu paranjatu kondu chodikua...can you please provide its VIDEO LINK..or its NAME... ThankYou..☺️✨

  • @vandimachan

    @vandimachan

    2 жыл бұрын

    Which bus icee?

  • @abhijithabhi8531

    @abhijithabhi8531

    2 жыл бұрын

    Kiliyankal

  • @ranjuthamarasery6445
    @ranjuthamarasery6445 Жыл бұрын

    ❤❤

  • @vandimachan

    @vandimachan

    Жыл бұрын

    🤩🤩🙏

  • @aneeshani371
    @aneeshani3712 жыл бұрын

    Good owner

  • @vandimachan

    @vandimachan

    2 жыл бұрын

    Yes pps subscribe supoort share

  • @aneeshani371

    @aneeshani371

    2 жыл бұрын

    👍

  • @salimsarigama6491
    @salimsarigama64912 жыл бұрын

    Icee👍

  • @vandimachan

    @vandimachan

    2 жыл бұрын

    Yes bro pls subscribe supoort share

  • @hineeshth6426
    @hineeshth64263 жыл бұрын

    Vandi pani arach kudicha mothalali 💪✌️👌

  • @vandimachan

    @vandimachan

    3 жыл бұрын

    Yes please share bro

  • @joelsunny6282
    @joelsunny62823 жыл бұрын

    New Look Polich🤗😍

  • @vandimachan

    @vandimachan

    3 жыл бұрын

    Thanku bro

  • @akhildon9978

    @akhildon9978

    3 жыл бұрын

    Sulfi anu neon light cheythathu😇🎉

  • @esthaviojon9025
    @esthaviojon90252 жыл бұрын

    Bro surya travels, aluva, review cheyammo???

  • @vandimachan

    @vandimachan

    2 жыл бұрын

    Enthu review......udesikane travel review chyethalo.

  • @esthaviojon9025

    @esthaviojon9025

    2 жыл бұрын

    @@vandimachan travel ella, bus de okke, avarku kurre bus elle, ipooyathe situation, service okke

  • @knowledgestudio2840
    @knowledgestudio28402 жыл бұрын

    കാസറഗോഡ് അക്ഷയ travels ലൈൻ ബസ്സ് ടീമിനെ കുറിച്ച് വീഡിയോ ചെയ്യുമോ

  • @vandimachan

    @vandimachan

    2 жыл бұрын

    Avrodu chodichu paryu bro....👍

  • @ajmalka3491
    @ajmalka34912 жыл бұрын

    Bro dwaraka travelsinte video cheyyamo

  • @vandimachan

    @vandimachan

    2 жыл бұрын

    Ok bro

  • @sonukl1944
    @sonukl19442 жыл бұрын

    Icee holidays. Iniyum valaratte

  • @vandimachan

    @vandimachan

    2 жыл бұрын

    thnk

  • @mediainc.
    @mediainc.2 жыл бұрын

    when you interview, please be careful for Questions and answers timing..you are asking and TALKING over when the other person answering your question. it doesn't sound good..Ask question and WAIT and let the person complete answer...This is just a suggestion. also the MIC is BAD quality..please fix to get the viewers enjoy video and interview.

  • @vandimachan

    @vandimachan

    2 жыл бұрын

    Bro am not a journalist.. am a auto vloger... Am using rode microphone... mic is rode....good quality...this is the high sound system ...if u not feel good ..sorry to say pls skip my chanel...... Your suggestions will on mind..thanku.

  • @joelsunny6282
    @joelsunny62823 жыл бұрын

    1st View....... 1st Like....... 1st Comment😁

  • @vandimachan

    @vandimachan

    3 жыл бұрын

    Thanku bro..share cheyu

  • @Bond-vs7mu
    @Bond-vs7mu2 жыл бұрын

    Chettan paranjath sariya, 2016 last muthal nasichu naaranakkallu parichu..

  • @vandimachan

    @vandimachan

    2 жыл бұрын

    Yes

  • @georget.tthomas896
    @georget.tthomas8962 жыл бұрын

    എല്ലാ വർക്കും ഇത് ബാധകമാണ്

  • @vandimachan

    @vandimachan

    2 жыл бұрын

    Yes share subscribe

  • @sanithk7066
    @sanithk70662 жыл бұрын

    പോസിറ്റീവ് എന്നു പറയുന്നത് ഇതാണ്

  • @vandimachan

    @vandimachan

    2 жыл бұрын

    Athe bro pls share subscribe share

  • @midhunmohanwe6851
    @midhunmohanwe68513 жыл бұрын

    വിവേകാനന്ദ ട്രാവൽസ് iced travels combo ശബരിമല യാത്ര

  • @vandimachan

    @vandimachan

    2 жыл бұрын

    Athe athuthanne ..veivekanda travels iceee

  • @vandimachan

    @vandimachan

    2 жыл бұрын

    Icee scania review kanukanshare cheyuka

  • @midhunmohanwe6851

    @midhunmohanwe6851

    2 жыл бұрын

    @@vandimachan pinannala

  • @sethuprasadktm7369
    @sethuprasadktm7369 Жыл бұрын

    Onenessinte albi chettan aayit oru video cheyamo

  • @vandimachan

    @vandimachan

    Жыл бұрын

    Cheyumaloo

  • @solan1348
    @solan13482 жыл бұрын

    സാധാരണക്കാരനായ ഒരു വലിയ ബസ് മുതലാളി

  • @vandimachan

    @vandimachan

    2 жыл бұрын

    Yes exactly. Pls subscribe supoort share

  • @shawrysunil8croll317
    @shawrysunil8croll3172 жыл бұрын

    ante house ell kallyanam anthankilum udall evaree ann vilika 💖💖💥💥

  • @vandimachan

    @vandimachan

    2 жыл бұрын

    good

  • @shawrysunil8croll317

    @shawrysunil8croll317

    2 жыл бұрын

    @@vandimachan ❤

Келесі