No video

ഇരുപത്തിയാറു വയസ്സായപ്പോൾത്തന്നെ എനിക്ക് ആറു ലോൺ ആയി കടത്തിൽ മുങ്ങി

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 381

  • @Annumariya-kh9xo
    @Annumariya-kh9xo2 ай бұрын

    ന്റെ പൊന്ന് മോനെ നിന്നെ ഈശോയ്ക്കും അമ്മയ്ക്കും ആവശ്യം ഉണ്ട്... നിന്നെ ഇത്ര പക്വത ഉള്ള മകനാക്കി മിടുക്കനാക്കി വളർത്തിയ ഈശോ യെ ഒരു പാട് നന്ദി... മോന്റെ അമ്മയുടെ ഭാഗ്യം ആണ് ഇങ്ങനെ ഒരു മോനെ കിട്ടിയത്.. നല്ലൊരു ജീവിത പങ്കാളി യെ ഈശോ നൽകട്ടെ.. കടങ്ങൾ എല്ലാം വീട്ടി ഒത്തിരി പേരെ സഹായിക്കാൻ ഈശോ മോനെ ഇടയക്കട്ടെ,..

  • @joxyantony7879

    @joxyantony7879

    2 ай бұрын

    Q

  • @joxyantony7879

    @joxyantony7879

    2 ай бұрын

    Q

  • @user-ib4tt9mt4c

    @user-ib4tt9mt4c

    2 ай бұрын

    ഈ മോന്റെ സാക്ഷ്യം ഞാൻ അടുത്ത് നിന്ന് കണ്ടത് ആണ് ഈ മോന്റെ അമ്മയെയും ❤ ഈ മോനോട് സംസാരിക്കാനും സാധിച്ചു, അച്ഛനെ കാണാൻ നിന്നപ്പോൾ ❤നിന്നോടൊപ്പം മാതാവ് ഉണ്ടാകും കുഞ്ഞേ 🙏

  • @bettyabraham6722

    @bettyabraham6722

    2 ай бұрын

    Ee mon vazhi dhaiva naamum eniyum mahatwapedatte..... etra sahichu ee paavam... yeshuappa mathave um eppozhum koode undaakatte...anugrahikapetta mon...

  • @radhikak3359

    @radhikak3359

    2 ай бұрын

    എന്റെ പ്രാർത്ഥനയും കേൾക്കേണമേ അമ്മേ 😭🕯️🙏ഈശോ 😭🕯️🙏

  • @sebastianthomas1236
    @sebastianthomas12362 ай бұрын

    കടബാധ്യതയിൽ ക്ലേശിയ്ക്കുന്ന എല്ലാ മക്കളേയും സമർപ്പിയ്ക്കുന്നു🙏🙏🙏

  • @lissymathew1425
    @lissymathew14252 ай бұрын

    അമ്മേ മാതാവേ എൻ്റെ വീടിൻ്റെ ജപ്തി ഇല്ലാതെ അതിൻ്റെ കടം വീട്ടാൻ വേണ്ട സാമ്പത്തിക അനുഗ്രഹം തരണേ

  • @shantyjacob5421
    @shantyjacob54212 ай бұрын

    അമ്മേ മാതാവേ..... നിരീശ്വരവാദിയായ മകനെ ഇത്ര നല്ലൊരു മുത്താക്കി ഞങ്ങളുടെ മുമ്പിൽ സാക്ഷ്യം ആയി ഉയർത്തിയതിനു ഒരായിരം നന്ദി പറയുന്നു 🙏കൃപാസനത്തിൽ വിശ്വാസമില്ലാത്ത എന്റെ മകനെയും അമ്മ ഏറ്റെടുക്കണമെ 🙏ഉടമ്പടി നേർച്ച വസ്തുക്കളിലൂടെ എന്റെ മകനെ അനുഗ്രഹിക്കണമേ 🙏

  • @sherlyrajan6812
    @sherlyrajan68122 ай бұрын

    22 വയസുള്ള എന്റെ മകനെ ദൈവ വിശ്വാസത്തിലേക്ക് തിരികെ കൊണ്ടു വന്നു സാക്ഷി ആക്കണേ അമ്മേ

  • @Sebastian-te4wh
    @Sebastian-te4wh2 ай бұрын

    ഇന്ന് രാവിലെ കുവൈറ്റിൽ നടന്ന അത്യാഹിതം ഒരുപാട് പേരുടെ മരണം നടന്നു എന്നാണ് അറിയുന്നത് ആ പാവപെട്ട പ്രവാസികളുടെ കുടുംബങ്ങങ്ങളെ ഈ മഹാ ദുഃഖത്തിൽ നിന്നും കരകയറ്റണമേ

  • @aparnas3621

    @aparnas3621

    2 ай бұрын

    അമ്മേ രക്ഷിക്കണമേ 🙏ഇടപെടണമേ 🙏

  • @RadhikaksRadhu

    @RadhikaksRadhu

    2 ай бұрын

    Amme aha കുടുംബങ്ങളിൽ അമ്മ ഇടപെടനെ 🙏

  • @bettyabraham6722

    @bettyabraham6722

    2 ай бұрын

    Paavam prevasikalude aathmavinu yeshuappa mathave um koottayirikkatte. Avarude family kku dhaiveeka samadhanum kodukkane....KG Abraham nte wife othiri prathikkunna othiri helping cheyyunna vekthi aanu.. othiri familye rakshapeduthiyaver aanu.... averkku Vendi um Prathikkam....

  • @user-mw7pw2hu2s
    @user-mw7pw2hu2s2 ай бұрын

    അമ്മേ എന്റെ കൃപാസന മാതാവേ ജൂലൈ 16ന് ഉള്ളിൽ ഈ പാപിയായ മകൾക്ക് നല്ലൊരു സ്ഥിരം ജോലി തരണേ അമ്മേ എന്റെ സഞ്ചാരി മാതാവേ കൈവിടല്ലേ

  • @minimudanattu9731
    @minimudanattu97312 ай бұрын

    യീശോയെ എന്റെ തെറ്റുകൾ എല്ലാം പൊറുത്ത് തന്ന് എന്നെ അങ്ങയുടെ മകളായി ഏറ്റെടുക്കണമേ😭 എനിക്ക് ഇന്ന് car driving ക്ലാസ്സിൽ ഭംഗിയായി confidence ആയിട്ട് ആയിട്ട് ഓടിക്കാൻ കഴിയണേ, മാതാവേ വാഗ്ദാനപ്പെടകമേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ 😭😭😭😭🙏🏻🙏🏻🙏🏻🙏🏻

  • @jonalselvaraj8805
    @jonalselvaraj88052 ай бұрын

    അമ്മേ എന്റെ മക്കൾക്ക് ജോലി കൊടുത്ത് അനുഗ്രഹിക്കണമേ. കുടുംബസമാധാനം കൊടുത്ത് അനുഗ്രഹിക്കണമേ. കടഭാരങ്ങൾ മാറ്റി കൊടുക്കണമേ. ദൈവവിശ്വാസം കൊടുത്ത് മക്കളെ അനുഗ്രഹിക്കണമേ.

  • @minibiju9079
    @minibiju90792 ай бұрын

    അമ്മേ മാതാവേ എന്റെ സാമ്പത്തിക ബാധ്യതകൾ മാറ്റി തന്നു സാമ്പത്തിക സ്വാതന്ത്ര്യ തന്നു അനുഗ്രഹിക്കേണമേ അമ്മേ

  • @clarammasimon1112
    @clarammasimon11122 ай бұрын

    അമ്മേ മാതാവേ ഞങ്ങളുടെ മകൻ ടെ വീസ തടസം അമ്മ മാതാവേ എടുത്തു മാറ്റി... അമ്മ അടയാളം നല്കി അവനെ അമ്മ ടെ സാക്ഷി ആക്കി മാറ്റാണെ 🙏🙏🙏

  • @arjunt7977
    @arjunt79772 ай бұрын

    മാതാവേ ഈ മകനെ ഒരു മുടക്കം ഇല്ലാതെ പോവാൻ അനുഗ്രഹിക്കണ മേ. ആമേൻ

  • @jaseenajosevjaseenajosev1472
    @jaseenajosevjaseenajosev14722 ай бұрын

    അമ്മേ മാതാവേ rayan മോന്റെ ഓപ്പറേഷൻ തുക എത്രയും വേഗം നല്കണമേ 🙏🙏🙏

  • @merinjojo2293

    @merinjojo2293

    2 ай бұрын

    🙏🙏🙏

  • @miluraju

    @miluraju

    2 ай бұрын

    🙏🏻🙏🏻

  • @CatherineShine-ht3ju
    @CatherineShine-ht3ju2 ай бұрын

    ഈ മോന്റെ എല്ലാ നിയോഗങ്ങളും സാധിച്ചു കൊടുക്കണേ മാതാവേ

  • @marygracy9360

    @marygracy9360

    2 ай бұрын

    ,🙏🙏🙏🥰

  • @jayakumarivk3361
    @jayakumarivk33612 ай бұрын

    ഈ മോന്റെ എല്ലാ തടസങ്ങളും മാറ്റി അവന്റെ യാത്രയിൽ അവനെ അനുഗ്രഹിക്കണേ മാതാവേ 🙏🙏

  • @user-ut3jc9oj8m
    @user-ut3jc9oj8m2 ай бұрын

    മാതാവേ ഞങ്ങളുടെ ജപതി നടപടികൾ മാറ്റിവച്ച് അമ്മേ കടഭാരം മാറാൻ അമ്മ ഇടപെടണമേ. മാതാമേ എന്റെ കുടുംബത്തിൽ വന്ന് ഞങ്ങളെ സംരക്ഷിക്കണമേ. മാതാവേ എന്റെ ഭർത്താവിന്റെ കേസും ഒഴിവാക്കി ശരീര സുഖം നൽകണമേ മാതാവേ രോഗങ്ങളിൽ നിന്നും സംരക്ഷിക്കണമേ

  • @alicemanikuttan3799
    @alicemanikuttan37992 ай бұрын

    അമ്മ മാതാവേ എന്റെ മക്കൾക്കും ഹസ്ബന്റിനും നല്ലവിശ്വാസം നൽകി അനുഗ്രഹിക്കണമേ അമ്മ യുടെ സാക്ഷിയാക്കി എന്നെ മാറ്റേണമേ മകനു നല്ല ഒരു ജോലി നൽകേണമേ

  • @sarithasaritha649
    @sarithasaritha6492 ай бұрын

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ജോലി തേടി അലയുന്ന എല്ലാം വരെയും അമ്മേ മാതാവ് ജോലി തടസ്സം മാറ്റി ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @lathikaanil9557
    @lathikaanil95572 ай бұрын

    അമ്മേ എന്നെയും അമ്മയുടെ സാക്ഷിയായി മാറ്റണമേ w🙏🏼🙏🏼🙏🏼

  • @Remya720
    @Remya7202 ай бұрын

    അമ്മേ മാതാവേ എന്റെ മോന്റെയും മോളുടെയും ചിക്കൻ പോക്സ്, യൂറിൻ പ്രശ്നം, മമ്മിയുടെ പുറത്തെ മുഴ, പപ്പയുടെ ശ്വാസം മുട്ട്, ജീവിതപങ്കാളിയുടെ തുമ്മൽ എല്ലാം പൂർണ്ണമായും മാറ്റി തരണമേ.

  • @GeethaSir
    @GeethaSir2 ай бұрын

    ഈ മകനെ അമ്മ മനസാന്ദ്രത്തിലൂടെ കൊണ്ടുവന്നതുപോലെ എന്റ കിച്ചുവിനെയും അമയുടേമകനായി സീകരിക്കണമേ 🙏🙏🙏

  • @laliroy5245
    @laliroy52452 ай бұрын

    അമ്മേ എന്റെ ഭർത്താവിന്റെ മദ്യ പാനം മാറ്റി തരണമേ.

  • @seenaanil2367
    @seenaanil23672 ай бұрын

    അമ്മേ മാതാവേ എല്ലാവരെയും അനുഗ്രഹിക്കണമെ കാരുണ്യം ചൊരിയണ മെ

  • @jancypoulose8259
    @jancypoulose82592 ай бұрын

    എന്റെ മാതാവേ എന്റെ മക്കളെ എന്റെ വിശ്വാസത്തിലേക്ക് വിശദീകരിച്ചു കൊണ്ടുവരുവാൻ അനുഗ്രഹം ചെയ്യണമേ കടബാധ്യതകളും എന്നെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരണമേ... നിഷയെ മകനെ ഓർത്ത് ഞാൻ നന്ദി പറയുന്നു ❤❤❤🎉😭

  • @shinymilton1718
    @shinymilton17182 ай бұрын

    അമ്മേ , ഈ മകൻ്റെ ജീവിതത്തിലൂടെ നീളം കൈ പിടിച്ച് വഴി നടത്തണമേ🙏🙏

  • @annaktimmy6096
    @annaktimmy60962 ай бұрын

    അമ്മേ എൻ്റെVisa ശരിയാക്കി തരണമെ

  • @divyasabu9495
    @divyasabu9495Ай бұрын

    അമ്മേ മാതവേ എന്റെ വീടിന്റെ ലോൺ അടക്കാൻ ഉള്ള പൈസ ഒന്ന് ശെരി ആക്കി തരണമേ 🙏🏻🙏🏻ജപ്തി ഇല്ലാതെ എല്ലാം ശെരിയാക്കി തരണമേ മാതവേ 🙏🏻🙏🏻🙏🏻

  • @saradagowri-id1uy
    @saradagowri-id1uy2 ай бұрын

    അമ്മയുടെ പ്രതീക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുവിന്റെ നാമത്തിൽ എന്നെ ഉയർത്തേണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @JiniBinod
    @JiniBinod2 ай бұрын

    അമ്മ മാതാവേ ഭർത്താവ് ജോലിക്ക് വേണ്ടി അപേക്ഷിക്കുന്നു എല്ലാം ശരിയാക്കി തരണമെ കട ബാധ്യതകൾ മാറ്റി തരണമെ❤❤❤🙏🙏🙏

  • @rejimohan7634
    @rejimohan76342 ай бұрын

    അമ്മ മാതാവേ കടം ബാധ്യത യീൽ കഴിയുന്ന എല്ലാവരെയും കടബാധ്യതയിൽ വീട്ടാൻ ഒരു വഴി കാണിച്ചു തരണമേ ഈശോയെ

  • @arjunt7977
    @arjunt79772 ай бұрын

    അമ്മേ 15തിയതി വാടക 60000രൂപയുടെ കടം തീർക്കാൻ വഴി കാണിച്ചു തരണമേ. ആമേൻ 🙏🏿🙏🏿🙏🏿

  • @BoohooMan18

    @BoohooMan18

    2 ай бұрын

    UK?

  • @user-uz3zs5rv7o
    @user-uz3zs5rv7o2 ай бұрын

    അമ്മേ മാതാവേ എന്റെ സഹോദരന് അബു ദാബിയിലെ ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ അനുഗ്രഹിക്കണമേ ഹോട്ടലിൽ ജോലി നന്നായി ചെയ്യാൻ സാധിക്കണമേ അനുഗ്രഹിക്കണമേ ഉയർച്ച കൊടുക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SreyaKishor
    @SreyaKishorАй бұрын

    എൻ്റെ കൃപാസനം പ്രസാദവര മാതാവെ അദ്ഭുതങ്ങളുടെ രാജ്ഞിയെ ഈ മോൻ നേരിട്ട പ്രശ്നങ്ങൾ തന്നെയാണ് ഞങ്ങളും ഇന്ന് അനുഭവിക്കുന്നത്. ഈ മോനെ രക്ഷപെടുത്തിയത് പോലെ ഞങ്ങളുടെ ജീവിതത്തിലും സാക്ഷ്യം കാണിച്ച് തരേണമെ . ആമേൻ

  • @user-uz3zs5rv7o
    @user-uz3zs5rv7o2 ай бұрын

    അമ്മേ എന്നെ എല്ലാരും കളിയാക്കാണ് ഞാൻ ചിന്ദിക്കാത്ത കാര്യത്തിന് ആണ് എല്ലാരും ഒറ്റപ്പെടുത്തുന്നത് കളിയാക്കുന്നതും അമ്മേ കൂടെ ഉണ്ടാവണമേ ഇടപെടണമേ സഹായിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @rubykdavid4342
    @rubykdavid43422 ай бұрын

    അമ്മേ മാതാവേ എന്റെ പാപങ്ങൾ പൊറുത്ത് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെയും Light A Candle prayer request ന്റെ മേലും കരുണയായിരിക്കേണമേ... എന്നെ അമ്മയുടെ പ്രെത്യക്ഷികരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ...🙏

  • @Dil-Se80
    @Dil-Se802 ай бұрын

    എന്റെ മാതാവേ അങ്ങയുടെ അനുഗ്രഹം എന്നെ വഴിനടത്തും എന്നു ഞാൻ അടിയുറച്ചു വിശ്വസിക്കുന്നു 🙏

  • @anugrahageorge8045
    @anugrahageorge80452 ай бұрын

    അമ്മേ മാതാവേ, അമ്മയുടെ മധ്യസ്ഥതയിൽ ഈശോ ഞങ്ങൾക്ക് ദാനമായി തന്ന കുഞ്ഞിനെ 2024 June മാസത്തിൽ ആരോഗ്യത്തോടും ആയുസ്സോടും കൂടി തന്നനുഗ്രഹിക്കണമേ.

  • @nalinirajan8871
    @nalinirajan88712 ай бұрын

    എൻ്റെ മാതാവേ ഇന്നത്തെ പരീക്ഷയിൽ അഞ്ചൂനെ പാരാക്കിത്തരണമേ..🙏🙏🙏🙏

  • @lizzytc1588
    @lizzytc15882 ай бұрын

    ഈ ശോയെ, ആരും സഹായിക്കാനില്ലാഞ്ഞ ഈ മകന്റെ ആഗ്രഹങ്ങൾ സഫലമാക്കി കൊടുക്കണേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻

  • @kvmathew3385
    @kvmathew33852 ай бұрын

    നിരീശ്വരവാദിയായ എന്റെ മകനെയും അമ മ വിശ്വാസത്തിലോട്ട് നയിക്കണമെ എന്റെ അമ്മേ എന്റെ പ്രാത്ഥന കേൾക്കണമെ

  • @JancyGeorge-jt6by
    @JancyGeorge-jt6by2 ай бұрын

    അമ്മേ മാതാവേ എന്നെ അമ്മയുടെ സാക്ഷിയാക്കി മാറ്റണമെന്ന് അപേക്ഷിക്കുന്നു അമ്മേ മാതാവേ അനുഗ്രഹിക്കണമേ

  • @user-uz3zs5rv7o
    @user-uz3zs5rv7o2 ай бұрын

    അമ്മേ മാതാവേ എന്റെ സഹോദരനെ സമർപ്പിക്കുന്നു ജോലിയിൽ ഉയർച്ച കൊടുക്കണമേ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @laisaluckose3243
    @laisaluckose32432 ай бұрын

    അമ്മേ സഞ്ചാരി മാതാവേ കട കെണിയിൽ നിന്നും രക്ഷ നൽകണേ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ തടസ്സം അമ്മേ ഈശോയെ മാറ്റി തരണേ

  • @lipsyjoselipsyjose4305
    @lipsyjoselipsyjose430519 күн бұрын

    അമ്മേ മാതാവേ എബിൻ മോന് അയർലണ്ടിൽ പോയി പഠിക്കുവാൻ വേണ്ട എല്ലാ കാര്യങ്ങളും ഒരുക്കി നല്കി അനുഗ്രഹിക്കണമേ. അവിടെ താമസിക്കാൻ കോളജിൻ്റെ അടുത്ത് തന്നെ ഒരു റൂം നൽകി അവനെ അനുഗ്രഹിക്കണമേ ഈശോയെ സഹായിക്കണമേ സഞ്ചാരി മാതാവേ ഇടപെട്ട് വേഗത്തിൽ എല്ലാം ശരിയാക്കി തന്നു അനുഗ്രഹിക്കണമേ

  • @user-yk5jt1nr2v
    @user-yk5jt1nr2v2 ай бұрын

    അമ്മേ പരിശുദ്ധ അമ്മേ എൻറെ മകൾക്ക് ജോലി ചെയ്യുന്ന സ്ഥലത്ത് നിന്നും എത്രയും വേഗം തിരിച്ചു വരുവാൻ കൃപ തരേണമേ

  • @snehasuresh3171
    @snehasuresh31712 ай бұрын

    അമ്മേ മാതാവേ ബസ് ഡ്രൈവർ ആയി ജോലി ചെയ്യുന്ന ചിക്കു വിന് ഏഴ് ലക്ഷത്തോളം രൂപ കടം കാരണം കുടുംബ പ്രശ്നങ്ങൾ പരിഹരിച്ചു സാമ്പത്തിക ബുദ്ധിമുട്ട് ഏറ്റെടുത്ത് വിജയം നൽകി അനുഗ്രഹിക്കണമേ

  • @GeethaPa-ti7re
    @GeethaPa-ti7re2 ай бұрын

    അമ്മേ എന്റെ മക്കൾക്ക് കൃപ കൊടുക്കേണമേ. ദൈവത്തോട് കൂടുതൽ അടുപ്പിക്കേണമേ. പാപങ്ങൾ പൊറുക്കേണമേ. ആമേൻ 🙏🙏🙏

  • @Sinsu520
    @Sinsu5202 ай бұрын

    എന്റെ അമ്മമാതാവേ കടബാദ്യതകൾ എല്ലാം മാറ്റി അനുഗ്രഹിക്കണേ അമ്മേ കൂടെയുണ്ടാകണേ 🙏

  • @user-uk6sn2di1z
    @user-uk6sn2di1z2 ай бұрын

    കൃപാസന മാതാവേ ഈശോയെ ഈ മകനെ യേശുവിൻറെ നാമത്തിൽ അനുഗ്രഹിക്കുന്നു ഈ മകൻറെ ഇനി മുന്നോട്ടുള്ള സകല ആവശ്യങ്ങളിലും മേലും അമ്മേ മാതാവേ കൂടെ ഉണ്ടായിരിക്കേണമേ ഈ പ്രായത്തിലുള്ള സകല മക്കൾക്കും ഈ സാക്ഷ്യം ഒരു അനുഗ്രഹമായി തീരട്ടെ അപ്പാ പിതാവേ പരിശുദ്ധാത്മാവേ സകല മക്കളോടും കരുണ ചെയ്യേണമേ ആമേൻ

  • @GopalakrishnanPv-wm8kz
    @GopalakrishnanPv-wm8kz2 ай бұрын

    അമ്മേ മാതാവ എന്റെ കടം ബാധ്യത മറ്റി തരണമേ ഉടമ്പടി എടുത്ത എന്റെ ഭർത്താവിനെ പ്രാർത്ഥന ജീവിതം തുടങ്ങണമേ മദ്യപാനം മാറ്റണമേ . വിശ്യസത്തിന്റെ സാക്ഷിയാക്കണമേ

  • @user-yk5jt1nr2v
    @user-yk5jt1nr2v2 ай бұрын

    അമ്മേ പരിശുദ്ധ അമ്മേ എൻറെ മകൾക്ക് നഴ്സ് ആകാൻ മനസ്സ് തരണമേ കടം തീർത്തു തരേണമേ മുടങ്ങി കിടക്കുന്നാ ലോൺ അടക്കാൻ സാഹയിക്കണേമ

  • @merinjojo2293
    @merinjojo22932 ай бұрын

    അമ്മേ മമ്മിക്ക് സർജറി വേണം എന്ന് ഡോക്ടർ പറഞ്ഞു അതിനുള്ള കേസ് റെഡിയാവണം അമ്മേ ക്യാഷ് എങ്ങനെ ഉണ്ടാവും എന്ന് അറിയില്ല വഴിതുരക്കണേ ഈശോയെ 🙏🙏🙏

  • @user-yk5jt1nr2v
    @user-yk5jt1nr2v2 ай бұрын

    അമ്മേ പരിശുദ്ധ അമ്മേ എൻറെ മകന് പുറത്ത് ജോലിക്ക് പോകാൻ ഉള്ള തടസ്സങ്ങൾ മാറ്റി തരേണമേ

  • @user-ng8ox8pk2h
    @user-ng8ox8pk2h2 ай бұрын

    അമ്മേ മാതാവേ കടം വീട്ടാൻ വഴി തരണേ

  • @sheebaxavier7536
    @sheebaxavier75362 ай бұрын

    അമ്മേമാതാവേ ഈ മകനെ അനുഗ്രഹിക്കണേ എപ്പോഴും കൂട്ടായിരികേണമേ കുടുംബത്തെ ബാധ്യതകൾ മാറ്റി നല്ലോരു ജീവിതപ്പങ്കാളിയെയും മക്കളെയും കൊടുക്കണമേ

  • @fridaymedia7
    @fridaymedia72 ай бұрын

    ക്യപാനന മാതാവേ.... കടബാദ്ധ്യതകൾ ഒഴിവാക്കി കുടുംബത്തെ മുഴുവനും സമാധാനത്തിലെക്ക് നയിക്കേണമേ

  • @jijo_joy
    @jijo_joy2 ай бұрын

    ഞാൻ നിനക്കു മുൻപേ പോയി മലകൾ നിരപ്പാക്കുകയും പിച്ചളവാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഓടിക്കുകയും ചെയും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടത്തിന് അന്ധകാരത്തിലെ നിധികളും രഹസ്യധനശേഖരവും ഞാൻ നിനക്കു തരും. 🕯️🕯️🕯️🙏🙏🙏 യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന

  • @user-tm6xr5qd4q
    @user-tm6xr5qd4q2 ай бұрын

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

  • @user-tm6xr5qd4q
    @user-tm6xr5qd4q2 ай бұрын

    അമ്മേ ഗ്രേസി ആന്റിയുടെ മാരകമായ രോഗത്തിൽ നിന്നും ഒരു വിടുതൽ കൊടുത്ത് അമ്മയുടെ സാക്ഷിയായി ഉയർത്തണമെ.

  • @user-tm6xr5qd4q
    @user-tm6xr5qd4q2 ай бұрын

    കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )

  • @user-uz3zs5rv7o
    @user-uz3zs5rv7o2 ай бұрын

    അമ്മേ മാതാവേ എന്റെ ജീവിതം അമ്മയെ ഏല്പിക്കുന്നു 🙏🏻🙏🏻

  • @user-tm6xr5qd4q
    @user-tm6xr5qd4q2 ай бұрын

    അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ

  • @jonalselvaraj8805
    @jonalselvaraj88052 ай бұрын

    അമ്മേ മാതാവേ എനിക്ക്‌ കിട്ടുന്ന സാലറിയും മക്കളുടെ കടത്തിന് പലിശ കൊടുത്ത് കൊണ്ടിരുക്കുന്നു മക്കൾക്ക് ജോലി കൊടുത്ത് സഹായിക്കണമേ അമ്മേ.

  • @jjv7226
    @jjv7226Ай бұрын

    എന്റെ വിസ തടസംഎത്രയും പെട്ടന്ന് മാറ്റി തരണം അമ്മേ, എന്റെ സ്ഥല കച്ചവടം എത്രയും പെട്ടന്ന് നടത്തി 15 ലക്ഷം കടം അവസാനിപ്പിച്ചു തരണം അമ്മേ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sheebaxavier7536
    @sheebaxavier75362 ай бұрын

    22 വയസുള്ള എന്റെ മോനെയും ആപ്രായത്തിലുള്ള കുട്ടികളെയും ആൽമീയതയിൽ വളർത്തണമേ

  • @bibinjoseph3770
    @bibinjoseph37702 ай бұрын

    Please pray for my IELTS exam

  • @user-tm6xr5qd4q
    @user-tm6xr5qd4q2 ай бұрын

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @sheebarajusheebaraju6729
    @sheebarajusheebaraju67292 ай бұрын

    Amme mathave ente makkale samarppikkunnu kathukollename amen 8

  • @LakshmikuttySundari
    @LakshmikuttySundari2 ай бұрын

    പൊന്നുമോനെ നിന്നെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏♥♥️

  • @aparnas3621
    @aparnas36212 ай бұрын

    അമ്മേ എന്റെ യൂട്രസ് മുഴകൾ സർജറി ഇല്ലാതെ മാറ്റി തന്നു അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്നെയും ഉയർത്തണമേ 🙏🙏, അവിടെ ആൾതാരയിൽ നിന്ന് ദൈവത്തെ മഹത്വപ്പെടുത്താൻ എന്നെയും സഹായിക്കണമേ 🙏

  • @tinujohn5917
    @tinujohn59172 ай бұрын

    അമ്മേ 2024 ഡിസംബർ 31ഇനു മുമ്പ് psc വഴി ജോലി നൽകി അനുഗ്രഹിക്കണേ. ജോലി ലഫിക്കാൻ ഉള്ള തടസങ്ങൾ എല്ലാം മാറ്റി അനുഗ്രഹിക്കണേ.

  • @anjuthomas6305
    @anjuthomas63052 ай бұрын

    പരിശുദ്ധ അമ്മേ കൃപാസനം മാതാവേ ഈ സാക്ഷ്യം കേൾക്കാൻ അനുവദിച്ചതിനെ ഓർത്ത് അമ്മക്ക് നന്ദി പറയുന്നു🙏🙏

  • @jjv7226
    @jjv7226Ай бұрын

    എല്ലാവർക്കും പോളണ്ട് vsf ഓഫീസിൽ നിന്ന് അപ്പോയിന്മെന്റ്ജൂൺ 28ന് ഓൺലൈൻ ബുക്ക്‌ ചെയ്തു കിട്ടുന്നത് പോലെ എനിക്കുംജൂലൈ 15ന് തന്നെ വാങ്ങി തരണം അമ്മേ, എല്ലാവരുടെയും വിസ പ്രോസസ്സിംസിങ് തടസം മാറ്റണം അമ്മേ എല്ലാവർക്കുംപോളണ്ട് vsf ഓഫീസിൽ അപ്പോയ്ന്റ്മെന്റ് സ്ലോട് കിട്ടുന്നത് പോലെ എനിക്ക് സ്ലോട് വാങ്ങി തരണം അമ്മേ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lincyjohnson4776
    @lincyjohnson47762 ай бұрын

    Amme mathave nte mon ebide karyam riyeda karyam njagalude kadabhadyatha birthday gift aayi ebine omanil ninnum vlikkane 🕯️🕯️🕯️🕯️🕯️🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭

  • @UshaGeorge-rv1ye
    @UshaGeorge-rv1ye2 ай бұрын

    അമ്മേ മാതാവേ എനിക്ക് thangan. പറ്റാത്ത .athrayum..കടബാധ്യത ഉണ്ട്. അമ്മേ മാതാവേ അമ്മ ഒരു വഴി കാണിച്ചു തരണമെന്ന് പ്രാര്‍ത്ഥിക്കുന്നു

  • @BessyHybin

    @BessyHybin

    2 ай бұрын

    AmmeMathaveEnteBharthavinuJolikupoganulaThadasamMatitharanameAmmen

  • @RayanRayachen
    @RayanRayachen2 ай бұрын

    എന്റെ മോനെ ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏 എനിക്കും ഇങ്ങനെ ഒരു മോൻ ഉണ്ട് മാതാവേ അവനു വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏ഹാലേലൂയ

  • @kunjumoljoseph9883
    @kunjumoljoseph98832 ай бұрын

    Praise the Lord❤❤❤Hallelujah🙏🙏🙏 Thank you JESUS❤🌹🙏Aavemariya❤❤❤ eesoye kreupasanathile sancharimathave❤❤❤

  • @josephpanakal9920
    @josephpanakal99202 ай бұрын

    മോനേ നീ ധൈര്യമായി പൊയ്ക്കോ.നിൻ്റെ കൂടെ ഈശോയും അമ്മയും ഉണ്ട് ❤

  • @sudheerr8861
    @sudheerr88612 ай бұрын

    അമ്മേ മാതാവേ എനിക്ക് പഠിക്കൻ അമ്മ അനുഗ്രഹിക്കണമ്മേ🙏❤️

  • @ArunKannan-vm3ow
    @ArunKannan-vm3ow2 ай бұрын

    അമ്മേ എനിക്ക് ഈ മാസം ലോൺ അടയ്ക്കാൻ ഒരു നിവർത്തിയും illa അമ്മ സഹായിക്കണം എന്റെ kadangalum panayavum എടുത്തു സഹായിക്കണം ആമേൻ അനിത 🙏🏻🙏🏻🙏🏻🙏🏻♥️

  • @deepajoy
    @deepajoy2 ай бұрын

    Ente embassy interview pass akki tharename..Amen🙏🙏🙏

  • @honeyroy5527
    @honeyroy55272 ай бұрын

    ഇതിനെ മോനെ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ ഇതുപോലുള്ള അനേകായിരം മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു

  • @bindubyju9797
    @bindubyju97972 ай бұрын

    എന്റെ അമ്മേ എനിക്ക് താങ്ങാൻ പറ്റാത്ത കടങ്ങൾ ആണ് അമ്മേ എന്നെ കൊണ്ട് ഒന്നും ചെയ്യാൻ കഴിവില്ല അമ്മേ അമ്മ മാത്രമേ ഉള്ളു എന്നെ സഹായിക്കാൻ അമ്മേ എനിക്ക് ഒരു വഴി തുറന്നു തരേണമേ എന്നെ അനുഗ്രഹിക്കേണമേ

  • @jainjosephl690
    @jainjosephl6902 ай бұрын

    Parisudha amme mathave ammaykku kodanukodi thanks amme ee sakshyam kelpichathinu kodanukodi thanks amen 🙏 ee kudumbathe eppolum kathukollaname amen 🙏

  • @leenatthomas7703
    @leenatthomas77032 ай бұрын

    എന്റെ ഈശോയെ ഷിജുച്ചായന്റെ യൂറിൻ ഇൻഫെക്ഷൻ പൂർണ്ണമായും മാറ്റി കിഡ്നി നോർമൽ ആക്കി തരേണമേ 🙏🏻

  • @peace-qz3qe
    @peace-qz3qe2 ай бұрын

    എൻ്റെ husbante critical visa നൽകി അനുഗ്രഹിക്കണമേ.അമ്മെ സഞ്ചാരി mathave hrnta അടുത്ത് പോയി എല്ലാം ശെരിയാകി അനുഗ്രഹിക്കണമേ

  • @AnnuElanjikkal
    @AnnuElanjikkal2 ай бұрын

    Amme ante makkaleyum avarude kudumbatheyum anugrahickaname Amen Hallelujah Amen Hallelujah Hallelujah Hallelujah 🙏🙏🙏🙏

  • @jessysaji6473
    @jessysaji64732 ай бұрын

    എൻ്റെ വെന്നു മോനെ അമ്മയോട് ള്ള നിൻ്റെ സ്നേഹം സ്നേഹം മതാവ് കാണതേ പോകുമേ നീ എവിടെ പോയലും ദൈവം അനുഗ്രഹിക്കും❤❤❤

  • @user-tm6xr5qd4q
    @user-tm6xr5qd4q2 ай бұрын

    എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്ന് യേശു ക്രിസ്തുവഴി നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നൽകും ഫിലി: 4.19

  • @aryamathew1573
    @aryamathew15732 ай бұрын

    Kreupasana Amme ente CMA exam clear aakan sahayickaname 🙏🙏🙏

  • @fridaymedia7
    @fridaymedia72 ай бұрын

    ആരോരുമില്ലാത്തവർക്ക് മതാവേ നീ തുണയായിരിക്കണമേ....

  • @lillygeorge7517
    @lillygeorge75172 ай бұрын

    അമ്മേ... ഈ മകനോടൊപ്പം സഞ്ചരിക്കേണമെ... അനുഗ്രഹിക്കണമെ🙏🙏

  • @SojaShibu-ei1ps
    @SojaShibu-ei1ps2 ай бұрын

    മാതാവേ എന്റെ മോൾക് എക്സാം നന്നായി എഴുതാൻ സാധിക്കണമേ അമ്മയും ഈശോയും anugrhikaname

  • @jinujohnson6343
    @jinujohnson63432 ай бұрын

    ഈ 17 നു സന്തോഷകരമായ വാർത്ത manoj bro ന്റെ വായിൽ നിന്നും കേൾക്കണേ അമ്മേ 🙏🙏🙏🙏

  • @jeenakochumol7314
    @jeenakochumol73142 ай бұрын

    Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏🙏🙏

  • @steepansteepan6255
    @steepansteepan62552 ай бұрын

    அம்மா மரியே என்னோட எல்லோருடைய கடன் பிரச்சினை தீரனும் மாதாவே

  • @sakuanugraha7358
    @sakuanugraha73582 ай бұрын

    എന്റെ മാതാവേ എന്റെ മാനസിക അവസ്ഥയെ നോക്കേണമേ

  • @Keerthicarlose
    @Keerthicarlose2 ай бұрын

    Amme mathave eshoye anugrahikaname amen 🙏🙏🙏

  • @TeenajobiTeenajobi
    @TeenajobiTeenajobi2 ай бұрын

    അമ്മേ മാതാവേ medical coding CPC exam june 17 exam അമ്മേ first attemptill തന്നെ എന്നെ pass ആക്കണമേ 🙏🙏🙏 not by merit but by grace 🙏🙏🙏🙏🙏🙏🙏

  • @rejanijayesh8951
    @rejanijayesh8951Ай бұрын

    അമ്മേ നീ മാത്രം എന്നാശ്രയവും ജീവിതവും 🙏🙏🙏❤️❤️❤️❤️🌹🌹🌹🌹🌹

Келесі