ഇരുണ്ട നിറമുള്ളവർക്ക് ചേരുന്ന മേക്കപ്പ് | Makeup look for dusky, pigmented brown skin tone

Тәжірибелік нұсқаулар және стиль

ചർമ്മത്തിന്റെ നിറത്തിന് അനുയോജ്യമായ ഫൗണ്ടേഷൻ ക്രീം, മുഖത്തെ കറുത്ത പാടുകൾ മായ്ക്കാൻ സഹായിക്കുന്ന കൺസീലർ, ചുണ്ടുകൾ ഭംഗിയാക്കാൻ വിവിധ നിറങ്ങളിലുള്ള ലിപ്സ്റ്റിക്കുകൾ, കണ്ണുകൾക്ക് വലിപ്പം തോന്നാൻ ഐഷാഡോ, കൺപീലികൾ കൂടുതൽ അഴകുള്ളതാക്കാൻ മസ്കാര - അങ്ങനെ സൗന്ദര്യം കൂട്ടാനുള്ള എല്ലാ മാർഗ്ഗങ്ങളും ഇന്ന് ലഭ്യമാണ്. മേക്കപ്പ് ചെയ്യുമ്പോൾ പല തെറ്റുകളും വരുന്നത് നാം ശ്രദ്ധിക്കാറു പോലുമില്ല എന്നതാണ് വാസ്തവം. ഒരു പക്ഷെ നമുക്ക് മേക്കപ്പ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ഇത്തരം തെറ്റുകൾ മനസ്സിലാകുന്നില്ല എന്ന പറയുന്നതാകും കൂടുതൽ ശരി. ഇതുപോലുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ മേക്കപ്പ് ചെയ്യുമ്പോൾ തന്നെ ശ്രദ്ധിക്കണം.
The Mirror Beauty salon and spa, Tutors Ln, TRA - 13 - 25, Statue Palayam Thiruvananthapuram Kerala - 695001
SUBSCRIBE : goo.gl/QznCSz

Пікірлер: 24

  • @arathyf9113
    @arathyf9113 Жыл бұрын

    Foundation ethu shade ane dark skin ne use cheyendathe ennu koodi pareyu..

  • @lathaprasanan44
    @lathaprasanan445 күн бұрын

    നന്നായിട്ടുണ്ട് നിറം കുറഞ്ഞവർക്കും മേക്കപ്പ് ചെയ്യാം അല്ലേ...'

  • @Jincy_Jose
    @Jincy_Jose Жыл бұрын

    Mam product name koodi parayamo

  • @anithaani8669

    @anithaani8669

    18 күн бұрын

    Njanum chodhikkan irunnatthaanu 👍🏻

  • @arathysujal4367
    @arathysujal436710 ай бұрын

    Super makeup enik ishta pettu 👌👌

  • @manilasumeshmanilasumesh3604
    @manilasumeshmanilasumesh3604 Жыл бұрын

    സൂപ്പർ ചേച്ചി 👍

  • @swapnathomas4624
    @swapnathomas4624 Жыл бұрын

    Chechi great work...sundarikutty aayi 💕...beyond ur work the care u give to the customer loved it Chechi ❤️

  • @najasnaja7120

    @najasnaja7120

    Жыл бұрын

    👍❤️

  • @ranivasantha8372
    @ranivasantha8372 Жыл бұрын

    Super 👌

  • @jaimolmanuel1471
    @jaimolmanuel1471 Жыл бұрын

    🥰🥰👍

  • @athulyaajay5599
    @athulyaajay5599 Жыл бұрын

    Sunnariyayi ❤️

  • @balkheeskk4013
    @balkheeskk4013 Жыл бұрын

    Iruniramullavarkk ulla make up video cheyumo product name parayane

  • @sreekrishnacollections
    @sreekrishnacollections9 ай бұрын

    ❤❤

  • @rheenyantony4365
    @rheenyantony4365 Жыл бұрын

    You should have named the products and the shade you used for this bride...

  • @sajinic6032
    @sajinic6032 Жыл бұрын

    Mam purikam kattikudanulla oru tip edavo, enik purikam theere Ella , valare borunu, mugham epppozhum oru vilariyapoleyirikkum,enne palarum ee karyathiil kaliaskkiyittund, pls mamm oru tip

  • @t0xic.1q
    @t0xic.1q4 ай бұрын

    ❤❤❤❤❤

  • @nidhinn2696
    @nidhinn26964 ай бұрын

    Product name paraunilalo mam.camerael face kurachukudi aduthu kanikamayirunu

  • @sobhakk1866
    @sobhakk1866 Жыл бұрын

    Orugan sadikum pakshe ഇതുപോലെ ഒരുങ്ങാൻ അറിയില്ലലോ 😪

  • @RenjiniThulasi5485
    @RenjiniThulasi54852 ай бұрын

    Bridal make up

  • @shabanaasmi5563
    @shabanaasmi5563 Жыл бұрын

    👌👌👌👌

  • @susanmeenu4772
    @susanmeenu47722 ай бұрын

    ഇത് no stick ആണ് പറയൂ

  • @sreealwaystrue
    @sreealwaystrue8 ай бұрын

    Product name parayilla. Athanu business😂

  • @licystephen2961
    @licystephen29617 ай бұрын

    U r doing makeup but not saying about the product name

  • @anoopkrishnan3253
    @anoopkrishnan32535 ай бұрын

    പഷ്ട്ട് 😂 പ്രേതത്തിനെ പോലെ ഉണ്ട്

Келесі