ഇരപിടിക്കാന്‍ പഠിക്കണം,മംഗള കടുവ ഇനി പുതിയ ലോകത്തേയ്ക്ക് | Mathrubhumi

അനുസരണയോടെ മംഗള കടുവ നടന്നു.സ്വന്തം കുഞ്ഞിനെ പോലെ നോക്കിയ റോയിയും കുട്ടപ്പനും കുഞ്ഞു മംഗളയുടെ കൂടിന് ഇരുവശവുമായി നിന്നു, വാഹനം മുന്നോട്ട് നീങ്ങി. മംഗളയ്ക്ക് ഇരപിടിക്കാന്‍ പഠിക്കണം വൈകാതെ കാട് കയറണം. അതിനായി മംഗള പുതിയ ലോകത്തേയ്ക്ക്
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- She Matters, the woman-centric daily show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 171

  • @-._._._.-
    @-._._._.-3 жыл бұрын

    0:42 മംഗള ക്കും പിന്നെ 2 വനം വകുപ്പ് ജീവനക്കാർക്കും എന്തൊക്കെയോ പറയാനും ഉണ്ട് പിരിയലിന്റെ വിഷമവും ഉണ്ട്🙂🙂🙂

  • @suryaputhra3251
    @suryaputhra32513 жыл бұрын

    മംഗളമോളെ.. നീ പൊളിക്ക് ❤️

  • @SaveTigers-zg5uy
    @SaveTigers-zg5uy2 жыл бұрын

    പാവം ആയുസ് കൂടട്ടെ അവൾക്ക് ഒരു കുഴപ്പവും ഇല്ലാതിരിക്കട്ടെ ❤❤❤❤

  • @Andrewskureethadam
    @Andrewskureethadam3 жыл бұрын

    ഇത് റിപ്പോർട്ട് ചെയ്യേണ്ടത് ദേശീയമാധ്യമങ്ങളിൽ ആയിരുന്നു.

  • @shijinbalakrishnanshijinba8774

    @shijinbalakrishnanshijinba8774

    3 жыл бұрын

    ആന ചരിഞ്ഞാൽ അവർ കാണും

  • @dhashaavathaardhashaavatha2293
    @dhashaavathaardhashaavatha22933 жыл бұрын

    എന്തൊരു കരുതൽ വല്ല കടുവയായിട്ടും ജനിച്ചാൽ മതിയായിരുന്നു 🐯🐯

  • @dekshinaanadhanam9754

    @dekshinaanadhanam9754

    2 жыл бұрын

    😁😁😁😁😁

  • @jennyalmeida2106

    @jennyalmeida2106

    2 жыл бұрын

    Palathum thonnum....not blaming, as it's also a human nature

  • @notmeitsu2135

    @notmeitsu2135

    Жыл бұрын

    Avara kashtapadu avark ariyam 😂.iny forest chenit kore padikan okay und risk job anu 🥴

  • @harikumar-uz6lt

    @harikumar-uz6lt

    Жыл бұрын

    Mmm അങ്ങനെ തോന്നും

  • @neelakurinji5026
    @neelakurinji50263 жыл бұрын

    ഇപ്പോ sooo cute... കുറച്ച് നാൾ കഴിഞ്ഞാൽ 🥴

  • @gamingwithvishnu7863

    @gamingwithvishnu7863

    3 жыл бұрын

    മനുഷ്യനും അതു പോലെ അനു ബ്രോ

  • @deepakrdesai4505

    @deepakrdesai4505

    3 жыл бұрын

    Namallu bhangi mathram thedi povaruthu ☺️

  • @Lifesta

    @Lifesta

    3 жыл бұрын

    Ath jeevikatte bro.

  • @ikrusikru5574

    @ikrusikru5574

    3 жыл бұрын

    അതിനെ ഈ കൂട്ടിൽ തന്നെ nirtyal mathiyarnn 😘 ഒരു വിഷമം😭

  • @AnandIdukkikaran
    @AnandIdukkikaran3 жыл бұрын

    അങ്ങനെ എങ്കിലും രക്ഷ പെട് മംഗള മനുഷ്യൻ മാരുടെ ഇടയിൽ നിന്ന്.........,.

  • @Niz311

    @Niz311

    3 жыл бұрын

    Avarathine paricharichathalle bro

  • @girikrishnanrg5651

    @girikrishnanrg5651

    3 жыл бұрын

    Pls consider effort of these officers. Dont make them hurt

  • @AnandIdukkikaran

    @AnandIdukkikaran

    3 жыл бұрын

    Yea iam considering . humans destroyed their world and whole planet.... In some more years no one can live on earth 🌎.... Poluted ....... Global warming ... & Climate change......... Animals they are suffering more than human........ So many species disappeared because of Humans......

  • @petworldshimu1514

    @petworldshimu1514

    3 жыл бұрын

    Entina igana parayuna ahh officers alla Athina ithrayum kalam valarthiya 🥺

  • @emperor9882
    @emperor98823 жыл бұрын

    ആഹ് ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർ എന്ന് പറഞ്ഞത് എന്റെ ചെങ്ങായിരെ മാമൻ ആണ് 😄

  • @sabiqmohammed3519

    @sabiqmohammed3519

    3 жыл бұрын

    നിന്റെ ഭാഗ്യം 😜

  • @emperor9882

    @emperor9882

    3 жыл бұрын

    @@sabiqmohammed3519 എനിക്ക് എന്ത് ഭാഗ്യം എന്റെ മാമൻ അല്ലാലോ 😂😂 പക്ഷെ ആള് കമ്പനി ആണ്... 😅

  • @savethetiger902
    @savethetiger9022 жыл бұрын

    കടുവകളെ സംരക്ഷിക്കുക 🙏🏻🙏🏻🙏🏻🙏🏻

  • @ashokan3672
    @ashokan3672 Жыл бұрын

    കണ്ണ് നിറയുന്ന കാഴ്ച... 🙏

  • @sreejeshjs9519

    @sreejeshjs9519

    Жыл бұрын

    Yes...

  • @unaizmohammed5299
    @unaizmohammed52993 жыл бұрын

    സംഭവം ഒക്കെ ഉഷാർ പക്ഷെ ഏത് വകുപ്പായാലും മനുഷ്യന്മാർക്കും ഇത് പോലെ പരിഗണന നൽകാൻ ഉദ്യോഗസ്ഥ സമൂഹം തെയ്യാറാവുന്നത് വരെ എല്ലാം ഒരു നേരം പോക്ക് അല്ലാതെ എന്ത്????

  • @dobby8717

    @dobby8717

    3 жыл бұрын

    മനുഷ്യൻ മാരുടെ കയ്യിലിരിപ്പ് കൊണ്ട് തന്നെയാ ഇതൊക്കെ വംശനാശത്തിൽ എത്തിയെ, അതുകൊണ്ട് ഇതുങ്ങൾക്ക് കുറച്ച് പരിഗണന കൂടുതൽ കൊടുത്താലും കുഴപ്പമില്ല.

  • @petworldshimu1514

    @petworldshimu1514

    3 жыл бұрын

    Manushayanu enthalum kittunu engil athu kayil irup kond ah athu pola alla animals avarkk care vennam inni human beings nnum care tharamoo 🙄

  • @forestrider5886

    @forestrider5886

    2 жыл бұрын

    @@dobby8717 സത്യം

  • @forestrider5886

    @forestrider5886

    2 жыл бұрын

    പോടോ

  • @rekhaks3605

    @rekhaks3605

    2 жыл бұрын

    Manushyaru maathram poraallo ivide, ellaam manushyarude kayyilallae, kurachi ivarkkum kodukkande

  • @ajithprabhakar7754
    @ajithprabhakar77543 жыл бұрын

    Best of luck മംഗള 👏👏👏👏

  • @anwarpp6151
    @anwarpp61513 жыл бұрын

    പുതിയ കൂട്ടുകാരെ തേടി മംഗള.... എല്ലാവിധ മംഗളാശംസകളും

  • @roopeshlachu1948
    @roopeshlachu1948 Жыл бұрын

    മംഗളയ്ക്ക് മാനിനെ പിടിക്കാം,.മുയലിനെപ്പിടിക്കാം.... മയിലിനെപ്പിടിയ്ക്കാം കാട്ട് പോത്തിനെ പിടിയ്ക്കാം ...കോഴിയെ പ്പിടിയ്ക്കാം.... മനുഷ്യനെപ്പിടിയ്ക്കാം..... നൂറു നാൾ മനുഷ്യനെപ്പോലെ, ജീവിക്കുന്നതിനേക്കാൾ നല്ലതല്ലയോ!, ഒരു നാൾ മംഗളയെപ്പോലെ ജനിച്ച് ജീവിക്കുന്നത് .... അല്ലയോ മർത്യാ.! '. ഈ ഭൂമി നിനക്കൊഴിച്ച് എല്ലാ സകല ജീവി ജലകങ്ങൾ ക്കും,വസിക്കുവാനുള്ളൊരിടമാക്കി തീർത്തു തരാം ഞങ്ങൾ....

  • @Zarah3300
    @Zarah33003 жыл бұрын

    Sundaripennu 😍

  • @heven1239
    @heven12393 жыл бұрын

    ഇന്നലെ 12 ലക്ഷം രൂപ കടം കാരണം ആത്മഹത്യ ചെയ്തു ഇവിടെ 50 ലക്ഷം മുടക്കി കടുവയെ ഇര പിടിക്കാന്‍ പിടിപ്പിക്കുന്ന കേരളം നന്നാവുന്നുണ്ട്

  • @rekhaks3605

    @rekhaks3605

    2 жыл бұрын

    Ellaarkkum monthly one lakh vachu tharunna oru scheme govt thudangatae, appol aarkkum Joly onnum cheyyaathe jeevikkaallo, ennit manushyarallaathathine okke thalli kollaan parayaam

  • @jayalalk6752

    @jayalalk6752

    2 жыл бұрын

    Eda mayire manishya varga manu manushyanu bheekshani ninne polulla var

  • @jennyalmeida2106

    @jennyalmeida2106

    2 жыл бұрын

    Oru doubt ee 12 lakhs kadam engane indayi...parayu. Next veetkaar veed paniyumpo njan 2 nila paniyum(vtl total 4 persons), avaru Swift car medikyumpo njan Toyota etc etc...ingane povunnu orikyalum avasaanikyaatha aagrahangalde list. Apo suicide okke aavam...

  • @jennyalmeida2106

    @jennyalmeida2106

    2 жыл бұрын

    I think this is the same tiger cub, abandoned by its mother. In the wild, mother will teach all these stuff. So if we're leaving it in the wild, she has to be independent....has to hunt alone. No practice(as they were feeding her this much days...), means no "Mangala"....

  • @mahaganapathishiva5222

    @mahaganapathishiva5222

    Жыл бұрын

    Kadam manushyatku und ennumparanj nammude sahajeevigale koodi nilanirthande

  • @autosolutionsdubai319
    @autosolutionsdubai3192 жыл бұрын

    മംഗളക്ക് മംഗളമായ മംഗളാശംസകൾ...

  • @sajeeshthanatt7545
    @sajeeshthanatt75453 жыл бұрын

    അഭിനന്ദങ്ങൾ

  • @savethetiger902
    @savethetiger9022 жыл бұрын

    മംഗള സുഖമായി ജീവിക്കട്ടെ

  • @jayachandrans.n.2827
    @jayachandrans.n.2827 Жыл бұрын

    My 1st trek to mangaladevi with my cousine in 1980. Repeated in 81 ,83. Then the border dispute and Chithrapournami started in84. I took big risk as I was oblivious to danger in karadikuzhi and Camp shed area en route.

  • @lyyyyyyy365
    @lyyyyyyy3653 жыл бұрын

    Nalla cute puli kutti

  • @gokulkishores4842
    @gokulkishores48423 жыл бұрын

    Real King

  • @arjunravi4232
    @arjunravi42323 жыл бұрын

    All the best

  • @jayachandrans.n.2827
    @jayachandrans.n.2827 Жыл бұрын

    Big salute to these devoted servents of the nation.

  • @philip199
    @philip1993 жыл бұрын

    Impressive👏👏👏👏👏👏

  • @aswanthk7428
    @aswanthk74283 жыл бұрын

    What a cute name Mangala ❤️

  • @NM-vs5lg
    @NM-vs5lg3 жыл бұрын

    So cute 😀

  • @nikhilbose6327
    @nikhilbose63273 жыл бұрын

    മംഗള 😍😍😍

  • @TheMotorCycleDiariesBySujitH
    @TheMotorCycleDiariesBySujitH Жыл бұрын

    All the best sir🙏🙏

  • @jerinkj9654
    @jerinkj96542 жыл бұрын

    Athine vidanda pavam😍♥️😭

  • @sujiths2748
    @sujiths27483 жыл бұрын

    മംഗള 🐆

  • @bennyb5848
    @bennyb58483 жыл бұрын

    മംഗള യെ ഒരു കാഴ്ചബംഗ്ലാവിൽ ഇടാമായിരുന്നു മനുഷ്യരുമായി ഇണങ്ങിയത് കാരണം ഇതിനെ കാട്ടിൽ നിന്ന് തിരിച്ചു നാട്ടിൽ വന്ന് നാട്ടുകാർക്ക് ഉപദ്രവം ആകുമോ? ,🤔

  • @jennyalmeida2106

    @jennyalmeida2106

    2 жыл бұрын

    No way.... Civilians Mangala kuttikyu threat aavaathe irunnaal mathi 😩😫

  • @jinuchandran6071
    @jinuchandran60713 жыл бұрын

    ❤...

  • @jobikg4164
    @jobikg41643 жыл бұрын

    Nice video. .

  • @anilchandrashekar6663
    @anilchandrashekar66632 жыл бұрын

    ഇത് കണ്ടപ്പോൾ ഏതെങ്കിലും ഒരു മൃഗമായി ജനിച്ചാൽ മതിയായിരുന്നു എന്ന് തോന്നി. ഈ ലോകത്ത് വസിക്കുന്ന ഏത് ജീവനോടും കരുണ കാണിക്കുന്നത് നല്ല കാര്യമാണ് കരുണ കാണിക്കുന്നവർക്ക് അഭിനന്ദനം അർഹിക്കുന്നു. പക്ഷെ ഒരുനേരത്തെ ഭക്ഷണമോ മാരിയുടുക്കാൻ വസ്ത്രമോ ആരെയും പേടിക്കാതെ ഉറങ്ങാൻ ഒരു കൂരയോ ഇല്ലാത്ത മനുഷ്യജീവികൾ ഒരുപാട് ഉണ്ട് ഇവിടെ അവരെയും കണ്ടില്ലെന്ന് നടിക്കരുത് അമ്പത് ലക്ഷം മുടക്കി ട്രെയിനിങ് ഒക്കെ നടത്തുമ്പോൾ ആ പാവങ്ങളും നിങ്ങളുടെ മനസ്സിൽ ഉണ്ടാവട്ടെ ട്രൈനിംഗ് ഇല്ലെങ്കിലും വിശക്കുമ്പോൾ ഇര പിടിച്ചോളും കടുവ മൃഗങ്ങൾക്ക് ജന്മസിദ്ധമായി കിട്ടുന്ന കഴിവാണ് ഇരപിടുത്തം. ഞാനിവിടെ ഞാനുൾപ്പെടെ ഉള്ള പലരും അനുഭവിക്കുന്ന പൊള്ളുന്ന അവസ്ഥ കുറിച്ചു എന്നെ ഉള്ളൂ അവിവേകമായി തോന്നരുത്. എന്തായാലും ഈ ഭൂമിയിൽ പിറന്ന് വീണ കടുവ കുഞ്ഞിനെങ്കിലും സംരക്ഷണം സ്നേഹം കരുതൽ ഒക്കെ കിട്ടിയല്ലോ ആ ഭാഗ്യം കിട്ടിയതിൽ ഞാനും സന്തോഷിക്കുന്നു.

  • @jennyalmeida2106

    @jennyalmeida2106

    2 жыл бұрын

    Mrigam aayi jenikyana kaaryam paranjallo...ath chumma thonnunnatha...🤔 Like ikkare nilkumpo akkare pacha Veed illaathavark veed, fd illaathavark fd kodukanath forest department alla...vere concerned persons ind. Nammal oru poor guy kyu oru 10 rs or oru nerathe food koduthittundo ith vare 🙄.... Everyone is thinking, let him give....and we're busy, for nothing.

  • @jennyalmeida2106

    @jennyalmeida2106

    2 жыл бұрын

    One more thing brother...in wild her mother teaches how to hunt. Mother catches small animals like deer and give.... Cubs practice chasing, killing(by biting & holding it's neck ).... I'm a regular viewer of NG Wild, Animal Planet etc

  • @longblast6885
    @longblast68853 жыл бұрын

    manushyanilla mringangalkullu enna comment vanno...!!!

  • @dekshinaanadhanam9754

    @dekshinaanadhanam9754

    2 жыл бұрын

    😁😁😁50lakh vannittunde 😁😁😁

  • @user-by3fz2dx4h
    @user-by3fz2dx4h3 жыл бұрын

    ഒരു കടുവയ്കിട്ട പേര് കണ്ടോ.. മംഗള

  • @ILove-vl2lg

    @ILove-vl2lg

    3 жыл бұрын

    നിങ്ങൾക്ക് ഡ്രാഗൺ ഫ്രൂട്ടിന്റെ പേര് അറിയാമോ🔥

  • @arunkumark.s7390

    @arunkumark.s7390

    3 жыл бұрын

    മംഗള ദേവി ക്ഷേത്രത്തിനടുത്തു നിന്നാണ് കിട്ടിയത് അതാണ് മംഗള എന്ന പേര്

  • @thejas7825

    @thejas7825

    3 жыл бұрын

    @@ILove-vl2lg കമലം😂

  • @ILove-vl2lg

    @ILove-vl2lg

    3 жыл бұрын

    @@thejas7825 അങ്ങനാണെങ്കിൽ കടുവക്ക് മംഗള എന്ന് പേരിട്ടാ എന്നാ കുഴപ്പം🙄

  • @aswanthk7428

    @aswanthk7428

    3 жыл бұрын

    എന്നാ തെക്കേടത്തമ്മ എന്നിടാം

  • @VinodKumar-lo6nw
    @VinodKumar-lo6nw3 жыл бұрын

    Big salute to the forest officials who showed a kind and generous attitude which is alien to the growing generation

  • @HYZACK
    @HYZACK3 жыл бұрын

    Meenine aquariuthil ittathond kulathil ittaal neenthal padippikkano

  • @abhijithvt723
    @abhijithvt7233 жыл бұрын

    Pavam 🥺

  • @shijinbalakrishnanshijinba8774
    @shijinbalakrishnanshijinba87743 жыл бұрын

    സന്തോഷം തോന്നുന്നു

  • @Funtofun401
    @Funtofun4012 жыл бұрын

    Sir mangalade update news onnumileeeeee

  • @user-kp8wy2ee2z
    @user-kp8wy2ee2z3 жыл бұрын

    All the best mangala

  • @thomaskutty3801
    @thomaskutty3801 Жыл бұрын

    മനുഷൃന് മാത്രം ഇതു പോലെയുള്ള പരിഗണനകൾ ഉണ്ടോ എന്ന് ഓരോ മനുഷ്യനും ചിന്തിയ്ക്കുക.

  • @shaanu9750
    @shaanu97503 жыл бұрын

    Gulfil pattiye pole aanu ithine valarthunat pets. Valarth jeevikal vamshanasham sambavikilla udhaharanam kozhi athinu ippozhonum vamshanasham sambavikilla

  • @tinkumolsr760
    @tinkumolsr760 Жыл бұрын

    ഇടക്ക് അതിനെ നോക്കിവളർത്തിയ 2പേരെ കാണിക്കണേ

  • @beeta9553
    @beeta9553 Жыл бұрын

    ഒരു കടുവ കുഞ്ഞിനെ സംരക്ഷിക്കാൻ ബർക്കാർ എത്ര കോടിയാ ചില വാക്കുന്നത്. ഒരു നേരത്തെ ആഹാരം കഴിക്കാനില്ലാത്ത, വരുന്നു വാങ്ങാൻ പൈസയില്ലാത്ത എത്രയോ പാവപ്പെട്ടവരാ മരിച്ചു ജീവിക്കുന്നത്. അവരെ നോക്കാൻ ഇതിന്റെ പകുതി ചെലവാക്കിയിരുന്നെങ്കിൽ എന്നാശിച്ചു പോയി

  • @thasleemkt9546
    @thasleemkt95463 жыл бұрын

    😍😍😍

  • @leenap2281
    @leenap22813 жыл бұрын

    Ippo paavam kunji kaduva kurachu naal kazhinjal Ayyo kaduva 🙀

  • @Rider-yu7mz
    @Rider-yu7mz3 жыл бұрын

    👏👏👏🙏🙏🙏

  • @shuhaibch8946
    @shuhaibch89462 жыл бұрын

    മംഗള ഇപ്പോൾ എന്തായി ഒന്നുടെ മംഗളയെ കാണിക്കണം 2022

  • @sanals2372
    @sanals23723 жыл бұрын

    Njamakum era ok venam Kittu massathil 4pravasyam tharuvo🤗😎

  • @jayalalk6752
    @jayalalk67522 жыл бұрын

    Mangala devi 🙏🙏🙏 bharath matha ki jay

  • @anoopsudhakar1269
    @anoopsudhakar12693 жыл бұрын

    👍

  • @kalak1064
    @kalak10643 жыл бұрын

    Ohooo... lokam motham kaanunnond nannai samsarakshikkanam🤨... illel ningal samrakshikkille??🤨🤨🤨🤨🤨 2.32

  • @pokkatturamachandran107
    @pokkatturamachandran10716 күн бұрын

    നന്മ എവിടെയുമുണ്ട്...

  • @mashrooknabeel3883
    @mashrooknabeel38832 жыл бұрын

    🥺😩

  • @mansoormanus9240
    @mansoormanus92402 жыл бұрын

    മംഗലയുടെ ലേറ്റസ്റ്റ് സ്റ്റോറി വരുമോ

  • @tinkumolsr760
    @tinkumolsr760 Жыл бұрын

    ആ വനപാലകർ തന്നെ ആ കുഞ്ഞിനെ നോക്കിയാൽ മതിയായിരുന്നു 😔😔അത് ഒറ്റപ്പെട്ടുപോവില്ലേ

  • @anjusarath682
    @anjusarath682 Жыл бұрын

    Ippol evide Mangala

  • @jyothishkumar2886
    @jyothishkumar28863 жыл бұрын

    Mangalum nerunnu jyan Nallakuttyyayi jeevikuka

  • @arthamsharma5223
    @arthamsharma52233 жыл бұрын

    🥰🥰🥰

  • @speakerpp345
    @speakerpp3453 жыл бұрын

    *_'അണ്ണാൻ മൂത്തലും മരം കേറ്റം മറക്കില്ല'_** എന്ന് പഠിപ്പിച്ച വത്സമ്മ ടീച്ചറ് ഇതൊക്കെ കാണുന്നുണ്ടോ ആവോ...*

  • @sulaimansulai3245

    @sulaimansulai3245

    3 жыл бұрын

    കടുവ കുട്ടിയല്ലേ മൂത്ത് ട്ടില്ലല്ലോ

  • @SarangrsIGN
    @SarangrsIGN2 жыл бұрын

    Bye😶😢

  • @reynareshma7705
    @reynareshma77053 жыл бұрын

    Manushyano kittunilla mrugangalk nglm kittatte

  • @petworldshimu1514

    @petworldshimu1514

    3 жыл бұрын

    Athu nammal entu cheyumoo atha nammuk thirich kittu first athu manasilakk

  • @3anagha.anamika
    @3anagha.anamika3 жыл бұрын

    Mangala poyo 😔

  • @goodhelper
    @goodhelper3 жыл бұрын

    നമ്മളും അധികാവേയുകാതെ കാട്ടിലേക്കു പോണ്ടിവരും എന്നാ തോന്നുന്നേ

  • @aldringracepropertiesvilla2348
    @aldringracepropertiesvilla23483 жыл бұрын

    Many people r rqd one day meal

  • @nasar331
    @nasar3313 жыл бұрын

    Ethra Manyamaytan Ivar Animals nod perymarunath , Manusyarkk ennanavo ee paripaalanam kittuka !

  • @musthafamadathil5808

    @musthafamadathil5808

    3 жыл бұрын

    Manushyar Athpole Aavanam Appam kittikolum bro

  • @petworldshimu1514

    @petworldshimu1514

    3 жыл бұрын

    Manusharkk kittum nallathu cheythal nallathu kittum animals nna pola orikalum arkum nammala snehikan kayiyilaa they are innocent pinna human beings pure innocent annu ennu paranu enna chiripikala please 😂

  • @jennyalmeida2106

    @jennyalmeida2106

    2 жыл бұрын

    @@musthafamadathil5808 👏🏻👏🏼

  • @jennyalmeida2106

    @jennyalmeida2106

    2 жыл бұрын

    @@petworldshimu1514 💖💗

  • @natureindian88
    @natureindian88 Жыл бұрын

    Athu thirichu verum .....avarude adutheku

  • @sureshthemath880
    @sureshthemath8803 жыл бұрын

    Kittum kodukkanam

  • @fazpa8963
    @fazpa89633 жыл бұрын

    ഇതിന്‍െറയൊക്കെ നാലില്‍ ഒന്ന് പരിഗണന നമ്മുടെ നാട്ടിലെ മനുഷ്യന് കിട്ടിയിരുന്നെന്‍കില്‍.. വെറുതെ ഒന്ന് ആശിച്ച് പോയി...

  • @hariknr3025

    @hariknr3025

    3 жыл бұрын

    ദേശീയ മൃഗം അല്ലെ കുറച്ചൊക്കെ പരിഗണന ആകാം

  • @jennyalmeida2106

    @jennyalmeida2106

    2 жыл бұрын

    Athenthina....deer ne pidikyan aano consideration vende manushyan nu. Ethre consideration kityalum mathiyaavaatha oru jeevi indengil athinde name aanu "human"

  • @georgephilip5199
    @georgephilip51992 жыл бұрын

    You are nurturing this lapord at the cost of other harmless creatures. So piety. Remember other creatures have also rights. Observe and respect that. Put yourselves in that place.

  • @jennyalmeida2106

    @jennyalmeida2106

    2 жыл бұрын

    It's a tiger, not a leopard. Animals in need get the privilege first... This naughty girl's story is totally different and rare. Nothing wrong in that...

  • @moolayilsamdmoolayilsamad561
    @moolayilsamdmoolayilsamad561 Жыл бұрын

    ഒരു കടുവയായി ജീവിച്ചിരുന്നെങ്കിൽ

  • @ambareeshgopi2394
    @ambareeshgopi23943 жыл бұрын

    Kaduvaye ira pidikan padipikenda..athu thanne pidicholum..athu athinariyam..

  • @thanzirkabeer8145

    @thanzirkabeer8145

    3 жыл бұрын

    🙏🏻🙏🏻 പൊന്നളിയ

  • @petworldshimu1514

    @petworldshimu1514

    3 жыл бұрын

    Onnu povoo athinu amma illa ee stage I'll Vittal athu marich pokkum

  • @GWWANTEDPRO
    @GWWANTEDPRO3 жыл бұрын

    മംഗളയുടൊ അമ്മ enthu pati

  • @sajeevsayur

    @sajeevsayur

    3 жыл бұрын

    മംഗള ജനിച്ചപ്പോൾ കാലിന് വൈകല്യം ഉണ്ടായിരുന്നു , അമ്മക്കടുവ ഉപേക്ഷിച്ചതാണ് !

  • @jennyalmeida2106

    @jennyalmeida2106

    2 жыл бұрын

    @@sajeevsayur Not sure : my version of story.... somebody spots one mother tiger 🐅 and her 2 one month old cubs in an abandoned house. Seeing humans, she fled away, leaving kids. They kept cages to trap her, as they want to leave them in the forest. Somehow, she managed to carry away the other cub... They waited.... thinking she might come for her 2nd cub. But she didn't returned... Sad ending... that's all. Ee " Mangala's" story aano ith aryilla. I heard this story. Hope she'll be happy there..

  • @jithinnidumpoyil379
    @jithinnidumpoyil3793 жыл бұрын

    ഇതിന്റ ശരീരത്തിൽ ചിപ്പ് ഉണ്ടോ.....🤔ബന്ധുക്കളെ കണ്ട് പിടിക്കാൻ എളുപ്പത്തിൽ സഹായിക്കും 🏡

  • @aswinmanoj5105

    @aswinmanoj5105

    3 жыл бұрын

    😂😂😂🤭

  • @jobithaphilipose2183
    @jobithaphilipose21833 жыл бұрын

    A? Ethinu

  • @nycilah7050
    @nycilah70503 жыл бұрын

    അമ്മ കടുവ, അതിന്റെ കുഞ്ഞിനെ ഉപേക്ഷിച്ചു പോകുമോ?. അങ്ങനെ ഒക്കെ സംഭവിക്കാർ ഉണ്ടോ?

  • @hrithikchinku8253

    @hrithikchinku8253

    3 жыл бұрын

    Marichu poyatha

  • @nycilah7050

    @nycilah7050

    3 жыл бұрын

    @@hrithikchinku8253 ഒക്കെ... ഒരു ചാനലിൽ അമ്മ കടുവ ഉപേക്ഷിച്ചു പോയി എന്ന് പറഞ്ഞു അതാ ഞാൻ ചോദിച്ചത്, എന്തായാലും റിപ്ലൈ തന്നതിന് നന്ദി 👍

  • @esmu-800-z-x

    @esmu-800-z-x

    3 жыл бұрын

    നാട്ടിലെ ചില പെണ്ണുങ്ങൾ ഓടിപ്പോകുന്നപോലെ കടുവ കുട്ടിയെ ഉപേക്ഷിച്ചു കാമുകനോപ്പം പോയോ 🤣🤣🤣🤣

  • @hari4krrish

    @hari4krrish

    3 жыл бұрын

    ജന്മനാ ചില പ്രോബ്ലെംസ് ഉള്ള കുട്ടി ആയിരുന്നു ....കാലിനു പ്രെശ്നം ഉണ്ടാരുന്നു ...അത് കാരണം ആവാം അമ്മയ്ക്കു അവളെ ഉപേക്ഷിച്ചു പോകേണ്ടി വന്നത് എന്ന് ഫോറെസ്റ് ഒഫീഷ്യൽസ് പറയുന്നു ...അതൊക്കെ ട്രീറ്റ്മെന്റ് കൊണ്ട് മാറ്റി

  • @shibuharipad2131

    @shibuharipad2131

    3 жыл бұрын

    @@hari4krrish കുട്ടി ❤️

  • @shajicnc
    @shajicnc2 жыл бұрын

    what a news ? what the value human?

  • @aravindcalicut4872
    @aravindcalicut48723 жыл бұрын

    59 ലക്ഷംചിലവാക്കിഈപരിപാടി നടത്തുന്ന അതിനേക്കാൾ നല്ലത്അതിന് ഏതെങ്കിലും മൃഗശാലയിലേക്ക് മാറ്റിക്കൂടെഎന്തായാലും മനുഷ്യനുമായി ഇണങ്ങി അത് അവിടെ

  • @thanzirkabeer8145

    @thanzirkabeer8145

    3 жыл бұрын

    ഇനി ഇത്പോലെ ഇവിടെ പല മൃഗങ്ങളെയും പഠിപ്പിക്കാം. മൃഗശാലയിലെ കൂടിനേക്കാൾ നല്ലത് കാടാണല്ലോ

  • @ajithaunnipg7391

    @ajithaunnipg7391

    3 жыл бұрын

    അങ്ങിനെ ഇപ്പോൾ അവളെ നിങ്ങളുടെ കുട്ടികൾ കാണേണ്ട, അവൾ കാട്ടിൽ തന്നെ വസിക്കട്ടെ 👍🥰

  • @petworldshimu1514

    @petworldshimu1514

    3 жыл бұрын

    Oru animal life time full zoo kidakuna kal forest annu nallath pinna ithu oru experiment alla nammuk nokkam

  • @baijuneethu2021
    @baijuneethu2021 Жыл бұрын

    ഇരപിടിക്കാൻ പഠിപ്പിച്ചിട്ട് അവസാനം നിങ്ങളുടെ മേലോട്ട് ചാടി കയറാതെ നോക്കിക്കോണം

  • @tijojoseph4118
    @tijojoseph41182 жыл бұрын

    സാറേ.. കാട്ട്പോത്തിനെ വിടുമോ അതിന്റെ കൂട്ടിൽ

  • @jennyalmeida2106

    @jennyalmeida2106

    2 жыл бұрын

    Iyalk angodulla vazhi aryo 🙄🙄

  • @nithinlalvlogs1436
    @nithinlalvlogs14363 жыл бұрын

    സംഭവമൊക്കെ നല്ലത്. പക്ഷേ മാനിനെ ഒരു കൂട്ടിലേക്ക് വിട്ടു ഭക്ഷണം കൊടുക്കുന്ന രീതി ശരിയാണോ . അത് മാത്രമല്ല , പിന്നെ അവശേഷിക്കുന്ന കൊമ്പ് എന്ത് ചെയ്യും ഇവർ ? കോഴി മുയൽ എന്നിവ ഓക്കേ . ഈ പേരും പറഞ്ഞ് ഉദ്യോഗസ്ഥർ തന്നെ മാനുകളെ ചൂഷണം ചെയ്യിെല്ലെ .

  • @praseedadevi

    @praseedadevi

    3 жыл бұрын

    ഈ ജീവി കാടിന്റെ അകത്ത് നിന്ന് കഴിക്കുന്ന സാധനം അല്ലെ ഇര പിടിക്കാൻ വേണ്ടി കൊടുക്കാൻ പറ്റുക. അല്ലെങ്കിൽ പിന്നെ അതിനെ കാട്ടിനുള്ളിൽ പൂർണമായും തുറന്ന് വിടുമ്പോൾ അതിന് കാടിന്റെ അകത്ത് മുറിച്ച എല്ലിൻ കഷണം ഇട്ട് കൊടുക്കാൻ ആരുമുണ്ടാകില്ല.

  • @jennyalmeida2106

    @jennyalmeida2106

    2 жыл бұрын

    Kuuttilekyu deer ne vidum ennu aara paranje. From that officer's words, What I understood is that, now they kept her in an enclosure of 25ms length & width, which includes one pool, one room. Here they'll give her hen, rabbit etc. After sometime, they're planning to widen her enclosure, thus she can catch small animals like deer etc

  • @mentos8217
    @mentos82173 жыл бұрын

    നമ്മൾ പട്ടിണി കടുവ രാജാവ് 50ലക്ഷം ചിലവ് ഒരുപണിയും ഇല്ലാത്ത കുറെ ജോലിക്കാർ

  • @petworldshimu1514

    @petworldshimu1514

    3 жыл бұрын

    Oru kaduva nokkunathum training cheypikuna oru simple task alla athinu orupadu difficulty und first athu manasilakk

  • @nithinmv9172
    @nithinmv91723 жыл бұрын

    Avan tirichuvarum

  • @akp5980
    @akp59803 жыл бұрын

    അതിനെ അതിന്റെ സ്വഭാവികമായ അവാസത്തിലേക്ക് വിടുക.

  • @sulaimansulai3245

    @sulaimansulai3245

    3 жыл бұрын

    അതിനാണ് പൊട്ടാ ഈ ട്രേയിനിംഗ് കൊടുക്കുന്നത്

  • @petworldshimu1514

    @petworldshimu1514

    3 жыл бұрын

    Athond alla training kodukkunaa 🙄

  • @faizalrazi6625
    @faizalrazi66253 жыл бұрын

    Ithine ellm konnu kalayanam ...manusherk..illa...ith pole parikadana...mangala alla avnete paikala

  • @petworldshimu1514

    @petworldshimu1514

    3 жыл бұрын

    Entu vado igana okka parayunaa ee world Ella living organisms jeevikan ulla annu pinna manushanta karayam avan cheyuna pravarthi pola irikum avanu kittuna reward human beings kalum entu kond animals ahh nallatha ithri sneham engilum kittum cheat cheyan avarkk ariyila ketto faizal

  • @jennyalmeida2106

    @jennyalmeida2106

    2 жыл бұрын

    Njanum aalochikyarund, ee world le ella pakshi mrigathigale okke konnu kalanj, ee palunk pole swanbavam ulla humans maathram porae ivde ennu...... Enthoru manushyar aanu...ivde ulla oro jeevajaalavum connected aanu. For example, snake ne konnu kalayanam ennu parayum. Angane ella snake nem kill cheythal rodents etc population uncontrollable aayi kuudum. Like that snake ne bakshich jeevikyana eagles, mongooses, honey badger etc etc find it difficult to get food. So ellaam venam ee world il. National animal aanu Tiger

Келесі