ഇപ്പോഴും ഈ ഒരു ക്ലൈമാക്സ് കാണുമ്പോൾ ഒരു പ്രത്യേക ഫീലാണ് | Niram Malayalam Movie Climax Scene

Комедия

Niram Malayalam Movie Climax Scene | Kunchacko Boban | Shalini Ajithkumar | Kamal | Lalu Alex
Watch More Movies on Saina Play App
For Android & iOS : bit.ly/SainaPlayApp
For Browsers : bit.ly/sainaplayweb
For Android TV : bit.ly/SainaPlay
Niram is a 1999 Indian Malayalam-language romantic comedy film directed by Kamal and written inspired by Sathrughnan, a story by Iqbal Kuttippuram. Niram marks the fourth and final collaboration of the leading pair.
#niram #nirammoviescenes #niramevergreenmovies #niramsuperscenes #niramcomedyscenes #kunchackoboban #shalini #lalualex #devan #bindhupanickercomedyscene #kamal #kovaisarala #viralvideo #superhitcomedyvideos #evergreenmalayalamcomedymovies #superhitmoviescenes #malayalamevergreencomedy #superhitmoviescenes #letestmovies #letestcomedyvideos #santhwanam #kudumbavilakkuserial #chakkappazham #amalashaji #amalashajireels #amalashajitrolls #m4tech #villagefoodchannel #letestsong #trending #trendingshorts #cookwithcomali #bigbossseason5 #bigbosstrolls #neymartrailer #adipurushtrailer #antonyvarghese #doctorvandana #malappuramboataccident #VenmeghamVideoSong #thoppiinterview #2018movie #judeanthanyjoseph #naymar #mathewthomas #naslen #trendingsong #ajayanterandammoshanam #ajayanterandammoshanamteaser #thalapathy68update

Пікірлер: 514

  • @priyalathavikas9081
    @priyalathavikas90813 ай бұрын

    2024 ൽ വീണ്ടും കാണുന്നവരുണ്ടോ

  • @rinoykachappilly9264

    @rinoykachappilly9264

    2 ай бұрын

    ഇല്ല... 2023 ല് എല്ലാവരും ചത്ത്

  • @priyalathavikas9081

    @priyalathavikas9081

    2 ай бұрын

    @@rinoykachappilly9264ഇത് തന്റെ പ്രേതമാണോ

  • @nooranoora2807

    @nooranoora2807

    2 ай бұрын

    Yes

  • @priyalathavikas9081

    @priyalathavikas9081

    2 ай бұрын

    @@rinoykachappilly9264 thanne kurichalla jeevikunnavare kuricha

  • @vaigacakash7232

    @vaigacakash7232

    2 ай бұрын

    Yes

  • @DrMuhammedShan
    @DrMuhammedShanАй бұрын

    ശാലിനി 🥰🥰അന്നത്തെ ക്രഷ് 🥰🥰🥰🥰സിനിമയിൽ നിന്ന് പോയിട്ട് ഇത്ര വർഷം ആയിട്ട് പോലും ഒരു ഇന്റർവ്യൂ പോലും കണ്ടിട്ടില്ല... ശാലീന സുന്ദരി 🥰🥰🥰ഇന്നും ശാലിനിയുടെ പടം കാണുമ്പോ അന്നത്തെ കാലത്തിലേക്ക് മനസ്സ് പോകും... എന്ത് രസമായിരുന്നു ആ 90s.... അന്നത്തെ എല്ലാരുടെയും ക്രഷ് ശാലിനി തന്നെ ആണെന്ന് ഉറപ്പാ... ശരിയല്ലേ ഗയ്‌സ് 👍കമന്റ്‌ pls

  • @swathit693

    @swathit693

    15 күн бұрын

    സത്യം 💯💯💯💯💯💯👍👍👍👍

  • @lifeisspecial7664
    @lifeisspecial76645 ай бұрын

    നിങ്ങളെപ്പോലെ ഈ ലോകത്തെ നിങ്ങൾ മാത്രമേ ഉള്ളൂ...... nostalgia 90's

  • @anithakumarianitha7253
    @anithakumarianitha7253 Жыл бұрын

    സ്നേഹം കൈവിട്ടു പോയ എത്രയോ പേരുണ്ട് തിരിച്ചു കിട്ടാത്ത പ്രണയം ഒരു നൊമ്പരമാണ് എന്നെയ്ക്കും❤

  • @sharaf5943

    @sharaf5943

    Жыл бұрын

    💔

  • @ahanaanu

    @ahanaanu

    11 ай бұрын

    😢

  • @abhay_krishna7

    @abhay_krishna7

    11 ай бұрын

    Etha padam

  • @ramshishaz4089

    @ramshishaz4089

    11 ай бұрын

    Sathyam

  • @user-cu2yf4qw1l

    @user-cu2yf4qw1l

    10 ай бұрын

    സത്യം... 😭

  • @rinshachinju2927
    @rinshachinju29275 ай бұрын

    2024ൽ ആരെങ്കിലും ഉണ്ടോ ???

  • @Dancewithmehrin

    @Dancewithmehrin

    3 ай бұрын

    March 25 2024 12:30am 😂

  • @haifasworld5595

    @haifasworld5595

    Ай бұрын

    ​​@@Dancewithmehrin2024 may 29 Wednesday 2.30 am 😄

  • @_big_.pokx_
    @_big_.pokx_ Жыл бұрын

    ഇതേ പോലെ സൂപ്പർ ഒരു film ഉണ്ടായിട്ടില്ല. കരഞ്ഞു കരഞ്ഞു ഒരു പരുവം ആകും എത്ര തവണ കണ്ടാലും. Ending ഉൾപ്പടെ അടിപൊളി.... മലയാളത്തിലെ എന്നത്തേയും സൂപ്പർ hit.....

  • @abhay_krishna7

    @abhay_krishna7

    11 ай бұрын

    Etha padam

  • @smileyartistic2222

    @smileyartistic2222

    10 ай бұрын

    ​@@abhay_krishna7നിറം

  • @90sthegoldenera84

    @90sthegoldenera84

    9 ай бұрын

    അവൾ പാവം പ്രകാശിനെ വഞ്ചിച്ചു.. പൊട്ടൻ എബിയെ കുറ്റം പറയാൻ പറ്റൂല..അവനെ ജോമോൾ പറഞ്ഞ് പറ്റിക്കുനതാണ് എബിയും സോനയും തമ്മിലുള്ളത് പ്രേമം തന്നെ എന്നൊക്കെ പറഞ്ഞ്

  • @shareefayoor2622

    @shareefayoor2622

    7 ай бұрын

    ​@@abhay_krishna7qqqqqqqqqqqqqqqqqqqqqqqqqqq .q

  • @busthanvlog7674

    @busthanvlog7674

    7 ай бұрын

    True

  • @leorazz2882
    @leorazz28827 ай бұрын

    അനിയത്തി പ്രാവ് അതുപോലെ നിറം എന്ന സിനിമയുടെ ക്ലൈമാക്സ് വല്ലാത്തൊരു ക്ലൈമാക്സ് തന്നെ ആണ്......😮😮 അത് പോലെ സിനിമകൾ ഇനി ഒരിക്കലും വരില്ല❤❤❤❤❤😊😊

  • @__Risfana__

    @__Risfana__

    2 ай бұрын

    സത്യിം ❤️❤️❤️❤️

  • @jayakrishnanpm6641

    @jayakrishnanpm6641

    Ай бұрын

    Sariya.,

  • @soudathkr9512
    @soudathkr95128 ай бұрын

    ലോകത്ത് ഒരിക്കലും ഒരു ആണിനും പെണ്ണിനും ഫ്രണ്ട് ആയിട്ട് ഇരിക്കാൻ കഴിയില്ല എന്തായാലും എന്നെങ്കിലും അത് വേറെ റിലേഷനിലേക് പോകും.... സത്യമാണ്... അതാണ് ആണും പെണ്ണും.. തമ്മിലുള്ള വ്യത്യാസം.... ഈ ഫിലിം അത് കാട്ടി തരുന്നു. 👍

  • @shezonefashionhub4682

    @shezonefashionhub4682

    3 ай бұрын

    അത് ചുമ്മാതാണ്. എന്റെ childhood frds തന്നെ ആണ് ഇപ്പോഴും എന്റെ ഫ്രണ്ട്സ്.

  • @shebaikbal4989

    @shebaikbal4989

    2 ай бұрын

    Athin nee njanum ante shreeyum cinema kaan

  • @user-pc1il3jd1z

    @user-pc1il3jd1z

    Ай бұрын

    100 % തെറ്റ്

  • @praveenktna8607

    @praveenktna8607

    16 күн бұрын

    Angane onnumilla bro..athoke chummatha..

  • @farsanacvbake5949
    @farsanacvbake5949 Жыл бұрын

    എത്ര കണ്ടാലും മടുക്കില്ല first കാണുന്ന ഒരു feelan എപ്പളും 👍🏻💓

  • @PSCAudioclasses

    @PSCAudioclasses

    Жыл бұрын

    Ys

  • @snehajabalachandran1771

    @snehajabalachandran1771

    6 ай бұрын

    Correct

  • @rasiyajaleel7692

    @rasiyajaleel7692

    Ай бұрын

    Me too👍

  • @sherinvinu7886

    @sherinvinu7886

    17 күн бұрын

    Correct

  • @mr_wanderlust_7215
    @mr_wanderlust_721510 ай бұрын

    25/08/2023 ൽ വന്നവർ💔😰 Ever green pair ശാലിനി&ചാക്കോച്ചൻ ❤️ 90's kid's 🙌🏻 അനിയത്തിപ്രാവ് & നിറം _ ഹൊ what an amazing movies 🙌🏻 13:18 💔 ലാലു അലക്സ്

  • @storybookmalayalam27

    @storybookmalayalam27

    10 ай бұрын

    സത്യം. അതൊക്കെ പ്രത്യേക ഫീൽ ആയിരുന്നു.

  • @opinion369

    @opinion369

    Ай бұрын

    ❤❤💖

  • @mishal_101
    @mishal_101 Жыл бұрын

    ക്ലാസ്സ്‌ കട്ട്‌ ചെയ്ത് കണ്ട ക്യൂട്ട് സിനിമ.. ശെരിക്കും അന്ന് കണ്ടതിനേക്കാൾ എന്തൊക്കെയോ ഒരു ഫീൽ.. ചാക്കോച്ചാ തിരിച്ചു പോകൂ.. വെറൈറ്റി വിട്ട് തിരിച്ചു പോകുന്നത് നല്ലത് ആകുന്ന നടൻ ആണ് ചാക്കൊച്ചൻ.. നിറവും അനിയത്തി പ്രാവും.. ആണ് മലയാളികളുടെ ഹൃദയം കവർന്നത്.. ശാലിനി, wow എങ്ങനെ മറക്കും. ഇപ്പോഴും സോനയായും അനിയത്തി പ്രാവായും ശാലിനി നമ്മുടെ ഒക്കെ ഉള്ളിൽ നിറയുന്നു.. Miss u dears😢😘😘

  • @gerinagonsalves1298

    @gerinagonsalves1298

    11 ай бұрын

    Pp

  • @KaniHeaven2021
    @KaniHeaven20216 ай бұрын

    6/12/2023 ഇൽ ഈ വീഡിയോ കണ്ടിട്ട് കരഞ്ഞ ഞാൻ 😂😂😂 വേറെ ലെവൽ ഫീൽ ഫിലിം. ഒരു രക്ഷയുമില്ല.. One of my fvrt Film...

  • @aymanyousefalbnianest6072
    @aymanyousefalbnianest6072 Жыл бұрын

    27/06/2023 കാണുന്ന ഞൻ, വേറേ ആരെങ്കിലും ഉണ്ടോ?

  • @PSCAudioclasses

    @PSCAudioclasses

    Жыл бұрын

    28/06/2023

  • @thasneemmajeed435

    @thasneemmajeed435

    Жыл бұрын

    28/6/2023

  • @DEFINITELY_NOT_A_HUMAN

    @DEFINITELY_NOT_A_HUMAN

    Жыл бұрын

    1/07/23❤

  • @athiraks425

    @athiraks425

    Жыл бұрын

    Yes

  • @likeshpp9103

    @likeshpp9103

    Жыл бұрын

    Nhan undd

  • @Kannagi2k
    @Kannagi2k9 ай бұрын

    ഇത് എപ്പോൾ കണ്ടാലും കരച്ചിൽ വരും.. ഇതേ അവസ്ഥ ജീവിതത്തിൽ വന്നുപോയതാ നഷ്ട്ടപ്പെട്ടു പോകുമെന്ന അവസ്ഥ വരെ മുന്നിൽ വന്നതാ... എന്ത് ചെയ്യണമെന്ന് അറിയാതെ ഏട്ടനെ മാത്രം ഓർത്ത് കരഞ്ഞ ദിവസങ്ങൾ 🥺🥺 അന്ന് ഏട്ടൻ പറഞ്ഞ ഒറ്റവാക്ക് വിട്ടിട്ട് പോകാൻ ഒരു കാരണം പക്ഷെ നിന്നെ സ്നേഹിക്കാൻ ഒരുപാട് കാരണങ്ങൾ ഉണ്ട്... 🥺🥺🥺 ജീവിതത്തിന്റെ അവസാന നിമിഷത്തിൽ ഏട്ടനെ തിരിച്ചു കിട്ടി എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ദിവസം 🥺🥺

  • @maneenamani-rg3ez
    @maneenamani-rg3ez11 ай бұрын

    എത്ര കണ്ടാലും മതിവരാത്ത വല്ലാത്ത ഒരു ലവ് സ്റ്റോറി ❣️❣️

  • @mujeebkp5056
    @mujeebkp5056 Жыл бұрын

    ഇങ്ങനത്തെ ഫിലിംസൊന്നും ഇപ്പോൾ ഇല്ല 😢ഒരുപാട് തവണകണ്ട ഫിലിമാണ് 👍👍

  • @bindhuvipin1360

    @bindhuvipin1360

    Жыл бұрын

    Crct

  • @sahithyasunil1200

    @sahithyasunil1200

    Жыл бұрын

    Yes

  • @mubeenafiros21

    @mubeenafiros21

    10 ай бұрын

    Crct

  • @user-kg4ox4cx7v

    @user-kg4ox4cx7v

    Ай бұрын

    Ipozhathe feelings oke oyo room il aanu.

  • @jayakrishnanpm6641

    @jayakrishnanpm6641

    Ай бұрын

    സത്യം

  • @stylevideoswithvinodvijaya865
    @stylevideoswithvinodvijaya8658 ай бұрын

    ഞാൻ പത്താംക്ലാസിൽ പഠിക്കുമ്പോൾ ഈ സിനിമഇറങ്ങുന്നത് ........കാലഘട്ടം ഓർമവരുന്നു

  • @AncypaulAncypaul-bx1uu
    @AncypaulAncypaul-bx1uu Жыл бұрын

    ഈ movie എത്ര വട്ടം കണ്ടു എന് അറിയില്ല supr movie ആണ് ❤❤❤❤

  • @jishat.p6101
    @jishat.p61013 ай бұрын

    അതേ ഒരു പ്രത്യേക ഫീൽ.. ഇപ്പഴും പുതുമയോടെ.. ഇന്നുള്ള ഒരു സിനിമക്കും നൽകാനാകാത്ത ഫീൽ... 👍👍👍

  • @thomaskulathinkal8616
    @thomaskulathinkal861611 ай бұрын

    Ithoke കണ്ട് irikkane pattoo.. ജീവിതത്തില് ഇങ്ങനെ ഒരാളെ പോലും കിട്ടുന്നില്ല... 😌 അതിലും സംശയം ആണ്..

  • @jijeshmp3652
    @jijeshmp365222 күн бұрын

    നല്ല കഴിവുള്ള നടിമാരെ ഒക്കെ അന്ന് ഓരോരുത്തർ കെട്ടിക്കൊണ്ട് പോയി 😊.. ഇന്നാണേൽ ഒറ്റ നടിമാരും കെട്ടുന്നും ഇല്ലാ.. ആർക്കും ആ കഴിവും ഇല്ലാ..😊

  • @asinmakkuwatsap7633
    @asinmakkuwatsap763310 ай бұрын

    Pennene Daaaaa nnu ❤ kondu vilikkan padipicha chithram Niram...climax very very super ..Abi sona..❤❤❤ 🎉🎉🎉

  • @mutualist2049
    @mutualist20494 ай бұрын

    The CEO and Brand Ambassador of all BESTIES

  • @satheeshkumarchelamal5021
    @satheeshkumarchelamal5021 Жыл бұрын

    ഈ എബിയും സോനയും ആവൻ ഒരു കൊതി

  • @sreevidhyagireesh7664

    @sreevidhyagireesh7664

    Ай бұрын

    സത്യം

  • @shainingstar
    @shainingstar9 ай бұрын

    ശ്രീജ രവി ഡബ്ബിങ് ❤❤❤

  • @fathimafamida734
    @fathimafamida734 Жыл бұрын

    aa bgm Ill aanh meltay povnhath ❤

  • @jishat.p6101
    @jishat.p61013 ай бұрын

    അതേ.. ഒരു പ്രത്യേക ഫീൽ.....ഇപ്പഴും പുതുമയോടെ ഇപ്പോഴത്തെ ഏതെങ്കിലും ഒരു സിനിമയിൽ ഇല്ലാത്ത ഒരു ഫീൽ 👍👍👍

  • @shahmonalhindi7125
    @shahmonalhindi712511 ай бұрын

    my college days ...🌹❤❤❤

  • @geethagopinathanpillai9393
    @geethagopinathanpillai9393 Жыл бұрын

    Very nice 😀

  • @kseditzz7994
    @kseditzz799410 ай бұрын

    Super movie 💖💖💖

  • @mirshakingini6277
    @mirshakingini6277 Жыл бұрын

    Fav movie ❤

  • @juansguppyhub2520
    @juansguppyhub25202 ай бұрын

    3.5.2024 arelum undoo

  • @Laavifamilymlp

    @Laavifamilymlp

    Ай бұрын

    8/5/2024ഞാൻ കാണുന്നു

  • @kirmani4221

    @kirmani4221

    Ай бұрын

    15-5-2024 Kandaaal kuyappamundooo

  • @alipablo5182

    @alipablo5182

    Ай бұрын

    17-05-2024

  • @aswathyr8753

    @aswathyr8753

    Ай бұрын

    22/5/2024

  • @MuhammedAman-or1fs

    @MuhammedAman-or1fs

    27 күн бұрын

    Ys

  • @kunhunneenmoulavi52
    @kunhunneenmoulavi5210 ай бұрын

    Ethra thavana kandalum mathiyavilla adipoliyaaa

  • @sreevalsam1353
    @sreevalsam13539 ай бұрын

    ഒഹ്ഹ്ഹ് നൊസ്റ്റു ❤❤

  • @ArshidaAnshif
    @ArshidaAnshif5 ай бұрын

    2024ലിൽ കാണുന്ന ഞാൻ

  • @user-br7yo4xk8r
    @user-br7yo4xk8r11 ай бұрын

    Truely❤

  • @aswathysudhakaran6655
    @aswathysudhakaran6655 Жыл бұрын

    എത്ര തവണ കണ്ടാലും ക്ലൈമാക്സ് കണ്ടു കരയുന്ന movie

  • @kunjuathira
    @kunjuathira2 ай бұрын

    8/4/2024 kanunnavar undo😂

  • @bijukangazha2731

    @bijukangazha2731

    2 ай бұрын

    12-4-24 ൽ കാണുന്നവരും ഉണ്ടേ😂😂😂😂😂

  • @jayakrishnanpm6641
    @jayakrishnanpm66419 ай бұрын

    ശരിയാ ഇതുപോലെ ഒരു സിനിമയും...😅

  • @nivedithasajin896
    @nivedithasajin896 Жыл бұрын

    02/07/2023... Nostalgic movie ❤❤❤

  • @appuzvlogz7183
    @appuzvlogz718310 ай бұрын

    ഞാനും 2023 കാണുന്നു

  • @aaliyaafinaz5092
    @aaliyaafinaz50922 ай бұрын

    Ivarude combo👍👍90s orkan patiya chakochan shalini...innum kanumbol orupad ormakal

  • @lathifouzilathifouzi4011
    @lathifouzilathifouzi4011 Жыл бұрын

    Lovely couple ever and ever😂

  • @ashi1928
    @ashi1928 Жыл бұрын

    🥰🥰🥰🥰shalu😘😘😘😘😘😘

  • @arjun.varjun.v.1415
    @arjun.varjun.v.14152 ай бұрын

    Evergreen hit in 1999

  • @ajithas9617
    @ajithas96173 ай бұрын

    ശ്രീജരേവി ❤👍

  • @sangeethaprashinth6466
    @sangeethaprashinth6466 Жыл бұрын

    ❤❤❤❤❤❤❤athe

  • @deepchand6546
    @deepchand65469 ай бұрын

    Athe❤

  • @shahmonalhindi7125
    @shahmonalhindi712511 ай бұрын

    Romantificated film

  • @nayanamohan3297
    @nayanamohan329710 ай бұрын

    Very amazing movie I like it too much ❤❤❤

  • @diyaa470
    @diyaa4709 ай бұрын

    21/09/2023 kaanunavarundo😊

  • @vjiviji4700
    @vjiviji4700 Жыл бұрын

  • @user-un2yu8zf3k
    @user-un2yu8zf3k7 күн бұрын

    24/6/24 veendum kandu. Vallatha oru feel ane😔

  • @PSCAudioclasses
    @PSCAudioclasses Жыл бұрын

    1999 നിറം ചാക്കോച്ചൻ ❤️

  • @PINKISTAR818
    @PINKISTAR8186 ай бұрын

    ഞാൻ ഫിറ്റല്ലല്ലോ പിന്നെന്താ എനിക്കിത് കണ്ട് കരച്ചിൽ വരുന്നത് 😢😅

  • @Channelcalls347
    @Channelcalls347 Жыл бұрын

    😍😍🥰

  • @naasmediaworld2721
    @naasmediaworld27212 ай бұрын

    ചാക്കോച്ചൻൻ്റെ കയ്യിലിരിക്കുന്ന ആ ബാഗിന് വേണ്ടി ട്യൂഷന് പോകാതെ ഇരുന്നിട്ട് അവസാനം എനിക്കത് മേടിച്ചു തന്നു അതൊക്കെ ഒരു കാലം

  • @jyothishkrishnan786
    @jyothishkrishnan78611 ай бұрын

    It was filmed in my christ college and I was pre degree salini soo cute

  • @deenaantony9700
    @deenaantony97008 күн бұрын

    Nostalgic song

  • @mytimelinebyash
    @mytimelinebyash Жыл бұрын

    Ithoke cinemayil mathram... Jeevitham Orupad orupad vyathyastamaann..

  • @faisalmk2013

    @faisalmk2013

    Жыл бұрын

    ഒരിക്കലും അല്ല. എന്റെ ജീവിതം ഏകദേശം ഇത് പോലെയായിരുന്നു. സോങ്‌സ് ഒന്നും ഇല്ലങ്കിലും നല്ല ഫീലുള്ള പ്രണയമായിരുന്നു. അവൻ എന്നോട് പറഞ്ഞിരുന്നില്ല സ്നേഹം. പക്ഷെ ഓടിവിലത് മനസ്സിലാക്കി. ഇപ്പോൾ 3കുഞ്ഞ് ഉണ്ട് ❤❤❤🌹🌹🙄🤣

  • @ramsiramsi7223

    @ramsiramsi7223

    Жыл бұрын

    @@faisalmk2013 😂🤗👍👍👍

  • @sibijacob449

    @sibijacob449

    Жыл бұрын

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @sibijacob449

    @sibijacob449

    Жыл бұрын

    ​@@faisalmk2013 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @bhadrab3853

    @bhadrab3853

    Жыл бұрын

    Absolutely correct.. 😭😭😭😭

  • @haseenahaseena534
    @haseenahaseena53410 ай бұрын

    ജോമോൾ മക്കൾ ഓക്കേ വലുതായി രണ്ട് പെൺകുട്ടികൾ ഒന്നിന് വർഷം യുടെ ചായവ് ഉണ്ട് ഓണം സ്പഷ്യൽ കണ്ടു

  • @santhakumarip533
    @santhakumarip533 Жыл бұрын

    ❤❤❤❤

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 Жыл бұрын

    💜😊💕💜

  • @umaravic20
    @umaravic20 Жыл бұрын

    Yes

  • @sajisaji351
    @sajisaji35110 ай бұрын

    Njanum edakidak kanunna sean aan eth

  • @afsathafsath3146
    @afsathafsath314611 ай бұрын

    I watching now 5/8/2023

  • @user-ll1et2wq2c
    @user-ll1et2wq2c Жыл бұрын

    👌

  • @Aparna_Remesan
    @Aparna_Remesan9 ай бұрын

    എന്നാലും പ്രകാശിൻ്റേ അവസ്ഥ എന്തായിരിക്കും 🥲💔

  • @yumnasalman8251
    @yumnasalman82513 ай бұрын

    29‘ th March 2024 കാണുന്ന ഞാൻ 🎉

  • @fidhafaizal6334
    @fidhafaizal63348 ай бұрын

    Njanum❤

  • @mohamedfazil1972
    @mohamedfazil19723 ай бұрын

    ❤❤❤

  • @sabeenaantony5943
    @sabeenaantony5943 Жыл бұрын

    👍

  • @dfgdeesddrgg2600
    @dfgdeesddrgg26007 ай бұрын

    ❤️🌹🔥✌️

  • @robinmathew3453
    @robinmathew345311 ай бұрын

    3/8/2023 കാണുന്ന ഞാൻ

  • @shabnasemeer6574
    @shabnasemeer6574Ай бұрын

    ❤️💯

  • @rafeeqp5428
    @rafeeqp54288 ай бұрын

    ❤❤❤❤😂😂😢

  • @sreelatha956
    @sreelatha95611 күн бұрын

    പറയാത്ത പ്രണയം ഇന്നും ഒരു നോവാണ്

  • @LekhasnairNair-gi5kc
    @LekhasnairNair-gi5kc10 ай бұрын

    Yes.

  • @amarnadhbudha6585
    @amarnadhbudha65856 ай бұрын

    മലയാളത്തിലെ അണ്ടർഎസ്റ്റിമേറ്റ് കംപ്ലീറ്റ് ബെസ്റ്റി പടം

  • @Shyam-E-vlog
    @Shyam-E-vlog8 ай бұрын

    5/11/2023 ലും ഞാൻ കണ്ടു.

  • @Shamijaf
    @ShamijafАй бұрын

    ഇപ്പോഴും ഈ പടം കാണുമ്പോൾ എനിക്ക് കരച്ചിൽ വരും

  • @riyasabira
    @riyasabira11 ай бұрын

    7/8/2023, kanunnu😂

  • @SubashSubash-xz6hs
    @SubashSubash-xz6hsАй бұрын

    ഇതൊരു കാലം യഥാർത്ഥ പ്രണയത്തിന്റെ ഫീൽ 👍അല്ലെ da

  • @renjinirenjini621
    @renjinirenjini62110 ай бұрын

    ഇതുപോലെ ഉള്ള സിനിമ ഇനി ഇറങ്ങുമോ? എന്തു നല്ല ഫിലിം

  • @Elenagilmore07
    @Elenagilmore078 ай бұрын

    Shalini 🔥🔥🔥🔥🔥🔥

  • @fathima_802
    @fathima_802 Жыл бұрын

    Uppante face same ajmalkka

  • @SajuTJ
    @SajuTJ10 ай бұрын

    11/8/23 Watching

  • @user-lt3gn8yy8d
    @user-lt3gn8yy8dАй бұрын

    ❤❤

  • @renukhareghunath8911
    @renukhareghunath89113 ай бұрын

    2024 um njan kaanunnu❤️

  • @user-fv8pj7os3e
    @user-fv8pj7os3e6 ай бұрын

    25.12.23 njan❤

  • @junaisack7085
    @junaisack70855 ай бұрын

    29..1..2024 കാണുന്നു

  • @user-qs6gg4um7s
    @user-qs6gg4um7s8 күн бұрын

    2024 ജൂൺ 25 ന് കാണുന്ന ഞാൻ 🥰🥰

  • @user-ok1lb3ed8x
    @user-ok1lb3ed8x8 ай бұрын

    ഉണ്ട് 22-10 2023 കണുന്ന് ഇപ്പോൾ

  • @shruthybrs1611
    @shruthybrs1611Ай бұрын

    😢

  • @Jerry0275
    @Jerry0275Ай бұрын

    പാവം പ്രകാശ് നെ അവർ പറ്റിച്ചു🙂 ആ പാവം എന്ത് തെറ്റാ ഇവരോട് ചെയ്തത് . എല്ലാവരും last oru fool aaki അതിനെ. 😢 എല്ലാവർക്കും ഈ situation മനസ്സിലാവില്ല but ith experience ചെയ്തവർക്ക് അറിയാം ..this feels so hard

  • @rajeeshptrajeesh1003
    @rajeeshptrajeesh1003 Жыл бұрын

    Epo Ulla film ellaam themmadikoodara film mdma upayokikunna kurachu nadinadanmarum, pazhaya aaa oru kandalum kothi theeratha feel kitilla

  • @JancyJancy-kc7od
    @JancyJancy-kc7od2 ай бұрын

    2024 ൽ കാണുന്നവർ ഉണ്ടോ 👇🏻

  • @aswathypk1494
    @aswathypk14949 ай бұрын

    3.10.23❤

  • @safanaharis4103
    @safanaharis410310 ай бұрын

    13/8/2023 lu aarengilum kaanunnavarundo

  • @subairnusu8680
    @subairnusu86802 ай бұрын

    27/4/2024✌🏻✌🏻✌🏻✌🏻ഞാൻ ❣️❣️

Келесі