ഇന്ത്യയിലെ കൊതിയൂറും മാമ്പഴ ഇനങ്ങൾ.. കിലോക്ക് 3 ലക്ഷം രൂപ വരെയുള്ള മാങ്ങ..

Ғылым және технология

ഒരു കിലോക്ക് 3 ലക്ഷം രൂപ വരെയുള്ള മാങ്ങ ഉൾപ്പെടെ ഇന്ത്യയിൽ കൃഷി ചെയ്യുന്ന വൈവിധ്യമാർന്ന, കൊതിയൂറും മാമ്പഴ ഇനങ്ങൾ..പഴങ്ങളുടെ രാജാവായി കണക്കാക്കപ്പെടുന്ന മാമ്പഴം ലോകത്തിന് ഇന്ത്യ നൽകിയ സമ്മാനമാണ്..

Пікірлер: 31

  • @mohammedsageer8182
    @mohammedsageer81827 ай бұрын

    നല്ല അവതരണം,അവതാരകൻ..

  • @basheerbm8326
    @basheerbm83269 ай бұрын

    Very interested and informative…thank you

  • @keyin2695
    @keyin269511 ай бұрын

    👍. Accurate, clear and authentic information 🙏🙏🙏

  • @karshakavidyapeedam-kerala7348

    @karshakavidyapeedam-kerala7348

    11 ай бұрын

    So nice of you

  • @sasidharannair2219
    @sasidharannair221911 ай бұрын

    Kotoorkonam is a variety widely cultivated in Thiruvananthapuram dist. Karpooramavu,also known as Nedungolan is cultivated mainly in the northern parts of Thiruvananthapuran dist. and in the southern parts of Kollam dist. The variety has a unique aroma that helps to identify it.

  • @karshakavidyapeedam-kerala7348

    @karshakavidyapeedam-kerala7348

    11 ай бұрын

    Thanks a lot Dear Sri. Sasidharan Nair for your informed feedback.. 🙏❤👍

  • @MohananKk-kp7pd
    @MohananKk-kp7pd7 ай бұрын

    ❤❤

  • @boredfamily
    @boredfamily11 ай бұрын

    Chandrakaran manga chakkarakutty manga id rand inathe onn vivarikkumoo plz

  • @karshakavidyapeedam-kerala7348

    @karshakavidyapeedam-kerala7348

    11 ай бұрын

    @Boredfamily. പ്രതികരണത്തിനു നന്ദി. ദയവായി, വീഡിയോയുടെ അവസാന ഭാഗം കാണുക. ഈ രണ്ട് ഇനങ്ങളെയും കുറിച്ച് വിവരിക്കുന്നുണ്ട് 🙏❤

  • @georgesamkutty686
    @georgesamkutty68619 күн бұрын

    Foreign National . ?

  • @sujithroyc
    @sujithroyc7 ай бұрын

    അമ്പലങ്ങളിലെ ഉത്സവത്തിന് പരസ്യം പറയുന്നതുപോലെ തോന്നും.

  • @user-zw3el5li6e

    @user-zw3el5li6e

    23 күн бұрын

    മർമ്മാണിതൈലത്തിന്റെ പരസ്യം അനാൺസ് ചെയ്യും പോലെ...😂😂😂

  • @dagan7771
    @dagan777111 ай бұрын

    അപൂർവ്വവും രുചിയുള്ളതുമായ പേരക്ക മാങ്ങായെക്കുറിച്ചും പറയേണ്ടിയിരുന്നു 🥭 എന്തായാലും കൂടുതൽ ഇനം മാങ്ങയെക്കുറിച്ച് അറിയാൻ സാധിച്ചു 🙏

  • @basheermohd3023

    @basheermohd3023

    11 ай бұрын

    അത് തന്നെയാണ് പ്രിയൂർ.

  • @karshakavidyapeedam-kerala7348

    @karshakavidyapeedam-kerala7348

    11 ай бұрын

    പ്രതികരണത്തിന് നന്ദി. പേരക്ക മാങ്ങ അഥവാ പ്രിയൂറിനെ കുറിച്ച് പറയുന്നുണ്ട്.🙏❤

  • @karshakavidyapeedam-kerala7348

    @karshakavidyapeedam-kerala7348

    11 ай бұрын

    ​@@basheermohd3023 👍

  • @santhoshkuttan8579

    @santhoshkuttan8579

    10 ай бұрын

    ​@@basheermohd3023no...priyoor vere...perakka maanga vere..

  • @santhoshkuttan8579

    @santhoshkuttan8579

    10 ай бұрын

    Original perakka mango facing extinction..

  • @shyjuKoyyode
    @shyjuKoyyode7 ай бұрын

    ആര് വാങ്ങാൻ ഇതൊക്കെ

  • @vaisakhp.g5430

    @vaisakhp.g5430

    4 ай бұрын

    mango fans

  • @arun___krishnan
    @arun___krishnan11 ай бұрын

    തോത്താപ്പൂരി തന്നെയാണോ കിളിച്ചുണ്ടൻ?

  • @azeess4987

    @azeess4987

    11 ай бұрын

    അതെ

  • @arun___krishnan

    @arun___krishnan

    11 ай бұрын

    @@azeess4987 തോത്താപൂരി സേലം മാങ്ങ അല്ലേ

  • @karshakavidyapeedam-kerala7348

    @karshakavidyapeedam-kerala7348

    11 ай бұрын

    പ്രിയ ശ്രീ. അരുൺ, അങ്ങയുടെ പ്രതികരണത്തിനു നന്ദി. തോത്താപുരി തന്നെയാണ് കിളിച്ചുണ്ടൻ. സേലം മാങ്ങ, കിളിമൂക്ക്, ഗിനി മൂർത്തി, ബാംഗ്ലോറ, സന്ദർശാ - എല്ലാം ഒന്ന് തന്നെ.. 🙏❤

  • @arun___krishnan

    @arun___krishnan

    11 ай бұрын

    @@karshakavidyapeedam-kerala7348 thanks ♥️

  • @santhoshkuttan8579

    @santhoshkuttan8579

    10 ай бұрын

    ​@@karshakavidyapeedam-kerala7348kilichundan nadan variety aanu..now rare...valiya kilichundan..kochukilichundan ..

  • @kapaius5760
    @kapaius57602 ай бұрын

    What a nonsense!3lakhs per kg!!!😂 May be diamond mango.

Келесі