ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റ് അഴിന്നു പോവുന്ന Brand

Автокөліктер мен көлік құралдары

ഹീറോ nyx എന്ന electricscooter മോഡൽ ആണ് നിങ്ങളെ പരിചയപെടുത്തുന്നത്. വളരെ അധികം comfert ലെവൽ ഉള്ള ഒരു സ്കൂട്ടർ ആണ് nyx.
45000 രൂപ വരെ subsidy കിട്ടുന്ന e വാഹനം delivery boys നും ചെറുകിട business ചെയ്യുന്നവർക്കും ഉപകാരപ്രതമാണ്.
_______________________________________________
enquiry for HERO ELECTRICSCOOTER 👇
sujith automobiles
+91 94476 75256
_______________________________________________
ചാനൽ ആദ്യമായി ആണ് കാണുന്നതെങ്കിൽ ആ സബ്സ്ക്രൈബ് ബട്ടൺ അടിച്ചു പൊട്ടിച്ച ശേഷം ബെൽ ഐക്കണിൽ ഇക്കിളി ആക്കാൻ മറക്കല്ലേ 😍💜
_____________________________________________
MESSAGE ME
🔹️INSTAGRAM::instagram.com/ harshvlog__?igshid=19t2ca4ma91bz
🔹️FACEBOOK:: / harshvlogpalakkad
MAIL
Arshadharsh1993@gmail.com
_______________________________________________
#bestelectricscooterinindia
#bestelectricscooter #bestelectricbikeinindia #bestelectriccar #bestelectricscooters #highmileageelectricscooter
#electricscootermalayalam #electricscooter #electricscooterservice
#electricscooter2021 #latestelectricscooter
#secondhandelectricscooter
#usedelectricscooter
#upcommingelectricscooter
#heroNYXdetialedreview
#heroNYXHXMALAYALAMREVIEW
#heroNYXHXduallithiumbattery

Пікірлер: 83

  • @21stcentury-mokshayoga22
    @21stcentury-mokshayoga222 жыл бұрын

    Best video 👌എല്ലാ വിധ സപ്പോർട്ടും...21st സെഞ്ചുറി മോക്ഷ യോഗ ചാനലിന്റെ.❤

  • @whatsup_viral
    @whatsup_viral Жыл бұрын

    Oru charger kondu 2 battery charge cheyan pattiyenkil comfort ayirunnu. Ithu epo 2 chargerum kondu nadakkanam

  • @sunilkumararickattu1845
    @sunilkumararickattu18452 жыл бұрын

    Motor watt, Tyre, battery, details വേണ്ടേ? Hybeam Low beam , switch on Off അല്ല പ്രധാനം?

  • @_rx_infected_soul_
    @_rx_infected_soul_2 жыл бұрын

    അച്ഛന് മീൻ കച്ചോടത്തിന് പോവാൻ ഒരെണ്ണം എടുക്കാൻ തീരുമാനിച്ചു ഇക്കാക്ക 🥰

  • @Harshvlog

    @Harshvlog

    2 жыл бұрын

    😊😊😊

  • @babuem7848
    @babuem7848 Жыл бұрын

    Revers undo supsidy kazhichu tharumo

  • @josephcs3363
    @josephcs33632 жыл бұрын

    Very good very very GOOD at this time

  • @musiclovers6864
    @musiclovers68642 жыл бұрын

    Mp3 option undo

  • @moiducombi
    @moiducombi2 жыл бұрын

    79- നായിരം രൂപ പറഞ്ഞല്ലോ ഇതിന് ഡെലിവറി സമയത്ത് എത്ര അടക്കണം കമ്പനി ലോണോ ബേങ്ക് ലോണോ കിട്ടുമോ വയനാട് മാനന്തവാടി ഡെലിവറി കിട്ടുമോ സർവ്വീന് എവിടെ പോകണം. ഇതൊക്കെ അറിയാൻ താൽപര്യമുണ്ട്

  • @Harshvlog

    @Harshvlog

    2 жыл бұрын

    Pls contact+91 94476 75256

  • @Dileepdilu2255
    @Dileepdilu22552 жыл бұрын

    കിടിലൻ വണ്ടി ❤️❤️👍👍😍😍😍😍♥️♥️❣️✌️✌️😉💐🤗

  • @praseedk5761
    @praseedk57612 жыл бұрын

    Licence വേണോ, ലോൺ കിട്ടുമോ,

  • @fishingtime8177
    @fishingtime81772 жыл бұрын

    Long means 10 km appuramano

  • @vahidkutty9461
    @vahidkutty94612 жыл бұрын

    Sabsedi കഴിച്ച് ബാക്കിതുക കൊടുത്താൽ വണ്ടി കിട്ടുമോ

  • @mahroofmahroof6840
    @mahroofmahroof68402 жыл бұрын

    ബ്രേക്കിൽ tech ചെയ്താൽ മോട്ടർ off ആവോ

  • @eastmanmg8801
    @eastmanmg88012 жыл бұрын

    ചെറിയ കംപ്ലൈന്റ് വരുമ്പോൾ സപ്പോർട്ടടിക്കുന്നവർ ആരും കാണില്ല. കമ്പനിക്കാരും. ഇളക്ട്രിക് സ്കൂട്ടർ വി ജയകരമാ കണ മെങ്കിൽ ഇനിയും ഒത്തിരി കടമ്പകൾ കടക്കണം

  • @steephenp.m4767
    @steephenp.m47672 жыл бұрын

    Thanks your good presentation

  • @Harshvlog

    @Harshvlog

    2 жыл бұрын

    Thank you sit💜

  • @anasvk666
    @anasvk6662 жыл бұрын

    Motor power എത്ര?

  • @satheeshc9215
    @satheeshc92152 жыл бұрын

    Licence subsidy bankloan

  • @manubp3297
    @manubp32972 жыл бұрын

    Ee vaddi njan anta nattil ninne oodikkilla

  • @anandk6656
    @anandk66562 жыл бұрын

    How is the subsidy calculation?, many videos say no subsidy in kerala.. Then how we get in this scooter?, moreover one bike cost 1.25 lakhs says 25k subsidy. Here it is 45000... So what is the table for calculation... Pls reply bro...

  • @Harshvlog

    @Harshvlog

    2 жыл бұрын

    +91 94476 75256

  • @eldhovarghese4738
    @eldhovarghese4738 Жыл бұрын

    കാഴ്ചയ്ക്ക് ഒരു ഗും ഇല്ല ഇത് ഹൈറ്റ് ഉള്ളവർ പോയാൽ വൃത്തികേടായിരിക്കും പേഴ്സണലി ഡിസൈൻ ഇഷ്ടമല്ല ചാരുന്ന സംഭവം അടിപൊളിയാണ് ബാക്കിൽ നിന്ന് വണ്ടിക്ക് ഒരു ലുക്ക് ഇല്ല

  • @manumalampuzha2122
    @manumalampuzha21222 жыл бұрын

    Good... Used vehicle palakkad cheyumo bro...

  • @Harshvlog

    @Harshvlog

    2 жыл бұрын

    ,👍

  • @superman-pr4uu

    @superman-pr4uu

    2 жыл бұрын

    മലമ്പുഴ

  • @gigithomas9454
    @gigithomas94542 жыл бұрын

    Fuse ആണോ MCB ആണോ? 😉

  • @hosanna_music
    @hosanna_music2 жыл бұрын

    Hight കുറവാണ്. ഹെൽമറ്റ് വയ്ക്കാൻ boot സ്പേസ് ഇല്ല. Good for delivery executives.

  • @googleemail1860

    @googleemail1860

    2 жыл бұрын

    Bike il ath pattillallo....so adjust cheyyam..... Petrol rate vach nokumbol

  • @bijucs1508
    @bijucs15082 жыл бұрын

    വണ്ടി കൊള്ളാം

  • @OruVadakkan118
    @OruVadakkan1182 жыл бұрын

    Price ?

  • @lollipop2621
    @lollipop26212 жыл бұрын

    വണ്ടിൻ്റെ ബേക്ക്മീൻ ബോട്ട് ൻ്റെ യമഹൻ്റെ എഞ്ചിൻ പോലെയുണ്ട്

  • @sunnyvarghese9652
    @sunnyvarghese96522 жыл бұрын

    Vilayrethrayanu

  • @jobinthomas4297
    @jobinthomas42972 жыл бұрын

    Hazad ലൈറ്റ് ആണോ അതോ ഹലാജൻ ലൈറ്റ് ano

  • @sajeeshpb846
    @sajeeshpb8462 жыл бұрын

    Hazard alla halogen 🤪

  • @jyothish7378
    @jyothish7378Күн бұрын

    വിറ്റ് അഴിഞ്ഞ് ഇപ്പം താഴെ കിടക്കുകയാണ്.....🤣

  • @najooz5377
    @najooz53772 жыл бұрын

    👍

  • @Harshvlog

    @Harshvlog

    2 жыл бұрын

    💜💜

  • @gamingjappuzz5806
    @gamingjappuzz58062 жыл бұрын

    120km paranjal 80 kittukayollu

  • @desertlover9123
    @desertlover91232 жыл бұрын

    കാൽമുട്ട് വേദനയുള്ളവർ ഈ വണ്ടി ഓടിക്കുമ്പോൾ വേദനക്കുള്ള ഗുളിക കൈയിൽ കരുതുന്നത് നല്ലതാണ് 😄

  • @Muralipillai5050
    @Muralipillai50502 жыл бұрын

    Sthalam palakkad evidaya

  • @Harshvlog

    @Harshvlog

    2 жыл бұрын

    Stadium

  • @subhasha.k381
    @subhasha.k381 Жыл бұрын

    Price

  • @sureshbubu3131
    @sureshbubu31312 жыл бұрын

    ഇതിൽ എല്ലാ കാര്യവും പറഞ്ഞിട്ടില്ല' Long Life ൽ നഷ്ടം ഒളിഞ്ഞിരിപ്പുണ്ട്.

  • @Dileepdilu2255
    @Dileepdilu22552 жыл бұрын

    പൊളിച്ചു ബ്രോ 😍😍😍💜💛👍👍💞

  • @Harshvlog

    @Harshvlog

    2 жыл бұрын

    Muthe💜💜

  • @sahinaanees1292
    @sahinaanees12922 жыл бұрын

    🌹🌹🌹🌹🌹🌹👍👍👍💚

  • @shyjuindian953
    @shyjuindian953 Жыл бұрын

    M80 um TVS xl ന്റെയും പരിഷ്ക്കരിച്ച മോഡൽ

  • @kannan9018
    @kannan90182 жыл бұрын

    Removable battery ആന്നോ ❓️🙏

  • @Harshvlog

    @Harshvlog

    2 жыл бұрын

    No

  • @AbdulMajeed-jp4vn

    @AbdulMajeed-jp4vn

    2 жыл бұрын

    അന്നു്

  • @AnilKumar-mv5xt

    @AnilKumar-mv5xt

    2 жыл бұрын

    എന്നു ....??? !!! ഇതെന്താ മോനേ .... മലയാളം ശരിക്കറിയാത്തവരാണോ നിങ്ങൾ ....??? Harshvlog എഴുതിയിരിക്കുന്നു വിറ്റ് അഴിന്നു പോവുന്ന എന്ന് . 5-ാം ക്ലാസ് നിലവാരം പോലുമില്ലാത്ത ആൾക്കാരാണോ ഇത് ......???

  • @toxicsurvivers4038
    @toxicsurvivers40382 жыл бұрын

    License veno

  • @Harshvlog

    @Harshvlog

    2 жыл бұрын

    S

  • @barathp10j33
    @barathp10j332 жыл бұрын

    Ee vehiclenu license veno

  • @Harshvlog

    @Harshvlog

    2 жыл бұрын

    Video full kaanu bro

  • @barathp10j33

    @barathp10j33

    2 жыл бұрын

    @@Harshvlog kandu

  • @barathp10j33

    @barathp10j33

    2 жыл бұрын

    Rate range or 50ullil varunna electric scooty undenkil athinta video idumo

  • @seapie8925
    @seapie89252 жыл бұрын

    😜

  • @sunilkumararickattu1845
    @sunilkumararickattu18452 жыл бұрын

    Hero ആയതുകൊണ്ട് 2 പേരെ വച്ച് കയറ്റം കയറാൻ എളുപ്പമല്ല.

  • @mememore2373
    @mememore23732 жыл бұрын

    No taa broo

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn2 жыл бұрын

    ഒല വെക്കാൻ?

  • @ska4036
    @ska40362 жыл бұрын

    Subscribe ചെയ്യാൻ പറ്റില്ല.🤗

  • @krishmakumarks1086
    @krishmakumarks10862 жыл бұрын

    Showroom number

  • @Harshvlog

    @Harshvlog

    2 жыл бұрын

    Discriptionil und bro

  • @user-tf2jx7uu9m
    @user-tf2jx7uu9m10 ай бұрын

    ഹീറോയുടെ ഒരു ഒപ്ടിമ എൽഎക്സ് ലീതിയം ബാറ്ററി. ഒരു കൊല്ലം കഴിഞ്ഞപ്പോൾ മീറ്റർ വർക്ക് ചൈയ്യാതായി തൃശൂർ മണ്ണുത്തി യിലുള്ള ഇവരുടെ ഷോ റൂമിൽ പറഞ്ഞു കാലമിത്രയായിട്ടും ഇതുവരെ മീറ്റർ കിട്ടിയില്ല. ഇതുപോലെ യാണ് പല കമ്പനികളും സ്പെയർ പാർട്സ് ഇറക്കില്ല എന്നാലല്ലേ വണ്ടി മാറ്റി വാങ്ങൂ. കേരളത്തിലെവിടേയും ലഭ്യമല്ല.. .......

  • @Shajansemon
    @Shajansemon2 жыл бұрын

    അന്വേഷിച്ച് നടന്ന വണ്ടി

  • @VG-iz7id
    @VG-iz7id2 жыл бұрын

    ഓലയും, ഓന്തും ഒക്കെ എന്തിന്.... ഇത് പോരെ അളിയാ.

  • @Harshvlog

    @Harshvlog

    2 жыл бұрын

    Pinnallah

  • @shanavaskoivila5626
    @shanavaskoivila56262 жыл бұрын

    കൊള്ളാം എനിക്ക് ഒരെണ്ണം എടുത്താൽ കൊള്ളാം എന്നുണ്ട്

  • @Harshvlog

    @Harshvlog

    2 жыл бұрын

    🔥🔥

  • @user-kf2te7ze5n
    @user-kf2te7ze5n10 ай бұрын

    45000രൂപാ സബ്, CD? ബാറ്ററിയ്ക്കും, മോട്ടോറിനും ബോഡിയ്ക്കും,45000 രൂപാ വില വരില്ല,,, പൊട്ടനക്കരുത്,,,,,

  • @sunnyvarghese9652
    @sunnyvarghese96522 жыл бұрын

    Vilayethra

  • @songvehiclemanazhi5297
    @songvehiclemanazhi5297 Жыл бұрын

    79000 ന് കിട്ടു കയില്ല ഞാൻ 9 2000 കൊടുത്തു

  • @santhoshpellissery457

    @santhoshpellissery457

    Жыл бұрын

    ഇപ്പോൾ എങ്ങനെ ഉണ്ട് ., മൈലേജ് കിട്ടുന്നുണ്ടോ .. ഈ വണ്ടി നോക്കാമെന്ന് കരുതുന്നു

  • @sukoortanur8219
    @sukoortanur82192 жыл бұрын

    Heroയുടെ ഇലക്ട്രിക് വണ്ടി എടുത്ത് കുടുങ്ങിയവനാണ് ഞാൻ

  • @basheerup4167

    @basheerup4167

    2 жыл бұрын

    എന്ത് പറ്റി

  • @sainulabidpulikalakth3300

    @sainulabidpulikalakth3300

    2 жыл бұрын

    Why

  • @dilnesh6524

    @dilnesh6524

    Жыл бұрын

    what happened?

  • @babuts8165
    @babuts81652 жыл бұрын

    വിദേശ രാജ്യങ്ങൾ electric വാഹനങ്ങളിൽ മുന്നേറുമ്പോൾ ഇന്ത്യക്കാർ ജാതി മൃഗയ വിനോധത്തിൽ മുഴുകിയിരിക്കുന്നു!

Келесі