No video

ഇന്ത്യയെ വിരോധത്തിൽ കാണുന്ന 10 രാജ്യങ്ങൾ

Have you not heard that he himself will fall into the pit he dug? Similarly, today we are going to see top ten in Malayalam about the ten countries that see India as y without any need.
അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക. വീഡിയോ ഇഷ്ടമായാൽ ലൈക്‌ ആൻഡ് സബ്സ്ക്രൈബ് ചെയ്യുക. വീഡിയോ കൂട്ടുകാരുമായി ഷെയർ ചെയ്യുക.
Follow on Instagram / top10malayalamvideos
Follow on Facebook / top10malayalamvideos

Пікірлер: 105

  • @dxo_marq_56
    @dxo_marq_565 ай бұрын

    ഇതിൽ ശെരിക്കും അക്കിടി പറ്റിയത് മാലി ദ്വീപ്നാണ് 😅😅. വെറുതെ ചൊറിഞ്ഞതാ നമ്മളങ് കേറി മാന്തി 😆😆

  • @mszlukkar1674

    @mszlukkar1674

    5 ай бұрын

    നിങ്ങളാണോ മാന്തിയത്😄

  • @Suhail_21b

    @Suhail_21b

    5 ай бұрын

    ​@@mszlukkar1674 you must want a doctor consultant

  • @Knightrider-bd5tj

    @Knightrider-bd5tj

    5 ай бұрын

    Ennittu maldives enna mairanu pattiyathu

  • @user-rc8js9kt4t

    @user-rc8js9kt4t

    5 ай бұрын

    ഒരാന ഒരു ഉറുമ്പിനെ കയറി അങ്ങ് മാന്തി.. നാണമില്ലേ മനുഷ്യ

  • @aswinknair64734

    @aswinknair64734

    5 ай бұрын

    തള്ളാഹൂ അക്ബർ വന്നു

  • @aswin6509
    @aswin65095 ай бұрын

    ഓ സൗത്ത് കൊറിയയിൽ ഇങ്ങനൊരു റേസിസം ഉണ്ടായിരുന്നുലെ . ഇതൊരു പുതിയ അറിവായിരുന്നു ,

  • @JetInc.

    @JetInc.

    5 ай бұрын

    Racism exists in S.Korea

  • @mszlukkar1674
    @mszlukkar16745 ай бұрын

    എന്റെ ആഗ്രഹം എന്നുവച്ചാൽ എല്ലാവരും സൗഹൃദമായിട്ട് നിൽക്കണം എന്നാണ്. ഈ യുദ്ധം ഉണ്ടാകുമ്പോൾ ബാധിക്കുന്നത് ആ രാജ്യങ്ങളുടെ ജനങ്ങൾക്കാണ്. എല്ലാ രാജ്യങ്ങളും കൈക്കൂർത്ത് സഹകരിക്കണമെന്നാണ്. World Happiness Report /Global Peace Index ഇന്ത്യ ഒന്നാംസ്ഥാനത്ത് എത്തണം എന്നാണ് ആഗ്രഹം. അതിനു വേണ്ടി എല്ലാ ജനങ്ങളും വിചാരിച്ചാൽ മാത്രമേ നടക്കുകയുള്ളൂ 😇☮️🕊️

  • @ananthukrishna...

    @ananthukrishna...

    5 ай бұрын

    Peace nadakkilla bro

  • @mszlukkar1674

    @mszlukkar1674

    5 ай бұрын

    @@ananthukrishna... നടക്കണം, അതിന് ഞാൻ മാത്രം വിചാരിച്ചാൽ പോരാ. ഇന്ത്യയിലെ ഭരണാധികാരികളും പിന്നെ ജനങ്ങളും വിചാരിച്ചാൽ നടക്കും bro

  • @josephkarintholil7029

    @josephkarintholil7029

    5 ай бұрын

    കൂടെ കൂടിയിട്ട് കാര്യമില്ലെന്നു പോടെ എന്ന് പറഞ്ഞ 10 രാജ്യങ്ങൾ !

  • @peacefoolcommunity

    @peacefoolcommunity

    5 ай бұрын

    @@mszlukkar1674 Index undakkunnth europeans ann avar avrde country kku importance kodukkum backyullavark tonniya number kodukkum

  • @sooryajith202
    @sooryajith2025 ай бұрын

    🙏🙏🙏 🇮🇳 🇮🇳 🇮🇳 🙏🙏🙏

  • @muhammedsanid6431
    @muhammedsanid64315 ай бұрын

    Top ten country video ❤ poli

  • @WorldwideBio522
    @WorldwideBio5225 ай бұрын

    Korea karod njan parayunnu nee okke cheyyunna surgery ninakk okke njagL annu thannath kettoda illatha cuteness ondakki nadakkunna kunnan mare🫵🐒

  • @Sree0432
    @Sree04325 ай бұрын

    ❤❤❤

  • @dearlotterygussing1824
    @dearlotterygussing18245 ай бұрын

    Mali dives എന്തു കണ്ടിട്ട് തിലകുന്നത്

  • @sooryanath14
    @sooryanath145 ай бұрын

    ഇന്ത്യ ആവശ്യമില്ലാതെ അങ്ങോട്ട്‌ ശത്രുതകാണിക്കുന്ന രാജ്യം ഉണ്ടോ

  • @sayinadhsayi6262
    @sayinadhsayi62625 ай бұрын

    Hindustan areyum assreyichu jivikuna country alla namalku namal mathramanu ulladhu

  • @user-xd2vk5ez7f

    @user-xd2vk5ez7f

    5 ай бұрын

    Adhe, adhe 🤣🤣

  • @prathyushprasad7518

    @prathyushprasad7518

    4 ай бұрын

    ആദ്യം തന്നെ ഒരു കാര്യം മനസ്സിലാക്കുക നമ്മൾക്കെന്നല്ല ഏത് രാജ്യത്തിനും മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരും. എണ്ണയും പ്രകൃതിവാതകവും ആണെങ്കിൽ ഗൾഫ് രാജ്യങ്ങളും പിന്നെ റഷ്യയും , അസംസ്കൃത വസ്തുക്കൾ ആണെങ്കിൽ ചൈന അങ്ങനെ കുറേ രാജ്യങ്ങളെ ഈ so called ഹിന്ദുസ്ഥാൻ ആശ്രയിക്കുന്നുണ്ട്. So യാഥാർഥ്യം മനസ്സിലാക്കുക.

  • @_Brutooo_
    @_Brutooo_5 ай бұрын

    thumbnail karanam yudham undaavathe irunnal mathi airunnu🙄

  • @jeevanandane2802
    @jeevanandane28025 ай бұрын

    Chinese ulppanangal Upekshikkunna pole Korean ulppangalum upekshikkuka.

  • @Alanbaiju-od1xk
    @Alanbaiju-od1xk3 ай бұрын

    I love greac I love india I love north korea I love mymar I love taiwan❤ Only legends understand

  • @user-xd2vk5ez7f
    @user-xd2vk5ez7f5 ай бұрын

    ഇല്ലാത്ത കാര്യം പറയല്ലേ kore il അങ്ങനെ ഇല്ല

  • @ARUAROMAL

    @ARUAROMAL

    5 ай бұрын

    I hate South korea I love you India is my country all Indian's are my brother's and sisteres 🦾🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @eljt4476

    @eljt4476

    5 ай бұрын

    KIA yude Hyderabadile factoryile Koreakkarude hotelil bloody indiansnu kayaruvan anuvadhamilla

  • @JetInc.

    @JetInc.

    5 ай бұрын

    Atleast onn research cheyy Racism exists in S.Korea

  • @muhammedrashid9082

    @muhammedrashid9082

    5 ай бұрын

    Restaurentil ninnum indian thozhilalikale thalliyodichu

  • @athirag6733

    @athirag6733

    5 ай бұрын

    racisan undu

  • @ebrahimevev4258
    @ebrahimevev42585 ай бұрын

    Fever undo enne nokkanam

  • @AJNASKARADAN
    @AJNASKARADAN5 ай бұрын

    Ok sir 😂

  • @AliAli-lc5jb
    @AliAli-lc5jb5 ай бұрын

    ചെയ്ന അറിഞ്ഞി ട്ടുണ്ടാ വുമോ

  • @lipunsm5585

    @lipunsm5585

    4 ай бұрын

    Japan❤

  • @shahidrahman6265
    @shahidrahman62655 ай бұрын

    Ithil pradhana karym njammal kooduthal sahaayicha rajyghal thanneyyann namak itt kothunnath

  • @akhil0113

    @akhil0113

    5 ай бұрын

    💯

  • @jairusapoonthura7728
    @jairusapoonthura77285 ай бұрын

    ഓ... വിശ്വസിച്ച്

  • @ramdevjayesh7215
    @ramdevjayesh72154 ай бұрын

    Valare mosham Anne South korea

  • @GodlyLovesYou
    @GodlyLovesYou5 ай бұрын

    Daevoo trucks company indian yude kayyilanu

  • @shamsudheenaa9752
    @shamsudheenaa97525 ай бұрын

    ഇതിൽ പലതും തെറ്റുണ്ട് ബംഗ്ലാദേശും പാക്കിസ്ഥാനും ഇന്ത്യക്ക് ശത്രു അല്ല പാക്കിസ്ഥാനികൾക്കും ബംഗ്ലാദേശിക്കാർക്കും ഏറ്റവും ഇഷ്ടപ്പെട്ട ഒരു രാജ്യമാണ് ഭാരതം ഇന്ത്യയെ ഏറ്റവും ഇഷ്ടപ്പെടുന്ന രാജ്യമാണ് ശ്രീലങ്ക പക്ഷേ മന്ത്രി ശരിയല്ല ഇന്ത്യക്ക് ശത്രുള്ള 2 രാജൻ മാത്രമേയുള്ളൂ ഒന്ന് മാലി മറ്റൊന്ന് ചൈന 😅 ഇന്ത്യയെ കാട്ടി നല്ല ഒരു രാജ്യമാണ് മലേഷ്യ കൊള്ളയും കൊലയും നടക്കാത്ത ഒരു രാജ്യം

  • @athirag6733

    @athirag6733

    5 ай бұрын

    sudappi ethi

  • @deepukrishna9721

    @deepukrishna9721

    5 ай бұрын

    Sudappikku angane thonooo Pakistan mithramanu polum 🖕🖕🖕🖕🖕🖕🖕🖕🖕

  • @denvarmakes9375

    @denvarmakes9375

    5 ай бұрын

    പാകിസ്താനികൾക്ക് ഇന്ത്യയെ ഇഷ്ടം പോലും ... അവിടുത്തെ ചെറിയ കുട്ടികളുടെ മനസ്സിൽ പോലും ഇന്ത്യയോടുള്ള വിരോധം കുത്തിവയ്ക്കുന്ന ടീംസ് ആണ് ... അതും സ്കൂളില് വെച്ച് തന്നെ... മനുഷ്യത്വ ബോധ്യം നല്ലതാ... എന്ന് വെച്ച് സ്വന്തം.. നാടിൻ്റെ സുരക്ഷ കളഞ്ഞു ... ഒന്നും ചെയ്യരുത്

  • @AshwinKrishna.CCholayil
    @AshwinKrishna.CCholayil3 ай бұрын

    🇧🇩❤

  • @beenszz1938
    @beenszz1938Ай бұрын

    ആര് പറഞ്ഞു? Bengladesh ഉം ഇന്ത്യയും കമ്പനിയാ

  • @AKARSH412563
    @AKARSH4125635 ай бұрын

    Bangladesh India veruppinu mattu oru reason India hindu majority aayathu kondu aanu

  • @Alanbaiju-od1xk
    @Alanbaiju-od1xk3 ай бұрын

    Love russia❤

  • @subaircheerangan609
    @subaircheerangan6095 ай бұрын

    മോഡി ശത്രുരാജ്യങ്ങളുടൊഎണ്ണംകൂട്ടി😢

  • @AshishSRMET

    @AshishSRMET

    5 ай бұрын

    കൊള്ളാം മോദി വരുന്നതിനുമുമ്പ് ബ്രിട്ടനും അമേരിക്കയും ശത്രു രാജ്യമായിരുന്നു ഇന്ത്യയുടെ

  • @josephjohny6084
    @josephjohny60845 ай бұрын

    😅

  • @narayanankutty5857
    @narayanankutty58575 ай бұрын

    വീണ്ടെടുക്കണം കച്ചദീവ്

  • @Alanbaiju-od1xk
    @Alanbaiju-od1xk3 ай бұрын

    1971 big mistake of India 😢

  • @jamsheedkolthodi3882
    @jamsheedkolthodi38825 ай бұрын

    ഇന്ത്യക്ക് ഒരു യുദ്ധമുണ്ടായാൽ 3 മാസം തികച്ചും പിടിച്ചു നിൽക്കാൻ കഴിയില്ല യുദ്ധത്തിൽ പിടിച്ച് നിൽക്കാൻ economy strong ആകണം domestic problm വേറെ മാത്രമല്ല ടെക്‌നോലോജിയിൽ ചൈനയെ onhum 100 year കൊണ്ടൊന്നും മറികടക്കാൻ കഴിയില്ല

  • @ProudIndian577

    @ProudIndian577

    5 ай бұрын

    ഇന്ത്യൻ സ്പേസ് ടെക്നോളജി മിസൈൽ ടെക്‌നോളജി ഒക്കെ ചൈനയേക്കാട്ടിലും ബെറ്റർ ആണ്... അതുപോലെ പല കാര്യത്തിലും... ഇതിനെ പറ്റി വല്യ ധാരണ ഇല്ലല്ലേ 😂😹🙌🏻

  • @harikrishnanps8938

    @harikrishnanps8938

    5 ай бұрын

    Patriotism aavaam ath varuthae kidanne തള്ളൽ 😂​@@ProudIndian577

  • @anilkumariks9266

    @anilkumariks9266

    5 ай бұрын

    എന്തു സ്പെയ്സ് ടെക്നോളജി !? ഒരു കുന്തവും ഇല്ല ! ഇത് വരെ ഒരു മനുഷ്യനെപോലും ബഹിരാകാശത്ത് പോലും എത്തിക്കാന്‍ കഴിഞ്ഞല്ല ! ചൈനഎത്രപേരെ പേരെ എത്തിച്ചു! അമേരിക്കയുടെ കാര്യം പിന്നെ പറയണ്ട ! നൂറുകണക്കിന് ആള്‍ക്കാര്‍ പോയിട്ട് വന്നു ! അമേരിക്കയിലെ സ്വകാര്യകമ്പനികള്‍ പോലും മനുഷ്യനെ സ്പെയ്സില്‍ എത്തിച്ചു ! മിസൈല്‍ ടെക്നോളജി വെറും 5000 km മാത്രമണ് ഇന്ത്യയുടെ ആകെ ദൂരപരിധി ! അതും പരിമിതമായ ഭരത്തോട് ചൈനയുടെത് 20000 km

  • @ProudIndian577

    @ProudIndian577

    5 ай бұрын

    @@anilkumariks9266 അത് നിനക്ക് അതിനെ പറ്റി അറിയതോണ്ടാ... പിന്നെ ചൈനേടെ എന്നാ സ്പേസ് ടെക്‌നോളജി...? അവർക്ക് വല്ല സ്പേസ് ടെക്നോളജി ഒണ്ടോ...? 😂distsnce il മാത്രം അല്ലസ് കാര്യം accuracy ചൈനീസ് മിസൈൽന്റെ accuracy 200 m 150,250 metres ഒക്കെയാണ്... ഇന്ത്യൻ മിസൈൽസ്ന്റെ accuracy 10,20 metres ഒക്കെയാണ്... അവിടെയാ ടെക്നോളജിടേ മികവ്... പിന്നെ മിസൈൽ ടെക്‌നോളജി ചൈനേടെ 20000 ഓ 🤣ഒരു റിപ്പോർട്സ് പോലും എവിടേം വന്നിട്ടില്ല.... അതോ നീ ഉദ്ദേശിച്ചത് റഷ്യടെ ആരിക്കും... ഇന്ത്യയുടെ കയ്യിൽ അഗ്നി 6 ഉം സൂര്യ മിസൈൽ ഒണ്ട് എന്ന് വർഷങ്ങൾക്ക് മുന്നേ തന്നെ റിപ്പോർട്ട്സ് വന്നതാ....12000-16000 🙌🏻

  • @Vishnuvishnu-kd8pe

    @Vishnuvishnu-kd8pe

    5 ай бұрын

    😂😂😂 pomyreyyy armiyil indiya purathu parayaatha orupaadu hiden techolagi undu comedy parayaathey china endhu kondu indiayey attack cheyyunnilla pedi 😂adichaal chinayudey annakkil kittum

  • @user-hy1di7js1b
    @user-hy1di7js1b3 ай бұрын

    ഇന്ത്യകാറോട് മറ്റു യൂറോപും, കൊറിയാ ഓക്കേ വരണവിവേചനം കാണിക്കും ഇന്ത്യകാർ പരസപരം ജാതിയും നിറത്തിന്റെ വേർതിരിവ് കാണിക്കും

  • @leojoe1978
    @leojoe19785 ай бұрын

    Troll

  • @user-rn6ph8ni1z
    @user-rn6ph8ni1z5 ай бұрын

    ?????

  • @leenajohn18
    @leenajohn185 ай бұрын

    ശത്രുക്കളുടെ എണ്ണം കൂട്ടാതിരിക്കണം.അവരെല്ലാം ഒന്ന് ചേർന്നാൽ പിന്നെ ഇന്ത്യ യുടെ കാര്യം പോക്കാവും.പിന്നെ ഇസ്രായേൽ വേണ്ടി വരും ഇന്ത്യ ye രക്ഷിക്കാൻ.ഇതുവരെ ഉള്ള അനുഭവം അതാണ്.

  • @balasubramaniantv699

    @balasubramaniantv699

    5 ай бұрын

    കളിച്ചു നോക്കിയ അപ്പൊ അറിയാം

Келесі