ഇന്ത്യക്ക് എന്തിനാണ് ഇറാനിലെ തുറമുഖം? Chabahar Port Explained | India China Malayalam | alexplain

Check out more details about MaxLife NFO 👉 bit.ly/4apXKcH
India recently signed an agreement with Iran which allows India to handle the Chabahar port in Iran for 10 years. The news about the Chabahar port was in the media for some time. The news was followed by warnings from the USA regarding sanctions against countries which do business with Iran. India is supposed to proceed with the Chabahar port operation irrespective of the US sanction warnings. What makes the Chabahar port so important to India?
This video explains the multiple benefits for India withe the usage of the Chabahar port. The port is located at the busy maritime trade route, and Chabahar port will be the gateway to the central Asian countries for India Chabahar port will be a key position in the proposed International North-South Transport corridor (INSTC).
But the major benefit for India from Chabahar port will be strategic. Because the Chabahar port is just 72 km away from the Gwadar port in Pakistan. The Gwadar port is operated by China as part of their Belt and road initiative. It is also part of China's string of Pearls policy as well which is a security threat to India. This video explains how India counters china's security threats by operating the Chabahar port.
#chabaharport #indiachina #indiairan
alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
FB - / alexplain-104170651387815
Insta - / alex.mmanuel

Пікірлер: 418

  • @alexplain
    @alexplainАй бұрын

    ഈ വിഷയത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? ഒപ്പം വിഡിയോയിൽ പറഞ്ഞ MaxLife NFO യെക്കുറിച്ച് കൂടുതൽ അറിയാൻ 👉 bit.ly/4apXKcH

  • @RootSystemHash

    @RootSystemHash

    Ай бұрын

    നല്ല വിഷയം. രാജ്യം ആദ്യം. രാഷ്ട്രീയം പിന്നെ മതി. അക്കാര്യത്തിൽ താങ്കളെ ഇഷ്ടം.

  • @Football.maniac561

    @Football.maniac561

    Ай бұрын

    American sanction ne kurich video cheyyamo 😊 reply pradheekshiikunnu

  • @MeMyselfandSerji

    @MeMyselfandSerji

    29 күн бұрын

    Imec പ്രൊജക്റ്റും ഛബാഹാർ തുറമുഖം ഇന്ത്യയുടെ കൈകളിൽ എത്തിയതും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ? കാരണം imec പ്രൊജക്റ്റ്‌ൽ നിന്നും ഇറാനെ പൂർണ്ണമായും ഒഴുവാക്കിയിരുന്നു പകരം ഇസ്രായേലിനെ ഉൾപ്പെടുത്തിയിരുന്നു നിലവിലത്തെ ഇസ്രായേൽ യുദ്ധസാഹചര്യത്തിൽ imec പ്രൊജക്റ്റ്‌ നിർത്തിയിരിക്കുക ആണ്. Imec പ്രൊജക്റ്റ്‌ൽ uae ഉം സൗദിയും ഇസ്രായേലുമായി സഹകരിക്കുന്നതിൽ ഇറാൻ എതിർക്കുന്നുണ്ട്, അതുപോലെ തന്നെ തുർക്കിയെയും. ഒരു പക്ഷെ ഹമാസിന്റെ ഇസ്രായേൽ ആക്രമണം തന്നെ imec പ്രൊജക്റ്റ്‌നെ തുരങ്കം വെയ്ക്കാൻ ആണെന്ന് സംശയിക്കണം. എന്ത് തോന്നുന്നു,ഇതിനെക്കുറിച്ച് ഒരു പഠനം നടത്തി explain ചെയ്യാൻ പറ്റുമോ??

  • @user-fj4gh3vk7q

    @user-fj4gh3vk7q

    28 күн бұрын

    Like open to policybazzar only

  • @MalluAlarek

    @MalluAlarek

    28 күн бұрын

    Better aakum

  • @sunilkumars1885
    @sunilkumars1885Ай бұрын

    രാജ്യത്തിന്റെ വളർച്ച പോലെ തന്നെ പ്രധാനപ്പെട്ടതാണ്... രാജ്യത്തിന്റെ സുരക്ഷയും.... ഈ പോർട്ട്‌ കൊണ്ട് അത് രണ്ടും ഉണ്ടാവുമെന്നാണ് ഈ വിഡിയോയിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചത്..

  • @Paathaalam

    @Paathaalam

    29 күн бұрын

    രജ്യസുരക്ഷയുടെ കാര്യത്തിൽ പണം മുടക്കുന്നത്‌ മുതലാവുമെങ്കിലും ഇതിന്റെലാഭം ഉറപ്പായിട്ടും ആ ഒപ്പിട്ട കമ്പനി കൊണ്ടുപോവുമെന്നു മാത്രം, ചുരുക്കത്തിൽ ആ പോർട്ട് വാങ്ങിയ നമ്മൾതന്നെ അത് മറ്റൊരു കോർപ്പറേറ്റിന് വിറ്റെന്ന് സാരം😅

  • @dawn_alex

    @dawn_alex

    29 күн бұрын

    ​@@Paathaalam global politics engane work cheyunnu eynnath broyikk ariyila le...

  • @sunil19803

    @sunil19803

    28 күн бұрын

    ​@@Paathaalam ഇന്ത്യയിൽ ഗവണ്മെന്റ് കൊടുക്കുന്നതിലും എത്രയോ അധികം ആളുകൾക്ക് തൊഴിൽ കുടുക്കുന്നത് താൻ ഈ പറഞ്ഞ കോര്പരെറ്റുകളാണ് 😎

  • @SheldonCooper-tc8zr

    @SheldonCooper-tc8zr

    27 күн бұрын

    എവിടേലും കുറ്റം കണ്ട് പിടിച്ചില്ലെങ്കില്‍ ഒരു പിടച്ചിലാണ് അല്ല്യോടാ ​@@Paathaalam

  • @dancecorner6328

    @dancecorner6328

    27 күн бұрын

    ​@@Paathaalam കോർപ്പറേറ്റ് കമ്പനികൾ ആണ് ജനങ്ങൾക്ക് ജോലി കൊടുക്കുന്നത്.

  • @satheesh7951
    @satheesh7951Ай бұрын

    രാജ്യം വളരട്ടെ ❤👍

  • @gokulkrishna2667

    @gokulkrishna2667

    29 күн бұрын

    Modi🎉

  • @audiobooksandvideosforpers9632

    @audiobooksandvideosforpers9632

    29 күн бұрын

    ​@@gokulkrishna2667modinte kundi

  • @Miya_Bhaiii

    @Miya_Bhaiii

    29 күн бұрын

    ​@@gokulkrishna2667💩

  • @ValarMorghulis_97

    @ValarMorghulis_97

    28 күн бұрын

    Endi ​@@gokulkrishna2667

  • @anandvs4388
    @anandvs4388Ай бұрын

    A big fan of Alexplain Keep going forward bro....❤

  • @alexplain

    @alexplain

    29 күн бұрын

    Thank you

  • @shajisebastian43
    @shajisebastian43Ай бұрын

    India 🇮🇳 🇮🇳 is great 👍 👌 We don't bother about America 💪✌️🌹😀😂🤣🤣🤣

  • @minar1355

    @minar1355

    25 күн бұрын

    But they bothers

  • @Abhil917
    @Abhil917Ай бұрын

    ഇന്ത്യ പഴയ ഇന്ത്യ അല്ല 💞രാജ്യം വളരുന്നു 💎

  • @Paathaalam

    @Paathaalam

    29 күн бұрын

    എന്നിട്ട് ചൈന തുരന്നു പോവുന്നുമുണ്ടല്ലോ 😂

  • @analyste_11

    @analyste_11

    29 күн бұрын

    ​@@Paathaalam അതിൽ ചൈനക്കാരെ കാൾ സന്തോഷം ഇന്ത്യയ്ക്ക് അകത്ത് ഇരിക്കുന്ന തനിക്കാണല്ലോ.... ചൈനക്കാരുടെ ബോംബ് ഇട്ടാലും നിങ്ങളു കേക്ക് മുറിച്ചു ആഘോഷിക്കും 😏

  • @analyste_11

    @analyste_11

    29 күн бұрын

    ​@@Paathaalam അതിൽ ഇത്രയ്ക്ക് സന്തോഷിക്കുന്നത് എന്തിനാ? ചൈന വന്നു ആക്രമിച്ചാൽ നിങ്ങൾക്കൊക്കെ സന്തോഷമേയുള്ളൂ എന്നറിയാം.

  • @varunk-ly8wh

    @varunk-ly8wh

    28 күн бұрын

    ​@@PaathaalamEvide thurannu?

  • @Paathaalam

    @Paathaalam

    28 күн бұрын

    @@analyste_11 സന്തോഷിക്കുന്നതല്ല ക്ണാപ്പാ, മാന്തളിനെപോലെ കണ്ണൊരു ഭാഗത്തു മാത്രം ഉണ്ടായാ പോരാ. പിന്നെ ഇവിടെ വെള്ളപ്പൊക്കത്തിൽ നാട് മുടിഞ്ഞു കിടക്കുമ്പോ സന്തോഷിച്ച പുണ്ടകളെ പോലെ വേറെയാരും ആവില്ല അതുറപ്പാണ്

  • @umeshcristiano7986
    @umeshcristiano7986Ай бұрын

    ഒരു നിരോധനവും ഇന്ത്യയുടെ മേലെ വരില്ല കാരണം ഇന്ത്യ ഏറ്റവും വലിയ വിപണി ആണ് പിന്നെ പഴയ ഇന്ത്യ അല്ല ഇപ്പോഴുള്ള ഇന്ത്യാ സൂപ്പർ പവർ ആണ്

  • @ManiKsd-vd5ov

    @ManiKsd-vd5ov

    29 күн бұрын

    🔥

  • @satheesankrishnan4831

    @satheesankrishnan4831

    28 күн бұрын

    ഇന്ത്യ പ്രൊഡക്ഷൻ ഹബ്ബ് ആവണം ചൈനയെ പോലെ... എങ്കിലേ ഇവിടെ തൊഴിലില്ലായ്മക്ക് നല്ലൊരു ശതമാനം പരിഹാരം ഉണ്ടാകു... സപ്ലൈ ചെയിൻ കാര്യക്ഷമമാക്കണം...well organize ആയ സപ്ലൈ ചെയിൻ ചൈനയുടെ വലിയൊരു അഡ്വാൻറ്റേജ് ആണ്

  • @jaisonkannappilly8434

    @jaisonkannappilly8434

    28 күн бұрын

    MODI KATTU THINNATHINTE BAKKIYAANU india

  • @AjithKumar-eq6gk

    @AjithKumar-eq6gk

    27 күн бұрын

    @@satheesankrishnan4831 അതിനു പ്രധാനമായി വേണ്ടത് റോഡ് netവർക്ക് ആണ് അതാണ് ഇപ്പോൾ indiyayil നടന്നുകൊണ്ടിരിക്കുന്നത് അതിൽ ഏറെ കുറെ വിജയിച്ചുകൊണ്ടിരിക്കുകയാണ് ലോകത്തു ഇപ്പോൾ ചൈനയെ മറികടന്നു ഇന്ത്യ രണ്ടാം സ്ഥാനത്തു നിൽക്കുകയാണ്

  • @sreejithsree9689

    @sreejithsree9689

    26 күн бұрын

    👍👍👍

  • @VidhyaS-dn6je
    @VidhyaS-dn6jeАй бұрын

    Sir plz do topics like this mainly international relations of india

  • @premji2335
    @premji2335Ай бұрын

    അണ്ടർ NDA ഗവണ്മെന്റ് ഇന്ത്യ 🔥🔥🔥🔥🔥

  • @noufalali7142

    @noufalali7142

    Ай бұрын

    😂😂😂

  • @Tricolour1947

    @Tricolour1947

    Ай бұрын

    India പലസ്തീനെ സഹായിക്കണം എന്ന് എന്ന് Congress അഭിപ്രായപെട്ടപ്പോൾ ആപ്പോ തന്നെ പലസ്തീലെ ഹമസിന്റെ മൊതലാളി ആയ Iran ന് കാശ് കൊടുത്ത് സഹായിക്കാൻ കാണിച്ച Modiji നെ ആണോ മുസ്ലിം വിരുദ്ധൻ എന്ന് ഖൺഗ്രസ്സ് അഭവാതം പറയുന്നത് 😂😂😂😂😂😂😂😂😂😂

  • @PKpk-or2oe

    @PKpk-or2oe

    Ай бұрын

    ​@@Tricolour1947geopolitics enda nnu padikk adyam

  • @totherightpath503

    @totherightpath503

    Ай бұрын

    ​@@Tricolour1947ഇന്ത്യയിൽ വോട്ട് പിടിക്കാൻ മുസ്ലിം വിരുദ്ധതയും അങ്ങനെ പലതും പറയും പുറത്ത് അത് കൊണ്ടുപോയാൽ സംഘികളുടെ ആപീസ് പൂട്ടും എന്ന് BJP ക്ക് അറിയാം

  • @_-_-_-LUFTWAFFE_-_-_-_

    @_-_-_-LUFTWAFFE_-_-_-_

    Ай бұрын

    ​@@noufalali7142 ജൂൺ 4 ന് ആത്മഹത്യ ഒന്നും ചെയ്യരുത് ട്ടാ 😁

  • @2APARNA
    @2APARNA29 күн бұрын

    Thank u sir.. Well explained.. Expect more videos

  • @rajugeorge2312
    @rajugeorge2312Ай бұрын

    Well explained, good work God bless

  • @abhi_shanz
    @abhi_shanzАй бұрын

    Well done Alex👏🏻👏🏻👏🏻

  • @rosemariab2633
    @rosemariab2633Ай бұрын

    Really informative video. Thank you

  • @alexplain

    @alexplain

    29 күн бұрын

    Thank you

  • @vipinkumar-ms2oo
    @vipinkumar-ms2oo28 күн бұрын

    Good narration.Its quite helpful to understand easily. Thank you alex.

  • @sudhisatheesh4206
    @sudhisatheesh420629 күн бұрын

    Got a lot of information.. Thankyou so much

  • @binubinu.s4278
    @binubinu.s4278Ай бұрын

    Thanks brother 🙏... ഇത്തരം രാജ്യത്തിനു ഗുണപാരമായ വാർത്തകൾ നിരന്തരം ദേശ സ്നേഹികൾക്ക് ഷെയർ ചെയ്യുന്നതിന് 🥰🙏...

  • @Concepts.6521
    @Concepts.652129 күн бұрын

    Video quality has been improved. 👍

  • @user-ix5xi1go4y
    @user-ix5xi1go4y28 күн бұрын

    Background greenery ulla scenery aakkill oru freshness kiittiyeena.Old videos outdoor ayirunnathukond visually good feel undayirunnu.❤❤❤❤

  • @SymbolDataconnector-vx8uw
    @SymbolDataconnector-vx8uw28 күн бұрын

    Excellent explanation. Need to add a background scoring will bring better experience.😊

  • @Batman_in369

    @Batman_in369

    20 күн бұрын

    I don't think it fits.

  • @viswambharannair5476
    @viswambharannair547628 күн бұрын

    👍👍നല്ല വിവരങ്ങൾ. നല്ല പോലെ അവതരിപ്പിച്ചു.

  • @jayathomas2737
    @jayathomas2737Ай бұрын

    Good explanation

  • @alexplain

    @alexplain

    29 күн бұрын

    Thank you

  • @VishnuredIndian
    @VishnuredIndian29 күн бұрын

    bro deep information go head bro 🔥💪

  • @vidyapappu2938
    @vidyapappu293829 күн бұрын

    Well explained, 💥💪

  • @sathiajithps
    @sathiajithps26 күн бұрын

    another nice , useful and informative episode

  • @17_adharvsdev36
    @17_adharvsdev36Ай бұрын

    Iniym geopolitical video venam👍🏻

  • @sadanandan2785
    @sadanandan278528 күн бұрын

    Very good explanation

  • @surendrankrishnan8656
    @surendrankrishnan8656Ай бұрын

    Really appreciated your effort🎉🎉🎉

  • @alexplain

    @alexplain

    29 күн бұрын

    Thank you

  • @s4universe41
    @s4universe4127 күн бұрын

    Good information🙌🏻

  • @73635p
    @73635p29 күн бұрын

    അമേരിക്കയെ india ഇക്കാര്യത്തിൽ വിലവെക്കുന്നില്ല,, നമ്മുടെ ആഭ്യന്തര കാര്യത്തിൽ ഇടപെടാൻ അവർക്ക് എന്ത് അവകാശം... ഇത് അവരെ പേടിച്ചു കഴിയുന്ന ഇന്ത്യ അല്ല, ഇന്ത്യ എന്നല്ല ഒരുപാട് രാജ്യങ്ങൾ ഇന്ന് ഈ നിലയിലേക്ക് വന്നിട്ടുണ്ട്, അമേരിക്കയുടെ ശക്തി ക്ഷയിച്ചു തുടങ്ങി

  • @ShameerMr

    @ShameerMr

    29 күн бұрын

    1971 il americayude 7th fleet nammukkethire vannittu nammal pedichittilla...pinnaanu...India is always like that

  • @vinodnandanaam8781

    @vinodnandanaam8781

    26 күн бұрын

    ​@@ShameerMr അതു ശരിയാ ! എന്നിട്ട് നമ്മൾ അമ്റിക്കയുടെ ഭീഷണിയിൽ ഒട്ടും പേടിക്കാതെ പാക്കിസ്ഥാൻ്റെ 93000 പട്ടാളക്കാരെ നിരുപാധികം വിട്ടയച്ചെന്നു മാത്രമല്ല, അവിടെ തടവിലായ ഇന്ത്യൻ പട്ടാളക്കാരുടെ കാര്യത്തിൽ ഒരു തീരുമാനവുമെടുക്കാതെ ആ ദേശാഭിമാനികളെ പാക്കിസ്ഥാൻ തടവറയിലെ ക്രൂര പീഡനങ്ങൾക്കും നരക മരണത്തിനും വിട്ടു കൊടുത്തു. അവരിൽ പലരും ജീവിച്ചിരിപ്പുണ്ടോ എന്നു പോലും ഇന്നും കുടുംബാംഗങ്ങൾക്കറിയില്ല. കോൺഗ്രസ്സിൻ്റെ രാജ്യസ്നേഹം ! ത്ഥൂ ...... 😡😡😡

  • @user-ds7ky2bf2n
    @user-ds7ky2bf2nАй бұрын

    Power full people coming from powerfull places

  • @sagarsreekumar3713
    @sagarsreekumar371329 күн бұрын

    Good video bro👍👍

  • @JacobThomasnediyan
    @JacobThomasnediyan26 күн бұрын

    Thank you.

  • @mollyj3204
    @mollyj320429 күн бұрын

    Got a lot of information.

  • @VidhyaS-dn6je
    @VidhyaS-dn6jeАй бұрын

    So helpful sir

  • @alexplain

    @alexplain

    29 күн бұрын

    Thank you

  • @sijovarghese5991
    @sijovarghese5991Ай бұрын

    Super broo❤

  • @alexplain

    @alexplain

    29 күн бұрын

    Thank you

  • @prajithaop5944
    @prajithaop5944Ай бұрын

    IPC nem CrPC nem kuruich oru video cheyuo plzz

  • @jijisasidharan5627
    @jijisasidharan562716 күн бұрын

    Upsc aspirant ane. Pala time ilum sir nte videos orupad help cheyyarund. Thanks for this sir.

  • @madhupillai5920
    @madhupillai592028 күн бұрын

    Congratulations brother 👏

  • @asuznjoozhamattom
    @asuznjoozhamattom29 күн бұрын

    Thank you broo

  • @arjunganga
    @arjunganga27 күн бұрын

    Information 👌🏻

  • @muhammaduwaisemf9632
    @muhammaduwaisemf963229 күн бұрын

    I think sanction From America make India most powerful like Russia survived all economic crisis. I think America will not play sanctions because , india is only biggest market, where already invested a lot. So if india hit like russia. Then the dedolarisation will be going to peak. I think they will keep india neutral as qaud partner.

  • @Rae-wb1yj

    @Rae-wb1yj

    28 күн бұрын

    Yes true.. but Russia has its problems,, now it's running on war economy.

  • @Ancha_7741
    @Ancha_7741Ай бұрын

    Big fan of u bro.. hats off ❤

  • @alexplain

    @alexplain

    29 күн бұрын

    Thank you

  • @krishnan9347
    @krishnan9347Ай бұрын

    അമേരിക്ക നിലപാട് 😂😂.... കോമഡി ആണ്...അവർക്കൊരു ഉറച്ച നിലപാട് കാണില്ല.... semiconductor ഇന്ത്യയിൽ ഉല്പാദനം തുടങ്ങിയാൽ അവർ നിലപാട് മറ്റിക്കോളും

  • @sa34w

    @sa34w

    Ай бұрын

    Dey chumma Avan mar oru ban thannal namukku oil onnum illa pidichu nilkkan. Pakistan inte avasta aavum. America is a friend you never want but as an enemy they are pretty dangerous. Iran ipoozhum pidichu nilkunnath oil wealth ullathu kond aanu. Athum illarunnel mothathil theernene

  • @ashiqmaliyekalcs7066

    @ashiqmaliyekalcs7066

    29 күн бұрын

    നിലപാട് സാഹചര്യങ്ങൾ മാറുമ്പോൾ മാറാൻ ഉള്ളതാണ്. മതമല്ല

  • @alantoamos1924

    @alantoamos1924

    27 күн бұрын

    Bro usa is investing greàt in semiconductor manufacturing different us companies are investing 100s of billions of dollars Intel itself is investing 100 billion dollar in 10 years in usa most of the fabs are under construction,but india hasn't started the construction of one single fab .India must go much ahead to be a super power but it will happen one day .being a big market is a great positive in geo politics ❤❤

  • @79Dnivara

    @79Dnivara

    Күн бұрын

    @ashiqmaliyekalcs7066 മതവും മാറാനുള്ളതല്ലേ ? അങ്ങനെയല്ലേ ഇസ്ലാം ഉണ്ടായത് തന്നെ. തന്റെ പൂർവികർ മതം മാറിയില്ലായിരുന്നെങ്കിലോ😂

  • @ashiqmaliyekalcs7066

    @ashiqmaliyekalcs7066

    Күн бұрын

    @@79Dnivara ഞാൻ സിന്ധുനദി സംസ്കാരത്തിന്റെ ഭാഗമായിട്ട് ഉണ്ടാവും. പിന്നെ ഞാൻ Athiest ആണ് ഇപ്പോൾ. ആ ചോദ്യത്തിന് പ്രസക്തിയില്ലേ

  • @sunilshari2945
    @sunilshari294529 күн бұрын

    Super video ❤

  • @mujeebrahiman27
    @mujeebrahiman2726 күн бұрын

    Expect more and more

  • @krishnakumar-oy3ur
    @krishnakumar-oy3ur28 күн бұрын

    എല്ലാം മോദി മാജിക്‌ ❤❤

  • @ranjukarayil

    @ranjukarayil

    28 күн бұрын

    modi almost ruined it couple of years back. it started long time back if you are not an andh bakth

  • @anooppraju7733

    @anooppraju7733

    27 күн бұрын

    ​@@ranjukarayilഎന്തു കള്ളത്തരം ആടോ വിളിച്ചു പറയുന്നത്...?

  • @ananduraj7697

    @ananduraj7697

    21 күн бұрын

    ​@@ranjukarayilendi 😂

  • @ranjukarayil

    @ranjukarayil

    6 күн бұрын

    @@ananduraj7697 എണ്ടി - എ 🤣

  • @Ekrag6669
    @Ekrag666929 күн бұрын

    Better narration ❤

  • @syam7765
    @syam7765Ай бұрын

    Informative ❤️

  • @alexplain

    @alexplain

    29 күн бұрын

    Thank you

  • @krishnakumar-qm6hg
    @krishnakumar-qm6hg25 күн бұрын

    Sir could you please make a video about observer states( Holy see , Palestene) 😊

  • @anandakrishnanv7051
    @anandakrishnanv705126 күн бұрын

    Keep going 🎉

  • @vineethsnair1442
    @vineethsnair144226 күн бұрын

    നല്ല പഠനം നല്ല അവതരണം

  • @nevinsabu6969
    @nevinsabu6969Ай бұрын

    Thanks!

  • @alexplain

    @alexplain

    Ай бұрын

    Thank you so much

  • @Seamantraveller
    @SeamantravellerАй бұрын

    Thanks

  • @blackdragon8419
    @blackdragon8419Ай бұрын

    ❤ thanks

  • @SaluSathyan
    @SaluSathyanАй бұрын

    ❤ thankyou

  • @sreekumarcs974
    @sreekumarcs97425 күн бұрын

    One&only alexplain

  • @pridwidevm572
    @pridwidevm57219 күн бұрын

    Overseas Indian port kurchu video chayamo

  • @Revolutionlifeall
    @Revolutionlifeall29 күн бұрын

    First was the promotion for Maxlife NFO .

  • @bigbose6998
    @bigbose6998Ай бұрын

    Thnk you v much❤❤❤

  • @vipinbaby6253
    @vipinbaby625327 күн бұрын

    Hi sir, njan e chanelinte oru nalloru follower ahn topic wise elllam nathum ahn athukondan follow cheyyunnath pattumengil adhyam parayunna e topic mayum bhandhamilllatha saving investmentinekurich ozhivakkan sadhikkuvo ellavarkkum knowledge kodukkanam ennane athu mathram cheyyunnathalle nallath, investment ahn njangale bhodhippikkuka ennane adhinait oru video chaithal pore.... Ethente mathram avashyaman thangalkk ath sadhikkuvane nallathairikkum sir

  • @Football.maniac561
    @Football.maniac561Ай бұрын

    American sanction ne kurich oru video cheyyamo

  • @antonyleon1872
    @antonyleon187229 күн бұрын

    🙏♥️ thanks

  • @user-gs2xe8wh4u
    @user-gs2xe8wh4u29 күн бұрын

    I love you my India ❤❤❤❤❤

  • @sonusanthoshms5689
    @sonusanthoshms5689Ай бұрын

    What about vizhinjam port in terms of helping Indian economy???.....

  • @kochikkaran-
    @kochikkaran-Ай бұрын

    From ur video, so happy to see that all to our favor. But pls don't underestimate china. I don't know abt tmrw, but they have the power to sollow as today excluding nuclear though

  • @Krude7676

    @Krude7676

    22 күн бұрын

    Ellathinum athindethaya consequences undavum.unprovoked allathe oru war start cheydhal aa rajyathine jore preshnangal undavum

  • @sajithb.s6816
    @sajithb.s681628 күн бұрын

    Risk 🔥ath edukkuka thanee venam🔥🔥🔥

  • @ambadykishore8944
    @ambadykishore894427 күн бұрын

    Can you do a video about " kesavananda bharati vs sate of kerala "

  • @MalluAlarek
    @MalluAlarek28 күн бұрын

    Enikku background remove , sharpness kittunnillla , trick paranju tharaaamooo

  • @MalluAlarek

    @MalluAlarek

    28 күн бұрын

    Am using iphone 15 pro not DSLR camera , athu ok alle , AAP capcut aanu , share

  • @user-zj7bj3rc6f
    @user-zj7bj3rc6fАй бұрын

    ഡിവൈഎഫ്ഐ സമരം നടത്തുമോ😂ചൈനക്ക് പണി😮

  • @mrkvtcreation7682
    @mrkvtcreation768229 күн бұрын

    👍👍 ഇതുകൊണ്ട് Iran എന്താണ് നേട്ടം എന്നും കൂടി പറയാമായിരുന്നു

  • @vysakhvalsaraj882

    @vysakhvalsaraj882

    29 күн бұрын

    Infra development... credit availability...

  • @user-gm6bu8lc4q

    @user-gm6bu8lc4q

    26 күн бұрын

    ഇത് ഒരു കെണി ആണ് .ഇന്ത്യക്കു ഇസ്രയേലും അമേരിക്കയുമായും ഇറാന്റെ ശത്രുവായ യുഎ ഇ സൗദി മുതലായ രാജ്യങ്ങളുമായും നല്ല ബന്ധമാണുള്ളത് അത് കൊണ്ട് ഈ തുറമുഖത്തിന്റെ നിയന്ത്രണം ഇൻഡ്യക്കയാൽ ഇറാന്റെ ശത്രുക്കളായ രാജ്യങ്ങൾ ഈ തുറമുഖം ആക്രമിക്കപെടുകയില്ല. ഇന്ത്യയെ ചാരി അവരെ പ്രതിരോധിക്കാനുള്ള സ്ട്രാറ്റജിക്കൽ മൂവ്.

  • @niyaspkd

    @niyaspkd

    21 күн бұрын

    cash dhutt panam money money

  • @gowthamt9211
    @gowthamt921129 күн бұрын

    One of the greatest challenge of this port is to connect via Afghanistan which is under taliban and to get resources from central Asia. INSTC HAS advantages only if we become a manufacturing country. And if we want to connect india via this port we need to lay enormous railway line too. We have already proposed IMEC in G20 we have TAPI pipeline almost in it's failure and india Pakistan and Iran pipeline. So we cannot change our neighbours at the end Russia wants China and China is our largest trading partner and we also need both. Proposal is good but whether we get benefit or not is dependends on us only. Not victory not a loss

  • @anijikumar9843
    @anijikumar984328 күн бұрын

    Good good ❤❤❤❤

  • @anjanasanthosh1040
    @anjanasanthosh104013 күн бұрын

    🙌👏👏

  • @5minlifehack708
    @5minlifehack70829 күн бұрын

    Great our centrel government 👌🙏🇮🇳🇮🇳💪

  • @vishnubabu6149
    @vishnubabu6149Ай бұрын

    MAC coridor ethano?

  • @mortisdeus

    @mortisdeus

    27 күн бұрын

    Imec ano?

  • @Vibupoongode
    @VibupoongodeАй бұрын

    Mic problem undo ???

  • @sreejithkalloor2920
    @sreejithkalloor292026 күн бұрын

    👍🏼

  • @smithasanthosh5957
    @smithasanthosh5957Ай бұрын

    👌👌👍👍

  • @SebastianKavapurackal13-zq6xt
    @SebastianKavapurackal13-zq6xt28 күн бұрын

    Ja super Alexander Halleluja, ja danke hallo from Kerala near Essen City 👌🏾

  • @misty.rizzer

    @misty.rizzer

    27 күн бұрын

    Hallo, wie war deine tage

  • @arunajay7096
    @arunajay709628 күн бұрын

    അന്റമാനിൽ new port വരുന്നുണ്ടല്ലോ? 🤔

  • @sreeyeshshy6175
    @sreeyeshshy6175Ай бұрын

    Super ❤

  • @alexplain

    @alexplain

    29 күн бұрын

    Thank you

  • @stijokuriakose1944
    @stijokuriakose1944Ай бұрын

  • @vineethvegha7953
    @vineethvegha795327 күн бұрын

    🔥

  • @Ordinaryperson1986
    @Ordinaryperson1986Ай бұрын

    One thing missed.. It's a easy point for Iran's cheap oil to India

  • @JitzyJT

    @JitzyJT

    Ай бұрын

    Iran's "cheap" oil is sanctioned.........

  • @Krude7676

    @Krude7676

    22 күн бұрын

    ​@@JitzyJTRussia's oil is also sanctioned

  • @zerox-tv4nq
    @zerox-tv4nq27 күн бұрын

    Narendra modi... രാജ്യ സുരക്ഷക്ക്... മുൻഗണന നൽകുന്നു 🙏🏼🙏🏼

  • @user-ir3vb7wj7r
    @user-ir3vb7wj7rАй бұрын

    Hi alex

  • @stuthy_p_r
    @stuthy_p_r5 күн бұрын

    🖤🔥

  • @sajiths8663
    @sajiths866329 күн бұрын

    😊👍

  • @VishnuVijayan-ci2uk
    @VishnuVijayan-ci2ukАй бұрын

    Athanu India ❤… Jai Hind 🇮🇳🇮🇳

  • @Batman_in369
    @Batman_in36920 күн бұрын

    India is safe under this government ❤

  • @jainammaalex3979
    @jainammaalex397929 күн бұрын

    👍🌹🌹🌹

  • @bosco3385
    @bosco338528 күн бұрын

    🎉😊

  • @XREEJIN
    @XREEJINАй бұрын

    🇮🇳❤

  • @jainammaalex3979
    @jainammaalex397929 күн бұрын

    ഷർട്ട്‌ കൊള്ളാം

  • @aneeshpm7868
    @aneeshpm7868Ай бұрын

    ❤❤

  • @lathikabalu9747
    @lathikabalu9747Ай бұрын

    nallavivaranm

  • @rijuantony9
    @rijuantony925 күн бұрын

    നിങ്ങൾ അർമേനിയ - അസർബൈജാൻ സംഘർഷത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യണം.

  • @sabup.v1161
    @sabup.v116127 күн бұрын

    Alex, നിങ്ങളും Umayappa video ചെയ്യുന്നതുപോലെ കൂട്ടത്തിൽ ഒരു advertisement..........? Video കൊള്ളാം.

  • @Sinayasanjana
    @SinayasanjanaАй бұрын

    🙏🙏🥰

  • @shinglesebastian5671
    @shinglesebastian567128 күн бұрын

    Gwadar port despite all of its efforts has only logged 22 ships in its best year to date (although completed in 2007). It’s a failure in itself.

Келесі