No video

ഇന്ത്യ എന്ന ഹിന്ദു രാഷ്ട്രത്തെ കുറിച്ച് തില്ലങ്കേരി | Interview with Valsan Thillankeri - Part 3

ഇന്ത്യ ഹിന്ദു രാഷ്ട്രം..
എല്ലാവരും ഹിന്ദുക്കൾ
#valsanthillankeri #pinarayivijayan #keralapolitics #rss #cpim #kannurpolitics #exclusive #interview #marunadanmalayalee

Пікірлер: 1 400

  • @marykuttyjohnson6070
    @marykuttyjohnson60702 жыл бұрын

    ഷാജൻ വളരെ നല്ല ഒരു ഇന്റർവ്യൂ ... വൽസൻ തില്ലങ്കേരിയെപ്പോലെയുള്ള ചില പ്രത്യേക നേതൃത്വങ്ങളെ ചർച്ചയ്ക്കായ് തിരഞ്ഞെടുത്തതിന് ... ഇനിയും തുടരുക ... അഭിനന്ദനങ്ങൾ

  • @riyasajan2830

    @riyasajan2830

    2 жыл бұрын

    Ok

  • @mohanancg2013

    @mohanancg2013

    2 жыл бұрын

    തീർച്ചയായും ഷാജൻ സാറിന്റെ നല്ലൊരു interview . തില്ലങ്കേരിയുടെ വീക്ഷണത്തോട് സഹോദരി എങ്ങിനെ പ്രതികരിക്കുന്നു ? .

  • @marykuttyjohnson6070

    @marykuttyjohnson6070

    2 жыл бұрын

    @@mohanancg2013 സൗഹാർദ്ദപരമായ അന്തരീക്ഷം എങ്ങിനെ സാധ്യമാകും എന്നദ്ദേഹം സൂചിപ്പിക്കുന്നു. ചില സാഹചര്യങ്ങൾ എങ്ങിനെ സൃഷ്ടിക്കപ്പെട്ടു (സൂപ്പർ മാർക്കറ്റ്) എന്നും വിവരിക്കുന്നു ..... സ്വാതന്ത്രപൂർവ്വ ചിത്രങ്ങളും ചിന്തനീയവും പഠന വിഷയമാകേണ്ടതുമാണ് ... നിർഭാഗ്യവശാൽ അതുണ്ടാകുന്നില്ല .... ഓരോ വീക്ഷണകോണുകളിലൂടെ മാത്രം നോക്കിക്കണ്ട് വിശദീകരിക്കുന്നു ... നന്മുടെ തലമുറയിൽ സംഭവിച്ച സ്വാതന്ത്ര സമര ചരിത്രത്തെ .... മുന്നോട്ട് ഉള്ള ചർച്ചകളെക്കുറിച്ച് സൂചന നൽകുന്നു ... വ്യക്തമായ കാഴ്ചപ്പാടുള്ള വൽസൻ തില്ലങ്കേരി ...

  • @mohanancg2013

    @mohanancg2013

    2 жыл бұрын

    @@marykuttyjohnson6070 👌💐

  • @sathyamsanathanam9959

    @sathyamsanathanam9959

    2 жыл бұрын

    @@marykuttyjohnson6070 കേരളസമൂഹത്തിൽ ഇത്തരത്തിൽ അഭിപ്രായരൂപീകരണം നടക്കേണ്ടത് നാടിന്റെ മുന്നോട്ടുപോക്കിന് വളരെ അത്യന്താപേക്ഷിതമാണ്. അതില്ലാത്തതുകൊണ്ടാണ് ഇവിടെ കമ്മ്യൂണിസം (എന്ന പുറംതോടുള്ള )പോലുള്ള ലോകംതള്ളിക്കളഞ്ഞ ആശയങ്ങൾ നാടിനെ തളർത്തുന്നത്.

  • @raiendrantk3344
    @raiendrantk33442 жыл бұрын

    കേരളത്തിൻ്റെ നേതൃത്വം ഏറ്റെടുക്കാൻ പറ്റിയ കേരള ചരിത്രമറിയുന്ന ജനകീയനായ നേതാവ്. നല്ലൊരു സാക്ഷാൽക്കാരം നടത്തി ഒരു നല്ല വ്യക്തിയെ കേരളജനതക്ക് പരിചയപ്പെടുത്തിയ സാജൻ തികച്ചും അഭിനന്ദനമർഹിക്കുന്നു.

  • @govindnram8556

    @govindnram8556

    2 жыл бұрын

    Correct

  • @baburajpaul6772

    @baburajpaul6772

    2 жыл бұрын

    കകകകകകകകകകകകകകകകകകകകകകഓ

  • @baburajpaul6772

    @baburajpaul6772

    2 жыл бұрын

    Bl C

  • @vpgnair7483

    @vpgnair7483

    2 жыл бұрын

    @Oru Malayali Onnu podaa COPY AND PASTE pannie.

  • @sallumon6845

    @sallumon6845

    2 жыл бұрын

    🤣🤣🤣🤣🤣RSS ഭീകരൻ എന്ന് പറയൂ സേട്ടാ.. ഇങ്ങനെ വെളുപ്പിക്കല്ലേ 💩💩💩💩💩💩

  • @AbdulAzeezKuruniyan
    @AbdulAzeezKuruniyan2 жыл бұрын

    മൂന്ന് ഭാഗവും കേട്ടു. വളരെ അധികം കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി. നല്ലത് വരട്ടെ... അങ്ങേക്ക് 🙏

  • @nisamuddin5828

    @nisamuddin5828

    2 жыл бұрын

    ഹഹഹ പാഴ്

  • @arvindshankar4406

    @arvindshankar4406

    2 жыл бұрын

    You are also azeez, just like your name that's why you are here . Let's be partners to make this nation rich and strong without any hatred towards any human being.

  • @AbdulAzeezKuruniyan

    @AbdulAzeezKuruniyan

    2 жыл бұрын

    @@nisamuddin5828 ദേശസ്നേഹം മാതൃസ്നേഹം പോലെ മഹത്തരം എന്നല്ലേ അദ്ദേഹം പറയുന്നത്. എന്റെ മക്കയാണ് നിങ്ങളുടെ രാജ്യത്തോട് യുദ്ധത്തിന് വരുന്നതെങ്കിൽ പോലും നിങ്ങൾ നിങ്ങളുടെ മാതൃരാജ്യത്തിന് വേണ്ടി പോരാടണം, മരിക്കണം എന്നാണ് നബി (സ ) പറഞ്ഞത്. കുറച്ചു അവിവേകികൾ കാരണം സമുദായം പ്രതിക്കൂടിലാണ്. എന്നാലും എന്റെ ഇന്ത്യ വിസ്മയമാണ്, നെഞ്ചോട് ചേർക്കുക തന്നെ ചെയ്യും, മുസ്ലിമായിത്തന്നെ 👌

  • @Santhosh-wk9kj

    @Santhosh-wk9kj

    2 жыл бұрын

    @@AbdulAzeezKuruniyan 🥰🥰🥰🥰🥰🥰🙏🙏🙏🙏

  • @jayalakshmynair2493

    @jayalakshmynair2493

    2 жыл бұрын

    @@AbdulAzeezKuruniyan 🙏🙏

  • @tomraj9867
    @tomraj98672 жыл бұрын

    വ്യക്തമായ കാഴ്ചപ്പാടും ആശയവിനിമയത്തിന് അനുയോജ്യമായ ഭാഷാശൈലിയും ഉള്ള ഒരു വ്യക്തിയാണ് വത്സൻ. ഇങ്ങനെ ഒരവസരം ഒരുക്കിക്കൊടുത്ത ഷാജനെ അഭിനന്ദിക്കുന്നു. അനുയോജ്യമായ ചോദ്യങ്ങൾ ചോദിക്കുവാനുള്ള ഷാജന്റെ കഴിവിനെയും അഭിനന്ദിക്കുന്നു.

  • @emmes3074

    @emmes3074

    2 жыл бұрын

    അപാരം തന്നെ

  • @asifav6303

    @asifav6303

    Жыл бұрын

    നല്ല രണ്ടു ആൾക്കാരെ ചർച്ച

  • @sathishr9815

    @sathishr9815

    Жыл бұрын

    ​@@emmes3074my M

  • @sathishr9815

    @sathishr9815

    Жыл бұрын

    ​@@asifav6303my

  • @user-im4vy8ov5x
    @user-im4vy8ov5x2 жыл бұрын

    ഗുഡ്.... വത്സൻ തില്ലങ്കേരി .... താങ്കളുടെ ആശയങ്ങളും അഭിപ്രായങ്ങളും കൊള്ളാം ... പിന്തുണയ്ക്കുന്നു.👍👍

  • @manueljoseph9542

    @manueljoseph9542

    2 жыл бұрын

    Who killed Gandhi?

  • @vysakhalone2057

    @vysakhalone2057

    2 жыл бұрын

    @Kerala No1 ആന്നോ തീവ്രവാദി???

  • @sainudeenkoya49

    @sainudeenkoya49

    2 жыл бұрын

    @@vysakhalone2057 വിശ്വസിക്കുന്ന ആദർശത്തിനു വേണ്ടി തീവ്രമായി നിലകൊള്ളുന്നവൻ തീവ്രവാദി. അല്ലാത്തവൻ കപടവാദി.

  • @tgbigwolfegaming5885

    @tgbigwolfegaming5885

    Жыл бұрын

    @@manueljoseph9542 hindu mahasabha

  • @tgbigwolfegaming5885

    @tgbigwolfegaming5885

    Жыл бұрын

    @@manueljoseph9542 rss alla ennu Anne anweshanasankam paranjatha

  • @koshythomas2858
    @koshythomas28582 жыл бұрын

    ഷാജൻ, താങ്കളുടെ ഈ ഇന്റർവ്യൂ എനിക്ക് ശ്രീ:തില്ലെങ്കരിയോട് തോന്നിയിരുന്ന വെറുപ്പെല്ലാം മാറി. ഇത്രയും നല്ലമനസ്സിന്റെ ഉടമയാണദ്ദേഹമെന്ന് ഇപ്പോൾ മനസ്സിലായി. ഇവരൊക്കെ നേതൃത്വത്തിലേക്ക് വരണം. എന്നാൽ BJP, രക്ഷപെടും.

  • @vs234

    @vs234

    2 жыл бұрын

    ക്രി സങ്കി

  • @vasudevabhats1600

    @vasudevabhats1600

    2 жыл бұрын

    Bharatham rakshappedanam 🙏

  • @adarsh.9415

    @adarsh.9415

    2 жыл бұрын

    ആരെയു അടുത്ത് അറിയതെ വിമർശിക്കാൻ പാടില്ല

  • @laaljii1688

    @laaljii1688

    6 ай бұрын

    Varuonn ariyillatto.. Bcs pulli RSS kaarana❤️❤️

  • @laaljii1688

    @laaljii1688

    6 ай бұрын

    Varanam ennann entem agraham❤️🥰

  • @muhamedriyaskavil2179
    @muhamedriyaskavil21792 жыл бұрын

    വികാരത്തിന് അടിപെട്ട് പ്രവൃത്തിക്കുക സംസാരിക്കുക...വിവേക പൂർവ്വം പെരുമാറുക... ഇത് രണ്ടും ആകാശ ഭൂമിയോളം വ്യത്യസ്ത മാണ്... അത്തരത്തിലുള്ള ആൾക്കാരിൽ ഒന്നാമത്തെ വിഭാഗം ജനങ്ങൾ അധികരിക്കുന്നതാണ് ലോകത്തിന്റെ ശാപം.... അപൂർവ വ്യക്തിത്‌വം... 🌹

  • @adarshp.sankar5681

    @adarshp.sankar5681

    2 жыл бұрын

    💟

  • @HN-ud8nj

    @HN-ud8nj

    2 жыл бұрын

    തികച്ചും ഉചിതം,,

  • @rajeshpg1883
    @rajeshpg18832 жыл бұрын

    വളരെ വ്യക്തവും തേളിമയുമുള്ള നിരീക്ഷണങ്ങൾ ... അഭിനന്ദനങ്ങൾ ❤️🙏🏽

  • @manojthampan6564

    @manojthampan6564

    2 жыл бұрын

    🙏🙏🙏

  • @COMBUSTION9592

    @COMBUSTION9592

    2 жыл бұрын

    👍🏼❤️

  • @VijayKumar-gs1bu
    @VijayKumar-gs1bu2 жыл бұрын

    ശ്രീവത്സൻ തില്ലങ്കേരി പറഞ്ഞ കാര്യങ്ങൾ വളരെ വ്യക്തമാണ് ഇത് എന്തുകൊണ്ട് ചിലർക്കു മനസ്സിലാകന്നില്ല എന്നതാണ് എനിക്കു മനസ്സിലാകാത്തത് വളരെ നല്ല സംഭാഷണമായിരുന്നു ശ്രീ സാജൻ സ്ക്കറിയ അഭിനന്ദനങ്ങൾ

  • @ksdileep8042
    @ksdileep80422 жыл бұрын

    ഒരു ആർ എസ് എസ്, ബിജെപി പശ്ചാത്തലമില്ലാത്ത വ്യക്തിയായ എനിക്ക്, ഈ അഭിമുഖത്തിന്റെ മൂന്ന് ഭാഗങ്ങളും വളരെ ആകർഷണമായി തോന്നി.. ഇനിയും ഇതുപോലെ, മറ്റു മേഖലയിൽ വ്യാപരിക്കുന്നവരുമായുള്ള അഭിമുഖം പ്രതീക്ഷിക്കുന്നു.. Thanks sir....

  • @jasminewhite3372
    @jasminewhite33722 жыл бұрын

    വൽസേട്ടൻ സത്യസന്ധനായ , ധീരനായ , രാജ്യ സ്നേഹി.

  • @bijupadmanabhan4668
    @bijupadmanabhan46682 жыл бұрын

    വൽസേട്ടന്റെ അറിയപ്പെടാത്ത മുഖം ആണ് ഈ അഭിമുഖത്തിൽ കാണുന്നത് 🙏🙏🙏

  • @bijupadmanabhan4668

    @bijupadmanabhan4668

    2 жыл бұрын

    @Kerala No1 അത് തന്റെ ചിന്തയുടെ കുഴപ്പം ആണ്.... അല്ലെങ്കിൽ ചെവിക്ക് തകരാറുണ്ട്

  • @informativenewschannel7699
    @informativenewschannel76992 жыл бұрын

    Selection is best shajan വ്യത്യസ്തനായ തില്ലങ്കേരി ദേശി യത, രാജ്യ സ്നേഹം. That s our motto

  • @Ajmalaju-pz8lg
    @Ajmalaju-pz8lg2 жыл бұрын

    നല്ല സംസാരം, അതെ നമ്മുക്ക് ഒന്നിച്ചു മുന്നോട്ട് പോകാം 👍

  • @traditionalkeralaayurvedat3873

    @traditionalkeralaayurvedat3873

    2 жыл бұрын

    ❤👍🙏🇮🇳🤝

  • @lakshmilachu2690

    @lakshmilachu2690

    2 жыл бұрын

    🥰

  • @kaleshcn5422

    @kaleshcn5422

    2 жыл бұрын

    🙏🏻🙏🏻🙏🏻❤❤

  • @thiruselvamthiruselvam3446

    @thiruselvamthiruselvam3446

    2 жыл бұрын

    🙏🙏💪

  • @vishnuprasad.v7933

    @vishnuprasad.v7933

    2 жыл бұрын

    ❤️🇮🇳

  • @jenunair7785
    @jenunair77852 жыл бұрын

    ശ്രേഷ്ടം.....1 ഉം 2 ഉം കണ്ടു 3 മത്തെ എപ്പിസോടിനായി കാത്തിരിക്കുകയായിരുന്നു..... രണ്ടിലും മെച്ചമായി ഓരോ രാഷ്ട്രസ്നേഹിക്കും കൊരുത്തരിക്കുമാറുള്ള വാക്കുകൾ.... ഇത്രയും നന്നായി വാക്കുകൾ പറയാനും അതു സത്യസന്ധമായി അവതരിപ്പിക്കാനും കഴിഞ്ഞ വത്സൻ തില്ലെങ്കിരിക്ക് പ്രണാമം.... അങ്ങക്ക് ഇനിയും ഒരുപാടുചെയ്യുവാനായി ഉണ്ട് എന്ന് ആ വാക്കുകൾ വെളിവാക്കുന്നു..... ഇതാണ് നേതൃത്വഗുണം... അങ്ങക്ക് എല്ലാവിധ ഭാവുവകളും 🙏

  • @sunilchozan
    @sunilchozan2 жыл бұрын

    വളരെ പക്വതയുള്ള, വ്യക്തമായ കാഴ്ചപ്പാടുള്ള, ധീരനായ ഒരു നേതാവ്.....

  • @happy2video
    @happy2video2 жыл бұрын

    Ente machaane.... കേരളതെ പ്രകമ്പനം കൊള്ളിക്കും ഈ വാക്കുകൾ ഈ രാജാവ് 🙏🙏🙏🙏🙏🙏

  • @vijayanchandran763

    @vijayanchandran763

    2 жыл бұрын

    എൻറ്റെ ചമ്മ്യൂണിസ്റ്റ് കാര ഒന്നു ചോദിച്ചോട്ടെ നിങ്ങൾ കേരളത്തിൽ വന്നു, ഭരിച്ചിരുന്നു എന്നിട്ട് നിങ്ങൾക്ക് ചുണ്ടി കാണിക്കാൻ എന്ത് ആകുന്നു ബാക്കി . എന്നാൽ ഞാൻ പറഞ്ഞു തരാം നിങ്ങൾ നശിപ്പിച്ചു നാമാവശേഷമാക്കിയ പ്രസഥാനം ഒന്ന് കയർ ,രണ്ടു കശുവണ്ടി, മൂന്നു കൈത്തറി. ഇനിയും പറഞ്ഞു തരാം കേൾക്കണേ സുഹൃത്തേ.

  • @Venugopal-og9sg

    @Venugopal-og9sg

    2 жыл бұрын

    നമുക്ക് പ്രർത്ഥിക്കാം എല്ലാം ശരിയാവട്ടെ. ❤️🙏

  • @happy2video

    @happy2video

    2 жыл бұрын

    @@Venugopal-og9sg 🙏

  • @kailasnath8500
    @kailasnath85002 жыл бұрын

    വത്സൻ തില്ലെങ്കരി എന്ന വ്യക്തിയെ മനസ്സിലാക്കാൻ പറ്റിയ interview നടത്തിയ ഷാജൻ സാറിനു ഒരു ബിഗ് സല്യൂട്ട്.... ഇത്ര പക്വതയുള്ള സംസ്കാരത്തിന് ഉടമയായിരുന്നോ ശ്രീ വത്സൻ തില്ലെങ്കേരി... അങ്ങേയ്ക്ക് മനസ്സു നിറഞ്ഞ് ഒരു ബിഗ് സല്യൂട്ട്.....

  • @bijumry
    @bijumry2 жыл бұрын

    ഇതൊക്കെയാണ് ആർ എസ് എസ് എങ്കിൽ സത്യത്തിൽ നമ്മൾ എതിർക്കുകയല്ല എതിരേൽക്കുകയല്ലേ വേണ്ടത്...

  • @user-im4vy8ov5x

    @user-im4vy8ov5x

    2 жыл бұрын

    വളരെ ശരിയാണ്. ഞാൻ Rss അല്ല. എങ്കിലും ഞാൻ RSS നെ എതിർക്കില്ല.കാരണം അവർ നമ്മുടെ രാജ്യത്തിന് ആവശ്യമാണ് എന്നതുകൊണ്ടു തന്നെ. RSS ഒരു മതത്തിനും എതിരല്ലന്ന് കൃത്യമായി ബോധ്യം വന്നതു കൊണ്ട് തന്നെ. RSS എന്തുകൊണ്ട് ക്രിസ്ത്യൻ സമൂഹത്തിന് എതിരായി ശബ്ദിക്കാത്തത് എന്ന് പലരും ചിന്തിക്കുന്നില്ല. അതുപോലെ തന്നെ മുസ്ലീം മതത്തിനെയും RSS എതിർക്കുന്നില്ല. തീവ്രവാദവും, രാജ്യദ്രോഹ നിലപാടുകളും മുസ്ലീം മതക്കാരിലെ ഒരു വിഭാഗം മാത്രമാണ് ചെയ്യുന്നത്. അതുകൊണ്ട് അവരെ എതിർക്കുമ്പോൾ മുസ്ലീമിന് എതിരാണ് RSS എന്ന് ഒരു വിഭാഗം ഇവിടെ പ്രചരിപ്പിച്ചു.

  • @ramachandrannair4604

    @ramachandrannair4604

    2 жыл бұрын

    Yes absolutely right bro

  • @vasudevabhats1600

    @vasudevabhats1600

    2 жыл бұрын

    @@user-im4vy8ov5x Yes, 👍

  • @askme1969

    @askme1969

    2 жыл бұрын

    Yes ഇതാണ്... Rss

  • @sindhusindhu9109

    @sindhusindhu9109

    2 жыл бұрын

    ബിജെപി സംഘ പരിവാറാണെന്നും താലിബാന്റെ കൂടെ കെട്ടുന്നതും ഒക്കെ ഇവിടുത്തെ രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയാണു മുട്ടനാടിനെ ഇടിപ്പിച്ചു ചോരകുടിക്കുന്നത് ഇവിടുത്തെ ഇടതും വലതും ആണ്

  • @taxvisor261
    @taxvisor2612 жыл бұрын

    എത്ര മനോഹരമായ അഭിമുഖം...ഇത്രയും കാലം rss ഇനെ കുറിച്ചുണ്ടായിരുന്ന എല്ലാ തെറ്റിദ്ധാരണയും മാറി കിട്ടി... ഇവരല്ലേ ഈ നാട് ഭരിക്കേണ്ടത്...?? ഷാജന് നന്ദി...

  • @vishnuks2855
    @vishnuks28552 жыл бұрын

    അമരമാകണം എന്റെ രാഷ്ട്രം വിശ്വാരവിശ്രുതി നേടണം നിഖില വൈഭാവ പൂർണമാകണം എവിടെയും ജന ജീവിതം 🧡🧡🧡

  • @nationalist7734
    @nationalist77342 жыл бұрын

    സംഘ ആശയങ്ങൾ ധർമ സംഭന്ന മാണ്. അധർമ്മം വിചയിച്ച ചരിത്രം ഭാരതമണ്ണിൽ ഇല്ല. അപ്പോൾ സംഘപരിവാറിനെ എങ്ങിനെ എതിരാളികൾ കീഴ്പെടുത്തും 🧡

  • @horizon111

    @horizon111

    2 жыл бұрын

    @Kerala No1 ശിശു ബോഗി കുണ്ടൻ മുഹമ്മദ് look and feel ഇല്ലലോ?

  • @MrSudhiiiii
    @MrSudhiiiii2 жыл бұрын

    വത്സൻജി എന്നും കൂടെ ഉണ്ടാകും ജീവൻ കളഞ്ഞാൽ കൂടെ. അമരമാകണം എന്റെ രാജ്യം വിശ്വ വിശ്രുതി നേടണം 🙏🙏🙏

  • @vijeshkannur1062
    @vijeshkannur10622 жыл бұрын

    വിമർശകരോട് .. "നിങ്ങൾക്ക് വത്സൻ തില്ലങ്കേരി എന്ന കരുത്തനായ RSS നേതാവിനെയേ അറിയൂ..." ഇങ്ങ് ഇരിട്ടിയിൽ പ്രഗതി വിദ്യാനികേതൻ എന്നൊരു സാമന്തര വിദ്യാഭ്യാസ സ്ഥാപനമുണ്ട്. (വേണമെങ്കിൽ സാമന്തര സർവ്വകലാശാല എന്നു തന്നെ പറയാം...) വർഷങ്ങൾക്ക് മുൻപ് വെറുമൊരു ഓലപ്പുരയിൽ തുടങ്ങിയ ആ സ്ഥാപനം ഇന്ന് ഒരു മഹാമേരുവായി വളർന്ന്, ഈ മലയോര മേഖലയുടെ വിദ്യാവിഹായസ്സിൽ ഒരു തിലകക്കുറിയായി നിറഞ്ഞു നിൽക്കുന്നതിന് പിന്നിൽ ദീർഘദർശിയായ ഒരു അദ്ധ്യാപകന്റെ കഠിനാധ്വാനമുണ്ട്. ന്യൂനപക്ഷ സമൂഹത്തിൽ നിന്നടക്കമുള്ള ആയിരക്കണക്കിന് വിദ്യാർത്ഥി, വിദ്യാർത്ഥിനികൾ ഓരോ വർഷവും അവിടെനിന്നും ആത്മസംതൃപ്തിയോടെ പഠിച്ചിറങ്ങുന്നുണ്ടെങ്കിൽ, ഇന്നും ഈ നാട്ടിലെ ഒട്ടനവധി രക്ഷകർത്താക്കൾ ജാതി മത രാഷ്ട്രീയ ഭേദമന്യേ സ്വന്തം മക്കൾക്ക് ഏറ്റവും വിശ്വസ്തമായ വിദ്യാഭ്യാസ കേന്ദ്രമായി ആ സ്ഥാപനത്തെ തിരഞ്ഞെടുക്കുന്നുണ്ടെങ്കിൽ അത് ആ അദ്ധ്യാപകന്റെയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പ്രതിഭാധനരായ ഒരുകൂട്ടം വ്യക്തികളുടെയും മികവാണ്. ആ അദ്ധ്യാപകന്റെ പേര് വത്സൻ മാഷ് എന്നാണ്.... വത്സൻ മാഷ് എന്ന ഈ ഗുരുനാഥനെ ദൈവത്തെപ്പോലെ കാണുന്ന പതിനായിരക്കണക്കിന് ശിഷ്യഗണങ്ങളും അദ്ദേഹത്തെ സ്വന്തം കുടുംബാംഗമായി അംഗീകരിക്കുന്ന അതിലധികം കുടുംബങ്ങളും ഇവിടുണ്ട്. ഏറ്റവും രസകരമായ വസ്തുത 'കണ്ണൂരിലെ ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികളുടെയും യുവനേതാക്കൾ പലരും പ്രഗതിയിലെ പൂർവ വിദ്യാർത്ഥികളും വത്സൻ മാഷിന്റെ പ്രിയപ്പെട്ട ശിഷ്യൻമാരുമൊക്കെയാണ് എന്നതുതന്നെയാണ്... '😆 പിന്നെ നിങ്ങൾ വിമർശിക്കുന്ന വത്സൻ തില്ലങ്കേരിയെന്ന ആ സ്റ്റാർ ലീഡർ...?? അതേ... സമീപ കാലത്തെ ശബരിമല സംഭവത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സാക്ഷി നിർത്തി, അക്ഷമരായ ഭക്തജനലക്ഷങ്ങളെ സ്വന്തം ഇച്ഛാശക്തിയുടെ ബലത്തിൽ നിഷ്പ്രയാസം നിയന്ത്രിച്ച് കേരളത്തെ ഞെട്ടിച്ച വത്സൻ തില്ലെങ്കേരി എന്ന സ്റ്റാർ ലീഡറെയാണ് ഭൂരിപക്ഷം മലയാളിക്കും കൂടുതൽ പരിചയം... പക്ഷെ കണ്ണൂരിന്റെ ചുവന്നമണ്ണിൽ, ഒരുപക്ഷെ, വിപ്ലവവീര്യത്തിന്റെ കട്ടച്ചുവപ്പ് കുറച്ചധികമുള്ള തില്ലങ്കേരിയുടെ മണ്ണിൽ സ്വന്തം പരിതസ്ഥിതികളെയും പ്രാരാബ്ദങ്ങളെയും വെല്ലുവിളിച്ചുകൊണ്ട്, സ്വന്തം ചങ്കുറപ്പിന്റെ ബലത്തിൽ ഒരൊറ്റയാൾ പട്ടാളമായി ദേശീയത വളർത്തിയ വത്സൻ എന്ന യുവാവിലേക്ക് അവിടെനിന്നും ഏറെ ദൂരം സഞ്ചരിക്കാനുണ്ട്... ഞങ്ങളുടെയൊക്കെ കുട്ടിക്കാലത്ത് വത്സൻ മാഷ് എന്ന വാഗ്മിയുടെ ആശയ ഗാംഭീര്യമുള്ള പ്രസംഗത്തിന്റെ അകമ്പടിയില്ലാത്ത ഉത്സവ കൊടിയേറ്റുകൾ കുറവായിരുന്നു... മിക്ക സർവ്വമത സമ്മേളനങ്ങളിലും അദ്ദേഹം മുഖ്യ പ്രഭാഷകനായിരുന്നു. അതുപോലെ, രാഷ്ട്രീയ വൈര്യത്താൽ എപ്പോഴൊക്കെ കണ്ണൂർ സങ്കർഷഭരിതമായി ചുവന്നു കത്തിയിട്ടുണ്ടോ അന്നെല്ലാം സമാധാനത്തിനായുള്ള സർവ്വ കക്ഷി സമ്മേളനങ്ങളിൽ അവസാന വാക്കുകളിൽ ഒന്ന് ഈ വത്സൻ മാഷുടേത് തന്നെയായിരുന്നു എന്നത് അധികമാർക്കും അറിയാത്ത രഹസ്യം... പേരിലും പ്രശസ്തിയിലും അല്പം പോലും താല്പര്യമില്ലാത്ത വത്സൻ തില്ലങ്കേരി എന്ന ഈ സ്വയം സേവകനെക്കുറിച്ച് കേരളം കേട്ടറിഞ്ഞിട്ടുള്ളത് വളരെ കുറച്ചു കഥകൾ മാത്രമാണ്... അതുപോലെ അറിയുന്നവരൊന്നും അധികം പറഞ്ഞിട്ടുമില്ല... പക്ഷെ ഇനി നമ്മൾ ഇദ്ദേഹത്തെക്കുറിച്ച് ഒരുപാട് കേൾക്കാനാണ് സാധ്യത... സാർവ്വ ലൗകികതകയും വിശ്വനവോത്ഥാനവും മത നിരപേക്ഷതയും മൂല്യങ്ങളും പ്രത്യക്ഷ ബഹുമാനത്തിലൂന്നിയ രാഷ്ട്രീയ മര്യാദയും രാഷ്ട്രീയ നിലപാടുകളുമെല്ലാം വത്സൻ മാഷ് എന്ന സർവ്വ സ്വീകാര്യനായ, സർവോപരി വാഗ്മിയായ, ആ അദ്ധ്യാപകനിൽ നിന്നും യഥാർത്ഥ അർത്ഥത്തിൽ മനസ്സിലാക്കാൻ നമുക്ക് ഇനി ഭാഗ്യമുണ്ടായേക്കാം... അഭിമാനത്തോടെ പറയും ഞങ്ങടെ "വല്യേട്ടൻ" 🥰🔥

  • @lailajoseph2759

    @lailajoseph2759

    2 жыл бұрын

    Thank you so much for giving the background of Shri. Valsan Thillangeri, his work and present activities. He seems to be a born leader and a person with high ethics. Best wishes to him.

  • @shajikalpana9149

    @shajikalpana9149

    2 жыл бұрын

    ഭാരതത്തിന്റെ അല്ലെങ്കിൽ കേരളത്തിന്റെ എങ്കിലും ഭരണാനേതൃത്വത്തിലേയ്ക്ക് ഇങ്ങനെ യുള്ള നിസ്വാർത്വരായ ആളുകൾ വന്നെങ്കിൽ എന്ന് ആശിക്കുകയാണ്. ഇദ്ദേഹത്തിന് അതിനുള്ള അവസരം ഉണ്ടാകട്ടെ.!

  • @ajithsoman6458

    @ajithsoman6458

    2 жыл бұрын

    അഭിമാനം എന്നും വൽസേട്ടൻ 🚩...

  • @jayanpblm

    @jayanpblm

    2 жыл бұрын

    ഹൃദയത്തില്‍ നിന്നുള്ള വാക്കുകള്‍

  • @reghupk7277

    @reghupk7277

    2 жыл бұрын

    അറിയാതെ ഞാനും വത്സേട്ടൻ എന്ന് വിളിക്കാൻ ആഗ്രഹിച്ചു പോകുന്നു.

  • @5minlifehack708
    @5minlifehack7082 жыл бұрын

    ഒരു കോൺഗ്രസ്‌ കാരൻ ആയ ഞാൻ ഇപ്പോൾ മുതൽ ഇതേഹത്തെ ഇദ്ടപെടുന്നു. Thank you സാജൻ...... 🙏

  • @aadhinm7229

    @aadhinm7229

    2 жыл бұрын

    Rss🥰🔥

  • @syamkumar9514

    @syamkumar9514

    2 жыл бұрын

    😂😂😂😂 താങ്കൾ മാത്രമല്ല സുഹൃത്തേ... നെഹ്റു..ഇന്ദിരാ ഗാന്ധി.. മഹാത്മാ ഗാന്ധി.. തുടങ്ങി അനേകം ആളുകൾ RSS നേ അംഗീകരിച്ചിട്ടുണ്ട്.. കഴിഞ്ഞ 96വർഷമായി ഒരേ ആശയത്തിലാണ് പ്രവർത്തിക്കുന്നത്... അതാണ് RSS ൻ്റ സംഘടന വിജയം

  • @emmes3074

    @emmes3074

    2 жыл бұрын

    അത് വിട്...

  • @emmes3074

    @emmes3074

    2 жыл бұрын

    @@syamkumar9514 എന്നിട്ട് നെഹ്റുവിനെ നിങ്ങൾക്ക് കണ്ണിന് നേരെ കണ്ടുകൂടല്ലോ

  • @syamkumar9514

    @syamkumar9514

    2 жыл бұрын

    @@emmes3074 നെഹ്റു RSS നേ അംഗീകരിച്ചിട്ടുണ്ട്.... അത് RSS ൻ്റേ പ്രവർത്തനങ്ങൾ കണ്ടിട്ട് തന്നെയാ... എന്ന് കരുതി RSS കോൺഗ്രസ്സ്നേ അംഗീകരിക്കണമെന്ന് പറഞ്ഞാല് ഏങ്ങനെ ശേരിയകും....ജനങ്ങളുടെ അടുത്ത് ഫാഷൻ ഷോ നടത്തിയല്ല വാച്ച്പെയി...മോദി സർക്കാർ അധികാരത്തിൽ വന്നത്.... പണ്ടുള്ള കോൺഗ്രസ്സ് പ്രവർത്തകരോക്കെ ok... ഇപ്പോഴോ....ഭൂരിപക്ഷത്തെ കോൺഗ്രസ് വഞ്ചിച്ചു... ചില്ലറ അഴിമതി ഒന്നുമല്ല നടത്തിയത്... ഇപ്പൊ കൈ കാൽ ഇട്ടടിച്ചിട്ട് എന്താ കാര്യം

  • @tomraj9867
    @tomraj98672 жыл бұрын

    ഷാജന് ഒരു ഉത്തരവാദിത്വം ഉണ്ട്. തിലങ്കരി പറഞ്ഞതിൽ ശരിയെന്ന് ഷാജന് തോന്നുന്നവ സാധാരണ മലയാളികളിലേക്ക് എത്തിക്കുക എന്ന മാദ്ധ്യമധർമ്മം. തിലങ്കരിയുടെ ആൾക്കാരും അതിനായി ഷാജനെ സഹായിക്കുക.

  • @narayanannk8969

    @narayanannk8969

    2 жыл бұрын

    @Kerala No1 ഒരു താലിബാൻ ബിസ്മയം സ്പൊട്ടെഡ്.

  • @mohammedali127

    @mohammedali127

    Жыл бұрын

    ഇന്ത്യ cPM ഭരിക്കും

  • @jeevanjohn6190

    @jeevanjohn6190

    Жыл бұрын

    @@mohammedali127 ഇന്ന് മതിയോ അതോ നാളെ മതിയോ

  • @anisn8082
    @anisn80822 жыл бұрын

    Shajan sir താങ്കള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി ഈ interview eduthathinu. രാജ്യത്തെ സ്നേഹിക്കുന്ന സേവകന്‍ ആണ് അദ്ദേഹം കൂടുതല്‍ അറിയാൻ സാധിച്ചു.

  • @renjithgopal7267
    @renjithgopal72672 жыл бұрын

    വളരെ വ്യക്തതയാർന്ന ഉത്തരങ്ങൾ, മറ്റൊരു ചാനലും അദ്ദേഹം പറയുന്നത് പൂർത്തിയാക്കിക്കുകയോ ജനങ്ങൾ കേൾക്കാൻ ഇടവരുത്തുകയോ ചെയ്യില്ല, കാരണം ഇതെല്ലാം കേട്ടാൽ RSS നോടുള്ള അനാവശ്യ തെറ്റിദ്ധാരണ മാറിപ്പോകും... മുഖ്യധാര ചാനലുകൾക്ക് RSS ഒരു വർഗീയ സംഘടനാ ആയി കാണിക്കേണ്ടത് ആ ചാനലുകാരുടെയും ആവശ്യം ആണ്... ഇങ്ങനെ ഉള്ള ഇന്റർവ്യൂ എടുക്കുന്നവരെ കാണുമ്പോഴാണ് അക്ഷരം തെറ്റാതെ യഥാർത്ഥ മാധ്യമ പ്രവർത്തകൻ എന്ന് വിളിക്കാൻ തോന്നുന്നത്... 👍

  • @lethasasi
    @lethasasi2 жыл бұрын

    വത്സൺ തില്ലങ്കേരി എന്ന ഈ മഹാൻ ആരാണെന്നു പോലും ആർക്കും അറിഞ്ഞു കൂടായിരുന്നു. ഇതാണ് RSS എന്ന് ഇപ്പോൾ സാധാരണക്കാരായ ജനങൾക്ക് മനസിലായി തുടങ്ങി. RSS എന്ന സംഘടനയിൽ ഇതുപോലെ മഹാ ജ്ഞാനികളായ പതിനായിരക്കണക്കിന് വത്സൻ തില്ലങ്കേരിമാർ ഉണ്ട്. നമ്മുടെ രാജ്യം ഇവരുടെ കൈകളിൽ ഭദ്രമാണ്.🙏🙏

  • @newhope0014

    @newhope0014

    2 жыл бұрын

    വർഗീയത പറയുന്ന പക്കാ rss ക്രിമിനൽ മാത്രമാണ് വത്സൻ... നിങ്ങളെപ്പോലെ ഉള്ളവർക്ക് അതാണല്ലോ വേണ്ടത് 👍

  • @vishnut9009

    @vishnut9009

    2 жыл бұрын

    Rss ഇനിയും മനസ്സിലാക്കിയിട്ടില്ല ആരും...

  • @DILLI.

    @DILLI.

    9 ай бұрын

    ​@@newhope0014പോടാ മൂറിയ അവിലും മലരും കുന്തിരിക്കം പ്രസംഗം ഏത് തയോളികൾ നടത്തിയതാ ,

  • @straightline3192
    @straightline31922 жыл бұрын

    ഇദ്ദേഹത്തെ നേരിൽ കണ്ടിരുന്നു.. ഒരു സിഗ്നലിൽ വച്ച്.. നല്ല ഒരു വ്യക്തിത്വം ഉള്ള ആൾ.. 👍

  • @RSS_Thalassery
    @RSS_Thalassery2 жыл бұрын

    നമ്മുടെ വല്യേട്ടൻ 💪💪💪💪 വത്സൻ തില്ലങ്കേരി ചേട്ടൻ 💪💪💪💪💪💪💪💪💪🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡

  • @anilkumarv3535
    @anilkumarv35352 жыл бұрын

    Sri valsan തില്ലങ്കേരിയെ അടുത്തറിയാൻ സാധിപ്പിച്ചു ഈ ഇൻ്റർവ്യൂ

  • @tomraj9867
    @tomraj98672 жыл бұрын

    ആ ഏകമായ ഒന്നിൽ നിന്നാണ് നാനാത്വങ്ങളായ നാമരൂപങ്ങൾ ഉണ്ടായിട്ടുള്ളത്; അവസാനം, ആ ഒന്നിലേക്കാണ്‌ - ആ ചൈതന്യത്തിലേക്കാണ് ചെന്നുചേരുന്നതും. പല ദേവന്മാരുടെയും നാമങ്ങൾ വിളിച്ചും പാടിയും കീർത്തിച്ചും - ഏതേതുനാമങ്ങൾ വിളിച്ചുകീർത്തിച്ചാലാണ് ശാന്തികിട്ടുക, ഏതേതു ഗ്രന്ഥം വായിച്ചാലാണ് ദുഖനിവൃത്തി കിട്ടുക, ഏതു ആശ്രമങ്ങളിൽ പോയാലാണ് ശാശ്വതമായിട്ടുള്ള ശാന്തി കിട്ടുക. ഇങ്ങിനെയുള്ള “ആത്മബോധം” സ്വയം വന്നുകഴിഞ്ഞ ജീവന്മാർ തന്റെ ഇഷ്ടദേവനായി ഒന്നിനെ സങ്കല്പിക്കണം. ശിവനായിരുന്നാലും കൊള്ളാം, കൃഷ്ണനായിരുന്നാലും കൊള്ളാം, ദേവിയായിരുന്നാലും കൊള്ളാം, നാരായണനായിരുന്നാലും കൊള്ളാം, അയ്യപ്പനായിരുന്നാലും കൊള്ളാം, മുരുകനായിരുന്നാലും കൊള്ളാം, ഗണപതിയായിരുന്നാലും കൊള്ളാം, ശ്രീരാമചന്ദ്രനായിരുന്നാലും കൊള്ളാം, ശ്രീരാമകൃഷ്ണനായിരുന്നാലും കൊള്ളാം, ക്രിസ്തുവായിരുന്നാലും കൊള്ളാം, നബിയായിരുന്നാലും കൊള്ളാം - താൻ സ്വീകരിച്ചിട്ടുള്ള ഇഷ്ടദേവനായി എല്ലാറ്റിനേയും കാണാറാകണം. ശിവനെയാണോ ഒരു ജീവൻ ഇഷ്ടദേവനായി സങ്കല്പിക്കുന്നതെങ്കിൽ കൃഷ്ണന്റെ വിഗ്രഹത്തിന്റെ നേരെ ചെന്നാലും, താൻ സങ്കല്പിച്ചിരിക്കുന്ന ശിവനായിതന്നെ കൃഷ്ണനെയും കാണാറാകണം. ഇപ്രകാരം താൻ ഏതു ദേവനിലാണോ മനസ്സിനെ ഉറപ്പിചിരിക്കുന്നതെങ്കിൽ, മറ്റെല്ലാറ്റിനെയും താൻ സങ്കല്പിചിരിക്കുന്ന ഒന്നായി കാണാറാകണം എന്ന് അറിയിച്ചത് ദുഃഖനിവർത്തിക്കുവേണ്ടി ദാഹിക്കുന്ന ജീവന്മാരുടെ മനസ്സിനെ ഏകഭാവത്തിൽ നിർത്തി മനസ്സിനെ ദൃഢതയിലേക്ക് കൊണ്ടുവരുവാനുള്ള ആദ്യത്തെ പടിയാണ്.

  • @dineshankt312

    @dineshankt312

    2 жыл бұрын

    വിവരണം ഇഷ്ടപ്പെട്ടു!!!

  • @tomraj9867

    @tomraj9867

    2 жыл бұрын

    @Mathew Alex സംഘടനസ്വരൂപമുള്ള മതം അശാസ്ത്രീയമായ സംവിധാനമാണ്. “നാനാത്വങ്ങളായ നാമരൂപങ്ങളിൽകൂടിയാണ്, ആ ഏകമായ ഒന്നിലേക്ക് എത്തുവാൻ സാധിക്കുക. ആ ഏകമായ ഒന്നിൽ നിന്നാണ് നാനാത്വങ്ങളായ നാമരൂപങ്ങൾ ഉണ്ടായിട്ടുള്ളത്; അവസാനം, ആ ഒന്നിലേക്കാണ്‌ - ആ ചൈതന്യത്തിലേക്കാണ് ചെന്നുചേരുന്നതും.” ഇതാണ് അടിസ്ഥാന തത്വം. അതുകൊണ്ടു ഏത് ഈശ്വരരൂപത്തെയും ഉൾക്കൊള്ളുവാൻ സാധിക്കും.

  • @tomraj9867

    @tomraj9867

    2 жыл бұрын

    സംഘടനസ്വരൂപത്തിലുള്ള ഒരു മതത്തിലെയും അംഗമല്ല

  • @tomraj9867

    @tomraj9867

    2 жыл бұрын

    @Mathew Alex “ഋഷി നിർമ്മിതമാം തത്വം ഭാരതത്തിലെ ദീപമായ് ആദരിച്ചീടുവിൻ മക്കൾ അണക്കാതെ കൊളുത്തുവിൻ. ശാന്തിദീപം കൊളുത്തീടാൻ ഉണർന്നീടുക മക്കളേ! വേദസത്യമറിഞ്ഞീടാൻ നിഷ്ഠ തെറ്റല്ലേ മക്കളേ! സത്യം സത്യത്തിലെത്തുമ്പോൾ ലോകമെങ്ങും നിറഞ്ഞീടാം! അതങ്ങനുഭവിച്ചീടാൻ ഗുരുധാരയിൽ മുങ്ങുക.”

  • @tomraj9867

    @tomraj9867

    2 жыл бұрын

    ഹിന്ദു എന്നത് സംഘടനസ്വരൂപത്തിലുള്ള ഒരു മതമാണെങ്കിൽ അതിലെ അംഗമല്ല.

  • @jithilrc8188
    @jithilrc81882 жыл бұрын

    ഞാൻ ഒരു കമ്മ്യൂണിസ്റ്റ് ആണ് എങ്കിലും ഒരുപാട് ഇഷ്ടമാണ് ഈ മനുഷ്യനെ🙌❤️

  • @joelalex8165

    @joelalex8165

    2 жыл бұрын

    നീ ഒരു മനുഷ്യൻ . കൂടുതൽ ഡെക്കറേഷൻ വേണ്ട അത് ഒക്കെ വളർന്നപ്പോ കിട്ടിയത അത് മനസിലാക്കാൻ ഉള്ള ബുദ്ധി ദൈവം അല്ലെങ്കി ആരെങ്കിലും തരട്ടെ...

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi15072 жыл бұрын

    ഈ രാജ്യസ്നേഹിക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ 👍

  • @newhope0014

    @newhope0014

    2 жыл бұрын

    ഷൂ നക്കി രാജ്യദ്രോഹികൾ കപട രാജ്യസ്നേഹം പുലമ്പുന്ന വൃത്തികെട്ട കാഴ്ച

  • @user-pk6gw8qc2u

    @user-pk6gw8qc2u

    2 жыл бұрын

    @@newhope0014 suhruthe adyam sathyam manassilaakkuka...

  • @kannanvazhayil2454
    @kannanvazhayil24542 жыл бұрын

    ഞാൻ ഈ ചർച്ച കെട്ടുകഴിഞ്ഞപ്പോൾ സമയം രാത്രി 9.10 ആയി വല്ലാത്ത ശാന്തത മനസ്സിന് വന്നു. അത്രക്കും ലളിതമായ ഏതൊരു മനുഷ്യനെയും ചിന്തിപ്പിക്കുന്ന സ്നേഹിപ്പിക്കുന്ന ഒന്നിപ്പിക്കുന്നസഹോദരി സഹോദരന്മാരാകുന്ന ഒരു ശബ്ദശംഖൊലി യാണ്....ഇതുപോലെയുള്ള നല്ല വ്യക്തികളുമായി ചർച്ചകൾ ഉണ്ടാവണം നാളെയുടെ തലമുറ പരസ്പരസ്നേഹത്തോടയും ബഹുമാനാടോടെയു ജീവിക്കാൻവേൺടി.....

  • @dodavis4594
    @dodavis45942 жыл бұрын

    Hats off….straight off the bat, straight on the face! 💪👍👏👏👏 "ഭീകരത മുഖമില്ലാത്ത ഒരു യുദ്ധമാണ്"

  • @binulotus
    @binulotus2 жыл бұрын

    ആർഎസ്എസിൻറെ മുഖം കേരളീയർക്ക് അവ്യക്തമായിരുന്നു. ഇവിടെ ഇദ്ദേഹത്തിന് ഇന്ന് അത് വളരെ വ്യക്തമായി കേരള സമൂഹത്തിൽ ആർഎസ്എസിനെ മനസ്സിലാക്കാനും അവരുടെ കാഴ്ചപ്പാടും ദർശനവും വ്യക്തമാക്കാൻ അവസരമൊരുക്കിയ മറുനാടൻ സാജൻ സക്കറിയ അഭിനന്ദനങ്ങൾ അർഹിക്കുന്നു !!!

  • @vijaybijusagar7417
    @vijaybijusagar74172 жыл бұрын

    Good interview... തില്ലങ്കേരി good speech👍

  • @lailajoseph2759
    @lailajoseph27592 жыл бұрын

    Very informative interview.

  • @vsomarajanpillai6261
    @vsomarajanpillai62612 жыл бұрын

    രണ്ടാൾക്കും അഭിനന്ദനങ്ങൾ

  • @bijujoseph3269
    @bijujoseph3269 Жыл бұрын

    ഇത് കേൾക്കാൻ ഭാഗ്യം ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു, എല്ലാ മുസ്ലിം സഹോദരങ്ങളും ഇത് ഷെയർ ചെയ്യണം, നമ്മുടെ നാട് ശാന്തി ഉണ്ടാകട്ടെ

  • @ajithsoman6458
    @ajithsoman64582 жыл бұрын

    കണ്ണൂരിന്റെ പുലികുട്ടി, ആർഎസ്‌ എസ്‌ പ്രവർത്തകരുടെ അഭിമാനം, ഞങളുടെപ്രിയപ്പെട്ട വൽസേട്ടൻ, അതെ വത്സൻതിലങ്കരി 🚩 അഭിമാനം എന്നും......

  • @santhoshnair1575
    @santhoshnair15752 жыл бұрын

    വൽസേട്ടൻ മറ്റൊരു മോദി ജീ 🙏🏻🙏🏻❤❤👍🏻

  • @vinodsv553
    @vinodsv5532 жыл бұрын

    പക്വതയുള്ള പെരുമാറ്റവും സംസാരശൈലിയും..... 👍

  • @sajeevkrishnan1207
    @sajeevkrishnan12072 жыл бұрын

    Dear sir, one of the best interview we have ever seen.

  • @sachuns9374
    @sachuns93742 жыл бұрын

    Let Valsan Ji become the sarathi of BJP kerala, we need a Modi Ji in kerala 🧡🧡🧡🧡🧡🧡

  • @akshaynair910

    @akshaynair910

    2 жыл бұрын

    Yes he is my hero

  • @prameelaprakash487
    @prameelaprakash4872 жыл бұрын

    എത്ര നല്ല വാക്കുകൾ.. മനസിന്‌ ഒരു ശാന്തി.. വത്സൻ ജി 🙏🙏🧡🧡

  • @raveendrentheruvath5544
    @raveendrentheruvath55442 жыл бұрын

    RSS വിരോധവും മോദിവിരോധവും രാഷ്ട്രവിരോധമായ് മാറുന്നതാണ് ഇന്നത്തെ വലിയ ദുരവസ്ഥ

  • @newhope0014

    @newhope0014

    2 жыл бұрын

    മുസ്‌ലിം വിരോധം മൂത്ത സംഘികൾ തന്നെ ഇതൊക്കെ പറയണം...

  • @casinoroyale5918

    @casinoroyale5918

    2 жыл бұрын

    @@newhope0014 islamica തീവ്രവാദം,മൗലിക വാദം ആണ് വിരോധം അല്ലാതെ മുസ്‌ലിം വിരോധം അല്ല...

  • @raveendrentheruvath5544

    @raveendrentheruvath5544

    2 жыл бұрын

    @@newhope0014 അങ്ങനെയൊന്നും ഇല്ലന്നേ... RSS 100 വര്‍ഷമായ് പ്രവര്‍ത്തിക്കുന്നു... മുസ്ലീം വിരോധം എതിരാളികളുടെ പ്രചരണം മാത്രം

  • @sainudeenkoya49

    @sainudeenkoya49

    2 жыл бұрын

    @@raveendrentheruvath5544 താങ്കൾ ആദ്യം വിചാരധാര വായിക്കൂ

  • @sainudeenkoya49

    @sainudeenkoya49

    2 жыл бұрын

    പ്രതിഷേധ സമരങ്ങളിൽ പൊതുമുതലിനോട് അക്രമം കാട്ടുന്നത് അവയോട് വിരോധമുള്ളതുകൊണ്ടല്ലല്ലോ.

  • @NS-vq5cc
    @NS-vq5cc2 жыл бұрын

    ക്രിസ്ത്യൻ സമൂഹം ഇപ്പോൾ കൂടുതലായി സംഘപരിവാറുമായി അടുക്കുകയാണ്.

  • @newhope0014

    @newhope0014

    2 жыл бұрын

    തമ്മിൽ തല്ലിച്ച് ചോര കുടിക്കുന്ന സംഘി കുറുക്കൻമാർ ഉള്ളപ്പോൾ ഇതൊക്കെ നടക്കുമല്ലോ 😁

  • @newhope0014

    @newhope0014

    2 жыл бұрын

    എന്നിട്ട് മുസ്ലിമിനെ കൊല്ലുന്ന പോലെ ക്രിസ്ത്യാനിയെ കൊല്ലാനുള്ള കുറുക്കൻ ബുദ്ധി എല്ലാവർക്കും മനസ്സിലായി

  • @vysakhalone2057

    @vysakhalone2057

    2 жыл бұрын

    @@newhope0014 നിനക്ക് മാനസിക രോഗമുണ്ടേൽ വല്ല ഡോക്ടറിനെയും കാണിയ്ക്കുക... നിന്നെപ്പോലെ ചോർ തന്നെയാണ് മറ്റുള്ളവരും കഴിയ്ക്കുന്നത്... ക്രമികടിയുണ്ടേൽ അല്പം പച്ചപപ്പായ തോരൻ വച്ചു കഴിയ്ക്ക്...കടി മാറും

  • @cloudstation1665

    @cloudstation1665

    2 жыл бұрын

    @@newhope0014 ചെലകത്തെ പോ മലരേ. വന്നു അവന്റെ മമ്മദിന്റെ കുബുധിയുമായി.

  • @joeariaratne8426

    @joeariaratne8426

    2 жыл бұрын

    That's the need of the hour we have seen examples in Lebanon and in our neighbouring countries..

  • @bijumohan5330
    @bijumohan53302 жыл бұрын

    വ്യക്തവും കൃത്യവും ആയ പക്വത ഉള്ള നിലപാട്. 👌👌⛳️

  • @abhiramp.s5317
    @abhiramp.s53172 жыл бұрын

    ഞാൻ വത്സൻ ചേട്ടൻ ടെ ഫാൻ ആയി ഇത് കണ്ടപ്പോൾ 🤩🔥🇮🇳

  • @anshaj777
    @anshaj7772 жыл бұрын

    ഒരു മതത്തിലും ദൈവത്തിലും വിശ്വസിക്കാതെയും ഇവിടെ ജീവിക്കാം.....അതാണ് മഹാനായ അംബേദ്കർ എഴുതിയ ഭരണ ഘടന യുടെ ഏറ്റവും സുന്ദരമായ വാക്യം.... വത്സൻ തില്ലങ്കെരി മാഷിനോട്‌ ബഹുമാനം... എല്ലാവരും മനസ്സിലാക്കേണ്ട വാക്കുകൾ

  • @funtainment333
    @funtainment3332 жыл бұрын

    രാജ്യ സ്നേഹവും , പക്വതയും, അറിവും , വിനയവും , മനുഷ്യത്വവും ഉള്ള ഒരു ഭാരതീയൻ ....

  • @sainudeenkoya49

    @sainudeenkoya49

    2 жыл бұрын

    ആകർഷകമായ റോസാപ്പൂവ്. അത് വളരുന്നത് മുള്ളുകൾക്കുള്ളിൽ

  • @syamraj9074
    @syamraj90742 жыл бұрын

    നല്ല നേതൃപാടവമുള്ള മനുഷ്യൻ

  • @govindnram8556
    @govindnram85562 жыл бұрын

    ഭാരതം ലോകത്തിലെ കരുത്തുറ്റ രാഷ്ട്രമാകണം. Jai Hind ഭാരത് മാതാ കീ ജയ് ശ്രീ വത്സൻ തില്ലങ്കേരിക്ക് എല്ലാ അഭിവാദ്യങ്ങളും🇮🇳🇮🇳🇮🇳

  • @sijithsijith393
    @sijithsijith3932 жыл бұрын

    ഇന്നുള്ള നേതാക്കൻ മാർ. ആളുകളുടെ മുമ്പിൽ ആളാവാൻ നോക്കുമ്പോൾ .തന്റെ കഴിവ് പോലും തന്റെതല്ല എന്നുപറയുമ്പോൾ വൽസേട്ട ബിഗ് സല്യൂട്ട്🚩🚩🚩

  • @bijuvnair6983
    @bijuvnair69832 жыл бұрын

    യാതൊരു വളച്ചുകെട്ടുമില്ലാതെ വ്യക്തതയോടെയുള്ള സംസാരം.. ഒരു സാധാരണക്കാരനായ വത്സേട്ടന് ഇങ്ങനെ സംസാരിക്കാൻ എങ്ങിനെ കഴിയുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടോ ? അതിനുള്ള ഉത്തരമാണ് RSS-ൻറെ വ്യക്തിനിർമ്മാണം.

  • @rajeshbabu8069
    @rajeshbabu80692 жыл бұрын

    അങ്ങനെ പ്രാർത്ഥിക്കുന്നു. ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും മഹത്തായ അഭിമുഖം. സംഗം ജയിക്കട്ടെ..😍😍

  • @alby2002
    @alby20022 жыл бұрын

    Sdpi എന്നാ പാർട്ടി കേരളത്തിൽ നിന്ന് ഇല്ലാ താക്കണം കേരളത്തിൽ ഒരു ഇടതു പോലും ഇവരുടെ കോടി പറക്കരുത് എന്ന് ആഗ്രഹം ഉള്ളവർ ലൈക്ക് adi

  • @vaheedapc6340

    @vaheedapc6340

    2 жыл бұрын

    ഇന്ത്യയിൽ മൊത്തം ഇന്ന് Sdpi യുടെ കൊടി പറന്നു കൊണ്ടിരിക്കുന്നു. തന്റെ മനസ്സിലിരിപ്പ് അവിടെ തന്നെ വെച്ചേക്ക്

  • @jeevanjohn6190

    @jeevanjohn6190

    Жыл бұрын

    കമ്മ്യൂണിസം ഉന്മൂലനം ചെയ്യണം

  • @samjosephc1458
    @samjosephc14582 жыл бұрын

    Good man🔥🔥

  • @sumeshbabu006
    @sumeshbabu0062 жыл бұрын

    ഞാൻ rss ilu ചേരാൻ പോകുന്നു ജയ്‌ ഹിന്ദ്

  • @anianu-nm9ql

    @anianu-nm9ql

    2 жыл бұрын

    🙏🚩🇮🇳💪

  • @premkumarpremkumar8244

    @premkumarpremkumar8244

    2 жыл бұрын

    Congralutions...🙏🙏🙏

  • @reshmikesav5681

    @reshmikesav5681

    2 жыл бұрын

    Ladies allenkil girls n cheraan pattumo

  • @rajeevrajeevm.t9183

    @rajeevrajeevm.t9183

    2 жыл бұрын

    🧡🧡🧡👍

  • @anianu-nm9ql

    @anianu-nm9ql

    2 жыл бұрын

    @@reshmikesav5681 yes

  • @ambilyp7396
    @ambilyp73962 жыл бұрын

    വളരെയധികം ഇഷ്ടപ്പെട്ടു ഈ അഭിമുഖം....നന്ദി ഷാജന്‍ sir...❤

  • @truth7506
    @truth75062 жыл бұрын

    നല്ല ഒരു ഇന്റർവ്യൂ . വ്യക്തവും ശക്തവുമായ കാഴ്ചപ്പാടുകളും, അഭിപ്രായവും . ഞാൻ ഒരു RSS കാരൻ അല്ല .എങ്കിലും വളരെ ആകർഷണീയമായി തോന്നി.

  • @vazhakad
    @vazhakad2 жыл бұрын

    ഇദ്ദേഹത്തെപ്പറ്റിയുള്ള ഒരുപാട് തെറ്റിദ്ധാരണകൾ മാറിക്കിട്ടി, പറഞ്ഞതിൽ സത്യമുണ്ടെങ്കിൽ ആര് എതിർത്താലും ലോകം താങ്കളുടെ കൂടെ ഉണ്ടാകും

  • @loveland4714

    @loveland4714

    2 жыл бұрын

    സുഡാപ്പികൾ ഒഴിച്ച് ബാക്കി എല്ലാ മുസ്ലീം നേതാക്കൾ ആയി ചർച്ച നടത്താൻ തയ്യാറായി അവരെ സമീപിച്ചു....പക്ഷെ അതും ആരൊക്കെയോ അലസപ്പിച്ചു

  • @aji2552
    @aji25522 жыл бұрын

    മിതമായ ഭാഷയിൽ ശ്കതമായ വാക്കുകൾ.... അനുഭവങ്ങളിലൂടെ ഇരുത്തം വന്ന നേതാവ്...👍👍

  • @sajeevkattakada3010
    @sajeevkattakada30102 жыл бұрын

    R രാജ്യത്തിൽ S സന്തോഷം S സമാധാനം 🙏

  • @sajivinayan3575

    @sajivinayan3575

    2 жыл бұрын

    ഇന്ത്യയിൽ പതിനായിരക്കണക്കിന് കലാപങ്ങൾ നടത്തി സന്തോഷം സമാധാനം ...😡😡😡 Odra

  • @user-yk7dk6ts7s

    @user-yk7dk6ts7s

    2 жыл бұрын

    @@sajivinayan3575 നീ പോടാ ഏത് കലാപം ആട ആർഎസ്എസ് നടത്തിയത്?? ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കലാപം നടത്തിയത് കോൺഗ്രസ്സ് അല്ലേ?? 1984 ഇലെ സിഖ് വിരുദ്ധ കലാപം. 😏😏😏 Odra.......

  • @legend3633

    @legend3633

    2 жыл бұрын

    Gujarath2002

  • @user-yk7dk6ts7s

    @user-yk7dk6ts7s

    2 жыл бұрын

    @@legend3633 ട്രെയിൻ കത്തിച്ച് ആരാണ് കലാപത്തിന് തുടക്കം കുറിച്ചത്?? ഹേ?? അത് ഒരു തിരിച്ച് അടി മാത്രം ആണ്, ഇനിയും ഹിന്ദുക്കളെ thottaal വീണ്ടും ഇത് പോലെ പണിയും.

  • @sajeevkattakada3010

    @sajeevkattakada3010

    2 жыл бұрын

    @@sajivinayan3575 സജി വിജയൻ നല്ല പേര് അപ്പോൾ ഉറപ്പായും നീ ഹിന്ദു മതത്തിലെ ജന്തു ആയ T P മോൻ തന്നെ 😜അത് ഉറപ്പാണ്

  • @sureshpv229
    @sureshpv2292 жыл бұрын

    ആരാധന തോനുന്ന വ്യക്തി . നല്ല നേതാവ്

  • @tomraj9867
    @tomraj98672 жыл бұрын

    എല്ലാവരെയും ക്രിസ്ത്യാനിയാക്കണം, എല്ലാവരെയും മുസ്‌ലിം ആക്കണം എന്ന ആശയത്തിൽ നിന്ന് ക്രിസ്ത്യാനിയും മുസ്ലീമും പിൻവാങ്ങിയാൽ മതി; അതായത് പുതുതായി ആൾക്കാരെ ചേർക്കാനുള്ള ശ്രമം നടത്താതിരിക്കുക.

  • @rajanpd3745

    @rajanpd3745

    2 жыл бұрын

    സാറേ ഇതു വെറും തെറ്റിദ്ധാരണ ആണ്,2000 വർഷം ആയി ഇവിടെ ക്രിസ്ത്യാനികൾ ഇവിടെ ഉണ്ടല്ലോ എന്നിട്ടും വെറും 2,3 % അല്ലേ ക്രിസ്ത്യാനികൾ ഇവിടെ ഉള്ളു. 1600 ൽ ആണ് മുസ്ലിം അതായതു ഈ മുസ്ലിം മതം ഉണ്ടായത് അതിനു ശേഷം ആണല്ലോ ഇവന്മാർ ഇവിടെ വന്നത് ഇപ്പോൾ 25 % മുസ്ലിങ്ങൾ ആണ് ഇന്ത്യയിൽ ഉള്ളത്. അപ്പോൾ ആരാണ് നിർബന്ധിച്ചു മതം മാറ്റുന്നത് എന്നു മനസിലായല്ലോ ? അതുപോലെ ക്രിസ്ത്യാനികൾ എന്തെല്ലാം സാമൂഹിക നന്മയാണ് ചെയ്യുന്നത്. എന്നാൽ തിരിച്ചു ഇവന്മാർ ചെയ്യുന്ന പ്രവർത്തികളോ കൊള്ള, കുല, കൈവെട്ട്, ലഹള വ്യഭിചാരം, പെൺകുട്ടികളെ പ്രേമിച്ചു നമുക്കെതിരെ യുദ്ധത്തിനു പ്രേരണ ഇതൊക്കെ അല്ലേ ചെയ്യുന്നത്. നമ്മുടെ തിന്നുകൊണ്ട് പാകിസ്താന് ജയ് വിളിക്കുന്ന തെണ്ടികൾ. ഇതു നിങ്ങൾ മനസിലാക്കണം

  • @Maverick-tg1lk

    @Maverick-tg1lk

    2 жыл бұрын

    Yes you are correct 🙏

  • @bigwonder7421

    @bigwonder7421

    2 жыл бұрын

    👍👍

  • @johnny4175

    @johnny4175

    2 жыл бұрын

    Good to see sensible people like you Tom.

  • @premmenonmenon1192

    @premmenonmenon1192

    2 жыл бұрын

    Very correct.. 🌹🌹🌹

  • @abejacobmalayatt5322
    @abejacobmalayatt53222 жыл бұрын

    Thank you,Shajan for introducing a good Personality. It was worth to listen such a person.

  • @NS-vq5cc
    @NS-vq5cc2 жыл бұрын

    ഇദ്ദേഹത്തെ എത്രയും പെട്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്‌ ആക്കണം

  • @shibupshibu8747

    @shibupshibu8747

    2 жыл бұрын

    സംഘം

  • @abdullatk6557

    @abdullatk6557

    2 жыл бұрын

    Ghanthiya konnath enthinayirunnu

  • @Beauty_of_life777.
    @Beauty_of_life777.2 жыл бұрын

    എത്ര മനോഹരമായ, അഭിമുഖം, ഒരു സംഘ പ്രവർത്തനയ എനിക്ക് വത്സൻ ചേട്ടനെ കുറിച്ച് കൂടുതൽ അറിയുവാൻ സാധിച്ചു. നമ്മൾ ഓരോരുത്തരും ഇത് മറ്റുള്ളവരിൽ എത്തിക്കാൻ ശ്രമിക്കണം മൂന്നാകിട രാഷ്ട്രിയക്കാരും, മാമ മാധ്യമങ്ങളും നൽകുന്ന വർഗ്ഗിയ പരിവേഷം മാത്രമാണ് കേരള ജനതയ്ക്ക് സംഘത്തെ കുറിച്ച് അറിവുള്ളു, നമ്മളാൽ കഴിയുന്ന രീതിയിൽ ഈ മൂന്ന് എപ്പിസോഡു കളും മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രമിക്കുക 🙏

  • @user-ee7xg5mj2v
    @user-ee7xg5mj2v2 жыл бұрын

    നമസ്തേ സാദാ വത്സലേ മാതൃഭൂമി....... 🙏🙏🙏🙏🙏

  • @balakbalak3616
    @balakbalak36162 жыл бұрын

    R S S is the 4 th national force to save INDIA.

  • @Vpr2255

    @Vpr2255

    2 жыл бұрын

    But they didn't seen in Kashmir Genocide 👈

  • @enayamimayam5806

    @enayamimayam5806

    2 жыл бұрын

    @@Vpr2255 100% correct

  • @sujin6389

    @sujin6389

    2 жыл бұрын

    @@Vpr2255 the 3rd force did it well, 4th force was not needed.

  • @Vpr2255

    @Vpr2255

    2 жыл бұрын

    @@sujin6389 Yas last week 2 Army Men killed..

  • @sujin6389

    @sujin6389

    2 жыл бұрын

    @Oru Malayali ലോകത്തിൽ ഏറ്റവും കൂടുതല് മുസ്ലീംഗളുള്ള രാഷ്ട്രം ഇന്ത്യയാണ് സഹോ, പിന്നെ തുർക്കി നിങള് വിട്ടുകൊടുത്തതല്ല, പിടിച്ചെടുത്തതാണ്. Indonesia പൂർണമായും നശിച്ചുകഴിഞ്ഞു. എന്തുകൊണ്ടാണ് ഗൾഫ് രാജ്യങളിൽ മാത്രം അന്യ രാജ്യത്തിലെ മുസ്ലീംകള്ക്ക് പോലും പൗരത്ത്വം കിട്ടാത്തത്? അപ്പോ ആർക്കാണ് കൂടൂതൽ മഹത്ത്വമുള്ളത്? ഭാരതത്തിലെ മുസ്ലീഗളാണ് ഏറ്റവും സ്വാതന്ത്രമനുപവിക്കുന്ന മുസ്ലീം ജനത. പിന്നെ സംഘത്തെ നിങൾ ഭയക്കണ്ട ഒരു കാര്യവുമില്ല, അവരു അവരുടെ കാര്യം നേക്കി പൊയ്ക്കോളും.

  • @donychacko3575
    @donychacko35752 жыл бұрын

    സത്യസന്ധമായ വാക്കുകൾ..

  • @NK-xb5ln
    @NK-xb5ln2 жыл бұрын

    Powerful People Coming From Powerful Places... 🔥

  • @HN-ud8nj
    @HN-ud8nj2 жыл бұрын

    ഒരു കാര്യം വെക്തമായി ഷാജൻ സാർ തങ്ങളുടെ subscribers രാജ്യ സ്നേഹികൾ ആണ് ,, മുസ്ലിം ക്രിസ്ത്യൻ കമെന്റ് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി 🙏 രാജ്യ സ്നേഹം ഉള്ള ഓരോ ഇന്ത്യൻ പൗരനും എന്റെ സല്യൂട് ജാതി മത ഭേദമന്യേ ബിഗ് സല്യൂട് ജയ് ഹിന്ദ്

  • @ambikasuma
    @ambikasuma2 жыл бұрын

    Thank you, Sajan Sir, for this interview. He is a much maligned person. He has clear visoion and dedication. Keep up the good work that you are doing.

  • @wilsonpj8352
    @wilsonpj83522 жыл бұрын

    വൽസേട്ടൻ ഉയിർ 🙏

  • @vinodvasudev9004
    @vinodvasudev90042 жыл бұрын

    ഞാൻ ആദ്യമായിട്ടാണ്.. ഈ മനുക്ഷന്റെ ഇന്റർവ്യൂ കാണുന്നത്... 3 part മുഴുവനുമായി കണ്ട ഞാൻ ഇദ്ദേഹത്തിന്റെ ഒരു fan ആയി മാറിയോ എന്ന് എനിക്കൊരു സംശയം....

  • @user-cd4uj5wf5r
    @user-cd4uj5wf5r2 жыл бұрын

    വ്യക്തമായ വ്യക്തത ഓരോ വാക്കിലും 👍🏻❤

  • @prasadkottayam1730
    @prasadkottayam17302 жыл бұрын

    ഭാരതത്തെ ലോകരാജ്യങ്ങളിൽ ഒന്നാമത് എത്തിക്കുകയാണ് ഓരോ സ്വയം സേവകന്റെയും ജീവിത ലക്ഷ്യം എന്ന് പറഞ്ഞപ്പോൾ സന്തോഷവും അഭിമാനവും കൊണ്ട് കണ്ണുനിറഞ്ഞത് എന്റെ മാത്രമാണോ.. 🇮🇳

  • @theerkkadarshiofficials9501
    @theerkkadarshiofficials95012 жыл бұрын

    Last 8 minutes of the episode...what a clear cut mind set...that is 100 prcnt true. Thank you sir Mr.Valthsan Thillenkary. Lot of respect From Tamilnadu.

  • @vdkvarma
    @vdkvarma2 жыл бұрын

    വളരെ മികച്ച ഒരു കൂടിക്കാഴ്ച !! ... പറയാൻ ഉള്ളതെല്ലാം പറഞ്ഞു വെച്ചു ... നന്ദി ഷാജൻ സാർ ...

  • @bijoymuscat1235
    @bijoymuscat12352 жыл бұрын

    gulf country ഒഴിച്ചാൽ മുസ്ലിം ഏറ്റവും സേഫ് ആയി ജീവിക്കുന്നത് ലോകത്തിൽ india മാത്രമാണ്

  • @srinarasimhamoorthitemple5920
    @srinarasimhamoorthitemple59202 жыл бұрын

    നമസ്തേ ഭാരത് മാതാ കീ ജയ്🚩🚩🚩

  • @susheeladevi8946
    @susheeladevi89462 жыл бұрын

    എത്ര കരുത്തനായ നേതാവാണ്. ഇദ്ദേഹം. കേരള മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ളയാൾ.

  • @shahida8307

    @shahida8307

    2 жыл бұрын

    അപ്പോൾ ഇവർ epoyum ഇങ്ങനെ സോഷ്യൽ മീഡിയ കൂടുതൽ ഉള്ള കാലത്തും എത്ര യോ കലാപങ്ങളും അക്രമ ങ്ങളും നടത്തിട്ട് ഉണ്ട് അതിനെ കുറച്ചു പറയേണ്ട ചരിത്രം എല്ലാം വരും പഠിക്കേണ്ട കാര്യം മാണ് എന്നാൽ അറിയാം ഏറ്റവും കൂടുതൽ അക്രമം വും കലാപം ങ്ങൾ നടത്തിയ പാർട്ടി ആര് എന്ന്

  • @reflector-ns
    @reflector-ns2 жыл бұрын

    RSS നെ കുറിച്ച് കേരളത്തിൽ പ്രചരിപ്പിച്ച narrative നെ പൊളിച്ചടുക്കിയ അഭിമുഖം

  • @satyamsivamsundaram
    @satyamsivamsundaram2 жыл бұрын

    ഈ ഇന്റെർവ്യൂ വീണയും പിണറായിയും കണ്ട് കേരളത്തിൽ ഒരു ഭാരതീയ കേരളം സൃഷ്ടിക്കട്ടെ.

  • @myfv6172

    @myfv6172

    2 жыл бұрын

    👏👏👏👏

  • @ui526

    @ui526

    2 жыл бұрын

    പുത്രിക്കു ലൈംഗിക സംതൃപ്തിയും സമാധാനവും നൽകുന്ന ഏതു പുരുഷനും രാജ്യം തീറെഴുതുന്ന ഒരു രാജാവ് പണ്ടെങ്ങും ഭാരതത്തിൽ ഉണ്ടായിട്ടില്ല. വിധി തന്നെ

  • @user-wl6fx1gq8x

    @user-wl6fx1gq8x

    2 жыл бұрын

    പോത്തിനെ വേദം ഓതി നന്നാക്കാൻ പറ്റുമോ

  • @vishwapremam2855
    @vishwapremam28552 жыл бұрын

    ഷാജൻജി യുടെ ഇന്റർവ്യൂ കളിൽ ഏറ്റവും മനോഹരമായതു 👍❤🙏

  • @prathapans393
    @prathapans3932 жыл бұрын

    ഒരു മുസ്ലിം മോഡിയെ വെറുത്താൽ ഒരായിരകണക്കിന് ഇഷ്ടപ്പെടുന്നു

  • @ramachandrannair4604

    @ramachandrannair4604

    2 жыл бұрын

    Yes absolutely right bro

  • @newhope0014

    @newhope0014

    2 жыл бұрын

    കലികാലം ആയാൽ ദുഷ്ടന്മാരെ കൂടുതൽ പേര് ആരാധിക്കും....

  • @vysakhalone2057

    @vysakhalone2057

    2 жыл бұрын

    @@newhope0014 പട്ടിയുടെ വാൾ പോലെയാണ് നിന്റെ മനസ്സ്

  • @mychoice1610

    @mychoice1610

    2 жыл бұрын

    Modiye ishtapedan oru nalla karyam enthan 😁😊😊😊

  • @manojpillaai
    @manojpillaai2 жыл бұрын

    നല്ല ഒരു interview ആയിരുന്നു. ഇനിയും ഇങ്ങനെ ഉള്ള നല്ല interview പ്രതീക്ഷിക്കുന്നു.

  • @interstellarsignature3952
    @interstellarsignature39522 жыл бұрын

    വീഡിയോ അവസാനിക്കുമ്പോൾ ഒരു ചെറു കാറ്റ് കൊടുങ്കാറ്റായി മാറി🚩🚩🚩🚩 Bharat Mata ki Jai 💪🇮🇳

  • @jayanpblm

    @jayanpblm

    2 жыл бұрын

    അതുപിന്നങ്ങനെയാണല്ലോ പതിവ്..... നമ്മളെല്ലാം എത്ര കേട്ടിരിക്കുന്നു..... പ്രസംഗമായിരുന്നെങ്കില്‍ കവിതയും കാവ്യബിംബങ്ങളും ചെറുകഥകളുമൊക്കെ കലര്‍ന്നേനേ..... അഭിമുഖമായിപ്പോയി.....

  • @dineeshp7008
    @dineeshp70082 жыл бұрын

    നിങ്ങൾ രണ്ടു പേർക്കും ,നിങ്ങളുടെ കുടുംബത്തിനും ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാത്ഥിക്കുന്നു

  • @mgm-pt8gy
    @mgm-pt8gy2 жыл бұрын

    Wonderful man.....

  • @jayakumarcpurushothaman991
    @jayakumarcpurushothaman9912 жыл бұрын

    ആവേശം ഇല്ലാതെ അടിസ്ഥാന കാര്യങ്ങളിൽ നിന്നുള്ള ഒരു ചർച്ച

  • @sundaresankalluvayal5492
    @sundaresankalluvayal54922 жыл бұрын

    ഈ interview എല്ലാ bhaashaklilum tharjama ചെയ്യാൻ nirdhesikkunnu. ഈ nanma lokam muzhuvan ariyatte. 🙏🙏🙏🙏👍👍

  • @101mcn
    @101mcn2 жыл бұрын

    Sri. Valsan Thillankery is a genuine leader, with a mission and vision. Hope that he will lead BJP in Kerala.

  • @lsmlsm8118
    @lsmlsm81182 жыл бұрын

    ഇവിടെ സമാധാന വാഹകരായ ഹിന്ദു ക്രിസ്ത്യൻ ജനതകൾ മതി കുത്തിത്തിരിപ്പ് നടത്തുന്ന വർഗീയവാദികൾ ഇവിടെ വേണ്ട 🚩🚩🚩🚩

  • @raheesmuhammed7312

    @raheesmuhammed7312

    2 жыл бұрын

    ഇവിടെ ഹിന്ദുവും ക്രിസ്റ്റനും മതി എന്ന് പറയാൻ ഇന്ത്യ നിന്റെ കുടുമ്പ സ്വത്താണോ.ഇങ്ങെനെ പറയുന്ന നീയാണ് ശരിക്കും വർഗീയവാദി

  • @user-yk7dk6ts7s

    @user-yk7dk6ts7s

    2 жыл бұрын

    @@raheesmuhammed7312 എന്താ നിനക്ക് നൊന്തോ?? 😂😂....അപ്പൊ അത് യാഥാർഥ്യം ആയിരുന്നു അല്ലേ??? 😏😏😏 പോടാ, നീ ആണ് യഥാർത്ഥ വർഗീയ വാദി

  • @Unknownmen87

    @Unknownmen87

    2 жыл бұрын

    @@raheesmuhammed7312 മുസ്ലിം രാജ്യം ഉണ്ടാകാൻ നടക്കുന്ന നിയോ കോയ.....?

  • @lsmlsm8118

    @lsmlsm8118

    2 жыл бұрын

    @Hello world ☠️☠️☠️

  • @lsmlsm8118

    @lsmlsm8118

    2 жыл бұрын

    @@raheesmuhammed7312 ☠️☠️☠️

  • @pradeepchandran255
    @pradeepchandran2552 жыл бұрын

    Rss ഒരു വർഗീയ സംഘടന ആയിട്ടാണ് ഞാന് കണ്ടിട്ടുള്ളത്.. പക്ഷേ കുറച്ച് നാൽ മുൻപാണ്. അതിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഇടയായത്... സത്യം പറഞാൽ രാഷ്ട്ര നന്മ മാത്രം ആഗ്രഹിക്കുന്ന ഒരു സംഘടന...

Келесі