Interview with truck owner and operator - കാനഡയിലെ trucking industry യുടെ വിശേഷങ്ങൾ part[2/2]
Автокөліктер мен көлік құралдары
മാസം 5 ലക്ഷം വരെയോ അതിനു മുകളിലോ ശമ്പളം!
ഒന്നര കോടിയുടെ ട്രക്ക്!
പറഞ്ഞു വരുന്നത് കാനഡയിൽ ട്രക്ക് ഓടിക്കുന്നവരുടെ വിശേഷകളിൽ ചിലതു മാത്രം. കനേഡിയൻ ട്രക്ക് ലൈസെൻസ് എങ്ങനെ കാരസ്ഥമാക്കാം, ഇതിനു എത്ര ചിലവുണ്ട്, എത്രനാൾ കൊണ്ടു ഇതു നേടാനാകും തുടങ്ങി ഈ രംഗത്തേക്ക് കടന്നു വരുന്ന ഒരാൾക്ക് ഏതൊക്കെ സംശയകളുണ്ടോ അതിനൊക്കെ ഉത്തരവുമായി മല്ലുഗൂസിന്റെ പുതിയ എപ്പിസോഡ്.
FOLLOW the Geese below :
/ nithin_george_cheppuka...
/ aswin.thomas
/ aca.george
Пікірлер: 170
Trucking ഇഷ്ട്ടം🔥♥️♥️♥️
Very informative videos and good questions. Keep making such videos ❤cheers
Very informative😍
Kidu video Ashwin n Bosco
Super interview. വ്യത്യസ്തമായത്
Superb video. Nice explanation
Woww!! Informative
first time seeing your video , explained very well
@MalluGoose
3 жыл бұрын
Thank you😍
Good Job 👍
Perfection ⭐⭐⭐⭐⭐
Aliyantte Range Rover polli annu
Sir 1985 year സഹജര്യമുലം പഠിക്കാൻ കഴിയാത്ത 8,9 qulification hevi ഡ്രൈവർസിന് അവിടെ എത്തിപ്പെടാൻ സാധിക്കുമോ ... അങിനെയുണ്ടെങ്കിൽ ഒരു video ചെയിതൽ ഒരു ഉപകരമായിരിക്കും....
@GireeshChandran-jh7xw
7 ай бұрын
Yes
Good information ❤❤❤
brother...visit vannal avide truck license edukan pattumo, work permit ileku maran pattumo
Nice guys.. keep going..
@MalluGoose
3 жыл бұрын
Thanks aliya❤️
Bro ബാക്കിൽ ഉള്ള range rover review പെടക്ക് 😁
@MalluGoose
3 жыл бұрын
Athu nammade avatharakan Boscoyude vandi anu, namakku cheyam bro
@midhunii4363
3 жыл бұрын
@@MalluGoose ah set ആക്ക് 👍
👍👍Good
Hi bro Dubai truck license avide convert akumo
Visiting visayil truck license edukan pattuo eduthal job kittan chance undakuo
informative
Brother, 6 year aayittu Qataril truck driver aanu, Qatar license canedayil change aakkan pattumo
Nice interview ❤️❤️❤️👍👍👍
@MalluGoose
3 жыл бұрын
Thank you❤️
Bosco canada I'll engane ethi 1. As a student 2. Spouse 3. Work permit
The truck driver gets good full insurance by the company ??? No one says about that, can you please let me know about the health insurance for a truck driver?? Thank you so much.
Nice 👍🏻👍🏻
Bro...Canadayilek varan Nattil viswasikan pattiya agency ethane? I mean keralathil? Bro eath agency vazhiyane Canadayil ethiyath?
Nice 🔥🔥
Bro driving licence age limit plz
Bro njan canada il truk driver job cheyan agrahikunna oru vekthiyan.. So work permit ne patty oru video cheyuvayirunnenkil nallath ayirunnu
@MalluGoose
3 жыл бұрын
Teerchayayum bro
Ielts must aano
Gcc licence und avide engane varan patum ippol avide vacancy undu ennu parayyunnu
Nice information 😍😍
@MalluGoose
3 жыл бұрын
😍
Poliii
I am deeply intrested.. How can i come there
👌
LUB♥️
നന്നായിരിക്കുന്നു ബ്രദർ
@bosco bro.. Broyudey aduthu vacancy undakumo?
👍
good video
🔥
ചേട്ട വളരെ ആഗ്രഹം ഉണ്ട് കാനഡയിൽ വർക്ക് ചെയ്യാൻ ഞാൻ ഒരു ഡ്രൈവർ ആണ്
Uk il ulla oralkk avade vannu truck life start cheyanakil nthokke cheyyanam
❤
Good 👍
🔥🔥🔥
Bro valla vaacancy undo
Its really informative video bro.... j&m Mallu's Vlogz
@MalluGoose
3 жыл бұрын
Thanks bro
Bro. Very good information 👌🏻👍🏻
@MalluGoose
Жыл бұрын
Thanks bro.. more truck videos in the channel
@tomjosephvlogs8013
Жыл бұрын
@@MalluGoose Done bro
Avide light driver chance undakumo
Very nice broo👏👏✌️🥰
@MalluGoose
3 жыл бұрын
Thank you bro❤️
Is there any age limit or waiting period after taking car license like in India?
@anthonyjnr5211
3 жыл бұрын
Should be 21 years old for AZ truck license
🎉
My dream
👍🤝
Tax and Expence??.. Licence Cost???
Trucking പൊളി 🔥
❤❤❤❤❤❤❤❤
Please tell about the age need to AZ license
@MalluGoose
3 жыл бұрын
18 വേണം
Bro njan Canada Il truck driver avan agrahikunnu .work permit visa anathine patti oru video cheyyan pattumo
@MalluGoose
3 жыл бұрын
Sure bro teerchayayum
21 years inu thaze ula oralk licence kitty jolykk keran pattuvoo Athayath age between 18-20 ahnengii Joly kittuvo brooo❤
Poli
@MalluGoose
3 жыл бұрын
Thank you
Truck ishttam
sorry to see late
Bros ❤️😍 poli
@MalluGoose
3 жыл бұрын
Thanks machanss
@FirstGearCanada
3 жыл бұрын
@@MalluGoose 😍
ചേട്ടാ ഒരു ജോലി കിട്ടുമോ നാട്ടിൽ ഹെവി ലൈസെൻസ് ഉണ്ട് അവിടെ എങ്ങനെ എത്താം
Njn vanit nigle contct cheyumm... Help prathishikunu
Qualification +2 anu enikk pattumo
Enikke age 22 ane nattile 4weel license unde...... ee joliyill thalpparyam unde canadayill varan olla visa kittan enthaa cheyyenddath
@MalluGoose
3 жыл бұрын
Bro athinte details oru video cheyunund
@maksachu7765
11 ай бұрын
@@MalluGooseവീഡിയോ ചെയ്ത link pls
@aseeskanmashi
9 ай бұрын
Bharatbenz revolution sheryanu cabinum AC yum oke
I am working in germany as trailer driver. How can i apply for trucking job.
@MalluGoose
3 жыл бұрын
Evde vannitanu apply cheyan pattuka
@ranjithkr6776
3 жыл бұрын
Germanyil enganeya formalities
@maksachu7765
11 ай бұрын
ജർമ്മനിയിൽ എന്താണ് രക്ഷയില്ല 🤔🤔🤔
Bro avida varane qualification athe vaname
@MalluGoose
3 жыл бұрын
Ielts venam basic ayittu pinne pala categories und , bro varan udeshikkunath anusarich erikkum.
@jassankorah1336
8 ай бұрын
Any agency, let me know
ബ്രോ.. ഞാൻ നാട്ടിൽ ഒരു ഹെവി ഡ്രൈവരാണ്.. ഞാൻ ദുബായ്.. സുഡാൻ.. ഇവിടത്തെ സ്പീരിയൻസ്. ഉണ്ട് . ഹൈ സ്കൂൾ എഡ്യൂക്കേഷൻ മാത്രമേ ഉള്ളു... എനിക്ക് കാനഡയിൽ വന്നു ട്രക്ക് ഡ്രൈവർ ആകാൻ പറ്റുമോ.. അതിനി എന്തു ചെയ്യണം.. ഒരു ആൻസർ തരാൻ പറ്റുമോ..
അവിടെ വരാൻ എവിടെ നിന്നും വിസ കിട്ടും
അവിടെ വന്നാൽ help cheyan പറ്റുമോ
Anghane varan kazhiyum
MACK
License education undo
@MalluGoose
3 жыл бұрын
Course ano..? Athund bro
@trollmalayalam2.026
3 жыл бұрын
Athe
@trollmalayalam2.026
3 жыл бұрын
Details video vidamo
❤ sir job kittumo
Eppo Licence fee ith thanne ahno?
@MalluGoose
2 жыл бұрын
Swalpam vethyasagal und
Man, you did a great jon. Love from States
@MalluGoose
3 жыл бұрын
Thank you,😍
@jithintm1880
3 жыл бұрын
@@MalluGoose age limit undo...???
@MalluGoose
3 жыл бұрын
@@jithintm1880 ella bro
@jithintm1880
3 жыл бұрын
@@MalluGoose truck driver aakan age limit ella ennano paranjth
@MalluGoose
3 жыл бұрын
@@jithintm1880 18 vayasu enkilum venam pinne G licence um venam
Payasa noki erangyal 3G avuna oru field aanu ithu. 🤝passion anel erangam ottapedalum mattum kooduthalanu
@MalluGoose
3 жыл бұрын
പൈസ നോക്കി ഒരു ജോലിയായി തന്നെയാണ് പലരും ഇറങ്ങുന്നത്. Passion മാത്രം പോരല്ലോ ഒരു കരിയർ നോക്കുമ്പോൾ. പുതിയ ഒരു തോഴിൽ മേഘല നോക്കി വരുന്നവർക്ക് താല്പര്യം ഉണ്ടെങ്കിൽ നോക്കാവുന്ന ഒന്നാണിത്.
@hihello599
3 жыл бұрын
@@MalluGoose athe pakshe ithinte negative kudi ellarum nokanam manikoorukal oru pavayepole irunu odikananam.
@hihello599
3 жыл бұрын
@@MalluGoose ente personal abhipraayam mathramanu palarkum ithrem payasa ennu kelkumbol ree field super aayi thonam, kozhapam onnila
@hihello599
3 жыл бұрын
@@MalluGoose broku aryonu aryila kore peru pattikapedunundu work visan kittumnum paranju. Truckdriver visa ollathayi ketatila. So ente point naatil palarum agencykal keri erangunundu truck driver jobnu athu ee salary enna otta karanam 🤝 athonda njn paranje.
@MalluGoose
3 жыл бұрын
@@hihello599 ഈ വീഡിയോ ഇട്ടപ്പോൾ നാട്ടിൽ നിന്നും ഒരുപാട് പേര് ഇവിടേക്ക് വിസയുടെ കാര്യം ചോദിച്ചിരുന്നു. ഇവിടെ ഉള്ള ആളുകളെ ഉദ്ദേശിച്ചാണ് ഇതെന്നു പ്രത്യേകം പറയുന്നെങ്കിലും. നാട്ടിലുള്ളവർക്കായി ഒരു വീഡിയോ കൂടി ഉദ്ദേശിക്കുന്നുണ്ട്. അതിൽ എല്ലാം തന്നെ പ്രത്യേകിച്ചു ഈ പേര് പറഞ്ഞുള്ള ചൂഷണങ്ങൾ ഒക്കെ ബ്രോ പറഞ്ഞതുൽപ്പടെ വിശധികരിക്കാനാണ് പ്ലാൻ .
Sir please help sir
@MalluGoose
3 жыл бұрын
Para bro
Bro എഗ്ഗനെയാണ് അവിടേക്ക് വിസ കിട്ടുക
Work visa available aano.. Engine avide ethipedan pattum
@MalluGoose
3 жыл бұрын
Details eni varunna videoyil varrund bro
@vishnuvs7120
3 жыл бұрын
@@MalluGoose thanks broo...
Truck driving job kitumo
@MalluGoose
3 жыл бұрын
ഇവിടെ വന്നു ലൈസെൻസ് എടുക്കണം 😍
Bro... വീഡിയോ ഇഷ്ടപ്പെട്ടു...ട്രക്ക് ഡ്രൈവർ ആവാൻ ഹെല്പ് ചെയ്യാൻ സാധിക്കുമോ ? എനിക്ക് നാട്ടിലെ ഹെവി ഉണ്ട്. Crane ഓപ്പറേറ്റർ ആവാൻ ലൈസൻസിന് കൊടുത്തിട്ടുണ്ട് crane ഓപ്പറേറ്ററിന് നല്ല സ്കോപ്പുണ്ടോ ? Jcb, crane, hittachi, fork lift മെക്കാനിക്കൽ opperatting കോഴ്സ് കഴിഞ്ഞു. 2019 ൽ തുടങ്ങി കോവിഡ് ആയത് കാരണം ലൈസൻസ് കിട്ടാൻ വൈകി.3 മാസത്തിനകം ലൈസൻസും കിട്ടും. മെച്ചമുണ്ടാകുമോ ? Pls Rply പ്രതീക്ഷിക്കുന്നു. അല്ലെങ്കിൽ ഇതിനെ കുറിച്ചൊരു വീഡിയോ ചെയ്യുമെന്ന് വിചാരിക്കുന്നു.
@MalluGoose
3 жыл бұрын
Bro ethokke detail ayittu oru video uden cheyunnund.
@maksachu7765
11 ай бұрын
@@MalluGooselinkpls....
Ethilum nannayi ini aaarkum parayaaan sadhikilla bro
@MalluGoose
Жыл бұрын
Thanks a lot for your kind words
🤍🤍🤍
ബോസ്ക്കോ ഞാൻ പിന്നെയും വന്നു.
ഇത് എല്ലാം 50 വര്ഷത്തോളം ആയി പഞ്ചാ ബി കളുടെ തൊഴിൽ ആണ്
@MalluGoose
3 жыл бұрын
ഇപ്പോൾ മലയാളികളുടെയും, ഒരുപാട് മലയാളികൾ ഈ മേഘലയിലേക്ക് വരുന്നുണ്ട്.
aalude number onnu kittumo pls
@MalluGoose
3 жыл бұрын
ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയക്കാമോ
@naveennkz8770
3 жыл бұрын
@@MalluGoose ayachund
Vacancy undo bro
@MalluGoose
3 жыл бұрын
Evde vannu apply cheyanam bro.
@user-jd5vl6fh3t
3 жыл бұрын
If u don't mind pls give ur contact nbr
@MalluGoose
3 жыл бұрын
@@user-jd5vl6fh3t instagramil msg ayakkamo
അവിടെ ഒരു ജോലി കിട്ടാൻ ചാൻസ് ഉണ്ടോ ബ്രോ
@MalluGoose
3 жыл бұрын
Evde vannu licence edukkandi varum bro
@sibythomas2000
3 жыл бұрын
ഞാൻ സൗദ്ധിയിൽ ഡ്രവ്വർ ആയിരുന്നു അവിടെ നിറുത്തി കുറച്ചു കൂടി മെച്ചപ്പേട്ട ഒരു ജോലി പ്രതിച്ച്ച്ച് ചോദിച്ചതാ ആദ്യം അവിടെ ചെല്ലാൻ എന്തെങ്കിലും വഴി ഉണ്ടോ അവിടെ ചെന്നിട്ട് ലൈസൻസ് എടുക്കാൻ സാധിക്കാതേവരുമോ അങ്ങനേ വന്നാൽ വേറേ എന്തെങ്കിലും ജോലി കിട്ടുമോ അവിടെ👍👍
@MalluGoose
3 жыл бұрын
@@sibythomas2000 ഒരുപാട് ഓപ്ഷൻസ് ഉണ്ട് ബ്രോ, immigarate ചെയ്തു വന്നുകഴിഞ്ഞാൽ നല്ല oppertunities ഉം ഉണ്ട്.
@sibythomas2000
3 жыл бұрын
താങ്ക്സ് ഞാൻ ഒരു സാധാരക്കാരൻ ആണ് എനിക്ക് അവിടെ എത്താനുള്ള വഴി കുടി പറഞ്ഞ് തരുമോ
@MalluGoose
3 жыл бұрын
@@sibythomas2000 instagaramഇൽ മെസ്സേജ് അയക്കാമോ
വേറെയുണ്ടോ ജോലി
@MalluGoose
3 жыл бұрын
എന്ത് ജോലി ആണ് ബ്രോ..?
Photo number please
Instagram id of bosco?
plz send me boscos contact number if പോസ്സിബിൾ Tx
👍
🔥