Interactive Session at Johnmarian Hospital Pala - Dr Manoj Johnson

Our Consultants are available Monday through Saturday and get the help you need on your journey, +91 9562 732 575 (9am to 4pm) IST
This video is for education purpose only its should not be used for self diagnose or it is not a substitute for a medical exam, any current medications, cure, treatment, diagnosis and prescription or recommendations. You should not make a change in your health regimen or diet before first consulting a lifestyle physician or other certified medical practitioner and always seek the advise of your doctor with any questions you may have regarding a medical condition.
We are not taking any emergency health conditions and mainly focus on lifestyle diseases through Integrated approach to improve the quality of life . Our aim is to find the root cause and prevent the reoccurrence of the disease.
Dr Manoj Johnson pursued his Medical Graduation in Naturopathy and Yoga from Rajiv Gandhi University of Health Sciences Bangalore Karnataka, Graduation in Chemistry from Mangalore University Karnataka, Lifestyle Medicine Certified by American College of Lifestyle Medicine USA, Masters in Psychotherapy from Kuvempu University Shimoga Karnataka
For More Details Visit : drmanojjohnson.com
#johnmarians #drmanojjohnson #johnmarianwellness
#johnmarianhospital #lifestyle #johnmarianswellness #cholesterol #interactivesession

Пікірлер: 387

  • @seena8623
    @seena8623 Жыл бұрын

    എന്റെ അമ്മയ്ക്ക് വർഷങ്ങളായുള്ള ശക്തിയായ ചുമ എത്രയോ മരുന്നുകൾ കഴിച്ചു ഇപ്പോൾ ഞാൻ സാറിന്റെ വാക്കുകൾ കേട്ടിട്ട് പാല് നിർത്തിച്ചു ചുമയെ ഇല്ല ശരിക്കും അൽഭുതം തോന്നി സാറേ ഒരു പാല് നിർത്തിയപ്പോഴേക്കും അത്ര വലിയ ചുമ മാറി എങ്ങനെ സാറിനെ നന്ദി പറയണം അങ്ങയുടെ ഈ മനസ്സിന് ഒരായിരം നന്ദി ദൈവം കാത്തുകൊള്ളണമേ എന്ന് പ്രാർത്ഥനയോടെ

  • @ambikakumari7365

    @ambikakumari7365

    Жыл бұрын

    Hi ഡോക്ടർ പറഞ്ഞ അസുഖം എല്ലാം ഉണ്ട് എനിക്ക് സാറിന് ഒന്നു consult ചെയ്യാൻ എന്താന്ന് മാർഗം പാലായിൽ വന്നാൽ കാണാൻ പറ്റുമോ reply തരണം

  • @drmanojjohnson7875

    @drmanojjohnson7875

    Жыл бұрын

    @@ambikakumari7365 Contact +91 8714 161 636 (9am to 4pm) IST Monday to Saturday

  • @alvisalex2324
    @alvisalex2324 Жыл бұрын

    👍🏻ഒരു ലൈക്ക് കൊടുക്കാൻ സാധിക്കു അതാണ് ഒരു വിഷമം 👍🏻

  • @PrasadPrasad-uq8rk
    @PrasadPrasad-uq8rk Жыл бұрын

    അടിപൊളി 👍🏻👍🏻👍🏻👍🏻എല്ലാകാര്യങ്ങളും നല്ല വ്യക്തമായി പറയുന്ന ഒരു നല്ല ഡോക്ടർ ദൈവം അനുഗ്രഹിക്കട്ടെ🙏🏻😝 ഇങ്ങനെയായിരിക്കണം ലോകത്തിലെ എല്ലാ ഡോക്ടർമാരും 😊

  • @gleela5581

    @gleela5581

    Жыл бұрын

    Thanks .dr.God bless you

  • @kkr9051
    @kkr9051 Жыл бұрын

    വർഷങ്ങളായി ഞാൻ അന്വേഷിക്കുന്ന Dr. ഇതാണ്👍 ...... ഇതു തന്നെയാണ് .... ഒന്നു direct consult ചെയ്യാൻ ഇത് വരെ കഴിഞ്ഞിട്ടും ഇല്ല .

  • @zyxwe3390

    @zyxwe3390

    Жыл бұрын

    എനിക്കും

  • @shalyjose6308

    @shalyjose6308

    Жыл бұрын

    Yes

  • @aavemaria6974

    @aavemaria6974

    Жыл бұрын

    Dr. Is Online consultation available ?

  • @bincysaji4181

    @bincysaji4181

    Жыл бұрын

    Njan dr.nte ella interviews kanum.dr.ethil paranja thyroid symptoms sarikkum ente mon undayi.body weight 80 kg ayi..enikku doubt thonni.dr.kondu poyi kanichu ...eppol nalla change undayi. Dr.ningal ee paraunnathu etramatram oro condition ayi related anennu manasilayi.ente mon Dr.treatmentilanu...thank you so much dear Dr.

  • @jinijoy5347

    @jinijoy5347

    Жыл бұрын

    @@aavemaria6974 എങ്ങിനെയാ ഓൺലൈൻ consultation നു പറ്റുന്നെ

  • @MovieSports
    @MovieSports Жыл бұрын

    ഇതുപോലൊരു ഡോക്ടർ ഇന്ത്യയിൽ വേറെയുണ്ടോ 🙏🥰

  • @fameelafami2975

    @fameelafami2975

    Жыл бұрын

    No

  • @beenajose5435
    @beenajose5435 Жыл бұрын

    ജീവന്റെ വിലയുള്ള അറിവുകൾ 🙏🏻🙏🏻🙏🏻

  • @jasminputhett5700
    @jasminputhett5700 Жыл бұрын

    ഞാൻ സാറിന്റെ എല്ലാ വീഡിയോ കാണാറുണ്ട് അത് കൊണ്ട് സാർ പറയുന്ന പോലെ ഭക്ഷണം എല്ലാം നിയന്ത്രിച്ചു ആണ് കഴിക്കുന്നത്. പാൽ കുടിച്ചിരുന്നു. അത് നിർത്തി. പക്ഷെ എനിക്ക് ബ്രയിൻ ട്യൂമർ ആയിരുന്നു 3പ്രാവശ്യം സർജറി ചെയ്തു. ഇപ്പോൾ കുഴപ്പം ഒന്നും ഇല്ല. 🙏🙏. പിന്നെ എനിക്ക് തൈറോയിഡ് ചെക്ക് ചെയ്തപ്പോൾ ഉണ്ട് ഗോയിറ്റർ ആണ് 3സെന്റമീറ്റർ ഉണ്ട് എന്ന് സ്കാൻ ചെയ്‍തപ്പോൾ പറഞ്ഞു ബയോപ്‌സി അയച്ചു സെക്കന്റ് കേറ്റഗറി ആണ് എന്ന് Dr പറഞ്ഞു പക്ഷെ മരുന്ന് ഒന്നും തന്നില്ല. വേദന കഴിക്കുമ്പോൾ തടസ്സം വല്ലതും ഉണ്ടെങ്കിൽ സർജറി ചെയ്തു കളയണം എന്ന് പറഞ്ഞു. ഞാൻ സാറിനെ കാണാൻ ഹോസ്പിറ്റലിൽ അപ്പോയ്മെന്റ് എടുത്തിരുന്നു പക്ഷെ ഇപ്പോൾ നേരിട്ട് സാറിനെ കാണാൻ പറ്റില്ല എന്ന് പറഞ്ഞു പിന്നെ ഓൺലൈൻ ഉണ്ടോ എന്ന് ചോദിച്ചു വേറെ Dr കാണും എന്ന് പറഞ്ഞു എനിക്ക് സാറിനെ കണ്ടാൽ മതി. അതുകൊണ്ട് ഞാൻ വന്നില്ല സാർ പറഞ്ഞ എല്ലാ ലക്ഷണം തൈറോയിഡ് വന്നപ്പോൾ ഉണ്ടായിരുന്നു.. ഞാൻ തൃശ്ശൂർ ആണ് വീട്. അത് കൊണ്ട് അത്രയും ദുരം വന്നിട്ട് സാറിനെ കണ്ടില്ലെങ്കിൽ പിന്നെ വന്നിട്ട് കാര്യം ഇല്ല. ഒരു സംശയം മാത്രം മാറ്റി തന്നാൽ മതി തൈറോയിഡ് സർജറി മാത്രം ഉള്ളു അതോ മരുന്ന് കഴിച്ചാൽ ഗോയിറ്റർ കുറയുമോ... പ്ലീസ് റിപ്ലൈ. Sir 🌹🌹👍🙏🙏🙏🙏🙏

  • @deepthysaji1606
    @deepthysaji1606 Жыл бұрын

    Doctor , you are a blessing for many. The best thing I have noticed is, you are doing your job with great vision rather than monitory benefits. God bless you more and more and I am sure your service will be beneficial for many . Keep up the good work.

  • @sheejashaju627
    @sheejashaju62710 ай бұрын

    ഇതുപോലെ ഒരു ഡോക്ടറെ തന്നതിന് ദൈവത്തിന് നന്ദി.

  • @beenapeter8887
    @beenapeter8887 Жыл бұрын

    Sir, your concepts& thoughts are high. Salute to your Frank talk

  • @alischannel9681
    @alischannel96818 ай бұрын

    ഡോക്ടറുടെ വീഡിയോസ് ellam കാണാറുണ്ട് orupad ഉപകാരപ്രദമായ വീഡിയോസ് ആണ് ഡോക്ടറെ ഒന്ന് നേരിട്ട് കാണാൻ കഴിഞ്ഞെങ്കിൽ എന്നാഗ്രഹിക്കുന്നു ഡോക്ടറുടെ ഹോസ്പിറ്റലിൽ കൺസൽറ്റേഷൻ varan വേണ്ടി രണ്ട് moonu പ്രാവശ്യം contact ചെയ്തിരുന്നു ഡോക്ടറെ കാണാൻ പറ്റില്ല എന്ന് paranjath കൊണ്ട് വന്നിട്ടില്ല ഡോക്ടറെ നേരിട്ട് കാണാൻ വല്ല മാർഗവും undo doctor 🤝🤝🤝 valare വെക്തമായി ella കാര്യങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്ന ഡോക്ടറെ ദൈവം anugrahikkatte 🤲🤲🤲🤲

  • @sheelaullas8191
    @sheelaullas8191 Жыл бұрын

    Thank you Dr. For the valuable information

  • @arjuncolbay2966
    @arjuncolbay2966 Жыл бұрын

    യാഥാർത്ഥ മനുഷ്യസ്നേഹി. ❤️❤️

  • @smitaanish2023
    @smitaanish2023 Жыл бұрын

    Your all vidoes are loaded with lots of information and guidance. Thanks for sharing👍

  • @swapnavincent2485
    @swapnavincent2485 Жыл бұрын

    You are absolutely right doctor about hypothyroidism, horrible feel, exactly what you said

  • @geetharajeev5134
    @geetharajeev5134 Жыл бұрын

    What a blessing !Very informative.

  • @valsapaul6870
    @valsapaul6870 Жыл бұрын

    God bless you Dr . Thank you ❤️🙏

  • @shinyjoseph1821
    @shinyjoseph1821 Жыл бұрын

    Thank you Doctor for your valuable information.

  • @sheebajoseph5648
    @sheebajoseph5648 Жыл бұрын

    Hello Dr Manoj. I'm from Pune. I've been watching your videos for some time now. Glad that Doctors like you have started taking this perspective towards health and wellness. Your talks make a lot of sense. Thank you for doing a fantastic job!! 👏👏

  • @user-yj5jw7du1f

    @user-yj5jw7du1f

    8 ай бұрын

    Help me sir please

  • @shaku71shakeela17

    @shaku71shakeela17

    8 ай бұрын

    ​🎉

  • @rubymanju
    @rubymanju Жыл бұрын

    Great 👍.. God bless you Dr ❤

  • @daisysojan5839
    @daisysojan5839 Жыл бұрын

    GOD bless you doctor 🙏😊😊😊❤️ Thanks 👍

  • @JJA63191
    @JJA63191 Жыл бұрын

    Dr your interaction session was very much informative thank you very much

  • @ashav8302
    @ashav8302 Жыл бұрын

    Sir,You are great.....

  • @anusidhan5770
    @anusidhan5770 Жыл бұрын

    Doctor ithrayum nannayi karyangal paranju tharunna vere oru doctore polum kandittilla tto❤ koodathe doctorum ithu jeevithathil nadappilakkunnundu ennu kandal ariyam enthoru bangi ;yuvatham soo sweet👌❤️🙏

  • @borewelldivining6228
    @borewelldivining6228 Жыл бұрын

    Valuable video sir. Anandhakrishnan

  • @lailas2708
    @lailas2708 Жыл бұрын

    Thanks dr,

  • @allclassequations9737
    @allclassequations9737 Жыл бұрын

    Dr .you are great.May Allah bless you.

  • @shobhanasudhakaran950
    @shobhanasudhakaran950 Жыл бұрын

    Thanks doctor.. in a day I keep hearing doctors advise for more than two to three hours..

  • @annammajose5568
    @annammajose5568 Жыл бұрын

    Sir your great. God bless you. ❤️👍🌹

  • @NICHUSFUNS
    @NICHUSFUNS Жыл бұрын

    😊😊 ഡോക്ടർ കളക്ടർ ആയി വന്ന പ്രിയൻ ഓട്ടത്തിലാണ് എന്ന ഫിലിം ഞാൻ കണ്ടു 👌👌

  • @gigitony4170
    @gigitony4170 Жыл бұрын

    Thankyou Sir. Very informative.

  • @masha_nature
    @masha_nature Жыл бұрын

    I like your research mentality.. Really appreciated.

  • @tessyjohny8395
    @tessyjohny8395 Жыл бұрын

    Hlo dr.ethra detail ayi rogathe manasilakkunna oru dr.njan kandittilla u r great sir🙏

  • @salomibasanth8752
    @salomibasanth8752 Жыл бұрын

    Valuable information 🙏🙏

  • @sooryakumari1498
    @sooryakumari1498 Жыл бұрын

    Thanks Doctor ❤

  • @rahasvlog7778
    @rahasvlog7778 Жыл бұрын

    Very informative session. Thank u doctor.God bless you!

  • @babuthekkekara2581
    @babuthekkekara2581 Жыл бұрын

    Thyroid Problems Enicke Unde Dr.parayunnthe Ellam Correct Aane Kettoo Thanks Doctor God Bless Your lovely family 👍👍🙏🙏❤️❤️😘

  • @zeenathrahman8088
    @zeenathrahman8088 Жыл бұрын

    Dr. You are great.. May God bless you❤❤❤

  • @rasithamp9720
    @rasithamp9720 Жыл бұрын

    അങ്ങയെ കുറിച്ച് അറിഞ്ഞതുമുതൽ സോദരാ - - ഞാൻ അമ്മയുടെ കാര്യത്തിന് എത്തിപ്പെടാൻ കഴിയുത്ത വിഷമത്തിലാണ് , വീഡിയോ കണ്ടിട്ട് ആഹാരക്രമത്തിൽ മാറ്റങ്ങൾ പറഞ്ഞു കൊടുക്കുന്നു👍🙏

  • @mitchelmajo7902
    @mitchelmajo7902 Жыл бұрын

    Sweet doctor very well explained

  • @shijihari6178
    @shijihari6178 Жыл бұрын

    Thank you Doctor for the valuable information ❤️❤️❤️

  • @sunithanarayanan2549
    @sunithanarayanan2549 Жыл бұрын

    Super Thank u Dr God bless you

  • @kunjumoltomy6639
    @kunjumoltomy6639 Жыл бұрын

    Thank u doctor for valuable information

  • @zyxwe3390
    @zyxwe3390 Жыл бұрын

    Dr sr nte ചികിത്സ കിട്ടുന്നവരുടെ ഭാഗ്യം... നല്ലതേ വരൂ dr

  • @sherlythomas7684

    @sherlythomas7684

    Жыл бұрын

    Thanksgodblessyou

  • @zyxwe3390

    @zyxwe3390

    Жыл бұрын

    കണ്ണൂർ എവിടെ ആണ് Dr വരുന്നത്..plzz ഒന്ന് പറയണം....ഇത്രേം മഹാ സേവനം ആരും ചെയ്യില്ല dr..

  • @reebpunnose6545
    @reebpunnose6545 Жыл бұрын

    Valuable information Thank-you sir

  • @geldajohnson7723
    @geldajohnson7723 Жыл бұрын

    Thankyou dr👍👍🙏🙏

  • @shamlakp5110
    @shamlakp5110 Жыл бұрын

    Valuable information Tankyou doctor

  • @annammachacko3283
    @annammachacko3283 Жыл бұрын

    Iam lucky so i meet the dr and realise my problms and solv many things still far better 🙏🏿🙏🏿🙏🏿❤️❤️❤️

  • @Universe_yes

    @Universe_yes

    Жыл бұрын

    How can you meet him??

  • @shivanirachit892

    @shivanirachit892

    Жыл бұрын

    How??

  • @neethusatheesh516

    @neethusatheesh516

    Жыл бұрын

    How

  • @sugandhidileepkumar

    @sugandhidileepkumar

    Жыл бұрын

    Please help.to get appointment of doctor.if l go to the hospital, directly can l see him. I am from kannur.i could not connect the the number inthe video

  • @drmanojjohnson7875

    @drmanojjohnson7875

    Жыл бұрын

    @@sugandhidileepkumar Contact 9562732575 9am to 5pm Monday to Saturday

  • @leelamanijoshi1900
    @leelamanijoshi19005 ай бұрын

    God bless you doctor, എല്ലാ videos ഉം ഒരുപാട് awareness തരുന്നു.thank you lot.

  • @lissybabu9905
    @lissybabu9905 Жыл бұрын

    Dr. Your great.God bless you

  • @rajeswarichandrasekharan732
    @rajeswarichandrasekharan732 Жыл бұрын

    Yes sir. ഈ പ്രശ്നങ്ങളൊക്കെത്തന്നെ എനിക്കും

  • @asmaabdulla6
    @asmaabdulla6 Жыл бұрын

    Thanku dr

  • @chandralekha274
    @chandralekha274 Жыл бұрын

    Super congtz sir👍🏻👍🏻

  • @nirmalathomas9761
    @nirmalathomas9761 Жыл бұрын

    Valuable information!

  • @usharaj3504
    @usharaj3504 Жыл бұрын

    Dr you are very Great.Really God's Gift only. Thanks a lot sir.

  • @venugopalvallikkat3793
    @venugopalvallikkat3793 Жыл бұрын

    Your classes seems to very impressivd and informative

  • @aleyammapappachan2087
    @aleyammapappachan2087 Жыл бұрын

    Great doctar

  • @sujeeshpk1711
    @sujeeshpk1711 Жыл бұрын

    Sir, Very informative and Valuable information. Thank you sir

  • @Ahammedyt

    @Ahammedyt

    Жыл бұрын

    Sir എറണാകുളം ഹോസ്പിറ്റലിൽ നമ്പർ ഒന്ന് സെന്റ് ചെയ്യുമോ. അല്ലങ്കിൽ സാറിന്റെ നമ്പർ തരുമോ

  • @vinurajesh4118
    @vinurajesh4118 Жыл бұрын

    Great Dr.🙏 Well said Thanks a lot🌹🌹🌹🌹🌹🥰🥰🥰🥰

  • @jayasreebalachandran677

    @jayasreebalachandran677

    8 ай бұрын

    Thanku sir jeevantea vilayulla arrivu idhehamann yadharth doctor

  • @Viji-vj5ty
    @Viji-vj5ty Жыл бұрын

    👍 God bless you dr

  • @elmariakoo4204
    @elmariakoo420411 ай бұрын

    Thank you Dr for your valuable information

  • @neethusatheesh516
    @neethusatheesh516 Жыл бұрын

    I am your big fan

  • @younasyounas1444
    @younasyounas1444 Жыл бұрын

    Dr👍👍

  • @jessyvarghese1455
    @jessyvarghese1455 Жыл бұрын

    Thank you doctor .l am a thyroid patient and most of the symptoms are correct with me but not taking any medication ,following your diet plan

  • @sreemenon6974
    @sreemenon6974 Жыл бұрын

    🙏🏻Valuable information

  • @josephkv2007
    @josephkv2007 Жыл бұрын

    Very Impressive Presentation

  • @riyasputhenpally2570
    @riyasputhenpally2570 Жыл бұрын

    Mohanan vydiar polee ullavar innaley paranju .. sir iney polee ullavar innu parayunnu .. salute 🫡 sir..

  • @preetharatheesan8297
    @preetharatheesan8297 Жыл бұрын

    താങ്ക്സ് ഡോക്ടർ,

  • @nehaaswin
    @nehaaswin Жыл бұрын

    Yes, 100%

  • @sureshputhenveettil3962
    @sureshputhenveettil3962 Жыл бұрын

    Thanks sir 👍👌👌🙏❤🥰🥰

  • @alexanderjoseph6896
    @alexanderjoseph6896 Жыл бұрын

    Thanks for your message

  • @rsivadaskerala6744
    @rsivadaskerala6744 Жыл бұрын

    Thank you so much sir🙏🏻🙏🏻🙏🏻🙏🏻

  • @venugopalvallikkat3793
    @venugopalvallikkat3793 Жыл бұрын

    Similar to tjis take a class on IBD specially on crohns disease. And its impact on other organs.

  • @preethak4403
    @preethak4403 Жыл бұрын

    Thank you🙏🏻👍

  • @sajeenan4164
    @sajeenan4164 Жыл бұрын

    God bless you❤ doctor

  • @prasanthannair6594
    @prasanthannair6594 Жыл бұрын

    Great man🌹

  • @presannakumarik9019
    @presannakumarik9019 Жыл бұрын

    Very good information Thank you very much ❤❤

  • @anniedomnic
    @anniedomnic Жыл бұрын

    Today I listened to your interaction session. I have thyroid. I never knew that the gluten is harmful. Now I totally stopped it. I have started the intermittent fasting. Thanks a lot for your valuable information.

  • @vinethamathew5027
    @vinethamathew5027 Жыл бұрын

    Could you make a video on endometriosis ? Its a disease that is not addressed very much.

  • @kamarubanu8176
    @kamarubanu8176 Жыл бұрын

    Thanks Doctor 👍👍🙏🙏❤

  • @thomasyohannan2041
    @thomasyohannan2041 Жыл бұрын

    God bless you Dr

  • @shijinajayesh713
    @shijinajayesh713 Жыл бұрын

    Grait doctor 🙏🙏🙏

  • @jaseenakavungal6776
    @jaseenakavungal6776 Жыл бұрын

    Stay blessed dear...

  • @shinyjoseph1821
    @shinyjoseph1821 Жыл бұрын

    You are a great person.👌

  • @shadiledl8291

    @shadiledl8291

    Жыл бұрын

    ഈപരിപാടി എവിടെ വെച്ചാണ് നടന്നത്. ഇതുപോലെ ഇനിൺട്രാക്ഷൻ സെഷൻ എവിടെ ബീച്ചെങ്കിലും നടക്കുന്നുണ്ടോ?. പങ്കെടുക്കാൻ വേണ്ടിയാണ്

  • @tessyjoseph512
    @tessyjoseph512 Жыл бұрын

    Godbless you boctor

  • @syamalam.p3911
    @syamalam.p39114 ай бұрын

    Dre your happiness is so much better to my life and how much better to you and your family ❤

  • @rajalakshmipv1881
    @rajalakshmipv1881 Жыл бұрын

    വളരെ നന്ദി സാർ

  • @SumasasidharanSuma
    @SumasasidharanSuma Жыл бұрын

    Dr ne kaanan enthengilum vazhiyudo. Dr ingine venam. Dr nte ella vidiosum കാണാറുണ്ട് 🙏🙏🙏

  • @drmanojjohnson7875

    @drmanojjohnson7875

    Жыл бұрын

    Contact +91 8714 161 636 (9am to 4pm) IST Monday to Saturday

  • @lalithasathyan5689
    @lalithasathyan5689 Жыл бұрын

    👏👏👏👏👍

  • @jalajavaliyathodi2113
    @jalajavaliyathodi21139 ай бұрын

    Really I don't have words to express thanks to you Sir for the wonderfull Service to the Humanity Doctor 🎉🎉🎉🎉

  • @FathimaKp-bj9hl

    @FathimaKp-bj9hl

    8 ай бұрын

    T

  • @anikuttan6624
    @anikuttan6624 Жыл бұрын

    🙏♥️

  • @naseerak9609
    @naseerak9609 Жыл бұрын

    ഗ്രേറ്റ്‌ ഇൻഫർമേഷൻ ഗോഡ് ബ്ലെസ് Dr:

  • @jayasreebalachandran677
    @jayasreebalachandran6778 ай бұрын

    Thaks Dr ethra correct ann sir thankal parayunna oro kariyangalum

  • @blessoncmathew9108
    @blessoncmathew9108 Жыл бұрын

    👍👍👍

  • @jessyjohnson2564
    @jessyjohnson2564 Жыл бұрын

    ❤️❤️❤️

  • @sebastiankk1550
    @sebastiankk1550 Жыл бұрын

    👍🙏

  • @sivakumarr7111
    @sivakumarr7111 Жыл бұрын

    Sir please do a video on ipf (ideopathic pulmonary lung fibrosis)

  • @bindumuralikrishnan1120
    @bindumuralikrishnan1120 Жыл бұрын

    very Good information

  • @gracypaul7084
    @gracypaul7084 Жыл бұрын

    Hi dr 👍👍👍

  • @ashiqajamshy380
    @ashiqajamshy380 Жыл бұрын

    Correct sir anubavam und