ഇന്നത്തെ ഉടമ്പടി ലൈവായി ദർശിച്ചു പ്രാർത്ഥിക്കുക 3 07 24

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 166

  • @sindhubinu-th6bh
    @sindhubinu-th6bhКүн бұрын

    എന്റെ മാതാവേ നാളെ നല്ല ദിവസം ആയിരിക്കണമേ പ്ലസ് പാപയ്ക്ക് ഒരു അസുഖമോന്നും വരുത്തരുതരേ നാളെ നല്ല സന്തോഷമുള്ള ദിവസം ആയിരിക്കണമേ അമ്മ നല്ല സ്നേഹം കൊടുനിറകണമേ മാതാവേ പ്ലസ് പ്ലസ് പ്ലസ് പ്ലസ് പ്ലസ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @muralibindhu1993
    @muralibindhu1993Күн бұрын

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെയും അനേകരുടെയും ആഗ്രഹങ്ങള് sadickename ആമേൻ

  • @sijishaju8719
    @sijishaju87192 күн бұрын

    അമ്മേ മാതാവേ bsc sslc ക്കു പഠിക്കുന്ന മക്കൾക്ക്‌ ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ നന്നായി പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണേ ചേട്ടന് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണേ ആമ്മേൻ 😊 മകന്റെ കണ്ണാടി മാറ്റാൻ അനുഗ്രഹിക്കണേ ആമ്മേൻ ബ്രെസ്റ് യൂട്രെസ് ഫൈബ്രോയ്‌ഡ്‌ മാറ്റിതരണേ സർജറി കൂടാതെ എന്നെ തൊട്ടു സുഖപ്പെടുത്താണമേ സ്പർശിക്കണമേ ചൊറിച്ചിൽ മാറ്റിതരണേ എനിക്ക് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണേ പുറത്തെ കഴപ്പ് മാറ്റിതരണേ ആമ്മേൻ

  • @priyasekar5363
    @priyasekar5363Күн бұрын

    അമ്മേ കൃപാസനമാതാവേ ഞാൻ അങ്ങയുടെ മുന്നിൽ സമർപ്പിച്ച നിയോഗങ്ങൾ എത്രയും വേഗം സാധിച്ചു തരണമേ. എന്റെ മോനെ നല്ല വഴിയിൽ മാത്രം നയിക്കേണമേ. ഞങ്ങളുടെ വീടിന്റെ കാര്യം എത്രയും വേഗം സാധിച്ചു തരണമേ. എന്റെ കഴുത്തിലെ വേദന മാറ്റി തരണേ. എന്നെയും എന്റെ കുടുംബത്തെയും കാത്ത് കൊള്ളണമേ 🙏

  • @Alicejohny-dy5gw
    @Alicejohny-dy5gw9 сағат бұрын

    അമ്മെ മാതാവേ പാപികളും ബലഹീനരുമായ മക്കൾക്ക് മാസാന്തരം നൽകണമെ ആമ്മേൻ അമ്മെ മാതാവേ എല്ലാ രോഗികളായ മക്കൾക്ക് സൗഖ്യം നൽകണമെ എന്നു പ്രാർത്ഥിക്കുന്നു

  • @antonyjohn7077
    @antonyjohn7077Күн бұрын

    മാതാവേ അമ്മയുടെ കാലിന്റെ വേദന മാറണമേ ❤🙏

  • @malavika973
    @malavika973Күн бұрын

    അമ്മേ മാതാവേ അമ്മയുടെ മകളായി സിന്ധുവിനെ കണ്ട് എന്നെ അനുഗ്രഹിക്കണേ എൻ്റെ കഷ്ടപാടുകൾ തീർത്ത് സന്തോഷമാക്കി തരണേ പരിശുദ്ധ അമ്മേ

  • @SunnyAntony-mw5pg
    @SunnyAntony-mw5pgКүн бұрын

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ മക്കളെ അനുഗ്രഹിക്കേണമേ അവർക്ക് നല്ല ഭാവി ഉണ്ടാകണം. എൻ്റെ മകളുടെ യുകെ ഇൻ്റർവ്യൂ നല്ല ഏജൻസി വഴി ശരിയാക്കി തരേണമേ ആമേൻ. അമ്മേ പരിശുദ്ധ അമ്മേ എൻ്റെ ഈ ചെറിയ ആവിശ്യം സ്വദിച്ച് തരേണമേ ആമേൻ ആമേൻ.

  • @avemariacreations6938
    @avemariacreations6938Күн бұрын

    പരിശുദ്ധ അമ്മേ ഞങ്ങളിൽപരിശുദ്ധാത്മാവ് നിറയേണമേ എനിക്കും മക്കൾക്കും പഠിക്കുവാനുള്ള കൃപ നൽകേണമേ. മകന് സ്കൂളിൽ പോകുവാനുള്ള മടിയെ വിടുവിക്കേണമേ🙏🙏🙏🌹🌹🌹

  • @antonyjohn7077
    @antonyjohn7077Күн бұрын

    അമ്മേ മാതാവേ എനിക്ക് ക്രിക്കറ്റ്‌ പ്രൊഫഷണൽ ആയി കൊണ്ടുപോകാൻ പറ്റാണമേ ആമേൻ ❤🙏🏏

  • @nancysanil5625
    @nancysanil5625Күн бұрын

    എന്റെ അമ്മേ.. ഉടമ്പടി എടുത്ത് 3 മത്തെ ദിവസം തന്നെ എന്റെ ഒരു പ്രാർത്ഥനക്കു എന്റെ അമ്മ ഉത്തരം തന്നു.... കോടി കോടി നന്ദി എന്റെ അമ്മേ........ എന്റെ അമ്മേ.. മാതാവേ.. കൃപാസനം മാതാവേ.... നന്ദി....🙏🙏🙏🙏🙏🙏

  • @Tech-Tron
    @Tech-Tron2 күн бұрын

    ദൈവമാതാവേ എൻറെ സങ്കടങ്ങളും എൻറെ വേദനകളും എൻറെ രോഗങ്ങളും എൻറെ നെടുവീർപ്പും ഞാൻ അമ്മയ്ക്ക് സമർപ്പിക്കുന്നു ഏറ്റെടുക്കണം

  • @EldhoperumaniEldhoperumani
    @EldhoperumaniEldhoperumaniКүн бұрын

    മാതാവേ എൻ്റെ അമ്മയെ സംരക്ഷിക്കാൻ നല്ലൊരു ജീവിതം തരണമേ

  • @Alicejohny-dy5gw
    @Alicejohny-dy5gw9 сағат бұрын

    അമ്മെ മാതാവേ കൃപാസന മാതാവിന്റെ അരികിലേക്ക് പോകാൻ ആഗ്രഹിക്കുന്ന മകക്കൾക്ക് തടസ്സങ്ങൾ നീക്കി അനുഗ്രഹിക്കണമെ

  • @Shijovarkey
    @Shijovarkey2 күн бұрын

    യേശു അപ്പാ ജോലിയിൽ വിവേകവും ജ്ഞാനവും നൽകണമേ. അമ്മേ മാതാവേ യാചിക്കുന്നു

  • @Tech-Tron
    @Tech-Tron2 күн бұрын

    എൻറെ കുടുംബത്തെ സമാധാനവും സന്തോഷവും ദൈവമാതാവിനെ തിരു കുമാരനും മറിഞ്ഞു പ്രാർത്ഥിക്കാനും വചനം അനുസരിച്ച് ജീവിക്കാനും സഹായിക്കേണമേ മാതാവേ

  • @susanjames5887
    @susanjames58872 күн бұрын

    എൻ്റെ മകൻ എബ്ബേസ് BSC Nursing student exam result ഉടനെ വരും. Suppli ഉണ്ടായിരുന്നു. 4 വിഷയത്തിനും നല്ല മാർക്ക് നൽകി അനുഗ്രഹിക്കണേ അമ്മേ മാതാവേ❤❤

  • @marytelma8288
    @marytelma8288Күн бұрын

    അമ്മേ മാതാവേ മകളുടെ വസ്തു വിൻ മേലുള്ള കുരുക്ക് അഴിക്കണമെ

  • @Tech-Tron
    @Tech-Tron2 күн бұрын

    അമ്മേ ദൈവമാതാവേ എൻറെ രണ്ടു മക്കളെ ഞാൻ അമ്മയ്ക്ക് സമർപ്പിക്കുന്നു അവതരിപ്പിക്കുന്നത് അവരെ അവരെ അമ്മയ്ക്ക് സമർപ്പിക്കുന്നു

  • @user-wj7sx6gp7p
    @user-wj7sx6gp7p2 күн бұрын

    അമ്മേ മാതാവേ കുടുംബത്തിലെ ബുദ്ധിമുട്ട് കഷ്ടപാടു എല്ലാം തരണം ചെയിതു ഞങ്ങളെ മുന്നോടെ നടക്കാൻ സഹായികണമേ വീട്ടിൽ ഒരു വക ക്യാഷ് ഇല്ല മേടിക്കാൻ എല്ലാം എടുത്തു ചെലവ് ആക്കി ഇനി ഒന്നും ഇല്ല കൈയിൽ ഒരു വഴി കാണിച്ചു തരണേ ഏതകില്ലും അമ്മ വാക്കിക്കണേ മാതാവേ കൈയിൽ ക്യാഷ് വെച്ചിട്ട് ഒന്നും വാക്കിക്കുന്നില്ല 🙏🙏🙏🙏🙏

  • @Alicejohny-dy5gw
    @Alicejohny-dy5gw2 күн бұрын

    അമ്മെ മാതാവേ എന്നെയും എൻറെ കുടുംബത്തെയുംഉയർത്തെണെമെ മാനസാന്തരം നൽകണമെ ആമ്മേൻ

  • @jijiousephouseph8466
    @jijiousephouseph8466Күн бұрын

    യേശുവേ സ്തോത്രം യേശുവേ നന്ദിയേശുവേ ആരാധന

  • @shobhanakrishnan6701
    @shobhanakrishnan6701Күн бұрын

    മാതാവേ ഹരികൃഷണനേ രക്ഷിക്കണേ സത്യം മാതാവിനറിയാം മാതാവേ തെക വെടിയല്ലേ❤❤❤❤❤

  • @sreekalao6818
    @sreekalao6818Күн бұрын

    മതവേ ചേട്ടയിടെ കാലുവെദന മറ്റിതരണെ🙏🙏🙏🙏

  • @meeradileep
    @meeradileep2 күн бұрын

    ദൈവമാതാവേ എൻ്റെ കൈയ്യിലെ നീരു മാറ്റി തരണേ മാതാവേ

  • @sarithamanis7550
    @sarithamanis7550Күн бұрын

    മാതാവേ എൻറ ഭർത്താവിന്റെ പിണക്കം മാറ്റി എത്രയും പെട്ടെന്ന് ഒന്നിക്കാൻ വേണ്ടി അനുഗ്രഹിക്കണമേ

  • @sindhubinu-th6bh
    @sindhubinu-th6bhКүн бұрын

    എന്റെ മാതാവേ നാളെ രാഹുൽ ചേട്ടന്റെ അവിടെ testpaper ആണ് എന്റെ മാതാവേ പരീക്ഷ എഴുതുവാനുള്ള ശക്തി തരണമേ എന്റെ കൃപാസന മാതാവേ പ്ലസ്സ് പ്ലസ് 🫂🫂🫂🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sajeebhai2159
    @sajeebhai2159Күн бұрын

    പരിശുദ്ധ അമ്മേ.... എന്റെ പ്രാർത്ഥന സാധിച്ചു തരേണമേ . അനുഗ്രഹിക്കണേ,....

  • @newversion4400
    @newversion44002 күн бұрын

    അമ്മേ കൃപ ആയിരിക്കണമേ 🙏🏼🙏🏼

  • @RajeevKumar-qx3hx
    @RajeevKumar-qx3hxКүн бұрын

    Amme sanjary mathave kudumbathil varename amen

  • @jijiousephouseph8466
    @jijiousephouseph8466Күн бұрын

    Ave ave ave mariya Ave ave ave mariya 🙏🙏🙏🙏❤️♥️♥️❤️

  • @neethuthomas9045
    @neethuthomas90452 күн бұрын

    മാതാവേ നല്ല വേലക്കാരിയെ കുഞ്ഞിന് നോക്കാൻ തന്നു അനുഗ്രഹിക്കണേ

  • @RajeevKumar-qx3hx
    @RajeevKumar-qx3hxКүн бұрын

    Amme mathave ente bharthavine parisudhanmavine konde nirakkaname amen

  • @SruthypambayikodeSruthy
    @SruthypambayikodeSruthyКүн бұрын

    അമ്മേ മാതാവേ... 🙏🏻🙏🏻🙏🏻

  • @Alicejohny-dy5gw
    @Alicejohny-dy5gwКүн бұрын

    അമ്മെ മാതാവേ ഞങ്ങളുടെ പ്രാർത്ഥന ഗ്രൂപ്പിലെ വത്സയുടെ ചേട്ടന് കാൻസർ രോഗമാണ് ഫോർത്ത് സ്റ്റേജായി അമ്മെ ആ ചേട്ടന് സൗഖ്യം നൽകണമെ

  • @Tech-Tron
    @Tech-Tron2 күн бұрын

    അമ്മ മാതാവേ എൻറെ യുകെയിൽ ഉള്ള മകന് നല്ലൊരു ജോലി കിട്ടാൻ സഹായിക്കണേ മാതാവേ

  • @jijiousephouseph8466
    @jijiousephouseph8466Күн бұрын

    Eshoyekuo amme mathavinuo orayiram nandhi 🙏🙏🙏🙏

  • @Tech-Tron
    @Tech-Tron2 күн бұрын

    ദൈവമാതാവേ അവരുടെ സങ്കടങ്ങളും പ്രയാസങ്ങളും അങ്ങ് അറിയുന്നല്ലോ അങ്ങ് തിരുക്കുമാരനോട് കൂടെ അവരെ അമ്മയ്ക്ക് ഞാൻ സമർപ്പിക്കുന്നു

  • @jijiousephouseph8466
    @jijiousephouseph8466Күн бұрын

    Amme mathave ente makalaye viswasathil valarthanamaye 🙏🙏🙏🙏

  • @jijiousephouseph8466
    @jijiousephouseph8466Күн бұрын

    Amme mathave ente manasinte vishamanghal matti tharanamaye.viswhasathaye vardhippikenamaye 🙏🙏🙏🙏

  • @Tech-Tron
    @Tech-Tron2 күн бұрын

    കൃപാസനം മാതാവേ എൻറെ മൂത്ത മകൻറെ വിവാഹ തടസ്സങ്ങൾ മാറുവാനും വിവാഹം നടക്കുവാനും സഹായം നൽകണമെന്ന് മാതാവേ

  • @Alicejohny-dy5gw
    @Alicejohny-dy5gw2 күн бұрын

    അമ്മ മാതാവേ എല്ലാ വിശ്വാസമില്ലാത്ത മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവർക്ക് വിശ്വാസത്തിന്റെ ഹൃദയം നൽകണമെ ആമ്മേൻ

  • @sreevidya.s6512
    @sreevidya.s6512Күн бұрын

    മാതാവേ കാക്കണേ 🙏🏻🙏🏻🙏🏻

  • @marryvincent7760
    @marryvincent77602 күн бұрын

    അമ്മേ എന്റെ കുടുബത്തിന്ന് പ്രാർത്ഥിക്കുന്നു

  • @user-wj7sx6gp7p
    @user-wj7sx6gp7p2 күн бұрын

    അമ്മേ മാതാവേ വീട്ടിൽ ഗ്യാസ് തീർന്നു ക്യാഷ് കൊടുത്തിട്ടുണ്ട് അമ്മ ബുക്ക്‌ ചെയിതു എടുക്കണേ ബാക്കി ക്യാഷ് ഉണ്ടകിൽ തരണേ അമ്മ കുഞ്ഞികളെക് എന്തെകിലും വാക്കിക്കാൻ ആണ് മാതാവേ

  • @RahulR-lk6bu
    @RahulR-lk6buКүн бұрын

    അമ്മ മാതാവേ ഞങ്ങൾക്ക് ഈ മാസം പലിശ കൊടുക്കാൻ ഒരു വഴിയും കാണുന്നില്ല മാതാവേ ഒര് വഴി കാട്ടി തരണേ മാതാവേ

  • @suniphilip5382
    @suniphilip5382Күн бұрын

    Amen

  • @jilttajose282
    @jilttajose2822 күн бұрын

    Ammae mathavae eshoye kude undaghane 🙏

  • @minijacob8289
    @minijacob8289Күн бұрын

    Amme Mathave be with us and protect us from all types of evils and mistakes and protect my pin family and my ammachi thank you Amme Mathave

  • @jijiousephouseph8466
    @jijiousephouseph8466Күн бұрын

    Amme mathave oru sthalavuo bhavanavuo nalgi anugrahikanamaye 🙏🙏🙏🙏

  • @elizabethjacob3797
    @elizabethjacob3797Күн бұрын

    Amen 🙏🙏🙏🙏 Hallelujah Thank you Jesus AVE Maria.Yesuve Amma Mathave njangalude udambadi niyogangalekki kadannu varennemme.🥰🥰🥰🥰

  • @jeejasebastian7808
    @jeejasebastian78082 күн бұрын

    Thanks Amma🙏🙏

  • @marryvincent7760
    @marryvincent77602 күн бұрын

    അമ്മേ ആമി മോൾക്ക് വേണ്ടി പ്രതീക്കണമേ

  • @Shijovarkey
    @Shijovarkey2 күн бұрын

    യേശു അപ്പാ ward ൽ medication competency repeat ചെയ്യാൻ ഇടവരുത്തരുതേ. അമ്മേ മാതാവേ മാധ്യം യാചിക്കുന്നു. ആമ്മേൻ

  • @sindhujofi7302
    @sindhujofi73022 күн бұрын

    Amme madhavee Makkale Neraya Vazhiyiloode Nadathanamee 🙏

  • @JincyPaulo
    @JincyPaulo2 күн бұрын

    Kerupasanam amme thanks Amme, anugrahikenee LOVE you amme

  • @RajeevKumar-qx3hx
    @RajeevKumar-qx3hxКүн бұрын

    Amme mathave ente makallkk parisudhanmavine konde nirakkaname amen

  • @renitascv4026
    @renitascv40262 күн бұрын

    Amen 🙏

  • @jijiousephouseph8466
    @jijiousephouseph8466Күн бұрын

    Amme mathave oru joli nalghi anugrahikanamaye.oru varumana margham thurannu tharanamaye 🙏🙏🙏🙏

  • @juliemoljoseph7641
    @juliemoljoseph7641Күн бұрын

    Amme ante joli tadasangal ellam neeki tarane amme

  • @RajeevKumar-qx3hx
    @RajeevKumar-qx3hxКүн бұрын

    Amme ente thala karakkam Matti thannathinu nandhi parayunu amen

  • @RajeevKumar-qx3hx
    @RajeevKumar-qx3hxКүн бұрын

    Amme mathave enikk nalkiya anugrahallkk nandhi parayunu amen

  • @shrinekrupa4932
    @shrinekrupa4932Күн бұрын

    Ammae esoyae jayippichathinu nanni

  • @snehajoseph3157
    @snehajoseph3157Күн бұрын

    Nanni ammee...❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💝⚘️⚘️⚘️⚘️⚘️⚘️⚘️

  • @clintontomy8271
    @clintontomy8271Күн бұрын

    എൻ്റെ അമ്മ 😘😘😘♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @remyarenjith8691
    @remyarenjith86912 күн бұрын

    Amme yante sivakuttanu nalla swabhavam nalkane 🙏

  • @raji6395
    @raji6395Күн бұрын

    Kreupasanam amme nangalku vendi apekshikaname 🙏 ♥️

  • @Mich09699
    @Mich09699Күн бұрын

    ❤ Amme mathave eeshoye pappede ella asugavum poornamayi sugapeduthaname amme mathave ende thyroid problems poornamayi sugapeduthaname ellavareyum kaathukollane ammme pareekshakale samarpikunnu kudumbhathe friends ne ellavareyum samarpikunnu kaathukollane ammme nammade neet nursing admission Amma thanne sariyaki tharane ammme LBS rank list il nammade Peru cherkkane amme amcsfnck il Amma thanne admission sariyaki tharane please ❤.Amme angayude thirusanidiyil Njan Vann sashyapedutham amme mathave angayude prathyashikaranathinde sakshiyay enne uyarthanane amme saabhathikamay Orupad prashnanglil ninnu njanghalem ellavarmsahaykane amme mathave eeshoye 🙏💕❤️🙏🙏🏽🤲❤️❤️🙏🙏💕❤️ ee lokathile ellavareyum samarpikunnu kaathukollane ammme njanghalem 😢ellavarmsahaykane ellaypozhum njanghade koode undavane examnu eppozhum koode undavane examnu ellaypozhum njanghade koode undavane.aniyande padanathem ende nursing admission nem samarpikunnu mathave eeshoye kakkane please amme ennod shemikanamme amme ende papangal porukkaname plz ennod shemikanamme. Amen love you Jesus Christ hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah amme mathave eeshoye ❤

  • @RajaniPradeep-kl7rh
    @RajaniPradeep-kl7rh2 күн бұрын

    Amme mathave ente achanu sukham prapikename

  • @jijiousephouseph8466
    @jijiousephouseph8466Күн бұрын

    Amme mathave shibu annante asugham ethruo pettennu sugapeduthanamaye 🙏🙏🙏🙏

  • @ChristinaAbraham-fn3eh
    @ChristinaAbraham-fn3ehКүн бұрын

    Amme mathave ente ella asughangalum maatti tharane

  • @amaldasisil4656
    @amaldasisil4656Күн бұрын

    എന്റെ അമ്മേ 20 നു എഴുതാൻ pokunna exam സമർപ്പിക്കുന്നു എന്റെ കൂടെ നിന്ന് exam നല്ലപോലെ എഴുതാൻ അനുഗ്രഹിക്കണേ. ജോലി enna സ്വപ്നം സാധിച്ചു തരണമേ mathave

  • @anjuo.r199
    @anjuo.r1992 күн бұрын

    Amme rakshikkane

  • @SNEHAB-mz2kh
    @SNEHAB-mz2khКүн бұрын

    Ammmaye mathaveyii kaiii vidalee Pass akkiii theraneyiii 🥹🥹

  • @lekshmipriya777
    @lekshmipriya7772 күн бұрын

    amme mathave nenjile vedhana nenju erichil maattitharaname🙏🙏🙏🙏

  • @RajeevKumar-qx3hx
    @RajeevKumar-qx3hxКүн бұрын

    Ave mariya❤❤❤❤❤❤

  • @marytelma8288
    @marytelma8288Күн бұрын

    അമ്മേ അരുൺ മോന് ആഗ്രഹിക്കുന്ന തൊഴിൽ മാർഗ്ഗം കാണിച്ചു കൊടുക്കണമെ നന്ദി സ്തുതി സ്തോത്രം

  • @user-et6vh5hg7h
    @user-et6vh5hg7hКүн бұрын

    Ammai mathavai karuna kanikanamai

  • @user-xn2hz3vy1i
    @user-xn2hz3vy1i2 күн бұрын

    Amma mathave njangade sthalam vilkuvanum nalla oru veedu vanganum sahayikkane yeesoiku eshattamenkil mathram Amen

  • @jijiousephouseph8466
    @jijiousephouseph8466Күн бұрын

    Amme mathave ente makalaye ammakku samarppichu prarthikunnu.ayur aroghyam nalgi anugrahikanamaye 🙏🙏🙏🙏

  • @user-ir6nr9bn7e
    @user-ir6nr9bn7e2 күн бұрын

    അമ്മേ psc എക്സാം പാസ്സാക്കി തരണമ്മേ

  • @Kallyani-g7p
    @Kallyani-g7pКүн бұрын

    Amme jijichechikku joli vangikodukkename

  • @user-oe6dy2sj8n
    @user-oe6dy2sj8nКүн бұрын

    Ave Mariya 🙏🏼 🙏🏼 🙏🏼 🌹🌹🌹🌹

  • @user-ic5fl1vg4p
    @user-ic5fl1vg4p2 күн бұрын

    Amme.. Parishudha Mathave.. Njanglde kunjinu budhiyum arogyavum soundaryavum nalki Anugrahikkane Amme... Epozhum koode thanne undakname Mathave..... Amen.....

  • @SuniLukose
    @SuniLukose2 күн бұрын

    Amme Mathave reshikane

  • @muralibindhu1993
    @muralibindhu1993Күн бұрын

    MAmme.

  • @PriyaPradeep-rr2mq
    @PriyaPradeep-rr2mqКүн бұрын

    Amme sampathika vazhikal thurannu tharane samadhanam tharane 🙏

  • @sambath8848
    @sambath88482 күн бұрын

    Ammey sanchari mathave sambathettan fever body pain ellam matti kodukkaname. 5th travel cheyyan anugrahikkanamey sanchari mathave Amma koodey yathra cheyyaname karam pidikkaname ammey 😢😢😢🤲🤲🤲

  • @jijiousephouseph8466
    @jijiousephouseph8466Күн бұрын

    Amme mathave ente Monte kalu vedhana matti tharanamaye.sredha illayamma matti tharanamaye.padikuvanulla budhiuo ormasakthiuo nalghi anugrahikanamaye 🙏🙏🙏🙏

  • @jijiousephouseph8466
    @jijiousephouseph8466Күн бұрын

    Amme mathave Sreekutty randamathu oru kunjinaye nalgi anugrahikanamaye.kuttàmma aunty kai sugamakanamaye 🙏🙏🙏🙏

  • @soniamoljose3180
    @soniamoljose3180Күн бұрын

    Amme🙏🏼🙏🏼🙏🏼

  • @anjuo.r199
    @anjuo.r199Күн бұрын

    Njangale rakshikkane mathave

  • @MiniSreejith-pv9jx
    @MiniSreejith-pv9jxКүн бұрын

    അമ്മേ പതി നഞ്ചാം തിയതി ആവുമ്പോഴെക്കും ഞങ്ങൾക്ക് ഓട്ടോ എടുക്കാൻ സാധിച്ചു തരണേ

  • @shelvannp7132
    @shelvannp7132Күн бұрын

    Amme ente aniyathiye sahayikkename😂😂❤❤❤❤❤❤❤❤❤

  • @sharletskitchen8485
    @sharletskitchen8485Күн бұрын

    Amme parishudha amme daiva mathave njangalude kudumbathe nithyathayil jeevikkanulla anugraham kodukkane njangalude kuravukal ammayude madhyasthathayil samarpikkunnu Karuna thonnane

  • @sharletskitchen8485
    @sharletskitchen8485Күн бұрын

    Amme mathave ninte makane bombayil jolikku vidunnathinu pakaram putjiya orale niyamikkename ninte hitam enkil makane thirichu ayakkane

  • @ShellyRanjan-uc6xs
    @ShellyRanjan-uc6xsКүн бұрын

    അമ്മേ ഞങ്ങൾ പ്രാർഥിക്കുന്ന കാര്യം നടത്തി തരണേ

  • @juliemoljoseph7641
    @juliemoljoseph7641Күн бұрын

    Amme pappk sthalam vilkan ulla manasu tonnikkale amme, njangale rakshikane sahayikane amme

  • @joyaljoseph330
    @joyaljoseph330Күн бұрын

    Ae 8.maniayi amme amme entamakan vilikkane amme

  • @user-ov9vs5tj9x
    @user-ov9vs5tj9xКүн бұрын

    Nalate Foundation exam samarpikunu padikuvanula kripa nalkanme parishuthathmavinte kripa nalkanme

Келесі