ഇന്നത്തെ കാലഘട്ടത്തിലെ ജനങ്ങളോട് ദാസേട്ടന് പറയാനുള്ളത് കേട്ടുനോക്കൂ | Yesudas Exclusive

Ойын-сауық

Subscribe to Trend's Medias now for your daily entertainment dose :
/ @trendsmedias
#dasettan #Trendsmedias
Video powered by ‪@TrendsMedias‬

Пікірлер: 132

  • @God-hj1gp
    @God-hj1gp4 жыл бұрын

    🎤ഇത് ഗന്ധർവ്വ ശബ്ദമല്ല.🎼🎼🎼🎼🎼ദൈവത്തിന്റെ ശബ്ദമാണ്.....❤️ U

  • @harisankar1455
    @harisankar14554 жыл бұрын

    ഇദ്ദേഹത്തിൻ്റെ ശബ്ദം അനുപമമാണ്. സംഗീതവൈഭവവും അഗാധം തന്നെ. അതിനാൽ യേശുദാസ് എന്ന ഗായകനെ വളരെ ഇഷ്ടം. ഗായകനായ യേശുദാസേ... നമസ്കാരം 🙏

  • @aluk.m527
    @aluk.m5275 жыл бұрын

    ദാസേട്ടന്റെ ചിരിയിലെ വശ്യതയാണ് എന്നെ ഏറെ ഇഷ്ടപ്പെടുത്തിയിട്ടുള്ളത് ' നന്മകളന്വേഷിക്കുന്ന ഒരു നല്ല മനുഷ്യൻ തന്നെയാണദ്ദേഹം. അദ്ദേഹം ആരോടെങ്കിലും മുഷിഞ്ഞിട്ടുണ്ടെങ്കിൽ അതയാളുടെ ഭാഗ്യമാണെന്ന് കരുതുക !

  • @sreekumarg
    @sreekumarg4 жыл бұрын

    Ente daasettaa.... ummma.... aa humming.... ente dasettante sneham enikku verey aaril ninnum kittaarilla. Dasetta ungal ente daiwamaa....

  • @Rizwankhan-kq4nu
    @Rizwankhan-kq4nu4 жыл бұрын

    Don't understand malayalam bt biggest fan of this legend and respect him from the bottom of my heart

  • @avtarsingh3313
    @avtarsingh33134 жыл бұрын

    Salute sir.... 🇮🇳🙏

  • @shailajanayak2091
    @shailajanayak20914 жыл бұрын

    Yesudas great singer. All songs of yesudas r memorable can't understand language nice videos.

  • @molisham231
    @molisham2315 жыл бұрын

    Yesudas great creation of god lovely voice.love u .long life wit good health.

  • @ajithamohan4981
    @ajithamohan49815 жыл бұрын

    I love you dasettaa നിങ്ങളുടെ ദാസേട്ടൻ എന്ന് പറഞ്ഞില്ലേ . അങ്ങ് ഞങ്ങളുടെ ദാസേട്ടൻ ആണ്. എന്റെയും.... ദാസേട്ടാ അങ്ങുള്ളിടത്തോളം കാലം പാട്ട് നിർത്തേണ്ടി വരില്ല. ദാസേട്ടൻ പാടിക്കൊണ്ടേയിരിക്കും... ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ...

  • @sathyamhaim1776

    @sathyamhaim1776

    5 жыл бұрын

    പാട്ടിനെ ഇഷ്ടപ്പെടുന്നത് കൊണ്ട് തെറ്റില്ല

  • @JOJO...e.

    @JOJO...e.

    5 жыл бұрын

    അതേ ചേച്ചി

  • @k.senthilvadivel2341
    @k.senthilvadivel23415 жыл бұрын

    BEST ADVICE BY LENGENDARY SINGER DR.K.J.YESUDAS

  • @sundararajansriraman7613
    @sundararajansriraman76135 жыл бұрын

    KJJ liked by both God n human beings. Proudly saying I'm living KJJ living time

  • @robindsouza3873
    @robindsouza38735 жыл бұрын

    Salute to the great legend.... And ppl who all disliked this are not humans Becoz if there is a human that this legend he is a man

  • @ramyamohanp1100
    @ramyamohanp11004 жыл бұрын

    Ilove you sir

  • @shajishajahan487
    @shajishajahan4875 жыл бұрын

    I love you dasettan,, 😍😍😍😍😍😍

  • @smrithimnc3028
    @smrithimnc30285 жыл бұрын

    Can't able to miss his classic voice

  • @thangamsr190
    @thangamsr1905 жыл бұрын

    Thank you so much for your valuable advice sir. Legend always legend. I salute sir. 🙌🙏🙏🙏👍

  • @SachinSharma9
    @SachinSharma95 жыл бұрын

    Don't know what he is saying and singing but .. his voice is .. voice of heaven 🤗

  • @mohanalakshmi5924

    @mohanalakshmi5924

    4 жыл бұрын

    Why aksharabhyasam ille

  • @sumeshsoman7501

    @sumeshsoman7501

    4 жыл бұрын

    @@mohanalakshmi5924 do u understand all languages of India?

  • @RajeevKottayam
    @RajeevKottayam4 жыл бұрын

    Chank Dasettann♥♥♥♥♥

  • @ratheeshkumar6158
    @ratheeshkumar61585 жыл бұрын

    ഈശബ്ദമാധൂരൃം ഇങ്ങനെതന്നേനിൾക്കട്ടെ ദാസേട്ടൻ സിനിമാപാട്ട്നിർത്തിയുരുന്നെങ്കിൽ നമുക്ക് പാട്ട്കേൾക്കാൻപറ്റത്തില്ലായിരുന്ന് ദൈവംനമുക്ക് ആ ശംബ്ദംവീണ്ടുംകേൾക്കാൻവേണ്ടി ബുക്കിൻെറരൂപത്തിൽവന്നു ദാസേട്ടൻെറമുന്നിൽ ദാസേട്ടാ i love you

  • @ull893

    @ull893

    5 жыл бұрын

    Very true. I thought the same

  • @ksatyanarayana7211
    @ksatyanarayana72115 жыл бұрын

    We love jesudas anna

  • @kamalprem511
    @kamalprem5114 жыл бұрын

    Legend

  • @harigovindop3246
    @harigovindop32465 жыл бұрын

    Love you Dasettan....🙏🙏🙏

  • @smrithimnc3028
    @smrithimnc30285 жыл бұрын

    Am very grateful to Yesss Sir voice still he should sing till...

  • @govindarajn2952
    @govindarajn29525 жыл бұрын

    Very sweet worthy words by legend for our life vandanam from bottom of my heart Dasettaa guruvayaurappa bless all

  • @JijoKayamkulam
    @JijoKayamkulam5 жыл бұрын

    I love you dasettaa നിങ്ങളുടെ ദാസേട്ടൻ എന്ന് പറഞ്ഞില്ലേ . അങ്ങ് ഞങ്ങളുടെ ദാസേട്ടൻ ആണ്. എന്റെയും.... ദാസേട്ടാ അങ്ങുള്ളിടത്തോളം കാലം പാട്ട് നിർത്തേണ്ടി വരില്ല. ദാസേട്ടൻ പാടിക്കൊണ്ടേയിരിക്കും... ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ...അങ്ങയെ ഓർത്തു ഞങ്ങൾ അഭിമാനിക്കുന്നു. ഇനിയും അങ്ങനെ തന്നെ ആയിരിക്കും🙏

  • @josephdias3482

    @josephdias3482

    3 жыл бұрын

    Hai Jijo, absolutely correct.

  • @MJ-vu6kz
    @MJ-vu6kz Жыл бұрын

    ദാസേട്ടൻ 🤍🤍🤍

  • @PhenomDesignsbyArnoldMT1
    @PhenomDesignsbyArnoldMT15 жыл бұрын

    Dassettaa Loves u

  • @jocker1227
    @jocker12275 жыл бұрын

    The legend 😙😙😙😍😍😍Dhasettan..Love lot

  • @ravindranvery.nairobi.5530
    @ravindranvery.nairobi.55305 жыл бұрын

    Dasettanu oru Umma. ..

  • @jobvlogs7407
    @jobvlogs74075 жыл бұрын

    Luv u das sir

  • @vipinmurali627
    @vipinmurali6275 жыл бұрын

    Love u Dasetta.....

  • @harapriyamohanty3272
    @harapriyamohanty32725 жыл бұрын

    I feel Yesudas sir real God

  • @akhilh7124
    @akhilh71245 жыл бұрын

    love you dasettan

  • @venuvasudevan6605
    @venuvasudevan66055 жыл бұрын

    ഇത് മസ്കറ്റ്, ഖുറം ആംഫി തീയേറ്ററിൽ30/11/2017 ൽ നടന്ന പ്രോഗ്രാം.. Wonderful..

  • @user-uq5co1xf9y
    @user-uq5co1xf9y5 жыл бұрын

    ഗാന ഗന്ധർവൻ പക്ക ❤

  • @hareeshdevan9322
    @hareeshdevan93223 жыл бұрын

    Wow nice speech thankyou sir

  • @ajisomini6760
    @ajisomini67605 жыл бұрын

    Dasatte superr

  • @harapriyamohanty3272
    @harapriyamohanty32725 жыл бұрын

    Pranama Sir from Odisha

  • @வினுமோன்
    @வினுமோன்5 жыл бұрын

    Thanksss.....

  • @SurajKumar-oc8hp
    @SurajKumar-oc8hp2 жыл бұрын

    Wow.. 👍🌹

  • @anjanagnair6151
    @anjanagnair61515 жыл бұрын

    🙏🙏🙏💞💞

  • @hemabarve1018
    @hemabarve10185 жыл бұрын

    नमन नमन नमन साक्षात प्रभू दर्शन

  • @thangamsr190
    @thangamsr1905 жыл бұрын

    Super sir🙏

  • @rakhirakhi3949
    @rakhirakhi394914 сағат бұрын

    🙏

  • @mohanbabu9113
    @mohanbabu91135 жыл бұрын

    Your great sir

  • @sivasivakumar5931

    @sivasivakumar5931

    5 жыл бұрын

    Always great

  • @thumkeshp3835
    @thumkeshp38355 жыл бұрын

    🙏🙏🙏

  • @babuk3206
    @babuk32065 жыл бұрын

    wow

  • @presannanair2615
    @presannanair26155 жыл бұрын

    പ്രണാമം

  • @sreekumarg
    @sreekumarg4 жыл бұрын

    Malayaaliyudey abhimaanam.... ente guruvaayoor appanum ayyappNum deviyum dasettanaa

  • @lizyabrahamvarghese3619
    @lizyabrahamvarghese36193 жыл бұрын

    💐

  • @lizyabrahamvarghese3619
    @lizyabrahamvarghese36193 жыл бұрын

    🙏🙏💥✨

  • @renjupangode2018
    @renjupangode20185 жыл бұрын

    👌

  • @sree_thu_lip7642
    @sree_thu_lip76424 жыл бұрын

    Muziq god

  • @jayanthi4828
    @jayanthi48285 жыл бұрын

    😗😙😍💕

  • @BEAUNYDENNY
    @BEAUNYDENNY5 жыл бұрын

    Awesome english

  • @lffuwefgseghhfd9848
    @lffuwefgseghhfd98485 жыл бұрын

    May jagadeeswaran bless the mallu with Rafi saab voice! In next life. We are Rafi saab bakthas Das g Rafi saab true pujari like SPB garoo!

  • @lizyabrahamvarghese3619
    @lizyabrahamvarghese36193 жыл бұрын

    🌋🎧

  • @gopalakrishnansubburayalu8995
    @gopalakrishnansubburayalu89952 жыл бұрын

    Chetta Namaskaram

  • @lizyabrahamvarghese3619
    @lizyabrahamvarghese36193 жыл бұрын

    ... Alone i'm one drop... Together we can make n reach towars a river at least...... 🎻🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷.......Dassettaaa....... Heartfelt Pranamam!!! (A+ve)....A... to.... M alway with you Dasetta... Still!! God bless you abundantly..... 🙏🙏

  • @lizyabrahamvarghese3619

    @lizyabrahamvarghese3619

    3 жыл бұрын

    ..... a drop of ink can make a million of thoghts!!!!.......

  • @josephdias3482

    @josephdias3482

    3 жыл бұрын

    Nice comment.

  • @jindia5454
    @jindia54545 жыл бұрын

    യേശുദാസ്, പി ജയചന്ദ്രൻ സിനിമയിൽ യേശുദാസ് പാടാൻ തുടങ്ങിയിട്ട് 60 വർഷം പി ജയചന്ദ്രൻ പാടാൻ തുടങ്ങിയിട്ട് 56 വർഷം യേശുദാസിന് പദ്മ അവാർഡുകൾ നിരവധി ജയചന്ദ്രന് ഇന്നും 2019 ലും പദ്മശ്രീ പോലും ലഭിച്ചിട്ടില്ല. എങ്കിലും ഇപ്പോഴും യേശുദാസും ജയചന്ദ്രനും സിനിമകളിൽ പാടികൊണ്ടിരിക്കുന്നു.

  • @jindia5454

    @jindia5454

    4 жыл бұрын

    പി ജയചന്ദ്രന് പദ്മവിഭൂഷൺ ലഭിക്കട്ടെ

  • @moideensha6357
    @moideensha63575 жыл бұрын

    I m begging to control yr self, control yr self, control yr self..... 👍 ☺

  • @rmanikandan6514
    @rmanikandan65144 жыл бұрын

    ☝️☝️☝️☝️🌹🌹❤❤❤

  • @SureshKumar-rb6tk

    @SureshKumar-rb6tk

    4 жыл бұрын

    22 22 22 2 2

  • @SureshKumar-rb6tk

    @SureshKumar-rb6tk

    4 жыл бұрын

    22 2 222

  • @SureshKumar-rb6tk

    @SureshKumar-rb6tk

    4 жыл бұрын

    2 2 2 2222

  • @SureshKumar-rb6tk

    @SureshKumar-rb6tk

    4 жыл бұрын

    2 2

  • @soundscapeswithswarit
    @soundscapeswithswarit4 жыл бұрын

    Which book he is talking about. Please tell.

  • @jeil4649
    @jeil46495 жыл бұрын

    ഉം.... ഇതൊക്കെ കൊറേ കേട്ടിട്ടുണ്ട്.... ഉം...

  • @user-vf6ok2kg7g

    @user-vf6ok2kg7g

    2 ай бұрын

    Enthinada kunne veendum veendum kelkkunne

  • @baijugd3699
    @baijugd36995 жыл бұрын

    brothers and sisters,, Don"t tell wrong words to dassettan most of them pray to the god that his healthy phosperras etc every body wishing the same .......THE GOD GIVEN HIM HIS CLARITY VOICE .....with out another singers THIS VOICE --Mainly given -LOAD,Ayyappa AND LOAD guruvayoor appa AND mukambikadevi,, this is correct things---- so his juniiors don"t humilat, and he havimg (24 LANGUAGE Knowledge this world----THAT CLASSICAL /SEMI---etc

  • @simonabraham9645
    @simonabraham96455 жыл бұрын

    Mr Yesudas do u know the current situation even in kerala ????? About jathi bhedam 🤔🤔

  • @simonabraham9645
    @simonabraham96455 жыл бұрын

    That’s tru 🤔🤔 eat according to blood group 😆😆😆😆

  • @anwaranwar8934
    @anwaranwar89343 жыл бұрын

    🤪

  • @rameshanmp4681
    @rameshanmp46812 жыл бұрын

    ഇത് പരമമായസത്യം...

  • @achuthanpalayil1638
    @achuthanpalayil16385 жыл бұрын

    Kure kaalamayi jaadhi bedham Madha shesham.edhuvare sariyayitila.

  • @sukumarankolangod3337
    @sukumarankolangod33375 жыл бұрын

    Aarum selfi edukan shramikaruthe

  • @sathyamhaim1776
    @sathyamhaim17765 жыл бұрын

    ഇയാളുടെ സംസാരതത്തിൽ നല്ല എളിമയുണ്ട് അത് അഭിനയം.

  • @anilkumarkumar6207

    @anilkumarkumar6207

    5 жыл бұрын

    അതു ശേരിയാ...ഒത്തിരി ഈഗോ ഉള്ള ആളാണ് ....

  • @sachinpsajan4333

    @sachinpsajan4333

    5 жыл бұрын

    Appo ippol ulla new singers ego mathre kanuvollulo

  • @user-qw1wj4jo7s

    @user-qw1wj4jo7s

    5 жыл бұрын

    നിനക്ക് എളിമ ഇല്ലാത്തത് കൊണ്ടു എളിയവരെ കാണുമ്പോൾ അസൂയ, നിന്റെ കഴപ്പ് എന്താണെന്ന് മനസിലായില്ല. അത് മാറൂല്ല....

  • @anithabs9501

    @anithabs9501

    3 жыл бұрын

    ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം...അസൂയയ്ക്ക് മരുന്നില്ല

  • @anithabs9501

    @anithabs9501

    3 жыл бұрын

    @@anilkumarkumar6207 തനിക്കുള്ളതിന്റെ നൂറിലൊന്ന് വരില്ല

  • @akmmaidin4840
    @akmmaidin48405 жыл бұрын

    Selfie edukunavar jaagrathaii!!!!!!!!!!

  • @patathoor
    @patathoor5 жыл бұрын

    18, years back onday he blamed AR, Rahman " after that yesudash ever get chance to sing any song with ' so that Rahman brought so many new faces into music' now yesudash doesn't have more chances but his voice is stikk golden" he lost his opertunity becose of his Ego" charecter" Ego never wine " this is an example "

  • @linurknair1046

    @linurknair1046

    4 жыл бұрын

    Lost opportunity..? Ha ha ...stupid...he is eighty..he is resting..opportunities are after him..he is not after them...

  • @anithabs9501

    @anithabs9501

    3 жыл бұрын

    ഇത് AR Rehman എപ്പോ പറഞ്ഞു തന്നു സാറിന്? സാറൊന്നു ശുപാർശ ചെയ്താൽ പോരായിരുന്നോ ദാസ് സാറിന് ഒരവസരം കൊടുക്കാൻ? 80 കഴിഞ്ഞ മാന്യ വയോധികനെ ഇങ്ങനെയൊക്കെ പറയാൻ ഉളുപ്പുണ്ടോ? അന്യ നാട്ടുകാർ ഒരാൾ പോലും പറയില്ല. ഇത് മലയാളിയുടെ മാത്രം കഴിവാണ്

  • @abdulllatef8208
    @abdulllatef82084 жыл бұрын

    ഓർമ്മവെച്ച നാൾ മുതൽ ദാസിനെ പാട്ട് കേട്ടു ആരാധിച്ചു ഇപ്പോൾ എനിക്കിഷ്ടമല്ല കാരണം എല്ലായിടത്തും ജഗദീശ്വരൻ ജഗദീശ്വരൻ എന്ന് പറഞ്ഞു നടക്കുന്ന ആളാണ് എല്ലാരും സഹോദരീസഹോദരന്മാരാണ് പൗരത്വത്തിന് കാര്യം വന്നപ്പോൾ ഇതുപോലുള്ള ഒരു വാക്കുപോലും പറയാൻ മുൻപോട്ടു വന്നിരുന്നെങ്കിൽ അഭിമാനിക്കാം ആയിരുന്നു ഒരു ക്രിസ്ത്യാനി പോലും വന്നിരുന്നില്ല മറിച്ച് കാരണം പറഞ്ഞ് ഉണ്ടാക്കിയത് മുസ്ലിമിൻറെ കുറ്റം നല്ലവരായ ഹൈന്ദവ സഹോദരന്മാർ ഞങ്ങൾക്കൊപ്പം വന്നു ഒന്നു മനസ്സിലാക്കണം പൗരത്വം എല്ലാവർക്കും വേണ്ടിയാണ് ദാസേട്ടൻ പറയുന്നതുപോലെ ഒരു ജാതി ഒരു മതം ഒരു ദൈവം അതു മുറുകെ പിടിക്കണം അതാണ് ഒരു ഭാരതീയൻ പൗരത്വത്തിന് വേണ്ടി മുന്നിൽ നിൽക്കണം എന്നല്ല ഞാൻ പറയുന്നത് അതിനെ അനുകൂലിച്ച് രണ്ടുവാക്ക് എവിടെയെങ്കിലും സംസാരിക്കുകയാണെങ്കിൽ ഇപ്പോഴും ആഗ്രഹിച്ചു കൊണ്ടിരുന്ന കാര്യമാണ് മൂന്നുമാസം കഴിയാറായി അതുപോലെതന്നെ മമ്മൂട്ടി മോഹൻലാൽ അവർക്ക് പണം മാത്രം മതി എല്ലാവരും ഇനിയെങ്കിലും ഉണരൂ

  • @gourivellur5214

    @gourivellur5214

    3 жыл бұрын

    Enna thagal cinema kanal nirthu patt kekkal nirthu alathe enthu parayan

  • @ganasurabisangeethsangeeth9820
    @ganasurabisangeethsangeeth98205 жыл бұрын

    2 vaak enuparanitu kureya samsarichu vello

  • @newmalabarmediatravelling.1549
    @newmalabarmediatravelling.15495 жыл бұрын

    ഇദ്ദേഹത്തെ ആണല്ലോ ഫെമിനിച്ചികൾ വലിച്ച് കീറി ഭിത്തിയിൽ ഒട്ടിച്ച്

  • @JayK.2002_

    @JayK.2002_

    5 жыл бұрын

    Fuck..frminichikalkku yesudasnte Romam thodaan avilla...Yesudas vere level aanu...malayalikalkku Yesudas enthanennu ..innale mulacha Cerrleac thinnu kozhutha feminichikalkaryilla. .yesudas paatu nirthana alochicha kalathu Diapers Keti nadannirunna pilletanu ee feminichikall...Shame on you to say this ...yesudaine valuchu keeriyalum keeratha Vidhan ayaal malayalikalude manassiil ottippoyittindu mone..60 years he is singing...it moreover than age of many senior artists in cinema today

  • @achuthanpalayil1638
    @achuthanpalayil16385 жыл бұрын

    aareyum vallaran njaan sammadhikila

  • @MrSyntheticSmile

    @MrSyntheticSmile

    5 жыл бұрын

    Achuthan Palayil Especially in Telugu language. Better Singers like Markose and Biju Narayanan did not get chances in Telugu because all those chances were grabbed by Yesudas. Same thing in Kannada and Tamil.

  • @roshanjoseph3706

    @roshanjoseph3706

    5 жыл бұрын

    You mustnt forget that yesudas' voice is far sweeter and powerful than biju or markose...so he got the chance...

  • @MrSyntheticSmile

    @MrSyntheticSmile

    5 жыл бұрын

    roshan joseph But he should not have sung all those songs in Hindi, Bengali etc. He should have refrained from singing those songs so that at least Markose could have got those chances to sing those songs in Hindi and Bengali. Keeravani has given many songs to Yesudas in Telugu and many of those songs have won awards. Why didn’t Yesudas ask Keeravani to give those songs to Markose or Biju Narayanan? Utter selfishness.

  • @abe523

    @abe523

    5 жыл бұрын

    Achuthan palayil areyanu yeshudas valaran anuvadhikanjathu Adhehathinte kazivu kondanu adhahathinu paattukal kittunathu Arelum yesudas karanamanu thaniku pattu kittanjathu ennu parayunnel athayalude bhoshathamanu

  • @MrSyntheticSmile

    @MrSyntheticSmile

    5 жыл бұрын

    Abraham Philip Yesudas is counted on par with Ghantashala in Telugu music by Telugu people. Don’t you think he should have recommended Markose or Unni Menon to the Telugu music composers instead of singing those songs himself? Yesudas won a National Award for Aakasha Deashana song in Meghasandesham under Ramesh Naidu’s music direction. Why didn’t Yesudas ask Ramesh Naidu to give that song to Venugopal so that Venugopal could have got that award? All these are the examples of utter selfishness of Yesudas. He stole all those songs and awards from those singers who were better than him!

  • @geordiechacko1394
    @geordiechacko13945 жыл бұрын

    Most arrogant

  • @rejeeshnairav5405
    @rejeeshnairav54054 жыл бұрын

    പൊട്ടൻ ഇംഗ്ലീഷ്..ആവർത്തിക്കരുതെ... നിങ്ങളുടെ വില കളയാതെ മനുഷ്യ

  • @sasindranvm3366

    @sasindranvm3366

    4 жыл бұрын

    Yesudas"s English better or equal to any other public personalities from Kerala except Shashi Tharoor. But any way he is valued for his unique ability in singing . It is the worlds best voice as per AR Rahman. Even people from all over India accept his voice as Gods own voice.Be proud of being a Keralite and an Indian who lived in the time of Great Yesudas.He is now a Padmavibhushan and with blessing of god and support of all of his listeners all over the country he is eligible for BHARAT RATNA .See the comments from people outside Kerala also then you will realise what is this mans abilitites.

  • @sivarajmony2336

    @sivarajmony2336

    4 жыл бұрын

    ഇംഗ്ലീഷ് അറിയാമെങ്കിൽ എല്ലാമായി എന്ന് ധരിയ്ക്കുന്ന നിങ്ങളെ പോലുള്ള ഇന്ത്യൻ സായിപ്പുമാർക്ക് ഇത് പിടിയ്ക്കില്ല. ഇംഗ്ലീഷ് വെറുമൊരു ഭാഷ മാത്രമാണ്. സായിപ്പ് ദൈവമല്ല. നമ്മളെ പോലൊരു മനുഷ്യൻ മാത്രമാണ്. അത് കൊണ്ട് സായിപ്പിന്റെ ഭാഷയ്ക്കും അത്ര വില കൊടുത്താൽ മതി.

  • @sasindranvm3366

    @sasindranvm3366

    4 жыл бұрын

    @@sivarajmony2336 If you speak Malayalam out side Kerala how people will understand. Or may be a mixed audience of all people even within Kerala English can help. Language is a medium of communication and when you speak in a language most people understand it will be help ful,Please understand the context what it is .India is ahead of China in IT because it has an English speaking population.China now making their Engineers learn English as IT is a big global Market. Any way Yesudas is beyond Language and god has created him to sing which he is doing wonderfully and other things are irrelevant and immaterial.

  • @linurknair1046

    @linurknair1046

    4 жыл бұрын

    Americayil sthira thamasam aya pulliye ano english ariyillannu parayunnathu...!!!

  • @annievarghese6

    @annievarghese6

    4 жыл бұрын

    1979il...Yesudas.C.NN.ilpoyiEngilsh.sasarichathane.

  • @geordiechacko1394
    @geordiechacko13945 жыл бұрын

    Arrogance personified

  • @aquarium9655

    @aquarium9655

    5 жыл бұрын

    Ealima

  • @JayK.2002_

    @JayK.2002_

    5 жыл бұрын

    A 79 yr old man who is singing for 60 years and 60 k songs with all great composers of yester years. can show head weight..today even local mmics artist show more than this .

  • @MrSyntheticSmile

    @MrSyntheticSmile

    5 жыл бұрын

    Geordie Chacko His arrogance is justified. Look into yourself: what have you achieved in life when compared to Yesudas, and how humble are you? Respect genius. And be humble yourself.

  • @geordiechacko1394

    @geordiechacko1394

    5 жыл бұрын

    I beg to differ what i have achieved is what i have achieved.If someone bags laurels through a career and if the fact he has been singing long and with accomplished music directors he is lucky infact.So what?Having held the centre stage so long does it give you the right to be arrogant?Or do you need to be blind to it.Singer par excellence. So many pioneers SPB and S.Janakiamma learn from them be grounded

  • @MrSyntheticSmile

    @MrSyntheticSmile

    5 жыл бұрын

    Geordie Chacko Look in the mirror. Your arrogance is astounding! Yesudas is a genius, with an incomparable voice, modulation, melting mellifluous male voice which can touch 3 octaves beautifully. His hard work and dedication are legendary. He has all the right to be arrogant! Losers naturally suffer terrible inferiority complex when faced with such a personality. Don’t be s loser but achieve something in your own life before you set out to parade your envy, hate, and ignorance in public.

  • @babuk3206
    @babuk32065 жыл бұрын

    wow

Келесі