ഇന്ന് മുഹറം ആദ്യ വെള്ളിയാഴ്ച ദിനം... ഈ ചെറിയ സ്വലാത്ത് ഇഖ്‌ലാസോടെ ചൊല്ലൂ.. മുഖം പ്രകാശിക്കും Swalath

ABO-0644
muharram 2024
muharram bismi writing
muharram bismillah
Muharram Bismi
AyathulKursi
Muharram
മുഹറം
islamic new year
muharram dua
Muharram Dhikr
hijra 1446
hijri year
muharram speech
muharram dhikr
muharram masam
muharram
2024 muharram
arshad badri vaduthala
അർഷദ് ബദ്‌രി വടുതല
arshad badri dua malayalam
muharram nombu
arshad badri muhram class
മുഹറം 2024
ഇന്ന് മുഹറം മാസത്തിലെ ആദ്യ വെള്ളിയാഴ്ച രാവ്
ഇന്നത്തെ ദിവസം സൂര്യൻ അസ്തമിക്കും മുമ്പ്
100 തവണ ഈ ചെറിയ സ്വലാത്ത്
ഇഖ്‌ലാസോടെ ചൊല്ലൂ...
നിങ്ങളുടെ മുഖത്ത് പ്രകാശം വിടരും
നബി(സ്വ)യെ സ്വപ്നത്തിൽ കാണാം
ഈ പുണ്യ ദിക്ർ കൂടി ചൊല്ലൂ....
മലക്കുകൾ നിങ്ങളെ അനുഗ്രഹിക്കും
Arshad Badri Vaduthala speech
Arshad Badri Vaduthala latest speech
Arshad Badri Vaduthala new speech
Arshad Badri Vaduthala
Arshad Badri
Arshad Badri Vaduthala
Arshad Badri Vaduthala speech
#muharram
#മുഹറം
#muharram_nombu
#ayatul_kursi
#muharram2024
#arshadbadrivaduthala
#arshadbadri
#muharram10
#muharram_dua
#അര്ഷദ്ബദ്രി
#arshad_badri_latest
#അർഷദ്ബദ്‌രി
#arshad_badri
arshadbadrivaduthala
Arshad Badri
Arshad Badri dua
Arshad Badri Dhikr
arshad badri speech
arshad badri vaduthala today
arshad badri vaduthala speech
Arshad Badri Islamic Tips
Arshad Badri New
Arshad Badri Latest
Arshad Badri Vaduthala speech
arshad badri vaduthala today
arshad badri vaduthala speech
arshad badri class
arshad badri islamic speech
arshadbadrivaduthala
Arshad Badri New Dua Malayalam
അർഷദ് ബദ്‌രി വടുതല 2024

Пікірлер: 558

  • @SaifudheenSaifu-ln8eu
    @SaifudheenSaifu-ln8eu20 күн бұрын

    നോമ്പിനും നിസ്കാരത്തിനും തടസ്സം ഉണ്ടാവുന്ന ഒരു രോഗവും ഇല്ലാദി രിക്കാൻ ദുആ ചെയ്യണേഉസ്താദേ

  • @ALIALI-os4sz

    @ALIALI-os4sz

    20 күн бұрын

    Ameen🤲🤲🤲🤲🤲

  • @MyummiMyummi

    @MyummiMyummi

    19 күн бұрын

    ​@@ALIALI-os4sz111

  • @Sumikunhimohammed

    @Sumikunhimohammed

    19 күн бұрын

    Aameen

  • @Ayshabi-rb3pv
    @Ayshabi-rb3pv20 күн бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞുതരുന്ന നല്ല നല്ല കാര്യങ്ങൾ നമ്മുടെയൊക്കെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ അല്ലാഹു തൗഫീഖ് ചെയ്യേണമേ നമുക്കൊക്കെ നല്ല നല്ല കാര്യങ്ങൾ പറഞ്ഞുതരുന്ന ഉസ്താദിന് ആഫിയത്തും ദീർഘായുസ്സും കൊടുക്കണെ ബ്ബേ ഇന്നലെയും ഇന്നുമൊക്കെ ഖുർആൻ പാരായണം ചെയ്യുന്ന കാര്യം പറഞ്ഞിരുന്നു അതും ഇതിന്റെ ദിക്റിന്റെയും സ്വലാത്തിന്റെയും കൂടെ അതും നമുക്കെല്ലാവർക്കും ചെയ്യാൻ അല്ലാഹു തൗഫീഖ് ചെയ്യണേ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @user-qg7nb7ur6q
    @user-qg7nb7ur6q19 күн бұрын

    അൽഹംദുലില്ലാ മാഷാ അല്ലാഹ് ഈ സ്വര മാധുര്യത്തെ അല്ലാഹു നിലനിർത്തി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @Rahmath103-gh3vh
    @Rahmath103-gh3vh20 күн бұрын

    എന്റെ ഉപ്പ മരിച്ചിട്ട് ഇന്നേക്ക് 38..ദിവസമായിട്ടൊള്ളൂ ഉസ്താദേ.... അതുപോലെ എന്റെ ഭർത്താവും ഇന്ന് ഖബറിലാണ്.... അവരുടെ എല്ലാം ഖബർ റാഹത്തിലാവാനും സ്വർഗം കിട്ടി അനുഗ്രഹിക്കുവാനും ഉസ്താദ് പ്രേത്യേകിച്ചു ദുആ ചെയ്യണേ 🎉🎉🎉🎉ഉസ്താദിന്റെ എല്ലാ ക്ലാസ്സുകളും ഞാൻ കേൾക്കാറുണ്ട്...... കുറെ അറിവുകൾ കിട്ടി..... ഇനിയും കുറെ കാലം ക്ലാസുകൾ കേൾക്കാനും അറിവുകൾ പകരാനും പടച്ച റബ്ബ് തൗഫീഖ് നൽകുമാറാകട്ടെ.... ആമീൻ

  • @naseemarishannaseema5142

    @naseemarishannaseema5142

    19 күн бұрын

    Ameen ameen ameen

  • @user-ji9eh1nq7z
    @user-ji9eh1nq7z20 күн бұрын

    അറിവ് പകർന്നു തരുന്ന ഉസ്താദിനും കുടുംബത്തിനും ഇതിന്ടെ പ്രവർത്തകർക്കും അള്ളാഹു ഹൈറും ബർകതും നൽകി അനുഗ്രഹിക്കട്ടെ ആമീൻ ദുആ യിൽ ഞങ്ങളെയും ഉൾപെടുത്തണേ

  • @pacheeskitchen7563

    @pacheeskitchen7563

    19 күн бұрын

    ആമീൻ

  • @musliha561
    @musliha56120 күн бұрын

    ഉസ്താദിൻ്റെ ക്ലാസ് കേൾക്കാറുണ്ട് സ്വന്തമായി ഒരു വീടില്ല വീടുണ്ടാകുവാൻ പ്രത്യേകം ദുഹായിൽ ഉൾപ്പെടുത്തേണമേ🤲🤲👍

  • @Rafeeque123-lg7ip
    @Rafeeque123-lg7ip20 күн бұрын

    ഉസ്താദിനു.. ഇനിയും ഒരു പാട് ഇൽമ് പറഞ്ഞു തരാനും അതനുസരിച്ചു പ്രവർത്തിക്കാനുംനമുക്കും അള്ളാഹു തൗഫീഖ് നൽകട്ടെ.. ആമീൻ

  • @muhammadshahanad2044
    @muhammadshahanad204420 күн бұрын

    ഈ മജ്ലിസിൽ സ്ഥിരം പങ്കെടുക്കുന്ന സഹോദരിയാണ്. ഉസ്താദ് മുമ്പ് ഈ സലാത്തിനെ കുറിച്ച് പറഞ്ഞിരുന്നു. അന്ന് മുതൽ എഴുതിവെച്ച് നോക്കി ചൊല്ലുകയും ഇപ്പോൾ കാണാതെ പഠിച്ചു. എന്നും സുബഹിക്ക് ശേഷം ഈ ക്ലാസിൽ പറയുന്ന ദിക്റുകൾ ചൊല്ലാറുണ്ട്. ഇതിൻ്റെ പവിത്രത കൊണ്ടും ഈ മാസത്തിൻ്റെ ബർകത്ത് കൊണ്ടും എൻ്റെ രോഗം പൂർണമായും ശിഫയാകാൻ ദുആ ചെയ്യണം Cancer ആയിരുന്നു.الحمدللله ഇപ്പോൾ ബുദ്ധിമുട്ടൊന്നും ഇല്ല അറിവുകൾ പറഞ്ഞ് തരാൻ ഉസ്താദിനും കേൾക്കുന്നവർക്കും ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ.🤲

  • @dilshandilshan4322

    @dilshandilshan4322

    20 күн бұрын

    Allahu ഷിഫാഹ് തരട്ടെ ആമീൻ 🤲🏻🤲🏻

  • @shanisalim7805

    @shanisalim7805

    20 күн бұрын

    Aameen

  • @noornisaasharaf754

    @noornisaasharaf754

    20 күн бұрын

    ആമീൻ

  • @noornisaasharaf754

    @noornisaasharaf754

    20 күн бұрын

    ഇൻശാ അല്ലാഹ്.. നമ്മൾ ചെയ്യുന്ന അമലുകൾ അല്ലാഹു ഖബൂൽ ചെയ്യട്ടേ ആമീൻ

  • @surjithsalim

    @surjithsalim

    20 күн бұрын

    0000o9ĺlĺlĺlll

  • @nabilaali8386
    @nabilaali838620 күн бұрын

    ഉസ്താദിന്റെ വീഡിയോ ദിവസം കാത്തിരിക്കയാണ് എല്ലാ o കാണാറുണ്ട് അല്ലാഹുവിനോട് പരലോക വിജയത്തിന്ന് വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ

  • @BeenaShebeer
    @BeenaShebeer20 күн бұрын

    ഉസ്താദ്.. ഉസ്താദിന്റെ ഈക്ലാസ് എന്നും രാവിലെ കേട്ട് കഴിഞ്ഞാൽമനസ്സിന് വല്ലാത്ത സന്തോഷമാണ്. എന്നും ഇത് കണ്ട് കഴിഞ്ഞതിനു ശേഷമാണ് ഞാൻ മറ്റുള്ള പണികൾ ചെയ്യാറുള്ളു.വെള്ളിയാഴ്ച ത്തെ ളുഹർ നിസ്കാരം എനിക്കും സംശയം തന്നെയായിരുന്നു. ഉസ്താദ് ആ സംശയവും തീർത്തു തന്നു അൽഹംദുലില്ലാഹ്... ഉസ്താദ് ഞങ്ങൾക്ക് ഓരോ കാര്യവും പറഞ്ഞു തരുമ്പോൾ വീണ്ടും മദ്രസയിൽ പോകുന്ന പോലെ എനിക്ക് തോന്നുന്നു. ഞാനും എന്റെ ഫാമിലിയിൽ ഉള്ളവരും എന്നും കാണാറുണ്ട്. പടച്ചോൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ... ആമീൻ...

  • @Hassanjkoklknnklpkjjjjjliyeeyo

    @Hassanjkoklknnklpkjjjjjliyeeyo

    20 күн бұрын

    ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ

  • @Fathima-ff7bx
    @Fathima-ff7bx20 күн бұрын

    എന്റെ ഉമ്മ 4 വർഷമായി കിടപ്പിലാണ്, ഉമ്മാന്റെ രോഗം ശിഫ യാവാനും പഴയ പോലെ എണീറ്റ് നടക്കാനും വേണ്ടി ദുആ ചെയ്യണം ഉസ്താദേ 🤲😭😭😭

  • @fathimaak5630
    @fathimaak563020 күн бұрын

    ഞങ്ങൾ എപ്പോഴും ചൊല്ലേണ്ട ഉസ്താദ്അല്ലാഹു സ്വീകരിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ ഉസ്താദ്

  • @Rafeeque123-lg7ip
    @Rafeeque123-lg7ip20 күн бұрын

    ഉസ്താതിന്റെ എല്ലാ ക്ലാസും കേൾക്കാറുണ്ട് നിങ്ങളെ ദുആയിൽ ഉൾപ്പെടുത്തണേ

  • @SafiyaSafiya-q2s
    @SafiyaSafiya-q2s20 күн бұрын

    കടങ്ങൾ വീടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🤲

  • @afsathkm4975

    @afsathkm4975

    20 күн бұрын

    അസ്സലാമു അലൈക്കും ഉദ്സതദേ എനിക്കും ഭർത്താവിന് മകൾക്കു മരുമക്കൾക്കു പെരമക്കൾക് മരിച്ചു പോയ ഉപ്പ ഉമ്മ മോള് 0:03

  • @user-xc4os1xj2q
    @user-xc4os1xj2q20 күн бұрын

    ഉസ്താദ് എന്റെ തൈറോഡ് മാറാനും ഞങ്ങളുടെ കടം വീടാനും മക്കൾ നന്നായി പഠിക്കാനും നല്ല സ്ഥലം കിട്ടാനും ദുആ ചെയ്യണം ഉസ്താതെ

  • @SurprisedLoaferShoes-dm4it
    @SurprisedLoaferShoes-dm4it20 күн бұрын

    ഹലാലായ എല്ലാ മുറാദുകൾ ഹാസിലാവാൻ ദുഹാ ചെയ്യണേ

  • @HapsaIbrahim
    @HapsaIbrahim20 күн бұрын

    ഉസ്താദിനും കുടുംബത്തിനും അള്ളാഹു ദീർഘായുസ്സും ആരോഗ്യവും തരട്ടെ ഉസ്താതെ സ്ഥലം വിറ്റ് പോകാനുംകടങ്ങൾ തീരാനും ദുആ ചെയ്യണം

  • @nizasakheer8566
    @nizasakheer856620 күн бұрын

    ഉസ്താദ്‌ ഹലാലായ ഒരു കാര്യത്തിനായി ഉസ്താദ് പറഞ്ഞപോലെ ചെയ്യുന്നുണ്ട്. കബൂലാക്കപ്പെടാൻ ദുആ ചെയ്യണേ

  • @shuhadasharaf2593
    @shuhadasharaf259320 күн бұрын

    രോഗങ്ങൾ ശിഫ ആയികിട്ടാനും എന്റെ മോന് ദീനുള്ള പെൺകുട്ടിയെ കിട്ടി എത്രയും പെട്ടെന്നു നിക്കാഹ് നടന്നു കിട്ടുന്നതിനും വേണ്ടി ദുആ ചെയ്യണേ ഉസ്താദ് 😊

  • @Fathima-ff7bx
    @Fathima-ff7bx20 күн бұрын

    ഈ മാസത്തിന്റെയും, ദിവസത്തിൻറെയും, ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും തീരാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭

  • @ajsalaju5647
    @ajsalaju564720 күн бұрын

    മുസ്ലീം ഹൃദയങ്ങൾക്ക് പര്യാപ്തമാകും വിധം വിജ്ഞാന വിരുന്ന് ഒരുക്കുന്ന ഉസ്താദിനും കുടുംബങ്ങൾക്കും ഇതിന് വേണ്ടി പ്രവർത്തിക്കുന്നവർക്കും റഹ്മാനായ റബ്ബ് ഖൈറും ബർക്കത്തും നൽകി അനുഗ്രഹിക്കട്ടെ 🤲 أمين أمين يا رب العالمين 🤲🤲

  • @user-vm5rl4qj8e

    @user-vm5rl4qj8e

    20 күн бұрын

    Aameen

  • @AbdulazezzAbdul

    @AbdulazezzAbdul

    20 күн бұрын

    ❤gAg, 😊😊😊😊😂😊🏐wa😢

  • @lareemata1554

    @lareemata1554

    20 күн бұрын

    Aameen

  • @user-mw3tg8mc2z

    @user-mw3tg8mc2z

    20 күн бұрын

    ആമീൻ🤲🏻🤲🏻🤲🏻🤲🏻

  • @BadharoliMaslij

    @BadharoliMaslij

    20 күн бұрын

    ❤❤❤❤❤

  • @RukhiyaRu-u2w
    @RukhiyaRu-u2w20 күн бұрын

    ഞങ്ങളുടെ കടങ്ങൾ വീടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @richgmr2248
    @richgmr224819 күн бұрын

    അൽഹംദൂലില്ല ❤അളളാഹു അനുഗ്രഹിക്കട്ടെ ആമീൻ ഉസ്താദേ ഞങ്ങളുടെ മക്കൾ ക്കും നിസ്ക്കാരവും ഖുർആൻ ഓതനും പഠിക്കാനും നല്ല സഽഭാവംആകാനും നല്ല പോലെ ജീവിക്കാനും നല്ലമാർക്ക് കിട്ടാൻ ഉസ്താദ് ദുഹ ചെയ്യണേ അസുഖങ്ങൾ ഇല്ലാതെ അനുസരിക്കാനും ഉസ്താദ് ദുഹ ചെയ്യണേ

  • @fidhafathima5714
    @fidhafathima571420 күн бұрын

    നിസ്‌ക്കരിക്കാനും ഒരുപാട് അമലുകൾ അല്ലാഹുവിന് വേണ്ടി ചെയുവാനും മക്കൾ നമസ്ക്കാരം ഉള്ള മക്കൾ ആകാനും കടം വീടാനും ദുആ ചെയ്യണേ ഉസ്താദെ

  • @RubnaRubnanavas
    @RubnaRubnanavas20 күн бұрын

    സ്വന്തമായി വീട് ആവാനും കടം വിടാനും ഭർത്താവിന് ജോലി യിൽ ബർകത്ത് ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താതെ🤲

  • @PoomonVmp

    @PoomonVmp

    20 күн бұрын

    Aamen

  • @jasnasadath3590
    @jasnasadath359020 күн бұрын

    സ്വലാത്തിന്റെ ഈ ഗുണം ഇപ്പോഴാ അറിഞ്ഞത് ഉസ്താദേ 🤲🏻

  • @user-nt2on7yo7y
    @user-nt2on7yo7y20 күн бұрын

    ഉസ്താദിന്റെ ക്ലാസ്സ്‌ ദിവസവും കേൾക്കാറുണ്ട്.... ഞാൻ 2ആഴ്ചയോളമായി സുഖമില്ലാതെ ജോലിക്ക് പോകാൻ പറ്റുന്നില്ല.. അസുഖം മാറാനും ജോലിക് പോകാനും കടങ്ങൾ ഒക്കെ വീ ട്ടാനും ദുആ ചെയ്യണേ ഉസ്താദേ..... ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @jasminnizar6670
    @jasminnizar667020 күн бұрын

    അൽഹംദുലില്ലാഹ് 💚💚💚നിത്യവും നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ മേൽ ധാരാളം സ്വലാത്തുകൾ ചൊല്ലുവാനും അതിലൂടെ സ്വപ്നത്തിൽ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ ദർശിക്കാനും സ്വർഗത്തിൽ കടക്കാനും തൗഫീഖ് നൽകേണമേ🤲

  • @shahenaasnaas8271
    @shahenaasnaas827120 күн бұрын

    സ്വന്തമായൊരു വീടില്ല സ്ഥലമില്ല വാടക വീട്ടലാണ് എത്രയും പെട്ടെന്ന് ഹൈറായ സ്വന്തമായൊരു veedndavn ഉസ്താദ് 🤲ചെയ്യണേ

  • @SuharaM-dx8yl
    @SuharaM-dx8yl20 күн бұрын

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ എല്ലാ ഹലാലായ മുറാദ്കളും ഹാസിലാകാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @sabeenasabi3
    @sabeenasabi320 күн бұрын

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻 ദുഹായിൽ ഉൾപെടുത്തണേ ഉസ്താദ് 😰😰😰

  • @Safeela6282M
    @Safeela6282M20 күн бұрын

    അറിവ് പകർന്ന ഉസ്താദ് അള്ളാഹു ദീർഗായുസ് നൽകട്ടെ ആമീൻ

  • @mumthazka4689
    @mumthazka468920 күн бұрын

    ഉസ്താദ് എനിക്കു ഗൾഫിൽ ഒരു ജോലി ശരിയായിട്ടുണ്ട് കഷ്ടപ്പാട് ഇല്ലാത്ത ജോലി ആകാൻ ദുആ ചെയ്യണം 🤲🤲

  • @fathimarafeedha2632
    @fathimarafeedha263220 күн бұрын

    ഭർത്താവിന് ജോലിയിൽ ബർകത് ഉണ്ടാവാനും മോൾക് +1സീറ്റ് കിട്ടാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ 😢😢😢😢

  • @ShareefaPKP
    @ShareefaPKP20 күн бұрын

    പരിപാവനമായ വെള്ളിയാഴ്ചരാവിലെ ദുആയിൽ എന്നെയും കുടുംബത്തെയും ulpeduthane

  • @user-ky6ev8su6k

    @user-ky6ev8su6k

    20 күн бұрын

    Veed Pani pettenn poorthiyavan duaaa cheyne ustha

  • @AyshaUmmu-np1sy
    @AyshaUmmu-np1sy20 күн бұрын

    ഉസ്താദ് എല്ല മുറാദ്കൾ അസിലാവാൻ രോഗം സിഫയകൻ എല്ലാ ഹായർ കിട്ടാൻ ദുആ ചെയ്യണേ പോയ സ്വാർനം കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ്

  • @afilanoushad6638
    @afilanoushad663820 күн бұрын

    ഉസ്താദിൻ്റെ ക്ലാസ്സുകൾ എന്നും കാണാറുണ്ട്. അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിനോട് നന്ദിയുണ്ട് ഞങ്ങൾക്ക് വേണ്ടിഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണേ🤲🏻🤲🏻🤲🏻

  • @arifayousaf304
    @arifayousaf30420 күн бұрын

    അസ്സലാമു അലൈകും ഉസ്താതെ എന്റെ കടങ്ങൾ തീരാനും മകന് ജോലി ശെരിയാകനും വേണ്ടി ദുആ ചെയ്യണേ കടങ്ങൾ കൊണ്ട് ഭയങ്കര ബുദ്ധിമുട്ടാണ് ഉസ്താദ് ദുആ ചെയ്യണം

  • @aleeman6340
    @aleeman634020 күн бұрын

    അൽഹംദുലില്ലാഹ് ഞാൻ ഈ സ്വലാത്ത് കാണാതെ പഠിച്ചു മഹത്വങ്ങൾ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്ന ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് അല്ലാഹു സുബ്ഹാനവുതാല തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲

  • @user-tm7ug1fz2i
    @user-tm7ug1fz2i20 күн бұрын

    അസലാമു അലൈക്കും ഉസ്താദ് എന്റെ പേര കുട്ടിക്ക് ഇന്ന് ഇന്റർവ്യൂ ഉണ്ട് അതിൽ ജോലി ലഭിക്കാൻ ഉസ്താദ് ദുഹാ chainne🤲🤲🤲

  • @user-ev6th3yb9b
    @user-ev6th3yb9b20 күн бұрын

    ഹലാലായ muradhukal ഹാസിലാക്കാനും ഞങ്ങൾക്ക് ഒരു വീട് വെക്കുവാനും ദുആ ചെയ്യണേ ഉസ്താദേ

  • @hussainpk914
    @hussainpk91419 күн бұрын

    അള്ളാഹുവേ എല്ലാ വിഷമങ്ങളും മാറ്റി തരണേ അള്ളാഹ് 🤲🏾🤲🏾🤲🏾😭😭

  • @vavasworld2.046
    @vavasworld2.04620 күн бұрын

    ഉസ്താദേ ദുആ ചെയ്യണേ🤲🏼🤲🏼🤲🏼

  • @mumthazka4689
    @mumthazka468920 күн бұрын

    ഉസ്താദ് എന്റെ മാതാപിതാക്കൾ ഇന്ന് കബറിലാണ് അവരെ രണ്ടു പേരും സ്വർഗത്തിൽ ഒരുമിക്കാൻ ദുഹാ ചെയ്യണം 🤲🤲🤲🤲

  • @Arshakarshu-fd9jf
    @Arshakarshu-fd9jf19 күн бұрын

    ഉസ്താദ് എൻറെ കുട്ടിക്ക് കച്ചവടത്തിൽ ബർക്കത്ത് ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണേ ഞങ്ങൾ ആകെ കടത്തിലാണ് മോളുടെ കല്യാണം നിശ്ചയിച്ചിട്ടുണ്ട് അത് റാഹത്തായി നടക്കുവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണേ

  • @noushadnoushadnoushad8370
    @noushadnoushadnoushad837020 күн бұрын

    അൽഹംദുലില്ലാ ദുബായിൽ ഉൾപ്പെടുത്തണം ആമീൻ

  • @sanhafathima3858
    @sanhafathima385820 күн бұрын

    എല്ലാ ഹലാലായ മുറാദു ആ സിലാവാൻദു ആ ചെയണം

  • @SaifudheenSaifu-ln8eu
    @SaifudheenSaifu-ln8eu20 күн бұрын

    എന്റെ ആങ്ങള മരിച്ചിട്ട് ഇന്നേക്ക് 28വർഷമായി ഉസ്താദ് ദുആ ചെയ്യണേഖബർ ജീവിധം സന്തോഷതിലാക്കണേ അല്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ

  • @zainabpp1700

    @zainabpp1700

    20 күн бұрын

    Aameen aameen yaa rabbal aalameen

  • @user-wd2gp5uc1p
    @user-wd2gp5uc1p20 күн бұрын

    ഉസ്താദ് ദുആയിൽ ചേർക്കണേ ❤

  • @user-tq1pz6dp2y
    @user-tq1pz6dp2y20 күн бұрын

    🕋 അൽഹംദുലില്ലാഹ് 🤲🤲🤲 അൽഹംദുലില്ലാഹ് 🤲🤲🤲ഉസ്താദേ ഇന്നത്തെ ഉസ്താദിന്റെ പൊരിശയേറിയ ദുആയിൽ ചേർക്കണേ ആമീൻ 🤲🤲🤲 യാ റബ്ബിൽ ആലമീൻ ആമീൻ 🤲🤲🕋

  • @shahenaasnaas8271
    @shahenaasnaas827120 күн бұрын

    ചെവി പഴുപ്പും വേദനയും ആണ് ഓപ്പറേഷൻ ഇല്ലാതെ സുഖപ്പെടാൻ ഉസ്താദ് പ്രതേകം ദുആ cheyyanam🤲🤲🤲😰

  • @rafeeqtm436
    @rafeeqtm43620 күн бұрын

    ഉസ്ദാ തേ ഞങ്ങളുടെ മോൻ ഹിഫ്ള് പഠിക്കുന്നു നല്ല ഓർമയും ബുദ്ധിയും ഉണ്ടാകാനും പഠിച്ചത് മറക്കാതിരിക്കാനും ഞങ്ങളുടെ കടങ്ങൾ വിടാനുംമക്കൾ സ്വ>ലി ഹത്തായ മക്കളാകാനും ഇരു ലോകത്തും ഉപകാരമുള്ള മക്കളാകാനുഠ ഉസ്താദ് പ്രാ ത്യാ കം ദുആ ചെയ്യണം

  • @haseenahaseena1474
    @haseenahaseena147420 күн бұрын

    Mashallah....madaneeyam mjlisil ennum 3 thavana chollarund....velliyazcha ravil 70thavanayum chollarund....maranam vare ethikkane allah....

  • @siginakabeer2055
    @siginakabeer205520 күн бұрын

    ഹലാലായ muradukal ഹാസിലാക്കാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @user-jk8bq7ei5q
    @user-jk8bq7ei5q20 күн бұрын

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ ആമീൻ 🤲🏻🤲🏻🤲🏻

  • @raseenakassim7963
    @raseenakassim796320 күн бұрын

    ഉസ്താദ് എന്റെ മക്കൾക്കു വേണ്ടി ദുആ ചെയ്യണേ

  • @user-hn1gt6pv8r
    @user-hn1gt6pv8r20 күн бұрын

    Anta maranapetta uppakkum allavarkkum Kabre vishalamakanum swargham kittan dua chayyana

  • @NadeeraShereef-nh3hy
    @NadeeraShereef-nh3hy20 күн бұрын

    അൽഹംദുലില്ല , ഉസ്താദെ: മകളുടെ ഇൻറ്റർ വ്യൂ ആണ് . ഇന്ന് ഉസ്തദെ ദുഅ ചെയ്യണ അൽ ഹംദുലില്ല

  • @AminaAmina-wl5nu
    @AminaAmina-wl5nu20 күн бұрын

    ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദ്

  • @NoushadNousha-fq5nq
    @NoushadNousha-fq5nq20 күн бұрын

    8 മാസം മുമ്പ് ഉമ്മയോട് സലാം പറഞ്ഞു കൈ ചുംബിച്ച് ഖത്തര് ഇല്‍ വന്നത്. 10 ദിവസം മുമ്പ്‌ ഈ ലോകത്ത് നിന്ന്‌ വിട പറഞ്ഞു പോയി. ദുആ ചെയ്യനേ മുത്ത് സഹോദരങ്ങളെ

  • @Ijas-lb7rg
    @Ijas-lb7rg20 күн бұрын

    അൽഹംദുലില്ലാഹ് 🤲സലാത്ത് ദാരാളം ചൊല്ലാനും ഇ സ്തിഹ്ഫാർ അധിക രിപ്പിക്കാനും അല്ലാഹുതഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ🤲

  • @safeeraahammed4538
    @safeeraahammed453820 күн бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ ദുഹയിൽ ഉൾപെടുത്തണേ ഉസ്താത് എല്ലാവർക്കും അല്ലാഹു ഈമാന്നും ഇസത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @user-im9wk4ev7y
    @user-im9wk4ev7y19 күн бұрын

    ഉസ്താതെ പ്രത്രേകിച് ദുആ ചെയ്യണേ ആമീൻ 🤲🤲🤲🤲

  • @farhanrazi2511
    @farhanrazi251120 күн бұрын

    ഉസ്താദേ എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തണേ🤲🤲🤲🤲😥

  • @user-wt2bx7ws5b
    @user-wt2bx7ws5b19 күн бұрын

    സ്ഥലം നല്ല വിലക്ക് വിറ്റ് കിട്ടാനും ഒരു വീട് വാങ്ങാനും വാടക വീട്ടിൽ നിന്ന് വേഗം സ്വന്തം വീട്ടിലെ ക് മാറി താമ സി ക്കാനും അല്ലാഹു ത്വഫീ ക് ചെയ്യാ ൻ ഉസ്താദ് ദുഹാ ചെയ്യണേ

  • @fathimamadathil3127
    @fathimamadathil312720 күн бұрын

    അസ്സലാമു അലൈകും ഉസ്താദിൻ്റെ ക്ലാസ് പറയാൻ വാക്കുകൾ ഇല്ല അത്രക്കും വിലപ്പെട്ട ഒന്നാണ് മുത്ത് റസൂലിൻ്റെ പേരിലുള്ള പലതരം സ്വലാത്തുകൾ തന്നെ മുത്ത് റസൂലിൻ്റെ പേരിൽ സ്വലാത്ത് ചൊല്ലാൻ എനിക്ക് വളരെ ഇഷ്ടമാണ് കടം ഉണ്ട് വീടുവാ ൻ duha ചെയ്യണേ

  • @UhsHhjss

    @UhsHhjss

    20 күн бұрын

    😊

  • @jaleelabasheer2255
    @jaleelabasheer225520 күн бұрын

    ആമീൻ ദുഅഃ ചെയ്യണേ ഉസ്താദേ അസ്സലാമു അലൈകും ❤️

  • @hussainpk914
    @hussainpk91419 күн бұрын

    എന്റെ ഉപ്പ ക്കും ഉമ്മക്കും സ്വർഗത്തിൽ എത്തി ക്കണേ അള്ളാഹ് 😭😭🤲🏾🤲🏾🤲🏾ആമീൻ ആമീൻ

  • @ArshadBadriOfficial-gk9yo

    @ArshadBadriOfficial-gk9yo

    19 күн бұрын

    Aameen

  • @abdullatheef5607
    @abdullatheef560720 күн бұрын

    ഉസ്താദേ എല്ലാദിവസം രാത്രി 10 പ്രാവശ്യവും വെള്ളിയാഴ്ച രാവിലെ 100 പ്രാവശ്യം ഓതും ഉസ്താദേ സ്വീകരിക്കണേ അല്ലാഹ്.

  • @JumailaPkd
    @JumailaPkd20 күн бұрын

    ഉസ്താദേ സ്വാലിഹായ കുട്ടി ഉണ്ടാവാൻ പ്രേത്യേകം ദുആ ചെയ്യണേ കല്യാണം കഴിഞ്ഞിട്ട് 7വർഷം ആയി

  • @rafeeqtm436
    @rafeeqtm43620 күн бұрын

    ഉസ്താദേ ഞങ്ങളുടെ വീട് പണി ഹലാലായ വഴിയിലൂടെ എത്രയും പെട്ടന്ന് പൂർത്തി കരിക്കാൻ ഉസ്ദാത് പ്രത്യാകം ദുആ ചെയ്യണം

  • @ReniMol-ld6qg
    @ReniMol-ld6qg20 күн бұрын

    ഉസ്താദേ എന്റെ ബർത്താവ് മരണപ്പെട്ടു ഖബർ ജിവിതം റാഹത്തിലാകാൻ പ്രത്തെകം ദുആചെയ്യണേ 40ദിവസം ആയിട്ടോള്ളൂ മക്കൾ നന്നാവാനും ദു ആചേയ്യണെ 🤲🤲🤲

  • @nishanak2061
    @nishanak206120 күн бұрын

    Aameen Aameen ya rabbul alamin

  • @gsjyhdd8597
    @gsjyhdd859720 күн бұрын

    ഉസ്താദ് എൻറെ ഭർത്താവിനെ കണ്ണ് വേദനയാണ് അത് മാറി കിട്ടാൻ ദുആ ചെയ്യണം

  • @fathimaSheikha879
    @fathimaSheikha87920 күн бұрын

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @shifanashameer9111
    @shifanashameer911120 күн бұрын

    Usthaade ente barthaav videshath povaannu orukoyappvukoodaathe avde ethaanum joliyilokke barkathundaavaanum dua cheyyane🤲🏻🤲🏻🤲🏻

  • @mamukoya7947
    @mamukoya794720 күн бұрын

    ദുഹയിൽ ഉൾപ്പെട്ടു തണമേ ഉസ്താദെ

  • @kamarlaila6710
    @kamarlaila671020 күн бұрын

    അൽഹംദുലില്ലാഹ് മുരാധുക്കൾ ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദ്ദേ

  • @RashidRashid-dn7zl
    @RashidRashid-dn7zl20 күн бұрын

    ഉസ്താദ് ഭാര്യ ഗർഭിണി ആണ് ദുആ ചെയ്യണം. സ്വാലിഹായ കുട്ടിക്ക് വേണ്ടിയും സുഖ പ്രസവത്തിന് വേണ്ടിയും.

  • @ayishashamla5805
    @ayishashamla580520 күн бұрын

    ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെയും കുടുംബത്തിന് ഉൾപ്പെടുത്തണം 🤲🤲🤲🤲🤲

  • @user-oh1nh4gn8p
    @user-oh1nh4gn8p20 күн бұрын

    Allah ninte karunnyam maranam vare nagalil undavane🤲

  • @AbdulRahman-rd7qr
    @AbdulRahman-rd7qr20 күн бұрын

    ഉസ്താദദേ ഞാൻ വല്ലാത്ത വിഷമത്തിൽ ആണ് എന്റെ ജേഷ്ഠൻ ഒരു കേസിൽ അകപ്പെട്ടിട്ടുണ്ട് അതിന്റെ വിധി ഇപ്പോൾ വരും ഒന്നോര monthinullil ഇതിന്റെ ടെൻഷൻ എന്നെ വല്ലാതെ അലട്ടുന്നു. എന്റെ ടെൻഷൻ മാറാനും അവൻ കേസിൽ നിന്ന് മോചനം ലഭിക്കാനും ദുആ ചെയ്യണം 😢

  • @shakkirak1956
    @shakkirak195620 күн бұрын

    Enik kadam ellathe oru rahathaya veed vekkan dua cheyyanee

  • @ShamsudheenShamsudheen-sm2ot
    @ShamsudheenShamsudheen-sm2ot20 күн бұрын

    എന്റെ ഉപ്പ ഹോസ്പിറ്റലിൽ ആണ് ശ്വാസംമുട്ടൽ ആണ് . ദുആ ചെയ്യണേ ഉസ്താദ്🌹🌹🌹

  • @user-bc2nw9tt4s
    @user-bc2nw9tt4s20 күн бұрын

    Alhamdulillah alhamdulillah alhamdulillah alhamdulillah Mashallah duacheyyanam 🤲🏻

  • @Mumthas_siddi
    @Mumthas_siddi20 күн бұрын

    Alhumdulillla duhayil ulpeduthanam Usthadey asugam maran kalintey. Muttuvedana. Maram. Duhayil ulpeduthanam Usthadey

  • @Shaibavlogz
    @Shaibavlogz20 күн бұрын

    അസ്സലാമുഅലൈക്കും 👏👏👏അൽഹംദുലില്ലാഹ് ആമീൻ 👏👏👏

  • @SalmanAmeena-ud3jq
    @SalmanAmeena-ud3jq20 күн бұрын

    Alhamdulillah Alhamdulillah Alhamaulillah ustahde duahalulpeduthanee Aamween yarappl Alameen Ameen Ameen Ameen

  • @user-ov2gu3uj7e
    @user-ov2gu3uj7e20 күн бұрын

    ഉസതാദ് ഒരു പാട് കടം ഉണ്ട് എന്റെഭർതിന്റെ മദ്യപന ഒഴിവക് 56 വയസ് ആയിക്കുന് എനിക്ക് ഉപ്രക്ക് പെകൻ നല്ല അസ ഉണ്ട് അള്ള സദിപ്പിച്ച തരടെ ഇൻ ആള്ള ആമിൽ യറ ബൽ ആലമിൽ🤲🏻🤲🏻🤲🏻🕋🕋🕋🕋🕋🕋🕋🤲🏻🤲🏻🤲🏻❤️❤️❤️

  • @SajidaSaji-fr4ge
    @SajidaSaji-fr4ge19 күн бұрын

    മുഹറം 8 എന്റെ ഭർത്താവിന്റ ആദ്യത്തെ ആണ്ട് ആണ് ഉസ്താദ് ദുആ ചെയ്യണാ

  • @ramlathusuf8332
    @ramlathusuf833220 күн бұрын

    എന്റെ കൈ വേദന മാറാൻ ദുഹാചെയണേ ഉസ്താദ്

  • @user-uk7bf1xq1o
    @user-uk7bf1xq1o20 күн бұрын

    ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആ വസിയ്യത്തോടെ

  • @muhsinapt7086
    @muhsinapt708620 күн бұрын

    നാളെ എന്റെ വാപ്പയുടെ ആണ്ടാണ് ഉസ്താദ് ദുആ ചെയ്യണം

  • @thahiraabdulmajeed3249
    @thahiraabdulmajeed324920 күн бұрын

    സിഹ്ർ ന്റെ പ്രശ്നങ്ങൾ മാറാനും കുടുംബത്തിൽ ihapara വിജയം കിട്ടാനും ദുആ cheyyanae ഉസ്താദെ

  • @MoideenKattilepalli
    @MoideenKattilepalli20 күн бұрын

    ഈ,നല്ല,മാസത്തിന്റെ,ഹഖ്,കൊണ്ട്,മോളെ,ദാമ്പത്യ,ജീവിതം,ശരിയാവനുസ്താദ്,പോവുന്ന,എല്ലാ,സദസ്സിലും,ദുആ,ചെയ്യണം,വിഷമത്തിലാണ്,🤲🤲🤲🤲🤲🤲🤲🤲

  • @musthafakuttippa3957
    @musthafakuttippa395720 күн бұрын

    എല്ലാവർക്കും ഈമനോട്കൂടി ജീവിക്കാനും മരിക്കാനും. കടങ്ങൾ വീടാനും. രോഗങ്ങൾ ഷിഫയാക്കാനും. ജോലിയിൽ ബർകത്ത് ഉണ്ടാകാനും. മരണപ്പെട്ട എല്ലാവരുടെയും കബർ വിശാലമാകാണാനും. മനസ്സ് നന്നാക്കാനും. മക്കൾ സ്വാലിഹതകാനും. കുടുംബജീവിതത്തിൽ ബർകത്ത് ഉണ്ടാകാനും.ശരീരം വേദന മാറാനും.ഉംറ ഹജ്ജ് ചെയ്യാൻ ദുഹാ ചെയ്യണം 🤲🤲🤲

  • @noorjinaseer2294
    @noorjinaseer229420 күн бұрын

    ഉസ്താതെ എന്റെ ഭർത്താവ് കഴിഞ്ഞ വർഷംമുഹറം 24,വെള്ളിയാഴ്ച ആണ് മരണപെട്ടത്, ഞാനും എന്റെ ഭർത്താവും എന്നും ഉസ്താതിന്റെ എല്ലാ വിഡിയോയും കാണുകയും അതൊക്കെ ഒതുകയും ചെയ്യുമായിരുന്നു, എന്റെ ഭർത്താവിന് വേണ്ടി ദുഃആ ചെയ്യണം, എന്റെ ഭർത്താവ് പള്ളിയിൽ പോയെ നമ്സീകരിക്കുകയുള്ള

  • @Shanuzz__123

    @Shanuzz__123

    20 күн бұрын

    Aameen

  • @ramlaramlata7930
    @ramlaramlata793020 күн бұрын

    Duayil ulpeduthane usthade

  • @nafeesanafeesa9088
    @nafeesanafeesa908820 күн бұрын

    മരിച്ചവർക്ക് ദുആ ചെയ്യുന്ന സ്ഥലം പൂർത്തിയാക്കുവാൻ ഉദ്ദേശം ഒക്കെ ചെയ്യുന്ന രോഗം മാറാൻ ദുആ ചെയ്യണം

  • @RifaMoideen-ro5bg
    @RifaMoideen-ro5bg20 күн бұрын

    തല വേദന മാറാൻ ഉസ്താദ് dua ചെയ്യണേ 🤲🏻

Келесі