ഇന്ന് മുഹറം 4 ദിനം... വമ്പൻ പോരിശകൾ നേടാൻ ഇപ്പോൾ തന്നെ ചൊല്ലേണ്ട മുഹറം സ്പെഷ്യൽ ദിക്ർ ദുആ Muharram

ABO 0643
muharram 2024
muharram bismi writing
muharram bismillah
Muharram Bismi
AyathulKursi
first Day In Muharram
Muharram
മുഹറം 1
islamic new year
muharram dua
Muharram Dhikr
hijra 1446
hijri year
muharram speech
muharram dhikr
muharram masam
muharram 1
2024 muharram
arshad badri vaduthala
അർഷദ് ബദ്‌രി വടുതല
arshad badri dua malayalam
muharram nombu
arshad badri muhram class
മുഹറം 2024
Arshad Badri Vaduthala speech
Arshad Badri Vaduthala latest speech
Arshad Badri Vaduthala new speech
Arshad Badri Vaduthala
Arshad Badri
Arshad Badri Vaduthala
Arshad Badri Vaduthala speech
#muharram1
#ayatulkursi
#ayatul_kursi
#muharram_bismi
#muharram2024
#മുഹറം
#arshadbadrivaduthala
#arshadbadri
#muharram10
#muharram_dua
#muharram_nombu
#അർഷദ്ബദ്‌രി
#arshad_badri
arshadbadrivaduthala
Arshad Badri
Arshad Badri dua
Arshad Badri Dhikr
arshad badri speech
arshad badri vaduthala today
arshad badri vaduthala speech
Arshad Badri Islamic Tips
Arshad Badri New
Arshad Badri Latest
Arshad Badri Vaduthala speech
arshad badri vaduthala today
arshad badri vaduthala speech
arshad badri class
arshad badri islamic speech
arshadbadrivaduthala
Arshad Badri New Dua Malayalam
അർഷദ് ബദ്‌രി വടുതല 2024

Пікірлер: 428

  • @RubnaRubnanavas
    @RubnaRubnanavas19 күн бұрын

    സ്വന്തമായി വീട് ആവാനും കടം വിടാനും ഭർത്താവിന് ജോലി യിൽ ബർകത്ത് ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താതെ🤲

  • @RaseenaThaja

    @RaseenaThaja

    19 күн бұрын

    ഉസ്താദ് എനിക്ക് സ്വന്തമായി വിടില്ലാ വേറെ വടയ്ക്കാണ് വീടിനും എന്റെ മക്കൾക്കും എല്ലാവിധ ആയിഷരിയത്തിനും മായ്യി ദുഹാചെയ്യണേ

  • @abgamer9188

    @abgamer9188

    19 күн бұрын

    Aameen 🤲🏻

  • @adil3728

    @adil3728

    19 күн бұрын

    എനിക്കും ഒരു വീടാവാൻ ദുഹാ cheyysnam😁

  • @saleemvk7427

    @saleemvk7427

    19 күн бұрын

    Hi l ​@@RaseenaThaja

  • @SamsuDeen-ci2fb

    @SamsuDeen-ci2fb

    19 күн бұрын

    C😊❤ ​@@RaseenaThaja

  • @mariyathunais9150
    @mariyathunais915019 күн бұрын

    ഉസ്താദേ ഭയങ്കര ബുദ്ധിമുട്ട് ഉണ്ട് കട വീട്ടാനും ദുആ ചെയ്യാനേ ഉസ്താദേ 🤲🏾🤲🏾🤲🏾🤲🏾

  • @shareefaashraf1160
    @shareefaashraf116019 күн бұрын

    കടങ്ങൾ വീടാനും വീടുപണി പെട്ടന്ന് പൂത്തിയാവാനും ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണേ

  • @shylajasaleem5387
    @shylajasaleem538719 күн бұрын

    ഉസ്താദേ ഞങ്ങളെ കടയിൽ നല്ല കച്ചവടം ഉണ്ടാവാനും ഞങ്ങൾക്ക് താമസിക്കാൻ നല്ലൊരു വീട് ലഭിക്കുന്നതിന് ഉസ്താദ് ദുആ ചെയ്യണം ആമീൻ യാ റബ്ബൽ ആലമീൻ

  • @MishalMishal-f2d
    @MishalMishal-f2d19 күн бұрын

    സ്വാലിഹായ മക്കൾ ആകാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @MohammedHashim-ml7mo
    @MohammedHashim-ml7mo19 күн бұрын

    എൻ്റെ വെരിക്കോസിൻ്റെ അസുഖം മാറാനും മോൻ്റെ ജോലി ശെരിയാവാനും ദുആ ചെയ്യണം ഉസ്താദേ

  • @shibushibinashibushibina7640
    @shibushibinashibushibina764019 күн бұрын

    വീട് പണി പൂർത്തി ആകാൻ ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲

  • @vavasworld2.046
    @vavasworld2.04619 күн бұрын

    ഉസ്താദേ ഞങ്ങൾ ക്ക് എല്ലാവർക്കും വേണ്ടിപ്രത്യേകം ദുആ ചെയ്യണേ ആ മീൻ🤲🏼🤲🏼🤲🏼🕋🕋🕋

  • @mumthasrazak9036
    @mumthasrazak903619 күн бұрын

    ഹലാലായ മുറാദ് ആസിലാവാനും കടം വിടാനും പ്രേതേകം ദുആ ചെയ്യണേ ഉസ്താദേ

  • @Nabeenashamjeer
    @Nabeenashamjeer19 күн бұрын

    മുറദ് ഹാസിലവാൻ ദുഅ ചെയ്യണെ ഉസ്ത്തദെ🤲🤲🤲

  • @user-qe8ii6mp4q
    @user-qe8ii6mp4q19 күн бұрын

    എന്റെ ഉമ്മക്ക് ശരിരo വോദനയാ ണ്ഉസ്താദ് ദുആ ചെയ്യണo 🤲🏻🤲🏻🤲🏻

  • @Nisar-cs9nu
    @Nisar-cs9nu19 күн бұрын

    ഞങ്ങളുടെ വീടുപണി പെട്ടന്ന് കഴിയാൻ ഉസ്ത ദുഹ ചെയ്യണം

  • @mujeebrahman-bz1gz
    @mujeebrahman-bz1gz19 күн бұрын

    ഉസ്താദ് . നമ്മുടെ എല്ലാവരുടെയും മക്കൾ നന്നായി തീരുവാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണേ ...

  • @adhilaliya8419

    @adhilaliya8419

    19 күн бұрын

    Assalamu aliyikkum 🤲🏻🤲🏻🤲🏻🤲🏻🤲🏻dhuha cheyane aaaaameen

  • @HajuHajara-uk6vk
    @HajuHajara-uk6vk19 күн бұрын

    മക്കൾ സ്വാലിഹായ മക്കൾ ആവാൻ അസുഖങ്ങൾ മാറാനും ദുആ ചെയ്യണം ഉസ്താ

  • @abgamer9188

    @abgamer9188

    19 күн бұрын

    Aameen 🤲🏻

  • @minhavlogs2418

    @minhavlogs2418

    19 күн бұрын

    Ameen

  • @suhasbabu869
    @suhasbabu86919 күн бұрын

    മക്കൾക്ക് ഹൈറായ ജോലി കിട്ടാൻ ദുഹാരക്കണേ

  • @user-um2bj9uf4z
    @user-um2bj9uf4z19 күн бұрын

    സ്ഥലംവും വീടും കിട്ടാൻ ദു :ആ ചെയ്യണേ ഉസ്താതെ 🤲🤲😭😭😭

  • @suharasuhara9826
    @suharasuhara982619 күн бұрын

    മുറാദ് ഹാസലാവാൻ ഉസ്താദ് ദുഹ ചെ യ്യ ണ്ണം 🤲🤲🤲😭😭😭

  • @hafsathhafsahafsath6689
    @hafsathhafsahafsath668919 күн бұрын

    അസ്സലാമു അലൈകും എനിക്കു ഒരുപാട് ബുദ്ധിമുട്ട് ഉണ്ട് കടങ്ങൾ വിടാനും ജോലിയിൽ ബർക്കത്ത് നൽകാനും ഉസ്താദ് ഒന്ന് ദുഹചെയ്യു

  • @badariya7877
    @badariya787719 күн бұрын

    ദുആയിൽ ഉൾപ്പെടെ തുക ഉസ്താദ് ആമീൻ 🤲🤲🤲

  • @ramlathc2994
    @ramlathc299419 күн бұрын

    ഉസ്താദേ ഞങ്ങളുടെ വീടിന്റ ആധാരം ബാങ്കിൽ പണയത്തിൽ ആണ് എത്രയും പെട്ടെന്ന് തിരിച്ചു എടുക്കാൻ വേണ്ടി ദുഹാ ചെയ്യണം.. 🤲🤲🤲

  • @raheemkalambraraheem2711
    @raheemkalambraraheem271119 күн бұрын

    ഉസ്താദേ ഒരുഭാട് പ്രയാസത്തിലാണ് ഹൈറാവൻ ദുആ ചെയ്യണേ

  • @user-zo2uz9sd4z
    @user-zo2uz9sd4z19 күн бұрын

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഞങ്ങളുടെ കുടുംബത്തെയും കൂടെ ഉൾപ്പെടുത്തണം ദുബായിൽ

  • @fasalrahman1883
    @fasalrahman188319 күн бұрын

    Usthathe duayil njanjaleyum ulpeduthename 🤲🤲

  • @RubnaRubnanavas
    @RubnaRubnanavas19 күн бұрын

    എന്റെ മോൾക് 6-ആം മാസം ആണ് ചെറുപ്പത്തിൽ ശോസം മുടൽ ഉള്ള കുട്ടിയാണ് ഇപ്പോഴും ഇടക്ക് അത് വേ രാറുട് സുഖ പ്രസവം ആവാൻ ദുആ ചെയ്യണം ഉസ്താതെ

  • @NebisaKm-go9ft

    @NebisaKm-go9ft

    19 күн бұрын

    Aameen

  • @NebisaKm-go9ft

    @NebisaKm-go9ft

    19 күн бұрын

    Ende magan saabithmon kiraaya jooli kittan veendi pratheegam duuhaa cheyyanam usthaade

  • @rinshananidha2249
    @rinshananidha224919 күн бұрын

    Aameen yaa rabbal aalameen ജീവിതത്തിൽ ഹൈറും ബർക്കത്ത് ഉണ്ടാവാൻ ആരോഗ്യം കൊണ്ട് ആളുകൾക്ക് സഹായം ചെയ്യാൻ ഭാഗ്യം തരണേ നാഥാ duha cheyyanea usthade

  • @kadheejaalingal9867
    @kadheejaalingal986719 күн бұрын

    🤲🏿🤲🏿🤲🏿 ഉസ്താദേ എനിക്ക് എന്റെ മകൻ നല്ല സ്വഭാവത്തിൽ ആകാൻ ജോലി കിട്ടാൻ ദുആ ചെയ്യണം മറക്കരുത് പ്രത്യേകിച്ച് ഞാൻ വിഷമത്തിലാണ്💚💚💚😢😢😢

  • @SakeenaUliyil-xc9gz
    @SakeenaUliyil-xc9gz19 күн бұрын

    രോഗം മാറാനും കടങ്ങൾ തീരാനും ദുആ ചെയ്യണേ 🤲😥

  • @SelmaBasheer-x5m
    @SelmaBasheer-x5m19 күн бұрын

    രോഗം സിഫയാക്കാൻ ദുആചെയ്യണേ 🤲

  • @fadesport7814
    @fadesport781419 күн бұрын

    ഉസ്താദ് എന്റെ മക്കൾക്ക് പരീക്ഷയാണ് ഉയർന്ന മാർക്കോട് കൂടി പാസാവാൻ ദുആ ചെയ്യണം പരീക്ഷ എഴുതാൻ ഓർമ്മശക്തിക്ക് വേണ്ടി ദുആ ചെയ്യണം വിദേശത്ത് മക്കൾക്ക് വേണ്ടി ദുആ ചെയ്യണം

  • @kfmkomban6501
    @kfmkomban650119 күн бұрын

    മക്കൾ സോലിഹീങ്ങൾ ആവാനും പഠനത്തിൽ ഉയർച്ച ലഭിക്കാനും ഓർമ ശക്തിയും ബുദ്ധി ശക്തി യും ലഭിക്കാനും ദുആ ചെയ്യണേ 🤲🤲

  • @user-jk8bq7ei5q
    @user-jk8bq7ei5q19 күн бұрын

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ എല്ലാം ഹലാലായ മുറത് ഹാസിലാക്കി തരടെ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻

  • @AmusedCoconut-yw6sn
    @AmusedCoconut-yw6sn19 күн бұрын

    കടം വീടാനും അസുഖം മാറാനും മക്കളുടെ ജോലിയിൽ ബർകത്തുണ്ടാവാനും ദുഹാ ചെയ്യണേ

  • @user-zx8kg5wu8k
    @user-zx8kg5wu8k19 күн бұрын

    ദു:ആ ചെയ്യണെ ഉസ്താദേ

  • @JasminJunaid-fc1fe
    @JasminJunaid-fc1fe19 күн бұрын

    നസീറ ഉസ്താദേ മകൻ നിസ്കരിക്കനും നിസ്കാരം നീലനിർത്താനും ഹൈറായ ഇണയെ കിട്ടാനും ദുആചെയ്യണം ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @Sakeena-cz6vs
    @Sakeena-cz6vs19 күн бұрын

    ഉസ്താദ് ഞങ്ങൾക്കും പ്രത്യേകിച്ചും ദുആ ചെയ്യണം🤲🤲

  • @Fathima-ff7bx
    @Fathima-ff7bx19 күн бұрын

    ഞങ്ങളുടെ എല്ലാ മുറാദ് കളും, ആഗ്രഹങ്ങളും,ഹാസിലാകാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭

  • @abdurahmanum4687
    @abdurahmanum468719 күн бұрын

    Duail ulpaduthanam usthade

  • @jameela.v2648
    @jameela.v264819 күн бұрын

    ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ എൻറെ മകന് അഞ്ച് വക്ത്മുടഞ്ഞാതെ ഇബാദത്ത് എടുക്കാൻ മനസ്സ് ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ

  • @seenanajeem5370
    @seenanajeem537019 күн бұрын

    ദുആ ചെയ്ണ േമ ഉസ്ത മകളെ നമസ്കാരം നിലനിർത്തുന്നതിന് അലസതഇല്ലതെ പഠിക്കുന്നതിനും

  • @bushrabushra.m4330
    @bushrabushra.m433019 күн бұрын

    സ്വന്തം ആയി വീട് ആവാനും ഭർത്താവിന്റെ ജോലിയിൽ ബർകത് ഇണ്ടാവാനും മക്കൾ ക്ക് നല്ലതിന് വേണ്ടിയും ദുആ cheyyane ഉസ്താതെ

  • @SheejaSudheer-nt1qo
    @SheejaSudheer-nt1qo19 күн бұрын

    ദുആചെയ്യണേ,ഉസ്താദ്,കടഠവിടൻ,കച്ചവടഠത്തിബർകത്തിക്ക്ടൻ.ദുആചെയ്യണേ

  • @asifasif9246
    @asifasif924619 күн бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @RiyaRefi-ri9rb
    @RiyaRefi-ri9rb19 күн бұрын

    ആമീൻ യാ റബ്ബൽ ആലമീൻ എല്ലാരുടെയും ദുആ സ്വീകരിക്കണേ റബ്ബേ

  • @jereenaj3513
    @jereenaj351319 күн бұрын

    അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു മുഹറം മാസത്തിലെ ബർക്കത്ത് കൊണ്ട് എൻറെ മോൻറെ കല്യാണം ശരിയായി കിടക്കാൻ ദുആ ചെയ്യണം ഉസ്താദേ 🤲👍👍

  • @naseemaharis4752
    @naseemaharis475219 күн бұрын

    എനിക്കും എൻ്റെ ഭർത്താവിനും മക്കൾക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @Ayshabi-rb3pv
    @Ayshabi-rb3pv19 күн бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്അള്ളാഹുവേ നമ്മളുടെയും എല്ലാവരുടെയും എല്ലാ ഹലാലായ മുറാദുകളും ഹാ സി ലാക്കി തര ണ മേ റബ്ബെ അള്ളാഹുവേ ന മ്മുടെ എല്ലാ പ്രയാ സ ങ്ങ ളും പ്രതി സന്ദി യും മാറ്റി ത രണമേ റബ്ബെ എല്ലാ മാ സ ങ്ങ ളിലും നമുക്ക് അതാദാ യ മാസ ത്തി ന്റെ പുണ്യ ങ്ങ ളും പോരി ഷ കളും പറഞ്ഞു ത രുന്ന ഉസ്താദ് നും അതിന്റെ അണിയറപ്ര വർ ത ക ർ ക്കും അള്ളാഹു വന്റെ രക്ഷ യു കാവാലും ബർക്ക ത്തും ഉണ്ടാകട്ടെ അതിന്റെ കൂടെ അവർക്കും നമുക്കും എല്ലാവർക്കും ആഫിയത്തും ദീർഘായുസ്സ് അല്ലാഹുവേ കൊടുക്കണേ റബ്ബേ നമുക്കും തരേണമേ റബ്ബേ നമുക്കും ഒരു മടിയും കൂടാതെ ഉസ്താദ് ചൊല്ലിയും പറഞ്ഞു തരുമ്പോൾ അത് നമുക്ക് ചൊല്ലാനും അല്ലാഹു തൗഫീഖ് ചെയ്ത് തരേണമേ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @majichelatt4669
    @majichelatt466919 күн бұрын

    കടങ്ങൾ വീട്ടാനും, ഭർത്താവിന് നല്ല ഹൈറായ ജോലി കിട്ടാനും ദുആ ചെയ്യണേ 🤲🏽

  • @HabeebaHabeebarafeek
    @HabeebaHabeebarafeek19 күн бұрын

    Aameen aameen ya rabbal aalameen ❤

  • @shailaali4017
    @shailaali401719 күн бұрын

    ഉസ്‍താതെ ദുആ ചെയ്യണേ എന്റെ മോന് ജോലി കിട്ടാൻ ദുആ ചെയ്യണേ അആമീൻ 🤲😭

  • @user-ei2hq2gr4p
    @user-ei2hq2gr4p19 күн бұрын

    ഉസ്താദ് ഞങ്ങൾ 4 പേർ ചേർന്നു ഒരു സംഭരപ്പം തുടങ്ങൻ ആഗ്രഹിക്കുന്നു വിജയിക്കൻ വേണ്ടി ദുആ ചെയ്ണേ ഉസ്താദ്

  • @hafsal7356
    @hafsal735619 күн бұрын

    ദുആയിൽ ulpeduthane ഉസ്താദേ

  • @richgmr2248
    @richgmr224818 күн бұрын

    അളളാഹു ആഫീയത്തുംദീർഘയാസ്സുംതരട്ടെആമീൻ ഉസ്താദേ ഞങ്ങളുടെ വിഷമങ്ങൾ മാറാനും മ്ക്കൾ അനുസരിക്കാനും നിസ്ക്കാരിക്കാനും ഓതനും പഠിക്കാനും നല്ല സഽഭാവംആകാനും നല്ല പോലെ ജീവിക്കാനും ഉസ്താദ് ദുഹ ചെയ്യണേ

  • @NishabilatheefNishabilatheef
    @NishabilatheefNishabilatheef19 күн бұрын

    എന്റെ ആന്ധ്രായ്റ്റിംഗ് ശരിയാവാൻ പ്രാർത്ഥിക്കണം ഉസ്താദ് തെ 😢🤲🤲🤲

  • @AfnaAnsar-ic5mr
    @AfnaAnsar-ic5mr19 күн бұрын

    Ameen 🤲🏻🤲🏻Ustad nte husband ennu vandi dua chiyanam ജോലിൽ ബാറുകത ഉണ്ടാവാൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Fathima-ff7bx
    @Fathima-ff7bx19 күн бұрын

    ഈ മാസത്തിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും തീരാൻ ദുആ ചെയ്യണം ഉസ്താദേ 🤲

  • @vaheedaAzeez
    @vaheedaAzeez19 күн бұрын

    Usthade njagaleyum duayil ulpeduthanee usthade

  • @user-tm7ug1fz2i
    @user-tm7ug1fz2i19 күн бұрын

    ഉസ്താദെ എന്റെ പേരകുട്ടിക്ക് ജോലി ശരിയാവാൻ വേണ്ടി ഉസ്താദ് ദഹ ചെയ്യന്നം🤲🤲

  • @AnnathAdamkutti
    @AnnathAdamkutti19 күн бұрын

    Aameen 🤲🏻 🤲🏻 🤲🏻

  • @ancynoushadancynoushad9491
    @ancynoushadancynoushad949119 күн бұрын

    കടം വിടാനും . ദർത്തി വിന്റെ ജോലി ബർക്കത്ത് ഉണ്ടാകുവൻ ദുആ ചെയണം

  • @Fathima-ff7bx
    @Fathima-ff7bx19 күн бұрын

    ഉമ്മാന്റെ രോഗം ശിഫ യാവാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭

  • @user-gy7ct3pt8p
    @user-gy7ct3pt8p19 күн бұрын

    എല്ലാ muradukalum asalavan ദുആ ചെയ്യണേ usthathe 🤲🏻🤲🏻🤲🏻🤲🏻😥

  • @Fathima-ff7bx
    @Fathima-ff7bx19 күн бұрын

    വലിമ്മാക്കും,വലിപ്പാക്കും ആരോഗ്യവും,ആഫിയത്തും, സമാധാനവും സന്തോഷത്തിനും വേണ്ടി ദുആ ചെയ്യണം ഉസ്താദേ 🤲😭

  • @kfmkomban6501
    @kfmkomban650119 күн бұрын

    എനിക്ക് ഊര വേദന യാണ് സർജറി വേണം എന്ന് പറഞ്ഞിരിക്കുന്നു എല്ലാം കൈറായി നടക്കാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲

  • @SanaSana-pn1tf
    @SanaSana-pn1tf19 күн бұрын

    ഉസ്താദേ മുഹറം 10 വരെയുള്ള മജ്ലിസിൽ പ്രത്യേക o മുആ ചെയ്യണേ മുറാദ് ഹാസിലാവാൻ

  • @nachusnachu2760
    @nachusnachu276019 күн бұрын

    الحمد الله 🤲 الحمد الله 🤲 الحمد الله 🤲

  • @rejilamujeeb3748
    @rejilamujeeb374819 күн бұрын

    Duhayil ulpeduthanea usthadea orupad vishamathilanu 🤲🏻🤲🏻🤲🏻

  • @hamzakutteeri4775
    @hamzakutteeri477518 күн бұрын

    അൽഹംദുലില്ലാഹ് അല്ലാഹുവേ, ഞങ്ങളുടെ എല്ലാ രോഗങ്ങളിൽ നിന്നും കാവൽ നൽകണേ

  • @user-tq5ed4bi7w
    @user-tq5ed4bi7w19 күн бұрын

    Aameen ya rabbal Aalameen 🤲🤲

  • @sajeenakm5120
    @sajeenakm512019 күн бұрын

    മക്കൾക്ക് നല്ലതും ചീത്തയുമായ കാര്യങ്ങൾ തിരിച്ചറിയുവാനും നല്ലതും ഹലാലായ കാര്യങ്ങൾ അനുസരിച്ച് നടക്കാനും ദുആ ചെയ്യണേ ഉസ്താദ്

  • @ArifaFarooq-yu1xs
    @ArifaFarooq-yu1xs19 күн бұрын

    ഉപ്പാന്റെ ക്യാൻസർ മാറാനും ഞങ്ങൾക്ക് ഒരു വീട് ഉണ്ടാവാനും ഭർത്താവിന് ഹൈറായ ഒരു ജോലി ഉണ്ടാവാനും ഉസ്താദ് ദുഹാ ചെയ്യണേ 🤲🤲🤲

  • @SainabaThavalengal-jm1sj
    @SainabaThavalengal-jm1sj19 күн бұрын

    ഇസ്ത്താതേ ദുഹാ യിൽ ഞങ്ങളെ യു ഉൾപെടുത്തണേ

  • @user-zj6fr2vn7n
    @user-zj6fr2vn7n19 күн бұрын

    Valare vishamathilan usthathe ente monk jolli Seriyavan dua cheyyane usthathe 🤲🤲🤲😢😢😢

  • @user-wd2gp5uc1p
    @user-wd2gp5uc1p19 күн бұрын

    ഉസ്താദ് മുറാദ് ഹാസ്വിലാവാൻ ദുആ ചെയ്യണം ഉസ്താദ് ❤

  • @mdhakim9413
    @mdhakim941318 күн бұрын

    എന്റെ മകളുട വീട് പണി വേഗം തിരൻ ഉസ്താദ് ദുഹാ ചെയ്യണം. 🤲🤲🤲🤲🤲ഷാഹിദ കൊല്ലം

  • @VAHEEDA999
    @VAHEEDA99919 күн бұрын

    Aameen ya rabbal aalameen

  • @najeebnaju603
    @najeebnaju60319 күн бұрын

    Ente sahodarante kalyanam shariyavan dua cheyyaneee aameen

  • @AfeelaHaris-hu8no
    @AfeelaHaris-hu8no19 күн бұрын

    Duayil ulpeduthanam usthade ente rogam shifayakan dua cheyyanam usthade.veed pani thudangiyit und ethrayum pettann veed pani poorthiyavan dua cheyyanam usthade

  • @user-mr1bp4zi9w
    @user-mr1bp4zi9w18 күн бұрын

    വല്ലാത്ത പ്രയാസങ്ങൾ അനുഭവിക്കുകയാണ് 😭🤲 പ്രത്യേക ദുആ വസ്സിയത്തോടെ അവഗണന യിൽ നിന്നും പരിഗണന കിട്ടാൻ വേണ്ടി യും ഭർത്താവിന്റെ സ്വഭാവം ശരിയാവാനും സ്നേഹം കിട്ടുവാനും പ്രത്യേക ദുആ വസ്സിയത്തോടെ എത്ര പ്രയാസങ്ങൾ വന്നാലും ഞാൻ ഉസ്താദ് ന്റെ ക്ലാസ്സ് കേൾക്കുമ്പോൾ മനസ്സിന് ഒരു സമാധാനം കിട്ടും ഞങ്ങൾ ക്ക് ഓരോ മജ്ലിസുകളും അറിവ് പറഞ്ഞു തരുന്ന ഉസ്താദ്നും കുടുംബത്തിനും അല്ലാഹുവിന്റെ അനുഗ്രഹങ്ങളും, കാവലും എന്നും ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രത്യേക മായി ദുആ ചെയ്യുന്നു 🤲🤲(ഉസ്താദ് ഈ പറഞ്ഞ ദി ഖർ നല്ല പോലെ മനസ്സിരുത്തി ദുആ ചെയ്താൽ അൽഹംദുലില്ലാഹ് ഫലം കിട്ടും ഉറപ്പാണ് (അല്ലാഹുമ്മ അജിർണീ ഫീ മുസീബത്തി വ അഹ് ലിഫ് ലീ ഹൈറൻ മിൻഹാ 🤲)

  • @user-rd6go7hj1w
    @user-rd6go7hj1w19 күн бұрын

    Usdad duha cheyyanam

  • @SanaSana-pn1tf
    @SanaSana-pn1tf19 күн бұрын

    ഉസ്താദേ എൻ്റെ മനസ്സിലെ വിഷമങ്ങൾ മാറി മുറാദ് ഹാസിലാവാൻ ദുആ ചെയ്യണേ

  • @fathimamiyya3698
    @fathimamiyya369819 күн бұрын

    ഏന്റെ ഭർത്താവ് വിന്റെ യും മകന്റെയും കടം വിടാനും മകന്റെ വിസ ശരിയാവാനും ദുഹാ ചെയ്യണം ഉസ്താദ് തെ ആമീൻ യാറബ്ബൽ ലാമിൻ

  • @SafooraKoroth-he5gd
    @SafooraKoroth-he5gd19 күн бұрын

    മുഹറം 8 ന് ആണ് വല്യുമ്മ മരണപ്പെട്ടത് ഉമ്മാമാൻ്റ ഖബർ സ്വർഗപൂന്തോപ്പാക്കാൻ ദുആ യിൽ ഉൾപ്പെടുത്തണെ ഉസ്താദെ🤲🤲🤲🤲🤲

  • @MuhammadbasheerBasheer-ju1kg
    @MuhammadbasheerBasheer-ju1kg18 күн бұрын

    മക്കൾക്ക് പഠിക്കാനുള്ള ഓർമ്മശക്തി ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദ്

  • @raniya_kaniyankandy
    @raniya_kaniyankandy19 күн бұрын

    Alhamdulilah aamine ya rabbal aalamin ✨🤲🤲🤲✨

  • @MuhammadsammasRaheem
    @MuhammadsammasRaheem19 күн бұрын

    Usthad duail ullpaduthuka kachavad undavan kadam vidanum rogam shifa akanum mon padikanum murad asilakanum dua chayyane usthad

  • @ramlaabdullakutty
    @ramlaabdullakutty19 күн бұрын

    Aameenyarabbalaalameen❤

  • @kadeejakadeeja6651
    @kadeejakadeeja665119 күн бұрын

    എന്റെ മക്കളെ ദു സ്വഭാവം മാറാൻവേണ്ട ദുആ ചെയ്യണം ഉസ്താദേ

  • @fathimarafeedha2632
    @fathimarafeedha263219 күн бұрын

    ഭർത്താവിന്റെ ജോലിയിൽ ബർകത് കിട്ടാനും മോൾക് +1സീറ്റ് കിട്ടാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ 😢😢😢😢

  • @abdurahmanum4687
    @abdurahmanum468719 күн бұрын

    Aameen yarabbal Alameen

  • @hamsak913
    @hamsak91319 күн бұрын

    ഉസ്താദ് ഒരു ദിവസം എത്ര സമയമാണ് ചില വാക്കന്നത് നല്ല കാര്യങ്ങൾ പറഞ്ഞ് തരാൻ വേണ്ടി ഉസ്താദിനും കൂടെയുള്ളവർക്ക് ഇരു ലോക വിജയ നൽകണേ അള്ളാഹ്

  • @user-zj6fr2vn7n
    @user-zj6fr2vn7n19 күн бұрын

    Aameen 🤲🤲🤲

  • @sanasinanvlog4647
    @sanasinanvlog464719 күн бұрын

    ഉസ്താതെ സ്വന്തം വിട് ആവാൻ തുവാ ച്യ്യണ 🤲🤲🤲🤲

  • @shameernaaz6920
    @shameernaaz692019 күн бұрын

    Aameen yarabbal Aalameen 🤲🏻🤲🏻🤲🏻

  • @sanasinanvlog4647
    @sanasinanvlog464719 күн бұрын

    മോൻ നിസ്കരിക്കാനും പടി കാനും thuachyna 🤲usthatha

  • @busharaalameen
    @busharaalameen19 күн бұрын

    സ്വന്തം ആയി വോരു വീടാകുവാനും സ്ഥലം കച്ചവടം ആകുവാനും ദുആ ചെയ്യണേ

  • @RasheedaMujeebck
    @RasheedaMujeebck19 күн бұрын

    ഞങ്ങളുടെ കടം veedan ഉസ്താദ് പ്രത്യേഗം ദുആ ചെയ്യണം

  • @saleemindia8662
    @saleemindia866219 күн бұрын

    എല്ലാത്തിനും ദുആ ചെയ്യണെ ഉസ്താദെ

  • @SafooraKoroth-he5gd
    @SafooraKoroth-he5gd19 күн бұрын

    ഭർത്താവിന് ജോലിക്ക് പോവാനുള്ള മനസ്സുണ്ടാവാനും എൻ്റെ മക്കളെ നോക്കാൻ ഉള്ള മനസ്സ് ഉണ്ടാവാനും ഉമ്മാൻ്റെ ഹാർട്ടിൻ്റെ ബ്ലോക്ക് സർജറി ഇല്ലാതെ സുഖമാവാനും ദുആ ചെയ്യണെ ഉസ്താദെ😭😭🤲🤲🤲🤲

  • @HaneefaK-ve9yb
    @HaneefaK-ve9yb18 күн бұрын

    എല്ലാ ഹലാലായ മുറാദുകൾ ഹാസിലാവാനും ഭർത്താവിന്റെ ജോലിയിൽ ബർകത്തുണ്ടാവാനും മക്കളുടെ പഠനത്തിൽ ഉന്നതവിജയം ഉണ്ടാവാനും ഉപ്പയുടെ സ്വഭാവം നന്നാവാനും പ്രതിസന്ധികൾ മാറാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണേ

  • @maimoonaazeez1862
    @maimoonaazeez186219 күн бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുതണെ ഉസ്താദേ ആമീൻ യാറബൽ ആലമീൻ

Келесі