ഇന്ന് മുഹറം 4 ! ഈ കൊച്ചു സൂറത്ത് ഇന്നത്തെ ദിവസം ഓതൂ.! ഒരു ലക്ഷം നന്‍മകള്‍ നേടാം

ഈ കൊച്ചു സൂറത്ത് ഇന്ന് ളുഹറിന്‌ മുമ്പ് ഓതൂ.!
ഒരു ലക്ഷം നന്‍മകള്‍ നേടാം
ഒപ്പം അനേകം ഗുണങ്ങള്‍ വേറേയും
അശുദ്ധിയുള്ളവര്‍ ഈ ഇസ്മ്‌ ചൊല്ലിയാല്‍
ക്ഷീണവും മടിയും പമ്പകടക്കും
Speech By Abu Lubaba Abdul Salam Baqavi
abu lubaba abdul salam baqavi
അബൂലുബാബ അബ്ദുസ്സലാം ബാഖവി
Anvare Fajr - 1354
#anvarefajr
#അന്‍വാറേ_ഫജ്റ്
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Пікірлер: 856

  • @THANZEEL
    @THANZEEL15 күн бұрын

    വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇 chat.whatsapp.com/D8qkwcNVtmn3jlaalXXtoy നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇 thanzeelmedia.blogspot.com/p/swalath-counter.html നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇 thanzeelmedia.blogspot.com/p/dikr-counter.html

  • @Aysha-eb1wh

    @Aysha-eb1wh

    15 күн бұрын

    Ameen

  • @Aysha-eb1wh

    @Aysha-eb1wh

    15 күн бұрын

    Insha, allha

  • @sijassirajsijassiraj7133

    @sijassirajsijassiraj7133

    15 күн бұрын

    Aameen

  • @kunhami6648

    @kunhami6648

    15 күн бұрын

    ആമീൻ

  • @user-bi4kg1ig8i

    @user-bi4kg1ig8i

    15 күн бұрын

    Ibrahim

  • @raheenaraheena618
    @raheenaraheena61815 күн бұрын

    അൽഹംദുലില്ലാഹ് 🌹അല്ലാഹുവേ ഈ മുഹറം മാസത്തിന്റെ എല്ലാ പൊരിശയും ഖൈറും ബർകതും നീ ഞങ്ങള്ക് നൽകണം അല്ലാഹ് എല്ലാ അഫത് മുസീബത്തിനെ തൊട്ടും നീ ഞങ്ങളെ കാക്കണം അല്ലാഹ് 🤲🏻ഉസ്താദിന്റെ വിലപ്പെട്ട ദുഹയിൽ എന്നെയും മക്കളെയും കുടുംബത്തിന്റെയും ഉൾപ്പെടുത്തണം 🤲🏻🤲🏻

  • @jasminnizar6670
    @jasminnizar667015 күн бұрын

    ഓരോ പ്രഭാതവേളകളിലും👍👌ഉപകാരപ്രദം ആയ അറിവുകൾ ആത്മാർത്ഥമായി പകർന്നു നൽകുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബംത്തിനും ജീവിതത്തിൽ ഉടനീളം റഹ്മാൻ ആയ റബ്ബ് ഹൈറും ബറക്കത്തും പ്രദാനം ചെയ്യട്ടെ ആമീൻ🤲🤲🤲

  • @thahsin.cthahsin8100

    @thahsin.cthahsin8100

    15 күн бұрын

    Usthaday duayil ulppaduthanay

  • @Shefnafathima-xz3xt
    @Shefnafathima-xz3xt15 күн бұрын

    ഇൻശാ അള്ളാഹ് സുറത്തുൽ ഇഖ് ലാസ് മുടക്കവരാതെ നിത്യവും പാരായണം ചെയ്യാൻ ഞങ്ങൾക്കെല്ലാം തൗഫീക്ക് നൽകണെ റബ്ബെ🤲🏻

  • @AyshaNasar-hz4lr

    @AyshaNasar-hz4lr

    15 күн бұрын

    Aameen yaa rabbal aalameen 🤲🤲🤲

  • @faseelaparavetty4717
    @faseelaparavetty471715 күн бұрын

    ഉസ്താദ് സമാധാനവും സന്തോഷവും ഉണ്ടാവാൻ വേണ്ടി ദുഹാ ചെയ്യണേ

  • @sameenac8495
    @sameenac849515 күн бұрын

    അല്ലാഹുവേ ഞങ്ങളൊക്കെ വർഷങ്ങളായി നല്ല അമലുകൾ പറഞ്ഞുതരുന്ന ഉസ്താദിന് ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകണേ നാഥാ

  • @busharalatheef3494

    @busharalatheef3494

    15 күн бұрын

    Aameen🤲

  • @khadeejaramla8362

    @khadeejaramla8362

    15 күн бұрын

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻

  • @AyshaNasar-hz4lr

    @AyshaNasar-hz4lr

    15 күн бұрын

    Aameen yaa rabbal aalameen 🤲🤲🤲

  • @jameelahassan5408

    @jameelahassan5408

    15 күн бұрын

    @@sameenac8495 ആമീൻ യാ റബ്ബൽ ആലമീൻ

  • @attabipandari1675

    @attabipandari1675

    15 күн бұрын

    Ameen ❤

  • @rifanafathima8501
    @rifanafathima850115 күн бұрын

    അൽഹംദുലില്ലാഹ് കേൾക്കുന്ന അറിവ് നില നിർത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🏼ഇത് നമ്മളിലേക്ക് എത്തിക്കുന്ന ഉസ്താദ്. ഇതിന്ന് വേണ്ടി പ്രവർത്തിക്കുന്നവർക്കും ഇരുലോക വിജയം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🏼

  • @juneethasalam7345

    @juneethasalam7345

    15 күн бұрын

    @@rifanafathima8501 ആമീൻ :

  • @rizafathima1959
    @rizafathima195915 күн бұрын

    ഉസ്താദിന്റെ ക്ലാസ്സിലും മജ്ലിസിലും പങ്കെടുക്കൽ തുടങ്ങിയപ്പോൾ റാഹതാണ് അൽഹംദുലില്ലാഹ് ഉസ്താദിന്റെ സൗണ്ട് sariyakaan dua ചെയ്യുന്നുണ്ട് lnshaa Allah

  • @Kadeeja-il5ht

    @Kadeeja-il5ht

    15 күн бұрын

    അൽഹംദുലില്ലാ അൽഹംദുലില്ല അൽഹംദുലില്ല ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ലമീൻ

  • @juneethasalam7345

    @juneethasalam7345

    15 күн бұрын

    @@rizafathima1959 الحمدلله

  • @haseenahasi-ft2qx
    @haseenahasi-ft2qx15 күн бұрын

    ഉസ്താദേ ഞാൻ ഇന്ന് ഡിഗ്രിയുടെ അഡ്മിഷനു വേണ്ടി സെൽഫ് ഫിനാൻസ് കോളേജിൽ മാനേജ്മെന്റ് സീറ്റിനു വേണ്ടി പോവുകയാണ് കോളേജിൽ ചേരുവാൻ കഴിയാനും പഠനത്തിൽ ഖൈറും ബർകത്തും ഉണ്ടാവാനും ഉസ്താദ് പ്രേത്യേകം ദുആ ചെയ്യണേ 🤲🏻

  • @user-tq1pz6dp2y
    @user-tq1pz6dp2y15 күн бұрын

    🕋 അൽഹംദുലില്ലാഹ് 🤲🤲🤲റബ്ബേ 🤲🤲 ആലിമുൽ അല്ലാമായ നമ്മുടെ ഉസ്താദിനെ ♥️ ഖുർആൻ കൊണ്ട് വിജയിക്കുന്നവരുടെ ഗണത്തിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋

  • @ajsalaju5647
    @ajsalaju564715 күн бұрын

    ദീൻ പറയയാനുളള ഇസ്സത്തും ഹിമ്മത്തും ഏറ്റിയേറ്റി കൊടുക്കണേ റബ്ബേ ആഫിയത്തോടെയുളള ദീർഘായുസ്സും പ്രദാനം ചെയ്യട്ടെ 🤲 أمين أمين يا رب العالمين 🤲🤲

  • @user-rn4uy9ww8m

    @user-rn4uy9ww8m

    15 күн бұрын

    ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @naveedinaam5074

    @naveedinaam5074

    15 күн бұрын

    ആമീൻ

  • @jasminnizar6670
    @jasminnizar667015 күн бұрын

    അൻവാറെ ഫജ്ർ എന്നറിയപ്പെടുന്ന ആത്മീയ മജ്ലിസിൽ അംഗമായ മുഴുവൻ മുഗ്മിൻ മുഗ്മിനാത്തുകളേയും റഹ്മാനും റഹീമും ആയ റബ്ബ് അവന്റെ അനുഗ്രഹങ്ങൾ കൊണ്ട് നിറക്കപ്പെട്ട ജന്നത്തുൽ ഫിർദൗസിലും ഒരുമിച്ചു കൂട്ടട്ടെ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲💚💚

  • @fazlurahman4772

    @fazlurahman4772

    15 күн бұрын

    Amee.🤲

  • @mumthazshajeer434

    @mumthazshajeer434

    15 күн бұрын

    ആമീൻ 🤲🏼

  • @noufalismail4094

    @noufalismail4094

    15 күн бұрын

    Aameen

  • @AbidaHamza_vallathil

    @AbidaHamza_vallathil

    15 күн бұрын

    Aameen🤲

  • @NaseeraP-vo4ft

    @NaseeraP-vo4ft

    15 күн бұрын

    Aameen 🤲🤲

  • @MansoorAli-fs8lu
    @MansoorAli-fs8lu15 күн бұрын

    കടം വീടുവാനും ഹലാലായ മുറാദ്കൾ ഹാസിലാക്കുവാനും ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻

  • @sajeenasajee6931
    @sajeenasajee693115 күн бұрын

    പഠിച്ചിട്ട് ജോലിയില്ലാതെ നിൽക്കുന്ന എന്റെ മകൾക്ക് ജോലി കിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @kkmampadkkmampadkkmampadkk270
    @kkmampadkkmampadkkmampadkk27015 күн бұрын

    ഉസ്താദ് നും ഇതിന്റെ പ്രവർത്തകർക്ക് എല്ലാ വർക്കുംഅല്ലാഹു ബർകത് നൽകട്ടെ ഇനിയും നല്ല അറിവുകൾക് കാത്തിരിക്കുന്നു

  • @rfak4783
    @rfak478315 күн бұрын

    ഉസതാദിന് ഇനിയും ഒതാട് കാലം ഇൽമ് പറഞ്ഞ് തരാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ❤

  • @user-lq1jl8mh2y

    @user-lq1jl8mh2y

    15 күн бұрын

    Aameen 🤲

  • @mumthazshajeer434

    @mumthazshajeer434

    15 күн бұрын

    ആമീൻ 🤲🏼

  • @safiyamohammed382

    @safiyamohammed382

    15 күн бұрын

    Ameen 😢

  • @AnasKhan-xt6yp

    @AnasKhan-xt6yp

    15 күн бұрын

    Aameen yarabbal aalameen 🤲🤲🤲

  • @ShajilaYoonus

    @ShajilaYoonus

    15 күн бұрын

    Aameen

  • @AaminaAami-xb1yp
    @AaminaAami-xb1yp15 күн бұрын

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അല്ലാഹുവേ ഇഹ്‌ലാസ് സൂറത്തിൻറെ നന്മ കിട്ടുന്ന അവരിൽ ഞങ്ങളെ ഉൾപ്പെടുത്തണം അള്ളാ ഉസ്താദിനും ഞങ്ങൾക്കും ആരോഗ്യമുള്ള ദീർഘായുസ്സ് തരണേ അള്ളാ ആമീൻ

  • @juneethasalam7345

    @juneethasalam7345

    15 күн бұрын

    @@AaminaAami-xb1yp ആമീൻ🤲

  • @jasminnizar6670
    @jasminnizar667015 күн бұрын

    🕋പരമകാരുണ്യകനും കരുണാവാരിധിയുമായ🤲 റബ്ബെ പരിപാപനം ആയ ഈ മാസത്തിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പശ്ചാത്താപം സ്വീകരിക്കണെ🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ🤲

  • @beeviuv758
    @beeviuv75815 күн бұрын

    റബ്ബേ ഇഹ്‌ലാസ് സൂറത്തിന്റെ ബര്കത്കൊണ്ട് എന്റെയും എന്റെ കുടുംബത്തിലെയും എല്ലാ അസുഖകളും പ്രയാസങ്ങളും മാറ്റിതരണേ അള്ളാഹ് ആമീൻ

  • @busharabasheer161
    @busharabasheer16115 күн бұрын

    ഉസ്താദിൻ്റെ സൗണ്ടിൻ്റെ പ്രയാസം എത്രയും പ്പെട്ടന്ന് ശിഫ യാകട്ടെ ആത്മാർത്തമായിട്ട് ദുആ ചെയ്യാറുണ്ട് ഞങ്ങൾക്കും കുടുംബത്തിന്നും വേണ്ടി ഉസ്താദ് ദുആ ചെയുണെ🤲🏻🤲🏻

  • @juneethasalam7345

    @juneethasalam7345

    15 күн бұрын

    @@busharabasheer161 ആമീൻ🤲

  • @jasminnizar6670
    @jasminnizar667015 күн бұрын

    🤲അൽഹംദുലില്ലാഹ്💚 സൂറത്തുൽ ഇഖ്ലാസ് ഇഖ്ലാസ് വർദ്ധിക്കാൻ സഹായകം ആയ ഈ ശ്രേഷ്ഠം ആയ സൂറത്ത് അതിന്റെ പ്രാധാന്യം ഉൾകൊണ്ട് ധാരാളം പാരായണം ചെയ്യാൻ തൗഫീഖ് നൽകി എല്ലാവരേയും അനുഗ്രഹിക്കേണമേ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲💚💚

  • @sanafathima2115
    @sanafathima211515 күн бұрын

    എന്റെ ഭർത്താവിന് ദീർഗായുസും ആഫിയത്തും ഉണ്ടാവാൻ ദുആ ചെയ്യണേ ame

  • @user-dx6yg9rp9l

    @user-dx6yg9rp9l

    15 күн бұрын

    അൽഹംദുലില്ലാഹ്

  • @havvasudheer3936
    @havvasudheer393615 күн бұрын

    കുറേ നാൾ ദീനിന് ഖിദ്മത്ത് ചെയ്യാനും അറിവ് പകർന്നു കൊടുക്കുവാനും الله തൗഫീഖ് നൽകട്ടെ امين

  • @user-iu1iz4oo2p
    @user-iu1iz4oo2p15 күн бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻 ദുഹയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🏻🤲🏻 മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻🤲🏻

  • @CR7RIDER96
    @CR7RIDER9615 күн бұрын

    റബ്ബേ സൂറ ഇഖ്ലാസിൻ്റെയും അല്ലാഹു സമദ് എന്ന വചനത്തിൻ്റെയും ബറക്കത്തുകൾ മക്കളിലും ഭർത്താവിലും ഞങ്ങളിലും തന്ന് ദുനിയാവിലെ ഇടപെടുന്ന മേഖലകളിലെല്ലാം എളുപ്പവും വിജയവും തന്ന് ആഖിറവും വിജയിപ്പിക്കണമേ ആമീൻ🤲🤲🤲🤲🤲

  • @mumthazshajeer434

    @mumthazshajeer434

    15 күн бұрын

    ആമീൻ ആമീൻ 🤲🏼

  • @thanseehaabbas3811

    @thanseehaabbas3811

    15 күн бұрын

    Aameen

  • @ayshazaiba9688

    @ayshazaiba9688

    15 күн бұрын

    Aameen

  • @ruksananachu8241

    @ruksananachu8241

    15 күн бұрын

    Aameen

  • @fathimafarzana2469

    @fathimafarzana2469

    15 күн бұрын

    ആമീൻ

  • @safiyamohammed382
    @safiyamohammed38215 күн бұрын

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen 😢😮

  • @hafsasainudheen7937
    @hafsasainudheen793715 күн бұрын

    ഉസ്താദ് ന്റെ മോൻ ന്റെ ജോലി നഷ്ടം പൊ ട്ട് പോയി അതിനു പകരം നല്ല ഹൈ റായ ജോലി കിട്ടാൻ ദുആ ചൊ യ്യ് ണ് o

  • @MansoorAli-fs8lu
    @MansoorAli-fs8lu15 күн бұрын

    എന്റെ മകളുടെ അലർജി മാറാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻

  • @user-tq1pz6dp2y
    @user-tq1pz6dp2y15 күн бұрын

    🕋 അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲 റബ്ബേ 🤲🤲 എന്നും സൂറത്തിൽ iklas മുടങ്ങാതെ ഓതാൻ ഉസ്താദിനും ♥️ നമുക്കും അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲 🕋

  • @riyasriyas8664
    @riyasriyas866415 күн бұрын

    അസ്സലാമു അലൈക്കും ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണേ ആമീൻ യാറെബൽ ആലമീൻ 🤲🤲🤲🤲🤲

  • @juneethasalam7345
    @juneethasalam734515 күн бұрын

    🤲 പരിശുദ്ധ ഖുർആനുമായി ഒരുപാട് അടുക്കാൻ അത് മനപാഠമാക്കാനും അല്ലാഹു നമ്മുക്ക് ഭാഗ്യം നൽകട്ടെ🤲

  • @user-lq1jl8mh2y

    @user-lq1jl8mh2y

    15 күн бұрын

    Aameen 🤲

  • @bava4382

    @bava4382

    15 күн бұрын

    ആമീൻ

  • @jameelahassan5408

    @jameelahassan5408

    15 күн бұрын

    @@juneethasalam7345 ആമീൻ യാ റബ്ബൽ ആലമീൻ

  • @zeenathvp1340
    @zeenathvp134015 күн бұрын

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓 ഉറച്ച ഈമാൻ നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻എല്ലാവരുടെയും പാപങ്ങൾ പൊറുത്തു സ്വർഗം നൽകി അനുഗ്രഹിക്കണേ റഹ്മാനെ 🤲🏻🤲🏻🤲🏻😓😓😓

  • @jariyanajeem8937
    @jariyanajeem893715 күн бұрын

    ഉസ്താദേ ഞങ്ങളെയും ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲

  • @banumol-ib9yv
    @banumol-ib9yv15 күн бұрын

    ദുആയിൽ ഉൾപെടുത്തണേ usthade🤲🏻🤲🏻🤲🏻

  • @Seenathnoushad-qh4ig
    @Seenathnoushad-qh4ig15 күн бұрын

    ഈ മാസത്തിന്റെ ബറകാതു കൊണ്ട് മകന് ജോലിയാകാൻ ദുഹാ ചെയ്യണേ ഉസ്താദേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ തവക്കാലത്തു അലല്ലാഹ്

  • @user-se9zy8rp5v

    @user-se9zy8rp5v

    15 күн бұрын

    Ente makanum hairaya joli kittan dua cheyyane usthad 🤲

  • @zeenathsidhikh8972
    @zeenathsidhikh897215 күн бұрын

    അൽഹംദുലില്ലാഹ് 🤲ആമീൻ 🤲otharund ഉസ്താദ് 🤲പറഞ്ഞപോലെ ഷുഗർ മൂലം ക്ഷീണം ഉണ്ട് 🤲റാഹത് ആകാൻ സുന്നത് നോമ്പ് കൾ pidikkanum🎉ആഫിയത്തും ദീർകായുസ്സ് കിട്ടാനും ദുആ ചെയ്യണേ ഉസ്താദ്

  • @Shaimon123
    @Shaimon12315 күн бұрын

    ഞാൻ എന്നും 33. തവണ ചൊല്ലിയിട്ടേ ഉറങ്ങാറുള്ളു അല്ഹമ്ദുലില്ല 🤲മാരിക്കുവോളം നില നിർതി തരട്ടെ ആമീൻ 😭😭🤲

  • @sabirasabi4857
    @sabirasabi485715 күн бұрын

    Allah അൽഹംദുലില്ലാഹ് എന്നും പുതിയ അറിവുകൾ ഞങ്ങളുടെ ഉസ്താദ് ഇനും കുടുംബം തിന്നും ഇതിന്റെ പ്രവർത്തകർക്കും ദീർഘായുസ് നൽകണേ ആമീൻ യാറബ്ബൽ ആലമീൻ

  • @muhammedmubashir6583
    @muhammedmubashir658315 күн бұрын

    🤲🤲🤲🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദ് കുടുംബത്തിന് ആഫിയത്തുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ

  • @razinziyarz3695
    @razinziyarz369515 күн бұрын

    ഉസ്താദിന്റെ സ്ഥിരം പ്രേക്ഷകയാണ് ഞാൻ. എന്റെ ഭർത്താവും സമയം കിട്ടുമ്പോലെ കാണാറും കേൾക്കാറും അമലുകൾ ചെയ്യാറുമുണ്ട്... ഉസ്താദിന്റെ ഈ ഇൽമ് പഠിപ്പിക്കൽ കൊണ്ട് ജീവിതത്തിൽ ഒരു പരിധിയോളം പ്രയാസങ്ങൾ നീങ്ങിയിട്ടുമുണ്ട്. ഇനിയും നല്ല നല്ല അറിവുകൾ പകർന്നു തരുന്ന ഉസ്താദിനു കുടുംബത്തിനും അല്ലാഹു റഹ്മത്തും ബർഖതും പ്രധാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏼

  • @nafeesaka8767
    @nafeesaka876715 күн бұрын

    സുബ്ഹിക്ക് ശേഷംഓതിയവർക്കുംഈപ്രതിഫലംകിട്ടില്ലേ ഉസ്താദേ എനിക്ക് രണ്ടു ദിവസമായി നല്ല ക്ഷീണംനോമ്പുമാണ്10 നോമ്പ് പിടിക്കാൻ നിയ്യത്ത് ആക്കിയതാണ്നോറ്റു വീട്ടാൻ തൗഫീഖ് കിട്ടാൻ ദുആചെയ്യണേ എല്ലാ വർക്കും വേണ്ടി ഞാനുംദുആചെയ്യാംഇ അള്ളാ

  • @fathimamaruvayil4356
    @fathimamaruvayil435615 күн бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇഹ്‌ലാസ് സൂറത്ത് കൊണ്ട് ഭാഗ്യം ചെയ്യുന്നവരിൽ ഞങ്ങളെയും പെടുത്തണേ അള്ളാഹ് 🤲🤲🤲🤲

  • @sheejashajahan123
    @sheejashajahan12315 күн бұрын

    🤲🤲🤲ആമീൻ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲

  • @Sanasana-lt1ke
    @Sanasana-lt1ke15 күн бұрын

    Aameen yaa rabbal alameen Usthade മക്കള്‍ SWALIHAVAN ദുആ cheyyane Aameen

  • @user-tq1pz6dp2y
    @user-tq1pz6dp2y15 күн бұрын

    🕋 അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇൻഷാഅല്ലാഹ് 🤲🤲🤲 🕋

  • @havvaumma4564
    @havvaumma456415 күн бұрын

    അൽഹംദുലില്ലാ മാഷാ അല്ലാഹ് എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @jasminnizar6670
    @jasminnizar667015 күн бұрын

    അൽഹംദുലില്ലാഹ് 🤲🕋ഓരോ പ്രഭാതവേളകളിലും👍👌ഉപകാരപ്രദം ആയ അറിവുകൾ ആത്മാർത്ഥമായി പകർന്നു നൽകുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബംത്തിനും ജീവിതത്തിൽ ഉടനീളം റഹ്മാൻ ആയ റബ്ബ് ഹൈറും ബറക്കത്തും പ്രദാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @ReshiyabiLukman
    @ReshiyabiLukman15 күн бұрын

    അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻🌹🤲🏻

  • @shifashifa5478
    @shifashifa547815 күн бұрын

    ഓരോ ദിവസം നല്ലനല്ല അറിവ് കൾ മായി വരുന്ന ഉസ്താദ് നെ 2ലോകത്ത് വിജയം തരട്ടെ

  • @muhammedanassalman3319
    @muhammedanassalman331915 күн бұрын

    അസ്സലാമു അലൈകും കണ്ണി ന് കാഴ് ച്ച ശക്തി ഉണ്ടാ വാ ൻ ദുആ ചെ യ്യണം ഉസ്താദ് ആമീൻ

  • @Rubythaju-os2ju
    @Rubythaju-os2ju15 күн бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @jamseenanaushad6944
    @jamseenanaushad694415 күн бұрын

    എന്റെ ഭർത്താവിന്റെ ഉറക്കം ശരിയാവാനും ജോലിയിൽ ബർകത് ഉണ്ടാവാനും ആഫിയത്തും ദീര്ഗായുസ്സിനും വേണ്ടി ദുആ ചെയ്യണം

  • @muhammedsahl2170
    @muhammedsahl217015 күн бұрын

    ദിവസം രണ്ട് നേരവും ഓതാറുണ്ട് അല്ലാഹുവേ സ്വീകരിക്കണേ 🤲🤲🤲🤲🤲

  • @sunithakoduvath4283
    @sunithakoduvath428315 күн бұрын

    ഇൻശാഅല്ലാഹ് 🤲🤲🤲മരണം വരെ പതിവാക്കാൻ അല്ലാഹു നമുക്കൊക്കെ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲🤲

  • @_abdulla_557_

    @_abdulla_557_

    15 күн бұрын

    Aameen

  • @jasiraah
    @jasiraah15 күн бұрын

    ഉസ്താദിൻ്റെഅസുഖം ശിഫയാക്കണെ...അല്ലാഹ്..ആമീൻ.ഉസ്താദിനുംകുടു.ബത്തിനും خير.بركةعافية.نعمةആരോഗ്യവും നൽകണെഅല്ലാഹ്...🤲🏻🤲😭امين يارب العالمين

  • @soujathshajahan2669
    @soujathshajahan266915 күн бұрын

    ദിവസവും 134 വട്ടം ചൊല്ലാറുണ്ട് ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🤲🤲

  • @muhammedshamil3583
    @muhammedshamil358315 күн бұрын

    ഉസ്താദേ എന്റെ എല്ലാ മാനസിക പ്രെയാസങ്ങൾ മാറാൻ ദുആ ചെയ്യണം

  • @safiyatn512
    @safiyatn51215 күн бұрын

    ഈ മാസത്തിന്റെ ഹക് കൊണ്ട് സ്വാലിഹായ മക്കളെ നൽകണേ റബ്ബേ

  • @najmanazeer5834
    @najmanazeer583415 күн бұрын

    Alhamdulillah Alhamdulillah Alhamdulillah

  • @thwaibamoll6849
    @thwaibamoll684915 күн бұрын

    الحمدلله الحمدلله الحمدلله ماشاالله تقبل الله ഈ മാസത്തിൻ്റെ മുഴുവൻ പുണ്യങ്ങളും കിട്ടി അല്ലാഹു അനുഗ്രഹിച്ചവരുടെ കൂട്ടത്തിൽ നമ്മളേയും ഉൾപ്പെടുത്തി അനുഗ്രാഹിക്കട്ടെ ആമീൻ🤲🤲🤲🤲😭😭😭

  • @harisfousiya4109
    @harisfousiya410915 күн бұрын

    ദുഹായിൽ ഉൾപെടുത്തണെ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻

  • @najeemakhadar7422
    @najeemakhadar742215 күн бұрын

    അൽഹംദുലില്ലാ ആമീൻ യാറബിൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്ത ണേ ഉസ്താദേ അൽഹംദുലില്ലാ ആമീൻ

  • @user-tq1pz6dp2y
    @user-tq1pz6dp2y15 күн бұрын

    🕋 അള്ളാഹുവേ 🤲🤲🤲 റസൂലുള്ളാഹിയുടെ ദുആ ബറക്കത്തു കൊണ്ടും ഈ മാസത്തിന്റെ ഫളിലുകൊണ്ടും മജിലിസിന്റെ ബറക്കത്ത് കൊണ്ടും നമ്മുടെ ഉസ്താദിന്റെ❤ എല്ലാ ബുദ്ധി മുട്ടുകളും മാറ്റണെ റഹുമാനെ ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋

  • @kaleelrahman519
    @kaleelrahman51915 күн бұрын

    Aameen aameen aameen😢😢😢😢aameen aameen aameen aameen aameen aameen

  • @soudasayidmuhammed3659
    @soudasayidmuhammed365915 күн бұрын

    അൽഹംദുലില്ലാഹ് അള്ളാഹു സഹായിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @mumthazashraf6716
    @mumthazashraf671615 күн бұрын

    അൽഹംദുലില്ലാഹ്... 🤲🏻 അള്ളാഹു അനുഗ്രഹിക്കട്ടെ... 🤲🏻🤲🏻🤲🏻 ദുആ ചെയ്യണേ ഉസ്താതെ... 🤲🏻🤲🏻🤲🏻😢

  • @fathimamaruvayil4356
    @fathimamaruvayil435615 күн бұрын

    ഉസ്താദിന്റെസുഖമില്ലേ? അള്ളാഹു എത്രയും പെട്ടന്ന് ഷിഫയാക്കി തരട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲

  • @juneethasalam7345

    @juneethasalam7345

    15 күн бұрын

    @@fathimamaruvayil4356 ആമീൻ🤲

  • @NavalSherin
    @NavalSherin15 күн бұрын

    പണ്ടം പണയം വെച്ചിട്ട് രണ്ട് കൊല്ലം കഴിഞ്ഞു ഇനിയും എടുത്തു കൊടുക്കാൻ അത് കഴിഞ്ഞിട്ടില്ല അതെ ഇനിയും പുതുക്കി വെക്കാതെ എത്രയും പെട്ടെന്ന് എടുത്തു കൊടുക്കാൻ ഉസ്താദ് ദുആ ചെയ്യണം ഒരു മനസ്സമാധാനവും ഇല്ല അത് എടുത്തു കൊടുക്കാൻ കഴിയാത്തതുകൊണ്ട് കഴിയാത്തത് കൊണ്ട് ഇൻഷാ അള്ളാ എത്രയും പെട്ടെന്ന് എടുത്തു കൊടുക്കുവാൻ ഉസ്താദ് ദുആ ചെയ്യണം

  • @salmasubair9739

    @salmasubair9739

    15 күн бұрын

    Ghanum ithe avasthayilanu

  • @BLOOMDIYSTUDIO

    @BLOOMDIYSTUDIO

    15 күн бұрын

    Njnum ithe avasthayilane.... oru samadanavum illa

  • @fazlurahman4772

    @fazlurahman4772

    15 күн бұрын

    Ameen.

  • @ridhafathima8844

    @ridhafathima8844

    15 күн бұрын

    എന്റെ അവസ്ഥ ഇത് തന്നെയാണ് ദുആ ചെയ്യണേ

  • @bakkamydestination6275

    @bakkamydestination6275

    15 күн бұрын

    പണയം വെക്കൽ ഹറാം....അല്ലാഹുവിനോടും റസൂളിനോടും യുദ്ധം ചെയ്യുന്നതിന് തുല്യമാണ് പലിശയുമായി ബന്ധപ്പെടുന്നത്..... എന്നിട്ട് അല്ലാഹുവിനൊടുത്തന്നെ ഈ യുദ്ധത്തിൽ വിജയിക്കാൻ ദുആ ചെയ്യുന്നു... സുഹൃത്തേ.. ഒരു കാര്യം സ്നേഹത്തോടെ പറയാൻ ആഗ്രഹിക്കുന്നു... നമ്മൾ അത്തരം അവസ്ഥയിൽ എത്തുമ്പോൾ അതായത് വേറെ നിവൃത്തി ഒന്നുമില്ല എന്ന് ആകുമ്പോൾ... അല്ലാഹുവിനോട് ഒന്ന് ദുആ ചെയ്യൂ.. അല്ലാഹുവേ ഹറാമിലേക്ക് തിരിയാതെ എൻറെ പ്രയാസത്തിൽ മറികടക്കാൻ സഹായിക്കണമെന്ന്... എന്നിട്ട് ഒന്ന് കൂടെ ക്ഷമ പാലിചാൽ insha Allah.. അല്ലാഹുവിൻറെ ഖജനാവ് വിശാലമാണ്.. തീർച്ചയായും അല്ലാഹു നമ്മെ സഹായിക്കും.... ഇത് അനുഭവമാണ്... പക്ഷേ ഹറാമിൽ നിന്ന് മാറി നിൽക്കാനുള്ള ഒരു മനസ്സുണ്ടാകണം.... ഒന്നു പരീക്ഷിച്ചു നോക്കൂ ഇനിയെങ്കിലും...

  • @bee.4927
    @bee.492715 күн бұрын

    മക്കൾ ഡിഗ്രി എക്സാംമിൽ നല്ല മാർക്ക്‌ കിട്ടി ജയ്ക്കാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @sameerakk9157
    @sameerakk915715 күн бұрын

    അൽഹംദുലില്ലാഹ് ഉസ്താദേ മൂത്രത്തിൽ ബ്ലഡ് പോവുന്നു Dr പറഞ്ഞു കിഡ്‌നിക്ക് കല്ലുണ്ട് എന്ന് കുറെ ടെസ്റ്റിന് കൊടുത്തിട്ടുണ്ട് അതിൽ ഒരു കുഴപ്പവും ഇല്ലാതിരിക്കാൻ ദുആ ചെയ്യണെ ഉസ്താദേ 🤲

  • @juneethasalam7345
    @juneethasalam734515 күн бұрын

    🤲🕋 അല്ലാഹുവേ സൂറത്ത് ഇഖ്ലാസിലൂടെ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും മാറി ഞങ്ങളിൽ ഉന്മേഷവും ഉത്സാഹവും സന്തോഷവും നൽകണേ അല്ലാഹ്'🕋🤲

  • @WaseemKasim-h3e

    @WaseemKasim-h3e

    15 күн бұрын

    ആമീൻ

  • @nishurinu1826

    @nishurinu1826

    15 күн бұрын

    Aameen

  • @rashirinurifu7671
    @rashirinurifu767115 күн бұрын

    അൽഹംദുലില്ലാഹ് ഞാൻ ഓ താ റുണ്ട് അള്ളാഹു ഹൈർ നൽകട്ടെ

  • @sameeraameri5482
    @sameeraameri548215 күн бұрын

    ഉസ്താദ് പറയുന്നത് ദുആ എല്ലാം ചെല്ലി ഒത്താറുണ്ട് ബിസ്മിയും എല്ലാം എഴുതുകയും മുഹറം മാസത്തിലെ എല്ലാ ദിക്ർ ദുആ ചെയ്യും ഞങ്ങളെ കുടുംബത്തെയും ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണേ

  • @banijamkutty9748
    @banijamkutty974815 күн бұрын

    ബിസ്മില്ലഹ് 💜അൽഹംദുലില്ലാഹ് 💜അള്ളാഹു തൗഫീഖ് നൽകട്ടെ 💜🤲ഉസ്താദിന്റെ യും ഞങ്ങളുടെയും രോഗങ്ങൾ ഷിഫയാക്കണേ റബ്ബേ 💜🤲

  • @ismailismu4286
    @ismailismu428615 күн бұрын

    Alhamdulillah എല്ലാദിവസവും 100വട്ടം chollarund അല്ലാഹു സ്വീകരിക്കട്ടെ

  • @muhammedanassalman3319
    @muhammedanassalman331915 күн бұрын

    അസ്സലാമു അലൈകും എല്ലാം വിഷ മ ങ്ങളും ഒരു പാട് രോഗങൾ ഉണ്ട് മാറാ നും മനസമാധാനം ഉണ്ടാ വാ നും ദുആ ചെയ്യണം ഉസ്താദ് ആമീൻ ആമീൻ

  • @fayisumer6392
    @fayisumer639215 күн бұрын

    Alhamdulillah Ameen yarabbalalameen Sweekarikkane Allah 🤲🤲🤲 duayil ulppeduthanam Usthade ആമീൻ ആമീൻ ആമീൻ ❤❤❤

  • @farzeenmuhammed8610
    @farzeenmuhammed861015 күн бұрын

    കടം വീടാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻

  • @FaisalvFaisalv
    @FaisalvFaisalv15 күн бұрын

    അൽഹംദുലില്ലാഹ് കടങ്ങൾ വീടാൻ ദുആ ചെയ്യണേ. ഭർത്താവിന്ന് നിസ്കാരം നിലനിർത്താൻ മനസുണ്ടവൻ ദുആ cheyyane😭

  • @AzaanAzu-ei5lq
    @AzaanAzu-ei5lq15 күн бұрын

    Ameen ameen ameen ya rebbel aalameen 🤲🤲🤲

  • @molurishu2234
    @molurishu223415 күн бұрын

    ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻🤲🏻🤲🏻

  • @aflululuaflululu1965
    @aflululuaflululu196515 күн бұрын

    സ്വന്തമായി ഒരു വീടുണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ... 🤲

  • @aleeman6340
    @aleeman634015 күн бұрын

    Alhamdulillah UsthadinuEnnnumEpppozyumAafiyathullaDeerghayusKodukkaneAllah🤲🤲🤲

  • @muhammedvaputty3165
    @muhammedvaputty316515 күн бұрын

    അൽഹംദുലില്ലാഹ് 🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താതെ 🤲🤲

  • @MariyamKalliyath
    @MariyamKalliyath15 күн бұрын

    ആമീൻ ആമീൻ ആമീൻ. ഉസ്താദിന് ആരോഗ്യവും ആഫിയതുള്ള ദീർഘ ആയുസ് കൊടുക്കട്ടെ 🤲🤲🤲

  • @bahhassafi1275
    @bahhassafi127515 күн бұрын

    അൽഹംദുലില്ലാഹ്,അസ്സലാമു അലൈക്കും 🤲🏻🤲🏻🤲🏻🕋🕋🕋

  • @SaleenaSali-kw6zf
    @SaleenaSali-kw6zf15 күн бұрын

    മുഹറം മാസത്തിന്റെ ഹഖ് കൊണ്ടും ബർകത്തു കൊണ്ടും സ്വാലിഹായ കുഞ്ഞുണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ

  • @user-lv2og6yp1m
    @user-lv2og6yp1m15 күн бұрын

    കടം തീരാനും muraad ഹാസിലാക്കാനും ദുആ ചെയ്യണം ഉസ്താദ്

  • @juneethasalam7345
    @juneethasalam734515 күн бұрын

    الحمدلله ماشاالله 🤲🕋🤲 امين يا رب لعالمين 🤲🕋🤲

  • @rasiyaam7266
    @rasiyaam726615 күн бұрын

    മാഷാ അല്ലഹ്, അൽഹംദുലില്ലാഹ്, ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @siyad.s7.e953
    @siyad.s7.e95315 күн бұрын

    അൽഹംദുലില്ലാഹ് ആമീൻ എല്ലാ ദിവസങ്ങളിലും മുടങ്ങാതെ രാവിലെയും വൈകിട്ടും അതേസമയങ്ങളിൽ ദിക്റുകളും സ്വലാത്തും ചൊല്ലിത്തരുന്ന ഉസ്താദിനും കുടുംബത്തിനും ആഫിയത്തുള്ള ആരോഗ്യമുള്ള ദീർഘായുസ്സ് കൊടുക്കണേ അള്ളാ ആമീൻ ഇതുകൊണ്ട് എല്ലാവരും അറിയാത്ത ദിക്റുകളും സലാത്തുകളും പഠിച്ച് കൂടെ ചെല്ലാനും തൗഫീഖ് നൽകിഅനുഗ്രഹിക്കട്ടെആമീൻ😢

  • @KabeermkdKabeermkd
    @KabeermkdKabeermkd15 күн бұрын

    ഉസ്താതെ, ഉപ്പാന്റെ കടം വീടാൻ ദുആ ചെയ്യണേ.

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi669015 күн бұрын

    അസ്സലാമു അലൈകും തങ്ങളെ 🤲🤲🤲🤲❤❤❤തങ്ങൾക്കും കുടുംബത്തിനും ആഫിയത്തും ദീർഘയസും പ്രെധാനം ചെയ്യട്ടെ ആമീൻ 🤲🤲🤲🤲🕋🕋❤️❤️❤️

  • @subaidaashraf1336
    @subaidaashraf133615 күн бұрын

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ് 🤲🤲🤲

  • @user-uk7bf1xq1o
    @user-uk7bf1xq1o15 күн бұрын

    അൽഹംദുലില്ലാഹ് ദുആ വസിയ്യത്തോടെ സഹോദരി നിലഗിരി

  • @RasiyaMajeed-ln7wn
    @RasiyaMajeed-ln7wn15 күн бұрын

    അൽഹംദുലില്ലാഹ്🤲 ദുആയിൽ ഉൾപ്പെടുത്തണെ🤲🕋🤲

  • @jasiraah
    @jasiraah15 күн бұрын

    ഉസ്താദെദുഹായിലു🤲🤲🤲😭ൾപ്പെടുത്തണെ

  • @aminanooh3840
    @aminanooh384015 күн бұрын

    ദുആയിലുള്പെടുത്തണേ... ഉസ്താദേ. 🤲🤲🤲

  • @AyshabiAba-rz7fw
    @AyshabiAba-rz7fw15 күн бұрын

    അൽഹംദുലില്ലാഹ് ഇൻശാ അല്ലാഹ് പതിവാക്കാൻ തൗഫീഖ് ചെയ്യണേ റഹ്‌മാനെ അള്ളാഹു ഉസ്താദിന് ആഫിയതുള്ള ദീർഗായുസ്സ് പ്രദാനം ചെയ്യട്ടെ

  • @SeenathHaneefa-mt5ls
    @SeenathHaneefa-mt5ls15 күн бұрын

    ഇത ദിന് ആഫിയത്ത് നൽകണേ റബ്ബേ🤲🤲🤲

Келесі