ഇന്ന് താസൂആ രാത്രി... ഇന്നത്തെ രാത്രി വീട്ടിൽ വെച്ച് ഈ പുണ്യ ദിക്ർ ചൊല്ലൂ... മഹാ സൗഭാഗ്യം muharram

മുഹറം 2024
muharram
muharram 2024
muharram speech
Sirajudheen al qasimi new speech
Sirajudheen Qasimi Latest Speech
Sirajudheen Qasimi popular speech
സിറാജുദ്ധീൻ അൽ ഖാസിമി പത്തനാപുരം
Sirajudheen Qasimi kannada new speech
Sirajudheen Qasimi speech
Sirajudheen Qasimi islamic speech
Sirajudheen Qasimi
sirajudheen al qasimi
sirajudheen al qasimi speech 2024
sirajudheen al qasimi new speech
sirajudheen qasimi latest speech
ഇന്ന് മുഹറം 2 ദിനം പകൽ
ഇന്നത്തെ പകലിൽ
വീട്ടിൽ വെച്ച്
ഈ പുണ്യ ദിക്ർ
ചൊല്ലി നോക്കൂ....
കിട്ടാൻ പോവുന്നത്
മഹാ സൗഭാഗ്യങ്ങൾ
ഈ മുഹറത്തിൽ
ചൊല്ലാതിരുന്നാൽ വലിയ നഷ്ടം
#മുഹറം2024
#muharram
#muharram_2024
#muharram_speech
#സിറാജുദ്ധീൻ_ഖാസിമി
#sirajudheen_al_qasimi
#sirajudheen_qasimi
#sirajudheenalqasimispeech
#sirajudheen_qasimi_pathanapuram

Пікірлер: 177

  • @FaJr-vx9it
    @FaJr-vx9it13 күн бұрын

    ഉസ്താദേ ഒരു മാസം ആയി നിക്കാഹ് കഴിഞ്ഞിട്ട് ഇക്ക എന്റെ അടുത്ത് വരുന്നില്ല ദുഹാ ചെയ്യണേ ഉസ്താദേ എന്നോട് സ്നേഹം ഉണ്ടാകുവാൻ നാളെ ഗൾഫിൽ പോകൽ ആയി എന്റെ അടുത്ത് വരാൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🥲🥲🥲

  • @muhammedmidlaj6848

    @muhammedmidlaj6848

    13 күн бұрын

    അള്ളാഹു എല്ലാം ഹൈറിൽ ആക്കിത്തരട്ടെ آمين يا رب العالمين ببركة رسول اللهﷺ🤲🏻

  • @FaJr-vx9it

    @FaJr-vx9it

    13 күн бұрын

    @@muhammedmidlaj6848 ആമീൻ 🤲🤲

  • @Rasheed.9833

    @Rasheed.9833

    13 күн бұрын

    വല്ലാത്ത ജാദി ഇക്ക മോളെ ഇൻശാഅല്ലഹ് 🤲

  • @FaJr-vx9it

    @FaJr-vx9it

    13 күн бұрын

    @@Rasheed.9833 🥲🥲🥲🥲

  • @FaJr-vx9it

    @FaJr-vx9it

    13 күн бұрын

    @@muhammedmidlaj6848 ആമീൻ 🤲🤲

  • @farhanrazi2511
    @farhanrazi251112 күн бұрын

    ഉസ്താദേ എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണേ🤲🤲🤲🤲🤲🤲🤲😥

  • @MohammedFouzan-fg3ns
    @MohammedFouzan-fg3ns10 күн бұрын

    മദീനയിൽ എത്താൻ ആഹമുണ്ട് ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താത്

  • @fahmid2792
    @fahmid279210 күн бұрын

    ഇക്കാന്റെ ബിസ്നസ്സിൽ ബർകത് ഉണ്ടാകാനും മക്കൾ നന്നാവാനും ദുഹാ 🤲🤲ചെയ്യണേ ആമീൻ 🤲🤲🤲

  • @user-ml3kb4fy3r
    @user-ml3kb4fy3r12 күн бұрын

    എന്നും ഉറക്കത്തിൽ നിന്നും ഉണർന്നാൽ ഉടനെ അൽഹംദുലില്ലാഹ് പറയും, എന്ത് കേട്ടാലും അൽഹംദുലില്ലാഹ് പറയും ഉസ്താദേ, അള്ളാഹു ബർക്കത്ത് നൽകട്ടെ, ഇപ്പോൾ മനസ്സിൽ ടെൻഷൻ ഇല്ല, അൽഹംദുലില്ലാഹ് 🤲🏼🤲🏼🤲🏼🤲🏼

  • @fahmid2792
    @fahmid279210 күн бұрын

    വീട് പണി പെട്ടന്ന് പൂർത്തി യാകാൻ ദുഹാ 🤲🤲ചെയ്യണേ ആമീൻ

  • @jamsheenaazees303
    @jamsheenaazees30312 күн бұрын

    മകൻ പഠിക്കുന്നത് എല്ലാം മറന്ന് പോകുന്നു പഠിക്കുന്നത് എല്ലാം ഓർമ്മയിൽ നിൽക്കാൻ ഉസ്താദ് ദുആ ചെയ്യണേ

  • @sirajudheenalqasimilive

    @sirajudheenalqasimilive

    12 күн бұрын

    ഇൻശാ അല്ലാഹ്

  • @IyyathuIyyathu-m2b

    @IyyathuIyyathu-m2b

    10 күн бұрын

    Pppa1q0aq1101​@@sirajudheenalqasimilive

  • @user-sz3tu8yn5d
    @user-sz3tu8yn5d8 күн бұрын

    എൻറെ ജനങ്ങളെ അല്ലാഹുവിനോട് ദുആ ചെയ്യുക എന്ത് പ്രയാസവും അല്ലാഹു മാറ്റിത്തരും ഉസ്താദുമാർ ചെയ്യാതിരിക്കുക

  • @user-vc6zk2ue2j
    @user-vc6zk2ue2j11 күн бұрын

    വയറിൻ്റെ ഉള്ളിൽ വേദനയാണ് അത് ശിഫയാകാൻ പ്രത്തേകം ദുഹാ ചെയ്യണേ കടങ്ങൾ വീടാനും വീടുപണി പൂർത്തി ആകാനും എല്ലാ പ്രായാസങ്ങൾ മാറാനും ദുഹാ .. ചെയ്യണേ.

  • @mansoormon3513
    @mansoormon351311 күн бұрын

    ഉസ്താതെ എന്റെ പൊന്നുമോൾക്ക് മദ്രസയിൽ പോകാൻ മടിയാണ്. മടിമാറാൻ ഉസ്താത് പ്രത്യാഗം ദുഹാ ചെയ്യണേ 🤲🤲

  • @razackkottuparamban5086
    @razackkottuparamban508612 күн бұрын

    Makkale kalliyanam sheriyavanum swalihaya enskale kittanum usthad duha cheyanam ameen

  • @kadeejashihab983
    @kadeejashihab98311 күн бұрын

    ഉസ്താദ് കുറേകടങ്ങൾഉണ്ട് ഈ മാസത്തിൻ്റ്ബ്ർക്കത്ത് കൊണ്ട് കടങ്ങളൊക്കെ വീടാൻ ഉസ്താദ് ദുആചെയ്യണം🤲

  • @sirajudheenalqasimilive

    @sirajudheenalqasimilive

    10 күн бұрын

    ​ഇൻശാ അള്ളാഹ്

  • @user-zf7sl4mm9b
    @user-zf7sl4mm9b10 күн бұрын

    ദുഹാ ചെയ്യണേ ഉസ്താദേ

  • @shefeenasadikh8125
    @shefeenasadikh812513 күн бұрын

    കടം വീടാനും മക്കൾ സ്വാലിഹീങ്ങളാകാംനും ദുആ ചെയ്യണേ ഉസ്താദേ

  • @sirajudheenalqasimilive

    @sirajudheenalqasimilive

    12 күн бұрын

    ഇൻശാ അല്ലാഹ്

  • @FaizanBk-or7in
    @FaizanBk-or7in10 күн бұрын

    വീട് പണി പെട്ടന്ന് പൂർത്തിയാകാൻ ദുഅഃ ചെയ്യണേ 🤲🤲🤲🤲

  • @anasshamla282
    @anasshamla28212 күн бұрын

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @sirajudheenalqasimilive

    @sirajudheenalqasimilive

    12 күн бұрын

    masha allah

  • @muhammednasim3099

    @muhammednasim3099

    11 күн бұрын

    അൽഹംദുലില്ലാഹ്

  • @user-zn3dh7ng1q
    @user-zn3dh7ng1q12 күн бұрын

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ

  • @sulaikhakabeer2216
    @sulaikhakabeer221611 күн бұрын

    Aameen aameen yarabbalalameen duancyane usthadae 🤲 😭 😭 😭 🤲 🤲

  • @FarheemFaizan
    @FarheemFaizan13 күн бұрын

    t ഉസ്താതെ കടങ്ങൾ വീടാൻ ദുആ ചെയ്യണെ

  • @sirajudheenalqasimilive

    @sirajudheenalqasimilive

    12 күн бұрын

    ഇൻശാ അല്ലാഹ്

  • @ramlathismail5337
    @ramlathismail533712 күн бұрын

    അൽഹംദുലില്ലാഹ്.. ഞാനും കുടുംബവും. ശരീരകമായും മാനസികമായും. വളരെ യധികം വിഷമത്തിൽ ആണ്.. തവക്കൽ ത്തു അല ള്ളാഹ്... 🤲

  • @_vandi_maker___
    @_vandi_maker___11 күн бұрын

    Veshamagalokke teernn santhoshathilavanum rogangakokke sukamavanum usthad duha cheyyanam🤲

  • @KadheejaKadheeja-gz4lb
    @KadheejaKadheeja-gz4lb12 күн бұрын

    ഉസ്താദേ കടം veedan ദുആ ചെയ്യണേ

  • @RamlaCv
    @RamlaCv11 күн бұрын

    Alhamdulilah ameen

  • @_vandi_maker___
    @_vandi_maker___11 күн бұрын

    Alhamdulillah

  • @LailanujumLaila
    @LailanujumLaila11 күн бұрын

    ഉസ്താദ് ദുആ ചെയ്യണേ ഹൈറായ വഴി തുrannu തരാൻ 😂😂😂

  • @user-ne1cg3go1z
    @user-ne1cg3go1z12 күн бұрын

    ഉസ്താദേ. എന്റെ ഭർത്താവിന് നിസ്കരി ക്കാൻ മടിയാണ്. ഉസ്താദ് ദുആ ചെയ്യണേ

  • @nabeesana5359
    @nabeesana535912 күн бұрын

    മോന്റെ കല്യാണം നടക്കുവാൻ ദുആ ചെയ്യണം

  • @user-iz1de2jq5t
    @user-iz1de2jq5t12 күн бұрын

    Alhamdulillaah 🤲🏻

  • @raihanathlatheef8416
    @raihanathlatheef841612 күн бұрын

    അൽഹംദുലില്ലാഹ് 🥰

  • @Sha-y5g
    @Sha-y5g12 күн бұрын

    Insha Allah 🤲

  • @SumithaRafi
    @SumithaRafi12 күн бұрын

    ദുആ ചെയ്യണേ ഉസ്താദേ

  • @mehbinsajatt
    @mehbinsajatt13 күн бұрын

    Ente sahodharan kuttikalkk classeduthukondirikkumbozhan allahuvileakk yathrayayath kabar vishaalamavan dhua cheyyanam usthade

  • @fathimasuhara1370
    @fathimasuhara137010 күн бұрын

    രോഗം ഷിഫയാവാൻ ദുഹാചെയ്യണേ

  • @muhammednihal4856
    @muhammednihal485610 күн бұрын

    Alhamdulillah Alhamdulillah Alhamdulillah

  • @KadheejaKadheeja-gz4lb
    @KadheejaKadheeja-gz4lb12 күн бұрын

    ആമീൻ 🤲🤲🤲

  • @BusharaMhd-xv4ht
    @BusharaMhd-xv4ht10 күн бұрын

    Alhamdulillah alhamdulillah 🤲🤲

  • @JsnaMaloram
    @JsnaMaloram12 күн бұрын

    Alhadulillah

  • @nabeesana5359
    @nabeesana535912 күн бұрын

    മോന്റെ കല്യാണം നടക്കാൻ ദുആ ചെയ്യണേ ഉസ്താദേ

  • @sirajudheenalqasimilive

    @sirajudheenalqasimilive

    12 күн бұрын

    ഇൻശാ അല്ലാഹ്

  • @Madheena786

    @Madheena786

    10 күн бұрын

    ഉസ്താദ്ദേ, ന്റെ രണ്ട് വിവാഹം കഴ്ഞ്ഞതതാണ്, രണ്ടും ന്റെ കുറ്റം കൊണ്ട് മാറിപോയതല്ല..oru kuttiyund, എനിക്ക് ഹൈറായ ഒരു വിവാഹം നടക്കാൻ ദുആ ചെയ്യണേ ഉസ്താദ്ദേ

  • @Bismi786Vlog
    @Bismi786Vlog12 күн бұрын

    Ende barthavin madinathek visa seriyavaan duva cheyyane usthade

  • @user-rd3xo9du9s
    @user-rd3xo9du9s11 күн бұрын

    Ustha dhuha cheyyanea🤲🤲🤲

  • @sainabakk4789
    @sainabakk478912 күн бұрын

    ആമീൻ

  • @absa3884
    @absa388410 күн бұрын

    Masahalla masahalla masahalla big ✋✋✋✋✋ Duhail ulppeduttuga usdad Abbas mavval Bekal

  • @anasshamla282
    @anasshamla28212 күн бұрын

    Dua yil ulppeduthane usthathe

  • @sirajudheenalqasimilive

    @sirajudheenalqasimilive

    12 күн бұрын

    ഇൻശാ അല്ലാഹ്

  • @safiyamusthafa6274
    @safiyamusthafa62747 күн бұрын

    ഉസ്താദെ മോൾക് എപ്പഴും ടെൻഷനാണ് മാറുവാൻ ദുആ ചെയ്യണേ

  • @sirajudheenalqasimilive

    @sirajudheenalqasimilive

    6 күн бұрын

    ഇൻശാ അല്ലാഹ്

  • @mehbinsajatt
    @mehbinsajatt13 күн бұрын

    Alhamdhulillah allahu padikkanum ath jeevithathil pakarthanum thoufeeq nalkatte aameen

  • @ShaimaSaleem-el5oz
    @ShaimaSaleem-el5oz12 күн бұрын

    Usthade kadagal veedan prethekam duha cheyane🤲

  • @sirajudheenalqasimilive

    @sirajudheenalqasimilive

    12 күн бұрын

    ഇൻശാ അല്ലാഹ്

  • @Mrblinky946
    @Mrblinky9469 күн бұрын

    Lailaha illallah paranh marikaan dua cheyyanam usthad

  • @sirajudheenalqasimilive

    @sirajudheenalqasimilive

    7 күн бұрын

    ഇൻശാ അല്ലാഹ്

  • @jamsheenaazees303
    @jamsheenaazees30312 күн бұрын

    എന്റെ കണ്ണിന്റെ വേദന മാറാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ

  • @sirajudheenalqasimilive

    @sirajudheenalqasimilive

    12 күн бұрын

    ഇൻശാ അല്ലാഹ്

  • @muhammedali6869
    @muhammedali68699 күн бұрын

    8masam garbiniyansugaprasavam undavanum aankutti undavanum duacheyyaney ustad

  • @sirajudheenalqasimilive

    @sirajudheenalqasimilive

    9 күн бұрын

    ഇൻശാ അല്ലാഹ്

  • @juvairiyajubi1124
    @juvairiyajubi112410 күн бұрын

    Yente umma 13 varshamayi dayalis cheythu jeevikkunnu.kalinte yellum nattellum yellam potti swandamayi onninum kazhiyukayilla.shareeramake vedanayayathu kondu aarkkum sharikkonnu pidikkanum pattunnilla.duayil ulppeduthane

  • @sajishajahan654
    @sajishajahan65412 күн бұрын

    😮 kadam theernnu kittan allarum dua cheyyanee valera prayasathilannu kittanulla cash kittanum dua cheyyanee

  • @nidhaabdullanidhaabdulla2964
    @nidhaabdullanidhaabdulla296413 күн бұрын

    Usthade duail ulpeduthane marana samayath eemankity marikan

  • @sirajudheenalqasimilive

    @sirajudheenalqasimilive

    12 күн бұрын

    ഇൻശാ അല്ലാഹ്

  • @haadzonechaptersofhappines9939
    @haadzonechaptersofhappines993910 күн бұрын

    🤲🏻

  • @RazeenaMajeed
    @RazeenaMajeed12 күн бұрын

    Kadam veedanum santhoshathiliriikanum duva cheyyane usthade

  • @safiyamusthafa6274
    @safiyamusthafa62747 күн бұрын

    അൽഹംദുലില്ലാഹ്

  • @sirajudheenalqasimilive

    @sirajudheenalqasimilive

    6 күн бұрын

    masha allah

  • @nsmedia964
    @nsmedia96411 күн бұрын

    ഭാഗ്യം ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദേ

  • @basheerbasheer43
    @basheerbasheer4312 күн бұрын

    Ameeeeeeeeeen

  • @mariyamashraf8149
    @mariyamashraf814912 күн бұрын

    Ustha ynik iratta ann makalle prasavikan duha cheyyanam 😢😢

  • @MohammedFouzan-fg3ns
    @MohammedFouzan-fg3ns10 күн бұрын

    അൽഹംദുലില്ലാഹി അലാ കുല്ലി ഹാൽ

  • @farhanrazi2511
    @farhanrazi251112 күн бұрын

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ🤲🤲🤲🤲🤲🤲😥

  • @SavadshabuShabu-zi2sq
    @SavadshabuShabu-zi2sq11 күн бұрын

    suhara pk alhamdulillah duhayil ulpluthanam mon kalliyanum sheryavan duha cheyyanam uathàd 🤲🤲

  • @sirajudheenalqasimilive

    @sirajudheenalqasimilive

    10 күн бұрын

    ​ഇൻശാ അള്ളാഹ്

  • @mspboy5803
    @mspboy580311 күн бұрын

    🤲

  • @JishuChulliyode
    @JishuChulliyode11 күн бұрын

    കടങ്ങള്‍ weedan ഉസ്താദ്‌ duaacheyanam

  • @sirajudheenalqasimilive

    @sirajudheenalqasimilive

    10 күн бұрын

    ​ഇൻശാ അള്ളാഹ്

  • @BAITHURAHMABAITHU-RAHMAPROJECT
    @BAITHURAHMABAITHU-RAHMAPROJECT13 күн бұрын

    ❤❤ Hi

  • @user-vl2bj4jj5h
    @user-vl2bj4jj5h13 күн бұрын

    ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണേ 🤲

  • @sirajudheenalqasimilive

    @sirajudheenalqasimilive

    12 күн бұрын

    ഇൻശാ അല്ലാഹ്

  • @fathimasuhra1399
    @fathimasuhra139912 күн бұрын

    Usthade kadam veedanum.ende ikka ethra joli chaithittum panam thikayathe varikayanu. Usthad duaa cheyyanam

  • @sanashifan3110
    @sanashifan311011 күн бұрын

    ദുഹാ . ചെയ്യ" ണം

  • @ishqemadeena5127
    @ishqemadeena512711 күн бұрын

    അൽഹംദുലില്ല

  • @sirajudheenalqasimilive

    @sirajudheenalqasimilive

    10 күн бұрын

    masha allah

  • @msb147
    @msb14712 күн бұрын

    Makal entrencinu chernnittund makan oru theraphyoffice thurakkanudeshikkunnund ..kadamund usthadee kachodathil barkkathundakanum halalaya alla muradum hasilakanum prethekam duaa cheyyanee

  • @user-gd1nq9by4r
    @user-gd1nq9by4r8 күн бұрын

    Anttamakkalku veandi duha chayyanea usthad

  • @sirajudheenalqasimilive

    @sirajudheenalqasimilive

    7 күн бұрын

    ഇൻശാ അല്ലാഹ്

  • @kawlathck538
    @kawlathck53812 күн бұрын

    Thuajayanam 5:11

  • @AneenShahid
    @AneenShahid12 күн бұрын

    എന്റെ ഉമ്മാക്ക് കണ്ണിന് തിമിരം ആണ് ഓപ്പ rashan ആണ് ദുഹാ ചെയ്യണം

  • @__M_H_D_Hasan__
    @__M_H_D_Hasan__12 күн бұрын

    Pareekshayude pedi maari nallathupole pareeksha ezhu pasaavaan dua cheyyane Acca enna course Aaa padikkunnathu

  • @aslamdilu5292
    @aslamdilu529211 күн бұрын

    Kadangal veedaan veandi usthad dua cheyyane

  • @BAITHURAHMABAITHU-RAHMAPROJECT
    @BAITHURAHMABAITHU-RAHMAPROJECT13 күн бұрын

    ❤❤ Hi 6:47 6:49 6:50 6:50 😊

  • @nabeesana5359
    @nabeesana535912 күн бұрын

    🤲🏽🤲🏽🤲🏽😭

  • @Madheena786
    @Madheena78610 күн бұрын

    ഉസ്താദ്ദേ 8 വർഷം aayi ദുഃഖം അപ്പോളോ

  • @KadeejaUmmar-tz2wv
    @KadeejaUmmar-tz2wv11 күн бұрын

    Ente makalk quran othan madiyan dua cheyyanam 🤲🤲

  • @sirajudheenalqasimilive

    @sirajudheenalqasimilive

    10 күн бұрын

    ​ഇൻശാ അള്ളാഹ്

  • @JafarMonu
    @JafarMonu12 күн бұрын

    😔🤲🏻

  • @basheerbasheer43
    @basheerbasheer4312 күн бұрын

    Und

  • @Tokyoloviesto
    @Tokyoloviesto12 күн бұрын

    ഉസ്താദേ ദുആ ചെയ്യണേ

  • @sirajudheenalqasimilive

    @sirajudheenalqasimilive

    12 күн бұрын

    ഇൻശാ അല്ലാഹ്

  • @kmkutty2005
    @kmkutty200513 күн бұрын

    Yesterday in Tamil

  • @jasmisubair1214
    @jasmisubair121412 күн бұрын

    kadagalveefikittan duhachayanam

  • @sirajudheenalqasimilive

    @sirajudheenalqasimilive

    12 күн бұрын

    ഇൻശാ അല്ലാഹ്

  • @KunjalKunjal-ks7vr
    @KunjalKunjal-ks7vr13 күн бұрын

    Aameen❤❤❤❤❤❤❤

  • @safasulaikha4028
    @safasulaikha402813 күн бұрын

    الحمداللہ امیں یا رب الالمین 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @sirajudheenalqasimilive

    @sirajudheenalqasimilive

    12 күн бұрын

    Aameen

  • @ShanifaShanifa-nm4cw
    @ShanifaShanifa-nm4cw13 күн бұрын

    Aameen 🤲🏻

  • @sirajudheenalqasimilive

    @sirajudheenalqasimilive

    12 күн бұрын

    Aameen

  • @SaleenaRasheed464
    @SaleenaRasheed46410 күн бұрын

    Makaludevivahamaneduhacheyene

  • @BAITHURAHMABAITHU-RAHMAPROJECT
    @BAITHURAHMABAITHU-RAHMAPROJECT13 күн бұрын

    ❤❤

  • @LailanujumLaila
    @LailanujumLaila11 күн бұрын

    ഉംറക്ക് പോകുവാൻ ശരിയാകുവാൻ

  • @user-tu2or9yq9f
    @user-tu2or9yq9f13 күн бұрын

    Aameen

  • @sirajudheenalqasimilive

    @sirajudheenalqasimilive

    12 күн бұрын

    Aameen

  • @mrs.sameer4978
    @mrs.sameer497812 күн бұрын

    Zikr yedhaan?

  • @FathimaFousiya-12
    @FathimaFousiya-1212 күн бұрын

    Thawakkalthu Alallah 🤲

  • @ShanifaShanifa-nm4cw
    @ShanifaShanifa-nm4cw13 күн бұрын

    🕋🕋🤲🏻🤲🏻

  • @fousiyafm7935
    @fousiyafm793512 күн бұрын

    Moothmonu videshthavanpadichaathejoliAvandeExperiensVachuNalloruCompanyilninnumJolikVilikaneMuharram MasathindeBarkthkondThoufekekAlla

  • @Aneesa-it6kf
    @Aneesa-it6kf13 күн бұрын

    🤲🤲🤲🤲

  • @nabeesana5359
    @nabeesana535912 күн бұрын

    മുഹറത്തിലെ 10 നോമ്പും പിടിക്കുന്നുണ്ട്

  • @FaJr-vx9it
    @FaJr-vx9it13 күн бұрын

    ഉണ്ട് ഉസ്താദേ 🥰🥰

  • @mehbinsajatt
    @mehbinsajatt13 күн бұрын

    Aameen aameen yaarabbalaalameen

  • @sirajudheenalqasimilive

    @sirajudheenalqasimilive

    12 күн бұрын

    Aameen

  • @AyshaUmmu-np1sy
    @AyshaUmmu-np1sy13 күн бұрын

    ഉസ്താദ് മുറാദ്ധ് അസിലാവാൻ ഉംറക് പോകാൻ വഴി തുറന്നു കിട്ടാൻ പോയ സ്വാർനം കിട്ടാൻ ദുആ ചെയ്യണേ 🌹🌹🌹

  • @sirajudheenalqasimilive

    @sirajudheenalqasimilive

    12 күн бұрын

    ഇൻശാ അല്ലാഹ്

  • @Hasain256
    @Hasain25612 күн бұрын

    ഉസ്താദ് തുഹാ ചെയ്യണ്ണേ എനിക്ക് കടം കൊണ്ട് നില്കാൻ പറ്റുന്നില്ല പലിശ കടം അടവ് തുക ഭർത്താവ് വെള്ളമടിച്ചു അനാവശ്യം പറഞ്ഞു നടക്കുമാ മക്കളെ വളർത്താൻ ഞാൻ പെട പാട് പെടുവാ

Келесі