ഇന്ന് ദുൽഖഅദ് 26 ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം dulqaad 26 rav

ദുൽഖഅദ് മാസത്തിന്റെ ഈ പുണ്യ നിമിഷങ്ങളെ ദിക്റ്
തസ്ബീഹ് സ്വലാത്തുകള്‍ കൊണ്ട് ധന്യമാക്കാം
---------------------
ഇന്ന് ദുൽഖഅദ് 26 രാവ് ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം dulqaad 26 rav
ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം
monday
friday
swalath majlis
swalath dikr majlis
dikr majlis
dua majlis
ദുആ മജ്‌ലിസ്
സ്വലാത്ത് മജ്‌ലിസ്
ദിക്റ് മജ്‌ലിസ്
Dhul Qadah
dulqaad
dulqaad 26
Dulqaad 26 rav
ദുൽഖഅദ് 26
ചൊല്ലേണ്ട ദിക്റുകള്‍
chollendath
dikr swalath thasbeeh
Dulqaad dua
Dulqaad 2023
Dulqaad Swalath
Dulqaad Dhikr
ദുൽഖഅ്‌ദ
ദുൽഖഅ്‌ദ്
ദുൽഖഅദ് 2023
വെള്ളിയാഴ്ച രാവ് സ്വലാത്ത് മജ്‌ലിസ്
തിങ്കളാഴ്‌ച രാവ് സ്വലാത്ത് മജ്‌ലിസ്

Пікірлер: 163

  • @sunithakoduvath4283
    @sunithakoduvath4283 Жыл бұрын

    അൽഹംദുലില്ലാഹ് 💚ദുആയിൽ എപ്പോളും ഞങ്ങളെയും ഉൾപെടുത്തണേ ഉസ്താദെ 🤲🤲🤲

  • @ramzia4339
    @ramzia4339 Жыл бұрын

    അല്ലാഹുവേ ഞങ്ങളുടെ ഹലാലായ മുറാതുകൾ ഹാസിലാക്കണം അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻

  • @farhanafaru7596
    @farhanafaru7596 Жыл бұрын

    മരണപ്പെട്ടു പോയ ഉപ്പാക് വേണ്ടിയും ഉമ്മാന്റെ ശാരീരികവും മാനസികാവുമായ കുടുംബങ്ങളിൽ നിന്ന് മരണപ്പെട്ടു പോയവർക്കും ദുആ ചെയ്യണേ ഉസ്താതെ 🤲🤲🤲

  • @ramsheenasameerali7638
    @ramsheenasameerali7638 Жыл бұрын

    ജീവിതത്തിലെ എല്ലാ പ്രയാസങ്ങൾ മാറാനും കടങ്ങൾ വീടാനും ഞങ്ങൾക്ക് തൗഫീഖ് നൽകണേ അല്ലാഹ്. ആമീൻ. ദുആ ചെയ്യണം. ദുആ വസിയ്യത്തോടെ.

  • @vaheedajamal9189
    @vaheedajamal9189 Жыл бұрын

    അൽഹംദുലില്ലാ ഹ് 🤲🏻🤲🏻 ദുആ യിൽ എന്നെയും കുടുംബത്തെ യും ഉൾപ്പെടുത്തണ ഉസ്താദ്🤲🏻🤲🏻 ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻

  • @shameenarafeek5552
    @shameenarafeek5552 Жыл бұрын

    ഒരുപാട് വിഷമങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ ഉണ്ട്... ഉസ്താദ് ദുഅ ചെയ്യണേ.... 😭😭🤲🤲🤲🤲🤲🤲

  • @maimoonaashraf
    @maimoonaashraf Жыл бұрын

    ഉസ്താദ് ദുഹാ യിൽ ഉൾപെടുത്തണെ 🤲🏻🤲🏻

  • @muhammadshafi8443
    @muhammadshafi8443 Жыл бұрын

    അൽഹംദുലില്ലാഹ് അല്ലാഹ് സിക്കണേ 🤲🤲ദുഹാ ഉൾ പെടുത്തണേ ഉസ്താദേ 🤲🤲

  • @shareefashareefa7078
    @shareefashareefa7078 Жыл бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲ദുഹായിൽ ഞങ്ങളെ കൂടി ഉൾപെടുത്തണെ ഉസ്താദ് 🤲😭😭🤲🤲😭😭😭😭

  • @juneethasalam7345
    @juneethasalam7345 Жыл бұрын

    💚🕋💚അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ്‌ യാ റബ്ബി സ്വല്ലി അലൈഹി വ സല്ലിം 💚🕋💚

  • @NOOBGaming-px4uh
    @NOOBGaming-px4uh10 ай бұрын

    അൽഹംദുലില്ലാഹ് 🤲പൂർണ്ണമായും ശീകരിക്കണ്ണമേ 🤲🤲ജീവിതത്തിലെ എല്ലാ പ്രയാസങ്ങളും നീകിതരേണ്ണമേ 🤲🤲🤲

  • @fousias6587
    @fousias6587 Жыл бұрын

    അൽഹംദുലില്ലാഹ് 🤲പ്രയാസം കൊണ്ട് വയ്യ ദുവാ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲ഇന്ഷാ അല്ലാഹ്

  • @jameelahassan5408
    @jameelahassan5408 Жыл бұрын

    ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്,, ആമീൻ യാ റബ്ബൽ ആലമീൻ... ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താതേ ... അല്ലാഹ് എല്ലാവർക്കും എല്ലാ ഖൈറും ബർക്കത്തും സലാമത്തും നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ....

  • @mutha5624
    @mutha5624 Жыл бұрын

    മരണപെട്ടുപോയ എന്റെ ഉപ്പയേം ഉമ്മയെയും ദുഹായിൽ ഉൾപെടുത്തണേ ഉസ്താതേ. അസുഖങ്ങൾ കൊണ്ട് കഷ്ടപ്പെടുന്ന എന്റെ വേണ്ടപ്പെട്ടവരെയും ദുഹായിൽ ചേർക്കണേ.. എന്റെ ജോലിയിൽ ബർകത് ഉണ്ടാകാനും ദുഹാ ചെയ്യണേ ഉസ്താതേ 🤲🤲

  • @aaishathanha6738
    @aaishathanha6738 Жыл бұрын

    അൽഹംദുലിലാ എന്റ മക്ക ൾ സാലിങളാവൻ ദുഹ ചെയൄണം ഉസ്താദ് ആമീൻ സീകരികണം അള്ള

  • @aminapt3072
    @aminapt3072 Жыл бұрын

    അൽഹംദുലില്ലാഹ് ❤️അൽഹംദുലില്ലാഹ് ❤️അൽഹംദുലില്ലാഹ് ❤️അള്ളാഹ് 🤲🤲നീ ഞങ്ങളിൽ നിന്ന് പൂർണ്ണമായും സ്വീകരിച്ചു അനുഗ്രഹിക്കണേ റഹ്മാനെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲❤️❤️❤️❤️❤️❤️🕋🕋🕋🕋🕋🕋

  • @ummurayhana2692

    @ummurayhana2692

    Жыл бұрын

    امين يارب العالمين 🤲

  • @ramlamuhammed
    @ramlamuhammed Жыл бұрын

    ദുഹായിൽ ഉൾപ്പെടുത്തണം ഉസ്‌ത്താതെ മുഹ്‌റാമസത്തിൽ ഉംറക്ക് പോകുവാൻ തയാറായിട്ടുണ്ട് എല്ലാം കാര്യങ്ങൾ എളുപ്പത്തിൽ ആകുവാൻ ദുഹാ ചെയ്യുക ആരോഗ്യം തൊട് ഉംറ നിർവഹിക്കാൻ അള്ളാഹു ഭാഗ്യം തരട്ടെ ദുഹാ ചെയ്യുക 🤲🤲🤲🕋🕋🕋🕋

  • @banijamkutty9748
    @banijamkutty9748 Жыл бұрын

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ 💙ദുആ ചെയ്യണേ ഉസ്താദേ 💙

  • @zeenathk5525
    @zeenathk5525 Жыл бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സ്വീകരിക്കണേ അള്ളാ

  • @ramlushamsu4210
    @ramlushamsu4210 Жыл бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളിൽ നിന്നും സ്വീകരിച്ചു അനുഗ്രഹിക്കണേ അള്ളാഹ്. ആക്കിമ്പത് നന്നാക്കി ഈമാൻ കിട്ടിമരിക്കാൻ തൗഫീഖ് നൽകണേ അള്ളാഹ്. ഞങ്ങളിൽ നിന്നും മരണപ്പെട്ടു പോയ എല്ലാവരുടേയും ഞങ്ങളുടെയും എല്ലാ ചെറുതും വലുതുമായ എല്ലാ തെറ്റുകളും പൊറുക്കണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ. ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ കുടുബംഗങ്ങളെ.

  • @SpiDerOw-althaaf
    @SpiDerOw-althaaf Жыл бұрын

    ഉസ്താദേ ഞങ്ങൾക്ക് ഒരു പാട് കടമുണ്ട് എല്ലാം വീടാനും മക്കൾ സ്വാലിഹായി മാറാനും ഞാൻ ഒരു രോഗിയാണ് എല്ലാം ഷിഫയാക്കാനും ദുആ ചെയ്യണേ 🤲🏻🤲🏻

  • @shanilnabeelkunnummal7994
    @shanilnabeelkunnummal7994 Жыл бұрын

    മനസ്സിന് വല്ലാത്ത വിഷമം ഉണ്ട് എല്ലാം ഹൈറിൽ ആവാൻ ദുഅഃ ചെയ്യണം ഉസ്ത്താതെ

  • @rahiyanathkm5457
    @rahiyanathkm5457 Жыл бұрын

    Assalamualeikum ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ 🤲🏽🤲🏽🤲🏽

  • @muthup6392
    @muthup6392 Жыл бұрын

    അൽഹംദുലില്ലാഹ് 🤲ദുഹായിൽ ഉൾപ ടുത്ണo ഉസ്താദ് 🤲

  • @asmashakeer5030
    @asmashakeer5030 Жыл бұрын

    Allahuvaallahuvaallahuvaallamshifaakanaameenameeenameeenyarabalalameeenameen

  • @seenathnisa6731
    @seenathnisa6731 Жыл бұрын

    Maranapettupoya uppakum ummaku vendi Duaa cheyyane usthade 🤲🤲🤲🤲🤲🤲

  • @abuambiloth4657
    @abuambiloth4657 Жыл бұрын

    Alhamdulillah dua yil ulpeduthane ഉസ്തതെ

  • @farhanafaru7596
    @farhanafaru7596 Жыл бұрын

    ഭർത്താവിന്ന് നല്ലൊരു റാഹത്തുള്ള ജോലി ശെരിയാകാൻ ദുആ ചെയ്യണേ വളരെ വിഷമത്തിലാണ് ഉസ്താതെ 🤲

  • @mohammedaflahptaflahpt2780
    @mohammedaflahptaflahpt2780 Жыл бұрын

    മക്കളുടെ സ്വഭാവം നന്നായി തീരാൻ ഉസ്താദ് പ്രതേകം ദുആ ചെയ്യണമേ

  • @AMEE490
    @AMEE490 Жыл бұрын

    അസ്സലാമു അലൈകും. അൽഹംദുലില്ലാഹ് 🤲🏻ദുഹായിൽ ചേർക്കണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @AnasKhan-xt6yp
    @AnasKhan-xt6yp Жыл бұрын

    🤲അൽഹംദുലില്ലാഹ് 🤲ആമീൻ 🤲യാറബ്ബൽ ആലമീൻ 🤲

  • @abdullap4596
    @abdullap4596 Жыл бұрын

    മാഷാ അല്ലാഹ്

  • @thanham6358
    @thanham6358 Жыл бұрын

    All hamduulillah Masha Allah seeksrikkane rabbe aameen yarabbal aalameen 🕋⭐🤲🤲🌜🌜

  • @nefeesa6951
    @nefeesa6951 Жыл бұрын

    Alhamdulillah alhamdulillah alhamdulillah duhayil ulpeduttanm ustade

  • @ayishabi5428
    @ayishabi5428 Жыл бұрын

    ഉസ്താദേ മരണപ്പെട്ട ഉമ്മയും ഉപ്പയും വേണ്ടി പ്രത്യേക ദൂആചയണേ

  • @ramlabeevi1078
    @ramlabeevi1078 Жыл бұрын

    ആമീൻ 🤲ദുഃആ വസിയ്യത്തോടെ 🌹

  • @msstore5558
    @msstore5558 Жыл бұрын

    ദുആയിൽ ചേർക്കണം ഉസ്താദേ 🤲❤️🤲

  • @anglegirl740
    @anglegirl740 Жыл бұрын

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ എല്ലാ രോഗങ്ങളും ശിഫയാകാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഷാ

  • @ashikashiashi6122
    @ashikashiashi6122 Жыл бұрын

    കടം വീടാനും ഈമാൻ സലാമത്തിലാകാനും ഭർത്താവിന്റെ അസുഖം മാറാനും മക്കൾ സ്വാലിഹ് ഗാനം ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @safiyakm4422

    @safiyakm4422

    Жыл бұрын

    Ameen yarabal alameen

  • @binaskhader-oq7zx
    @binaskhader-oq7zx Жыл бұрын

    Muttinu neerum chathavum shifayikku duayil ulppedthanam

  • @user-bz9ex1pv4w
    @user-bz9ex1pv4w Жыл бұрын

    ഹലാലായ ഉദ്ദേശം നിറവേറൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲🤲

  • @abuambiloth4657
    @abuambiloth4657 Жыл бұрын

    എല്ലാം മുർദ്കൾ ഹസിലകാൻ dua ചെയ്യണേ ഉസ്താദ്

  • @Minha_saleem
    @Minha_saleem Жыл бұрын

    Alhamdulillah alhamdulillah alhamdulillah

  • @ummurayhana2692
    @ummurayhana2692 Жыл бұрын

    بسم الله الرحمن الرحيم الحمد لله مساء الله ഉസ്താദെദുആയിൽചേർക്കണേ🤲🤲🤲

  • @NaseeraCH-ii6fj
    @NaseeraCH-ii6fj Жыл бұрын

    Alhamdhulillha..ente mol moothram ozhichu ponu ippazhum adh maran usthad 🤲🤲 dua cheyyane.. aameen aameen yaarabbal aalameen..::;

  • @richubabu4449
    @richubabu4449 Жыл бұрын

    Muradukal hasilakuvan🤲🤲🤲

  • @thahiramoidutty6624
    @thahiramoidutty6624 Жыл бұрын

    Duhayil ulpaduthanam usdadde 🤲🏼🤲🏼 Mone hairya jollikittan duhayil ulpaduthanam usdadde 🤲🏼

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 Жыл бұрын

    ഉസ്താതെ എന്റെ രോഗങ്ങൾ മാറാനും എന്റെ മരണപറ്റുപോയ ഉമ്മക്കും ഉപ്പ ക്കും ഭര്ത്താവ് ന്നും അങ്ങള ക്കും സ്വർഗം കിട്ടാനും ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲സ്വർഗം തൊപ്പാക്കി കുടുക്കണേ. ഉമൈബ...

  • @minnumedia4750
    @minnumedia4750 Жыл бұрын

    Maranappettu poya vaappadei gabarlu ethikkanei allah 🤲🏻 makkalei gabar sandhoshathil aakkanei allah 🤲🏻🤲😭🤲🏻

  • @ezguppy
    @ezguppy Жыл бұрын

    എന്റെ ഭർത്താവ് പോയിട്ട് അഞ്ചുമാസം കഴിഞ്ഞു ഇതുവരെ മുതലാളി വിസ അടിച്ചു കൊടുത്തിട്ടില്ല വിസ അടിച്ചു കൊടുക്കാൻ വേണ്ടി പ്രത്യേകമായി ദുആ ചെയ്യണം🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @shafeekhm8167
    @shafeekhm8167 Жыл бұрын

    അൽഹംദുലില്ല അൽഹംദുലില്ല ദുഹായിൽ ഞങ്ങളേയും മരണപെട്ട വരേയും ഉൾപെടുത്തണേ സ്വീകരിക്കണേ അള്ളാ ആമീൻ

  • @aminarahiman1445
    @aminarahiman1445 Жыл бұрын

    Ameen ameen yarabal alameen 🤲🤲🤲

  • @rajilamariyam3701
    @rajilamariyam3701 Жыл бұрын

    Alhamdulillah, alhamdulillah alhamdulillah🤲🤲🤲🤲🤲🤲🤲🤲🤲

  • @bushshemeel8765
    @bushshemeel8765 Жыл бұрын

    dhuhayil cherkane usthathe 🤲🤲🤲

  • @muhammedswabeeh9596
    @muhammedswabeeh9596 Жыл бұрын

    Alhamdulillah Alhamdulillah Alhamdulillah

  • @jabeenismail6774
    @jabeenismail6774 Жыл бұрын

    Alahamdullilla subuhanalla Masha Allah Dua wasiyathode Aameen Aameen ❤

  • @aminarahiman1445
    @aminarahiman1445 Жыл бұрын

    Allahuve nagalilninne sweekarikane allah ameen ameen yarabal alameen 🤲🤲🤲

  • @ayishabimp884
    @ayishabimp884 Жыл бұрын

    Alhamdulillah

  • @ashrafkunnummalk5238
    @ashrafkunnummalk5238 Жыл бұрын

    Ameen🤲🤲

  • @sakeenashafi1416
    @sakeenashafi1416 Жыл бұрын

    Aameen yarabhal Alameen

  • @sparker8489
    @sparker8489 Жыл бұрын

    Alhamdulillah alhamdulillah alhamdulillah dhua dhua vaseeyath cheyyunnu 😥🤲🤲🤲🤲🤲 rajina ulliyeriyil

  • @ashrafkunnummalk5238
    @ashrafkunnummalk5238 Жыл бұрын

    ഹലാലായ ഉദ്ദേശം പുറത്തിയാവാൻ ഉസ്താദ് ദുആ ചെയ്യണം

  • @abdulkareemkp3069
    @abdulkareemkp3069 Жыл бұрын

    Alhamdhulilla. Dhuvayil. Ulpaduthanam🤲

  • @safiyabeegom7062
    @safiyabeegom7062 Жыл бұрын

    Usthadinte duayil enneyum kudumbatheyum ulpeduthane 🤲🤲🤲

  • @thwaibamoll6849
    @thwaibamoll6849 Жыл бұрын

    الحمدلله الحمدلله الحمدلله ماشاالله تقبل الله اعمالكم امين امين يارب العالمىن

  • @rasi4326
    @rasi4326 Жыл бұрын

    Bharthaavinte joli shariyaavan dua cheyyane

  • @suharasuhara937
    @suharasuhara937 Жыл бұрын

    Duayil enneyum kudumbatheyum ulpeduthane maranapettavareyum

  • @naseemashamsudeen5878
    @naseemashamsudeen5878 Жыл бұрын

    Alhamdulillah Alhamdulillah Alhamdulillah 🤲🤲🤲🤲🤲

  • @myummiismyworld3901
    @myummiismyworld3901 Жыл бұрын

    സ്വല്ലള്ളാഹു അലാ മുഹമ്മദ്‌ സ്വല്ലള്ളാഹു അലൈഹി വസല്ലം 💚സ്വല്ലള്ളാഹു അലാ മുഹമ്മദ്‌ സ്വല്ലള്ളാഹു അലൈഹി വസല്ലം ❤സ്വല്ലള്ളാഹു അലാ മുഹമ്മദ്‌ സ്വല്ലള്ളാഹു അലൈഹി വസല്ലം 💚

  • @fousiya590
    @fousiya590 Жыл бұрын

    Ameenyaarabbal alameen 🤲🤲🤲

  • @ameenarahim4020
    @ameenarahim4020 Жыл бұрын

    Duayil ulpeduthane usthade 🤲🏻🤲🏻

  • @thrillbyentertainments979
    @thrillbyentertainments979 Жыл бұрын

    മക്കളും ഭർത്താവും നന്നാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @jasminnizar6670
    @jasminnizar6670 Жыл бұрын

    بسم الله الرحمن الرحيم 🕋الحمد لله رب العالمين🤲🤲🕋🕋

  • @ummerpk5570
    @ummerpk5570 Жыл бұрын

    അൽഹംദുലില്ലാഹ് Marannappett varkkvendi dhuhacheyyannam usthade

  • @alluameen8313
    @alluameen8313 Жыл бұрын

    Enneayum entea kudumbhathinayum duayil ulpeduthane usdathy aameen

  • @minnumedia4750
    @minnumedia4750 Жыл бұрын

    Sihrkal bathilaakkitharanei Allah 🤲🤲🏻🤲🏻

  • @sherisalam620
    @sherisalam620 Жыл бұрын

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @sulfaththajudheen340
    @sulfaththajudheen340 Жыл бұрын

    Ente barthave Dubai k poyitt 11 masyi poyit eduvare onnum shehriayittilla duhacheyyane usthade jolisheriyavan duhacheyyane usthade aameen 🤲 kadam veedan duhacheyyane usthade aameen 🤲 E

  • @semeenaek5298
    @semeenaek5298 Жыл бұрын

    Alhamdulillah .duail ulpeduthane usthade🤲🤲🤲

  • @babumymoona9753
    @babumymoona9753 Жыл бұрын

    Aameen....... Aameen.... 🤲🤲🤲

  • @user-bj8iu2xl2n
    @user-bj8iu2xl2n Жыл бұрын

    Duayil ulppeduthane usthade maranappettupaya ummakkuam Uppakum vendi prathekam dua cheyyane

  • @muhammedsahl1558
    @muhammedsahl1558 Жыл бұрын

    🕋🕋🕋🤲🤲🤲

  • @sairacf9601
    @sairacf9601 Жыл бұрын

    Dhuail ulpeduthane usthade

  • @juneethasalam7345
    @juneethasalam7345 Жыл бұрын

    💛അൽഹംദുലില്ലാഹ് 💛മാഷാ അല്ലാഹ് 💛സ്വീകരിക്കണേ അല്ലാഹ് 💛പാപങ്ങൾ പിറുക്കണേ 💛നമ്മുടെ മക്കളെ കാത്ത് കൊള്ളണമേ 💛

  • @ummurayhana2692

    @ummurayhana2692

    Жыл бұрын

    امين يارب العالمين 🤲

  • @razwafathima4591

    @razwafathima4591

    Жыл бұрын

    Ameen

  • @ayishabimachingal3700
    @ayishabimachingal3700 Жыл бұрын

    Rokangal shifayakuvanum muradukal hasilakuvanum maranapettavark mahfirathin vendiyum duaa cheyyane usthade 🤲🤲🤲🤲🤲

  • @havvaumma4564
    @havvaumma4564 Жыл бұрын

    അൽഹംദുലില്ലാ ഉസ്താതെ മഖ്ബൂലും മബ്റൂമാ ഹജ്ജും ഉംറയും ചെയ്യാനും ആക്കിബത്ത് നന്നായി ഈമാനോട് കൂടെ മരിക്കാനും ദുആ ചെയ്യണം ഉസ്താദ്

  • @ummurayhana2692

    @ummurayhana2692

    Жыл бұрын

    امين يارب العالمين 🤲

  • @sharafusharafu3134

    @sharafusharafu3134

    Жыл бұрын

    ഞാൻ ഗർഭിണി ആണ് ദുഹാ ചെയ്യണേ ടെസ്റ്റിൽ കുഴപ്പം ഉണ്ട് എന്ന് പറഞ്ഞു

  • @mohammedaflahptaflahpt2780
    @mohammedaflahptaflahpt2780 Жыл бұрын

    മനസ്സിൽ ഒരു പാട് വിഷമങ്ങൾ ഉണ്ട് ഉസ്താദ് പ്രതേകം ദുആ ചെയ്യണമേ

  • @munthazkhan8987
    @munthazkhan8987 Жыл бұрын

    AlhamdulillahAameen yarabbal Aalameen

  • @sheebamali1092
    @sheebamali1092 Жыл бұрын

    Allamathilla allamathilla allamathilla. Ustada dualil ulupaduthanama 🤲🤲🤲

  • @falahhhhhhhhhhhbhhg
    @falahhhhhhhhhhhbhhg Жыл бұрын

    Aameen 🤲Yaarabbal Aalameen 🤲 Duayil ulpeduthanam usthad 🤲

  • @subaidakunhammad7274
    @subaidakunhammad7274 Жыл бұрын

    Aameen

  • @fourstarschannel9569
    @fourstarschannel9569 Жыл бұрын

    Ella halaalaaya udheshangal niraveraan duaa cheyyanee usthaadeee

  • @sulekhaaboobacker-qf6tq
    @sulekhaaboobacker-qf6tq Жыл бұрын

    Duayil ulpeduthanam usthade

  • @busharayousaf
    @busharayousaf Жыл бұрын

    Assalamualikum usthathe duayil ulpeduthanam kadagal veedanum barkathundavanum

  • @alhamdulillaah432
    @alhamdulillaah432 Жыл бұрын

    അൽഹംദുലില്ലാഹ്

  • @umaibamuhammed5032
    @umaibamuhammed5032 Жыл бұрын

    Kudumbathil barakathe indakkane vendi dua cheyyanam usthade

  • @jishabasheer9406
    @jishabasheer9406 Жыл бұрын

    Alhamdhullillah 🤲

  • @skillsclub295
    @skillsclub295 Жыл бұрын

    Duaelullpaduthanayusthady

  • @noorulameentp3600
    @noorulameentp3600 Жыл бұрын

    Alhamdulillh alhamudulillah duhayil ulpeduttanm ustade

  • @abuambiloth4657
    @abuambiloth4657 Жыл бұрын

    ആമീൻ

Келесі