ഇന്ന് ചൊവ്വാഴ്ച്ച, ഒരു ആവശ്യം പറഞ്ഞു നീ ഇത് തുറക്കു, നീ ചോദിക്കുന്നത് അമ്മ സാധിച്ചു തരും ഉറപ്പ്!!

Музыка

Like ✔ Comment✔ Tag ✔ Share ✔
നിയോഗങ്ങൾ സമർപ്പിച്ചു മുട്ടിപ്പായി പ്രാർത്ഥിക്കാം!! ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച കാര്യങ്ങൾ വരെ നിനക്ക്‌ സാധിച്ചു തരുന്ന മാതാവിന്റെ അത്ഭുത പ്രാർത്ഥന, DON'T SKIP, ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ... എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!!
PLEASE SHARE MAXIMUM!!
#kesterhits
#power
#toptracksindia
#evergreenhits
#subscribe
#evergreen
#superhitsong
#evergreenhits
#christianhits
#youtubeshorts
#shortvideo
#superhitsong
#christiandevotionalsongsmalayalam
#malayalamchristiandevotionalsongs
✔ Please share if you love these songs ✔
[plug in your headphones 🎧 for an enhanced audio experience]
Please watch more videos: Subscribe Now➜ / dascreations
Listen & Enjoy Golden Hit Songs
➤ ANTI-PIRACY WARNING ✪
This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
© Das Creations 2024

Пікірлер: 90

  • @gracyjose3371
    @gracyjose337115 күн бұрын

    ഈശോയെ അങ്ങയുടെ തിരു രക്തം ഒഴുക്കി മോനെ വിശുദ്ധീകരിക്കണംമേ ആമ്മേൻ ❤❤❤❤

  • @gracyjose3371
    @gracyjose337115 күн бұрын

    എല്ലാവരലും ഉപേക്ഷിക്കപ്പെട്ടവരെ സമർപ്പിക്കുന്നു ആമ്മേൻ 😢😢🎉🙏🏼🙏🏼🙏🏼🙏🏼

  • @shantymani6595
    @shantymani659515 күн бұрын

    അമ്മേ മാതാവേ മക്കൾക്ക് ജോലി കൊടുത്തു അനുഗ്രഹിക്കനെ നന്ദി.മാതാവേ

  • @user-yf5pg2bu6p
    @user-yf5pg2bu6p15 күн бұрын

    മാതാവോ എന്റെ എല്ലാ മാനസ്സിക സംഘർഷങ്ങളും മാറ്റി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിയ്കണമെ:🌹 .

  • @anithabpanicker3684
    @anithabpanicker368415 күн бұрын

    നന്മ നിറഞ്ഞ മാതാവേ എല്ലാവരുടെയും പ്രാർഥനകേട്ട് അനുഗ്രഹിക്കണമേ🙏

  • @lovelyjoseprakash1557
    @lovelyjoseprakash155715 күн бұрын

    അമ്മേ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ...

  • @dr.t.csproductiongermanmis3485
    @dr.t.csproductiongermanmis348515 күн бұрын

    അമ്മേ മാതാവേ എന്റെ പ്രത്യേക നിയോഗങ്ങൾക്കു വേണ്ടി അമ്മ പ്രാർത്ഥിക്കണെ

  • @jayadavid6293
    @jayadavid629315 күн бұрын

    എന്റെ അമ്മേ എന്റെ ആശ്രയമേ എന്റെ രോഗങ്ങളെല്ലാം മാറ്റി എന്നെ ആരോഗ്യമുള്ളതാക്കി മറ്റേണമേ 🙏🙏🙏

  • @sreedevidominic4987
    @sreedevidominic498715 күн бұрын

    ഈശാ യെ ഡൊമിനിക്കിന്റെ മദ്യപാനം മാറ്റാൻ ആത്മബലം നൽകണമേ

  • @vargheseiaf
    @vargheseiaf15 күн бұрын

    ഇന്ന് കരയിലും, ജലത്തിലും, ആകാശത്തും യാത്ര ചെയ്യുന്നവരെ സംരക്ഷിക്കണമേ 🙏🏻🙏🏻🙏🏻

  • @JayaVelayudhan
    @JayaVelayudhan15 күн бұрын

    മാതാവെ എന്റെ കാല് മരവിപ്പ് വേദന മാറ്റി ജോലി ചെയ്യാൻ സാധിക്കണമേ ആമേൻ

  • @gracyjose3371
    @gracyjose337115 күн бұрын

    എല്ലാ അനാഥ രായ യവരെയും സമർപ്പിക്കുന്നു ആമ്മേൻ 😢😢😢

  • @shylarose6198
    @shylarose619815 күн бұрын

    എന്റെ അമ്മയെ എന്റെ ആശ്രയമേ

  • @mollyregi7954
    @mollyregi795415 күн бұрын

    Amme Amme Amme,,,, Yesuvinte Amme.... Ente Amme... Sahayikkaname....❤

  • @chackochenemprayil6716
    @chackochenemprayil671615 күн бұрын

    ഈശോ ബില്ല് ഇന്ന് ഒപ്പ് ഇടണമേ

  • @user-mz8yd9rp2m
    @user-mz8yd9rp2m14 күн бұрын

    എന്റെ മാതാവേ എനിക്ക് സ്ഥലവും ഇല്ല വീടു എന്നെ അനുഗ്രഹിക്കണമേ മാതാവേ

  • @user-yi3lj4py4m
    @user-yi3lj4py4m15 күн бұрын

    മാതാവേ എൻറെ ഭാര്യ എന്നെ സ്നേഹിക്കുവാൻ കൃപ തോന്നണമേ

  • @gracyjose3371
    @gracyjose337115 күн бұрын

    മാതാവേ അങ്ങയുടെ കരവാലയതൾ പൊതിങ്ങു സംരക്ഷിക്കണംമേ ആമ്മേൻ അലൻ jose

  • @cibilaboby1363
    @cibilaboby136315 күн бұрын

    മാതാവേ നാളെ ഉച്ചക്ക് എന്റെ മൂത്ത മകൻ മെർവിൻ ബോബിക്ക്‌ പ്രൊമോഷന്റെ ഇന്റർവ്യൂ ആണ്. അമ്മേ മോനെ അനുഗ്രഹിക്കണമേ 🙏

  • @joymadassery2202
    @joymadassery220215 күн бұрын

    ദൈവത്തിൻ്റെ അനന്തമായ കൃപ നാമെല്ലാവരിലും സമൃദ്ധമായി വർഷിക്കപ്പെടട്ടെ!

  • @lathap3812
    @lathap381215 күн бұрын

    ആമേൻ എൻ്റെ അമ്മേ എൻ്റെ ആശ്രയമേ എൻ്റെ രോഗങ്ങളെല്ലാം മാറ്റി എന്നെ ആരോഗ്യമുള്ളതാക്കി മാറ്റണമേ എൻ്റെ മകൻ്റെ മനസ്സ് നിയന്ത്രണം വീടാതെ കാത്തു കൊള്ളണമേ അമ്മേ അവൻ്റെ കൂടെ എപ്പോഴു ഉണ്ടാകണെ അവൻ്റെ പ്രവർത്തികൾ നിയന്ത്രിക്കണമേ ഈശോയുടെ വിശ്വാസത്തിലേക്ക് കൊണ്ടുവരണമേ ആമേൻ🙏🙏🙏🌹🌹🌹♥️♥️♥️♥️🙏🙏🙏🙏

  • @vargheseiaf
    @vargheseiaf15 күн бұрын

    മോന് അനുയോജ്യമായ ജോലി നൽകി അനുഗ്രഹി ക്കണമേ 🙏🏻🙏🏻🙏🏻

  • @JishnuBc-qp4zd
    @JishnuBc-qp4zd15 күн бұрын

    അമ്മേ കാലിലെ പൊള്ളൽ പെട്ടെന്ന് മാറ്റി തരേണമേ 🙏

  • @minijohn7348
    @minijohn734815 күн бұрын

    Amme mathave ente kudumbathe kaathukollaname

  • @gracyjose3371
    @gracyjose337115 күн бұрын

    രോഗികളയ എല്ലാവരെയും സമർപ്പിക്കുന്നു സൗഗ്യം നൽകി അനുഗ്രഹിക്കണ്ണമ്മേ ആമ്മേൻ 😂😂😂

  • @cibilaboby1363
    @cibilaboby136315 күн бұрын

    അമ്മേ മാതാവേ ഇളയ മകൻ ഷെർവിൻ ബോബിക്ക്‌ ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കണമേ എന്ന് അപേഷിക്കുന്നു 🙏

  • @philipv2472
    @philipv247215 күн бұрын

    എന്റെ മാതാവേ എന്റെ ടീബ മോൾക്ക് നല്ല ഒരു ജോലി ലഭിക്കണേ 🙏🙏🙏🙏🙏🙏🙏

  • @aravind.s19
    @aravind.s1915 күн бұрын

    എന്റെ ശ്യം എന്റ അടുത്ത് തിരിച്ചു വരണേ അമ്മേ

  • @santhinibs8373
    @santhinibs837314 күн бұрын

    എന്റെ മകന് പഠിക്കാനുള്ള മനസ്സും ബുദ്ധിയും നൽകി അനുഗ്രഹിക്കണമേ മാതാവേ 🙏🙏

  • @gracyjose3371
    @gracyjose337115 күн бұрын

    ഈശോയെ സ്നേഹം ലഭിക്കാതാ എല്ലാവരെയും അങ്ങയുടെ സ്നേഹത്താൽ നിരക്കാണ്ണമെ ആമ്മേൻ അലൻ ജോസ് 🙏🏼🙏🏼🙏🏼😂😂😂😂😂

  • @saradhag4580
    @saradhag458015 күн бұрын

    കൊളസ്‌ട്രോൾ രോഗിയായ എന്നെ സുഖപ്പെടുത്തണമേ 😭😭😭😭

  • @gracyjose3371
    @gracyjose337115 күн бұрын

    എല്ലാവരും ദുഷ്ട പ്രവർത്തികളിൽ നിന്നും പിന്തിരിഞ്ഞു നന്മയിൽ വളരാൻ കൃപ ചെയ്യണംമേ ആമ്മേൻ 🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🌹🍟🍟🎂🎂🎂

  • @sreekuttyng1640
    @sreekuttyng164014 күн бұрын

    എനിക്ക് എത്രെയും പെട്ടന്ന് പ്രൊമോഷൻ കിട്ടണേ മാതാവേ. ആമേൻ

  • @Noname-ot5us
    @Noname-ot5us15 күн бұрын

    അമ്മേ മാതാവേ എല്ലാ പ്രയാസങ്ങളും വേദനകളും സഹിക്കുവാനുള്ള ശക്തി തരണേ പരാതി കൂടാതെ 😂🙏

  • @sreeghasenthilkumar8248
    @sreeghasenthilkumar824815 күн бұрын

    എന്റെ മാതാവേ അനുഗ്രഹിക്കണേ 🙏🙏🙏

  • @nishasaji1980
    @nishasaji198015 күн бұрын

    മാതാവേ ഒരു ജോലി തന്നാനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @girijakumariamma8588
    @girijakumariamma858814 күн бұрын

    എന്റെ മകന് ഒരു നല്ല ജോലി ആക്കി കൊടുക്കണേ മാതാവേ 🙏😢

  • @sreeghasenthilkumar8248
    @sreeghasenthilkumar824815 күн бұрын

    എന്റെ മാതാവേ എന്റെ മോൻ ഇന്ന് അറ്റൻഡ് ചെയ്യുന്ന ഇന്റർവ്യൂവിന്സെലക്ട്‌ ആകണേ അവനു ആ ജോലി ലഭിക്കണേ 🙏🙏🙏

  • @shylarose6198
    @shylarose619815 күн бұрын

    അമ്മേ മാതാവേ ഞങ്ങളുടെ അലർജി രോഗങ്ങളെല്ലാം മാറ്റി തരേണമേ

  • @Noname-ot5us
    @Noname-ot5us15 күн бұрын

    അമ്മേ മാതാവേ പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന കോപിക്കുന്ന സ്വഭാവമുള്ള എന്റെ മക്കളെ അവിടുന്ന് കാത്തു കൊള്ളണമെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ 🙏🌹

  • @anitaelizebeth

    @anitaelizebeth

    15 күн бұрын

    Even my daughter is having same character,I'm praying only God can change her . Oh Lord please listen my prayers

  • @josephpiusarakal1304
    @josephpiusarakal130414 күн бұрын

    പരിശുദ്ധ അമ്മേ പാപത്തിന്റെ സമസ്ത മേഖലകളിൽ നിന്നും പരിപൂർണ്ണ വിടുതലും അങ്ങേ തിരുക്കുമാരന്റെ ഹിതാനുസരണം മാത്രം ജീവിക്കുവാനുള്ള കൃപ അങ്ങേ തിരുകുമാരനിൽ നിന്ന് എനിക്കും എന്റെ കുടുംബത്തിനും സമൂഹത്തിനും നല്കണമെ

  • @santhinibs8373
    @santhinibs837314 күн бұрын

    അമ്മേ മാതാവേ, ഞാൻ മാനസികമായും ശാരീരികമായും അനുഭവിക്കുന്ന വേദനകളിൽ നിന്നും സാമ്പത്തിക പ്രയാസങ്ങളിൽ നിന്നും വിടുതൽ നൽകാൻ തിരുക്കുമാരനോട് അപേക്ഷിക്കണമേ 🙏

  • @elsyk2120
    @elsyk212015 күн бұрын

    Thank you Jesus for all your blessings Hallelujah Hallelujah Hallelujah

  • @johnsonva342
    @johnsonva34215 күн бұрын

    മാതാവേ.എനിക്ക്driwing.test.പാസാക്കിതരേണമേ.അമ്മേ

  • @shinyjose1448
    @shinyjose144815 күн бұрын

    ആമേൻ 🙏

  • @abiyaphilipose-1100
    @abiyaphilipose-110015 күн бұрын

    Amme mathave ente kudumbathe kathu kollane ente brotherinu oru veedu nalkaname Amen 🙏🏻

  • @simonabraham9645
    @simonabraham964515 күн бұрын

    Amme mathave nhangalude kadabharam neekki samadanam tharename bhavanathil 🙏🙏🙏🙏🙏✝️✝️✝️✝️

  • @jijipc5352
    @jijipc535215 күн бұрын

    Esoye ente sahodarane samarppichu prarthikkunnu. Anugrahikkane

  • @silentsoldierofjesuschrist98
    @silentsoldierofjesuschrist9814 күн бұрын

    മാതാവേ എന്റെ ബന്ധങ്ങളിൽ നിന്നും ജീവിതത്തിനേറ്റ മുറിവുകൾ ഉണക്കണമേ... പത്തിരട്ടി സ്നേഹത്തോടെ തിരിച്ചു വരാൻ അനുഗ്രഹിക്കേണമേ.... എന്റെ കുടുംബത്തിന്റെ നിയോഗങ്ങൾ ഏറ്റെടുക്കണമേ... നിറവേറ്റി തരേണമേ....

  • @chkuthan
    @chkuthan15 күн бұрын

    Mathave ❤

  • @preetikotian2018
    @preetikotian201815 күн бұрын

    Amme mathave ente kunjine nalla oru jolike keran sadhikane ..avale vilikane kooduthal budhimuttillatha jolike

  • @sheebajose3693
    @sheebajose369314 күн бұрын

    അമ്മേ meriന് മനസന്തരം നല്കി അവളുടെ ക്രൂരത യിൽ നിന്നു ഞങ്ങൾക് മോചനം നല്കി അനുഗ്രഹിക്ണമേ 🕯️🙏🏼🙏🏼🕯️

  • @theodosiamaria745
    @theodosiamaria74515 күн бұрын

    Jesus make us love You more and more ❤️ Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️ 💖 😘 ♥️ 💗 🙏 ❤️ 💖

  • @jojyjoseph4990
    @jojyjoseph499015 күн бұрын

    Ente chácha ku Kadam veedan vazhy thurannu kodukane mathave🙏

  • @parvathy4511
    @parvathy451115 күн бұрын

    ദേവിക എൻ‌ട്രൻസ് prisha പാസാക്കണമേ

  • @soumyasanalsanal9828
    @soumyasanalsanal982815 күн бұрын

    ലോൺ ശരി ആവണം ഇന്ന്

  • @sabusuni-sl7hj
    @sabusuni-sl7hj15 күн бұрын

    Amen❤❤❤❤

  • @geethaanto5233
    @geethaanto523314 күн бұрын

    അമ്മേ മാതാവേ എന്റെ മകന് ഇന്റർവ്യൂ കഴിഞ്ഞ കമ്പനിയിൽ നിന്നും offer letter വരേണമേ യെന്നു അപേക്ഷിക്കുന്നു

  • @theodosiamaria745
    @theodosiamaria74515 күн бұрын

    Jesus bless me and give me Your Holy Spirit and heal my neck pain 🙏 Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️ 💖 😘

  • @daniel.hmaintenanceking5272
    @daniel.hmaintenanceking527215 күн бұрын

    ❤️‍🔥❤️‍🔥❤️‍🔥🙏❤️‍🔥❤️‍🔥❤️‍🔥

  • @elsyk2120
    @elsyk212015 күн бұрын

    Jesus cleanse us with your precious blood from all our inner wounds Jesus forgive our sins Jesus fill us with your Holy spirit Jesus heal our body mind and soul Amen 🙏🙏🙏

  • @bijibenadict
    @bijibenadict14 күн бұрын

    മാതാവേ എന്റെ മകൾ എംലിനു ACCA LAW പേപ്പർ എഴുതുവാനുള്ള കോൺഫിഡൻസ് നൽകി അനുഗ്രഹിക്കണേ. വിജയം നൽകണേ

  • @silentsoldierofjesuschrist98
    @silentsoldierofjesuschrist9814 күн бұрын

    മാതാവേ എനിക്ക് k tet വിജയം നല്കണമേ.... എന്നെ നാണം കെടുത്തരുതേ....

  • @sheejasuresh8564
    @sheejasuresh856415 күн бұрын

    Daivame enikkathyavashyamaya paissa innu seriyavan vendi prarthikkunnu

  • @theodosiamaria745
    @theodosiamaria74515 күн бұрын

    Jesus bless my family and give Your Holy Spirit and make them whole 🙏 Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️ 💖

  • @chinnammajose1904
    @chinnammajose190415 күн бұрын

    Amme madhave Fidel eshta subject seat thannu anugrahikane nadha Saigo ude pressure normal akane kudumdathod karunayirekane amen

  • @athiraravi2482
    @athiraravi248215 күн бұрын

    Mathave blood testilum scaningilum oru kuzhappavum koodathe nalla arogyam ulla oru kunjine tharaname

  • @sujazacharia9637
    @sujazacharia963714 күн бұрын

    Mathave ente exam result inn varum amma enne ellathinum pass akkaname

  • @chinnuz3196
    @chinnuz319615 күн бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-ur9bf3mc6y
    @user-ur9bf3mc6y15 күн бұрын

    എന്റെ ഹസ്ബെന്റിന് പ്രേമോഷൻ കിട്ടണേ

  • @TajuDeen-mx5ks
    @TajuDeen-mx5ks15 күн бұрын

    God bless you ❤❤❤❤❤🙏🌹

  • @lekhas3211
    @lekhas321114 күн бұрын

    Amma mazhaye matti nirthane

  • @cicilyjames5408
    @cicilyjames540814 күн бұрын

    Mathave babuvinu kittanulla cash kittan satikaname amen

  • @shylarose6198
    @shylarose619815 күн бұрын

    🙏🏻🙏🏻

  • @ranipaul3919
    @ranipaul391915 күн бұрын

    Amme Mathave ente ella rogangalum pretheyagamayi Thalavedhanayum kayyile vethnayum Ethrayum vegam poornayum maruvan vendi Thirukumaranodu madhyastham vahikaname

  • @rohinirajesh3369
    @rohinirajesh336914 күн бұрын

    Ammea sambhathika budhimuttkal ellam poornamai theerthu thareanamea

  • @shynubabu715
    @shynubabu71514 күн бұрын

    Yente achente heartinte problem yellam matti tharename amme

  • @adithyabhaskar.s.9418
    @adithyabhaskar.s.941814 күн бұрын

    Praiae the lord I am SHINE from Trivandrum . I am trying for a job at abroad . Amma bless me to get a job at abroad

  • @jacobjoben2406
    @jacobjoben240615 күн бұрын

    Dear Jesus kindly Bless Our Family members AND Save Us From Devil Spirit AND Give Us Pease In Our Home 🙏 Dear Jesus kindly Protect Us From All Problum Dear Mother Mary AND St Joseph Kindly Pray for Our Children To Pray AND Study Well THANK YOU JESUS PRAISE YOU JESUS AMEN AMEN 🙏 ❤❤❤❤❤❤❤❤❤❤

  • @user-ev9vo7ui7y
    @user-ev9vo7ui7y15 күн бұрын

    Amme mathave enik oru theerumanam edukkan sadhikunnilla enne sahayikename 🙏😪🌹🙏😪❤❤❤ thadasangal neeki ethrayum vegam veedinte pani poorthikarichu tharename 🌹🙏🌹✝️🌹✝️❤️‍🔥🌹❤️‍🔥🙏🙏🙏 kadangal veetan sahayikename 🙏😪🌹🌹🌹🙏

  • @srmariyasajani
    @srmariyasajani15 күн бұрын

    Sanmaria.preethi , Nayana Mathew evar kku apostolic Carmel southern province Ney anugrahikkanamey vocation nalki anugrahikkanamey

  • @taara2707
    @taara270715 күн бұрын

    ❤❤❤

  • @user-dn1bx2db9m
    @user-dn1bx2db9m14 күн бұрын

    Mary please help in others problems

  • @somachacko6109
    @somachacko610915 күн бұрын

    Entay amma mathavae riyamolk bsc nursing nalla oru collegeil admission kittan sahayikkanay koodayirunn anugrahikkanay tension ellam mattitharanay, richu monay anugrahikkanay health ellam ok aakanay course complete chaith madangi varan sahayikkanay amen 🙏

  • @maryvc562
    @maryvc56215 күн бұрын

    Amma enta kukuvinta alergy cough lunghs related to the all diseases matty tharanama

  • @cicilyjames5408
    @cicilyjames540814 күн бұрын

    Matbave ente jeevidhathil idapedena.e nangalude visa adikanullatbadasangalellam matti visa adichi kittuvan sahayikaname . Veedinte rente kodukodjmyvanjlla cash kittan sayikaname amen

  • @user-nk6oc2lk7s
    @user-nk6oc2lk7s15 күн бұрын

    🙏🏼🙏🏼🔥🔥🔥🔥🔥❤️❤️❤️🌹💕🌹🌹🌹🌹🌷🌷🌷

  • @majojose415
    @majojose41515 күн бұрын

    എല്ലാവർക്കും കിട്ടിയോ. ഉടനെ കിട്ടും Curiour ചെയ്തിട്ടുണ്ട്

Келесі