ഇന്ന് റമളാൻ 27 ആം രാവ്... ഈ അടയാളങ്ങൾ കണ്ടാൽ ലൈലത്തുൽ ഖദ്ർ സംഭവിക്കും Lailathul qadr Ramalan 27 Dua

Lailathul qadr
ramadan 23
Arshad Badri Vaduthala
thasbeeh namaskaram
thouba malayalam
ലൈലത്തുൽ ഖദ്ർ
Laylatul Qadr
തൗബ
thouba dua
laylatul qadr dua
തസ്ബീഹ് നിസ്കാരം
laylatul qadr malayalam
Ramadan nombu
റമളാൻ 2024
ramadan dua
ramadan mubarak
നാളെ റമളാൻ 25 വാം രാവും
അവസാന വെള്ളിയാഴ്ച രാവും
ഈ അടയാളങ്ങൾ
കണ്ടാൽ നാളെ
ലൈലത്തുൽ ഖദ്ർ
സംഭവിക്കും....!!!
1000 മാസത്തേക്കാൾ പുണ്യമേറിയ
മുഴുവൻ കൂലിയും സ്വന്തമാക്കാൻ
ചൊല്ലേണ്ട ദിക്‌റുകളും
അറിയേണ്ട കാര്യങ്ങളും ഇതാ...!!
Ramalan Nombu
Nomu thura
അത്താഴം
Ramadan Ifthar
Ramadan 2024
റമളാൻ
ramalan dua malayalam
ramalan 2024
Tharaveeh Niskaram Poornna roopam
തറാവീഹ് നിസ്കാരം
Tharaveeh Niskaram 2024
Tharaveeh niskaram malayalam
Tharaveeh niskaram poorna roopam
Arshad Badri Vaduthala speech 2024
Arshad Badri Vaduthala latest speech 2024
Arshad Badri Vaduthala new speech 2024
Arshad Badri Vaduthala 2024
Arshad Badri 2024
Arshad Badri Vaduthala 2024
Arshad Badri Vaduthala speech 2024
#laylatul_qadr
#ലൈലത്തുൽ_ഖദ്ർ
#thasbeeh_namaskaram
#thouba_dua
#തൗബ
#thouba_malayalam
#laylatul_qadr_dua
#തസ്ബീഹ്_നിസ്കാരം
#lailathul_qadr
#arshadbadrivaduthala
#തറാവീഹ്_നിസ്കാരം
#tharaveeh_niskaram
#റമളാൻ
#ramadan
#arshadbadri
#arshadbadri2024
#അർഷദ്ബദ്‌രി
#arshad_badri
arshadbadrivaduthala
Arshad Badri
Arshad Badri dua
Arshad Badri Dhikr
arshad badri speech
arshad badri vaduthala today
arshad badri vaduthala speech
Arshad Badri Islamic Tips
Arshad Badri New
Arshad Badri Latest
Arshad Badri Vaduthala speech
arshad badri vaduthala today
arshad badri vaduthala speech
arshad badri class
arshad badri islamic speech
arshadbadrivaduthala
Arshad Badri New Dua Malayalam
അർഷദ് ബദ്‌രി വടുതല 2024

Пікірлер: 270

  • @ShahidhaShaji
    @ShahidhaShaji2 ай бұрын

    അല്ലാഹുവേ അവരുട മകൻ എത്രയും പെട്ടന്ന് ജയിൽ നിന്ന് മോചനം കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം

  • @khamarunnisa4584
    @khamarunnisa45842 ай бұрын

    ഭർത്താവിന്റെയും ഉമ്മയുടെയും ഭാഗത്തു നിന്ന് ഒരു പാട് പ്രയാസങ്ങൾ അനുഭവിക്കുന്നു മാനസികമായി എല്ലാ പ്രയാസങ്ങളും മാറാൻ ദുആ ചെയ്യണേ ഉസ്താദെ

  • @HasmaFarshad
    @HasmaFarshad2 ай бұрын

    ആ ഉമ്മ >ന്റെ മേ)ൻ പെട്ടന്ന് ജയിൽ മോചിതനാകട്ടെ ആ ഉമ്മാന്റെ വേദന എന്താ യി രി ക്കും

  • @AHAMMEDIRFAN777

    @AHAMMEDIRFAN777

    2 ай бұрын

    Ameen

  • @Rishinmehaboob
    @Rishinmehaboob2 ай бұрын

    ഉസ്താദേ ഈ മാസത്തിന്റെ ഭാര്കത് കൊണ്ട് എന്റെ രോഗങ്ങൾ മാറാൻ ദുആ ചെയ്യണേ

  • @reelsonfirecreationsbyafsa7152

    @reelsonfirecreationsbyafsa7152

    2 ай бұрын

    ആമീൻ allha ഷിഫാഹ് തരട്ടെ 🙌🏽

  • @nabeesathbeevi9008

    @nabeesathbeevi9008

    2 ай бұрын

    ❤👍🏻🙏

  • @SanuAnu-kx1so

    @SanuAnu-kx1so

    2 ай бұрын

    ​@@nabeesathbeevi9008.😅

  • @SabiraSabi-gk5ko
    @SabiraSabi-gk5ko2 ай бұрын

    എന്റെ മോൻ ജയിലിൽ ആണ് ഉസ്താദേ ഒരു നോമ്പ് നോൽക്കാനും തുറക്കാനും എന്റെ മോനെ കിട്ടാൻ ദുആ ചെയ്യണേ 😭😭😭😭😭😭🤲🤲🤲🤲🤲

  • @SunithaSalim-bd6jn

    @SunithaSalim-bd6jn

    2 ай бұрын

    😢എന്തിനാ ജയിലിൽ പോയത്

  • @ribinribi6927

    @ribinribi6927

    2 ай бұрын

    Aameen 😢

  • @reelsonfirecreationsbyafsa7152

    @reelsonfirecreationsbyafsa7152

    2 ай бұрын

    ​@@SunithaSalim-bd6jn അതാണോ സഹോദരി നിങ്ങളുടെ പ്രശ്നം എന്തെക്കിലും ആവട്ടെ ആ ഉമ്മ ദുആ ചെയ്യാൻ പറഞ്ഞത് ആ ഉമ്മയുടെ വിഷമത്തെ ഇരട്ടി ആക്കാതെ ഈ റമദാൻ മാസത്തിൽ മനുഷ്യരുടെ മനസുവിഷമിപ്പിക്കുന്ന ചോദ്യങ്ങൾ ചോദിക്കരുത് നമ്മൾ ആരും perfect alla llo അങ്ങനെ perfect ആണെങ്കിൽ ഈ ചോദ്യം ചോയിക്കുല

  • @reelsonfirecreationsbyafsa7152

    @reelsonfirecreationsbyafsa7152

    2 ай бұрын

    ഉമ്മ നിങ്ങള് വിഷമിക്കേണ്ട allha എല്ലാം കാണുന്നുണ്ട് ഇൻശാഅല്ലാഹ്‌ എല്ലാവരും ദുആ ചെയ്യണം ആമീൻ

  • @razuzzworld658

    @razuzzworld658

    2 ай бұрын

    Ethraum pettann jayil mochithanayi varan allahu thofeeq cheyyatte aameen😢

  • @sumimuji290
    @sumimuji2902 ай бұрын

    മനസ്സിൽ ഒരുപാട് ഒരുപാടു പ്രയാസം ഉണ്ട് എല്ലാം ഈ മാസത്തിന്റെ ബർകത്തുകൊണ്ട് ഓക്കേ യാവട്ടെ

  • @sulaikharafeeq5316
    @sulaikharafeeq53162 ай бұрын

    അൽഹംദുലില്ലാഹ് ഞാങ്ങളുടെ കുടുബ തിന് വേടി ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻❤

  • @ArshadBadriTalks2.0-or1yy

    @ArshadBadriTalks2.0-or1yy

    2 ай бұрын

    Insha Allah

  • @SulthanBeevi-xp2vx
    @SulthanBeevi-xp2vx2 ай бұрын

    Alhamdulilla കുടുംബത്തിനും കൂട്ടുകാർക്കും എല്ലാർക്കും ദുആ ചെയ്യണേ

  • @reelsonfirecreationsbyafsa7152

    @reelsonfirecreationsbyafsa7152

    2 ай бұрын

    ആമീൻ

  • @user-ce2mr8jh8k
    @user-ce2mr8jh8k2 ай бұрын

    എന്റെ മക്കൾ സ്വാലിക്കായാമക്കൾ ആകാൻ ദുഹാ ചെയ്യണം ഉസ്താതെ

  • @user-hk4bj1eg4e

    @user-hk4bj1eg4e

    2 ай бұрын

  • @ShahulHameed-tf2no
    @ShahulHameed-tf2no2 ай бұрын

    എൻ്റെ ഭർത്താവിന് ഒരു പാട് കടം ഉണ്ട് അത് വീടാനും ഞങ്ങൾക്ക് ഒരു വീടാകാനും ഉസ്താദ് ദുആ ചെയ്യണം

  • @user-xc4os1xj2q
    @user-xc4os1xj2q2 ай бұрын

    ഉസ്താദേ എന്റെ വാപ്പാടെ കബർ വിശാലമാക്കണെ എന്റെ ആങ്ങളയുടെ അസുഖം മാറണമേ ദുആ ചെയ്യണം ഉസ്താദേ

  • @SunithaSalim-bd6jn
    @SunithaSalim-bd6jn2 ай бұрын

    ഉസ്താദേ എന്റെ മോളുടെ വിവാഹം ഉറപ്പിച്ചിരിക്കുന്നു സാമ്പത്തികം കുറഞ്ഞ ഒരു കുടുംബം ആണ് ഞങ്ങൾ സ്ത്രീധനം ചോദിച്ചില്ല 🤲എന്റെ മോളുടെ വാപ്പ ബിന്നശേഷി ഉള്ള ആളാണ് മോൾക് ഒന്നും കൊടുക്കാൻ എന്റെ കയ്യിൽ ഇല്ല അവൾക്കു ഹൈറായ ജീവിതം കൊടുക്കണേ allah, ആ മോന്റെ കുടുംബത്തിന് വേണ്ടി ഞങ്ങൾക് വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲

  • @sajanashamnad5750

    @sajanashamnad5750

    2 ай бұрын

    Ameen

  • @fathimajabir2675

    @fathimajabir2675

    2 ай бұрын

    Sahayikane allah ❤

  • @shameernaaz6920
    @shameernaaz69202 ай бұрын

    ദുആയിൽ ഉൾപെടുത്തുക ഉസ്താദ് 🤲🏻🤲🏻🤲🏻

  • @rafiyanizar8939
    @rafiyanizar89392 ай бұрын

    എന്റെ മോളുടെ പരീക്ഷ നാളെ ആണ് ഉസ്താദ് പ്രത്യകം ദുആ ചെയ്യണം ആമീൻ യാറബ്ബൽ ആലമീൻ ❤❤❤

  • @abubakarkadavath21
    @abubakarkadavath212 ай бұрын

    ഹലാലായ മുറാധുക്കൾ ഹാസിലാവാൻ ദുആ ചെയ്യണം

  • @shinyshajahan4825
    @shinyshajahan48252 ай бұрын

    അസലാമു അലൈക്കും ഉസതാദേ ഞങ്ങളുടെ കടം വിടാനും വിഷമവും പ്രയാസവും മാറാനും ദുആ ചെയണേ ഉസതാദേ ഞങ്ങളുടെ മക്കൾക്ക് ഈമാനു൦ ഇബാദത്തു൦ഹൈറു൦ ബ൪കതു൦ കൊടുത്അല്ലാഹുുതാല അനുഗ്രഹിക്കണേ ആമീ൯ ആമീ൯ യാ റബ്ബൽ ആലമീ൯

  • @SuharaSuhara-bm8pr
    @SuharaSuhara-bm8pr2 ай бұрын

    ഉസ്താദേ എന്റെ ഭർത്താവ് മരിച്ചിട്ട് ഇന്ന് 31ദിവസം ആയി എന്റെ ഭർത്താവിന്റെ കബർ വിശാലമാക്കി കൊടുക്കുവാനും എനിക്കും എന്റെ രണ്ടു ചെറിയ മക്കൾക്കു ഉമ്മക്കും മനസിലെ സകടം മാറാനും മനസ്ന് ഉറപ്പ് കിട്ടാനും ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲

  • @fathimaazeez1042
    @fathimaazeez10422 ай бұрын

    ആമീൻ യാ റബ്ബൽ ആലമീൻ ദുആ വസിയത്തോടെ

  • @SakeenaUliyil-xc9gz
    @SakeenaUliyil-xc9gz2 ай бұрын

    രോഗം മാറാനും കടം തീരാനും dua ചെയ്യണേ 🤲🤲

  • @reelsonfirecreationsbyafsa7152

    @reelsonfirecreationsbyafsa7152

    2 ай бұрын

    ഇൻശാഅല്ലാഹ്‌ allha എല്ലാം കാണുന്നുണ്ട്

  • @ameerkp4642
    @ameerkp46422 ай бұрын

    എല്ലാ പ്രയാസങ്ങളും മാറാൻ ദുആയിൽ ഉൾപെടുത്തണേ 🤲

  • @reelsonfirecreationsbyafsa7152

    @reelsonfirecreationsbyafsa7152

    2 ай бұрын

    ആമീൻ

  • @fathimaSheikha879
    @fathimaSheikha8792 ай бұрын

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @raseenamajeed1720
    @raseenamajeed17202 ай бұрын

    Lailathurqadar. Labhikkunnavarude. Koottathil. Njangaleyum. Ulppeduthane. Allah. Aameen yarabbal. A alameen. Duaacheyyanam usthadh.

  • @NadeeraBeevi-cq7lo
    @NadeeraBeevi-cq7lo2 ай бұрын

    ഉസ്താദ് എന്റെഅനിയത്തിയെ എഴുടിപ്പുകുകയാണ് 27 അം രരാവിൽ ആണ് എഴുതിപ്പിക്കുന്നത് ദുആ ചെയ്യണം 🤲🏻🤲🏻🤲🏻

  • @SainamolSabeer
    @SainamolSabeer2 ай бұрын

    Innale lailathul kadr kittiyavar aarokke

  • @user-kr7wp3uk5d
    @user-kr7wp3uk5d2 ай бұрын

    ഉസ്താതെ എന്റെ ഉരവേദന മാറാൻ തുഹാ ചെയ്യണം 🤲

  • @user-qh5tr5ft7r
    @user-qh5tr5ft7r2 ай бұрын

    ഒരുപാട് effort എടുത്ത് ഞങ്ങൾക് പുണ്യ രാവിനെ കുറിച് മനസിലാക്കി തന്ന ഉസ്താദ്

  • @hajaraashraf4443
    @hajaraashraf44432 ай бұрын

    എന്റെ കടം വീടാൻ ദുആ ചെയ്യണം ഉസ്താദേ 🤲

  • @user-jk8bq7ei5q
    @user-jk8bq7ei5q2 ай бұрын

    ആമീൻ ആമീൻ യാറബ്ബൽ അലമിൻ ആമീൻ

  • @febin_taj
    @febin_taj2 ай бұрын

    ആമീൻ യാറബ്ബൽ ആലമീൻ 21:46

  • @saleemsharafu2887
    @saleemsharafu28872 ай бұрын

    Makkalude swabhavam nannavaanum anusaranayulla makkalaavaanum dua cheyyane usthade 🤲🏻🤲🏻🤲🏻🤲🏻

  • @salamvk4869
    @salamvk48692 ай бұрын

    ദുആ യിൽ ഉൾപെടുത്തുക ❣️❣️

  • @musthafasafu1226
    @musthafasafu12262 ай бұрын

    ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲🤲🤲🤲

  • @rukkiabeevia8682
    @rukkiabeevia86822 ай бұрын

    എൻ്റെ കുടുംബത്തിലെ എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താദ്. ഉസ്താദിന് വേണ്ടിയും dua ചെയ്യുന്നു

  • @hafsathmk9556
    @hafsathmk95562 ай бұрын

    ഞ്ഞങ്ങളെ സ്ഥലം വേഗം വിൽപന നടക്കാനും കടങ്ങൾ വീട്ടാനും മരിക്കുംബൊ ഈ മാൻ കിട്ടാനും ദുആ ചെയ്യണം ഉസ്താദെ

  • @hajara3574
    @hajara35742 ай бұрын

    ഉസ്താദേ ഈ മാസത്തിന്റെ ദർക്കത്ത് കൊണ്ട് എന്റെ രോഗങ്ങ മാറാൻ റുഹ ചെയ്യണേ

  • @seenanajeem5370
    @seenanajeem53702 ай бұрын

    അൽഹംദുലില്ലാഹ് ആമീൻ യാ റബ ആലമീൽ ദുആ ചെയ്യണമേ ഉസ്സ ദെ മകളെ . നമസ്കാരം നിലനിർത്തുന്ന ഭർത്താവിന്റെ ശരീരസുഖത്തിന് വേണ്ടി ഷുഗർ കുറയുന്നതിന് മകനെ +2 പരീക്ഷ നല്ല മാർക്ക് ട് കടിയ പാസ്സ് വാൻ ദുആ ചെയ്യുന്ന മേ ഉസ്ദാദ

  • @user-rw6xe6ig3o
    @user-rw6xe6ig3o2 ай бұрын

    അൽഹംദുലില്ലാഹ്

  • @araascreation8646
    @araascreation86462 ай бұрын

    എസ്എസ്എൽസി പരീക്ഷയിൽ മകൾക്ക് ഫുൾ എ പ്ലസ് കിട്ടാൻ ദുആ ചെയ്യണം 🤲🏻🤲🏻🤲🏻

  • @MohdAli-wc2qi

    @MohdAli-wc2qi

    2 ай бұрын

    എന്റെ മകൾ ക്കും

  • @ashak.b6381
    @ashak.b63812 ай бұрын

    ഉസ്താതെ ന്റെ മോളുടെ എക്സാം എളുപ്പം ആയി പാസ്സാകുവാൻl ദുആ ചെയ്യണേ 🤲

  • @sumimuji290
    @sumimuji2902 ай бұрын

    ദുആ യിൽ ഉൾപെടുത്തുക ഉസ്താദേ

  • @suhara615
    @suhara6152 ай бұрын

    ആഉമ്മാക്ക് വേഗംമകൻ വന്ന് ക്കാണാൻ വിധി ഏകണെ അള്ളാഹ്

  • @MuhammedrafiptManupt

    @MuhammedrafiptManupt

    2 ай бұрын

    ആമീൻ😢

  • @suhara615
    @suhara6152 ай бұрын

    ആമീൻ

  • @adowgaming2008
    @adowgaming20082 ай бұрын

    ഉസ്താദേ ദുആയിൽഉൾപെടുതണേ

  • @user-kf5yn7te6e
    @user-kf5yn7te6e2 ай бұрын

    ഉസ്താദേ ഭർത്താവിൻ്റെ ദേഷ്യം മാറാനും മക്കളുടെ സ്വഭാവഗുണത്തിനും പഠന പുരോഗതിക്കും ഞങ്ങളുടെ കുടുംബ ജീവിതത്തിൽ സമാധാനസന്തോഷത്തിനു പ്രത്യേകം ദുആ ചെയ്യണെ ഉസ്താദേ

  • @sabeenathajudheen
    @sabeenathajudheen2 ай бұрын

    എന്റെ കൊച്ചുമക്കൾ ജനിച്ച ദിവസം ആണ് ഉസ്താദ് അവർക് വേണ്ടി ദുആ ചെയ്യണേ

  • @jumimkd9772
    @jumimkd97722 ай бұрын

    ഉസ്താദ് ഒരുപാട് കടം ഉണ്ട് എത്രയും പെട്ടെന്ന് veedan ദുഹാ ചെയ്യണം Ramdan ബര്കത്കൊണ്ട്

  • @hafsathhafsa9986
    @hafsathhafsa99862 ай бұрын

    آمِيـــــنْ 🤲

  • @hussainnaseema1268
    @hussainnaseema12682 ай бұрын

    ആ മോൻ ജയിൽ മോജിതൻ ആകട്ടെ ആമീൻ

  • @user-ju3oj8nl3v
    @user-ju3oj8nl3v2 ай бұрын

    Lylathukhader il nhamalellavarkumvendi labhikunnavare koottathil ulpedthaneallah ameen raabbul alameen

  • @ahammeda4145
    @ahammeda41452 ай бұрын

    Ente mone ore kujj undavann usthad dua cheyanum inshallah 🤲🤲🤲

  • @ShylaBeevi-nt1dr
    @ShylaBeevi-nt1dr2 ай бұрын

    Alhamdulilla

  • @farsanahisana8780
    @farsanahisana87802 ай бұрын

    ഉസ്താദേ ഞങ്ങൾക്ക് കുറച്ചു കടങ്ങൾ ഉണ്ട് കടം വീടാൻ ദുആ ചെയ്യണേ ഈമാസത്തിന്റെ ബർകത്തുകൊണ്ട് ഒരു വഴി കാണിച്ചു തരണേ

  • @sahidasalim1754
    @sahidasalim17542 ай бұрын

    Aameen Aameen Yah Latheef Yah Allah🤲🤲🤲🤲🤲🤲🤲

  • @soujathsoujath2334
    @soujathsoujath23342 ай бұрын

    Alhamdhulilla

  • @rahmunisa1601
    @rahmunisa16012 ай бұрын

    ഉത്താദ് ദുഹാ ഹിൽ എപ്പോഴും ഞങ്ങളെ എല്ലാവരോയും. ഉൾപ്പൊടുത്തണോ മക്കൾ ഇല്ല സ്വാലിഹായ മക്കൾ ഉണ്ടാവാൻ ഉസ്താദ് പ്രതോ കം ദുഹാ ചെയ്യണം

  • @user-zt8zu6ix6e
    @user-zt8zu6ix6e2 ай бұрын

    Lailathul qadr kittunnavarude kottathil njangalellavarem ulppeduthane aameen yarabalaalameen 🤲🏻

  • @ramlaramla2349
    @ramlaramla23492 ай бұрын

    എന്നാൽ ഇന്നലെ ഇവിടെ കോഴിക്കോട് കഴിഞ്ഞു ഇന്ന് രാവിലെ ഇവിടെ മൂടിയ കാലാവസ്ഥ ആയിരുന്നു പിന്നെ ഉസ്താദ് പറഞ്ഞ. എല്ലാം ഒരു വിധം ഉണ്ടായിരുന്നു ഓരോ നാട്ടിലേക്കും പ്രതികമായി ആണോ ലൈലത്തുൽ ഖദർ ഉണ്ടാവുക എല്ലാവർക്കും ഓരോ ദിവസം തന്നെ ആണോ ഉസ്താദേ ഉണ്ടാവുക

  • @shazzp8748
    @shazzp87482 ай бұрын

    Aameen aameen aameen

  • @user-ep2ls4xz4b
    @user-ep2ls4xz4b2 ай бұрын

    Dhuien ulpeduthanam usthad ameen ameen yarabel alameen

  • @shamsisadiq3028
    @shamsisadiq30282 ай бұрын

    Dhuayil ulpeduthanneeee🤲🤲🤲🤲🤲

  • @sakeenaskeena5710
    @sakeenaskeena57102 ай бұрын

    ഉസ്താദേ എന്റെമോനുടെ വിവാഹം ഉറപ്പിച്ചിരിക്കുന്നു സാമ്പത്തികം കുറഞ്ഞ കുടുംബം ആണ ഉസ് ദ് താ ദുആ ച്ചേ യാണെ

  • @ruksanasana5942
    @ruksanasana59422 ай бұрын

    Kada vittan dubaili barthavinde Joly kittan venditi dua cheyyane usthade

  • @fathemmabee1238
    @fathemmabee12382 ай бұрын

    Ma മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണം 20 വർഷമായി

  • @thashimalaila1570
    @thashimalaila15702 ай бұрын

    Duayilulpeduthane usthade 🤲🏻🤲🏻🤲🏻🤲🏻

  • @shamenaan7854
    @shamenaan78542 ай бұрын

    കടങ്ങൾ വീടാൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻

  • @BusinessAcount-sv8so
    @BusinessAcount-sv8so2 ай бұрын

    എൻ്റെ ദർതാവ് വോറേ ഒരു കല്യാണം കഴിച്ചിരിക്കുകയാണ് അത് ന്ന് പിൻമാറാൻ ഉസ്താദ് ദുഹ ചോയണം

  • @mubeenamubeena9748
    @mubeenamubeena97482 ай бұрын

    ആമീൻ.. 🤲🏻🤲🏻

  • @ranajahan107
    @ranajahan1072 ай бұрын

    Ella duayilum ulpeduthanam usthathe🤲🏻🤲🏻🤲🏻halalaya udeshangalum poorthiyavan prathekam dua cheyyanam

  • @Ramla-pz7fs
    @Ramla-pz7fs2 ай бұрын

    രോഗം മാറാൻ ദുആ ചെയ്യണം ഉസ്താദ്

  • @dhiyasworld4717
    @dhiyasworld47172 ай бұрын

    Usthade mol polliyittund dua cheyyaney pettenn sukavan😭😭😭😭😭😭😭

  • @user-wh6ug8yd9i
    @user-wh6ug8yd9i2 ай бұрын

    ഭർത്താവിന്റെ കടം വീടാൻ ദുആ ചെയ്യണം usthad😵‍💫

  • @fathemmabee1238

    @fathemmabee1238

    2 ай бұрын

    മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണം 20വർഷം മായി 🤲🤲🤲🤲

  • @shahidhaa.kareem9946
    @shahidhaa.kareem99462 ай бұрын

    Aameen

  • @asalaslu8132
    @asalaslu81322 ай бұрын

    ഉസ്താദേ വീടും സ്ഥലവും ഉണ്ടാവാൻ ദുഹാ ചെയ്യണേ ഉസ്താദേ

  • @ZeenathNoushad-cx2hm
    @ZeenathNoushad-cx2hm2 ай бұрын

    Usthade assalamu alaikum Nagal Kure varsham ayi vadayakk thamasikunath Nagalk oru veed udavan dua Cheyane🤲

  • @fajenafajena7115
    @fajenafajena71152 ай бұрын

    Assalamu alikkum alhamdulillh 🤲🏻duaayi ulpaduthane usthade🤲🏻🤲🏻🤲🏻

  • @user-of2rq1is2t
    @user-of2rq1is2t2 ай бұрын

    Ameen ameen yarabbalalameen

  • @JameelaBeevi-qk7qw
    @JameelaBeevi-qk7qw2 ай бұрын

    Jameela beevi kallra t v m uhaoseyahu aameen ameen yarbblaalsmeen❤❤❤

  • @shafikms8694
    @shafikms86942 ай бұрын

    ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ ഉസ്താദേ

  • @anumon2020
    @anumon20202 ай бұрын

    Veednannakan Dua cheianam

  • @game_channel7136
    @game_channel71362 ай бұрын

    Valiya ashuddi kaar ee dua ചെയ്യാൻ patumo usthade

  • @abdulsathar371
    @abdulsathar3712 ай бұрын

    Ameen yaa rabal alameen

  • @manafsuhara3474
    @manafsuhara34742 ай бұрын

    ആമീൻ 🤲🤲🤲

  • @pushpakl2200
    @pushpakl22002 ай бұрын

    ഉസ്താതെ എന്റെ 5സെന്റ് സ്ഥലം വിൽക്കാൻ നല്ല വില കിട്ടാനും നെഞ്ചു പൊട്ടുന്ന മുറാ ദ്‌ കൾ ഹസ്സിലാവാൻ മനം നൊന്ത് ദുവാ ചെയ്യണേ പടച്ചോനെ ഉസ്താതിന്റെ കുടുംബത്തിന് രെക്ഷ നൽകണേ അള്ളാ 🤲🤲🤲🤲🤲

  • @shakirasherief978

    @shakirasherief978

    2 ай бұрын

    Ente molude rogam maran dua cheyyane usthad

  • @jumimkd9772
    @jumimkd97722 ай бұрын

    Ameen🤲🤲🤲🤲🤲

  • @fathimazubair5261
    @fathimazubair52612 ай бұрын

    രോഗം മാറാൻ ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲

  • @Jaseenaplr
    @Jaseenaplr2 ай бұрын

    Alhamdulillah 🤲 Ellavarkum Vendiyum Dua Cheyyane Usthade Aameen 🤲🤲🤲😢

  • @ramlathkandangal8911
    @ramlathkandangal89112 ай бұрын

    امين امين امين يارب العالمين 🤲🤲🤲🕋🕋🕋🕋🕋🇰🇼🇰🇼🇰🇼🇰🇼🇰🇼🇰🇼🇰🇼🇰🇼

  • @reelsonfirecreationsbyafsa7152
    @reelsonfirecreationsbyafsa71522 ай бұрын

    സാമ്പത്തിക മായി വലിയ ബുദ്ധിമുട്ടിലാണ് വലിയ കഷ്ടത്തിലാണ് എല്ലാവരും ഈ ബുദ്ധിമുട്ട് മാറാൻ എന്നെയും എന്റെ കുടുംബത്തെയും നിങ്ങളുടെ വിലയേറിയ ദുആ യിൽ ഉൾപ്പെടുത്ണേ

  • @abukaruppaamveettil2536
    @abukaruppaamveettil25362 ай бұрын

    ആമീൻ ആമീൻ

  • @shemeemnoushad6966
    @shemeemnoushad69662 ай бұрын

    Ella vishangalum. Maran usthathu. Dhua cheyenne

  • @JumayilaJumu-es8qh
    @JumayilaJumu-es8qh2 ай бұрын

    Usthade enta molude vivaham kazhinjitu 6 varsham aayimakkal illa swaalihathaya. Ouru kunjine kitan duaa cheyyane usthad Ella classum njan kealkum usthadinta ee masathinta barakkathu kondu ellam hayarakan vendi

  • @aminafathimaaminafathima1791
    @aminafathimaaminafathima17912 ай бұрын

    ആമീൻ 🤲

  • @risananavas5685
    @risananavas56852 ай бұрын

    Ameeen

  • @fousiyacp3409
    @fousiyacp34092 ай бұрын

    എൻ്റെ പെറികുട്ടിക്ക് പുതിയ സ്കൂൾഇലേക് അഡ്മിഷൻ കിട്ടാനും ആരോഗ്യത്തിനും ustad dua ചെയ്യേണം 🤲

  • @jubivahab5869
    @jubivahab58692 ай бұрын

    Dhuahyill njagaleum ulpeduthane Aameen ya rabbil aalameen usthadinum kudubhathinum Allahu Barkathu cheyatte Aameen

  • @arifafarook8902
    @arifafarook89022 ай бұрын

    Usthde makkal nannavan duhaa cheyyne

  • @suharaismail8108
    @suharaismail81082 ай бұрын

    Duacheyyane usthade

  • @ShemeenaRashi-iu7jy
    @ShemeenaRashi-iu7jy2 ай бұрын

    Ameen🤲🤲🤲🤲

  • @mdhakim9413
    @mdhakim94132 ай бұрын

    Duhail ulpeduthane usthade 🤲🤲🤲🏼

  • @user-bp4yx4wk5j
    @user-bp4yx4wk5j2 ай бұрын

    എന്റെ അനിയന് ഒരു നല്ല ഇണയെ കിട്ടാൻ പ്രാർത്ഥിക്കണേ

Келесі