ഇനിയും നിങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ

ഇനിയും നിങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വളരെ കുറച്ചു നാളുകൾക്കുള്ളിൽ യൂറോപ്പിലെ ജോലി നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് പോകും

Пікірлер: 43

  • @PrabeeshKammana
    @PrabeeshKammana Жыл бұрын

    താങ്കൾ പറഞ്ഞ കാര്യം ശരിയായിരിക്കാം തെറ്റായിരിക്കാം പക്ഷേ ഇതുപോലുള്ള ചില കമൻറുകൾ വരാനിരിക്കുന്ന അവരുടെ ആത്മവിശ്വാസം തകർക്കുന്നതാണ്

  • @maksachu7765

    @maksachu7765

    Жыл бұрын

    ​​@ജാരൻ 👌👌👌...

  • @jefivarghes2519
    @jefivarghes251911 ай бұрын

    കാര്യങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കുമ്പോൾ ചിരി വരും,,, രാജേഷ് കൊള്ളാം സൂപ്പർ

  • @rajpp6668

    @rajpp6668

    11 ай бұрын

    Thankyou very much ❤️

  • @sinuak8756
    @sinuak8756 Жыл бұрын

    നിങ്ങളുടെ വീഡിയോ എല്ലാം തന്നെ നെഗറ്റീവ്സ് ആണ് 😳😳

  • @johnmathew5655
    @johnmathew56555 ай бұрын

    Congratulations go ahead you are doing well

  • @rajpp6668

    @rajpp6668

    5 ай бұрын

    Thankyou bro

  • @prasadkr6769
    @prasadkr6769 Жыл бұрын

    താങ്കൾ താങ്കളുടെ നിലപാടുകളുമായി മുന്നോട്ടുപോവുക 👍🏻👍🏻💪💪

  • @rajpp6668

    @rajpp6668

    Жыл бұрын

    ❤️❤️❤️❤️

  • @kooyakuttithangal
    @kooyakuttithangal Жыл бұрын

    Don't mind brother.god bless you

  • @rajpp6668

    @rajpp6668

    3 ай бұрын

    Thankyou

  • @anilgeorge7088
    @anilgeorge70884 ай бұрын

    Yes very good

  • @dhaneesh325
    @dhaneesh325 Жыл бұрын

    Rajesh Chetta....😍

  • @Sibivalara
    @Sibivalara5 ай бұрын

    👍👍👍

  • @sandeepms675
    @sandeepms6754 ай бұрын

    വളരെ കറക്റ്റ് ആയ കാര്യം

  • @ajumoscow3818
    @ajumoscow381811 ай бұрын

    🔥

  • @MansoorCHERAPARAMBAN
    @MansoorCHERAPARAMBAN2 ай бұрын

    Halooo bro

  • @praveenj6201
    @praveenj6201 Жыл бұрын

    സാലറി തീരുമാനിക്കുന്നത് കമ്പനി അല്ലെ.

  • @SHAJANPJ
    @SHAJANPJ2 ай бұрын

    Bai...phone.numbur.തരാമോ...അവിടെ..പ്രായപരിധി.അത്രയും....driver visa..കിട്ടുവാൻ...

  • @thalhathpambinazuth6166
    @thalhathpambinazuth6166 Жыл бұрын

    കുറഞ്ഞ സാലറിക്ക് വരുന്ന ആളുകൾ ഒരിക്കലും കൂടുതൽ സാലറിക്ക് ജോലി ചെയ്യുന്ന ആളുകൾക്ക് ഒരു പാരവെക്കാൻ അല്ലവരുന്നത് അവരുടെ നാട്ടിലെ അവസ്ഥ കൊണ്ടാണ് അത് ഇവിടെ മാത്രം അല്ല ഗൾഫിൽ ആയാലും നാട്ടിൽ ആയാലും അങ്ങനെ തന്നെയാണ് ഏത് രാജ്യത്തായാലും ജോലിയിൽ കയറി ഒന്ന് എക്സ്പീരിയൻസ് അയാൽ അവർ വേറെ നല്ല സെലറിയുള്ള ജോലിയിലേക്ക് മാറും സഹോദരാ അതിനു അവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. അത് നോക്കണ്ടത് ഒന്ന് നമ്മുടെ ഗെവണ്മെന്റ്ആണ് ഇത്രയും കുറഞ്ഞ സാലറി ഉള്ള ജോലിക്ക് ഞങ്ങളുടെ പൗരന്മാരെ അയക്കില്ലന്ന് ഉദാഹരണത്തിന്ന് നിങ്ങൾ പറഞ്ഞ ഫിലിപീയെസ് രണ്ടാമത് നല്ല കമ്പനിനികൾ ഒരിക്കലും ഇങ്ങനെ സാലറി കുറച്ചു ആളുകളെ വെക്കില്ല. അവർക്ക് ഒരു സാലറി ലിമിറ്റ് ഉണ്ടായിരിക്കും. ഞാൻ ഇപ്പൊ ലിത്വവാനിയയിൽ ആണ് ഞങ്ങളുടെ അവസ്ഥയും ഇതാണ് പക്ഷെ ഞങ്ങൾ TRC കിട്ടിയാൽ നല്ല കമ്പനിയിലേക്ക് മാറും 😊

  • @samjiswaminadhan3628

    @samjiswaminadhan3628

    Жыл бұрын

    Thalhath bro number tarumo

  • @vineethvasanthan5496

    @vineethvasanthan5496

    9 ай бұрын

    Bro ethra nalai lithuvania

  • @sinanaboobakkar4709
    @sinanaboobakkar47097 ай бұрын

    Kuranja Salary യില്‍ അല്ലെങ്കിൽ ചേട്ടന്‍ എങ്കിൽ എനിക്ക് കൂടുതല്‍ ഉള്ള സാലറി യില്‍ ഒരു ജോലി ശെരിയാക്കി തരുമോ

  • @rajpp6668

    @rajpp6668

    7 ай бұрын

    ഞാൻ ഇവിടെ ആർക്കും ജോലി ഓഫർ ചെയുനില.

  • @sinanaboobakkar4709

    @sinanaboobakkar4709

    7 ай бұрын

    @@rajpp6668 എങ്കിൽ പിന്നെങ്ങനെ കൂടുതല്‍ salariyil വരാൻ പറ്റുന്നത് അതുകൂടി പറഞ്ഞു താ

  • @Kuttanmkkuttanmk
    @Kuttanmkkuttanmk Жыл бұрын

    ഹായ് ചേട്ടാ

  • @rajpp6668

    @rajpp6668

    Жыл бұрын

    Hai ❤️

  • @sareeshks3238
    @sareeshks3238 Жыл бұрын

    ചേട്ടാ താങ്കൾ അവിടേക്ക് ആദ്യമായിട്ട് ചെല്ലുമ്പോൾ താങ്കളുടെ സാലറിയും അവരുടെ സാലറിയെക്കാൾ കുറവായിരുന്നില്ലേ എന്നിട്ടും താങ്കൾ അവിടെ എത്തിയില്ലേ അതുപോലെതന്നെയല്ലേ മറ്റുള്ളവരെ അവസ്ഥ താങ്കൾ അതുപ്രകാരം ചെയ്തിട്ട് ഇങ്ങനെ ഒരു ന്യായം പറഞ്ഞു ഒട്ടും ശരിയല്ല. ഞാൻ താങ്കളെ വിമർശിക്കാൻ വേണ്ടി പറഞ്ഞതല്ല കേട്ടോ ഒരുപാട് പ്രതീക്ഷകളോട് കൂടിയിട്ട് ആയിരിക്കും മറ്റുള്ളവർ അങ്ങോട്ട് വരാനിരിക്കുന്നത്. യുക്രെയിനികൾ ചെയ്തതും താങ്കൾ ഇപ്പോൾ സംസാരിച്ചതും ഒരേ പോലെയാണ്. കൂടുതൽ ആളുകൾ അങ്ങോട്ട് വന്നാൽ താങ്കളുടെ ജോലിയെ ബാധിക്കുമെന്നുള്ള ആശങ്കയാണ് താങ്കൾ ഇങ്ങനെ സംസാരിക്കേണ്ടത് കാരണം. വരുന്നവർ വരട്ടെ ചേട്ടാ എല്ലാവരും ജീവിക്കട്ടെ. താങ്കൾക്ക് എല്ലാവിധ നന്മകളും നേരുന്നു

  • @rajpp6668

    @rajpp6668

    Жыл бұрын

    ആദ്യത്തെ ആറുമാസം 1500 EURO ആണ് സാലറി. താങ്കൾ യൂറോപ്പിൽ വർക്ക് ചെയ്യുന്ന ആളാണോ???

  • @unnikrishnannr
    @unnikrishnannr2 ай бұрын

    Ee pariyan full udayippaaa😂

  • @ussainbichu1786
    @ussainbichu1786 Жыл бұрын

    ചേട്ടാ നിങ്ങൾ ഇംഗ്ലീഷ് എങ്ങനെ padhichu

  • @rajpp6668

    @rajpp6668

    Жыл бұрын

    ടൂർ പാക്കേജ്

  • @maksachu7765

    @maksachu7765

    Жыл бұрын

    ​@@rajpp6668 ഏത് ടൂർസ് ആൻഡ് ട്രാവൽസിൽ ആയിരുന്നു പാക്കേജ് ടൂർ ആയിരുന്നു

  • @RejithPR-gy1tu
    @RejithPR-gy1tu7 ай бұрын

    ചേട്ടാ ഇന്റർവ്യൂ ബുദ്ധിമുട്ട് ആണോ

  • @rajpp6668

    @rajpp6668

    7 ай бұрын

    English

  • @jophinrs1eee838
    @jophinrs1eee838 Жыл бұрын

    Hii

  • @rajpp6668

    @rajpp6668

    Жыл бұрын

    Hi

  • @Angamalikkaran
    @Angamalikkaran Жыл бұрын

    Onnu niruthi podo... Iyyale first video il paranjadhu personally msg ayachal details parayavennu. Negative adhkkadhe thaan thante Pani vedippayittu edukke. Dark

  • @Sujithpanamkunnel
    @Sujithpanamkunnel3 ай бұрын

    2 ഇടി 5 ചവിട്ട് 🤣🤣🤣

  • @rajpp6668

    @rajpp6668

    3 ай бұрын

    Locking technique

  • @SHAJANPJ
    @SHAJANPJ2 ай бұрын

    Uae....hevi.leisense..Kerala.heviyum...ok

Келесі