ഇനിയെത്ര ദൂരം | കവിത | Levin Muthukad | Ajayan Sarangi | Sisira KS.

Музыка

#kavithakal #malayalam #malabarmusic #love #malayalamliterature #ഇനിയെത്രദൂരം #iniyethradooram #levinMuthukad.
Lyrics - Ajayan Sarangi
Music - Sisira KS
Singer - Levin Muthukad

Пікірлер: 50

  • @thenurmohandas8744
    @thenurmohandas8744Ай бұрын

    പ്രണയ തീരത്തിന് ആശയങ്ങൾക്ക് അത്ഭുതമായി അക്ഷരം കോർത്ത തൂലികയും പിന്നെ അതിൽ ഒഴുകിയ ലിവിൻ ശബ്ദ മധുരത്തിൽ അക്ഷരങ്ങൾ ജീവിച്ച എല്ലാ സഹപ്രവർത്തകർക്കും നന്മകൾ മാത്രം

  • @user-xy2pl1mm7n
    @user-xy2pl1mm7nАй бұрын

    ജീവിത ഗന്ധിയായ ഒരു കവിത. മലബാർ മ്യൂസിക്കിന്റെ സദുദ്യമങ്ങളിൽ ഒരു പൊൻതൂവൽ കൂടി. എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @shabanaem1795
    @shabanaem1795Ай бұрын

    Super varikal

  • @ratheeshkumar6985
    @ratheeshkumar6985Ай бұрын

    വാഗ്ദത്തം ചെയ്തെടോ നമ്മൾ ❤❤ സുന്ദരമായ വരികൾ

  • @noorjihans5288
    @noorjihans5288Ай бұрын

    രചന, ആലാപനം നന്നായിട്ടുണ്ട്.

  • @saneeshak
    @saneeshakАй бұрын

    Super... Nalla varikal.. Nalla aalaapanam... ❤️❤️❤️

  • @smithalal5269
    @smithalal5269Ай бұрын

    മനസ്സിന്റെ ആഴങ്ങളിൽ ചെന്ന് വേദന യുടെ മുള്ളു തറക്കുന്ന ആലാപനം 🙏❣️😭 സൂപ്പർ 💕 congrats 👍

  • @praseenaanoop3939
    @praseenaanoop3939Ай бұрын

    മനോഹരം ലെവിൻജീ 🥰🥰

  • @hrktech8071
    @hrktech8071Ай бұрын

    ലെവിൻസർ സൂപ്പർ എന്താ വോയ്സ്❤❤

  • @raheenapezhummoodu6995
    @raheenapezhummoodu6995Ай бұрын

    മനോഹരം

  • @viji7415
    @viji7415Ай бұрын

    സൂപ്പർ ആശംസകൾ ടീം

  • @avmusiccreations
    @avmusiccreationsАй бұрын

    മനോഹം❤❤❤

  • @hridyasangeetham
    @hridyasangeethamАй бұрын

    😔👌👌

  • @sreelakshmijain2962
    @sreelakshmijain2962Ай бұрын

    സൂപ്പർ ❤️❤️🥰🥰

  • @shyjiabraham2182
    @shyjiabraham2182Ай бұрын

    😢😢super..... Nalla ആലാപനം ❤❤

  • @subhashattuvassary1466
    @subhashattuvassary1466Ай бұрын

    🎉 🎉🎉🎉❤

  • @user-xp8jx6do4r
    @user-xp8jx6do4rАй бұрын

    മനോഹരം ഹൃദയം തുളച്ചു ഒത്തിരി വേദനയും.. ലെവിൻ 🥰

  • @anithadileep7311
    @anithadileep7311Ай бұрын

    ❤❤❤❤

  • @anjanaanju4274
    @anjanaanju4274Ай бұрын

    ❤❤

  • @sreejapk6884
    @sreejapk6884Ай бұрын

    👌

  • @LIBEESHA-lo6be
    @LIBEESHA-lo6beАй бұрын

  • @KAVI203
    @KAVI203Ай бұрын

    ❤❤🎉

  • @Muralikamusics6
    @Muralikamusics6Ай бұрын

    ❤ super

  • @gokulapalanm.g1579
    @gokulapalanm.g1579Ай бұрын

    വിരഹാദ്ര വരികൾ... വിരഹം തുടിക്കുന്ന ആലാപനം... രചനക്കുതകുന്ന ദൃശ്യങ്ങളും... എല്ലാ ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ അനുമോദനങ്ങൾ 🌺🌹🙏👍

  • @sarangimusics

    @sarangimusics

    Ай бұрын

  • @subhashablibash5397
    @subhashablibash5397Ай бұрын

    നല്ലരചനയും സംഗീതവും ലെവിന്‍റെ മനോഹരമായ ആലാപനം മലബാര്‍ മ്യൂസിക്കിന് അഭിനന്ദനങ്ങള്‍.

  • @sarangimusics

    @sarangimusics

    Ай бұрын

  • @arathybinu797
    @arathybinu797Ай бұрын

    ❤️👌

  • @gopalakrishnanpoochakadan8081
    @gopalakrishnanpoochakadan8081Ай бұрын

    നല്ല ഫീൽ ഉണ്ട്‌ 👌❤️

  • @dhadkanmusic1044
    @dhadkanmusic1044Ай бұрын

    ❤❤😢😢😢kalakki da...

  • @smithasuresh5036
    @smithasuresh5036Ай бұрын

    👌🏻👌🏻❤❤❤❤

  • @sarangimusics
    @sarangimusicsАй бұрын

    ഞാൻ വലിയ പ്രാധാന്യം നൽകാതിരുന്നൊരു കവിതയെ ഇത്ര മനോഹരമാക്കിയതിന്.... നന്ദി മലബാർ മ്യൂസിക്സ് ❤ നന്ദി പ്രിയ ലെവിൻ ❤

  • @ratheeshkumar6985
    @ratheeshkumar6985Ай бұрын

    ആർദ്രമായ വരികൾ ഉള്ളുലക്കുന്ന ആലാപനവും സംഗീതവും. വിഷ്വൽസും എല്ലാം ഒന്നിനൊന്ന് കിടപിടിക്കും വിധം❤❤❤❤❤

  • @sarangimusics

    @sarangimusics

    Ай бұрын

  • @sunilakak2973
    @sunilakak2973Ай бұрын

    Sooper❤

  • @pradeepkannatty9118
    @pradeepkannatty9118Ай бұрын

    Heart touching❤

  • @vishnuprasad6624
    @vishnuprasad6624Ай бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ഇഷ്ടം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @VIMALKUMAR-kf5df
    @VIMALKUMAR-kf5dfАй бұрын

    എന്തൊരു ഫീൽ, ഈ കവിത കേട്ടു കഴിഞ്ഞപ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത ഒരു വിഷമം അത്രക്ക് ഹൃദയസ്പർശിയായ കവിത സൂപ്പർ കവിത ,മികച്ച ആലാപനം മ്യൂസിക്കൽ ഡൈറക്ഷൻ മികച്ചത് ,ഹൃദയഭേദഗമായ വരികൾ എല്ലാം കൊണ്ടും ഉഗ്രമായി, ആശംസകൾ എൻ്റെ പ്രിയ കവിക്ക്

  • @sarangimusics

    @sarangimusics

    Ай бұрын

    Thank you വിമൽ ചേട്ടാ ❤

  • @BhaskaranVettath-kk2dh
    @BhaskaranVettath-kk2dhАй бұрын

    നോവ് ഊറും വരികൾ നോവ് ഏറും സ്വരസൗകുമാര്യവും... കേൾക്കാം ഇനിയും എത്ര തവണയും !

  • @KAVI203
    @KAVI203Ай бұрын

    👌👌👌👌😪😪

  • @RatheeshkvKvr
    @RatheeshkvKvrАй бұрын

    അടിപൊളി. ആശംസകൾ പ്രിയ ലെവിൻ ജീ❤❤ പ്രിയ അജയൻ മാഷ് @ ടീം മലബാർ മ്യൂസിക്❤

  • @radhikakanjithodi6191
    @radhikakanjithodi6191Ай бұрын

    Super രചന Super ആലാപനം

  • @lalithasekhar5206
    @lalithasekhar5206Ай бұрын

    എത്ര മനോഹരം 🌹👌❤️😢❤️❤️❤️

  • @KAVI203
    @KAVI203Ай бұрын

    Supper

  • @malabar-music

    @malabar-music

    Ай бұрын

    Thanks

  • @ShijiSaji-nb7zt
    @ShijiSaji-nb7ztАй бұрын

    എന്ത് രചനയാടാവേ ഇത്. ഹൃദയത്തിനുള്ളിൽ ഇറങ്ങി കഴിഞ്ഞു സൂപ്പർ 😢🥰👍 ആലാപനം പറയാനില്ല അത്ര മനോഹരം 🎉🎉😔😔😢🥰🥰

  • @sarangimusics

    @sarangimusics

    Ай бұрын

  • @prajishamm2793
    @prajishamm2793Ай бұрын

    👌

  • @user-wq6dh1uz8z
    @user-wq6dh1uz8zАй бұрын

    ❤️❤️👌🏻

Келесі