ഇനി യാത്ര പാവഞ്ചിയിൽ....

Пікірлер: 386

  • @tomperumpally6750
    @tomperumpally67503 жыл бұрын

    താങ്കളുടെ വീഡിയോ കാണുമ്പോഴാണ് നാടിനെ എത്ര മാത്രം മിസ് ചെയ്യുന്നു എന്ന് മനസ്സിലാവുന്നത്... വീഡിയോയ്ക്ക് അഭിനന്ദനങ്ങൾ...

  • @minhaj12334
    @minhaj123343 жыл бұрын

    യാത്ര ഏതിൽ ആയാലും വീഡിയോ കണ്ടാൽ മതി 👍🏻

  • @premjithparimanam4197

    @premjithparimanam4197

    3 жыл бұрын

    അത് ശരി ആണ്

  • @benovlog351
    @benovlog3513 жыл бұрын

    ആശാനും ശിഷ്യനും പൊളി സെറ്റ് വീഡിയോ ആയിരുന്നു ആ മീൻ കറി ഒരു രക്ഷയില്ല കൂടെയുള്ള ക്യാമറമാൻ Bro ഒരു ഹായ് 👍👍👍👍👍👍😍😍😍👌🎉🐠🐠🐠🐠🐠🏆🏆

  • @lijosvlogs3220
    @lijosvlogs32203 жыл бұрын

    കുടുംബം കണ്ടാൽ മതിയാർന്നു 🤣🤣🤣🤣🔥

  • @eksplastic7840
    @eksplastic78403 жыл бұрын

    സൗദിയിൽനിന്നും മലപ്പുറംങ്കാരൻ തുടക്കംമുതൽ ഇതുവരെ എല്ലാ വീഡിയോസും കണ്ടിട്ടുണ്ട് 😍 k&k പൊളി

  • @ksa7010
    @ksa70103 жыл бұрын

    വള്ളത്തിൽ k&k എഞ്ചിനീയർ ചെയ്ത സിസ്റ്റോമാറ്റിക് അത് പൊളിച്ചു 💥💥

  • @KKTechs

    @KKTechs

    3 жыл бұрын

    😊😊👍❤️❤️❤️❤️

  • @vineethvenugopal2806
    @vineethvenugopal28063 жыл бұрын

    മീൻകറി പോളിടെ അപ്പുറത്തുള്ള പുളി ആയിപോയി 🤣🤣🤣പൊളിച്ചു കിടു പയ്കപ്പൽ ❤

  • @KKTechs

    @KKTechs

    3 жыл бұрын

    😊😊

  • @vineethvvvineethvv4909
    @vineethvvvineethvv49093 жыл бұрын

    K&K യുടെ ബുദ്ധി വിമ്മാനം ആണല്ലോ ....😁😁😁🤘🤘🤘🤘അടിപൊളി വീഡിയോ🤘🤘🤘👌👌✌️✌️

  • @Linsonmathews
    @Linsonmathews3 жыл бұрын

    K&K വേറെ ലെവൽ തന്നെ 😍 മൂന്ന് മണിക്കൂർ ഇനി തുഴച്ചിൽ തന്നെ റോച്ചയോടൊപ്പം 😄❣️

  • @KKTechs

    @KKTechs

    3 жыл бұрын

    😃

  • @MaheshMahesh-rb7eq
    @MaheshMahesh-rb7eq3 жыл бұрын

    നിങളെ ജീവിതം കാണുംപോ കൊതി ആവണ് 😭😭😭

  • @rajmalcr7970
    @rajmalcr79703 жыл бұрын

    K&k ആയത് കൊണ്ട് പോയ പോലെ തിരിച്ചു വന്നു നമ്മളാണെങ്കിൽ വണ്ടി വിളിച്ചു പോയേനെ 😀

  • @KKTechs

    @KKTechs

    3 жыл бұрын

    😃

  • @rajmalcr7970

    @rajmalcr7970

    3 жыл бұрын

    @@KKTechs 😄❤❤

  • @aquamanrocha
    @aquamanrocha3 жыл бұрын

    ആശാന്റെ ചട്ടിയിലെ "കുഞ്ഞിക്കറി "😋👌പിന്നെ നമ്മട പായ്കപ്പലും.. 🥰

  • @KKTechs

    @KKTechs

    3 жыл бұрын

    റോച്ച റോക്സ് ❤️❤️❤️😊

  • @kappithans9402
    @kappithans94023 жыл бұрын

    ബാഗ്രൗണ്ടിൽ ചീവീടിന്റെ ശബ്ദം...😍😍😍 ഒന്നരവർഷമായി നാടുകാണാൻ കഴിയാത്ത എന്നെപ്പോലുള്ളവർക്ക് മഴകാലത്തിന്റെ കുറെ ഓർമ്മകൾ തന്നതിന് നന്ദി bro ✌️✌️✌️💖💖💖

  • @rejujoseph315
    @rejujoseph3153 жыл бұрын

    റോബിനെ നിൻറെ വീഡിയോ ഒക്കെ കൊള്ളാം കേട്ടോ നല്ല അടിപൊളി ആയിട്ടുണ്ട്

  • @robinrobin5740

    @robinrobin5740

    3 жыл бұрын

    🥰

  • @jijojohn7007
    @jijojohn70073 жыл бұрын

    Polichu macha variety video 🖤🖤🖤 ashanum shishiyanum poli💞💞♠️♠️🖤

  • @srlikes3306
    @srlikes33063 жыл бұрын

    ഷൈജു മച്ചാനെ കലക്കി കണ്ടിട്ട് കൊതിയാകുന്നു യാത്രയും പാചകപും പിന്നെ മച്ചാന്റെ വാചകവും സുപ്പർ

  • @vibgyoritsmeonsree106
    @vibgyoritsmeonsree1063 жыл бұрын

    കെ എൻ കെ വാസ്കോഡഗാമ അടുത്ത കപ്പലുമായിഇതാ കാക്കത്തുരുത്ത്കടക്കുകയാണ് സുഹൃത്തുക്കളെ,🥰🥰🥰കാണാൻ ഒരുപാട് ആഗ്രഹം അതിലേറെ ആഗ്രഹം ഒന്ന് ചൂണ്ടയിടാൻ

  • @allinone-vgm9625
    @allinone-vgm96253 жыл бұрын

    ആശാനും ശിഷ്യനും പിന്നെ കുംബാരിയും ❤️❤️😍😍😍

  • @unnistechvlogs
    @unnistechvlogs3 жыл бұрын

    Bro 2 പേരുടെയും videos കണ്ടൂ സൂപ്പർ ആയിട്ടുണ്ട് . Rocha യൂടെ കൂട്ടുകാരൻ ആണ് അന്ന് നമ്മൾ പരിചയപ്പെട്ടു ഓർമ്മയുണ്ടോ ഉണ്ണി & വിഷ്ണു

  • @aquamanrocha

    @aquamanrocha

    3 жыл бұрын

    ⚓️Oi.. ഉണ്ണിക്കുട്ടാ... ✌️😃💞♥️🥰

  • @roythomas1913
    @roythomas19133 жыл бұрын

    എത്ര മനോഹരമായ കാഴ്ച്ചകൾ. നമ്മുടെ കാക്ക തുരുത്തു. കരിഞ്ഞ ചപ്പാത്തിക്ക് കരി മീൻ കറി (മീൻ കരിഞ്ഞങ്കിൽ കരി മീൻ കറി ayaene😄)

  • @vibgyoritsmeonsree106
    @vibgyoritsmeonsree1063 жыл бұрын

    അതായത് ഉത്തമാ മീൻകറിപുളിവെള്ളം ആയി എന്ന് പറഞ്ഞാൽ മതി ഓരോ വീഡിയോ കാണുമ്പോഴുംഎന്തെങ്കിലുമൊക്കെ വെറൈറ്റി എത്തുന്നനമ്മുടെ സ്വന്തം കിഴക്കേക്കരഒരായിരം ആയിരം ആശംസകൾആമീൻകറിയുടെ ഫ്രൈ കണ്ടപ്പോൾ നാവിൽ നിന്ന് വെള്ള ഓടി എന്നുള്ളത് വളരെ ആത്മാർത്ഥമായ സത്യം🥰🥰🥰🥰♥️♥️❤️

  • @mindfreak536
    @mindfreak5363 жыл бұрын

    കേരളത്തിലെ സ്വന്തം Tony Stark , K&K മച്ചാൻ 😎🖤 കിട്ടുന്ന സാധനം വച്ച് എസ്‌കേപ്പ് റെഡി ആക്കും

  • @dev-ev8dz
    @dev-ev8dz3 жыл бұрын

    അടിപൊളി വീഡിയോ..👏👏ഒരു ചെറിയ സിനിമ പോലെ തൊന്നി....👍👍.

  • @deepumon.d3148
    @deepumon.d31483 жыл бұрын

    7:56 athu kalakki 😂😂😂😂😂

  • @rajitakunder668
    @rajitakunder6683 жыл бұрын

    Polichu ❤️ vera level yannu vedio Adipoli 😀😀 love from Thane Mumbai

  • @arunimarajan7170
    @arunimarajan71703 жыл бұрын

    Frist comment 🥰🥰🥰

  • @ushavarghese2435
    @ushavarghese24353 жыл бұрын

    Bear Grill...👌👌. Muzhuvan yatrayum kanikkamarunnu..... very interesting......

  • @santhoshsamuel1055
    @santhoshsamuel10553 жыл бұрын

    ക്യാമ്പിംഗ് സൂപ്പർ ആയിട്ടുണ്ട് മടക്കയാത്ര അതിഗംഭീരം

  • @jibsconfused
    @jibsconfused3 жыл бұрын

    K and K. Iniyoru adipoly payi kappal undakkanam... Vere level ayirikyum...k and k❤️.....Ethan...❤️

  • @indulekhaknr3453
    @indulekhaknr34533 жыл бұрын

    ഇതിന്നെല്ലാം എന്താ പറയുക... അടിപൊളി 👍👍👍👍

  • @fishingpsycho3187
    @fishingpsycho31873 жыл бұрын

    ചേട്ടാ എല്ലാം വീഡിയോസും ഞാനും എന്റെ വിട്ടു കാരും കാണാറുണ്ട് പൊളി യാണ് ട്ടോ എനിക്കും ഒരു കൊച്ചു ചാനൽ ഉണ്ട് ഫിഷിങ് ഞാൻ അങ്ങോട്ട് വരട്ടെ മീൻ പിടിക്കാൻ 🥰🥰🥰🥰🥰🥰

  • @achussammus6066
    @achussammus60663 жыл бұрын

    പൊളിച്ചു ബ്രോ.... ടെന്റ് അടിച്ചുള്ള രാത്രിയിൽ ആരും ഇല്ലാത്തിടത്തു വേറെയൊരു ലെവലാ 👍🏻👍🏻👍🏻

  • @abybabymundakkathathadathi4666
    @abybabymundakkathathadathi46663 жыл бұрын

    എന്റെ കണക്ക് കൂട്ടലുകൾ മുഴുവൻ തെറ്റി തിരിച്ചും തുഴയൽ thanne 😄😄😄😄😄😄 അടിപൊളി ആണുട്ടോ k&k കിടു 👍👍👍👍

  • @travel2texturet2t75
    @travel2texturet2t753 жыл бұрын

    Pay vangi polichu ... Pay vechu special sadanam polichere.... ❤️😎

  • @tkzgaming3615
    @tkzgaming36153 жыл бұрын

    Eallarudeyum videoyil comments indum ithuvare 10 likeil kuduthal kittyattila🥺🥺🥺😥😥

  • @Subin_Chirakkadavu
    @Subin_Chirakkadavu3 жыл бұрын

    പുളി കഴിച്ചിട്ടുള്ള rochede എക്സ്പ്രഷൻ പൊളി 😀😀😀.. ഉള്ളത് പറയാലോ K&K ആ കറി കണ്ടിട്ട് കൊതി വന്നു... 😋

  • @jbfoodnfarming6098
    @jbfoodnfarming60983 жыл бұрын

    ഒരു മിനുട്ട് പോലും ലാഗ് വന്നില്ല പൊളി... പെട്ടെന്ന് തീർക്കേണ്ടാരുന്നു.. 💞💞

  • @FISHINGMALAYALI
    @FISHINGMALAYALI3 жыл бұрын

    sthiram prekshakar like adi 👍

  • @sangeethamediamusicmedia2812
    @sangeethamediamusicmedia28123 жыл бұрын

    അടിപുളി😃😃😃... അടിപൊളി😘😘😘...

  • @gokulkodumunda6994
    @gokulkodumunda69943 жыл бұрын

    Background music ethaanu aashane.. Oru Hans Zimmer touch undallo😍 Last shot polichu🤗🤗

  • @subinlatheef5626
    @subinlatheef56263 жыл бұрын

    നമുക്ക് അവിടെ പോയാൽ താമസിക്കാൻ ഹോംസ്റ്റേ സൗകര്യം വല്ലതും കിട്ടുമോ...?

  • @KKTechs

    @KKTechs

    3 жыл бұрын

    ഉണ്ട്..

  • @manojkm1721
    @manojkm17213 жыл бұрын

    സൂപ്പർ കണ്ടൻ്റ് ഇനിയും ചെയ്യണം . ഒരിക്കലും മടുപ്പ് തോന്നില്ല

  • @sumeshchandran1901
    @sumeshchandran19013 жыл бұрын

    simple ane but powerfull.....❤

  • @rajuvarghese1982
    @rajuvarghese19823 жыл бұрын

    Super polichu👍

  • @sabukurian5220
    @sabukurian52203 жыл бұрын

    Chettanmare polikku. Njammal kude

  • @ashabaiju2509
    @ashabaiju25093 жыл бұрын

    Super bhaiiiii saiju buai avida veedu lesvinu vannatha avide vare onnu varan aarunnu

  • @anithanatarajan8602
    @anithanatarajan86023 жыл бұрын

    Super idea using pai kappal

  • @diputhomas4885
    @diputhomas48853 жыл бұрын

    Night thakarthu sound audio vidieo pinne moonuperudeum kannum niranju machane athu pore aliya manasilakkan

  • @ibinufishingvlog4929
    @ibinufishingvlog49293 жыл бұрын

    bro video poly portable adupinde gas evida kitta

  • @johnsebastian9375
    @johnsebastian93753 жыл бұрын

    Supper video machane

  • @pratheeshjames4563
    @pratheeshjames45633 жыл бұрын

    K&k and rocha machans polikku machanmareee

  • @Joseph-re2jx
    @Joseph-re2jx3 жыл бұрын

    K&K yude videos ellam super ane ethrayum pettannu 1M adikkattte.

  • @athirarajeshachuathiraraje2378
    @athirarajeshachuathiraraje23783 жыл бұрын

    Super place

  • @anoopthamara941
    @anoopthamara9413 жыл бұрын

    റോബിൻ മച്ചാൻ സൂപ്പർ, രണ്ട് വീഡിയോ മച്ചാൻ അല്ലേ എടുത്തത്, കൊള്ളാം സൂപ്പർ

  • @aneeshnattyalaya5799
    @aneeshnattyalaya57992 жыл бұрын

    നിങ്ങൾ ആള് പൊളിയാണ് മച്ചാനെ നിങ്ങക്കൊരു ബിക്ക് സല്യൂട്ട്

  • @sunojsj451
    @sunojsj4513 жыл бұрын

    k&k nimishaneram kond oru paaikappalinu roopamnalki yathra kurachukoodi vegathilakki. Aa Presence of mind athanu k&kyude vijayam.....👌👌👌

  • @shanavasts9113
    @shanavasts91133 жыл бұрын

    സാദാരണ യൂട്യൂബിൽ കുക്കിങ് ചെയ്താൽ പറയുന്നത് പോലെ സൂപ്പർ ടേസ്റ്റ് പൊളിച്ചു എന്നൊക്കെ വീരവാദം പറയും ഇതിൽ അഭിനയം ഇല്ലാതെ ഉള്ളത് തുറന്നു പറയുന്നു അതാണ് ഈ ചാനലിന്റെ വിജയവും all the best

  • @aquamanrocha

    @aquamanrocha

    3 жыл бұрын

    ⚓️Thankz machaa... ✌️😃♥️🥰

  • @dsvlogsbytraveling6124
    @dsvlogsbytraveling61243 жыл бұрын

    മീൻ കറി കഴിച്ചപ്പോൾ രോചാൻ്റെ മുഖത്ത് വന്ന ഒരു ഒരു എന്താ പറയുക.....👍👍👍❤️❤️❤️👍👍👍👍👍👍❤️❤️❤️👍👍👍👍

  • @aquamanrocha

    @aquamanrocha

    3 жыл бұрын

    ✌️✌️😃🥰💞

  • @sunilsuni7646
    @sunilsuni76463 жыл бұрын

    കൊള്ളാം മച്ചാനേ സൂപ്പർ

  • @Vlogettan1
    @Vlogettan13 жыл бұрын

    പൊളി..

  • @lijomon9210
    @lijomon92103 жыл бұрын

    പൊളി പൊളി വീഡിയോ 👍👍👍👍

  • @suryabn8416
    @suryabn84163 жыл бұрын

    😍😍😍😍😇😇😇😇 Saturday -Sunday lockdown karanam road il loode car odikkan pattatha K&K vellathiloodeyanippol yathra alle😋🤔

  • @sivaandsheeturocks3170
    @sivaandsheeturocks31703 жыл бұрын

    Hi I am Sivanya from Bahrain, what is the price of the stove??

  • @musicmachan3863
    @musicmachan38633 жыл бұрын

    Notification കണ്ടപ്പോൾ തന്നെ ഇങ് പോന്നു 🔥💥🔥💥🔥

  • @anoop....
    @anoop....3 жыл бұрын

    kurachu koodi venamayirunnu ❤️❤️

  • @ishakmnell2730
    @ishakmnell27303 жыл бұрын

    Wow nice idea

  • @suneeshsurya1082
    @suneeshsurya10823 жыл бұрын

    Polichu k@k

  • @rejijoseph7076
    @rejijoseph70763 жыл бұрын

    മീൻ കറി വയ്ക്കുന്ന ഷൈജുവിന്റെ അടുത്ത rocha ഇരിക്കുന്നത് കണ്ടപ്പോൾ, കുട്ടിക്കാലത്ത് ഞങ്ങൾ, വീട്ടിൽ എന്തെങ്കിലും പലഹാരം ഉണ്ടാകുമ്പോൾ കൊതിയോടെ ഇപ്പൊ കിട്ടും എന്ന പ്രതീക്ഷയിൽ ഇരിക്കുന്ന അവസ്ഥ ഓർത്തു പോയി😄😄.പുതിയ ദ്വീപ് കണ്ടെത്തണമോയെന്നു ചോദിച്ചപ്പോൾ കുടുംബത്തെ ഒന്ന് കാണിച്ചാൽ മതി എന്ന് പറയുന്ന റോച്ചയുടെ ഡയലോഗ് കേട്ടു ചിരിച്ചുപോയി 😄😄 തുരുത്തിലെ മനോഹരമായ കൂടുതൽ ദൃശ്യങ്ങൾ കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ നന്നായിരുന്നു എങ്കിലും കുഴപ്പമില്ല സൂപ്പർ👍

  • @aquamanrocha

    @aquamanrocha

    3 жыл бұрын

    Oi.Reji മച്ചാൻ...😃🤜🤛😆🥰

  • @Sukumaran855
    @Sukumaran8553 жыл бұрын

    ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടം ❤🔥❤👍✌️

  • @greenpalace9388
    @greenpalace93883 жыл бұрын

    😀പുളി റോച്ച... 🤩🤩🤩പൊളി റോച്ച.... ❤❤❤k&k

  • @AJITHKUMAR-jl3po
    @AJITHKUMAR-jl3po3 жыл бұрын

    Welcome KnK...👌👍❤️. All the best...

  • @strangeop248
    @strangeop2483 жыл бұрын

    Love❤ from kakkathuruth❤

  • @manulal9688
    @manulal96883 жыл бұрын

    Powli machane

  • @Kumaran990
    @Kumaran9903 жыл бұрын

    ഒരു ചെറിയ ചട്ടി കുടി എടുക്കായിരുന്ന മച്ചാന്മാരെ any super 👏👏👏

  • @roshanroy170
    @roshanroy1703 жыл бұрын

    💥💥

  • @SUTHI_KANNUR
    @SUTHI_KANNUR3 жыл бұрын

    Vere level.. continue

  • @kvshobins9820
    @kvshobins98203 жыл бұрын

    റോച്ച മച്ചാൻ ഇവിടൊരു ഹായ് പറയും 🤗🤗🤗🤗🤗

  • @aquamanrocha

    @aquamanrocha

    3 жыл бұрын

    ഒയ് മച്ചാൻ Shobin✌️😃🥰

  • @kvshobins9820

    @kvshobins9820

    3 жыл бұрын

    @@aquamanrocha, 😍😍😍✌️✌️✌️✌️

  • @Reju8135
    @Reju81353 жыл бұрын

    മനോഹരം thats all അതു മതി അതു ക്കുമേൽ പറയാൻ ഞാൻ ആളല്ലേ.. 🤣🤣🤣🤣👍👍😆🌹🌹

  • @ragygeorge6319
    @ragygeorge63193 жыл бұрын

    Super idea congratulations

  • @CHALI_GAMER.100k
    @CHALI_GAMER.100k3 жыл бұрын

    👍🏻👍🏻👍🏻👍🏻

  • @maryjuliet5237
    @maryjuliet52373 жыл бұрын

    👑K&K❤️😎 💚👑 റോബിൻ❤️😎&👑 റോച്ച❤️😎 Sailors മൂന്നുപേരും സുഖമായി ഇരിക്കുന്നു എന്ന് അറിയുന്നു. നാവികർ പായ്കപ്പലിൽ മടങ്ങിയത് കണ്ടു. IAm so excited ‼️‼️‼️.😋😋 മൂന്നു ചപ്പാത്തിയുടെ പുറത്ത് നിൽക്കുന്നത് കണ്ടു.😋😋 നഗ്ന സത്യം കേട്ടു. പൊളിയാണ്. അല്ലല്ല പുളിയാണ്. വിശപ്പിനോളം രുചി👍 മറ്റൊന്നും തരില്ല. മീൻ ഉരച്ച് കഴുകിയത്👍 അരപ്പ് തേച്ച് വറുത്തത്👍 വറുത്തത് കറിയാക്കിയത്👍 ചപ്പാത്തി ചുട്ടത്👍 എല്ലാവർക്കും വിളമ്പി കൊടുത്ത് തീറ്റിച്ചത്👍തിന്നത്👍 പിന്നെ തളർന്ന് ഉറങ്ങിയത്👍 പിറ്റേന്ന് പായ് വഞ്ചി നിർമ്മിച്ചത് സുഖകരമായി വീട്ടിൽ എത്തിയതിന്എല്ലാം ഈശ്വരന്മാർക്ക് ഹൃദയം നിറഞ്ഞ നന്ദി.👍 പ്രകൃതി പോലും കനിഞ്ഞു അനുഗ്രഹിച്ചു.👍👍 മൂന്നുപേർക്കും അഭിനന്ദനങ്ങൾ👍 അടുത്ത വീഡിയോ ഉടൻ പ്രതീക്ഷിക്കുന്നു❤️👍Love you dears Keep in Touch 👍🙏

  • @aquamanrocha

    @aquamanrocha

    3 жыл бұрын

    ⚓️Thank you...4 ur Support.., Love..😊🤩💞🥰

  • @adarshmohan2080
    @adarshmohan20803 жыл бұрын

    നിങ്ങൾ വല്ല എഞ്ചിനീയർ ആവാൻ ഉള്ളതായിരുന്നു😊 ❤❤കൊള്ളാം പൊളി സാനം ❤❤❤

  • @MartialTechie
    @MartialTechie3 жыл бұрын

    K&k machan camping polichuto പുഴക്കു നടുവിൽ ടെന്റ് ക്യാമ്പ് ചെയ്തു മീൻ പിടിക്കാൻ പറ്റിയ കിടിലൻ ലൊക്കേഷൻ ഉണ്ട് വരുന്നോ, Techie Uploads ഇൽ വീഡിയോ ഉണ്ട് കണ്ടു നോക്കു

  • @TechieUploads

    @TechieUploads

    3 жыл бұрын

    😀😀

  • @TechieUploads

    @TechieUploads

    3 жыл бұрын

    Machane porunno kidilan location anu

  • @TechieUploads

    @TechieUploads

    3 жыл бұрын

    Namuku polikkam

  • @TechieUploads

    @TechieUploads

    3 жыл бұрын

    Unnichettanem koottaam

  • @rahulk2962
    @rahulk29623 жыл бұрын

    Saiju chetta stove rate ntha athinte name

  • @Kumaran990
    @Kumaran9903 жыл бұрын

    Rocha machan poliya കുടുബം കാണിച്ചാമതി 👍💪

  • @rahulks6249
    @rahulks62493 жыл бұрын

    നിങ്ങൾ വേറെ ലെവൽ മച്ചാനെ

  • @user-vm2to2hn3e
    @user-vm2to2hn3e3 жыл бұрын

    Gas aduppinu ethra roopayavum

  • @maryswapna813
    @maryswapna8133 жыл бұрын

    അടിപൊളി..

  • @abdulalibava8432
    @abdulalibava84323 жыл бұрын

    റോച്ച ഒരേ പൊളിയാണ്......

  • @aquamanrocha

    @aquamanrocha

    3 жыл бұрын

    ✌️😃♥️🥰

  • @ABHISHEKPR-fn8vp
    @ABHISHEKPR-fn8vp3 жыл бұрын

    Pwoli tent and meen karii

  • @user-qp9rm6dj4q
    @user-qp9rm6dj4q3 жыл бұрын

    ആശാൻ.... 😍😘

  • @sujithsuji5184
    @sujithsuji51843 жыл бұрын

    Wonderful program

  • @NAZRUVLOGGER20
    @NAZRUVLOGGER203 жыл бұрын

    സൈജു ചേട്ടാ 😘

  • @prasanththaliyadath7118
    @prasanththaliyadath71183 жыл бұрын

    സൂപ്പർ,,

  • @ifif
    @ifif3 жыл бұрын

    👌👌👌👌🎣🎣🎣

  • @shijinshiji6219
    @shijinshiji62193 жыл бұрын

    Eth placiil anelum chetande presentation Pwoli ane😁😁

  • @jinukj3753
    @jinukj37533 жыл бұрын

    മച്ചാനെ.. ആ സ്റൗ കൊള്ളാമല്ലോ അതെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @Mr.Shuppandi

    @Mr.Shuppandi

    3 жыл бұрын

    മാസ്റ്റർ പീസിൽ ഇട്ടിട്ടുണ്ട് ബ്രോ...

  • @jinukj3753

    @jinukj3753

    3 жыл бұрын

    @@Mr.Shuppandi മാസ്റ്റർ പീസ് യുട്യൂബ് ചാനലിലോ

  • @life4foodtravel552

    @life4foodtravel552

    3 жыл бұрын

    @@jinukj3753 yes

  • @jinukj3753

    @jinukj3753

    3 жыл бұрын

    @@life4foodtravel552 ok

  • @Mr.Shuppandi

    @Mr.Shuppandi

    3 жыл бұрын

    @@jinukj3753 aaah

  • @dxb3604
    @dxb36043 жыл бұрын

    റോച്ചന്റെ ചിരി കണ്ടാൽ അറിയാ കറി പൊളിച്ചെന്നു

  • @catlove12345
    @catlove123452 жыл бұрын

    പേടിയാവില്ലേ വെള്ളത്തിൽ കൂടെ പോവുമ്പോൾ 🙄. കാണുമ്പോൾ പേടിയാവുന്നു.. എന്നാലും അടിപൊളി 😍😍

  • @babumv8705
    @babumv87053 жыл бұрын

    പൊളി 👍👍👍👌

Келесі