ഇനി ഈ വിലക്കും Pajero!! | PAJERO SFX BULLDOG 4X4 For Sale
PAJERO SFX BULLDOG 4X4 For Sale
📅MODEL:2008
🚧KM: 115000
🧍🏻♂️second owner
Tax and fitness up to 2028 October
Insurance upto 2024 September
New battery
All electric functions Are working
Manual transmission
New tyre
High quality vehicle
very smooth engine.
Stock alloys
Fuel - diesel
Power windows
Power steering
Abs
Airbags
Kerala re registration
Пікірлер: 101
My relative has Pajero sport manual.. Rand modelum edukkunnavar SUVde purpose undel mathram edukkunnatha nallath , sedan use chythitt ith polethe cars odikkumpo bodyroll oke kanditt enthuva ith ennokke alochikum... Aaa oru powerum feelum oke enjoy chyan anel edukkum , endeavour pole edakk edakk complaints ithin varilla , parts oke chelathoke ichiri price ondelum onn mariyal long lasting aanu.
@Bingo390
5 ай бұрын
Endeavour nu nalla pani veruo bro
@milans3747
3 ай бұрын
@@Bingo390 endeavor American alle pajero vech nokumbo korachoodi maintenance cost varum ..pajerode athryum parts last chyunn thonnunnilla
Good repainte
price and model koun sa hai bhai pls reply
🔥
Looking good ❤❤❤❤
@RaziCars
6 ай бұрын
Thank you 😊
❤❤❤❤
കൊള്ളാം പൊളിച്ചു ❤️❤️❤️❤️
@RaziCars
6 ай бұрын
Thanks
👍
You missed engine room.
Good super ❤
@RaziCars
6 ай бұрын
Thanks 🤗
It's Finance availabile
👌👌🤝🤝🤝👌👌
for how much sir?
Supper
@RaziCars
6 ай бұрын
Thanks
ഹായ് സുഖമാണോ
ഇതിന്റെ ഒക്കെ പാർട്സ് അവൈലബിയിലിറ്റി എങ്ങനെയാ?
How much
Maileg illa
One week time തരുമോ... ഇപ്പോൾ ഇവിടെ സ്ഥലത്തില്ല next week വരും... വരുമ്പോൾ തീർച്ചയായും നേരിൽ വരുന്നതാണ്... Thank you bro... 👍
@RaziCars
6 ай бұрын
Sold
Car available
Sale aayo bro
very old moder 1987 model pajero
പജേറോ നല്ല വണ്ടിയൊക്കെ തന്നെയാണ് വഴിയിൽ കിടത്തുകയൊന്നുമില്ലായിരിക്കും പക്ഷെ വീട്ടിലേക് ഫാമിലി പർപ്പസിന് വേണ്ടി പറ്റിയ വണ്ടിയല്ല , നിങ്ങൾ ധാരാളമായി ഓഫ് റോഡ് ചെയ്യുന്ന ആളാണെങ്കിൽ മാത്രം പജേറോ എടുക്കുക
@GFX7gamer
6 ай бұрын
Family usinu valarenannaipattum athil yathra chaithittilla alle
@sarathsanker6759
6 ай бұрын
family ye safe ayi kond pokan pattiya vandi aanu,. yathra sugam alpam kuranjalum build quality pakka
@unaisvm6046
6 ай бұрын
@@GFX7gamer cheythittund , rugged feel aaan like Mahindra jeep
@ElevatedSoul98
6 ай бұрын
കേരളത്തലെ റോഡ് മൊത്തം ഓഫ് റോഡ് തന്നെയല്ലേ😂😂
@jithinjithu6928
6 ай бұрын
റേറ്റ് കൂടുതൽ ആണ്
ithe verdhe theruooo🎉
Interest und vangan
2:32 slx alla bro glx
3.5 kku anel noka
1616 no ഉള്ള ഏതെങ്കിലും വണ്ടി ഉണ്ടോ
@ajnaskalleri
5 ай бұрын
Re kittunnath noakk.
Super onnum parayan ella
Bro desal തന്നെ ആണല്ലോ
@RaziCars
6 ай бұрын
Yes
Lone cheyyan pattumo
@RaziCars
6 ай бұрын
Yes but sold
4 ഇൻടു 4 എന്ന് പറയാറില്ല Bro 4 by 4 എന്നേ പറയാവൂ.
@RaziCars
6 ай бұрын
Ok thanks
Mileage ?! Perrol anddiesal
@YadhuKrishna-id9yk
2 ай бұрын
7 to 10 max😂
कृपया हिंदी या अंग्रेजी में व्याख्या करें क्या यह गाड़ी बिकाऊ है प्लीज?
കൊടുത്തോ
6:85 kittum 😮
Over price
This car I saw in olx
@RaziCars
6 ай бұрын
Sold
Milage 8 alle
@sociomediaone
6 ай бұрын
6 വരെ താഴെ പോവാം 😄
The car no parts
വണ്ടി കൊള്ളാം.. മിറ്റ്സുബിഷി ശ്രേണിയിലെ കേമൻ തന്നെയാണ്. പക്ഷേ സ്പെയർ പാർട്സ് ലഭ്യമല്ല. വിദേശത്തും ലഭ്യത വളരെ കുറവാണ്.
Off road poyi engine polichu ente friend koduthu ozhivakiya vandiyanu 🤣🤣🤣 neet and clean engane
@easabinjamal4704
6 ай бұрын
Enik mumbu pani kittiyatha oru Benz Eduthit
@vishnukallada9631
6 ай бұрын
Anno 😮
@Ajmalpms
6 ай бұрын
Bro ningal use chaydu razi carsinu koudtha same pajero ano idu , razi cars re registration chaydu ennanallo parayunnad , pinne engane ningal kodutha vandi akum ithu ?
@RaziCars
6 ай бұрын
Mr machine heartz this Pajero purchase from Delhi and re registered Kerala last month , then how possible your friend sold this car ? Don’t do this type of comments,
@mannarmetals8455
6 ай бұрын
@@RaziCars angane paranju kodukku
Last owner aano😂😂
എനിക്ക് താല്പര്യം ഉണ്ട്
@RaziCars
6 ай бұрын
Sold
@mannarmetals8455
6 ай бұрын
ഇനി വരുമ്പോൾ പറയണേ.. Red
Hlo bro loan kittumo
@RaziCars
6 ай бұрын
Sold
ഗ്ലാസ് പൊട്ടിക്കുന്നവർ ഗിയർ ലോക്ക് പൊട്ടിക്കില്ല.. Joke
Sale ayo
@RaziCars
6 ай бұрын
Sold
ഈ വണ്ടി പുതിയത് വാങ്ങുന്നത് സാമ്പത്തികമായി ഉയർന്നവർ ആണ്. ഇതെന്നല്ല പ്രീമിയം വണ്ടി ഏതും. അവർ ഉപയോഗിക്കുമ്പോൾ നന്നായി മെൻറെനൻസ് ചെയ്യും. കാരണം പൈസ അവർക്ക് പ്രശ്നമല്ല. മൈലേജും പ്രശ്നമല്ല. ഇപ്പോൾ ഇത് സെക്കന്റ് ആണ് കിട്ടുക. സെക്കന്റ് എടുക്കുന്നത് സാധാരക്കാർ കൊതികൊണ്ട് വാങ്ങുന്നതാണ്. വാങ്ങുമ്പോൾ അവർ അറിയില്ല മാൻഡ്രേക്കിനെ ആണ് തലയിൽ വച്ചിരിക്കുന്നത് എന്ന്. കാരണം മെയിന്റനൻസ് കോസ്റ്റ് അവരുടെ കയ്യിൽ നിൽക്കില്ല. കൊതി വരുമ്പോൾ ഓടിക്കാം എന്നല്ലാതെ സ്ഥിരം ഉപയോഗത്തിന് പറ്റില്ല. മൈലേജ് കമ്മി ആണ്. പിന്നെ വില കുറച്ചു കിട്ടി എന്നിരിക്കട്ടെ ക്യാഷ് ഉള്ളവൻ ഒരിക്കലും സെക്കന്റ് വാങ്ങില്ല. ഇടത്തരക്കാർ വാങ്ങും . അതോടെ അവന്റെ കാര്യത്തിൽ തീരുമാനം ആകും.
@Kaipa3380
4 ай бұрын
ചേട്ടാ സൂപ്പർ comment ഇതിലൊരു ചതി ഒളിഞ്ഞിരിപ്പുണ്ട് പൈസയുള്ളവൻ പുതിയത് എടുത്താലും കുഴപ്പമില്ല സാധരണക്കാരൻ സെക്കറ്റ് എടുത്താൽ ടവസർ കിറും മൈലേജ് പാർട്സ് പ്രോബ്ളം ഷോറുമിൽ കേറ്റിയാൽ അറിയാം കത്തൽ😂
കൈയും കാലും പൊക്കാതെ സൗണ്ടിൽ, തെളിച്ചു പറ
ലോൺ കിട്ടുമോ