ഇനി വാഹനത്തിൽ എലി കയറില്ല ഇങ്ങനെ ചെയ്യുക | No more Rat entry inside cabin | Proven technique | MG

Автокөліктер мен көлік құралдары

#mgtips #mgatexplore #rageshmg #comment #rat
how to get rid of rat
how to completely remove the rat or mise entering our car
best method to get rid of rat entering inside the cabin
simple technic to remove rat from our car
will rat cut all the wire inside the cabin
access to perks:
/ @mgatexplore

Пікірлер: 102

  • @manojkochayathil5710
    @manojkochayathil5710 Жыл бұрын

    ഞാൻ എലിശല്യം കാരണം പുകയില വെക്കൽ, ആമസോണിൽ കണ്ട സ്പ്രേകൾ ഒക്കെ പരീക്ഷിച്ചു കാശ് പോയി.. വണ്ടി രണ്ടു ദിവസം വേറെ സ്ഥലത്തു കൊണ്ടിട്ടു പരീക്ഷിച്ചു.. തിരികെ കൊണ്ടിട്ടപ്പോൾ വീണ്ടും എലി ബോണറ്റിനുള്ളിൽ 🤭.. അവസാനം യൂട്യൂബിൽ കണ്ട ഒരു ടിപ്പ് success... ഒരു 3 വാട്ട് LED ബൾബ് കാറിന്റെ അടിയിൽ രാത്രി മുഴുവൻ കത്തിച്ചിട്ടു തുടങ്ങി.. ഒരു വർഷമായി എലി ആ വഴിക്ക് വരുന്നില്ല.. LED ആയതുകൊണ്ട് കറന്റ്‌ ചാർജ്ഉം കൂടുതൽ ഇല്ല.. ഹാപ്പി 😄

  • @psychozzgaming9365

    @psychozzgaming9365

    Жыл бұрын

    😂

  • @anoopk5697

    @anoopk5697

    Жыл бұрын

    Power supply AC anel risk undu

  • @aneeloveforeveritsmypromis5903

    @aneeloveforeveritsmypromis5903

    Жыл бұрын

    Evide rat alla cat annu athinu valla solution undo

  • @thomasjobkaithaparampil7517

    @thomasjobkaithaparampil7517

    Жыл бұрын

    DC LED light car ന്റെ അടിയിൽ കത്തിച്ചിട്ടാൽ ഒരുപരിധിവരെ എലി ശല്യം ഒഴിവാക്കാൻ സാധിക്കും.

  • @bibinkrishnan4483

    @bibinkrishnan4483

    7 ай бұрын

    Fix ultrasound device for rat safety.

  • @augustinev1425
    @augustinev14259 ай бұрын

    കാറിന്റെ അടിഭാഗം കുറച്ചൊക്കെ open ആണ്.എലി ശല്യം 100% ഒഴിവാക്കണമെങ്കിൽ കാർ നിർമ്മാതാക്കൾ വിചാരിച്ചാലെ നടക്കു.Open ആയിട്ടുള്ള ഭാഗം നെറ്റ് പോലുള്ള തകിട് കൊണ്ട് കവർ ചെയ്യുക.അതിന്റെ സാങ്കേതികവശം എനിക്കറിയില്ല. എന്റെ ഒരു എളിയ അഭിപ്രായം രേഖപ്പെടുത്തുന്നു.

  • @samsheer1812
    @samsheer1812 Жыл бұрын

    ഞാൻ ഇത് പരീക്ഷിച്ചു നോക്കിയതാണ് 100% എലി വരില്ല. ഇന്റീരിയർ സൂകിക്കുന്ന പോലെ എൻജിൻ റൂമും എപ്പോഴുംതുടച്ചു വൃത്തിയാക്കി സൂക്ഷിച്ചു വെക്കാൻ ശ്രമിക്കുക.എലി വരില്ല. പിന്നെ കാർ പോർച്ചിൽ പാഴ് വസ്തുക്കൾ കൂട്ടി ഇട്ട് വെക്കുന്നതും ഒഴിവാക്കുക.

  • @binuklpm
    @binuklpm Жыл бұрын

    Movement sensor light kittum... Athu vadiyude adiyilo... Bonnet yullilo vechalo...?

  • @anupmanohar3762
    @anupmanohar3762 Жыл бұрын

    ഞാൻ പൊതു സ്ഥലത്താണ് വണ്ടി പാർക്ക്‌ ചെയ്യുന്നത് (ചെന്നൈ സിറ്റി ) എലി, ഉറുമ്പ് ശല്യം നന്നായി ഉള്ള ഏരിയ ആണ്. പല വട്ടം ഉറുമ്പ് കേറി. Chalk വരച്ചും വണ്ടിക്ക് ചുറ്റും ഉറുമ്പ് പൊടി ഇട്ടും ആണ് ഉറുമ്പിനെ അകറ്റുന്നത്. എലി ഇതു വരെ കേറിയിട്ടില്ല. ബോണ്ണേട്ടിനുള്ളിൽ രണ്ടു സൈഡിലായി ചെറിയ പ്ലാസ്റ്റിക് ഡപ്പയിൽ പൊയില കെട്ടി വെച്ചിട്ടുണ്ട്. 6 മാസം ആയി ഇങ്ങനെ ചെയ്തിട്ട്. പിന്നെ 4 ദിവസം കൂടുമ്പോൾ വണ്ടി അനക്കി ഇടും. ഓട്ടം വല്ലപ്പോഴുമേ ഉള്ളൂ. കഴിഞ്ഞ ദിവസം കൂടി ഡപ്പാ തുറന്നു പൊയിലക്കു smell ഉണ്ടോ എന്ന് നോക്കി. ഡപ്പാക്ക് 3-4 small holes കൊടുത്തിട്ടുണ്ട്. പിന്നെ എഞ്ചിന്റെ ചൂട് അധികം തട്ടാത്ത ഇടത്താണ് കെട്ടിയിരിക്കുന്നത്.

  • @sumeshchotta3325
    @sumeshchotta3325 Жыл бұрын

    Bro ideal strat and stop car dor thurannal cut aakumo Onnu paranju tharamo

  • @rahulrajur5305
    @rahulrajur5305 Жыл бұрын

    Good❤MG👏👍👍 Thank you

  • @romeoroy7958
    @romeoroy7958 Жыл бұрын

    Veendum first ❤❤❤

  • @RKRISHNAMOORTHY-gy8jq
    @RKRISHNAMOORTHY-gy8jq Жыл бұрын

    ERUKkU Leaf Cut cheythu car chuttum ittal varan sadhyatha kuravanu try cheythu nokkuka

  • @aadhyaabhilash5584
    @aadhyaabhilash5584 Жыл бұрын

    Ok bro thanks 👏👏👏

  • @rahulkumbla2066
    @rahulkumbla2066 Жыл бұрын

    How to remove fungus or mould in car during monsoon

  • @vishnuszzz..8917
    @vishnuszzz..891711 ай бұрын

    Arelum onn help chyuoo . Nte vandi alto anu eli keri maha shalyam anu 4000 rupk akath chilavyi ipo thanne ennittum eli kerund rat replant adichu ennittum no reksha . Oru parharam parnj tharuooo Rate vandi akath akapett irikuvanekil athine kand pidich edukan ntha vazhi please reply

  • @mr.subeeshcalicutboys3702
    @mr.subeeshcalicutboys3702 Жыл бұрын

    Ellam chaithu onnum sariyakunnilla,eppo peruchazhi visham vekkunnu athum valam deppoyil ninnum kittunnathu wheat contentum vishavum mix chaitha packet

  • @nasim1304
    @nasim1304 Жыл бұрын

    Bro.. Alto lxi (2009) cheruthaayitt sudden break pedal chavutteet release cheyyumpol oru TUCK ne parannit oru sound..... Aa sound nte effect pedal le ariyunund.... Ntho pedal ne hit cheythe pole effect indavum... What is the reason?

  • @bijuisaac3637
    @bijuisaac3637Ай бұрын

    Park the car in closed car porch as in some foreign countries

  • @ajaymohan7488
    @ajaymohan748811 ай бұрын

    Car ll rotten egg smell verunathin reason nthan?

  • @zaheer9399
    @zaheer9399 Жыл бұрын

  • @varunjayaraj4752
    @varunjayaraj4752 Жыл бұрын

    ✌️

  • @Anoop_john_03
    @Anoop_john_03 Жыл бұрын

    3:59 medical purpose nu?

  • @saajanshyam
    @saajanshyamАй бұрын

    Insurance claim kittumooo

  • @blacky7502
    @blacky7502 Жыл бұрын

    പാറ്റ ഗുളിക കുഴപ്പമില്ല

  • @saleemrasheed8025
    @saleemrasheed8025 Жыл бұрын

    First

  • @sreevalsan7177
    @sreevalsan7177 Жыл бұрын

    Mean ente car I'll Ellam vachu pugayila, mookipodi, led light vachu car thirichum marching Bachu ENITUM No Balam enale Keri one back light connection cut aaki in Entha ithinokke parihaaram😊

  • @MGATEXPLORE

    @MGATEXPLORE

    Жыл бұрын

    Adiyam ithe ellam cheyum mumbe caril rat illa yanu urapuvaruthuga..

  • @sibiupasana596
    @sibiupasana596 Жыл бұрын

    Pepper powder is the best (spread into the engine room)

  • @pranavjs

    @pranavjs

    11 ай бұрын

    Ac idumpo eliyude smell cabinil varunond, pepper vannnalo?

  • @BijoMathewOlickal
    @BijoMathewOlickal Жыл бұрын

    Peppermint oil തുണിയിലോ ടിഷ്യൂ പേപ്പറിലോ ഇറ്റിച്ച് ദിവസവും engine റൂമിൽ വെക്കുക എലി കയറിയാലും അത് അധിക സമയം അവിടെ നിൽക്കില്ല

  • @Nahabs

    @Nahabs

    Жыл бұрын

    Peppermint oil മണം എലിക്ക് ഇഷ്ടം ആണ് പോവില്ല.. പോയി കൂട്ടുകാരെ കൂട്ടി വരും

  • @shamrazshami2655
    @shamrazshami2655 Жыл бұрын

    മിസ്റ്റർ MG വണ്ടിയുടെ ബ്രേക്ക് ഫ്ലൂയിഡ് replace ചെയ്യുന്നതിന്റെ ഒരു വീഡിയോ ചെയ്യാമോ

  • @petechsolarsystems9492
    @petechsolarsystems9492 Жыл бұрын

    പാറ്റഗുളിക തുണിയിൽ പൊതിഞ്ഞു ബോണ്ണറ്റിൽ വച്ച് ഇപ്പോൾ എലി കേറുന്നില്ല.

  • @V99.2

    @V99.2

    4 ай бұрын

    Highly flammable

  • @420view
    @420view2 ай бұрын

    Le govind with his atom: ithann mandharam spray ith adicha pinne eli alla puli polum kerilla😂

  • @nithinravi2461
    @nithinravi2461 Жыл бұрын

    mesh adichal issue permanent aaait solve avum frontilum, backil bootil ulla ventilum adikkanam njn ee issue sthiram aayappol chythu ippo sheriyayi ath

  • @nikhilss421

    @nikhilss421

    15 күн бұрын

    Mesh means?

  • @chinchilla4

    @chinchilla4

    14 күн бұрын

    ​@@nikhilss421 vala/grille/net

  • @Srigalan
    @Srigalan Жыл бұрын

    എലിയെക്കൊണ്ട് പൊറുതി മുട്ടിയ ഞാൻ. വാഹനത്തിൽ ഭക്ഷണം കഴിക്കാറില്ല. പച്ചകർ പൂരം സ്ഥിരമായി ഉണ്ട്. മാറ്റി ഇടാറുണ്ട്. Rat away എന്ന സ്പ്രേ കൊണ്ടാണ് തൽക്കാലം ആശ്വാസം. 😠

  • @MGATEXPLORE

    @MGATEXPLORE

    Жыл бұрын

    Oyo kollam mati ittu nokitum keri yangil caril tane oru koodu athe set cheythitunde athe adiyam aduthu kaleyanam alathe enna cheytitum kariyam I'll

  • @akhilakhil9325
    @akhilakhil9325 Жыл бұрын

    eli kariyal insurance kittumoo

  • @User-mxfvltszqijtxn

    @User-mxfvltszqijtxn

    9 ай бұрын

    Yes

  • @ArchanaTheRiderGirl
    @ArchanaTheRiderGirl7 күн бұрын

    നാറിയ ഒട്ടുകറ or നാറിയ റബര്‍ഷീറ്റ് കാറില്‍ ഇട്ടാല്‍ എലി വരില്ല.🎉

  • @MGATEXPLORE

    @MGATEXPLORE

    6 күн бұрын

    But athe nanayi smell undakiley?

  • @pmrafeeque
    @pmrafeeque Жыл бұрын

    എരുക്കിന്റെ ഇല കൈകൊണ്ട് തിരുമ്മി ഇടുക . ആ വഴിക്ക് എലി വരില്ല .

  • @Karma_Talk
    @Karma_Talk9 ай бұрын

    ഹായ് ബ്രോ.. ഏലി ശല്യം ഉണ്ടങ്കിൽ 1പാരസെറ്റമോൾ ഗുളിക ബിസ്ക്കറ്റ് ൽ പൊടിച്ചുചേ ർത്ത് കാറിന് (പുറത്ത്) അടിയിൽ വെക്കുക... ഏലി ചത്തുന വീഴും😢..1മാസത്തേക്ക് മറ്റ് എലികൾ ആ വഴി വരില്ല..

  • @User-mxfvltszqijtxn

    @User-mxfvltszqijtxn

    9 ай бұрын

    Urapano?

  • @abuthahir6255
    @abuthahir6255 Жыл бұрын

    പുകല വച്ചാൽ മതി .. വരില്ല

  • @dinooppv
    @dinooppv Жыл бұрын

    Bro CarCat vagi vechal mathi,, Njan 4 years ayi upayogikunu..Rat varilla...

  • @axelivebgmi

    @axelivebgmi

    11 ай бұрын

    entha item athu ?

  • @sujithcs10

    @sujithcs10

    8 ай бұрын

    I used it..rat not coming... battery damaged aaye

  • @josephdevassy5306
    @josephdevassy53062 ай бұрын

    ഒരു കഷ്ണം ആമത്തിരി വണ്ടിയുടെ അടിയിൽ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം കത്തിച്ചു വെച്ചാൽ മതി, എനിക്ക് ഫലം കിട്ടി 👍🏻

  • @MGATEXPLORE

    @MGATEXPLORE

    2 ай бұрын

    Ok njnum onum parajaukodutholam...

  • @Xfn0006
    @Xfn0006 Жыл бұрын

    എലി പെട്ടി ആണ് ബെസ്റ്റ്

  • @sudheerkallarakal7556
    @sudheerkallarakal7556 Жыл бұрын

    ഉറുമ്പ് ശല്യം ഉണ്ട്. എന്തെങ്കിലും പ്രതിവിധി ഉണ്ടോ?

  • @MGATEXPLORE

    @MGATEXPLORE

    Жыл бұрын

    Keriyal kurachu pade Aneee...pine nalla vezhil ullapol ikaki iduga ankane anengil ellam idanki pokum....

  • @Mahesh_aramkottil
    @Mahesh_aramkottil Жыл бұрын

    തേങ്ങ കഷ്ണം വെച്ച് എലികെണിവെച്ച് എലിയെ പിടിക്കാം.

  • @Ambadi-ny9qf
    @Ambadi-ny9qf Жыл бұрын

    പൂച്ച ശല്യം ഉണ്ട്.. Engine cabinil നിന്ന് 2പൂച്ചേനെ ഇന്നലെ പിടിച്ച്..

  • @anupmanohar3762

    @anupmanohar3762

    Жыл бұрын

    പൂച്ച കേറുന്ന കൊണ്ട് എലി കേറില്ല 😄 ഇച്ചിരി പൂട പറ്റും എന്നേ ഉള്ളൂ

  • @Ambadi-ny9qf

    @Ambadi-ny9qf

    Жыл бұрын

    @@anupmanohar3762 എനിക്ക് അത് ഇഷ്ടമല്ല ബ്രോ.. അതുമല്ല ഇതുപോലെ പൂച്ച കേറീട്ടു ഇതിനെ കൊണ്ട് 4km travel cheyth.. പൂച്ച karayuna ഒച്ച കേട്ട് നോക്കുമ്പോൾ.. ഇപ്പൊ ബോധം കെടും. എന്നാ അവസ്ഥയിൽ രണ്ട് എണ്ണം bonetinte അകത്തു.. 😔

  • @shigKut88

    @shigKut88

    Ай бұрын

    Air horn vendallo..poocha karanjolum😅

  • @stevechempolil1265
    @stevechempolil12655 ай бұрын

    rat mesh is the best solution

  • @MGATEXPLORE

    @MGATEXPLORE

    5 ай бұрын

    Yes that's good..backil anegil Kurachu pade ane..

  • @stevechempolil1265

    @stevechempolil1265

    5 ай бұрын

    @@MGATEXPLORE do u know any place in kerala where they fix rat mesh

  • @lijomonmg7624
    @lijomonmg7624 Жыл бұрын

    മണ്ണെണ്ണയോ ഡീസൽ ഉപയോഗിച്ച് എൻജിൻ റൂം ക്ലീൻ ആക്കുക. രണ്ടുമൂന്നു ദിവസം കൂടുമ്പോൾ ഇത് ചെയ്തുകൊണ്ടിരിക്കണം.

  • @Nahabs

    @Nahabs

    Жыл бұрын

    വണ്ടി കത്തും ഹീറ്റ് വന്നാൽ മണ്ണെണ്ണ ഡീസൽ എന്നിവ ഉപയോഗിച്ചാൽ

  • @shyjuthylakandy6123
    @shyjuthylakandy6123 Жыл бұрын

    Ultimate solution is park car in a noice sound making clear polythene sheet .It will work till the sheet is dirty.😂😂😂

  • @Nahabs

    @Nahabs

    Жыл бұрын

    ആദ്യം എലി പേടിച്ചു പോയാലും ഇന്നതാണ് എന്ന് മനസ്സിലാക്കിയാൽ പിന്നെ എലി ഓടിപോവില്ല

  • @jijokg5414
    @jijokg5414 Жыл бұрын

    Car portchil light on ആക്കി ഇടുക,ഒരു സൗണ്ട് കേൾക്കുന്ന സാധനം ഒണ്ട് 100 രൂപയ്ക്ക് ആണ് ഞാൻ വാങ്ങിയത്..പിന്നെ എലി കേറിയിട്ടില്ല

  • @shininmathew4716

    @shininmathew4716

    Жыл бұрын

    Athu eantha bro name eantha

  • @shihabpdi

    @shihabpdi

    8 ай бұрын

    Bro പ്രോഡക്റ്റ് name

  • @jijokg5414

    @jijokg5414

    8 ай бұрын

    സുരക്ഷ Pest repeller

  • @nasim1304
    @nasim1304 Жыл бұрын

    camphor is best... From experience.. But some people doesn't like that smell

  • @anupmanohar3762

    @anupmanohar3762

    Жыл бұрын

    ആണോ.... വണ്ടിക്കകത്തു ആണോ engine റൂമിൽ ആണോ വെക്കേണ്ടത്

  • @nasim1304

    @nasim1304

    Жыл бұрын

    @@anupmanohar3762 ente vandeel akath aayrnu indayth... So interior le full vechin.... But athinte smell nalla pole indavu

  • @anoopk5697

    @anoopk5697

    Жыл бұрын

    Yes camphor is very much effective..but after every time you use the car, the smell of camphor is lost & you've to place new camphor granules.

  • @anupmanohar3762

    @anupmanohar3762

    Жыл бұрын

    @@anoopk5697 ok

  • @chinchilla4

    @chinchilla4

    14 күн бұрын

    ​@@anoopk5697ambalathil kathikkunna camphor aanoo?

  • @joseputhoor9598
    @joseputhoor959811 ай бұрын

    ഞാൻ എന്റെ വണ്ടിയിൽ ഒരു പൂച്ചയെ വളർത്തുന്നു. എലി ശല്യം തീരെ ഇല്ല

  • @MGATEXPLORE

    @MGATEXPLORE

    11 ай бұрын

    Aha kollam

  • @udaypwd

    @udaypwd

    11 ай бұрын

    ​@@MGATEXPLOREപൂച്ചയേക്കാൾ നല്ലത് പുലിയാണ്😂

  • @shininmathew4716
    @shininmathew4716 Жыл бұрын

    Pola nalathanu paryunu

  • @manojkochayathil5710

    @manojkochayathil5710

    Жыл бұрын

    ചുമ്മാ, ഇപ്പഴത്തെ എലിയൊക്കെ നമ്മളെക്കാൾ പുലിയാ..

  • @santhoshpjohn
    @santhoshpjohn2 ай бұрын

    Rat കേക്ക് കിട്ടും.. അത്‌ വാങ്ങി engine cabil വയ്ക്കുക

  • @MGATEXPLORE

    @MGATEXPLORE

    2 ай бұрын

    Cheyan Padilla .orikalum pani kittum..

  • @santhoshpjohn

    @santhoshpjohn

    2 ай бұрын

    @@MGATEXPLORE ആണോ.. How?

  • @Emmanual07

    @Emmanual07

    4 күн бұрын

    ​@@MGATEXPLOREentha kuzhappam??

  • @Anoop_john_03
    @Anoop_john_03 Жыл бұрын

    3:44 ntha paranje😂😂

  • @mallutripstories

    @mallutripstories

    Жыл бұрын

    Insects

  • @Justin-vy8pc

    @Justin-vy8pc

    5 ай бұрын

    Sex alla insets

  • @chinchilla4

    @chinchilla4

    14 күн бұрын

    Insects aanedaa pottaaa

  • @Tencil577
    @Tencil577 Жыл бұрын

    വിനാഗിരി പഞ്ഞിയിൽ മുക്കി കാറിന്റെ അടിയിൽ രണ്ടുമൂന്നിടത്തു ഇടുക

Келесі