ഇനി ഏതു Interview വിലും നിങ്ങൾ ജയിക്കും | Powerful Motivational Story In Malayalam | Orangelife

പണ്ട് തെക്കേ അമേരിക്കയിൽ ഒരു വലിയ വനം ഉണ്ടായിരുന്നു. വന്യമൃഗങ്ങൾ വളരെ സ്നേഹത്തോടെ കഴിയുന്ന കാലം. പക്ഷെ ഈ കാട്ടിലെ മൃഗങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട് എന്താണ് ഒരു മൃഗത്തിനും തലയില്ല . അതായതു ഇവർക്ക് തലവേണമെന്നുള്ളപ്പോൾ മാത്രം തലകൾ വെച്ചാൽ മതി.
Story Sources - Take an idea from Nadodikathakal. This is a moral story. It is presented with my own modifications.
Video Include -
Malayalam Motivation
malayalam motivational
motivational video in malayalam
motivational speech in malayalam
malayalam motivational video
inspirational video
moral stories in malayalam
moral kathakal
malayalam study video
buddha stories
Copyright Disclaimer: - Under section 107 of the Copyright Act 1976, allowance is made for FAIR USE for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statutes that might otherwise be infringing. Non-profit, educational, or personal use tips the balance in favor of FAIR USE.
#malayalam#motivationalstoriesmalayalam#malayalammotivation#orangelifepaths# moralstories#motivational#inspirationalvideoinmalayalam#buddhastoryinmalayalam

Пікірлер: 29

  • @aswathykrishan129
    @aswathykrishan1299 ай бұрын

    സൂപ്പർ കഥകൾ. ഇനിയും ഒരുപാടു കഥകൾ ഇതുപോലെ ഇടു.

  • @orangelifepathmalayalam

    @orangelifepathmalayalam

    9 ай бұрын

    Thank You

  • @sreeragk5145
    @sreeragk51459 ай бұрын

    ഇങ്ങനെയുള്ള കഥകൾ നമ്മെ ഒരുപാട് ചിന്തിപ്പിക്കും 💯💯

  • @orangelifepathmalayalam

    @orangelifepathmalayalam

    9 ай бұрын

    Thank You

  • @lijokgeorge7094
    @lijokgeorge70949 ай бұрын

    ഇപ്പോഴും ഉണ്ട് amazon വനം അങ്ങു തെക്കേ അമേരിക്കയില്‍ 😅brazilil😊🎉superb animation...refreshing mind 😊❤❤❤

  • @orangelifepathmalayalam

    @orangelifepathmalayalam

    9 ай бұрын

    Thank You

  • @SnehaSamy23
    @SnehaSamy239 ай бұрын

    Super❤

  • @orangelifepathmalayalam

    @orangelifepathmalayalam

    9 ай бұрын

    Thank You

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hqАй бұрын

    🙏🙏🙏🙏

  • @liftyourself7643
    @liftyourself76439 ай бұрын

    Thank you, njan കുട്ടികൾക്ക് good habbit developing, class എടുക്കുന്നുണ്ട് ഓൺലൈൻ വഴി, അവർക്ക് എന്നും രാവിലെ ഈ ചാനലിലെ story കേൾപ്പിച്ചാണ് day തുടങ്ങുന്നത് തന്നെ, thank യു, thank u so much

  • @orangelifepathmalayalam

    @orangelifepathmalayalam

    9 ай бұрын

    ഇത് വലിയ ഒരു അംഗീകാരം തന്നെയാ സുഹൃത്തേ. വളെരെ നന്ദി . ഞാനും ഒരു ടീച്ചർ തന്നെയാണ്. വലിയെ കുട്ടികളെയാണ് പിടിപ്പിച്ചിരുന്നത് . അപ്പോൾ എനിക്ക് മനസിലായ കാര്യം ആണ് ഒരു കാര്യം നേരിട്ട് പറയുന്നതിലും നല്ലതു കഥയിലൂടെ പറയുന്നതാണെന്നു .അത് ആരും പെട്ടന്ന് മറക്കില്ല. Thank You So much.

  • @S_Shamil_ks
    @S_Shamil_ks9 ай бұрын

    അടിപൊളി ❤❤

  • @orangelifepathmalayalam

    @orangelifepathmalayalam

    9 ай бұрын

    Thank You

  • @sreeragk5145
    @sreeragk51459 ай бұрын

    👍🏼👍🏼അടിപൊളി കഥ ❤❤

  • @orangelifepathmalayalam

    @orangelifepathmalayalam

    9 ай бұрын

    Thank You

  • @user-fh6rq6zx2p
    @user-fh6rq6zx2p6 ай бұрын

    അത്യാവശ്യം ജോലി വേണ്ടവന് ഗ്രേഡും ഇല്ല.ഗ്രേഡ് ഉള്ളവന് ജോലിയും വേണ്ട😂

  • @alameen6685
    @alameen66859 ай бұрын

    അതായത്ത് 😊😊😊😊😊😊😊😊😊

  • @orangelifepathmalayalam

    @orangelifepathmalayalam

    9 ай бұрын

    Thank you so much

  • @sunithadhruvan9953
    @sunithadhruvan99539 ай бұрын

    👌👌👌👌👌❤❤❤

  • @orangelifepathmalayalam

    @orangelifepathmalayalam

    9 ай бұрын

    Thank You..

  • @aswathyaswathy6241
    @aswathyaswathy62419 ай бұрын

    👍👍👍👍👍👍👍

  • @orangelifepathmalayalam

    @orangelifepathmalayalam

    9 ай бұрын

    Thank You

  • @VishnuvaVishnuva-oe6mt
    @VishnuvaVishnuva-oe6mt9 ай бұрын

    😂😂😂😂😂 karadi paranju njan oru verum......anennu

  • @orangelifepathmalayalam

    @orangelifepathmalayalam

    9 ай бұрын

    Thank You

  • @ashik34179
    @ashik341799 ай бұрын

    ആത്മാവുമായിട്ടുള്ള കണക്ഷൻ ( spiritual awakaning ) ഇത് ലഭിക്കണമെങ്കിൽ സാധന (meditation )ആവശ്യമാണ് , ഈ ആത്മതയുടെ പാതയിൽ സഞ്ചരിക്കുബോൾ -{vegetarian ആകണോ അതോ, മാംസഹാരം കഴിക്കാൻ പറ്റുമോ ) എനിക്ക് ഇതുവരെ ആയിട്ട് ഇതിനുള്ള correct answer കിട്ടീട്ടില്ല അറിയുമെങ്കിൽ പറയാമോ.....?...

  • @orangelifepathmalayalam

    @orangelifepathmalayalam

    9 ай бұрын

    Good Topic ... email il aykkamo. ithoru valiya topic aanu. kurach basic kaaryangal ariyamengil ee smshayam undakilla..

  • @ashik34179

    @ashik34179

    9 ай бұрын

    ​@@orangelifepathmalayalam mail id tharamo

  • @orangelifepathmalayalam

    @orangelifepathmalayalam

    9 ай бұрын

    Suhruthe ..yt about ii undu

  • @nidhines8130

    @nidhines8130

    9 ай бұрын

    Spiritual journey ഉള്ളവര്‍ vegetarian ആകണം. അത് automatically നമ്മുക്ക് തന്നെ തോന്നണം. കൊന്ന് തിന്നുന്നു അത് ചെയ്തിട്ട് എന്ത് spiritual journey. ആകില്ല Spiritual

Келесі