No video

ഇനി പാഡും, കപ്പും ഒന്നും വേണ്ടാ ഇതാ ഒരു കിടിലൻ ഐഡിയ. ലേഡീസ് മാത്രം കാണുക

Пікірлер: 402

  • @vickyvicky7362
    @vickyvicky73624 жыл бұрын

    ഇതിന്റെ ഒന്നും ആവശ്യം ഇല്ല നല്ല ഒരു തുണി കീറി നാലായി മടക്കി യൂസ് ചെയ്യാം😌

  • @akhilamohan9415

    @akhilamohan9415

    4 жыл бұрын

    eth centuryla jeevikunne...???

  • @joel01ofc

    @joel01ofc

    4 жыл бұрын

    @@akhilamohan9415 18th century...crct varsham 1764

  • @shibilashib5082

    @shibilashib5082

    4 жыл бұрын

    My god. It's not work at all. Only home maker can make it. How it useful for students and workers😊😊

  • @devakikuttydkc3049

    @devakikuttydkc3049

    4 жыл бұрын

    @@shibilashib5082 may be difficult to wash. but its not good for health. we are forgetting about our health in the hurry burry of today life. eventhough that prblm is also solved after the MENSTRUAL CUP. its more economical than pad and no health issues reported till now

  • @aryaammuzz9546

    @aryaammuzz9546

    4 жыл бұрын

    Cheyunork cheyan patum..... Pandula kalangalil atharunu cheythitrune.. Ipozhale ithoke vanne

  • @rubyjohn9858
    @rubyjohn98584 жыл бұрын

    സോറി . ഉദ്ദേശശുദ്ധിയെ ബഹുമാനിച്ചു കൊണ്ടുതന്നെ ഞാൻ ഒന്നു പറഞ്ഞോട്ടേ . ഇതു കണ്ടിട്ടു പ്രതികരിക്കാതിരിക്കാൻ എനിക്കു കഴിയുന്നില്ല . ഇതൊക്കെ ഈ മഴക്കാലത്ത് എങ്ങിനെ ഉണങ്ങും ? മടക്കി ഉള്ളിലോട്ടു തിരിച്ചിട്ട സ്ഥലത്തൊക്കെ എത്ര ലയർ തുണികളാണുള്ളത് . കുടാതെ സ്ട്രിപ്പും തയ്ച്ചു വെച്ചിരിക്കുന്നു . രണ്ടു പ്രാവിശ്യത്തിലധികം ഇതു അലക്കിയാലും ഉപയോഗിച്ചാൽ fungal infection തീർച്ചയായും ഉണ്ടാവും . പഴയ ഒരു കോട്ടൺ സാരി മുറിച്ചു മക്കളെ നിങ്ങൾ ഉപയോഗിക്കുക . വിരിച്ചിട്ടാൽ നന്നായി ഉണങ്ങും . യൂസ് ചെയ്യുമ്പോൾ triangle ഷേപ്പിൽ മടക്കുക . ഈ വീഡിയോ കണ്ടപ്പോൾ തോന്നിയതാണ് . നെഗറ്റീവ് ആയി പറയാൻ ഉദ്ദേശിച്ചിട്ടില്ല കേട്ടോ .

  • @manjupoul7153

    @manjupoul7153

    4 жыл бұрын

    ഉണങ്ങാൻ ഒരു വഴി ഉണ്ട് നമ്മുടെ ബെഡ് റൂമിൽ ഇട്ടാൽ മതി ഇത് ഒരു മോശം കാര്യം ഒന്നുമല്ല പിന്നെ ഒരു ഉണങ്ങിയ തോർത്തിൽ പൊതിഞ്ഞു ഒന്നും പിഴിഞ്ഞാൽ വെള്ളം full പോകും പിന്നെ ജെസ്റ്റ് ഒരു ഫാനിനടിയിൽ ഇടുക ഭിത്തിയിൽ ഒട്ടിക്കുന്ന ക്ലിപ്പ് കിട്ടും ആർക്കും തടസ്സമില്ലാത്ത ഒരിടത്തുസെറ്റ് ചെയ്തു വയ്ക്കുക എന്നിട്ട് ചെറിയ ഹാങ്ങറിൽ തൂക്കി ഇടുക വായു സഞ്ചാരം ulla room വേണം ഫാൻ വച്ചാൽ ഉത്തമമം പിന്നെ ഡ്രസ്സ്‌ ഇസ്തരി ഇടുന്നവരാണെഗിൽ ഒന്നും ഇസ്തരി ഇട്ടാൽ ഗുഡ് ഇന്നർ വെയർ എല്ലാം ഇതൊക്കെ മോശമായി കരുതരുത് ഐഡിയ aai കരുതണം ഇപ്പോഴും നന്നായി ഉണങ്ങി ക്ലീൻ ആയി ഉപയോഗിക്കേണ്ടതാണ് ഇന്നർ വെയേഴ്സ്

  • @manjupoul7153

    @manjupoul7153

    4 жыл бұрын

    ശരി തന്നെ ബട്ട്‌ കുറെ കൂടുതൽ ഉണ്ടാക്കണം എന്നുമാത്രം ഇന്നർ വെയർ വാങ്ങുമ്പോൾ ഡെയിലി one എന്നാ രീതിയിൽ വാങ്ങണം എത്രയോ ക്യാഷ് അനാവശ്യമായി ചിലവൊഴിക്കുന്നു 7ഇന്നർ eg വെയർ വാങ്ങുക എങ്ങനെ പോയാലും നന്നായി ഉണങ്ങിയത് ഉറപ്പായും നമുക്ക് use ചെയ്യാൻ കിട്ടും

  • @ashlymj2116

    @ashlymj2116

    4 жыл бұрын

    Hallo chechiiii, dayavu cheyth enganathe pad,athupole thuni, normally use cheyyumbo inners okke kazhivathum nalla veyilath ett unakkan sramikkuka, fan nte thazhe ett unakkunnath infection undakan edayakkum, so nivruthi undenkil veyilath ett unakki edukkuka !

  • @sabsheenairshad73

    @sabsheenairshad73

    4 жыл бұрын

    @@manjupoul7153 ayyo roomilokke etal vallatha smell ayirikkum athu mathralla veyil kollathirunnal infecshion varum

  • @anupriya433

    @anupriya433

    4 жыл бұрын

    @@ashlymj2116 correct aanu

  • @jayasmitha7757
    @jayasmitha77574 жыл бұрын

    കൊള്ളാം. നല്ല കോട്ടൺ സാരി പീസ് കട്ടിക് മടക്കി വക്കുക. വൃത്തി ആക്കാൻ വളരെ എളുപ്പം

  • @COMPUTERSCIENCEHUB2020
    @COMPUTERSCIENCEHUB20204 жыл бұрын

    Menstrual cup use cheyyunna arum parayilla athilum better ayi oru method undennu . its really higenic and comfortable. . and atrem financial problems ullavar normal cotton cloth use cheyyalo.. And this s not a negetive comment. But ur title made me to write this. Cup venda ennu kandathu kond matram anu video play cheytath. No method is better than cup

  • @abhaabhirami4278
    @abhaabhirami42784 жыл бұрын

    സുരക്ഷിതം ആയി പാഡ് ഉപയോഗിക്കാത്ത എല്ല girls and boys 'padman' സിനിമാ ഒന്നു കാണണം... നല്ല ഒരു തിരിച്ചറിവ് ആണ് ഈ സിനിമ. അതും യഥാര്ത്ഥ സംഭവത്തെ ആസ്പദം ആക്കി ഇറക്കിയത്.

  • @aviationcrazy7127

    @aviationcrazy7127

    4 жыл бұрын

    Pwoli cinema aayirunn. Akshay kumar oru nalla msg aanu aa cinemayil thannath

  • @preejag8528
    @preejag85284 жыл бұрын

    ചേച്ചി ഒരു മിടുക്കി തന്നെ ട്ടോ 👍

  • @divyathoolika1773
    @divyathoolika17734 жыл бұрын

    ഉപകാരപ്രദമായ വീഡിയോ... ചിലപ്പോൾ നിയന്ത്രണങ്ങൾ കടുപ്പിച്ചാൽ ഇതൊന്നും കടയിൽ കിട്ടിയെന്നു വരില്ല.. അപ്പോൾ ഉപയോഗിക്കാമല്ലോ

  • @gklearnerpoint1489
    @gklearnerpoint14894 жыл бұрын

    ഇതുപോലെതെ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.Full Support undakum...I will share this to my friends and family... Thankyou chechi 🔥

  • @flowerslover2049
    @flowerslover20494 жыл бұрын

    *ഞാൻ വർഷങ്ങളായി സ്വന്തമായി തയ്ച്ച് ഉപയോഗിക്കുന്നുണ്ട്.*

  • @remyav2746

    @remyav2746

    4 жыл бұрын

    Midukki

  • @vavachikunjappi7684
    @vavachikunjappi76844 жыл бұрын

    ഒട്ടും comfort അല്ല.. ലീക്ക് വരും.. ചുളിയും.

  • @sowmyageorge7096
    @sowmyageorge70964 жыл бұрын

    Alakkan .bakki varunna bath soapugal ittu 3 manikuru,half. Day,mukki vachal full claenagum bad smellum unagilla Lifeboy soapum lukxum adinayitu thanne vangi vachalum nalladu randu soapum combination aanu

  • @chinjupichinju2070
    @chinjupichinju20704 жыл бұрын

    Sambhavam kollam♥️😍😘... but eth egane use cheyyan patum... wings otikande 🤔

  • @jilusilu3408
    @jilusilu34084 жыл бұрын

    വളരെ വളരെ നന്ദി. പുതിയ ടിപ്സ് ഇനിയും ഇടണേ

  • @sreejaashmith6768
    @sreejaashmith67684 жыл бұрын

    എന്താ ഇത് ഇതിനെക്കാള്‍ നല്ല കോട്ടണ്‍ തുണി മടക്കി യൂസ് ചെയ്യാം കണ്ടാലെ അറിയാം ചുളുങ്ങി പോകും.

  • @RiyaRoy-nf2rb
    @RiyaRoy-nf2rb4 жыл бұрын

    Foldable pads video cheyavo.means towel polai full open akkan pattunna pad . Leakproof PUL vechulla video cheyamo

  • @rijitharaju2395
    @rijitharaju23954 жыл бұрын

    Supper idea. Sadaranakkark eth othiri upakarappadum

  • @ajithpk3759
    @ajithpk37594 жыл бұрын

    Foodnu vakupillathavark തയ്യൽ മെഷിൻ ഉണ്ടാവുമോ ഞാൻ cheyyunnath pandeesinte 2അറ്റത്തും ethunna neelathilum athinte veethiyilum nammal ssadanagal vagikumpol kittunna sound ellatha orutharam kavarille ath vettiyedukuka ennit avassiathinu kattiyulla thuni madaki 4safty pinkond elastik varunna arabhagath oro pinnum centre ഭാഗത്തു elastikinod cheernnu oro pinnum kuthuka mattunna timil cover thudachedukam or vere cover vetti sukshichal mathi njan varshagalayi ethanu use cheyyunath jolikupkumpol thunimatti vellathilmathram കഴുകി oru coveril konduvannu veettinnu kZhukum oru ഇൻഫെക്ഷനും varilla

  • @alikadakkodan111
    @alikadakkodan1114 жыл бұрын

    ക്ഷമിക്കണം ഞാൻ അറിയാതെ കണ്ടുപോയി(സ്ത്രികൾ മാത്രം എന്ന് പിന്നെയാ കണ്ടത് ) മേലാൽ ആവർത്തിക്കില്ല

  • @user-zq6fq9my5c

    @user-zq6fq9my5c

    4 жыл бұрын

    Ottathavana kshamichirikunnu.melil aavarthikaruthu😀😀😀😀😂😂😂

  • @user-zl2lt6mc9p

    @user-zl2lt6mc9p

    4 жыл бұрын

    First &Last Warning ഇനി മേലാൽ ഇത് ആവർത്തിക്കരുത് 😀😀😀 കള്ളൻ ചാനലും subscribe ചെയ്ത് കാണും

  • @latheef1232

    @latheef1232

    4 жыл бұрын

    Koch kallan

  • @shailasthoughts

    @shailasthoughts

    4 жыл бұрын

    Kalllaaa

  • @MANASAPRAVEEN.N
    @MANASAPRAVEEN.N4 жыл бұрын

    Cup യൂസ് ചെയ്തവർ ഒരിക്കലും വേറൊന്നും യൂസ് ചെയ്യില്ല ... but ഈ ഐഡിയ കൊള്ളാം ...

  • @amiskyu

    @amiskyu

    4 жыл бұрын

    Cup use cheyyunnath nallathaano? Irritation, leak vallathum ?

  • @haseenanaji1

    @haseenanaji1

    4 жыл бұрын

    Sathyam.

  • @anuragottapalam2014

    @anuragottapalam2014

    4 жыл бұрын

    Pain വരില്ലേ കപ്പ്‌, ഹാർഡ് അല്ലെ menstrual cup

  • @anuragottapalam2014

    @anuragottapalam2014

    4 жыл бұрын

    Cup നിറഞ്ഞാൽ അതു ലീക്ക് ആവില്ലേ siss

  • @MANASAPRAVEEN.N

    @MANASAPRAVEEN.N

    4 жыл бұрын

    @@amiskyu ഒരു കുഴപ്പവും ഇല്ല ..ഞാൻ 2 വർഷം ആയി യൂസ് ചെയ്യുന്നു .. വളരെ comfortable ആണ് ..cup യൂസ് ചെയ്യുമ്പോൾ നോർമൽ days ആണെന്നെ ഫീൽ ചെയ്യൂ ..must try ...

  • @bindunair9187
    @bindunair91874 жыл бұрын

    Nice idea. Try cheyyam

  • @anushijesh263
    @anushijesh2634 жыл бұрын

    Wings നു length കുറച്ചുകൂടെ വച്ചാൽ നന്നാവും എന്ന് തോന്നുന്നു

  • @saliniraj8738
    @saliniraj87384 жыл бұрын

    Press button vechathu onnu kanikamo

  • @ahsanaahmed7332
    @ahsanaahmed73324 жыл бұрын

    നല്ല ഐഡിയ. പക്ഷെ മഴക്കാലത്തു ഉണങ്ങാൻ ഇത്തിരി പാട് പെടും

  • @arathyanil766
    @arathyanil7664 жыл бұрын

    Kollaam chechy nannayit und better than pads

  • @devirpatelpatel2371
    @devirpatelpatel23714 жыл бұрын

    Pand amma maru oru thunni kashnam ale upayogichirunath

  • @anjujesus4736
    @anjujesus47364 жыл бұрын

    Thnkzzz For Your Valuble Information Chechi😊😊😊

  • @SpielerMibam
    @SpielerMibam4 жыл бұрын

    ഇതിൽ Pad Fix ചെയ്താൽ Firm ആയി നില്ക്കും ഒട്ടും Leak ഉണ്ടാകില്ല Pന്നെ ഇത് കുട്ടികൾക്ക് ഇങ്ങനെ pad ഇതിൽ Fix ആക്കി വച്ചു കൊടുത്താൽ അവർക്ക് confidence ഉണ്ടാകും

  • @akhilthulaseedharan8689
    @akhilthulaseedharan86894 жыл бұрын

    Abuve....ith kollaloda uvve...

  • @devakikuttydkc3049
    @devakikuttydkc30494 жыл бұрын

    FIRST OF ALL I WANT TO SAY THIS IS NOT A NEGATIVE COMMENT. I ONLY WANT TO SHARE SOME INFORMATIONS. U ALL MAY THINK THAT ITS NEGATIVE WHEN U READ NEXT SOME LINES,,............................ BUT PLEASE READ UPTO THE END........................... Ithinekkal nalladalle sadharana COTTONTHUNI madakki upayogikkunnad? ITHINEKKAL HYGIENE AANU THANUM, KARANAM ATHU ALAKKI NIVARTHI VEYILATHU VIRICHITTAL NALL ANUNASHAVUM NADAKKUM. PANDATHE MUTHASHIMARODU, ENTHINU VENDA ORU 30 KAZHINJA AMMAMARODU POLUM CHODICHAL AVAROKKE PARAYUM EE COTTON THUNIYUDE KARYAM. AVAROKKE EE PADUM CUPUM ONNUM UPAYOGICHITTALLALLO. ennal innathe piller adyam periods aayal appozhekkum pad vekkan thudangum. pinne adinte comfortnessil aayi. MATHRALLA OTTUMIKKA PERUM PAD USECHEYYUNNAD COTTONTHUNIYEKKAL HYGIENE AANENNU KARUTHY AANU. ANGANE AANENKIL EE VIDEO KARYAMILLALLO, BUT ADORU THETTIDHARANA MATHRAM AANU. PADINU USE CHEYYUNNA COTTON HOSPITALSIL UPAYOGIKKATHA THARAM THAZHNNA NILAVARAM ULLADANU. ADU UPAYOGIKKUNNAD INFECTION, RASHES POLULLA OTTERE PRBLMS UNDAVUNNU, adu mathralla adu pinne sterility vare undayekkavunna garbhashaya sambandamaya asughangalkum vazhivekkunnu. ADINEKKAL BHEDHAM EE VIDEO YIL ULLADU POLEYO PAZHAYA AALUKAL PARAYUNNAD POLEYO CHEYYUNNAD AANU PINNE CUP VANGAN PALARKKUM SAMBATHIKAM ILLA ENNUM NAMMUDE MARKETIL SULABHAMALLA ENNADUM ANU. BUT TECHNICALLY SPEAKING, ORU STHREEKKU ORU KOLLATHEKKU PAD VANGAN ULLA PANAM UNDENKIL CUP VANGAM , AND AA CUP 5 VARSHATHOLAM UPAYOGIKKAYUM CHEYYAAM. APPOL SARIKKUM SADHARANAKKARKU PADINEKKAL CUP AANU LABHAKARAVUM HYGIENICUM EE KARYANGAL PALARKKUM ARIYILLA NINGALKU PATTUMENKIL ITHOKKE ULPEDUTHY, ITHINTE THELIVU SAHITHAVUM ORU AWARENESS VIDEO CHEYYANAM. ENKIL ADU SHARE CHEYYANUM MATTU OKKE ORUPAD PERU NDAKUM. njaneeparanja 3 sadhanavum upayogicha oralanu. anubhavathil parayumpol best is cup better is cotton cloth and good is pad. ennalum nammal onnorkkanam oru dress polum mariyudukkan kazhiyathavarund. Ettavum cheap aayi labhikkunna cotton thuni polum kittathavar.... avarude karyangal marannittalla njanee paranjad. ennalum orupadu perkku ee karyangal ariyathadinal avrilekkenkilum idethatte.

  • @sreeshambhavinarayanan7280

    @sreeshambhavinarayanan7280

    4 жыл бұрын

    Nalla advice aanu

  • @rubyjohn9858

    @rubyjohn9858

    4 жыл бұрын

    നന്നായിട്ടുണ്ട് . ഒന്നു കൂടി , ഇതു വെയിലത്ത് ഉണങ്ങാൻ വളരെ പാടാണു , പ്രത്യേകിച്ചു മഴക്കാലത്ത് . അയ്യോ എത്ര തുണിക്കഷണങ്ങളാണ് ഓരത്തിൽ മടക്കി തയ്ച്ചു വെച്ചിരിക്കുന്നത് . നല്ലതു പഴയ കോട്ടൺ സാരി തന്നെയാണ് .

  • @rincyjoseph5891
    @rincyjoseph58914 жыл бұрын

    It's very useful and comfortable thaks chechiiiii

  • @Papayaskitchen
    @Papayaskitchen4 жыл бұрын

    Eth E and E creationsnea anukarikunathano ?eannal avar kanikunath useful anu..

  • @gangasujith627
    @gangasujith6274 жыл бұрын

    ഉപകാരപ്രദമായ വീഡിയോ ആണ് നന്ദി gangasujith, kollam

  • @shahmack262
    @shahmack2624 жыл бұрын

    Nalla idea

  • @afnanafnu9736
    @afnanafnu97364 жыл бұрын

    Chechi superaayi tto

  • @marshana7091
    @marshana70914 жыл бұрын

    ഇത്രേം കഷ്ട്ടപെടുന്നതിനു ഒരു കോട്ടൺ തുണി വച്ചാൽ പോരെ.ഇതിന്റെ ഈ മഴ കാലത്ത് ഇത്രേം കട്ടിയുള്ള തുണി ഉണങ്ങുമോ

  • @biloosvlogs.1517
    @biloosvlogs.15174 жыл бұрын

    Upkaaramulla vedio cheyyooo time വേസ്റ്റ് ആക്കാതെ

  • @aparnavenukumar3810
    @aparnavenukumar38104 жыл бұрын

    Actually cotton pads opayogikunathu kuzhappamillalo athu pole thane eppo bamboo mad easily degredable pads kittum.penne periods protecting inners ondu...ethokke alle nallathe. karanum oru working women annegil chilapol working hrs 8 or even 12 or more vare varam agane ollapol use and throw pads or clean cheythu use cheyuna menstrual cupsum alle pattu cloth use cheythal engane wash cheyum athu pole sadarana padsinte athra absorbtion kannilla .so ethu vittil nikkunavarkkum pinne vittil nilkuna timeilo cheyam. But enthoke ayyalum max 3 times kudhul ee pads use cheythal athu enthokke use cheythu wash cheythu ennu paranjallum infection varum. So be careful

  • @sinimartin1134
    @sinimartin11344 жыл бұрын

    Super idea try cheithu nokkam

  • @anjalipramod2704
    @anjalipramod27044 жыл бұрын

    Super chechi

  • @smithaanoop447
    @smithaanoop447 Жыл бұрын

    Ithokke stitching ariyandee machine vendee ithonnum illathavarkk...pads thanne suitable...

  • @majeedpk2515
    @majeedpk25154 жыл бұрын

    Orupad pratheekshicha video anith

  • @chandrankottakkalchandrank9750
    @chandrankottakkalchandrank97504 жыл бұрын

    Ethilum nallathu nalla kottan madakki vekkunnatha nannayi kazukaam

  • @dr.sabithakumaresan4150
    @dr.sabithakumaresan41504 жыл бұрын

    @Malus tailoring class So next time when you come with with new hacks that replace often conventional methods of sanitation , please do your research as it may be misleading to the majority of your viewers.

  • @latheesh1974
    @latheesh19744 жыл бұрын

    Fungal infection illathirikilla.ithu possible aakumo chechi?

  • @rejithatk1162
    @rejithatk11624 жыл бұрын

    Thank you

  • @vijivijir2828

    @vijivijir2828

    4 жыл бұрын

    Very good

  • @vaheedapm2569
    @vaheedapm25694 жыл бұрын

    Njan share cheythu, like cheythu, super idea

  • @reareal2736
    @reareal27363 жыл бұрын

    Menstrual cup aanu nallath

  • @sajesh.ssajesh2357
    @sajesh.ssajesh23574 жыл бұрын

    നന്നായി സഹോദരി.. സൂപ്പർ.. ഗുഡ്.. എന്റെ ഭാര്യക്കു വളരെ ഉപകാരമായിരുന്നു..

  • @Aazikka
    @Aazikka4 жыл бұрын

    ലേഡീസ് മാത്രം കാണുക എന്ന് പറഞ്ഞത് ശരിയായില്ല. ഇവിടെ അമ്മയും പെങ്ങളും ഭാര്യയും കാമുകിയും കൂട്ടുകാരികളും ഒക്കെ ഉണ്ടാവുന്ന ആൾക്കാരില്ലേ?

  • @shadibanu2307

    @shadibanu2307

    4 жыл бұрын

  • @imrefugee3434

    @imrefugee3434

    4 жыл бұрын

    അങ്ങനെ ഇട്ടാൽ വ്യൂ കൂടും മകനേ🤓

  • @shabanasyedmohammed

    @shabanasyedmohammed

    4 жыл бұрын

    @@imrefugee3434 correct. Enikk ipolaan kathiyath

  • @Aazikka

    @Aazikka

    4 жыл бұрын

    @@imrefugee3434 😂

  • @Ahalyaseetha

    @Ahalyaseetha

    4 жыл бұрын

    അതു കലക്കി

  • @sumavipin
    @sumavipin4 жыл бұрын

    Super ayitundu

  • @vava7863
    @vava78634 жыл бұрын

    Chechi nerathe stich cheythu vacha cloth paadum cloth diaper um undaki sale Akan okkumo.athinu enthra Anu cost nammal idendathu

  • @vijiajesh5103
    @vijiajesh51034 жыл бұрын

    Thankuuuu.... ചേച്ചി ❤❤❤

  • @reenabenny1627
    @reenabenny16274 жыл бұрын

    എന്റെ പൊന്ന് കുഞ്ഞേ എന്തോന്നാ ഇത് ഇത്‌ വെച്ച് എങ്ങനെ ട്രാവൽ ചെയ്യും ഇത് ഞങ്ങൾക്ക് പണി തന്നത് പോലെയാ

  • @hennashabeer3316
    @hennashabeer33164 жыл бұрын

    Stichith edukande chechi ithinum nallath thuni madaki vekunnatha

  • @fabnasiju4244
    @fabnasiju42444 жыл бұрын

    This not useful. There will be leaking. The better option is menstrual cup . Menstrual Cup very easy to use easy to store. Cleaning is also very easy. Its long lasting

  • @seethuthampi2116
    @seethuthampi21164 жыл бұрын

    Ee beniyan clothil ninnum nanavu spread aakille.

  • @ahadhank6138
    @ahadhank61384 жыл бұрын

    Kollam ,aarokke enthu paranjalum chechi munnottu poykollu

  • @ummulfithanirshadummulfith5970
    @ummulfithanirshadummulfith59704 жыл бұрын

    It could be really help full👍🌹

  • @ajaykv584
    @ajaykv5844 жыл бұрын

    സ്ത്രീകൾ മാത്രം കാണുക .... വെറുതെ അല്ല ആർത്തവം ആശുദ്ധം ആണെന്ന് പറയുന്ന ഒരു കൂട്ടം ഇവിടെ ഉണ്ടാകുന്നത്... ഇതൊക്കെ എല്ലാവരും അറിയുന്നത് ആണ് നല്ലത് .... ഒളിച്ചു കാണേണ്ടുന്ന ഒന്നല്ല.... എല്ലാവർക്കും സെക്സ് ആർത്തവം ലൈംഗികത ഇതൊക്കെ educate ചെയ്യണം ....

  • @fiafias

    @fiafias

    4 жыл бұрын

    This only for rating.....ipo kanandanu paranjapo ellarum kandille......

  • @SAAJEESFOODS
    @SAAJEESFOODS4 жыл бұрын

    Super ida

  • @bijithomas1921
    @bijithomas19214 жыл бұрын

    നടക്കുന്ന കാര്യം അല്ല . വേറെ എന്തെല്ലാം കാര്യങ്ങൾ ഈ സമയം കൊണ്ട് ചെയ്യാം. വെറുതെ എന്തിനാ സമയം പാഴാക്കുന്നത്

  • @akhilamohan9415

    @akhilamohan9415

    4 жыл бұрын

    avashyakaark vendiyalle ith...ellavarum indakanamnilalo...samayamullavar mathram mathi...

  • @asmrlachu7382

    @asmrlachu7382

    3 жыл бұрын

    സത്യം

  • @padmamohan8218
    @padmamohan82184 жыл бұрын

    Super idea molu

  • @deepavb1401
    @deepavb14014 жыл бұрын

    thankyou വളരെയധികം ഉപകാരപ്രദമായ വീഡിയോ 👌👌

  • @NasriLifeTube1
    @NasriLifeTube14 жыл бұрын

    Super idea

  • @vilasininair3495
    @vilasininair34954 жыл бұрын

    Very nice good idea

  • @sreejithasreeji1141
    @sreejithasreeji11414 жыл бұрын

    സൂപ്പർ

  • @sham-3045
    @sham-30454 жыл бұрын

    Reach kittan uluppillatha vargam

  • @sumairasumi3887
    @sumairasumi38874 жыл бұрын

    Verry good idea

  • @geethutachuthan1979
    @geethutachuthan19794 жыл бұрын

    ചേച്ചി.... നല്ല ഐഡിയ.. ബട്ട്‌ ഇത് ഉണക്കി എടുക്കാൻ പാടല്ലേ....

  • @biloosvlogs.1517
    @biloosvlogs.15174 жыл бұрын

    ഇത് fake ആണ്‌...... ഇങ്ങനെ വച്ചാൽ ഉണങ്ങാതെ വരും.... അത് smell ഉണ്ടാകും... നല്ല cotton തുണി മടക്കി വച്ച് use ചെയ്യൂ.... Alakkiya ശേഷം comfort മുക്കി neerthi aariyittaal നല്ല വൃത്തിയായി കിട്ടും.......

  • @dr.sabithakumaresan4150
    @dr.sabithakumaresan41504 жыл бұрын

    What a useless video. The whole point of using a menstrual cup is to overcome the disadvantages of using a sanitary pad. By using a menstrual cup, the chances of getting rashes and leakage greatly reduces to nil. This useless method not only wastes our time cleaning it but also causes leakage and rashes and the damp cloth can cause infections too.

  • @jeanamma7138
    @jeanamma71384 жыл бұрын

    Very useful idea

  • @alfiya6259
    @alfiya62593 жыл бұрын

    Super

  • @midhulabasha6448
    @midhulabasha64484 жыл бұрын

    Idea super

  • @iam140
    @iam1404 жыл бұрын

    Ithokke valare buddhimuttaanu. Ningal paranjille, saambathika sheshi kuranja, pad vaangaan kazhiyaathavarkk Ith useful aanenn. Anganullavarkk nganeya chechi, thayyal machine vaangaan kazhiyuka? Ithupole stitch cheyyaan kazhiyanamenkil thayyal machine venamallo. Paavangalonnum ithinte pinnaale povilla. Panamullavar theere ithinte pinnaale povilla. INI paavangalokke leggings murich madakkiya thuniyude mele vachotte. Blood okke leggings valichedutholum. Leggings piece blood valichedukkum enna orarivu thannathil thanks. Paavangalkk athoru upakaaramaayirikkum.

  • @sayoojsayooj6698
    @sayoojsayooj66984 жыл бұрын

    Supper

  • @anuragottapalam2014
    @anuragottapalam20144 жыл бұрын

    Ente baryakku undakki. Koduthu tto

  • @shabanasyedmohammed
    @shabanasyedmohammed4 жыл бұрын

    Enthinaan sthreekal maathram kaanuka enna title? Ith aan-pen vyathyasamillathe arinjirikkenda kaaryamaan.

  • @akhilamohan9415

    @akhilamohan9415

    4 жыл бұрын

    👍👍👍

  • @rajeeshptrajeesh1003
    @rajeeshptrajeesh10034 жыл бұрын

    Vathaka alinjapoleyulla pusy ullavarkithu patilla prathyakam sradhikuka,,,,,, avar cotton lunki upayogikuka,,,,

  • @Rashida280
    @Rashida28029 күн бұрын

    Eth vanghan kitum

  • @shanifashani4783
    @shanifashani47834 жыл бұрын

    Thnx sis

  • @jeffyjames7915
    @jeffyjames79154 жыл бұрын

    *Sewing machineinte link idavo*

  • @anuragottapalam2014

    @anuragottapalam2014

    4 жыл бұрын

    എന്താ ഇതു

  • @user-zg9yd5ex2b
    @user-zg9yd5ex2b4 жыл бұрын

    VERY USEFUL VIDEO👌

  • @nonuskitchen402
    @nonuskitchen4024 жыл бұрын

    കൊള്ളാം ......

  • @sruthysruthy3914
    @sruthysruthy39144 жыл бұрын

    Etha machine athine patti oru vdo cheyyo

  • @ummarkahlid3853
    @ummarkahlid38534 жыл бұрын

    Duper undakunna link plzz

  • @MusicMediaAlappuzha
    @MusicMediaAlappuzha4 жыл бұрын

    👍

  • @arunkumarap4435
    @arunkumarap44354 жыл бұрын

    Enthinanu ethra paadu pedunathuu...chechide videosoke kaanarundd pakshee eth athra sheriyaya kaaryamayi thonnunilla...

  • @susheelatk7766
    @susheelatk77664 жыл бұрын

    very thanks

  • @dhanyasadi3657
    @dhanyasadi36574 жыл бұрын

    Super Idea

  • @nichusworld4910
    @nichusworld49104 жыл бұрын

    കൊള്ളാല്ലോ

  • @Dilluusworld
    @Dilluusworld4 жыл бұрын

    നല്ല ഐഡിയ

  • @abduljaleelmp9559
    @abduljaleelmp95594 жыл бұрын

    Alakkathirikkana pad use cheyyunnath

  • @user-zg5vb9wb2s

    @user-zg5vb9wb2s

    4 жыл бұрын

    😂😂😂😂

  • @setofmindinsea53

    @setofmindinsea53

    4 жыл бұрын

    താൻ ആണല്ലെ ഒരു 6 മണിക്കൂർ പാട് ഉപയോഗിച്ച് nokedo അപ്പോ അറിയല്ലോ ഏതാണ് നല്ലതെന്ന്

  • @akhilamohan9415

    @akhilamohan9415

    4 жыл бұрын

    alakkanulla madiyekaal mudakunna cashin vilayullavarkaan ee video...

  • @vetrivelvetrivel8352
    @vetrivelvetrivel83524 жыл бұрын

    Thanks

  • @ayshahaifa2485
    @ayshahaifa24854 жыл бұрын

    Ee masam dete varoombo idine redyi aakan thodagiyal nest adutha masam dete aakumjoll redy aakum alle maluse

  • @jumanabaazziii4442
    @jumanabaazziii44424 жыл бұрын

    Useful video.

  • @shabnaaslam2988
    @shabnaaslam29884 жыл бұрын

    Adipoli Thanks Video like share cheythu Shabna malappuram

  • @neebanv
    @neebanv4 жыл бұрын

    Good one Malu👏👏

  • @ankusnest1677
    @ankusnest16774 жыл бұрын

    Cotton material ano chechi

  • @priyabinoj1971
    @priyabinoj19714 жыл бұрын

    Chechi ithu etha stitching machine? Enikkoru machine vaagan anu.Plz reply.

  • @adeebameena6101

    @adeebameena6101

    4 жыл бұрын

    Usha vanngicho.adipoliyann

Келесі