ഇനി ടോപ് സിംഗറിൽ മാത്രമല്ല സിനിമയിലും പാടുന്ന ആദിത്യനെന്നറിയപ്പെടും...

Пікірлер: 241

  • @JSS562
    @JSS5625 жыл бұрын

    ആദിത്യനും സീതാലക്ഷമിയും എൻ്റെ മനസ്സ് കീഴടക്കി... സൂപ്പർ..ഞാനിവരടെ കട്ട ഫാനായി കഴിഞ്ഞു... എല്ലാവിധ ഭാവുകങ്ങളും നേരുന്നു... ഒപ്പം എല്ലാ കൊച്ചനുജൻ മാർക്കും അനിയത്തിമാർക്കും ഫ്ലവേർസ് ടി.വിയ്ക്കും.. അത് പോലെ ജഡ്ജസ് മാർക്കും... നല്ല വിധികർത്താക്കൾ സൂപ്പർ... നല്ല ഗുരുക്കൻമാരുണ്ടാവുന്നത് നല്ല ശിഷ്യരിലൂടെയാണ്.. ആദിത്യനും സീതാലക്ഷ്മിയ്ക്കും അത്തരം ശിഷ്യമാരെ പോലെയാവാൻ സാധിക്കട്ടെ എന്ന ആത്മാർത്ഥമായ് പ്രാർത്ഥിയ്ക്കുന്നു

  • @saluvloge7540

    @saluvloge7540

    4 жыл бұрын

    Enikkum ivare orupdishtam..pinne Devutty....

  • @josemonnd2566
    @josemonnd25665 жыл бұрын

    Aditthya കുട്ടാ... നീ മിടുക്കൻ..... ഒരു സംശയവും ഇല്ല....

  • @_dark__love_omz_8592
    @_dark__love_omz_85925 жыл бұрын

    ആദിത്വ പോളിച്ചു തകർത്തു എനിയും ഉയരങ്ങളിൽ എത്തട്ടെ GOD BLESS YOU

  • @sivanadhanmeppadi4040

    @sivanadhanmeppadi4040

    4 жыл бұрын

    Bg

  • @suchithrakarattil9192
    @suchithrakarattil91924 жыл бұрын

    ആദിത്യനും കുടുബത്തിനും നല്ലതുമാത്രം വരട്ടെ.. 🙏

  • @shebinaameen2491
    @shebinaameen24915 жыл бұрын

    Adhithyantte schoolil padippikkaan avasaram kitty enik. Happy kennadi schoolintte abhimaanathaaram😘😘😘

  • @rejikarthika2441

    @rejikarthika2441

    5 жыл бұрын

    👏👏👏👏👏

  • @ksree3008

    @ksree3008

    5 жыл бұрын

    ..

  • @anandhukb5310
    @anandhukb53105 жыл бұрын

    ആദിത്യനെ കൂടുതൽ സപ്പോർട് ചെയ്യണം വിഷമിക്കുന്നവരെ വേണം താങ്ങി നിർത്തേണ്ടത്

  • @shamisworld6001

    @shamisworld6001

    5 жыл бұрын

    Anandhu Kb ente channel onnu subscribe cheyyuo pls

  • @shifananoushad5630

    @shifananoushad5630

    5 жыл бұрын

    Athe

  • @aishafasil2325

    @aishafasil2325

    5 жыл бұрын

    അതെ പാവം കുട്ടി ഫാമിലി

  • @josephpadayatty9828

    @josephpadayatty9828

    5 жыл бұрын

    😃😃

  • @bindhuvarghese5750

    @bindhuvarghese5750

    5 жыл бұрын

    Love you mone ...

  • @rejirejitha5334
    @rejirejitha53345 жыл бұрын

    നല്ല കഴിവുള്ള കുട്ടി..... ഒരു പാടിഷ്ടമാണ്..... പാവം. ഒരു പാട് അവസരങ്ങൾ അവനെ തേടി എത്തും... ആ അച്ഛനുo അമ്മയും ഭാഗ്യം ചെയ്തവരാണ്....I like him very much

  • @madhushalinikaushikchinmay7885

    @madhushalinikaushikchinmay7885

    Жыл бұрын

    വളരെ ഭാവിയുള്ള മോൻ നല്ലതായിപ്പാടി അനുഗ്രഹം ഉണ്ടാവട്ടെ ഭാഗ്യം ഉള്ള മാതാപിതാക്കൾ

  • @sighildev579
    @sighildev5795 жыл бұрын

    Kiduvee ,,, വലിയ ഒരു ഗായകൻ ആവട്ടെ ,ദൈവം അനുഗ്രഹിക്കട്ടേന്ന് പറയില്ല കാരണം ദൈവാനുഗ്രഹം എപ്പോഴേ നിനക്കുണ്ട്

  • @nayana7263
    @nayana72635 жыл бұрын

    സത്യസന്ധനായ മിടുക്കൻകുട്ടി

  • @shukkoorshukkoor9402

    @shukkoorshukkoor9402

    5 жыл бұрын

    HELLO everyone

  • @karthickmoni7671

    @karthickmoni7671

    5 жыл бұрын

    HELLO everyone l

  • @ayishaayisha2653
    @ayishaayisha26535 жыл бұрын

    Love യു മുത്തേ ഒരു പാടു ഉയരങ്ങളിൽ eatheatte നന്നായ് പാർഥികുന്നു കുവൈറ്റ്‌ ninnuom ഒരു ആന്റി

  • @subaidavk9016
    @subaidavk90165 жыл бұрын

    എനിക്ക് ആദിത്യനെ കാണാൻ ആഗ്രഹം പാവം കുട്ടി വലിയ ഇഷ്ടമാണ് എനിക്ക്

  • @hiranrpanicker9266

    @hiranrpanicker9266

    5 жыл бұрын

    Karunagappally

  • @vaishnavukalappurackal4825

    @vaishnavukalappurackal4825

    5 жыл бұрын

    Aa kuttye kanonom Adithyane

  • @shabeermohd7280

    @shabeermohd7280

    4 жыл бұрын

    @@hiranrpanicker9266 Q Quick

  • @hotstargouriamma1234
    @hotstargouriamma12345 жыл бұрын

    Adithiyan God bless you . .very talented child

  • @VitaraS.
    @VitaraS.5 жыл бұрын

    ആദിത്യൻ ഉയരങ്ങളിൽ കീഴടക്കും ഭാവിയിൽ....

  • @shamisworld6001

    @shamisworld6001

    5 жыл бұрын

    vijisha Haridas ente channel onnu subscribe cheyyuo pls

  • @bindusrividhya1350

    @bindusrividhya1350

    5 жыл бұрын

    adipoli song God bless you da

  • @deepamol8110

    @deepamol8110

    5 жыл бұрын

    Adipoli

  • @aishafasil2325
    @aishafasil23255 жыл бұрын

    ആദിത്യറ്റേ ഫാമിലി പാവം...മോൻ ഉയരത്തിലെത്തട്ടെ.. .... Aa കുടുബം രക്ഷ padum

  • @manoharanks5091

    @manoharanks5091

    4 жыл бұрын

    Good adi

  • @kuttanpachan4794

    @kuttanpachan4794

    4 жыл бұрын

    ഏേെ

  • @kuttanpachan4794

    @kuttanpachan4794

    4 жыл бұрын

    െഅഅഈോിിിാ

  • @muhammederhim7554

    @muhammederhim7554

    3 жыл бұрын

    @@manoharanks5091 @

  • @sujatharamanan5575
    @sujatharamanan55752 жыл бұрын

    Adityan,my favourite 💜 This boy has got natural talent May God bless him 🙏🙏🙏

  • @sajithasruthy6483
    @sajithasruthy64835 жыл бұрын

    My ഫേവറേറ് ആണ് ആദിത്യൻ

  • @shamisworld6001

    @shamisworld6001

    5 жыл бұрын

    sajitha Sruthy ente channel onnu subscribe cheyyuo pls

  • @josemonnd2566

    @josemonnd2566

    5 жыл бұрын

    Mine tooo

  • @tigishaju292
    @tigishaju2925 жыл бұрын

    Ottum jadayillatha oru midukkn kutty. God bless you.

  • @shamisworld6001

    @shamisworld6001

    5 жыл бұрын

    Tigi Shaju ente channel onnu subscribe cheyyuo pls

  • @joyvarghese459

    @joyvarghese459

    5 жыл бұрын

    Tigi Shaju

  • @anoopsapu5746

    @anoopsapu5746

    5 жыл бұрын

    ശരിയാണ്

  • @ashilab2748
    @ashilab27485 жыл бұрын

    Love you mone.....Monte sound super......

  • @sreehariambisreehariambi4447
    @sreehariambisreehariambi44475 жыл бұрын

    chakkare nee valiyavanakum

  • @jomonjomon1045
    @jomonjomon10455 жыл бұрын

    Polichu monu

  • @rajanikrishnan72
    @rajanikrishnan725 жыл бұрын

    ആദിത്യൻ super.meenutty സംസാരം super

  • @shamisworld6001

    @shamisworld6001

    5 жыл бұрын

    Rajani Krishnan ente channel onnu subscribe cheyyuo pls

  • @abaanvlogs333
    @abaanvlogs3335 жыл бұрын

    God bless you monu....you are highly talented

  • @shamisworld6001

    @shamisworld6001

    5 жыл бұрын

    Naizini Kareem ente channel onnu subscribe cheyyuo pls

  • @abaanvlogs333

    @abaanvlogs333

    5 жыл бұрын

    Of course..dear..I'll...😄

  • @sineshjoseph8445
    @sineshjoseph84455 жыл бұрын

    God Bless you

  • @soumyas5420
    @soumyas54205 жыл бұрын

    love u chakkarey

  • @vidhyamolbalakrishnan8987
    @vidhyamolbalakrishnan89875 жыл бұрын

    Adhi... God bless u fr ur coming songs,..

  • @rejithasanthosh3572
    @rejithasanthosh35725 жыл бұрын

    God bless you monu😍😍😍👌👌👌👌😘😘😘😘😘

  • @ambikamenon6651
    @ambikamenon66515 жыл бұрын

    Super 👌👌👌 God bless you mone !

  • @ajiajitha6822

    @ajiajitha6822

    5 жыл бұрын

    Super

  • @soumyasarath7073
    @soumyasarath70735 жыл бұрын

    Super aayittunde mone aadi God bless you

  • @seemaroy9507
    @seemaroy95075 жыл бұрын

    Super ayittu paadii ...god bless you aadhi..

  • @shamisworld6001

    @shamisworld6001

    5 жыл бұрын

    seema roy ente channel onnu subscribe cheyyuo pls

  • @syamamolpr8093
    @syamamolpr80934 жыл бұрын

    Kori tharichu poyi mone. Kidu mone. God bless you. Chakkara ummaaaaa😍😙😘

  • @ithanovaliyaanakkariyamnas4171
    @ithanovaliyaanakkariyamnas41715 жыл бұрын

    Njan valare enjoy cheythu

  • @kp-xs3gr
    @kp-xs3gr5 жыл бұрын

    Ni orupadu uyaranghalil ethatte mone. Nalla oru manassundu kuttikku

  • @MuhammadSalim-xk3lb
    @MuhammadSalim-xk3lb5 жыл бұрын

    God bless you adhithiya

  • @aaireneaaronbyju8266
    @aaireneaaronbyju82665 жыл бұрын

    God bless u mone

  • @sukhasuresh3821
    @sukhasuresh38214 жыл бұрын

    മോനേ നീ വലിയ ഉയരങ്ങളിലെത്തും

  • @vinodmadhav6321
    @vinodmadhav63215 жыл бұрын

    Well talented singer, God bless you

  • @jithukerbanglore
    @jithukerbanglore5 жыл бұрын

    Super Adidyan...

  • @prajishauolmmpradeepivy7941
    @prajishauolmmpradeepivy79415 жыл бұрын

    Enikettavum ishttapetta adhithya God bless you

  • @muhammedkuttyjobedn6433
    @muhammedkuttyjobedn64334 жыл бұрын

    Parents support is very important Very sincere parents ...adithyan

  • @anandhu2147
    @anandhu21475 жыл бұрын

    Adikutta super

  • @windowblindsjijis1756
    @windowblindsjijis17565 жыл бұрын

    നല്ല പാട്ടുകാർ എന്നു പറയാൻ പറ്റുന്നത് .......... ആദിത്വനും. സീതാലക്ഷ്മി മാത്രം

  • @SajiThomasGeorge

    @SajiThomasGeorge

    5 жыл бұрын

    Mandatharangal Vilichu koovaathirikkoo, Velivillaathe!

  • @lazarustheyounger

    @lazarustheyounger

    5 жыл бұрын

    Yup, best pair

  • @amasuperman2688

    @amasuperman2688

    5 жыл бұрын

    യെസ്.. jiji

  • @sangeethasudhan4446

    @sangeethasudhan4446

    5 жыл бұрын

    @@SajiThomasGeorge nth mandatharam. Nthae avar paadilae

  • @rafeekmuhammed4689
    @rafeekmuhammed46895 жыл бұрын

    അടിപൊളി 😎

  • @prabhulkrishna9279
    @prabhulkrishna92795 жыл бұрын

    Finally a black boy getting some appreciation he deserves

  • @radhikamuraleedharan6254
    @radhikamuraleedharan62545 жыл бұрын

    Adhi bestwishes.....god bless you

  • @aminas3212
    @aminas32125 жыл бұрын

    God bless you Aadhitya

  • @krprabhakaran8432
    @krprabhakaran84324 жыл бұрын

    Kooduthal uyarangalil Ethan kazjiyayye good bless you

  • @sunithakasunitha9654
    @sunithakasunitha96545 жыл бұрын

    Super mone

  • @mymoon3545
    @mymoon35455 жыл бұрын

    Kannaa god bless u

  • @shamisworld6001

    @shamisworld6001

    5 жыл бұрын

    my moon ente channel onnu subscribe cheyyuo pls

  • @jessyjohn1377
    @jessyjohn13775 жыл бұрын

    God bless you

  • @shijilaunni7456
    @shijilaunni74565 жыл бұрын

    എംജി ശ്രീകുമാറിന് അനന്യയുടെ പേര് മാത്രമേ അറിയൂ ennu തോന്നുന്നു

  • @indiragopinath2163

    @indiragopinath2163

    5 жыл бұрын

    Satyam happy that you people noticed

  • @padmakumarp.nambiat8465

    @padmakumarp.nambiat8465

    5 жыл бұрын

    എനിക്കും തോന്നുന്നു

  • @anoopsapu5746

    @anoopsapu5746

    5 жыл бұрын

    ശരിയാണ്. പണക്കാരേ ചിലർ ഇഷ്ടപ്പെടും.

  • @asharafa1376

    @asharafa1376

    5 жыл бұрын

    sathyam

  • @sangeethasudhan4446

    @sangeethasudhan4446

    5 жыл бұрын

    Satyam

  • @dileeplive
    @dileeplive5 жыл бұрын

    👍 great singing

  • @mahadevan.r668
    @mahadevan.r6685 жыл бұрын

    Really your performance is outstanding...

  • @jaya52
    @jaya525 жыл бұрын

    Hrudhayangamamaayaa Abhinandanangal...Aadhithyaa...Moane...Dhaiivam Anugrahikkatte...!!!

  • @shamisworld6001

    @shamisworld6001

    5 жыл бұрын

    jaya52 ente channel onnu subscribe cheyyuo pls

  • @nnnjck1705
    @nnnjck17055 жыл бұрын

    Poli. Song

  • @sajinraj1598
    @sajinraj15985 жыл бұрын

    Super da kutta Monte songs ellam superb Anu uyarangalil ethan saadhikkatte god bless

  • @sreejapraveen807
    @sreejapraveen8075 жыл бұрын

    ചക്കര കുട്ടാ സൂപ്പർ

  • @sheebathomas3704
    @sheebathomas37045 жыл бұрын

    God bless you mone

  • @ashybenzy2966
    @ashybenzy29665 жыл бұрын

    Midukkan. Soooper. God bless you

  • @mohananpv9498

    @mohananpv9498

    4 жыл бұрын

    Ashy Benzy മോനെ നിന്റെ എല്ലാ പാട്ടുകളും വളരെ നിലവാരം പുലർത്തുന്നത് തന്നെ.

  • @syamamolpr8093
    @syamamolpr80934 жыл бұрын

    Thakarthu pwolichu Adakki mone😍😘😙😚

  • @shaijivk2557
    @shaijivk25575 жыл бұрын

    Superb.......God bless you mone♥️♥️♥️

  • @sreedeviph554

    @sreedeviph554

    5 жыл бұрын

    മോൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @preeti806
    @preeti8065 жыл бұрын

    Adityan valare matured aayitta samsarikkune...pavam mone..😍😍

  • @nimshada793
    @nimshada7935 жыл бұрын

    Super4la sreehariyapolund god bless you

  • @valsalavijayan9656
    @valsalavijayan96565 жыл бұрын

    Adithya mine, supper supper, chakkare umma, kutta God bless you,

  • @icymathaikutty5328
    @icymathaikutty53285 жыл бұрын

    Adikuttaaa 😘😍supraaaa monkuttaaa,god bless you monu 🥰inium monkuttanu othiri chance kittatte 😍🥰

  • @sararose7662
    @sararose76625 жыл бұрын

    Mone God Bless... Our prayer always with u 😘

  • @shamisworld6001

    @shamisworld6001

    5 жыл бұрын

    Sara Rose ente channel onnu subscribe cheyyuo pls

  • @twentytwenty5084

    @twentytwenty5084

    5 жыл бұрын

    നീ അടിച്ച് പൊളിക്കുക ആദിത്യാ...'' ''

  • @sajeevsajeev1306
    @sajeevsajeev13065 жыл бұрын

    മോനെ ദൈവം അനുഗ്രഹിക്കട്ടെ

  • @akhilaretnama4236
    @akhilaretnama42365 жыл бұрын

    Adithtya😍😘😘😘

  • @anjaliabhilash7806
    @anjaliabhilash78065 жыл бұрын

    Super

  • @preethatb6935
    @preethatb69355 жыл бұрын

    God bless you my dear mone.....

  • @rijojoseph6606
    @rijojoseph66065 жыл бұрын

    A humble and highly talented boy.

  • @alankrishnakichuttan1227
    @alankrishnakichuttan12275 жыл бұрын

    God bless you ..super

  • @shamisworld6001

    @shamisworld6001

    5 жыл бұрын

    Alankrishna Kichuttan ente channel onnu subscribe cheyyuo pls

  • @rahulkingmaker374
    @rahulkingmaker3744 жыл бұрын

    Kollam super👌👌👌

  • @eswaranpottypv4019
    @eswaranpottypv40194 жыл бұрын

    Adithya, you are rising sun

  • @ithanovaliyaanakkariyamnas4171
    @ithanovaliyaanakkariyamnas41715 жыл бұрын

    Mone Thakarthuda woooow god bless

  • @franklinprasad5061
    @franklinprasad50615 жыл бұрын

    Athithyane kuduthal sport cheyanam. Judges nigal avann pavam ayathu kondu avane thazhayaruthu

  • @retnadas4652
    @retnadas46525 жыл бұрын

    Super monu

  • @rubeenaap8720
    @rubeenaap87205 жыл бұрын

    Aadi mon soooooper

  • @susheelashivan8216
    @susheelashivan82165 жыл бұрын

    എടാ midukkankutta super 😘😘mone

  • @nihalap3033
    @nihalap30332 жыл бұрын

    🥰😍😘😘😘😘😘mwaaah daaa🥰🥰

  • @molusalbus.....3212
    @molusalbus.....32125 жыл бұрын

    addddiiiiii kalakkkiiii

  • @bibincheraman4766
    @bibincheraman47665 жыл бұрын

    Spr👍👍👍🍁💟👏

  • @jaisrani8366
    @jaisrani83665 жыл бұрын

    superrrr

  • @francist.d.mavelikara6904
    @francist.d.mavelikara69045 жыл бұрын

    Nannayi paady..........well done ..... Aadhi

  • @gireeshmariyammukku8355
    @gireeshmariyammukku83555 жыл бұрын

    Adi poli aadhi

  • @alvingireesh9492
    @alvingireesh94925 жыл бұрын

    മുത്തേ l LOVE YOU

  • @utubevlogs9865
    @utubevlogs98652 жыл бұрын

    😍😍😍 ഉയരങ്ങളിൽ എത്തട്ടെ 🤲

  • @athiranr9820
    @athiranr98205 жыл бұрын

    Chakkare Mone love uuu

  • @shamisworld6001

    @shamisworld6001

    5 жыл бұрын

    athira nr ente channel onnu subscribe cheyyuo pls

  • @dhdhfjjhghjhjkkk1825

    @dhdhfjjhghjhjkkk1825

    5 жыл бұрын

    ലുല്ലു മാളല്ല ജയേട്ടാ ലുലു

  • @rejikarthika2441
    @rejikarthika24415 жыл бұрын

    Nannaayi varum monu....

  • @aplilly860
    @aplilly8605 жыл бұрын

    MJ ചേട്ടന് പാട്ടില്ലെങ്കിലും ജീവിക്കാം..

  • @ujjualujjualjith301
    @ujjualujjualjith3015 жыл бұрын

    Aadi polichuu

  • @neethukanatt
    @neethukanatt5 жыл бұрын

    Which episode is this??

  • @sudhamani3590
    @sudhamani35904 жыл бұрын

    Adimoneeeee i love you

  • @sunitasamracheal8146
    @sunitasamracheal81465 жыл бұрын

    Adhityan 🥰🥰

  • @lijasanal2615
    @lijasanal26154 жыл бұрын

    Chakkare super da

  • @kongudhiyasathish2261
    @kongudhiyasathish22615 жыл бұрын

    Adhi mon god bless u

  • @shamisworld6001

    @shamisworld6001

    5 жыл бұрын

    Mariya Jose ente channel onnu subscribe cheyyuo pls

  • @shahad4776
    @shahad47765 жыл бұрын

    Aadhee love daaaa

  • @sheetal6287
    @sheetal62875 жыл бұрын

    So talented our dearest Adhithyan . May God bless you dear.

  • @funtimerrr7844
    @funtimerrr78445 жыл бұрын

    God bless mone

  • @shamisworld6001

    @shamisworld6001

    5 жыл бұрын

    bindu bmt ente channel onnu subscribe cheyyuo pls

  • @rahulkingmaker374
    @rahulkingmaker3744 жыл бұрын

    Kollam nannayittunde

  • @thesneemakalakkandan8947
    @thesneemakalakkandan8947 Жыл бұрын

    Adipoli mone God bless you

Келесі