ഇനി നമ്മുടെ യാത്ര കേരളത്തിൽ | foreigners welcomed in kerala

#kerala #kochi #trainjourney

Пікірлер: 341

  • @user-wm6lg2vs1e
    @user-wm6lg2vs1e

    ഇത്രയും റിസ്ക് എടുത്തു travel മാഹീനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

  • @muhammedshafi1109
    @muhammedshafi1109

    ഇത്ര ധൈര്യം ഉള്ള യൂട്യൂബർ വേറെ ഇന്ത്യയിൽ ഞാൻ കണ്ടിട്ടില്ല

  • @naseeryoosuf7497
    @naseeryoosuf7497

    ചില മലയാളികൾക്ക് കേരളം വളരെ പുച്ഛമാണ് കേരളം 🥰🥰🥰🥰🥰

  • @sajips7629
    @sajips7629

    ക്യാമറക്ക് പുറകിലെ മാഹീൻ്റ കഷ്ടപ്പാട് ഒരുപാട് കാണും -യാത്രയിൽ വലിയ Rules കാണും അല്ലാതെ ഇത്രയും വലിയ യാത്ര നടത്താൻ പറ്റില്ല - അഭിനന്ദനങ്ങൾ മാഹിൻ

  • @adithkv396
    @adithkv396

    enike ippo manasilayii smabvam😂😂😇😇😇

  • @shafeekvp4609
    @shafeekvp4609

    ഡേയ് കരോളയെ വല്ല സ്റ്റാർ ബക്സിലും കേറ്റി വല്ലതും വാങ്ങി കൊടുക്ക്..

  • @abdulrazack1549
    @abdulrazack1549

    Ekka വന്നതിന്റെ power വ്യൂസ് കൂടി ekka എഫക്ട് 😍

  • @kabeertkabirtkabeertkabirt6773
    @kabeertkabirtkabeertkabirt6773

    ജനറൽ കമ്പാർട്ട്മെന്റിൽ എളുപ്പത്തിൽ കയറിപ്പറ്റി എങ്ങനെ സ്വന്തം ഇരിപ്പിടത്തിൽ സുഖമായി ഹാപ്പി ലോങ് ജേർണി നടത്താമെന്ന് പറയാതെ പറഞ്ഞുതന്ന Hitchking Nomad ആളൊരു പുലിയാണ് കേട്ടാ

  • @anshad1480
    @anshad1480

    യാത്രകൾ അവസാനിക്കുന്നില്ല.. യാത്രികരും ❤

  • @kalarikkalpadmanabhan1062
    @kalarikkalpadmanabhan1062

    താലിബാനെ കൈയ്യിലെടുത്ത മാഹിമിന് എല്ലാം വളരെ easy.

  • @twinsvlogukdiaries
    @twinsvlogukdiaries

    പുട്ടും പയറും കഴിച്ചത് എന്റെ നാട്ടുകാരനും സുഹൃത്തും ആയ അനസിന്റെ വീട്ടിൽ നിന്നാണ്.😊

  • @aarsharamakrishnan3076
    @aarsharamakrishnan3076

    എക്ക കരോള മാഹിൻ 😇നല്ല കോമ്പോ ♥️ഒരുമിച്ചുഉള്ള വീഡിയോസ് വെയ്റ്റിംഗ് ആയിരുന്നു ♥️

  • @shahabasify
    @shahabasify

    this guy is superb amazing.., and such an extraordinary KZreadr... others please take this as an example...

  • @mkshafivpm
    @mkshafivpm

    അടിപൊളി വീഡിയോ ഞങ്ങളുടെ നാട്ടിലൂടെ(തിരൂർ) നീ പോയി അറിഞ്ഞിരുന്നെങ്കിൽ വന്നു കാണാം മായിരുന്നു നല്ല കാഴ്ചകൾ പ്രദീക്ഷിക്കുന്നു ആശംസകളോടെ...നന്ദി

  • @jincykk-go5ex
    @jincykk-go5ex

    Eakkaye ഒരുപാടിഷ്ട്ടപെട്ടു ❤️😘❤️

  • @sirajrkara786
    @sirajrkara786

    എവിടെപ്പോയാലും അവസാനം എത്താനുള്ളതാണ് സ്വന്തം വീട് ....

  • @Brakingsoulpablo
    @Brakingsoulpablo

    Need more videos inside India,with them ..❤

  • @AshkerTalks
    @AshkerTalks

    The Only real Traveller from Kerala

  • @tmstmsm4
    @tmstmsm4

    എൻറെ കേരളം സുന്ദരം❤

  • @rafeeqqatar7712
    @rafeeqqatar7712

    മോനെ നിന്നെ സമ്മതിച്ചു 👏👏👏❤️🥰🙏👍👍👍

Келесі