ഇനി കുറഞ്ഞ ചിലവില്‍ ഹൈ സ്പീഡ് ഇന്റര്‍നെറ്റ് | Best Fiber Broadband Internet connection 2024

ഇനി കുറഞ്ഞ ചിലവില്‍ ഹൈ സ്പീഡ് ഇന്റര്‍നെറ്റ് | Best Fiber Broadband Internet connection 2024
bsnl.co.in/ - BSNL Corporate website
kerala.bsnl.co.in/ - BSNL Kerala website
bookmyfiber.bsnl.co.in/ - For booking a new Connection
selfcare.bsnl.co.in/ - Selfcare portal for customers.
WhatsApp - 1800 4444 - For complaints and enquiries Whatsapp chat
Bill payment & usage details - Selfcare BSNL App.
play.google.com/store/apps/de...
BSNL Kerala Official Twitter page : / bsnl_kl
BSNL Kerala Official Facebook page : / bsnlkeralacircle
BSNL Kerala Official Instagram page : / bsnlkeralacircle
BSNL Kerala Official Threads page : www.threads.net/@bsnlkeralaci...
BSNL Kerala Official KooApp page : www.kooapp.com/profile/bsnl_k...
FTTH Service Tariff plans : portal2.bsnl.in/myportal/tari...
Mobile Prepaid Tariff plans : portal2.bsnl.in/myportal/tari...
Mobile Postpaid Tariff plans : bsnl.co.in/opencms/bsnl/BSNL/...
#BestFiberBroadband #BestInternetconnection2024 #BestFiberBroadbandInternet connection2024
Best Fiber Broadband Internet connection , best broadband connection in kerala,Best Fiber Broadband ,best Internet connection 2024,
fiber broadband,best fiber broadband,jio fiber vs airtel fiber,airtel xstream fiber,jio vs airtel,jio fiber vs airtel xstream fiber,airtel fiber vs jio fiber,jio fiber vs airtel broadband,airtel fiber,jio vs airtel fiber,excitel broadband 2024,excitel vs airtel vs jio fiber,airtel broadband,vi vs airtel vs jio internet speed test,airtel xstream fiber vs excitel who is best,internet provider,act fibernet,excitel broadband,best internet provider 2024,bsnl internet plans

Пікірлер: 122

  • @rawsrees3565
    @rawsrees3565Ай бұрын

    Using the fiber to the home of bsnl for past 13 years in Ernakulam. I had issues only once in the past. But got it rectified in two days. In between modem upgraded to speedy one in 2021 and now using it for hd videos use in tv and streaming in mobile. No issues so for personally.

  • @RahulRajEP2949
    @RahulRajEP2949Ай бұрын

    BSNL FTTH service is fault free, super performance .. no comparison with old Landline era..

  • @CBMLakshadweep
    @CBMLakshadweepАй бұрын

    ഞാൻ ലക്ഷദീപ്പ് സ്വദേശിയാണ് ഇവിടെ 99ശദമാനവും bsnl ആണ് ഇപ്പോൾ ഒപ്റ്റിക്കൽ connection ഇല്ലാത്ത വീടുകൾ കുറവാണ്

  • @shejinraghavan1652
    @shejinraghavan1652Ай бұрын

    I am using bsnl ftth for last 4 years.super performance. No complaints upto now.Good service

  • @vinodkumar1436
    @vinodkumar1436Ай бұрын

    ബിഎസ്എൻഎൽ സപ്പോർട്ട് ചെയ്യുന്ന കൊള്ളാം താങ്കളുടെ വാക്കും കേട്ട് ബിഎസ്എൻഎൽ കണക്ഷൻ എടുത്തിട്ട് അവസാനം ചുറ്റി തിരിയേണ്ട അവസ്ഥയായിരിക്കും അവരാദ്യം അവരുടെ അടിസ്ഥാനം ശരിയാക്കാൻ അതിനുള്ള ഉപദേശം താങ്കൾ അവർക്ക് കൊടുക്കുക താങ്കൾ താങ്കളുടെ വരിക്കാരെ ദുരുപയോഗം ചെയ്യുന്നത് ശരിയല്ല

  • @anoopthaivalappil2571

    @anoopthaivalappil2571

    Ай бұрын

    Entharinjittanu

  • @vinodkumar1436

    @vinodkumar1436

    Ай бұрын

    Enthe angane

  • @mohammedsaid1597

    @mohammedsaid1597

    Ай бұрын

    Nammude nattile cable operators anu installation bsnl employees alla

  • @vinodkumar1436

    @vinodkumar1436

    Ай бұрын

    ഞാനും കേരളത്തിൽ തന്നെയാണ് താമസിക്കുന്നത്

  • @mohammedsaid1597

    @mohammedsaid1597

    Ай бұрын

    @@vinodkumar1436 appo pinne bsnlinte aduth adisthanam sheriyakan paranjittu enth karyam cable operatornte kuzhappam alle pinna njagale evideyounnum oru buddimuttum illa

  • @sarathps3421
    @sarathps3421Ай бұрын

    Ratheeshettan use cheyyunna ISP and plan etha ❓❓

  • @abithav3403
    @abithav3403Ай бұрын

    BSNL nte copper internet nu kurachu issue undayirunnu... Aa roopathil fibre connecrion ne kanaruth.. Njan Kozhikode three years aayi upayogikkunnu . Super service aanu. Billing enth issue undayalum maximum support phone vazhi tharunnund. Cable operators vazhi anenkilum office il vilichal correct reply kittunnund. Satisfied

  • @veddoctor

    @veddoctor

    Ай бұрын

    Bsnl speed super constant ആണ്‌. 50 എടുത്താൽ 55-60 ആവറേജ് speed ഉണ്ട് എപ്പോഴും

  • @Jp777k
    @Jp777kАй бұрын

    Kerala vision fiber also provides telephone connection

  • @Mntrikan

    @Mntrikan

    Ай бұрын

    BSNL തന്നെ അല്ലേ

  • @anandu.s6886

    @anandu.s6886

    Ай бұрын

    @@Mntrikan yes but better service with cable or iptv

  • @mgviswanathannair9350
    @mgviswanathannair9350Ай бұрын

    Good information❤❤❤

  • @noushuvellur3189
    @noushuvellur3189Ай бұрын

    Using bsnl ftth last 3 years...

  • @dhanesankckc1504
    @dhanesankckc1504Ай бұрын

    449 പ്ലാനിൽ 50 mb സ്പീടും അൺലിമിറ്റഡ് വോയിസ്‌ ഉം ഉണ്ട്. BSNL adipoli

  • @funwaymalayalam5600

    @funwaymalayalam5600

    Ай бұрын

    30 അല്ലേ ❓

  • @sarathraj5739

    @sarathraj5739

    Ай бұрын

    449+ gst=529

  • @dho00m

    @dho00m

    Ай бұрын

    ​@@funwaymalayalam5600 50 ആക്കിയിട്ടുണ്ട് പക്ഷെ 15/18 mb യെ കിട്ടുന്നുള്ളൂ...😢😢

  • @dho00m

    @dho00m

    Ай бұрын

    ​@@funwaymalayalam5600 50 ആക്കിയിട്ടുണ്ട് പക്ഷെ 15/18 mb യെ കിട്ടുന്നുള്ളൂ...😢😢

  • @BalajisWorld
    @BalajisWorldАй бұрын

    XTRA NET IS THE HIGH SPEED INTERNET PROVIDEDR IN KERALA

  • @user-wc8no9qe9o
    @user-wc8no9qe9oАй бұрын

    thanks...

  • @vrindas7327
    @vrindas7327Ай бұрын

    Good service 👍🏽

  • @abdulabdhu3171
    @abdulabdhu317125 күн бұрын

    Best option ethanu plz?

  • @sanjayan_n
    @sanjayan_nАй бұрын

    Government employees and pensioners (both Central and State) n monthly bill il 10% discount und.

  • @sdefmtvl7134

    @sdefmtvl7134

    Ай бұрын

    Yes

  • @akhilshankarb18
    @akhilshankarb18Ай бұрын

    nerathe bsnl use cheythirunnu. pinne Asianet aki. Athum kazhinj ippo jio fiber use cheyunnu.

  • @abilabilash9508

    @abilabilash9508

    18 күн бұрын

    Jio fiber how it is now then I am near by elappara

  • @SumainaHussan
    @SumainaHussanАй бұрын

    ഒരുമിച്ച് മുന്നേറാം ആരൊക്കെയുണ്ട് ഫുൾ സപ്പോർട്ട്

  • @GFX7gamer
    @GFX7gamerАй бұрын

    Ithilum nallathu Kerala Vision annu.

  • @theparadisetraveller
    @theparadisetraveller5 күн бұрын

    ആദ്യം എടുക്കുമ്പോൾ എത്ര ചാർജ് ആകും... ആരെങ്കിലും പറയാമോ

  • @jamsheedkt7
    @jamsheedkt7Ай бұрын

    നിലവിൽ ഞാൻ bsnl ൻ്റെ 499 രൂപയുടെ പ്ലാൻ gst അടക്കം 589 രൂപയ്ക്ക് ആണ് ഉപയോഗിക്കുന്നത് അതിൽ എനിക്ക് 50MB/s 1000 GB ആണ് കിട്ടുന്നത് എനിക്ക് നിങ്ങൾ പറഞ്ഞ 499+GST 60MB/s 3000GB പ്ലനിലോട്ട് മാറുവാൻ സാധിക്കുമോ..??

  • @KRISH619S

    @KRISH619S

    Ай бұрын

    My bsnl app use cheyyu.. Plan change cheyyam

  • @jamsheedkt7

    @jamsheedkt7

    Ай бұрын

    @@KRISH619S ok bro ❤️

  • @vishnumprasad5032

    @vishnumprasad5032

    Ай бұрын

    Already ningal aa plan il automatically ayitund

  • @jamsheedkt7

    @jamsheedkt7

    Ай бұрын

    @@vishnumprasad5032 ❤️

  • @anandu.s6886

    @anandu.s6886

    Ай бұрын

    കേരളവിഷൻ 50mbps 550 only വിത്ത്‌ voice

  • @shyjuka5804
    @shyjuka5804Ай бұрын

    ഡിഫെൻസ് യൂസിങ്നു BSNL ഉപയോഗിക്കുന്നത് സുരക്ഷയുടെ ഭാഗമായിട്ടാണ്. അല്ലാതെ ക്വാളിറ്റി ഭാഗമല്ല. പ്രൈവറ്റ് ഇലക്ട്രോണിക് കമ്മ്യൂണിക്കേഷൻ ടെക്നോളജി രാജ്യസുരക്ഷയല്ല.എന്നുള്ളത് ഓർക്കുക.

  • @iammalayalee252
    @iammalayalee252Ай бұрын

    Edukkalle.. orennam eduthath enganeya ooriyathenn enikke ariyuu

  • @jithhus

    @jithhus

    10 күн бұрын

    enthaa? prblm

  • @ansoantony
    @ansoantonyАй бұрын

    Njan 799 plan aduthitullathu 2 year ayi use cheyiunu

  • @DeaDPool-jq7of

    @DeaDPool-jq7of

    Ай бұрын

    Speed ethra kitunund bro

  • @ansoantony

    @ansoantony

    7 күн бұрын

    @@DeaDPool-jq7of 100 &110

  • @veddoctor
    @veddoctorАй бұрын

    Bro wifi user name and password change ചെയ്‌താൽ speed കുറയുമോ?

  • @Safeerzx

    @Safeerzx

    Ай бұрын

    no

  • @veddoctor

    @veddoctor

    Ай бұрын

    @@Safeerzx Thank you bro 👌👌

  • @MaxxFrostbite
    @MaxxFrostbiteАй бұрын

    Worst internet aan BSNL fiber...full time complaint ... Vilichal odukkathe puchavm jaadaym

  • @curiosity.1111
    @curiosity.1111Ай бұрын

    _BSNL കൊള്ളാം എന്റെ കുറച്ച് സുഹൃത്തുക്കൾ ഉപയോഗിക്കുന്നുണ്ട്. അവർ പറഞ്ഞത്: Speed ഉണ്ട്, പിന്നെ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ Customer Care ൽ register ചെയ്യാം ചില്ലപ്പോ അപ്പോ തന്നെ ശരിയാവും അഥവാ ശരിയാവുന്നില്ലെങ്കിൽ അത് നമ്മുടെ side ൽ തന്നെ ഉള്ള പ്രശ്നം ആവാം, 2021 ൽ connection എടുത്ത ഒരു സുഹൃത്ത് പറഞ്ഞത modem കൊണ്ട് വച്ച local കേബിൾ ടിവി operator ആരുന്നു അവരുടെ modem 2024 ആയപ്പോ പോയി അതിനു ശേഷം BSNL ൽ ചെന്ന് കാര്യം പറഞ്ഞപ്പോൾ അവർ പുതിയ Modem കൊടുത്തു, എല്ലാം ശരിയായി എന്നാണ് പറഞ്ഞത്._ *ഏത് connection ആയാലും, Subscribers കൂടിയാൽ connection slow ആകും.*

  • @shabeerchithara

    @shabeerchithara

    8 күн бұрын

    ഞാനും മൂന്ന് വർഷമായി ഉപയോഗിക്കുന്നു. ഇതുവരെ നെറ്റിന് സ്പീഡ് കുറവൊന്നുമില്ല ചിലപ്പോൾ എന്തെങ്കിലും കംബ്ലൻ്റ് വന്നാൽ ഉടൻ തന്നെ പരിഹരിക്കും. പരിഹരിക്കുംബിഎസ്എൻഎൽ ഇപ്പോൾ ഒപ്റ്റിക്കൽ ഫൈബറിൽ നല്ല സർവീസ് ആണ്

  • @shajiukshajikunhiraman7572
    @shajiukshajikunhiraman7572Ай бұрын

    👍👍

  • @riswanasajith5681
    @riswanasajith5681Ай бұрын

    Best keralavision

  • @anasalhasha
    @anasalhasha27 күн бұрын

    Ayyo don't go for it if u r going to use it for business or work purpose that will require uninetupted connction. At fisrt it was ok now worst. I am in city area in trivandrum. If there is any connectivity issue it will take days (I have experienced more than a week) to fix. I took bsnl ftth sothat I can retain my landline number now I regert.

  • @ACTFibernet

    @ACTFibernet

    26 күн бұрын

    Hi Anasalhasha, this is not the experience we want you to have. please help us with your ACT account details to look into the issue.

  • @Akhil_Madathil
    @Akhil_MadathilАй бұрын

  • @t.nasrudheen
    @t.nasrudheenАй бұрын

    449 ന്റെ പ്ലാൻ 30 mbps ആണ് ട്ടാ നിങ്ങൾ പറഞ്ഞത് ശരിയാണോ..?

  • @hayarunisa8998

    @hayarunisa8998

    Ай бұрын

    BSNL giving 449 plan @ 50 mbps. Valare nalla service aanu

  • @vishnumprasad5032

    @vishnumprasad5032

    Ай бұрын

    Athe 449 - 50Mbps

  • @abhilalgopinath

    @abhilalgopinath

    Ай бұрын

    ഇപ്പോൾ കുറച്ചുകാലമായി 50Mbps ആണ് സ്പീഡ്

  • @Mallu_Geek
    @Mallu_GeekАй бұрын

    ചേട്ടന് അവര് തരാമെന്ന് പറഞ്ഞ ക്യാഷ് തന്നായിരുന്നോ ... കിട്ടിയാൽ പറയണേ

  • @dho00m

    @dho00m

    Ай бұрын

    😂🤣😁🤭

  • @razikchembilode
    @razikchembilodeАй бұрын

    കേരള വിഷൻ ആണ് ബെറ്റർ എടുക്കുമ്പോൾ 5 പൈസ കൊടുക്കേണ്ട നല്ല പ്ലാനും പിന്നെ ആരൊക്കെയോ സ്പീഡ് ഇല്ല എന്നൊക്കെ പറയുന്നത് കേട്ടു ഞാൻ ഡെയിലി 100 ജിബി ഒക്കെ ഡൌൺലോഡ് ചെയ്യുന്നതാണ് വർക്കിന്റെ ഭാഗമായിട്ട് എനിക്ക് നല്ല സ്പീഡ് ആണ് കിട്ടുന്നത്

  • @anoopthaivalappil2571

    @anoopthaivalappil2571

    Ай бұрын

    Net kodukkunnathu bsnl anu he

  • @jasimpesking1063
    @jasimpesking106328 күн бұрын

    Installation charge ethraya?

  • @accesstechmalayalam
    @accesstechmalayalamАй бұрын

    ഞാൻ BSNL broadband എടുക്കാൻ അപേക്ഷ കൊടുത്തിട്ടുണ്ട് നാളെയോ മറ്റന്നാളോ ലഭിക്കും

  • @sheminroshan7791

    @sheminroshan7791

    Ай бұрын

    Speed illa, follow up ചെയ്യുന്നു no use

  • @bibinbino2403

    @bibinbino2403

    Ай бұрын

    Aah mikacha oru ithayirikum nalea sambavikan ponathu broo😂😂😂

  • @binuks2338

    @binuks2338

    Ай бұрын

    Speed ella

  • @anzal9874

    @anzal9874

    Ай бұрын

    നല്ല തീരുമാനം

  • @chrishemsworth3422

    @chrishemsworth3422

    Ай бұрын

    You are trapped

  • @vishnum.a6208
    @vishnum.a6208Ай бұрын

    Kollam

  • @jobyjoy8802
    @jobyjoy8802Ай бұрын

    Bsnl 15 വർഷം 👍👍

  • @edvinjohn9059
    @edvinjohn9059Ай бұрын

    ഇപ്പോഴും സർവീസ് പഴയപോലെ തന്നെ... വളരെ മോശം...

  • @edathilsatishkumarkumar7882
    @edathilsatishkumarkumar78828 күн бұрын

    BSNL ആദ്യം 3G എങ്കിലും മെനക്ക് തരട്ടെ.

  • @funwaymalayalam5600
    @funwaymalayalam5600Ай бұрын

    BSNLൽ അപേക്ഷ കൊടുത്താൽ കണക്ഷൻ തരുന്നത് കേരളവിഷൻ ബ്രോഡ്ബാൻഡ് ടീമാണ്. ഇപ്പോഴും BSNL ലൂകാർ പണി എടുക്കില്ല എല്ലാം കരാർ കൊടുത്തിരിക്കുകയാണ്😂

  • @BUSINESSM-fl9er

    @BUSINESSM-fl9er

    Ай бұрын

    പൊട്ടനാണോ, BSNL ആണ് ഇന്ത്യയിലെ ഏറ്റവും നല്ല SERVICE നൽകുന്ന കേന്ദ്ര ഗവണ്മെന്റ് സ്ഥാപനം. ഇന്ത്യ മുഴുവൻ സേവനം നൽകുന്ന ഇന്ത്യയിലെ ഒരേ ഒരു സർക്കാർ സ്ഥാപനം.

  • @funwaymalayalam5600

    @funwaymalayalam5600

    Ай бұрын

    @@BUSINESSM-fl9er ഞാൻ പൊട്ടനായി അഭിനയിച്ചതാണ് താങ്കൾക്ക് അതിൻറെ ആവശ്യമില്ല എന്ന് തോന്നുന്നു. താങ്കൾ bsnl ൻ്റെ 5Gആണോ അതോ 6G ആണോ ഉപയോഗിക്കുന്നത്😂 ബാക്കിയുള്ള ഓപ്പറേറ്റർമാർ ഈ വർഷം തന്നെ പൂട്ടി പോകും 😂

  • @jainibrm1
    @jainibrm1Ай бұрын

    ഇപ്പോഴാ നന്നാകാൻ തോന്നിയത്

  • @Gunnners
    @GunnnersАй бұрын

    Kerala vision e kurichulla video kaanumpo commentil ellaarum bsnl aan adippolli nn parayum. Bsnl nte video kaanumpo commentil kerala vision aan adipolli nnum.

  • @anzal9874

    @anzal9874

    Ай бұрын

    😂

  • @dho00m
    @dho00mАй бұрын

    Bsnl ന്റെ പരാതി പരിഹാരത്തിനായി നമ്മൾ വിളിക്കുന്നതിന്‌ മുമ്പ് തന്നെ അവർ പരിഹരിക്കുന്നുണ്ട്..😂

  • @jafeerpjamal2085
    @jafeerpjamal2085Ай бұрын

    GST ഉൾപെടുത്തിട്ടുള്ള താണോ ഈ പ്രൈസ്

  • @sdefmtvl7134

    @sdefmtvl7134

    Ай бұрын

    Not inclusive of GST

  • @ThatNamalThalha
    @ThatNamalThalhaАй бұрын

    ANDI, Orikkalum edukaruth. Maduth poyi BSNL

  • @jithhus

    @jithhus

    10 күн бұрын

    enthaan

  • @ThatNamalThalha

    @ThatNamalThalha

    10 күн бұрын

    @@jithhus worst customer service. Oru kaalathum avar phone edukoola. Eni sheri aakan vannalo, 2-3 divasam edukkum. Worst experience

  • @subrukaithapram
    @subrukaithapramАй бұрын

    എനിക്ക് BSNL ഇന്റർനെറ്റ്‌ ആണ്

  • @jainibrm1

    @jainibrm1

    Ай бұрын

    എങ്ങനെയുണ്ട് സർവീസ്?

  • @ibrahimmax7012
    @ibrahimmax7012Ай бұрын

    കേരള വിഷനും ഫ്രീ കൊടുക്കുന്നുണ്ട്..

  • @RatheeshrmenonOfficial

    @RatheeshrmenonOfficial

    Ай бұрын

    അത് K Fone ആണ് ഇനി അവർ വഴിയില്ല

  • @anandu.s6886

    @anandu.s6886

    Ай бұрын

    ​@@RatheeshrmenonOfficial🤣🤣🤣.. K-വൈഫൈ ഫ്രീ അന്നേ. കഫോൺ അല്ല setta

  • @syjoejosejose7462
    @syjoejosejose7462Ай бұрын

    എന്തായാലും BSNL തന്നെയല്ലെ?😂😂😂 നല്ല പവറാ😂

  • @ACTFibernet

    @ACTFibernet

    Ай бұрын

    Hi, please help us with your account details to look into the issue.

  • @premanpp8868
    @premanpp8868Ай бұрын

    ഇതിലും നല്ല പാക്കേജ് ഉം സർവീസും കേരള വിഷൻ നൽകുന്നുണ്ട്.

  • @zeroplus143

    @zeroplus143

    Ай бұрын

    Enthonn pakkege.. 449 40mbps anu kerala vision.. bsnl 50 mbps... Pinne evening akumbo korala vision round adikkan thudangumm

  • @Vaisakh444

    @Vaisakh444

    Ай бұрын

    ​@@zeroplus143No, Good service here at my place...

  • @anandu.s6886

    @anandu.s6886

    Ай бұрын

    @@zeroplus143 🤣🤣🤣avidanu than net /cable/voice kodukkunnu athum 650 rs nu.. Net evida nalla speedum und

  • @premanpp8868

    @premanpp8868

    Ай бұрын

    @@zeroplus143 ഞാൻ 4 വർഷം ആയി KV ബ്രോഡ്ബൻഡ് ഉപയോഗിക്കുന്നു. അവർ തന്നെ ആണ് bsnl ലും തരുന്നത്.40 mbps ന്റെ താണ്. ഒരു വർഷ പാക്കേജ് ആണ് ഞാൻ എടുക്കാറ്. ഒരു പ്രശ്നവും ഇല്ല.40 എന്നാൽ 50 വരെ കാണിക്കും. ഇപ്പോൾ അതെ സ്കീം സ്പീഡ് 50 kbps ആക്കിയിട്ടുണ്ട്, അതെ റേറ്റിൽ.

  • @jibinov4247

    @jibinov4247

    Ай бұрын

    2:30 ​@@zeroplus143

  • @t.nasrudheen
    @t.nasrudheenАй бұрын

    Bsnl സൂപ്പർ ആണ്

Келесі