ഇനി ആർക്കും എളുപ്പത്തിൽ മുട്ടമാല ഉണ്ടാക്കാം| Mutamaala | Muttamala | Kannur Special Muttamala Recipe

Тәжірибелік нұсқаулар және стиль

#muttamala #muttamaala #muttamalamuttasurka #nidhashaskitchen #kannurspecial
വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ... നിങ്ങളുടെ അഭിപ്രായം comment ചെയ്യുക.
Please Subscribe : kzread.info...
Please Follow us on
Instagram : / nidhashas_kitchen
Facebook : / nidhashas_kitchen-1070...
Ingredients:
For Muttamala:
Egg Yolk - 10
Sugar - 1 cup
Water - 1+ 1/4 cup
Salt - Pinch
Cardamom Powder - pinch
Pinnanathappam (MuttaSurka):
Egg White - 10
Sugar Syrup (Balance from Muttamala)
Salt - Pinch
Cardamom Powder - Pinch
Milk Powder - 2 tbsp
Cheries (decoration)
For finding this video
Mutta mala recipe
Nidhashas Kitchen Mutta mala
Nidhashas Kitchen Muttamaala
Malayalam Mutta mala Mutta surka
Mutta mala Mutta surka in malayalam
Evening snacks recipes malayalam
Mutamaala recipe
Easy mutamaala making
Mutamala mutasurukka recipe
Pinnanathappam
puthyapalasalkaram
Traditional recipe
Puthyapala salkaram items
Egg recipe
Egg snacks recipes in malayalam
Kannur special food items
Kannur food recipes
Malabar special food recipes
Malabar special snacks
Kannur snacks
Easy egg recipes
How to make mutamaala
Easy mutamaala making
Mutamala mutasurukka recipe
Puthyapala salkaram items
Mutta mala Mutta surka Muttamala in malayalam
Mutta surka in malayalam
Malabar recipes malayalam
Malabarian recipes Recipes in malayalam
Malayalam recipes
Ramadan snacks
Ramadan recipes Malayalam
Iftar recipes malayalam
Malayalam iftar recipes
Iftar recipes
Malabar recipes
Ramzan recipes
Ramadan recipes

Пікірлер: 1 200

  • @saliharahoof2322
    @saliharahoof23223 жыл бұрын

    ഇത്ത ഞാൻ ഒരുപാട് വ്ലോഗ് കാണാറുണ്ട് ഇത്ത ഉണ്ടാക്കിയ ഈ oru ഐറ്റം ഞാൻ ഉണ്ടാക്കി നോക്കിയിരുന്നു ഫസ്റ്റ് ടൈം തന്നെ നല്ലത് പോലെ ശെരി ആയി then അങ്ങ്ങോട് എനിക്ക് ഫാമിലിയിൽ എല്ലാവരും പറയും ഇത് ഉണ്ടാക്കി തരണം അതിന് ഫസ്റ്റ് താങ്ക്സ് പറയുന്നത് ഇത്ത നോട്‌ ആണ്.... 🍬🍬🍬.... ഇങ്ങള് പറഞ്ഞെത് പോലെ വെരി ഈസി ഉണ്ടാകാൻ. ഇങ്ങള് പറഞ്ഞത് പോലെ ചെയ്തത് കൊണ്ട് ആവും may be ബെറ്റർ ആയേത്.... അത്കൊണ്ട് തേങ്ക്സ്.... 😍😍😍

  • @NIDHASHASKITCHEN

    @NIDHASHASKITCHEN

    3 жыл бұрын

    Aaano... thank you so much dear 😍😍 orupad sandosham

  • @nafeesanafeesatt1493

    @nafeesanafeesatt1493

    3 жыл бұрын

    Pppp🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😇😚🤣😇😇🤣🤣🤣🤣🤣😇🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😇🤣🤣🤣🤣🤣😚😚😚😚😚😚😚😚😚😚😚😇😇😚😚😚😇😚😇😚😚😚😚😚😚

  • @ramlathramla9435

    @ramlathramla9435

    2 жыл бұрын

    👩‍🎓🤦‍♀️

  • @ramlathramla9435

    @ramlathramla9435

    2 жыл бұрын

    👩‍❤️‍💋‍👩👩‍❤️‍💋‍👩👩‍❤️‍💋‍👩👩‍❤️‍💋‍👩👩‍❤️‍💋‍👩👨‍👩‍👧👨‍👩‍👧👨‍👩‍👧👨‍👩‍👧👨‍👨‍👦‍👦👩‍❤️‍💋‍👩👩‍❤️‍💋‍👩👩‍❤️‍💋‍👩👩‍❤️‍💋‍👩

  • @famikitchennanubeautytips

    @famikitchennanubeautytips

    2 жыл бұрын

    @Jannah' s Heaven😇 koottakumo

  • @sandeepvo2908
    @sandeepvo29083 жыл бұрын

    ഇതൊക്കെ ആദ്യമായിട്ട് കാണുന്ന കൊല്ലംകാരൻ ഞാൻ മാത്രമാണോ. കൊല്ലം ജില്ലയിൽ ഈ പലഹാരം ഞാൻ കണ്ടിട്ടില്ല. എന്തായാലും 10 മുട്ട കൊണ്ട് വെള്ളാപ്പവും മുട്ടമാലയും ഉണ്ടാക്കിയ സഹോദരിക്ക് 100000 like❤❤🥰🥰🥰🥰🥰🥰🥰🥰 സപ്പോർട്ട് always

  • @Rajinas

    @Rajinas

    3 жыл бұрын

    Njanum

  • @DurgaPrasad-vt8zs

    @DurgaPrasad-vt8zs

    3 жыл бұрын

    Njanum

  • @haseenahasee1043

    @haseenahasee1043

    3 жыл бұрын

    I am also brother this fast time see👀👀👀👀

  • @its-karun5932

    @its-karun5932

    3 жыл бұрын

    ഞാനും

  • @zanhazaeem4461

    @zanhazaeem4461

    2 жыл бұрын

    ഇത് കണ്ണൂരിന്റെ സ്വന്തം റെസിപ്പി ആണ്. കണ്ണൂരിലെ സൽക്കാരങ്ങളിൽ main ആയി ഉണ്ടാക്കുന്ന പലഹാരമാണ്. കണ്ണൂർ ക്കാർക്ക് ഉണ്ടാക്കുന്നത് കണ്ടിട്ട് ഇപ്പോൾത്തന്നെ മറ്റുള്ള ജില്ലക്കാരും ഇത് ഉണ്ടാക്കാൻ തുടങ്ങിയിട്ടുണ്ട്.

  • @alfaskitchen
    @alfaskitchen3 жыл бұрын

    ഇത് ഉണ്ടാകുന്നത് ആദ്യമായിട്ടാണ് കാണുന്നത് സൂപ്പർ ആണല്ലോ ഇനി ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കണം

  • @yourechannel6455
    @yourechannel64553 жыл бұрын

    സൂപ്പർ വീഡിയൊ നന്നായിട്ടുണ്ട് ഞാൻ ഇറച്ചി ബിരിയാണി വെച്ചു എൻ്റെ സാറെ പൊളി സൂപ്പർ Thanks to

  • @MagicRecipesByShahida
    @MagicRecipesByShahida3 жыл бұрын

    ഈ സംഭവം ഉഷാർ ഉണ്ടാക്കാൻ ഇച്ചിരി പണിയാണെങ്കിലും രുചി അപാരം 😋😋👌👌

  • @kids......414
    @kids......4143 жыл бұрын

    സൽക്കാരങ്ങളിലെ മുട്ടമാല പൊളി 👌😋😋

  • @Tom-gk2ex
    @Tom-gk2ex3 жыл бұрын

    മുട്ട വേർതിരിക്കുന്നത് അടിപൊളി 👍👍👍👍👍👍

  • @vyshnavivijayan3214
    @vyshnavivijayan3214 Жыл бұрын

    Tips and tricks super ayitundu 👍🏻 inu try aki noki perfect ayitu tanae vanu. Thank you so much ❤️❤️

  • @NIDHASHASKITCHEN

    @NIDHASHASKITCHEN

    Жыл бұрын

    thank you vyshnavi😍😍

  • @anseerashraf1827
    @anseerashraf18273 жыл бұрын

    ഇതൊക്കെ കാണുന്ന tvm ക്കാരുണ്ടോ ? ഇതൊക്കെ ആദ്യമായിക്കാണുന്ന ഞാൻ കരുതി മാഗിയാണെന്ന്! കൊള്ളാം കുഞ്ഞേ ഞാനൊന്നു ട്രൈ ചെയ്തിട്ട് പറയാമെ! സസ്‌ക്രൈബും ബെല്ലും ഞെക്കിട്ടുണ്ട് കേട്ട!!!

  • @NIDHASHASKITCHEN

    @NIDHASHASKITCHEN

    3 жыл бұрын

    ഒരുപാട് സന്തോഷം

  • @shahalakp425
    @shahalakp4253 жыл бұрын

    Kozhikodekaar adi like❤

  • @rufaidasajeer1479

    @rufaidasajeer1479

    3 жыл бұрын

    കല്ല്യാണം കഴിഞ്ഞ് വന്നതാ

  • @shanresheedshanresheed5396

    @shanresheedshanresheed5396

    3 жыл бұрын

    Njan kozhikod alla ennalum adikam like

  • @firufirose8023

    @firufirose8023

    3 жыл бұрын

    Vere jillakkarku like adikkan pattilla😉😂

  • @SalmanKhan-qb1ge

    @SalmanKhan-qb1ge

    3 жыл бұрын

    Hello

  • @loveshoremattul

    @loveshoremattul

    3 жыл бұрын

    Shahala. Nhan...

  • @salmathkabeer4960
    @salmathkabeer49603 жыл бұрын

    Mutta വേർതിരിക്കുന്നത് അടിപൊളി👍👍👍👍

  • @sayyidkallingal4601
    @sayyidkallingal46013 жыл бұрын

    Maasha Allah.. ithaa adipoli avatharanam.. kazikkan poothiyaakunn..

  • @chalilaslam
    @chalilaslam2 жыл бұрын

    ഞാൻ ഫസ്റ്റ് ടൈം ഉണ്ടാക്കി. ഫസ്റ്റ് ടൈമിൽ തന്നെ അടിപൊളി ആയി... ഇത്താ thank u😘😘

  • @user-hn9uc8lq9y
    @user-hn9uc8lq9y2 жыл бұрын

    സൂപ്പർ ഞാൻ ഉണ്ടാക്കി 👍

  • @usmankpusman6854
    @usmankpusman68543 жыл бұрын

    ആദ്യ മായിട്ടാണ് മുട്ടമാല ഉണ്ടാകുന്നത് കാണുന്നത്...👍👌 എന്റെ നാട്ടിൽ ( മലപ്പുറം ) ഇതുവരെ കണ്ടിട്ടില്ല...സൂപ്പർ..!!

  • @NIDHASHASKITCHEN

    @NIDHASHASKITCHEN

    3 жыл бұрын

    😍

  • @shahash30
    @shahash30 Жыл бұрын

    Maasha Allah. Well explained. Thaaank u sooooooomuch.

  • @jithinraj5115
    @jithinraj51153 жыл бұрын

    Palaharangalil ennum enik priyapettath... Thank you sis.....🙏🙏🙏

  • @NIDHASHASKITCHEN

    @NIDHASHASKITCHEN

    3 жыл бұрын

    😍😍

  • @glorioushome4907
    @glorioushome49072 жыл бұрын

    Wow! This food looks so yummy and delicious 😋 thanks for sharing with us!

  • @sherifashajahan9453
    @sherifashajahan94533 жыл бұрын

    മുട്ടമാലയും ഇഷ്ടായി ഉണ്ടാക്കുന്ന വിധം പറഞ്ഞു തന്ന സുന്ദരിക്കുട്ടിയെയും ഇഷ്ടായി 🥰

  • @NIDHASHASKITCHEN

    @NIDHASHASKITCHEN

    3 жыл бұрын

    Thank you 😍😀

  • @nasilashaikworld8540
    @nasilashaikworld85403 жыл бұрын

    My favourite anutto muttamala👍👍

  • @hudhooscreation6425

    @hudhooscreation6425

    3 жыл бұрын

    ♥️

  • @mshabeer2246
    @mshabeer22463 жыл бұрын

    Adipoli. Ith ponnanikarkum special aanu cherupathil orupaad kazhichitund but undakunnath ingeneyanannu ipozha arinjath thanks

  • @NIDHASHASKITCHEN

    @NIDHASHASKITCHEN

    3 жыл бұрын

    😍😍

  • @sisvlogger1713
    @sisvlogger17133 жыл бұрын

    Masaallah very nice recipe look so yummy thank for sharing

  • @hudhooscreation6425

    @hudhooscreation6425

    3 жыл бұрын

    ♥️

  • @abdurahamancprahamancp2864
    @abdurahamancprahamancp28643 жыл бұрын

    കണ്ണൂർക്കാരുടെ മുട്ടമാല ഒറോട്ടി പിന്നെന്താ നെയ്പ്പത്തൽ എല്ലാം ഒരു ഒന്നൊന്നര പലഹാരങ്ങളാണ്

  • @thafseerahakeem753
    @thafseerahakeem7532 жыл бұрын

    ഞാൻ ട്രൈ ചെയ്തു. അടിപൊളി. ഫസ്റ്റ് ടൈം തന്നെ കറക്ട് ആയിട്ട് കിട്ടി. Tnku ithaaa 🥰🥰🥰

  • @hamnastastykitchen3759
    @hamnastastykitchen37593 жыл бұрын

    അടിപൊളിയായിട്ടുണ്ട് കെട്ടോ 👍 ഞാനും ഇത്പോലെ തന്നെയാണ് ഉണ്ടാക്കാറ് 🌹🌹

  • @NIDHASHASKITCHEN

    @NIDHASHASKITCHEN

    3 жыл бұрын

    Aaano😍😍

  • @thasleemailliyas2975
    @thasleemailliyas29753 жыл бұрын

    Masha Allah..

  • @NIDHASHASKITCHEN

    @NIDHASHASKITCHEN

    3 жыл бұрын

    😍😍

  • @vincybijuvincybiju9500
    @vincybijuvincybiju95003 жыл бұрын

    Janum first time aanu kanunathu.super presentation.mutamala adipoli.

  • @NIDHASHASKITCHEN

    @NIDHASHASKITCHEN

    3 жыл бұрын

    Thank you 😍😍

  • @reejaraju6914
    @reejaraju69142 жыл бұрын

    Superrrrr👍👍👌👌try cheyythunokame kanditt kollam adipoli ayi cheyythu njan cheyythunokame

  • @ashique.ozhukur1934
    @ashique.ozhukur19343 жыл бұрын

    അടിപൊളി 👍❤️

  • @appuappu8156
    @appuappu81563 жыл бұрын

    ഞാൻ ഇപ്പോഴാ ഇണ്ടാക്കിയത് അടിപൊളി ആയിന്നു thankyou ഇത്ത ❤💋💋💋💋

  • @NIDHASHASKITCHEN

    @NIDHASHASKITCHEN

    3 жыл бұрын

    thank you

  • @rajeevan.p.k3396
    @rajeevan.p.k33963 жыл бұрын

    പലർക്കും മുഖം നാട്ടരേ കാണിക്കാൻ മടിയാണ്,എന്നാലോ ഉളുപ്പില്ലതേ അവരുടെ വീഡിയോ കാണാൻ ആവശ്യപെടുകേം ചെയ്യും.നിങ്ങൾ വൃതൃസ്തയാണ്.കൃൂട്ട്.അഭിനന്ദനങ്ങൾ

  • @NIDHASHASKITCHEN

    @NIDHASHASKITCHEN

    3 жыл бұрын

    Thank you 😍😍

  • @hudaifmetro3332
    @hudaifmetro33323 жыл бұрын

    Waite cheyukayrunnu.. Kurache speedaykoode.. Mutta pottikunnate.. ithe sheriyay varanamenkil kure pravasyam cheyendi varum..

  • @SurumeezWorld
    @SurumeezWorld3 жыл бұрын

    കൊള്ളാട്ടോ സൂപ്പർ, 👌👌

  • @shivakumari4680

    @shivakumari4680

    2 жыл бұрын

    Very nice and beautifully explained

  • @aflahzaman978
    @aflahzaman9782 жыл бұрын

    ഒരു പാട് വ്ലോഗ് ഞാൻ കാണാറുണ്ട് ഇത് പോലെ എനിക്ക് ഒരു വ്ലോഗും ഇഷ്ടം ഇല്ല ഇത്ത സൂപ്പർ ആണ്

  • @malappuramarifa
    @malappuramarifa3 жыл бұрын

    മാഷാ അള്ളാഹ് കാണാൻ നല്ല ഭംഗിയുണ്ട് കഴിക്കാൻ അതിലും tasty യാ ഇന്ഷാ അള്ളാഹ് ട്രൈ ചെയാം

  • @sanuvlog26
    @sanuvlog263 жыл бұрын

    സൂപ്പർ ഉണ്ടാക്കി ന്നോക്കണം

  • @naziyamahaz3294
    @naziyamahaz32942 жыл бұрын

    Njanum try cheith.. perfect aayit vannin..njan 2tyms prepare cheyith..thanks for the rcp

  • @bichanvlog1163
    @bichanvlog11633 жыл бұрын

    Ma sha allah 💞💞💞

  • @raheemrumana7059
    @raheemrumana70593 жыл бұрын

    നമ്മള് തലശ്ശേരിക്കാരനാണേ.... ഇത് എല്ലാ കഴിച്ച് മടുത്തതാണ് എന്നാലും നമ്മളെ നാട്ടുകാരിയുടെ ചാനലായത് കൊണ്ട് ചുമ്മാ ഒന്ന് വന്ന് നോക്കാം എന്ന് കരുതി അടിപൊളിയാണ് അവതരണം👌👌❤

  • @NIDHASHASKITCHEN

    @NIDHASHASKITCHEN

    3 жыл бұрын

    ഒരുപാട് സന്തോഷം😍

  • @raheemrumana7059

    @raheemrumana7059

    3 жыл бұрын

    @@NIDHASHASKITCHEN നി തലശ്ശേരി എവിടെയാണ് ഞാൻ സൈദർ പള്ളിക്കടുത്താണ്

  • @NIDHASHASKITCHEN

    @NIDHASHASKITCHEN

    3 жыл бұрын

    Njan pinarayi 😍😍

  • @raheemrumana7059

    @raheemrumana7059

    3 жыл бұрын

    ok ok

  • @user-fm7cy3nf4k

    @user-fm7cy3nf4k

    3 жыл бұрын

    @@raheemrumana7059 പിണറായി akg സ്കൂൾ റോഡ് 😜

  • @wayanadanbeauty190
    @wayanadanbeauty19011 ай бұрын

    ഇത് ഞാൻ ഒരുപാട് തവണ try ചെയ്തു നോക്കിയ recipe ആണ്. ഫ്ലോപ്പ് ആയി. But നിങ്ങള് ചെയ്തത് പോലെ ചെയ്തപ്പോൾ കറക്റ്റ് ആയി. Super 👍👍

  • @NIDHASHASKITCHEN

    @NIDHASHASKITCHEN

    11 ай бұрын

    Thank you 😍😍

  • @balqeesbq4663
    @balqeesbq46633 жыл бұрын

    Nannayitund

  • @rennusworld1689
    @rennusworld16893 жыл бұрын

    Kothipichu 🤩😊🤝👍👍👍👍

  • @Hanameerak
    @Hanameerak3 жыл бұрын

    ഞാൻ ഉണ്ടാക്കി സൂപ്പർ 😘

  • @NIDHASHASKITCHEN

    @NIDHASHASKITCHEN

    3 жыл бұрын

    thank you❤

  • @zvision2750
    @zvision27502 жыл бұрын

    Adipoli preperation toh simple aayi vyaktamaya samsaram 👍👍👍💝💝💝💝

  • @NIDHASHASKITCHEN

    @NIDHASHASKITCHEN

    11 ай бұрын

    Thank you 😍😍

  • @haneefmhmdmampad2313
    @haneefmhmdmampad23132 жыл бұрын

    Itha thanks... 🥰vedio valare ishtaayi.. Insha allah i will try once, 🥰🥰

  • @rajk-qk7ne
    @rajk-qk7ne3 жыл бұрын

    Beautiful..

  • @ramyashine3029
    @ramyashine30293 жыл бұрын

    Surely I will try. Yummy.

  • @NIDHASHASKITCHEN

    @NIDHASHASKITCHEN

    3 жыл бұрын

    😍😍

  • @sumayyarishad1379
    @sumayyarishad13793 жыл бұрын

    Njan try cheithu super ayitto thanks 😘

  • @NIDHASHASKITCHEN

    @NIDHASHASKITCHEN

    3 жыл бұрын

    thank you so much dear

  • @sareenaam6435
    @sareenaam64353 жыл бұрын

    Try cheythu...super...thankuu

  • @NIDHASHASKITCHEN

    @NIDHASHASKITCHEN

    3 жыл бұрын

    Aano... Thank you so much 😍😍

  • @shahadu5596
    @shahadu55963 жыл бұрын

    സൂപ്പർ വിഡിയോ

  • @sreerajsrajan3183
    @sreerajsrajan31832 жыл бұрын

    സൂപ്പർ😍

  • @nabeesabeevi3627
    @nabeesabeevi36273 жыл бұрын

    നന്നായി പറഞ്ഞു തന്നു.Thanks..

  • @NIDHASHASKITCHEN

    @NIDHASHASKITCHEN

    3 жыл бұрын

    😍😍😀

  • @santhoshandfamily
    @santhoshandfamily2 жыл бұрын

    സൂപ്പറായിട്ടുണ്ട് മുട്ടമാല 👌👌👌👌👌👌👌

  • @NIDHASHASKITCHEN

    @NIDHASHASKITCHEN

    2 жыл бұрын

    😍😍

  • @kitchen2study632
    @kitchen2study6323 жыл бұрын

    കാണാൻ നല്ല ചേല് 👍എന്തായാലും ഉണ്ടാക്കിനോക്കാം 👍👍

  • @sameeraarakkinar8183
    @sameeraarakkinar81833 жыл бұрын

    മുട്ട മാല....... മുട്ട സുർക്ക..... 😋😋😋സൂപ്പർ 🥰

  • @fasalzayan4572
    @fasalzayan45723 жыл бұрын

    ഇന്ഷാ അല്ലാഹ് lwill try

  • @zakiyaharis9213
    @zakiyaharis92133 жыл бұрын

    Nhan undaaki. Masha Allah Nannayitund.Ellavarkkum bayankara istamaayi. Thanks ithaa

  • @NIDHASHASKITCHEN

    @NIDHASHASKITCHEN

    3 жыл бұрын

    Aano.thank you so much 😍😍

  • @MIH2019
    @MIH20193 жыл бұрын

    Will try someday. 🥰

  • @NIDHASHASKITCHEN

    @NIDHASHASKITCHEN

    3 жыл бұрын

    😍😍

  • @fathimasiddiq418
    @fathimasiddiq4182 жыл бұрын

    I tried this recipe yummyyy🥂🥂🥂

  • @Exotic_mode
    @Exotic_mode Жыл бұрын

    I have tried this and came out perfectly… thanks for the video

  • @NIDHASHASKITCHEN

    @NIDHASHASKITCHEN

    Жыл бұрын

    Great to hear!

  • @MyLifeMyAchievements
    @MyLifeMyAchievements25 күн бұрын

    Njan 1st time ee video kand undaaki enikku nalla perfect aae kitteennu molay.thank you so much.

  • @jeenajanardhanan5114
    @jeenajanardhanan51143 жыл бұрын

    Njn 8th il padikkumbo oru muslim frndinte veetil perunnalinn poyappo adhyayitt kazhichittind😜😋

  • @darkangelangel9434
    @darkangelangel94343 жыл бұрын

    ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് മുട്ട മാല

  • @rekhaazmine2238
    @rekhaazmine22383 жыл бұрын

    Thanks for sharing. Very well explained

  • @nayeemav8192
    @nayeemav81923 жыл бұрын

    Mashaallh njan undakiyitt supra ann

  • @achoosdreamworld153
    @achoosdreamworld1533 жыл бұрын

    കോഴിക്കോട് ഇതൊക്കെ ഉണ്ട്.. നിങ്ങളുടെ വീഡിയോ ഓക്കേ.. എല്ലാം കണ്ണൂർ മാത്രം എന്ന് പറയരുത്

  • @NIDHASHASKITCHEN

    @NIDHASHASKITCHEN

    3 жыл бұрын

    എന്റെ നാട്ടിലെ കാര്യം മാത്രമല്ലേ എനിക്ക് guarantee യോടു കൂടി നിങ്ങൾക്ക് പറഞ്ഞു തരാൻ പറ്റുള്ളു. ഞാൻ കണ്ണൂർ Recipes മാത്രമല്ല. എല്ലാo ഇടാറുണ്ടല്ലോ... ചാനലിലേ മുഴുവൻ വിഡിയാസും observe ചെയ്താൽ മതി കേട്ടോ....ithuuuse😍😍🤪

  • @sanalkp6363
    @sanalkp63633 жыл бұрын

    മുട്ടമാല സൂപ്പർ👌👌

  • @hajarabiaaju3367
    @hajarabiaaju3367 Жыл бұрын

    Super👍🏻❤️❤️ thank you dear

  • @Nasemol
    @Nasemol2 жыл бұрын

    Tried superb ayitund first time undakiyatha thank u for ur tips

  • @NIDHASHASKITCHEN

    @NIDHASHASKITCHEN

    Жыл бұрын

    thank you

  • @shammasnesi2571
    @shammasnesi25713 жыл бұрын

    Ooh .....Its my fvrt dsh 😋😋😋 Well done dear 👍🏻😍

  • @NIDHASHASKITCHEN

    @NIDHASHASKITCHEN

    3 жыл бұрын

    😍😍

  • @muhammadamirjaseer6814
    @muhammadamirjaseer68143 жыл бұрын

    കണ്ടപ്പോൾ ഫ്ലോപ്പ് ആവില്ല ഉണ്ടാക്കാം എന്ന തോന്നൽ, ചെയ്തത് നന്നായിട്ടുണ്ട് 🥰😍

  • @NIDHASHASKITCHEN

    @NIDHASHASKITCHEN

    3 жыл бұрын

    😍😍

  • @shanibashamshad9100
    @shanibashamshad91003 жыл бұрын

    Thanks 😊

  • @palakkadkitchen7568
    @palakkadkitchen75682 жыл бұрын

    മുട്ടമാല പറഞ്ഞത് കേട്ടിട്ടുള്ളു കണ്ടു വളരെ ഉപകാരം പറഞ്ഞത് തന്നെ ഞാൻ ഉണ്ടാകും 👍❤🌹

  • @skq4715
    @skq47153 жыл бұрын

    എന്റെ റൂമിലെ കണ്ണൂർകാരൻ ഫ്രണ്ട് നാട്ടിൽ പോയി വരുമ്പോൾ എപ്പോഴും കൊണ്ട തരും. സൂപ്പർ ആണ്

  • @NIDHASHASKITCHEN

    @NIDHASHASKITCHEN

    3 жыл бұрын

    Aaano😍😍

  • @skq4715

    @skq4715

    3 жыл бұрын

    @@NIDHASHASKITCHEN അതേ ഇക്കുറി നോമ്പിനു ഉണ്ടാക്കും 💪💪💪നിങ്ങളുടെ വീഡിയോ കണ്ടപ്പോ ഐഡിയ കിട്ടി 👍👍🥰🥰

  • @NIDHASHASKITCHEN

    @NIDHASHASKITCHEN

    3 жыл бұрын

    👍

  • @Stardust-xl8nn
    @Stardust-xl8nn3 жыл бұрын

    I ate this in a Thai restaurant. I was informed that, this is a Portuguese recipe and is found in almost all Portuguese colonies Or with kingdoms they traded with, in South Asia, South East Asia like in Goa, Thailand, Singapore, Philippines, Vietnam, Cambodia, Japan, even in Spain and Brazil. It's called Egg Threads or golden egg threads in English. There is an interesting story behind this, it seems the Christian Europeans used Egg whites as starch to wash clothes, the left over yokes were used in cooking and the Portuguese used to prepare Egg threads.

  • @aliindia7460

    @aliindia7460

    2 жыл бұрын

    But how people invent this

  • @thanhazworld4162
    @thanhazworld41623 жыл бұрын

    Masha allah

  • @pathusvloge7185
    @pathusvloge7185 Жыл бұрын

    ശെരിയാണ് ഇയാൾ പറഞ്ഞത് എനിക്ക് ആത്യം മധുരം കൂടുതൽ ആയാൽ പിന്നെ ഹുദ ഗവ ആവും ഇപ്പോൾ അടിപൊളിയായി ഉണ്ടാക്കും

  • @NIDHASHASKITCHEN

    @NIDHASHASKITCHEN

    11 ай бұрын

    👍😍😍

  • @AthulyasWorld
    @AthulyasWorld3 жыл бұрын

    മുട്ട മാല വേറൈറ്റി ആണല്ലോ

  • @amshasfoodandcraft4691
    @amshasfoodandcraft46913 жыл бұрын

    Molude oro recipiyum onninonn adipoliyaanu . Mashah Allah . 👌👌👌👌👌💯❤️🌹🤝

  • @NIDHASHASKITCHEN

    @NIDHASHASKITCHEN

    3 жыл бұрын

    Thank you 😍😍

  • @nailanourin
    @nailanourin3 жыл бұрын

    Thanks itha

  • @faijasfaizaan8568
    @faijasfaizaan85682 жыл бұрын

    Tnx itha njan undaki nallavannam nannayi😍😍😍😍❤❤❤❤

  • @Sahala_salih
    @Sahala_salih3 жыл бұрын

    ഇത്താ ...... മുട്ടമാല അടിപൊളി.🥰👍 video full കണ്ടു Superb..🤩 നമ്മളെയും ഒന്ന് കൂട്ടാക്കണേ..😘 ഇത്താ.....

  • @famikitchennanubeautytips

    @famikitchennanubeautytips

    2 жыл бұрын

    Hi

  • @itsmehere1755
    @itsmehere17553 жыл бұрын

    തനി നാടൻ കണ്ണൂർ സ്റ്റൈൽ റെസിപ്പി 👍👍 ഇനിയും പ്രതീക്ഷിക്കുന്നു സബ്സ്ക്രൈബ് ചെയ്തു 😍

  • @NIDHASHASKITCHEN

    @NIDHASHASKITCHEN

    3 жыл бұрын

    Sure😍😍

  • @hudhooscreation6425
    @hudhooscreation64253 жыл бұрын

    First✌️Ente favorite recepi😋😋😋🥰🥰🥰

  • @sanadswadiq9325

    @sanadswadiq9325

    3 жыл бұрын

    Hi

  • @SAMSHIPandikkad83
    @SAMSHIPandikkad833 жыл бұрын

    ഇഷ്ടമായി ട്ടോ. ഉണ്ടാകി നോക്കട്ടെ 👍

  • @zainsgiftsplanet4830
    @zainsgiftsplanet48303 жыл бұрын

    MashahAllah nize😍🔥

  • @kpsoujathkpsoujath7067
    @kpsoujathkpsoujath70673 жыл бұрын

    സൂപ്പർ

  • @NIDHASHASKITCHEN

    @NIDHASHASKITCHEN

    3 жыл бұрын

    😍😍

  • @saleenak3230
    @saleenak32302 жыл бұрын

    ആദ്യമായിട്ടാണ് കാണുന്നത് മുട്ടമാല സൂപ്പർ ആണല്ലോ 👍

  • @itsmemariyum9968
    @itsmemariyum99683 жыл бұрын

    Masha Allah

  • @NIDHASHASKITCHEN

    @NIDHASHASKITCHEN

    3 жыл бұрын

    😍😍

  • @muhammedbariskp220
    @muhammedbariskp2203 жыл бұрын

    Kannur Special😍

  • @sahidasulaiman8162
    @sahidasulaiman81623 жыл бұрын

    Enikku mole orupaadu ishttaanu tto..Allaahu anugrahikkatte ..aameen

  • @NIDHASHASKITCHEN

    @NIDHASHASKITCHEN

    3 жыл бұрын

    Ameen .Thank you ithaa😍😍

  • @Fooodieesisters
    @Fooodieesisters4 ай бұрын

    Njn undaki ❤Masha allah nalla sett aayi Vannitund..ellavarkum vallare eshtam aayi ❤ perfect ayi vannu ellaam 💖

  • @mohammedkolleriyil9018
    @mohammedkolleriyil90183 жыл бұрын

    Masha Allah Alhamdulilla

  • @chilluskitchenmalayalam2065
    @chilluskitchenmalayalam20653 жыл бұрын

    മാഷാഅല്ലാഹ്‌ 😍അടിപൊളി

  • @kochuranipp5237

    @kochuranipp5237

    3 жыл бұрын

    Hai,super

  • @devil016yt8
    @devil016yt83 жыл бұрын

    എന്തായാലും ട്രൈ ചെയ്തു നോക്കാം

  • @sameerariyaz3303
    @sameerariyaz33033 жыл бұрын

    Supr njanum ithupoleyanu undakaru elakka podiyum uppum cherkarilla 👍

  • @NIDHASHASKITCHEN

    @NIDHASHASKITCHEN

    3 жыл бұрын

    Elakkayum uppum ittaal maala taste kooduthal kittum...nallla flavour undaavum...try cheyth nokk ketto 😍😍

  • @aboosfamily
    @aboosfamily2 жыл бұрын

    അടിപൊളി 😍

  • @rasmirasmina9423
    @rasmirasmina94232 жыл бұрын

    Nalla adipoli 😍😍

  • @sajithasaji9782
    @sajithasaji97823 жыл бұрын

    Sooper😍😍👍👍

  • @sareenasareena6552
    @sareenasareena6552 Жыл бұрын

    Ee oru item njan first time aan try aakiyath ath perfect aayittu thanne kittti ithante vlog nokiya njan cheythath super aayittund🥰🥰

  • @NIDHASHASKITCHEN

    @NIDHASHASKITCHEN

    Жыл бұрын

    saree thank you so much dear😍😍

Келесі