ഇനി കരിപ്പൂരില്‍ നിന്ന് വിമാനം വേറെ വിമാനത്താവളത്തിലേക്ക് തിരിച്ചുവിടേണ്ട | MediaOne | Karipur

വിമാനാപകടത്തെ തുടര്‍ന്ന് ആന്‍റിനകള്‍ പ്രവര്‍ത്തന രഹിതമായ കരിപ്പൂര്‍ വിമാനത്താവളത്തിലെ ഇന്‍സ്ട്രുമെന്‍റ് ലാന്‍റിംഗ് സിസ്റ്റം പുനസ്ഥാപിച്ചു. പ്രതികൂല കാലാവസ്ഥയിലും വിസിബിലിറ്റി കുറയുന്ന സമയത്തും വിമാനങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കുന്ന ഉപകരണമാണ് ഐ എല്‍ എസ് എന്നറിയപ്പെടുന്ന ഇന്‍സ്ട്രുമെന്‍റ് ലാന്‍റിംഗ് സിസ്റ്റം. ഇനി മോശം കാലാവസ്ഥയിലും കരിപ്പൂരില്‍ നിന്ന് വിമാനം മറ്റു വിമാനത്താവളങ്ങളിലേക്ക് തിരിച്ചു വിടേണ്ടിവരില്ല.
#Karipur #Airport #InstrumentLandingSystem
മീഡിയവണ്‍ വാര്‍ത്തകള്‍ അതിവേഗത്തില്‍ അറിയാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളും സന്ദര്‍ശിച്ച് ഫോളോ ചെയ്യൂ..
#MediaoneNews #MalayalamNews
Follow us:
Subscribe Us ► goo.gl/Q7GhmF
News Website ► www.mediaonetv.in
Facebook ► / mediaonetv
Instagram ► / mediaonetv.in
Twitter ► / mediaonetvlive
Tiktok ► / mediaonetv.in
Watch Special Programs:
Special Edition ► / mediaonetvlive
Mid East Hour ► / mediaonetvlive
Kerala Summit ► / mediaonetvlive
Nilapad Abhilash► / mediaonetvlive
Hot Line Program ► / mediaonetvlive
Open House ► / mediaonetvlive
Mediaone TV news, Since 2013, we have told the real story, had conversations that challenge the status quo and made sure that the pictures that reach you are well rounded. Committed, inspired, bold, personal, political, and powerful - MediaOne has always dared to be different, and this has ushered in a new era in Kerala television. Mediaone grew to become that channel loved and watched by 4 million malayalees in the Middle East.
Watch | Follow | Subscribe | Know the Truth

Пікірлер: 139

  • @shafeeqapc3569
    @shafeeqapc35693 жыл бұрын

    ഇനിയും നല്ല മാറ്റങ്ങളും വലിയവിമാനങ്ങളും ഇറങ്ങണം ഞങ്ങൾക് എന്നും പ്രിയമാണ് ഈ എയർപോർട്ട് 😘😘

  • @igjca

    @igjca

    3 жыл бұрын

    Mm👌

  • @PranavKadirur

    @PranavKadirur

    3 жыл бұрын

    മാക്സിമം A320 അതില്കൂടുതൽ വലിയത് ഒന്നും ഇറങ്ങുല്ല

  • @RyzenFTw

    @RyzenFTw

    3 жыл бұрын

    @@PranavKadirur a320 narrow body aircraft ane it's not big

  • @RyzenFTw

    @RyzenFTw

    3 жыл бұрын

    @@PranavKadirur wide body aircrafts like 777 , , ithokke land chayyam

  • @nidhinvijayan6361

    @nidhinvijayan6361

    3 жыл бұрын

    @@RyzenFTw not for a380s

  • @asheejstrt28
    @asheejstrt283 жыл бұрын

    ഈ comment ഇടുന്നവർ വാർത്ത ശരിക്ക് കാണുന്നില്ലേ? അവിടെ ILS നേരത്തെ ഉണ്ടായിരുന്നത് വിമനാപകടത്തോടെ പുനസ്ഥാപിച്ചു എന്നാണ് പറയുന്നത്. അല്ലാതെ പുതുതായി വെച്ചതല്ല.

  • @gngqming2371

    @gngqming2371

    3 жыл бұрын

    പൊട്ടന്മാർ കുറ്റം കണ്ടെത്താൻ നോക്കുമ്പോ അതൊന്നും കേൾക്കില്ല bro...

  • @jasimcherapuram3267
    @jasimcherapuram32673 жыл бұрын

    എന്ത് കാരണത്താലായിരുന്നു വിമാനബകടം നടന്നത്.? ബ്ലാക് ബോക്സ് കിട്ടിയിട്ടും അന്വേഷണമൊന്നും കഴിഞ്ഞില്ലേ

  • @Sam-ahmd

    @Sam-ahmd

    3 жыл бұрын

    Ath avar purath vidilla

  • @shihab6930

    @shihab6930

    3 жыл бұрын

    എന്താ സംശയം pilot error or last minute technical error of aircraft. പക്ഷെ അവർ ടേബിൾ ടോപ്‌ റൺവേ മാത്രമേ പറയൂ

  • @IbnAbi

    @IbnAbi

    3 жыл бұрын

    Most probably, pilot error

  • @jasimcherapuram3267

    @jasimcherapuram3267

    3 жыл бұрын

    @shihab അതിനെ പറ്റി വിശതമായൊരു ന്യൂസ്‌ ഒന്നും കണ്ടില്ല പിന്നീട് അത് കൊണ്ട് ചോദിച്ചതാണ്

  • @faastuber3200

    @faastuber3200

    3 жыл бұрын

    Pilot error.

  • @bineshm7626
    @bineshm76263 жыл бұрын

    ILS പുതിയതല്ലന്ന് മനസിലായി👍

  • @ArafathCom
    @ArafathCom3 жыл бұрын

    ഇതൊക്കെ നേരത്തെ ചെയ്യുകയാണെങ്കിൽ ഈ അപകടം ഒഴിവാക്കാമായിരുന്നു.....

  • @adithmohan8109

    @adithmohan8109

    2 жыл бұрын

    Eth munne ullatha

  • @novlogsbyfahad
    @novlogsbyfahad3 жыл бұрын

    Black boxല്‍ നിന്ന് കിട്ടിയ വിവരങ്ങൾ എവിടെ. വിമാനപകടത്തിന്റെ കാരണം എന്തായിരുന്നു

  • @igjca
    @igjca3 жыл бұрын

    Alhamdulilla

  • @shahajasaman2350
    @shahajasaman23503 жыл бұрын

    Kannur airport veedin aduth anelum.. Gulfin varunavare Calicut airportil kootan pokuna thrill Kannur airportil kittunila..

  • @jabiravgeek1390
    @jabiravgeek13903 жыл бұрын

    ILS neratheyum indayrunnu annum diversion nadannirunu orupad but that's not a ILS CAT 3 equipped aerodrome I think CAT 1 OR CAT 2

  • @nidhinvijayan6361

    @nidhinvijayan6361

    3 жыл бұрын

    Cat 2

  • @fida3581
    @fida35813 жыл бұрын

    👌

  • @faizalovungal8538
    @faizalovungal85383 жыл бұрын

    👍

  • @safiyavpsafiya9617
    @safiyavpsafiya96173 жыл бұрын

    🤗🤗

  • @martinsebastian130
    @martinsebastian1303 жыл бұрын

    എല്ലാ കാര്യത്തിലും ഇങ്ങനെ ദുരന്തങ്ങൾ സംഭവിക്കുന്നതിന് മുമ്പ് നോക്കി കണ്ട് കാര്യങ്ങൾ ചെയ്താൽ എത്ര ജീവനുകൾ പൊലിയാതിരിക്കും.😔😔😔😔

  • @faijasizza1699

    @faijasizza1699

    3 жыл бұрын

    Currect

  • @careandhelpskondotty4450

    @careandhelpskondotty4450

    3 жыл бұрын

    ഇതൊക്കെ അവിടെ മുൻപ് ഉണ്ടായിരുന്നതാണ് bro flight accidentil കെടായതാണ്

  • @RyzenFTw

    @RyzenFTw

    3 жыл бұрын

    @@careandhelpskondotty4450 correct

  • @achaabachaaazi6471
    @achaabachaaazi64713 жыл бұрын

    Alhamdulillah...😀

  • @basheerthrasseri977
    @basheerthrasseri9773 жыл бұрын

    കരിപ്പൂരിൽ എന്ത് വെച്ചിട്ടും കാര്യമില്ല അത് പൂട്ടലാണ് മറ്റു എയർപോർട്ട് മുതലാളിമാർക്ക് താത്പര്യം

  • @zaidnaser3813

    @zaidnaser3813

    3 жыл бұрын

    അതെ വളരെ സത്യം

  • @shamilsonu5107
    @shamilsonu51073 жыл бұрын

    Karipur international airport ♥️♥️♥️♥️♥️♥️♥️♥️

  • @remyakuttan4090
    @remyakuttan40903 жыл бұрын

    Nice

  • @mohammedshibili4098
    @mohammedshibili40983 жыл бұрын

    ഇനിയെങ്കിലും ഒരു അബകടം പോലും ഉണ്ടാവാതിരിക്കട്ടെ.

  • @ubaid865
    @ubaid8653 жыл бұрын

    Eniyum kure update avanund kure kude r&d venam

  • @sachinkthomas4014
    @sachinkthomas40143 жыл бұрын

    ILS നേരത്തെ ഇവിടെ ഉണ്ടായിരുന്നല്ലോ.. ഇത് Tabletop റൺവേ ആണ്.. കാലാവസ്ഥ ശെരി അല്ലങ്കിൽ.. ഇവിടെ ഫ്ലൈറ്റ് ലാൻഡ് ചെയ്യാൻ പറ്റൂല്ല.. ഇനി DGCA ആണ് തീരുമാനം എടുക്കണ്ടത്.

  • @shabeebrahman33
    @shabeebrahman333 жыл бұрын

    Our Airport

  • @HassanHassan-be3lx
    @HassanHassan-be3lx3 жыл бұрын

    wery goodbor

  • @Froggyfillet397
    @Froggyfillet3973 жыл бұрын

    Valiya flight enna Ini iranguka

  • @jasirkferoke5264
    @jasirkferoke52643 жыл бұрын

    🌹🌹🌹🌹🌹🌹🌹🌹👍

  • @anoopvsuresh753
    @anoopvsuresh7533 жыл бұрын

    CCJ❤

  • @shafitravel
    @shafitravel3 жыл бұрын

    ഈ സംവിധാനം സ്ഥാപിക്കാൻ കുറെ ആളുകളുടെ ജീവൻ നഷ്ടപ്പെടുത്തേണ്ടി വന്നു... 😪😪😪😪

  • @hashimmuhammed1989

    @hashimmuhammed1989

    3 жыл бұрын

    സ്ഥാപിച്ചതല്ല പുനസ്ഥാപിച്ചതാണ്...

  • @mohammedyasiryasir6079
    @mohammedyasiryasir60793 жыл бұрын

    ഒരു അപകടം നടക്കണം കുറെ ആളുകൾ മരിക്കണം പാവമാ പൈലറ്റ് എന്നാലേ അധികാരികൾ കണ്ണുതുറക്കൂ നമ്മുടെ നാടും ഭരണവും എന്ന് നന്നാവും എല്ലാവർക്കും പൈസ മാത്രം മതി അപകടത്തിന് ഉത്തരവാദിത്വം ആർക്കാണ്

  • @hashirhakkim221

    @hashirhakkim221

    3 жыл бұрын

    Thaan nthua parayunne

  • @nameT-km9yo

    @nameT-km9yo

    3 жыл бұрын

    🙄

  • @78rinsonrajesh77
    @78rinsonrajesh773 жыл бұрын

    Ithoke nerthe thane cheithudaruno.. Oru apakadam vannu kazinjale ithoke cheyyan pattu alle😞

  • @babusakkeer
    @babusakkeer3 жыл бұрын

    എന്ത് കാര്യം

  • @DQMedia
    @DQMedia3 жыл бұрын

    Ith nerathe cheyyendathallayirunno

  • @nameT-km9yo

    @nameT-km9yo

    3 жыл бұрын

    apakadathil thakarnnath punasthapichathanu

  • @vlogsdot7055
    @vlogsdot70553 жыл бұрын

    Itu aadyame cheitoodayirunno

  • @salimaliparamba4689
    @salimaliparamba46893 жыл бұрын

    തിരിച്ചുവരും CALICUT INTERNATIONAL AIRPORT

  • @kannnangopalakrshna5019
    @kannnangopalakrshna50193 жыл бұрын

    Elaam mamanum pellerurum nokum eniyoym kurachuperukdi chakanm aunnte kurache sorenam kandatha am pinne mamante chanal nannakanam

  • @mohammedyasiryasir6079
    @mohammedyasiryasir60793 жыл бұрын

    വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ ക്ക് വെറും ക്യാഷ് മാത്രം മതി അപകടം നടന്നു

  • @tapy01

    @tapy01

    3 жыл бұрын

    ഈ അപകടത്തിൽ വിമാന ത്താ വള ഉദ്യോഗസ്ഥർക്ക് വല്ല പിഴവും സംഭവിച്ചതായി ഒരു റിപ്പോർട്ടും വന്നിട്ടില്ല.

  • @movies5802

    @movies5802

    3 жыл бұрын

    @@tapy01 athe

  • @careandhelpskondotty4450

    @careandhelpskondotty4450

    3 жыл бұрын

    100% pilot error

  • @RyzenFTw

    @RyzenFTw

    3 жыл бұрын

    @@careandhelpskondotty4450not confirmed yet

  • @nidhinvijayan6361

    @nidhinvijayan6361

    3 жыл бұрын

    @@careandhelpskondotty4450 not 100% pilot's fault...weather valare mosham aarnu ....so it can happen

  • @noufalvp4388
    @noufalvp43883 жыл бұрын

    Eth onnu oru pepper upayogichu vivarikkan pattumo?😀

  • @siddikkulakbarakbar577
    @siddikkulakbarakbar5773 жыл бұрын

    Naanum pettittund

  • @football_broz
    @football_broz3 жыл бұрын

    ee black boxinte kaaryam evide??

  • @RyzenFTw

    @RyzenFTw

    3 жыл бұрын

    Wait An investigation is underway

  • @najeelas66
    @najeelas663 жыл бұрын

    ങും

  • @SVTRAVELVLOG
    @SVTRAVELVLOG3 жыл бұрын

    🇮🇳💝💖💝🇦🇪

  • @JUNAIDMJM
    @JUNAIDMJM3 жыл бұрын

    ആ അപകടം ഉണ്ടാകുന്നതിനു മുമ്പ് ഈ സുരക്ഷ സംവിധാനം ചെയ്യ്തിട്ടുണ്ടെങ്കിൽ. ആ വലിയ അപകടം ഒഴിവാക്കാമായിരുന്നു. ഇനി ഒരു അപകടം ഉണ്ടാകാതിരിക്കട്ടെ.

  • @adith628

    @adith628

    3 жыл бұрын

    ILS ഇതിനു മുൻപും ഉണ്ടായിരുന്നു.

  • @JUNAIDMJM

    @JUNAIDMJM

    3 жыл бұрын

    @@adith628 ഉണ്ടായിരുന്നു. പക്ഷെ അത് പിന്നെയും പ്രവർത്തന സഞ്ജമാക്കാൻ. ഒരു അപകടം വേണമായിരുന്നോ... അതിനു മുമ്പ് ഇത് ഉണ്ടായിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നു.

  • @aslammohammed9172

    @aslammohammed9172

    3 жыл бұрын

    @@JUNAIDMJM 🙄

  • @jabiravgeek1390
    @jabiravgeek13903 жыл бұрын

    not tham report alla . notam notice to airmen

  • @anasazipalat9177
    @anasazipalat91773 жыл бұрын

    aadyam kurachu Bali Kodukkum... pinne Develop aakkum... what a Developed country...

  • @MarcoPolo-tl9rp

    @MarcoPolo-tl9rp

    3 жыл бұрын

    Ith munne undayirunnu bro . Ann undaya accidentil kedayatha

  • @deepudeepu5511
    @deepudeepu55113 жыл бұрын

    വഴി തിരിച്ചു വിടുമ്പോൾ കസ്റ്റംസിനോടൊക്കെ പറഞ്ഞു സെറ്റ് ചെയ്ത് കൊണ്ട് വരുന്ന സ്വർണം വേറെ എയർപോർട്ടിൽ ചെന്നിറങ്ങും..... പിടിക്കപ്പെടും. സൊ നന്നാക്കേണ്ടത് അത്യാവശ്യമാണ്

  • @ashmi1547

    @ashmi1547

    3 жыл бұрын

    എന്ന് ഒരു ചങ്കിയുടെ രോദനം

  • @deepudeepu5511

    @deepudeepu5511

    3 жыл бұрын

    @@ashmi1547 സത്യം വിളിച്ചു പറയുന്നവനെല്ലാം ചങ്കി

  • @muhammadrisal5257

    @muhammadrisal5257

    3 жыл бұрын

    Eee sanghi kuttammare ouru karyam, ivammarkk ellam aryam, sanghi ouru killadi tannee...

  • @harikrishnane4012

    @harikrishnane4012

    3 жыл бұрын

    മുറി അണ്ടികൾക് നോവുന്നുണ്ട്

  • @deepudeepu5511

    @deepudeepu5511

    3 жыл бұрын

    @@muhammadrisal5257 എന്ത് ചെയ്യാൻ ബ്രോ... ഞാൻ പഠിച്ചത് മതമല്ല.... അത് കൊണ്ട് കുറച്ചു തലക്ക് വെളിവുണ്ട്.

  • @hisanurahman7266
    @hisanurahman72663 жыл бұрын

    Kozhikod alla pottanamaery... malalapuram

  • @amaljoy1541
    @amaljoy15413 жыл бұрын

    Oru apakadam vannappolaano ellavarkkum manassilaayathu?? Kashtam

  • @careandhelpskondotty4450
    @careandhelpskondotty44503 жыл бұрын

    ഇതൊക്കെ നേരത്തേ തന്നേ ഉണ്ടായിരുന്നതാണല്ലോ എന്തോന്നാടെ ഇതൊക്കെ

  • @udaifubby2919
    @udaifubby29193 жыл бұрын

    Kurchu kudi kaziyenjite vechal madiyayirunnu...eapoyum angane tanneyalle orupade vedanyum nashyavum sambichittalle eangane okke cheyyu mube cheyyillallo

  • @tapy01

    @tapy01

    3 жыл бұрын

    ഇതെല്ലാം നേരത്തെ ഉള്ളതാണ്. അപകടത്തില് കേടു വന്നു, മാറ്റി സ്ഥാപിച്ചു .

  • @hashirhakkim221

    @hashirhakkim221

    3 жыл бұрын

    Vartha nere kelk mister

  • @thailandlove5535
    @thailandlove55353 жыл бұрын

    When you people think something good its too late.

  • @nadeer.farhan

    @nadeer.farhan

    3 жыл бұрын

    We all learn from mistakes, don't we??

  • @GirishGiri-rw2qp
    @GirishGiri-rw2qp3 жыл бұрын

    ശരിയാ ഫ്ലൈറ്റ് തിരിച്ചു പോവുമ്പോ. മലദ്വാരം വഴി വരുന്ന ഗോൾഡ് നും തിരിച്ച് പോവേണ്ടി വരാ.

  • @eagleeye8149

    @eagleeye8149

    3 жыл бұрын

    Inn ambalathilek malam eriyaan poyille sangi..

  • @GirishGiri-rw2qp

    @GirishGiri-rw2qp

    3 жыл бұрын

    @@eagleeye8149 aa അരാ ഇത് maladwar jwellery ക്കാരനല്ലെ. .. നിങ്ങള് ഒകെ ipo കുടുങ്ങിയല്ലോ പണ്ട്‌ ഉസ്താദ് വലുതാക്കി തന്ന ദ്വാരം ഒന്നും ഇപോ പോരാ ലേ. ഇനി ആദ്യം പഠിക്കാൻ പൊണ്ടി വരോ. ദ്വാരം വലുതാക്കാൻ

  • @ABCD-qd8yj

    @ABCD-qd8yj

    3 жыл бұрын

    @@GirishGiri-rw2qp ആസനത്തിനു ദ്വാരമില്ലാത്ത ജന്മമേ.. വായിലൂടെ തീട്ടം വരുന്ന നിനക്ക് ഇങ്ങനെ ഒക്കെ പറയാൻ കഴിയു

  • @GirishGiri-rw2qp

    @GirishGiri-rw2qp

    3 жыл бұрын

    @@ABCD-qd8yj ningalk dwaram undakanum valuthakanum aalundallo ath mathy pinne theetam varunna vaya aarude anenn Ninde message l nd

  • @ABCD-qd8yj

    @ABCD-qd8yj

    3 жыл бұрын

    @@GirishGiri-rw2qp ദ്വാരം ഉണ്ട് എന്നുള്ളത് മനുഷ്യന്റെ അഭിമാനമാണ് മൈരേ. നിന്നെപ്പോലെയുള്ള ആണും പെണ്ണും കെട്ടവൻ മാർക്ക് ദ്വാരം ഉണ്ടാവില്ല

  • @broagent5649
    @broagent56493 жыл бұрын

    ഇത് ആദ്യമേ ചെയ്തിരുന്നൾ ഒരുപാട് പേരുടെ ജീവൻ നഷ്ടമാവില്ലായിരുന്നു

  • @tapy01

    @tapy01

    3 жыл бұрын

    ഇത് എല്ലാം അപകടം സംഭവിക്കുമ്പോൾ പ്രവർത്തന ക്ഷമമായിരുന്നു.

  • @mediaworld5209
    @mediaworld52093 жыл бұрын

    Low quality maintenance .......

  • @MansoorOOPandakkkal
    @MansoorOOPandakkkal3 жыл бұрын

    ആള് മരിച്ചാലാണ് ഗവൺമെന്റിന് ബോധം തെളിയുക

  • @hashirhakkim221

    @hashirhakkim221

    3 жыл бұрын

    Edo mister ils punasthaapichu nna paranne allaand ipo vechathalla

  • @savadsaf4105
    @savadsaf41053 жыл бұрын

    Avishyam ulla samayathu ithu onnum vekkila

  • @siddtharthsreekumar4768

    @siddtharthsreekumar4768

    3 жыл бұрын

    അപകടത്തിൽ തകർന്നത് വീണ്ടും സ്ഥാപിച്ചതാണ് അല്ലാതെ പുതിയത് പൊക്കി കൊണ്ട് വന്നത് അല്ല

  • @RyzenFTw

    @RyzenFTw

    3 жыл бұрын

    @@siddtharthsreekumar4768 correct

  • @BlueTaurianBull
    @BlueTaurianBull3 жыл бұрын

    costed life of 25 odd people to make this change??? pathetic

  • @hashirhakkim221

    @hashirhakkim221

    3 жыл бұрын

    Edoo vartha maryathak kelk

Келесі