ഇനി കണ്ണുംപൂട്ടി ഇലക്ട്രിക്ക് വണ്ടി വാങ്ങാം | Tata Nexon Ev Max Malayalam Review | Nexon Ev 2022

Nexon Ev max Malayalam review, Nexon ev max, Nexon, Tata Nexon, Tata Nexon 2022, Tata Nexon, New Nexon ev, Tata Nexon ev review, Tata ev,
Nexon, tata ev, new Nexon ev review, Neon ev max
Please don't forget to follow and support us on
FB Page : / kothiyansarunanukannan
Instagram : / kothiyans_official
Business Promotions E mail : kothiyansofficial@gmail.com
DISCLAIMER
THE VIDEO PROVIDE IN THIS CHANNEL IS FOR GENERAL AND EDUCATIONAL PURPOSE ONLY.

Пікірлер: 378

  • @Writer_JK
    @Writer_JK2 жыл бұрын

    ഇതിലും മികച്ച ഒരു ഇലക്ട്രിക് കാർ റിവ്യൂ മലയാളത്തിൽ വേറെ ഇതുവരെ കണ്ടിട്ടില്ല.... സൂപ്പർ👍☺️

  • @suneermediaofficial
    @suneermediaofficial2 жыл бұрын

    Tata EV കണ്ടതിൽ ഏറ്റവും മികച്ച വിഡിയോ..

  • @cssteemalappuram
    @cssteemalappuram2 жыл бұрын

    മികച്ച റിവ്യൂ. എല്ലാ കാര്യങ്ങളും വളരെ വ്യക്തവും കൃത്യവുമായി പറഞ്ഞിട്ടുണ്ട്.നല്ല അവതരണം. ക്യാമറ എല്ലാ കാര്യങ്ങളും ഒപ്പി എടുത്തിട്ടുണ്ട്. ആദ്യ കാഴ്ച്ചയിൽ തന്നെ ചാനൽ ഇഷ്ടപ്പെട്ടു. ആശംസകൾ.

  • @alwinjose1430
    @alwinjose14302 жыл бұрын

    രാജ്യത്തുടന്നി ളം പമ്പ് കളില് , പെട്രോള്, ഡീസല് , cng കൂടാതെ ,ചാർജിങ് യൂണിറ്റ് കൂടി ആവശ്യം , dc ഫാസ്റ്റ് ചാർജർ ആവശ്യം , ഹൈ ആമ്പിൽ ഹാഫ് hrs മതിയാകും ( ബാറ്ററി ബൂസ്റ്റർ സിസ്റ്റം )വൈബ്രേഷൻ , 3 ഫേസ് ആവശ്യം

  • @rajanpaniker5545
    @rajanpaniker55452 жыл бұрын

    ഇലക്ട്രിക് വാഹനം എടുക്കാൻ ആളുകൾക്ക് താത്പര്യം വരണമെങ്കിൽ , ചാർജിങ് സ്റ്റേഷൻ എല്ലായിടത്തും വരേണ്ടതുണ്ട്.

  • @mohanvideoschelakkara6235
    @mohanvideoschelakkara62352 жыл бұрын

    Is it possible to exceed the given range by intelligent and effective use of Regeneration braking ..?

  • @sreejithsreelal2756
    @sreejithsreelal27562 жыл бұрын

    Detailed review 👍❤️

  • @TheDevapathy
    @TheDevapathy2 жыл бұрын

    Adipoli presentation ellam manasilakki thannu good video

  • @ibrahimvellarathodi3583
    @ibrahimvellarathodi35832 жыл бұрын

    ഒരു ലോട്ടറി കിട്ടാനുണ്ട് കിട്ടിയാൽ എന്തായാലും വാങ്ങും 🙏🙏🙏

  • @madhusoodananputhenveettil8296
    @madhusoodananputhenveettil82962 жыл бұрын

    can you please explain what servicing/washing and maintenance

  • @basheermoideenp
    @basheermoideenp2 жыл бұрын

    regeneration ഇറക്കങ്ങളിൽ മാക്സിമം ഉപയോഗിക്കാൻ കഴിയില്ലെ,

  • @AbdulAziz-ul3vb
    @AbdulAziz-ul3vb2 жыл бұрын

    എണ്ണകൾക്ക് വില കൂടിയപ്പോൾ ഗ്യാസ് വണ്ടി ഇറക്കി അത് ഒരുപാട് പേർ വാങ്ങി. ഗ്യാസിന് വില കൂടി. അത് വിട്ട് ഇലക്ട്രിക് വാഹനം വാങ്ങി . ചാർജ് ചെയ്യാനും വില കൂടും സ്വന്തമായി ചാർജ് ചെയ്താൽ കരന്റ് ബില്ലും കൂടും.ഇത് കഴിഞ്ഞ് സോളാർ ഇറങ്ങും അങ്ങനെ അങ്ങനെ പോവും

  • @Rajeshkumar-db5yu
    @Rajeshkumar-db5yu2 жыл бұрын

    Super video... bro പൊളിച്ച്

  • @shreyasbuilders9256
    @shreyasbuilders92562 жыл бұрын

    Simple and humble anchoring

  • @dileepnarayanan4910
    @dileepnarayanan49102 жыл бұрын

    Super review - Congrats.

  • @sandeepnithyanandan1439
    @sandeepnithyanandan14392 жыл бұрын

    അവതരണം പൊളി... അടിപൊളി ബ്രോ 👌🏻👌🏻👌🏻

  • @abhijithaa2096
    @abhijithaa20962 жыл бұрын

    Video poli, Nexon adipoli..

  • @thanveershaderiyatt7282
    @thanveershaderiyatt72822 жыл бұрын

    നല്ല അവതരണം, വീഡിയോ പ്രസന്റേഷൻ എടുത്തു പറയേണ്ടത് തന്നെ ആണ് 👍🏻

  • @sanjaygirish4864
    @sanjaygirish48642 жыл бұрын

    Tata nexon inta electric vahanam matramanu affordable ayitulla compact suv....ennalum athrem vila kodutha vangan sambathika sheeshi ellarkum illa....electric vahanangal adhikam erangathond tata maximum profit ee price il nedum mattulla ethiralikal varunnath varee... nexon inu ethiralikal varumpol vila nallapole kurayum aneram vangam!

  • @Gkb783
    @Gkb7832 жыл бұрын

    വാഹനം ജാക്കിയിൽ ഉയർത്തി നിർത്തി ചക്രങ്ങൾ കറക്കുമ്പോഴാണ് 437 കിട്ടുന്നത് എന്നു കൂടി ഓർക്കണം

Келесі