ഇനി കളി വിഴിഞ്ഞത്ത്... കോടികൾ ഒഴുകിയെത്തും... ലോകം വിഴിഞ്ഞത്തേക്ക് വരുമെന്ന് വി.എൻ വാസവൻ...

ഇനി കളി വിഴിഞ്ഞത്ത്... കോടികൾ ഒഴുകിയെത്തും... ലോകം വിഴിഞ്ഞത്തേക്ക് വരുമെന്ന് വി.എൻ വാസവൻ... #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 48

  • @naseerm2887
    @naseerm288717 күн бұрын

    സല്യൂട്ട് ഉമ്മൻ ചാണ്ടി സർ

  • @NithinEdakkara

    @NithinEdakkara

    17 күн бұрын

    😂😂😂😂

  • @MS-fi3sb

    @MS-fi3sb

    17 күн бұрын

    അവിടേം കല്ലിട്ടോ ചെണ്ടി സർ 😂😂

  • @Kpr2255

    @Kpr2255

    17 күн бұрын

    നീ എന്തിനാ കിണിക്കുന്നത് ​@@NithinEdakkara

  • @NithinEdakkara

    @NithinEdakkara

    17 күн бұрын

    @@Kpr2255 😂😂😂😂😂😂😂😂😂😂😂😂

  • @bijuvasudevchekavarbijuvas1608

    @bijuvasudevchekavarbijuvas1608

    17 күн бұрын

    🤣🤣

  • @juwelbabyuk8806
    @juwelbabyuk880617 күн бұрын

    സ്വർഗത്തിൽ ഇരുന്നു ഉമ്മൻ‌ചാണ്ടി ഇത് കണ്ട് സന്തോഷിക്കുന്നുണ്ട്.... ഇവന്മാർ ഇത് നടക്കാതെ ഇരിക്കാൻ ഒരുപാട് കളിച്ചതു ആണ് ഉമ്മൻ‌ചാണ്ടി എന്ന നേതാവിന്റെ കഴിവ് കൊണ്ട് മാത്രം ആണു ഈ പോർട്ട്‌ ഉണ്ടായതു

  • @mohamedsherief5437
    @mohamedsherief543717 күн бұрын

    വികസത്തിന്നെതിരേ ഇപ്പോവരും മാപ്രകളും പ്രതിപക്ഷവും

  • @jithinlakshman9605
    @jithinlakshman960517 күн бұрын

    ഇതൊക്കെ പണ്ടേ ചെയേണ്ടതായിരുന്നു . കേരളത്തിന് ഓരോ വർഷവും 500 കൂടിയെങ്കിലും വരുമാനം ഉണ്ടാക്കാമായിരുന്നു . ഇനി ലോജിസ്റ്റിക് സ് ട്രാൻസ്‌പോർട് ചെയാൻ ഗുഡ്സ് ട്രെയിനിന് പ്രതേക റെയിൽവേ ലൈൻ ഉണ്ടാക്കണം . Railways കൂടുതൽ പാത ഉണ്ടാക്കേണ്ട സമയം 50 വര്ഷം മുന്നേ കഴിഞ്ഞു . ഇന്നും നൂറ്റാണ്ടുകൾ പുറകിലാണ് റെയിൽവേ .

  • @sunilkumarsunil3996

    @sunilkumarsunil3996

    16 күн бұрын

    റെയിൽവേ മാത്രമല്ല ഇന്ത്യ ഇപ്പോഴും മറ്റു രാജ്യങ്ങളിലെ അടിസ്ഥാന വികസന സൗകര്യങ്ങൾ നോക്കിയാൽ 50 വർഷം പിറകിലാണ്

  • @naseerm2887
    @naseerm288717 күн бұрын

    വിഴിഞ്ഞം മുടക്കാൻ നോക്കിയ ആളുകല്ലേ ഇദ്

  • @MS-fi3sb

    @MS-fi3sb

    17 күн бұрын

    ആര് കോൺഗ്രസോ 😂😂

  • @DharmarajDharman-cd2qk
    @DharmarajDharman-cd2qk16 күн бұрын

    കേന്ദ്ര മന്ത്രി എവിടെ ആരെയും കാണാനില്ല

  • @jayasreear4349
    @jayasreear434917 күн бұрын

    Ring road enthayi

  • @Trivandrumteamz
    @Trivandrumteamz16 күн бұрын

    Thankz to ummanchandi sir we miss you sir 💙💙💙😢😢😢

  • @vishnujaya
    @vishnujaya17 күн бұрын

    പണം കുട്ട വച്ചു വാരാം!

  • @user-lf6et4zw7e
    @user-lf6et4zw7e16 күн бұрын

    ചൈനയിലേക്ക് കാശ് കയറ്റി അയക്കാൻ പിണറായിക്ക് പറ്റിയ സന്ദർഭം 😄😄😄

  • @safasahad3496
    @safasahad349616 күн бұрын

    Epoya iyal matriyayad

  • @MichiMallu
    @MichiMallu16 күн бұрын

    ഒരുപാടു ദൃശ്യമാധ്യമങ്ങൾ ഉള്ളത് കൊണ്ട് നമുക്ക് ഇതൊക്കെ ഒരാഘോഷമാണ്, ഈ പറയുന്നത് പോക്കൊക്കെ കാര്യങ്ങൾ നടന്നു കണ്ടാൽ മതിയായിരുന്നു!

  • @akashanil4875
    @akashanil487517 күн бұрын

    Athe athe koodikal varunnund vaasavan nte binamikal peril Kottayam kumali road l 7 star bar hotels varunnund kerala le ottumikka bars nte share vaasavante aanu .... jenangal ennum kazhuthakal

  • @user-bq5ic2qq2z
    @user-bq5ic2qq2z17 күн бұрын

    Kannur airport പോലെ ആക്കിയേക്കല്ലേ

  • @sarathavani8893
    @sarathavani889316 күн бұрын

    ലേശം ഉളുപ്പ്😂

  • @sujithkumar2041
    @sujithkumar204117 күн бұрын

    പ്രൊജക്ട് മൂലധനത്തിലും ഇരട്ടി ഉമ്മൻ ചാണ്ടി കൈകൂലിവാങ്ങി എന്നാണ് അന്ന് പറഞ്ഞത് 😂

  • @srinath3387

    @srinath3387

    17 күн бұрын

    endha samshayam ??

  • @cricketupdateinworld8071
    @cricketupdateinworld807117 күн бұрын

    Where’s your guys helmet and vehicle beacon light it’s reason in india anything not working systematical y here in Dubai when his highness’s also coming in port he obey rules and regulations because port area not show off area pls keep rules regulations inside port because there many chance accidents especially up side 1000 tons capacity QC Crain have

  • @santhoshkalichamara-ee1pc
    @santhoshkalichamara-ee1pc17 күн бұрын

    ഇതെന്താണ് ലോകത്തു ഒരു തുരുമുഗം. മാത്രം ഉള്ളു എന്ന് തോന്നുന്നു

  • @nissaraboobaker4082
    @nissaraboobaker408217 күн бұрын

    ഹാവൂ സമാധാനമുണ്ട് കപ്പലിന്‍റെപേര് ഫെര്‍ണ്ടാസ് *എന്നായതില്‍

  • @shafeeq8961

    @shafeeq8961

    17 күн бұрын

    ഇവിടെ Crane കൊണ്ടുവന്നത് ചൈനയിൽ നിന്നും... ആരുടെയും രാജ്യസ്നേഹം തകർന്നില്ല 😂

  • @indiaindia4457

    @indiaindia4457

    17 күн бұрын

    ഇതൊക്കെ buisness അല്ലെ midle east ഉള്ള 80% vegitables ഇന്ത്യയിൽ നിന്ന് അല്ലെ പോകുന്നെ അത് പോലെ റഷ്യയിൽ നിന്ന് ഇറാനിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്നെ ഇന്ത്യ ആണു ​@@shafeeq8961

  • @albtozcoman9565

    @albtozcoman9565

    17 күн бұрын

    adutha kappal muhammad

  • @cjnaircjithinnair4986
    @cjnaircjithinnair498617 күн бұрын

    Kodikal 😂😂😂😂

  • @user-lj5nt4bj7i
    @user-lj5nt4bj7i17 күн бұрын

    Vizijem.thurmugathe.job.veckenci.ethra.oziveondu.athineyptti.onum.prajila.

  • @akhilaj1492
    @akhilaj149216 күн бұрын

    Kodikal mukkum

  • @nikhilsiva5081
    @nikhilsiva508117 күн бұрын

    Kodi ethatte. Athin munb cpim povanm allengil sadharana kark onm kittilaa.

  • @unnikrishnanmv6286
    @unnikrishnanmv628616 күн бұрын

    കോടി കോടി എന്ന് മോങ്ങിക്കോ. ഇത് മീൻ കച്ചവടമല്ല. എന്താ ഇയാൾ ഡിസ്‌കസ് ചെയ്യുന്നത്. നമ്മുടെ എഞ്ചിനീയർസ് അല്ല. അദാനിയുടെ ജോലിക്കാരാണ്. എവിടെ കൊടി കുത്തണം എന്നാണ് ഇക്കൂട്ടർ നോക്കുന്നത്. ത്രിവർണ പതാ കയെ സല്യൂട്ട് ചെയ്യാത്തവർ ഭാരത് മാതാ കി ജയ് വിളിക്കാ ത്തവർ ഇപ്പോൾ സംസാരിക്കുന്നതു രാജ്യത്തെ പറ്റിയും ലോകത്തെ പറ്റിയും ആണല്ലോ. പിന്നെ അദാനി ഇക്കൂട്ടർക്കു തൊട്ടു കൂടാതവനല്ലേ. കാറൽ മാർക്സിന്റെ തനി ഭൂർഷാ

  • @mushrurockzuk8809
    @mushrurockzuk880917 күн бұрын

    INC UDF🎉🎉🎉❤

  • @Kpr2255
    @Kpr225517 күн бұрын

    കോടികൾ എത്ര വന്നാലും നമ്മക്ക് ഉപകാരം ഒന്നുമില്ലല്ലോ ഇനിയെങ്കിലും psc വഴി കുറച്ചു പേരെ എടുത്തൂടെ... ദാരിദ്ര്യം മാറാൻ പോവല്ലേ

  • @ThugLife-jr6tc
    @ThugLife-jr6tc17 күн бұрын

    Adaniye theri vilikuna adimakal adhaniyude thoppiyum vechond nilkunu 😂😂😂

  • @GriGri-re4qd
    @GriGri-re4qd17 күн бұрын

    Oru myirum chiythe thallu mathram

Келесі