ഇനി ഇത് തുറന്നു പറയാതിരിക്കാൻ പറ്റില്ല കേൾക്കുന്നതിലും അപ്പുറമായ് അവസാനം എല്ലാത്തിനും ഉള്ള മറുപടി

ഇനി ഇത് തുറന്നു പറയാതിരിക്കാൻ പറ്റില്ല കേൾക്കുന്നതിലും അപ്പുറമായ് അവസാനം എല്ലാത്തിനും ഉള്ള മറുപടി
#kidilammuthassi #reaction

Пікірлер: 969

  • @artma1
    @artma15 ай бұрын

    മുത്തശ്ശി.. കഴിഞ്ഞ ദിവസം ഈ വീഡിയോ കണ്ടപ്പോ വിഷമം തോന്നി..അപ്പോൾ കമെന്റ് ഇടാൻ തോന്നിയില്ല.. പിന്നീട് ഇത് മുത്തശ്ശിയോട് പറയണം എന്ന് തോന്നി..മുത്തശ്ശി വിഷമിക്കണ്ട ട്ടോ.. 🤗🫂മുത്തശ്ശി നടന്നു പോവുമ്പോൾ ഒരു പൂച്ചയോ🐈‍⬛ പട്ടിയോ 🐕പശുവോ 🐄 ഒക്കെ ശബ്ദമുണ്ടാക്കിയാൽ മുത്തശ്ശിക്ക് വിഷമം തോന്നാറുണ്ടോ? അതുപോലെ കരുതിയാൽ മതി ഇത്തരം നെഗറ്റീവ് കമന്റ്സ് ..മുത്തശ്ശി ഇങ്ങനെ ഒരു വീഡിയോ ഇട്ടതുകൊണ്ടൊന്നും നെഗറ്റീവ് പറയുന്നവർ നിർത്താൻ പോവുന്നില്ല.. അവർ അവരുടെ ജോലി ചെയ്യട്ടെ.. മുത്തശ്ശി ഇതേ പോലെ അടിപൊളി ആയി മുന്നോട്ട് പോവുക.. ഞങ്ങളുടെ മുത്തശ്ശി സൂപ്പറാ..❤ 🫶🏻

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    ഒരുപാട് ഒരുപാട് സ്നേഹം മോളേ 🌹🌹🌹🌹ഇത്രേം സപ്പോർട്ട് ഈ മുത്തശ്ശിക്ക്‌ തരുന്നതിൽ 🙏🙏🙏😘വലിയ നന്ദി 🥰🥰🥰സന്തോഷം ആയി ട്ടോ കമന്റ്‌ വായിച്ചപ്പോ 🌹🌹🌹🌹🌹🌹ഇത്രേം ആശ്വസിപ്പിച്ചുവല്ലോ ❤️❤️❤️

  • @rosilyc.f5200

    @rosilyc.f5200

    5 ай бұрын

    ❤❤❤

  • @user-jx9xv2wq8n

    @user-jx9xv2wq8n

    5 ай бұрын

    ചുട്ടയിലെ ശീലം ചുടല വരെ എന്നല്ലേ. അമ്മ വിഷമിക്കണ്ട. ചിലർക്കു പരദൂഷണം പറഞ്ഞില്ലെങ്കിൽ ഉറക്കം വരില്ല. വെറുതെ ഇരുന്നാൽ അസുഖം വരും. മുന്നോട്ടു ധൈര്യമായി പോകുക. ഞങ്ങൾ ഉണ്ട് കാണുവാൻ.

  • @NarayananNampoothiri-pv7oe

    @NarayananNampoothiri-pv7oe

    4 ай бұрын

    മുത്തശ്ശി സൂപ്പർ ആണ് എനിക്ക് ഒരുപടു ഇഷ്ടം ആണ് മുത്തശ്ശയുടെഫാഷ്യൽ ഒക്കെ ഞാൻ പരീക്ഷിച്ചു അടി പോളിയാണ് പോളിയാണ് ഒന്നും വിഷമിക്കേണ്ട കേട്ടോ ​@@kidilam_muthassi

  • @shyamalac1654

    @shyamalac1654

    4 ай бұрын

    സാരമില്ല മുത്തശ്ശി അവരെ ദൈവം കൈകാര്യം ചെയ്യടെ

  • @kalamohan3378
    @kalamohan33785 ай бұрын

    മുത്തശ്ശി യ്ക്ക്ആരോഗൃമുള്ളകാലം ജോലി ചെയ്യണം ആരൂടെയൂംകമൻറ് കാര്യമാക്കേണ്ട മുത്തശ്ശി യ്ക്ക് ആയുസ്സും ആരോഗ്യവും ഈശ്വരൻ ംതരട്ടെ

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    മോളേ ❤️❤️🥰🥰ഒരുപാട് സ്നേഹം മോളേ ❤️🥰🥰🥰

  • @kumariajaiyal511
    @kumariajaiyal5115 ай бұрын

    അമ്മയ്ക് ആരോഗ്യവും ആയുസും ദൈവം തരട്ടേ എന്ന് പ്രാർത്ഥിക്കു🤗👏ന്നു ഒരു പാട് സ്നേഹത്തോടെ🥰

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    ഒരുപാട് സ്നേഹം മോളേ 🥰❤️❤️

  • @Sairabanu-ce2bf
    @Sairabanu-ce2bf5 ай бұрын

    പറയുന്നവർ പറയട്ടെ മുത്തശ്ശി 🥰ഇങ്ങനെ ഒക്കെ ചെയ്യുന്നത് കൊണ്ടാണ് മുത്തശ്ശി ഇപ്പോഴും ആരോഗ്യത്തോടെ ഇരിക്കുന്നത് 🥰🥰ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    മോളെ ❤️❤️❤️❤️ഉമ്മ

  • @subhadratp157
    @subhadratp1575 ай бұрын

    പ്രിയ സഹോദരി എത്ര നല്ല ഒത്തൊരുമയുള്ള കുടുംബമാണ് താങ്കളുടേത്‌ എന്ന് ഞാൻ പലപ്പോഴും ഓർക്കാറുണ്ട് മോളും മരുമോനും പേരക്കുട്ടികളും എല്ലാവരും സഹായിക്കുന്നുണ്ടല്ലോ ജോലിചെയ്യാൻ പ്രായം oru പ്രശ്നമല്ല ആരോഗ്യമാണ് ആവശ്യം അത് ഈശ്വരൻ സഹോദരിക്ക് തന്നിട്ടുണ്ടല്ലോ അതുകൊണ്ട് കൂടുതൽ ഊർജസ്വലതയോടെ ജോലികൾ തുടരൂ ❤️❤️❤️😍😍😍

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    മോളെ ❤️❤️❤️❤️ഒരുപാട് സ്നേഹം ❤️😘😘😘മോൾടെ ഈ വാക്കുകൾക്ക് ❤️❤️🙏🙏വളരെ നന്ദി ❤️🙏

  • @VijayalakshmiKN-sb3sj

    @VijayalakshmiKN-sb3sj

    5 ай бұрын

    ഞാ൯ വീഡിയോകൾ കാണാറുണ്ട്. ഇന്നേവരെ കമ൯റ് ചെയ്യുന്ന ശീലമില്ല. പക്ഷേ ഇന്നത്തെ വീഡിയോ കണ്ടപ്പോൾ വിഷമമായി.എനിക്ക് എന്റെ അമ്മയെ ആണ് ഓർമ്മ വരിക. എന്റെ അമ്മ വെറുതെ ഇരിക്കയില്ല. എപ്പോഴും എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കു൦. ഇപ്പോൾ ജീവിച്ചിരിക്കുന്നില്ല. ഞാ൯ "അമ്മ" എന്നു വിളിച്ചോട്ടെ? അമ്മയുടെ ഈ മടിയില്ലായ്മയു൦ ചുറുചുറുക്കും തന്നെയാണ് അമ്മയുടെ ആരോഗ്യ രഹസ്യം. ഒരു 20 വയസ്സു കുറവേതോന്നൂ. ഇതു പോലെ ആരോഗ്യത്തോടെ യും സന്തോഷത്തോടെയു൦ ഇരിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ എന്നു പ്രാ൪ത്ഥിക്കുന്നു.

  • @lalitharavi6041

    @lalitharavi6041

    3 ай бұрын

    അമ്മേ സന്തോഷത്തോടെ തുടരൂ!😊

  • @induprasad5067
    @induprasad50675 ай бұрын

    മുത്തശ്ശി ക്ക ആയുരാരോഗ്യ സൗഖ്യം ത്തോടുകൂടി എന്നും ഇങ്ങനെ ജോലികൾ ചെയ്തു മക്കളോടും,കൊച്ചുമാക്കളോടും കൂടി ഇരിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ......എനിക്കും മുത്തശ്ശി യെ കാണാൻ മോഹം ഉണ്ട്...❤

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    ഒരുപാട് സ്നേഹം മോളേ 🥰❤️❤️. എന്നെങ്കിലും നേരിൽ കാണാനുള്ള ഭാഗ്യം ഉണ്ടാവട്ടെ 🥰❤️

  • @abhigamingyt193
    @abhigamingyt1933 ай бұрын

    മുത്തശ്ശി നന്നായി വർക്ക്‌ ചെയ്യുക ദൈവം കൂടെയുണ്ട് ഒപ്പം ഞാനും മറ്റുഉള്ളവരും

  • @kidilam_muthassi

    @kidilam_muthassi

    3 ай бұрын

    🌹🌹🌹🙏🙏🙏🙏

  • @krishnakumarib.k.3348
    @krishnakumarib.k.33484 ай бұрын

    ഇനിയും ഒരുപാട് കാലം ആയുരാരോഗ്യസൗഖ്യത്തോടെ ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏

  • @kidilam_muthassi

    @kidilam_muthassi

    4 ай бұрын

    ഒരുപാട് സ്നേഹം ❤️❤️❤️

  • @user-fd7st4jn4v
    @user-fd7st4jn4v5 ай бұрын

    മുത്തശ്ശിക്ക് ആയുരാരോഗ്യസൗഖ്യം ഉണ്ടാകട്ടെ എന്നെന്നും..... ഗുരുവായൂരപ്പന്റെയും ഉമമഹേശ്വരന്മാരുടെയും അനുഗ്രഹം എന്നെന്നും ഉണ്ടാകട്ടെ.... പ്രാർത്ഥനയോടെ 🙏🙏🙏❤️❤️❤️❤️❤️

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    ഒരുപാട് ഒരുപാട് സ്നേഹം മോളെ ❤️❤️❤️❤️😘😘😘😘

  • @user-fd7st4jn4v

    @user-fd7st4jn4v

    5 ай бұрын

    @@kidilam_muthassi മുത്തശ്ശി..... മോളല്ല..... ഒരു മോൻ ആണ് 😍😍❤️❤️🙏🙏🙏

  • @mariamaraju7224

    @mariamaraju7224

    4 ай бұрын

    Super sundari muthashi

  • @mariamaraju7224

    @mariamaraju7224

    4 ай бұрын

    God bless you

  • @sandhyavichu9299
    @sandhyavichu92995 ай бұрын

    ഞങ്ങളുടെ മുത്തശ്ശി എന്നും ഞങ്ങളെ കാണാൻ ഓരോ കൂട്ടവും ഉണ്ടാക്കി വരണേ ആൾകാർ പലതും പറഞ്ഞോട്ടെ എന്റെ മുത്തശ്ശിയും അമ്മുക്കുട്ടിയും അമ്മയും എന്നും വരണം കേട്ടോ. എന്റെ മുത്തശ്ശി ചിരിച്ചു എന്നും വരണം ഉമ്മ

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    ഒരുപാട് ഒരുപാട് സ്നേഹം മോളേ 🌹❤️❤️🥰ഉമ്മ

  • @rajiraghu8472
    @rajiraghu84725 ай бұрын

    മറ്റുള്ളവരെ വേദനിപ്പിക്കുന്നത് ചിലർക്കൊരു ഹോബി യാണ്‌. മുത്തശ്ശിയെയും കുടുംബത്തെയും ഞങ്ങൾക്ക് അറിയാം. അതുകൊണ്ട് vishamikkandtto🥰. ജനുവരി അവസാനം എന്റെ മകന്റെ വിവാഹ നിശ്ചയം ആണ്. മുത്തശ്ശിയുടെ അനുഗ്രഹവും പ്രാർത്ഥന യും എപ്പോഴും ഉണ്ടാവണം ട്ടൊ 🙏🙏🙏🙏

  • @user-nt5wo8eq7f

    @user-nt5wo8eq7f

    5 ай бұрын

    Ñalla. Marulpad6. Good

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    ഒരുപാട് സ്നേഹം രാജി മോളെ ❤️❤️❤️തീർച്ചയായും ഈ മുത്തശ്ശിയുടെ എല്ലാ അനുഗ്രഹവും കൂടെ ഉണ്ടാവുംട്ടോ മക്കളോട് പറയണേ ❤️❤️

  • @radhakrishnanms5406
    @radhakrishnanms54065 ай бұрын

    ബഹുമാനപ്പെട്ട അമ്മയ്ക്ക് : 1:32 പറയുന്നവർ പറയട്ടെ നമ്മൾ അത് അവഗണിക്കണമെന്നാണ് എന്റെ അപേക്ഷ. അമ്മ വിറക്പുരയുടെ മുകളിൽ നിന്ന് കുമ്പളങ്ങ പറിക്കുന്നത് ടെൻഷനോടെയാണ് കണ്ടത്. വീഴുമോ എന്ന് പേടിയായിരുന്നു എനിക്ക്. ഞങ്ങളെപ്പോലെ ഉള്ളവർ തീർച്ചയായും അമ്മയുടെ കൂടെ ഉണ്ട്. സ്നേഹപൂർവ്വം ...❤❤❤❤

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    ഒരുപാട് ഒരുപാട് സ്നേഹം മോളെ 😘😘😘😘ഇത്രേം സപ്പോർട്ട് ന് ഇത്രേം സ്നേഹിക്കുന്നതിനും മുത്തശ്ശി ദൈവത്തോട് നന്ദി പറയുന്നു

  • @subaidama2211
    @subaidama22115 ай бұрын

    മുത്തശ്ശിയുടെ ചിട്ടപോലെ തന്നെ കാര്യങ്ങൾ പോകട്ടെ. പറയുന്നവർ പറയട്ടെ. നമ്മുടെ ആരോഗ്യം നിലനിരുത്താ ൻ നമ്മൾ തന്നെ നോക്കണം. നമുക്ക് പറ്റുന്ന എല്ലാ പണികളും ചെയ്യണം. സന്തോഷം മുത്തശ്ശി....

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    മോളേ ❤️🥰🥰🥰ഒരുപാട് സ്നേഹം 🥰🥰🥰മോളേ

  • @oormilapolpaya
    @oormilapolpaya5 ай бұрын

    ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു'🙏🙏🙏😘

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    സന്തോഷം ട്ടോ ❤️❤️❤️

  • @komalavalliachuthanandhan3435
    @komalavalliachuthanandhan34354 ай бұрын

    മുത്തശ്ശിയുടെ വീഡിയോ കുറച്ചായിട്ടേ ഉള്ളു കാണാൻ തുടങ്ങിയിട്ട്. എനിക്ക് ഒരു പാട് ഇഷ്ടമായി. എൻ്റെയും ഭർത്താവിൻ്റേയും അമ്മമാർ ഞങ്ങളെ ചെറുപ്പത്തിലേ മരിച്ചു പോയി. മുത്തശ്ശിയെ കാണുന്നത് ഞാൻ എൻ്റെ അമ്മയെ പോലെ ആണ് പറയുന്നവർ എന്തും പറയട്ടെ. പണി ചെയ്യുമ്പോൾ ആരോഗ്യം കൂട്ടുകയേ ഉള്ളു. മുത്തശ്ശിക്ക് ആയുരാരോഗ്യം ഉണ്ടായിരിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു.❤❤❤

  • @kidilam_muthassi

    @kidilam_muthassi

    4 ай бұрын

    മോളേ 🌹🌹🙏🙏ഒരുപാട് സ്നേഹം

  • @mithravarma7134
    @mithravarma71345 ай бұрын

    മുത്തശ്ശി വെറുതെയിരുന്നാൽ അസുഖങ്ങൾ ഉണ്ടാവാൻ സാദ്ധ്യതയുണ്ട്.❤❤❤❤ Super ആണ് മുത്തശ്ശി

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    അതെ മോളെ 🙏🙏

  • @FathimaKp-xs5nd
    @FathimaKp-xs5nd5 ай бұрын

    സാരല്ല്യ അമ്മേ നാളെകൊണ്ട് കഴിയുന്നത് നമ്മൾ ചെയ്യുക 👍❤️❤️❤️❤️❤️😍😍😍

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    മോളെ ❤️❤️ഒരുപാട് സ്നേഹം ഇത്രേം വലിയ സപ്പോർട്ട് ന് ❤️❤️🙏🙏നന്ദി

  • @neerajsonasona6864
    @neerajsonasona68644 ай бұрын

    മന:സമാധാനവും, ആയുരാരോഗ്യ സൗഖ്യവും നേരുന്നു, മുത്തശ്ശി..... നല്ലത് വരട്ടെ. നന്മ മാത്രം നേരുന്നു

  • @kidilam_muthassi

    @kidilam_muthassi

    3 ай бұрын

    🌹❤️❤️❤️❤️❤️

  • @aswanik3274
    @aswanik32745 ай бұрын

    എത്ര നല്ല വീഡിയോ ഇട്ടാലും കുറ്റം പറയാൻ ആൾക്കാർ ഉണ്ടാവും. മുത്തശ്ശി അതൊന്നും കാര്യമാക്കണ്ട Love u muthassi😘😘😘

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    മോളെ ❤️❤️❤️❤️ഒരുപാട് സ്നേഹം 😘😘❤️❤️❤️സന്തോഷം ഇത്രേം നല്ല കമന്റ്‌ ന്

  • @user-mn3fk3nb5v
    @user-mn3fk3nb5v4 ай бұрын

    അമ്മ വിഷമിക്കണ്ട ഒരു വീഡിയോ ഇടുമ്പോൾ നല്ല കമെന്റും ഉണ്ടാകും നെഗറ്റീവ് കമെന്റും ഉണ്ടാകും അത് കാര്യം ആക്കണ്ട ആരോഗ്യവും ഉത്സാഹം ഉള്ള ഒരു മനസും ഉണ്ടങ്കിൽ എന്ത് ജോലിയും ചെയാം എപ്പോഴും അങ്ങനെ തന്നെ ആയിരിക്കട്ടെ അമ്മ ❤️👍

  • @kidilam_muthassi

    @kidilam_muthassi

    4 ай бұрын

    ഒരുപാട് സ്നേഹം 🥰❤️❤️❤️

  • @preethip9955
    @preethip99555 ай бұрын

    മുത്തശ്ശിക്ക് സന്തോഷം ഉണ്ടാക്കുന്ന എല്ലാ കാര്യങ്ങളും മുത്തശ്ശി ചെയ്യൂ, വെറുതെയിരിക്കുന്ന ശീലം നല്ലതല്ല, എപ്പോഴും ബിസിയായി ഇരിക്കുന്നതാണ് ശരീരത്തിനും മനസ്സിനും നല്ലത്❤❤❤❤

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    ഒരുപാട് സ്നേഹം മോളേ 🌹🌹🌹🌹🌹ഉമ്മ❤️❤️❤️

  • @pramodkumar.p.kpramod9111
    @pramodkumar.p.kpramod91113 ай бұрын

    ദുഷ്ട ആത്മാക്കൾ കമൻറടിക്കട്ടെ , മുത്തശ്ശി ഇനിയും തുടരുക ... എല്ലാ വിധ ആശംസകളും നേരുന്നു❤️❤️❤️

  • @kidilam_muthassi

    @kidilam_muthassi

    3 ай бұрын

    ❤️❤️❤️❤️

  • @rajidev9114
    @rajidev91145 ай бұрын

    മുത്തശ്ശി 🙏🙏🙏 ഇതുപോലെ തന്നെ ജീവിതം. തുടരുക....

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    ഒരുപാട് സ്നേഹം മോളേ 🥰❤️❤️

  • @indukrishnakumar8741
    @indukrishnakumar87415 ай бұрын

    മനസ്സിന് സന്തോഷം കിട്ടുന്ന എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിയട്ടെ അമ്മക്ക്❤

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    മോളെ ❤️❤️ഒരുപാട് സ്നേഹം

  • @user-if9xb2wh1c
    @user-if9xb2wh1c5 ай бұрын

    പാചകം. അറിയാത്തവകർക്. വളരെ.. ഉപകാരംസ്ന്. മുത്തശ്ശി.

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    ഒരുപാട് സ്നേഹം 🥰❤️

  • @user-ne5gt5yd3f
    @user-ne5gt5yd3f4 ай бұрын

    Love you Amma...With lots of love and wishes for your good health and happiness,🙏🙏🙏🙏. From Mumbai

  • @kidilam_muthassi

    @kidilam_muthassi

    4 ай бұрын

    സന്തോഷം 🥰❤️❤️ട്ടോ

  • @pankajakshibalakrishnan4747
    @pankajakshibalakrishnan47474 ай бұрын

    മുത്തശ്ശി ഒരു വിഷമവും വേണ്ട. ബഹുജനം പലവിധം എന്നല്ലേ ഒന്നും ആലോചിച്ചു വിഷമിക്കേണ്ട നല്ലൊരു കുടുംബത്തിനു ടമയാണ് മുത്തശ്ശിയും ഇതേപോലെ തന്നെ മുന്നോട്ടു പോവാൻ ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ എല്ലാം ഭഗവാൻ്റെ പ്രസാദമായി കണ്ടു കൊണ്ട് മുന്നോട്ടു പോവാൻ കണ്ണൻ്റെ അനുഗ്രഹം ഉണ്ടാവട്ടെfamily - ൽ എല്ലാവരും നല്ല മനസ്സുള്ളവരാണ് അവിടെ ഭഗവത് ചൈതന്യം നിറഞ്ഞു നില്ക്കും എന്നും മുത്തശ്ശി സന്തോഷത്തോടും ആരോഗ്യത്തോടെയും ഇരിക്കൻ പ്രാർത്ഥിക്കുന്നു. എല്ലാ നന്മയും ഉണ്ടാവട്ടെ ഹരേ കൃഷ്ണാ ....🙏🙏🙏❤❤❤❤❤

  • @kidilam_muthassi

    @kidilam_muthassi

    4 ай бұрын

    മോളേ ഒരുപാട് സ്നേഹം 🥰❤️❤️. മുത്തശ്ശിക്ക് പറയാൻ വാക്കുകൾ ഇല്ല 🥰❤️🙏🙏

  • @pankajakshibalakrishnan4747

    @pankajakshibalakrishnan4747

    4 ай бұрын

    🙏🙏🙏❤❤❤​@@kidilam_muthassi

  • @bindusundaran3188
    @bindusundaran31885 ай бұрын

    ഹായ്😊 മുത്തശ്ശീ.... ഞങ്ങൾക്ക് മുത്തശ്ശീ നേ മക്കളേ ഒക്കെ ഒരുപാട് ഇഷ്ടാണ് ട്ടോ. മുത്തശ്ശീടെ പുതിയ വിഭവങ്ങൾക്കായീ കാത്തിരിക്കുന്നു🙏❣️ ഗുരുവായൂരപ്പാ... ശരണം🙏

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    ഒരുപാട് സ്നേഹം മോളേ 🥰❤️❤️

  • @Deekaytalks
    @Deekaytalks5 ай бұрын

    അമ്മാ അമ്മ ചെയ്യുന്നത് എല്ലാം നന്നായിട്ടുണ്ട്. ആരെങ്കിലും എന്തെങ്കിലും പറയട്ടെ. അമ്മ ചെയ്യൂട്ടോ. അമ്മ വിഷമിക്കേണ്ട. എല്ലാവരും കൂടെയുണ്ട്. Love you അമ്മ ❤

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    ഒരുപാട് ഒരുപാട് സന്തോഷം മോളെ ❤️❤️😘😘😘ഉമ്മ

  • @mollybalu9763
    @mollybalu97635 ай бұрын

    അമ്മയാണ് ശരി, ആരോഗ്യം ഉള്ളിടത്തോളം നമ്മുക്ക് ഇഷ്ടമുള്ള ജോലി ചെയ്യണം, neglect negative comments We love you Amma♥️💓

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    ഒരുപാട് സ്നേഹം മോളേ 🥰❤️

  • @lakshmikuttynair8818
    @lakshmikuttynair88185 ай бұрын

    Muthassi you are great. Don't worry about anything. ❤❤❤❤snehathode muthassiyude lchu❤❤❤❤

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    ലച്ചു മോളെ 😘😘😘😘😘സന്തോഷം 🙏🙏

  • @susheelak1088
    @susheelak10885 ай бұрын

    മുത്തശ്ശി ഒന്നുകൊണ്ടും വിഷമിക്കണ്ട. എന്ത് പണിയും ചെയ്യാനുള്ള ഒരു മനസ്സാണ് മുത്തശ്ശിയെ വളർത്തുന്നത്. എളില്ലാത്ത നാവുകൊണ്ട് പറയുന്നവർ പറയട്ടെ. കീപിറ്റ് അപ്പ്‌ ❤❤❤

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    ഒരുപാട് സ്നേഹം മോളേ 🥰❤️❤️

  • @rajeevannnt9265
    @rajeevannnt92655 ай бұрын

    ആരോഗ്യം ഉള്ളത് വരെ കഴിയുന്നത്ര പ്രവർത്തിക്കുക ഒരുപാട് സ്നേഹത്തോടെ❤❤

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    ഒരുപാട് ഒരുപാട് സന്തോഷം ❤️❤️🙏🙏🙏

  • @sreedevikaumbillyvlogs8095
    @sreedevikaumbillyvlogs80955 ай бұрын

    Super video പുതിയ ഫ്രണ്ട് തിരിച്ച് സപ്പോർട്ട്

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    ഓക്കേ മോളേ തീർച്ചയായും സപ്പോർട്ട് ചെയ്യാം ട്ടോ 🥰❤️

  • @drpadminipeethambaran2360
    @drpadminipeethambaran23605 ай бұрын

    പ്രിയ സോദരി ! പ്രണാമം. വെറുതെ ഇരിക്കുന്നത് ശീലിച്ചവരുടെ പണിയാണ്. വിഷമം വേണ്ടാ ഈശ്വരൻ ആരോഗ്യം തരട്ടെ.

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    ഒരുപാട് സ്നേഹംമോളേ 🥰🥰❤️❤️🙏

  • @user-kalav
    @user-kalav5 ай бұрын

    അമ്മേ എന്റെ അമ്മയും ഇതു പോലെ തന്നെ വെറുതെ ഇരിക്കില്ല ജോലി ചെയുന്നത് നല്ലത് തന്നെ ❤

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    ആണോ മോളെ ❤️🙏🙏

  • @sreedhrannambiar8384
    @sreedhrannambiar83845 ай бұрын

    Muthassi don't worry u are healthy and your routine is very good and continue the same and nevermind negative comments Sruthi from dubai hailing from kannur at thillenkeri

  • @ANANDHAPADMANABH
    @ANANDHAPADMANABH5 ай бұрын

    മുത്തശ്ശി എന്താണ് ഇത് വിഷമിക്കേണ്ട ബഹുജനം പലവിധം എന്റെ മുത്തശ്ശി യാണ് ഞാൻ വരും മുത്തശ്ശിയെ കാണാൻ ❤️❤️❤️❤️❤️❤️

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    മോനെ 🙏🙏🙏🙏😘😘😘കുറേ നാളായി മോന്റെ മെസ്സേജ് കണ്ടിട്ടു സുഖമാണോ

  • @remyakrishnan4312
    @remyakrishnan43125 ай бұрын

    Muthassi ithonnum mind cheyyenda,ee lokath mattullavare vishamippikkan vendi Mathram nadakkunna Kure aalkkar und,athonnum kaaryamakkenda,sherikkum muthassiye orupad ishtapedunna Kure perund,avarkku vendi muthassi munnottu povuka❤ love you muthassi

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    മോളേ 🌹🌹🌹🌹🙏🙏🙏🙏🙏ഒരുപാട് സ്നേഹം

  • @lathasajeev7382
    @lathasajeev73825 ай бұрын

    നമ്മൾക്ക് ഇഷ്ട്ടമുള്ള നല്ല കാര്യങ്ങൾ ചെയ്തുകൊണ്ട് എന്നും ജീവിക്കു 🙏വിഷമിക്കണ്ടാട്ടോ 🙏

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    മോളെ ❤️❤️❤️ഒരുപാട് സ്നേഹം 🙏🙏🙏❤️❤️❤️

  • @navaneetcomputers
    @navaneetcomputers5 ай бұрын

    വിഷമിക്കണ്ട. പറ്റുന്ന ജോലികൾ ചെയ്യുന്നത് നല്ലതാണ്. ഞാനും വെറുതേയിരിക്കാൻ ഇഷ്ടപ്പെടാത്ത ആളാണ്. 15:36 നമ്മളെക്കൊണ്ടു പറ്റുന്ന വിധത്തിൽ എന്തെങ്കിലുമൊക്കെ ചെയ്യുന്നത് സന്തോഷം ഉള്ള കാര്യമാണ്. ആരോഗ്യം ശ്രദ്ധിക്കണമെന്ന് മാത്രം. ഭക്ഷണം മുതലായവ സമയത്തിന് കഴിക്കാറുണ്ടല്ലോ.❤

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    ഒരുപാട് സ്നേഹം 🥰🥰❤️❤️

  • @bindhumurali7946
    @bindhumurali79464 ай бұрын

    Muthassiye amme ennu vilichotte.njan ella videoyum kanum .ee video ennanu kandathu. Kaliyakkunnavar kaliyakkikkotte amme.ella videoes um enikkishtamqnu.sankadappedenda ketto amme. God bless you.eniyum othori video kanan aagrahikkunnu amme.🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️

  • @kidilam_muthassi

    @kidilam_muthassi

    4 ай бұрын

    മോളേ 🌹❤️❤️വിളിച്ചോളൂ ട്ടോ സന്തോഷം എനിക്ക് ഉള്ളൂ ❤️❤️❤️ഒരുപാട് സ്നേഹം 🥰🥰🥰

  • @AryaM-ey7sz
    @AryaM-ey7sz5 ай бұрын

    മുത്തശ്ശീ❤❤❤❤❤ ആറ് മാസം മുൻമ്പാണ് ഞാൻ മുത്തശ്ശിയുടെ വീഡിയോസ് കണ്ട് തുടങ്ങിയിട്ട്❤❤ ഓരോ വീഡിയോകളും എനിക്ക് ഒരുപാട് ഇഷ്ടമാണ്. നമ്മുടെ സന്തോഷമാണ് മുത്തശ്ശീ പ്രധാനം. മുത്തശ്ശീ സന്തോഷത്തോടെ മുന്നോട്ട് പോകൂ... സ്നേഹത്തോടെ കൂടെ ഉണ്ടാകും❤❤ ഇവിടെ എല്ലാവർക്കും മുത്തശ്ശിയെ നേരിട്ട് കാണാൻ ആഗ്രഹമുണ്ട് ❤❤❤ ഒരുപാട് സ്നേഹവും ബഹുമാനവുമാണ് love you മുത്തശ്ശീ.❤❤❤ ഉമ്മ❤❤

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    മോളേ 🌹🌹🌹എന്താ മുത്തശ്ശി പറയാ വാക്കുകൾ ഇല്ല ❤️❤️❤️ഒരുപാട് സന്തോഷം തോന്നി വായിച്ചപ്പോൾ സങ്കടം വന്നു മോൾടെ ഈ സ്നേഹം മാത്രം മതി എപ്പോഴുംവേണം ട്ടോ ❤️❤️❤️❤️

  • @AryaM-ey7sz

    @AryaM-ey7sz

    5 ай бұрын

    ഒരുപാട് സ്നേഹം മുത്തശ്ശീ❤❤❤❤

  • @user-wq1kj8rm5v
    @user-wq1kj8rm5v5 ай бұрын

    Vishamikanda tta muthassi love you❤

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    മോളെ ❤️❤️❤️❤️

  • @sjfoodtravel6756
    @sjfoodtravel67565 ай бұрын

    പറയുന്നവർ പറയട്ടെ അത് കാര്യം ആകണ്ട നമ്മൾ ഒക്കെ ഉണ്ട് മുത്തശ്ശി കൂടെ ❤❤❤❤

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    സൂരജ് മോനെ 😘😘😘😘❤️❤️

  • @Vasi422
    @Vasi4224 ай бұрын

    മുത്തശ്ശി ആരോ എന്തോ പറയട്ടെ നമുക്ക് എന്തു ചെയ്യാൻ പറ്റും. ഇതുപോലെ ഓരോന്നും ചെയ്യുക അതുതന്നെയാണ് നല്ലത്. സന്തോഷം കിട്ടുന്നതിൽ കവിഞ്ഞ് എന്താണുള്ളത്. വിഷമിയ്ക്കാതിരിയ്ക്കുക❤❤❤

  • @kidilam_muthassi

    @kidilam_muthassi

    4 ай бұрын

    ഒരുപാട് ഒരുപാട് ഒരുപാട് സന്തോഷം മോളേ ❤️❤️❤️😘😘😘😘😘🙏🙏🙏🙏

  • @Vasi422

    @Vasi422

    4 ай бұрын

    ​@@kidilam_muthassiഎപ്പോഴും നല്ല നല്ല വീഡിയോകൾ തന്നെ മുത്തശ്ശി ഇടുന്നത്. ഞങ്ങളെ പോലെ ഉള്ളവർ ഉണ്ടല്ലോ മുത്തശ്ശിയേ Replay കണ്ടപ്പോൾ വളരെ വളരെ സന്തോഷം ഒന്നു നേരിൽ കാണാൻ ഏറെ ആഗ്രഹം❤❤❤❤

  • @HappyVlogsWithGeetha
    @HappyVlogsWithGeetha5 ай бұрын

    കുറെ നാളായി ഞാൻ അമ്മയുടെ വീഡിയോ കാണുന്നു കമെന്റ് ഇടാറില്ല പക്ഷെ ഇന്ന് ഇത് പറയാതെ വയ്യ അമ്മയുടെ ഇഷ്ടംപോലെ എന്തു ജോലിയും ചെയ്തോളൂ നൃത്തം പാട്ട് അങ്ങിനെ എല്ലാം ചെയ്യു എനിക്ക് അതെല്ലാം കാണാൻ ഇഷ്ടമാണ് ജോലി ചെയ്യാതിരുന്നാൽ ആരോഗ്യം പോകും ഇനിയും എല്ലാം നന്നായി ചെയ്യാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ❤

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    മോളേ 🌹🌹🌹🌹ഒരുപാട് സ്നേഹം ഇത്രേം ആശ്വാസം തരുന്ന വാക്കുകൾ ഈ അമ്മയോട് പറഞ്ഞതിൽ വളരെ നന്ദി 🌹🌹🙏🙏🙏

  • @Shibikp-sf7hh
    @Shibikp-sf7hh5 ай бұрын

    സാരമില്ല അമ്മേ, നമ്മുടെ സമൂഹം അങ്ങനെ ആണ്. മുത്തശ്ശി കിടു അല്ലേ, ഇങ്ങനെ തന്നെ മുന്നോട്ടു പോകുക. ഭഗവാൻ കൂടെ ഉണ്ടാകും 👍👍👍🙏🙏

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    മോളെ ❤️❤️❤️ഒരുപാട് സ്നേഹം ❤️🙏🙏

  • @ajithakumari2946
    @ajithakumari29465 ай бұрын

    ദേവി ഏടത്തിയെ (മുത്തശ്ശി ) എനിക്ക് എത്രയോ കാലമായിട്ട് വളരെ അടുത്ത് അറിയാം, ഒരു കുടുംബമായി കഴിഞ്ഞവർ ആണ്, ഇപ്പോൾ അകലെ ആണ് താമസം എങ്കിലും കോൺടാക്ട് ഇപ്പോളും ഉണ്ട്, വളരെ അദ്ധ്വാനിക്കുന്ന ഒരാളാണ് എപ്പോളും എന്തെങ്കിലും ചെയ്തുകൊണ്ടേ ഇരിക്കും, ഊഹിച്ചുകൊണ്ട് ഓരോന്ന് എഴുതുന്നത് നല്ലതല്ല. ചുറുചുറുക്കൊടെ പറ്റുന്ന കാര്യം ചെയ്തുകൊണ്ടിരിക്കു ദേവി ഏടത്തി 🌹😍

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    സത്യം അജിതേ പഴയ കാലം 🙏🌹🌹ഒരുപാട് സന്തോഷം ഇത്രേം വലിയ വാക്കുകൾക്ക് നന്ദി 🌹🌹❤️❤️

  • @sathyvasu3346

    @sathyvasu3346

    5 ай бұрын

    ​@@kidilam_muthassi9:09 9:09

  • @devigirija4922
    @devigirija49225 ай бұрын

    ഹരേ കൃഷ്ണ വളരെ നല്ല കാര്യം തന്നെ 🙏👍

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    അമ്മേ ❤️❤️❤️🙏🙏🙏😘😘😘😘

  • @user-iv8tt8fy4b
    @user-iv8tt8fy4b5 ай бұрын

    Saralya muthassi adonum mind cheyanda chilavark aganya edek namale kuthileng oru samadanavila pote tuo.. muthassi sandhoshayit videos cheu kanan othiri agrahathode kathirikunavarum und muthassi..Eneum ayurarogyasowkyathode videos oke cheyan dhaivam anugrahikate muthassi de koode njagalde prarthanaum support um enum undavm❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    ഒരുപാട് ഒരുപാട് സ്നേഹം മോളേ 🌹❤️🥰🥰ചക്കരയുമ്മ 🙏🙏🙏🙏🙏😘😘🙏🙏

  • @belladsilva1748
    @belladsilva17485 ай бұрын

    അമ്മേ.... എന്ത്. പറഞ്ഞാലും...അമ്മ... പിറകോട്ട്.. പോകരുത്.. തളർത്താൻ. പലരും. പലതും. പറയും... അത്. കൊണ്ട്.അമ്മ... വിഷമിക്കണ്ട.... ഒര് പാട് നെ കറ്റി വ്. കമന്റ്. വരും... അതൊന്നും. കണക്കിൽ. എടുക്കണ്ട...വിഷമിക്കണ്ട... ഒരു പാട്. പേർ... അമ്മയെ... സേനഹിക്കുന്നവർ ഉണ്ട്....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    ബെല്ല മോളെ 😘😘😘😘😘ഒരുപാട് സ്നേഹം ❤️❤️❤️ഇത്രേം സപ്പോർട്ട് ന് ❤️❤️🙏🙏🙏സന്തോഷം ആയി ഈ അമ്മക്ക്

  • @rajinisujansujan3600
    @rajinisujansujan36005 ай бұрын

    മുത്തശ്ശി നെഗറ്റീവ് കമെന്റ്സ് mind ചെയ്യണ്ട 🙏പ്രായമായി എന്നും പറഞ്ഞു ചുമ്മാ ഒരു മൂലയിൽ ഇരിക്കുന്നതാണോ നല്ലത് എന്നാണോ...... ഒരിക്കലും അല്ല..... ഇതൊക്കെ ഭാഗ്യം ആണ് ഇങ്ങനെ ഒക്കെ സാധിക്കുന്നതിൽ ദൈവതിനോട് ആണ് നന്ദി പറയേണ്ടത് 🙏🙏🙏ആരോഗ്യം ഉള്ളിടത്തോളം ഇങ്ങനെ തന്നെ മുന്നോട്ടു പോകുക ❤❤❤❤❤❤❤❤

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    മോളേ 🌹❤️🥰🥰ഒരുപാട് സ്നേഹം 🥰🥰🥰സന്തോഷം ആയി ട്ടോ

  • @user-bl6sr9po2b
    @user-bl6sr9po2b5 ай бұрын

    Muthasiii oriklalumm sankadapadandaa kanan vayaaa ennumm sapport undakkumm. Love uuu ummaaaa

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    മോളെ ❤️❤️❤️❤️ഒരുപാട് സ്നേഹം🙏🙏❤️❤️❤️❤️

  • @lathasathish3868
    @lathasathish38685 ай бұрын

    Ammee...aarogyamullappol enthu paniyum cheyyam ..namukk athoru santhoshavum sukhavunanu...veruthe irunnal sukhamillathe aavum..Daivam ennum kaathu rekshikkatte..🙏❤️

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    ഒരുപാട് സ്നേഹം മോളേ 🥰🥰❤️❤️

  • @sarithasaritha4502
    @sarithasaritha45025 ай бұрын

    സത്യം....... നമ്മൾക്ക് ആരോഗ്യം ഉള്ളടിതൊടുള്ള കാലം.വെറുതെ ഇരിക്കരുത്. നെഗറ്റീവ് പറയുന്നവർ ഉണ്ടാവും. കാര്യം ആകേണ്ട മൂത്തശ്ശി. ഒരു പാട് ഇഷ്ട്ടാണ് മുത്തശ്ശിയെ ❤❤

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    മോളെ ❤️❤️❤️❤️സന്തോഷം

  • @saralabosek5228
    @saralabosek52285 ай бұрын

    മുത്തശ്ശി വിഷമിക്കണ്ട.ജോലി ചെയ്യുന്നത് ഒരിക്കലും മോശം കാര്യമല്ല.ഇങ്ങനെ ഇപ്പോഴും active ആയതുകൊണ്ടാണ് മുത്തശ്ശി ആരോഗ്യത്തോടെ ഇരിക്കുന്നത്.ആയുരാരോഗ്യ സൗഗ്യം നേരുന്നു❤

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    ഒരുപാട് സ്നേഹം മോളേ 🥰❤️❤️

  • @ambikasreekumaran6215

    @ambikasreekumaran6215

    5 ай бұрын

    മുത്തശ്ശി പറയുന്നവർ പറയട്ടെ എനിക്കും പണി എടുക്കാ ൻ ഇഷ്ടമാ ഞാനു ഒരില്ലത്തെയാണ് എവിടെയാണ് ഇല്ലം എന്താണ് ഇല്ലപ്പേര് എനിക്ക് ഇഷ്ടമാണ് മുത്തശ്ശിയുടെ വീഡിയോ പറയുന്നവർ പറയട്ടെ മുത്തശ്ശിപണിയെടുക്കാനുള്ള ആരോഗ്യവും ആയസും ഭഗവാൻ തരട്ടെ

  • @vasanthkmenon8065
    @vasanthkmenon80655 ай бұрын

    മുത്തശ്ശി.... മുത്തശ്ശി കിടിലൻ മുത്തശ്ശി തന്നെ ആണ് ട്ടോ... പറയുന്നവർ എന്തും പറഞ്ഞോട്ടെ... മുത്തശ്ശി എന്നും ഇത് പോലെ energetic ആയി ഇരിക്കൂ.. നെഗറ്റീവ് കമന്റുകൾക്ക് അത്രയും വില കൊടുത്താ മതി.. മുത്തശ്ശിക്ക് എല്ലാ വിധ ആയുരാരോഗ്യ സൗഖ്യവും ഉണ്ടാവട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    ഒരുപാട് സ്നേഹം 🥰🥰🥰❤️❤️❤️❤️🙏

  • @lovelyvs2243
    @lovelyvs22435 ай бұрын

    Muthassi love you god bless you and your family ❤❤

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    ഒരുപാട് സ്നേഹം 🥰❤️

  • @shylajashylaja9126
    @shylajashylaja91265 ай бұрын

    കുറ്റം പറയുന്നവർക്ക് വെറുതെ ഇരിക്കാൻ പറ്റില്ല. അത് അവരുടെ ഒരു ഹോബി യാണ്. മുത്തശ്ശി അതൊന്നും മൈൻഡ് ചെയ്യണ്ട. കേൾക്കുമ്പോൾ സങ്കടം തോന്നുന്നു ഇനിയും ഒരു പാട് ചെയ്യാനുള്ള ആരോഗ്യം, സന്തോഷവും ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ❤❤

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    ഒരുപാട് സ്നേഹം മോളേ 🥰❤️❤️

  • @trendsbyafsalnasrin3555
    @trendsbyafsalnasrin35555 ай бұрын

    വെറുതെ ഇരിക്കുന്നതിലും നല്ലത് വല്ലതും ചെയ്യുന്നത് .അതിൽ ഒരു സന്തോശം കിട്ടുന്നെങ്കിൽ അതിലും വലിയ കാര്യം .അതിൽ ഗുണം കിട്ടുന്നെതെങ്കിൽ അത് അതിലും വലിയ കാര്യം .ഇനിയും വ്ലോഗുകൾ പൊടി പാറി വരട്ടെ

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    ഒരുപാട് സ്നേഹം ❤️❤️❤️മോനെ സന്തോഷം ആയി എനിക്ക് 🙏😘❤️

  • @bindhubindhu5641
    @bindhubindhu56415 ай бұрын

    മുത്തശ്ശി സങ്കടം വേണ്ടാ ട്ടോ നെഗറ്റീവ് മൈൻഡ് ചെയ്യാൻ പോവണ്ട നല്ല വീഡിയോ ആണ് മുത്തശ്ശി യെ ഇഷ്ടം ഉള്ള ഞങ്ങൾ ഒരുപാട് പേരുണ്ട് ടെൻഷൻ വേണ്ട മുത്തശ്ശി ഹാപ്പി ആയിട്ട് ഇരിക്കുന്നതാണ് ഇഷ്ട്ടം ❤❤❤❤❤❤❤❤❤

  • @kidilam_muthassi

    @kidilam_muthassi

    4 ай бұрын

    ഒരുപാട് സ്നേഹം മോളേ 🌹❤️❤️🥰ഉമ്മ

  • @prabhavathipalakkal
    @prabhavathipalakkal5 ай бұрын

    മുത്തശ്ശി ഇനിയും വീഡിയോ ചെയ്യണം ഡാൻസും വേണം കട്ട സപ്പോർട് ഉണ്ട് ട്ടോ ഒരുപാടിഷ്ടം 👌👌

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    ഒരുപാട് ഒരുപാട് സ്നേഹം 😍😍😍😍മോളെ

  • @CreativeJay
    @CreativeJay5 ай бұрын

    മുത്തശ്ശി കുട്ടി ❤❤❤ കുറ്റം പറയുന്നവർക്ക് അതുതന്നെയാണ് ജോലി എന്ന് തോന്നുന്നു. എനിക്കും കിട്ടാറുണ്ട് ഒരുപാട്. മുത്തശ്ശിയുടെ video ഇപ്പോഴാണ് ഞാൻ കാണുന്നത്. സത്യം പറഞ്ഞാൽ നല്ല സങ്കടം വന്നു. പക്ഷേ മുത്തശ്ശി ആരോട് പറയാൻ ആണ് ഇവരൊക്കെ negative comment ഇടുന്നത് മറ്റുള്ളവർക്ക് കുറച്ച് വേദന ഉണ്ടാവട്ടെ എന്ന് വിചാരിച്ചിട്ട് മാത്രം ആണ്. ഒരു നിമിഷത്തേക്ക് അവർക്ക് മറ്റുള്ളവരേക്കാൾ മുകളിൽ ആണ് എന്ന് കാണിക്കണം. നേരിട്ട് മുത്തശ്ശിയുടെ മുഖത്ത് നോക്കി പറയുമോ ഇങ്ങനെ? ഇല്ല. ഇതിപ്പോ ആളെ മനസ്സിലാവില്ല അതുകൊണ്ട് എന്തും ആവാം എന്നൊരു തോന്നൽ ആണ്. എനിക്ക് മനസ്സിലാവും മുത്തശ്ശി എത്ര നല്ലത് കണ്ടാലും കുറ്റം പറയാനാ ചിലർക്ക് ഇഷ്ടം. മുത്തശ്ശിക്ക് ഇഷ്ടം ഉള്ളതെല്ലാം ചെയ്യണം എൻ്റെ അമ്മുമ്മ 90 വയസ്സിൽ ആണ് മരിച്ചത് അമ്മുമ്മക്ക് 9 മക്കൾ ഉണ്ടായിരുന്നു എന്നിട്ടും അമ്മുമ്മ അടുക്കളയിൽ കുറെ പണി ചെയ്യും ഞാൻ കുഞ്ഞായിരുന്നപ്പോൾ എന്നെ നോക്കിയത് അമ്മുമ്മ ആണ് കുറേനാൾ അപ്പോ തന്നെ അമ്മുമ്മക്ക് നല്ല പ്രായം ഉണ്ട് അമ്മ ടീച്ചർ ആയോണ്ട് രാവിലെ പോവും അപ്പോ എന്നെ നോക്കി അമ്മ വരുന്ന വരെ പറ്റുന്ന ജോലി ഒക്കെ ചെയ്തു വെക്കും അമ്മ പറഞ്ഞാലും അമ്മുമ്മ കേൾക്കില്ല. വെറുതെ ഇരിക്കാൻ പറ്റില്ല വാവ ഉറങ്ങുമ്പോൾ എന്തെങ്കിലും ചെയ്തു വേക്കാലോ നീ സ്കൂളിൽ നിന്ന് വരുമ്പോ ക്ഷീണിച്ചു അല്ലേ വരണേ എന്ന് പറയും ത്രേ. പിന്നെ ജോലി ചെയ്യുന്നത് ആരോഗ്യത്തിനും നല്ലതാണ് മുത്തശ്ശി. അതൊക്കെ എന്തവോ ഇവർക്ക് മനസ്സിൽ ആവാത്തത്. പിന്നെ എത്ര പേരാണ് മുത്തശ്ശിയെ സ്നേഹിക്കാൻ❤❤ ഒരുപാട് പേരില്ലേ മുത്തശ്ശി. കണ്ടിട്ടില്ലെങ്കിലും എനിക്കിഷ്ടമാണ് മുത്തശ്ശിയെ ഒരുപാട്. ഞാൻ ഇവിടെ അച്ഛനോടും അമ്മയോടും ഒക്കെ പറയും എൻ്റെ ഫേവറിറ്റ് youtuber കിടിലം മുത്തശ്ശി ആണെന്ന്. മുത്തശ്ശി സങ്കടപ്പെടല്ലെ മുത്തശ്ശിയെ ദൈവം എന്നും എല്ലാവിധ ഐശ്വര്യങ്ങളും ആരോഗ്യവും തന്നു അനുഗ്രഹിക്കട്ടെ😘😘 ലൗ you. ചക്കരയുമ്മ

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    ഒരുപാട് ഒരുപാട് സ്നേഹം ജയ്മോളെ 🥰🥰🥰❤️❤️. മോൾടെ കമന്റ്‌ വായിച്ചപ്പോ മുത്തശ്ശിക്ക് സങ്കടായി 😔. മോൾടെ അമ്മൂമ്മ പാവം തോന്നി മോൾ പറയുന്നത് കേട്ടപ്പോൾ 🌹🌹നമുക്ക് കാണാം ട്ടോ മോളേ 🌹🌹എന്തോ ഒരുപാട് നാളത്തെ ആത്മബന്ധം തോന്നും മോളോട് സംസാരിക്കുമ്പോൾ 🌹ഇവിടെ എല്ലാവർക്കും ഇഷ്ടാ മോളേ 🌹🌹🙏🙏🙏

  • @CreativeJay

    @CreativeJay

    5 ай бұрын

    @@kidilam_muthassi മുത്തശ്ശി കുട്ടി😘😘😘

  • @beenaknair4666
    @beenaknair46665 ай бұрын

    അമ്മ ചെയ്തോളൂ ചെയ്യാൻ പറ്റുന്ന ജോലികള്‍ മരിക്കുന്നത് വരെ ചെയ്യുക എനിക്ക് ഒക്കെ അതിശയം ആണ് ഇപ്പോഴും ചെയ്യുന്നundallo 47 വയസ്സായ ഞാൻ വാത രോഗം കൊണ്ട് ബുദ്ധി മുtttunnundu.ആകുമ്പോ എല്ലാം ചെയ്യും.അപ്പൊ കാണുന്നവര്‍ പറയും ഇനിയും കിടക്കാന്‍ തന്നെയാണോ.എന്നാലും ഞാൻ ചെയ്യും.എന്റെ അമ്മയും അതുപോലെ തന്നെ.മുത്തശ്ശി ചെയ്തോളൂ,

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    ബീന മോളെ ❤️❤️❤️❤️🙏🙏🙏🙏ഒരുപാട് സ്നേഹം

  • @beenaknair4666

    @beenaknair4666

    5 ай бұрын

    @@kidilam_muthassi 🙏🙏

  • @ShilajapbShilaja
    @ShilajapbShilaja3 ай бұрын

    എനിക്ക് എൻ്റെ മുത്തശ്ശി നെവല്യ ഇഷ്ടമാണ്❤❤❤❤. ചില കമൻ്റുകൾ മൈൻഡ് ചെയ്യണ്ട മുത്തശി .....ഒരുപാട് ഇഷ്ടത്തോടെ മുത്തശിയുടെ പുതിയ വീഡിയോസിനായി കാത്തിരിക്കുന്നു...........

  • @kidilam_muthassi

    @kidilam_muthassi

    3 ай бұрын

    ഉമ്മ 😘😘

  • @reshmipramod9707
    @reshmipramod97074 ай бұрын

    മുത്തശ്ശിയുടെ വീഡിയോകൾ ഇന്നാണ് കണ്ടത്.. കുറേ വീഡിയോകൾ കണ്ടു.. ഒത്തിരി ഇഷ്ടമായി ഞങ്ങടെ മുത്തശ്ശിയെ.. അമ്മുവും അടിപൊളി ♥️

  • @kidilam_muthassi

    @kidilam_muthassi

    4 ай бұрын

    ഒരുപാട് സന്തോഷം 🥰🥰🥰മോളേ

  • @jayasreevs
    @jayasreevs5 ай бұрын

    മുത്തശ്ശിയെ തളർത്താനാണ് നോക്കന്നത് മുത്തശ്ശീതളരരുത് . ഒന്ന് രണ്ട് കമന്റ് കണ്ടെന്ന് വച്ച് മുത്തശ്ശി വിഷമിയ്ക്കണ്ട കൂടുതൽ പേരും മുത്തശ്ശിയെ സ്നേഹിക്കുന്നവരാണ് എന്റെ അമ്മയ്ക്ക് എൺപത്തിനാല് വയസ്സായി. ഇപ്പോഴും അമ്മ തനിയെയാണ് എല്ലാം ചെയ്യുന്നത്

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    ഒരുപാട് സ്നേഹം മോളേ 🥰❤️

  • @beenasunil8456
    @beenasunil84565 ай бұрын

    Love you❤❤❤😘 muthashi

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    മോളെ ❤️❤️❤️❤️

  • @jayasreenair3973
    @jayasreenair39735 ай бұрын

    Ente Muthassi 😘 ethonnum kettu tension avanda, oru sathyam parayatte😂 Muthassi ye kandal oru 65 polum parayilla...Pattunna kalatholam jolikal cheyyuka, athanu nammude Aarogya thinte rahasyam...kuttam paranju padichavar athu nirthilla, Njangal ellam Muthassi kku Support und , love u Muthassi💓 Good Evening 🥰🥰

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    മോളേ 🌹🌹🌹🌹🌹ഒരുപാട് ഒരുപാട് സ്നേഹം 🥰🥰🥰🥰സന്തോഷം ട്ടോ മുത്തശ്ശിക്ക് ❤️❤️🥰🥰🥰

  • @vijayalakshmishanmugam421
    @vijayalakshmishanmugam4215 ай бұрын

    Chechi ആര് എന്ത് പറഞ്ഞാലും അത്‌ കേള്‍ക്കേണ്ട നമ്മള്‍ വെറുതെ ഇരിക്കാന്‍ പാടില്ല സൂപ്പര്‍ Chechi വിഡിയോ കാണുന്നത് സന്തോഷം തോന്നുന്നു 😊👍

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    ഒരുപാട് സ്നേഹം മോളെ ❤️❤️❤️

  • @archanaanu6240
    @archanaanu62405 ай бұрын

    Love you muthashi ❤❤❤❤

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    ഉമ്മ ❤️❤️❤️മോളെ

  • @thriveninarayananunni5086
    @thriveninarayananunni50865 ай бұрын

    ചേച്ചിയെ പോലെ അമ്മയെയും മുത്തശ്ശി എയും കിട്ടിയത് അവരുടെയും bagayamane🙏

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    മോളെ ❤️❤️❤️

  • @premalathak9256
    @premalathak92564 ай бұрын

    Enikke ee ammaye orupadishtta ❤❤❤❤ very good amme👌👍👍👍👍👍👍👍👍👍👍👍

  • @kidilam_muthassi

    @kidilam_muthassi

    4 ай бұрын

    ഒരുപാട് സന്തോഷം 🥰🥰🥰

  • @geethasantosh6694
    @geethasantosh66945 ай бұрын

    Muttasi ayurarogya mayi estamullatokke cheytu santoshamayirikuka💐💐 Etrayum adwanaseelamulla muttasi yee enikku valiya estamanu 🙏🙏 Praseeda, Ammu, Kuttu , avarude Achan ellavareyum estamanu. Pazayakala nanmakal ulla oru kudumbam 🙏🙏🙏🙏

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    ഒരുപാട് സ്നേഹം മോളേ 🥰❤️

  • @remesh1971
    @remesh19715 ай бұрын

    Muthassi, keep going!! Greetings & Best wishes from The Netherlands

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    മോളെ ❤️❤️❤️ഒരുപാട് സ്നേഹം

  • @sherlysasi6961
    @sherlysasi69615 ай бұрын

    മുത്തശ്ശിക്കുട്ടീ ആരെന്തുപറഞ്ഞാലും mind ചെയ്യണ്ടാട്ടോ, എന്നും ആക്റ്റീവ് ആയിട്ടു ഇഷ്ടമുള്ളതെല്ലാം ചെയ്തു ജീവിച്ചാൽ മതി ട്ടോ, അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്ന് അറിയില്ലേ മുത്തശ്ശിക്ക്, demotivate ചെയ്യുന്നവരുടെ വാക്കുകൾ അവോയ്ഡ് ചെയ്തേക്കുക ട്ടോ, മുത്തശ്ശിക്കുട്ടി സുപ്പറാ 😘😘😘❤❤❤❤

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    മോളേ ❤️🌹🌹❤️🥰🥰

  • @pushyashabeeth5232
    @pushyashabeeth52325 ай бұрын

    മുത്തശ്ശിക്ക് ഇഷ്ടമുള്ളത് എന്തും ചെയ്യാം പറയുന്നവർ പറയട്ടെ മുത്തശ്ശി അതൊന്നും ശ്രദ്ധിക്കേണ്ട മുത്തശ്ശി മുത്തശ്ശിയുടെ ലോകം അതുമാത്രം മതി കൂടെ ഞങ്ങളും

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    ഒരുപാട് സ്നേഹം മോളേ 🥰❤️

  • @thankamanim2449
    @thankamanim24493 ай бұрын

    മുത്തശ്ശി പറഞ്ഞതാണ് ശരി കാരണം വെറുതെ ഇരുന്നാൽ അസുഖം കൂടും 👍👍🙏🙏🙏🥰🥰

  • @kidilam_muthassi

    @kidilam_muthassi

    3 ай бұрын

    അതെ മോളേ

  • @inilam424
    @inilam4245 ай бұрын

    കാലത്തിന് ഒപ്പം സഞ്ചരിക്കുന്ന മുത്തശ്ശി Supper.

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    🥰🥰❤️

  • @prajithavipin3217
    @prajithavipin32175 ай бұрын

    മുത്തശ്ശി..പറയുന്നവര്‍ എന്ത് venamaegilum പറയട്ടെ..muthashiiye ennum ethupole sadoshathode chirich kananam..❤ ennum sadoshathode eriku...

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    ഒരുപാട് സ്നേഹം മോളേ 🥰❤️

  • @user-qf9be8ni5t
    @user-qf9be8ni5t5 ай бұрын

    മുത്തശ്ശി അസുയ കൊണ്ട് പറയുന്നതാണ് ചാനൽ വളർന്ന് കഴിഞ്ഞാൽ മുത്തശ്ശി വലിയ നിലയിൽ എത്തുന്നതിൽ കുശുമ്പാണ് ജോലി ചെയ്യാതിരുന്നാൽ അസുഖം വരും ആരോഗ്യമുള്ളടത്തോളം കഴിയുന്ന ജോലി ചെയ്യണം മുത്തശ്ശിക്ക് ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ ❤

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    മോളേ ❤️❤️❤️❤️ഒരുപാട് സ്നേഹം സന്തോഷം ആയി ട്ടോ എനിക്ക് 🌹🌹🌹🙏😘😘😘

  • @sinidevi1151
    @sinidevi11515 ай бұрын

    Enthokkeya ee alkkar paraynne.ethra nalla muthashiya .43 vayasulla oru vekthiyanu njan oru dancer anu.njan athishayishu poyittundu muthashiyude shareeram okke vazhangunnathu kanubol.ee prayathilum ethayum enargy.programinu poyittu vanna udane njan muthashiyude chanal nokkum.arum enthum parayatte muthi happy ayi adichu polichu jeevikkanam.love you❤

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    ഒരുപാട് ഒരുപാട് സ്നേഹം മോളെ ❤️❤️❤️ഇത്രേം വലിയ സപ്പോർട്ട് ന് വളരെ നന്ദി ❤️❤️❤️സന്തോഷം ട്ടോ

  • @ushamukund4929
    @ushamukund49294 ай бұрын

    Muthassi .ellam adipoli aane.ethrayum vivarum mattullavarkum.paranju kodukunnathil valare nanni unde nigalke ellam ariyamalo.. ellavarkum paranju kodukunnathil valare sandhosham🙏🙏🙏🙏🙏🙏🙏

  • @kidilam_muthassi

    @kidilam_muthassi

    4 ай бұрын

    😘😘😘😘

  • @lailaanish9477
    @lailaanish94775 ай бұрын

    Njaan ammayodu yojikuunu. Nalla muthassy. Physically and mentally you are fit

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    ഒരുപാട് സ്നേഹം മോളെ ❤️❤️❤️സന്തോഷം

  • @geethagopi5606
    @geethagopi56065 ай бұрын

    🙏എന്റെ പൊന്നു മുത്തശ്ശീ നമസ്കാരം. മുത്തശ്ശിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ഇനിയും പണ്ടത്തേക്കാൾ ഊർജ്ജസ്വലതയോടുകൂടി ചെയ്യേണമേ. മുത്തശ്ശിയുടെ വീട്ടിലെ കാര്യങ്ങൾ ഈ യൂട്യൂബിൽ bad comments ഇടുന്നവ൪ വന്ന് ചെയ്തു തരുമോ. Dear മുത്തശ്ശീ always blessed be, happy, strong and brave🎉🌹🌹🙏

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    അതെ മോൾ പറഞ്ഞത് ശരിയാണ് 🥰❤️. ഒരുപാട് സ്നേഹം 🥰❤️❤️

  • @radhaasokan7110
    @radhaasokan71105 ай бұрын

    സ്വന്തം സന്തോഷം മാത്രം നോക്കിയാൽ മതി....മറ്റുള്ളവരെ ഉപദ്രവിക്കാതെ ഏതു സന്തോഷവും ആസ്വദിക്കാം ട്ടോ....മുത്തശി ആരോഗ്യത്തോടെ ആയുസ്സോടെ ഇരിക്കട്ടെ....

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    മോളെ ❤️❤️❤️

  • @user-tk2ii4zg8t
    @user-tk2ii4zg8t4 ай бұрын

    Muthassiye enikku orupadu oruad eshttamanu

  • @kidilam_muthassi

    @kidilam_muthassi

    4 ай бұрын

    സന്തോഷം ❤️🥰🥰

  • @idamspace
    @idamspace5 ай бұрын

    മുത്തശ്ശിയെ കാണുമ്പോൾ എന്റെ മടിയെല്ലാം പമ്പ കടക്കും, എവിടന്നോ ഒരു ഉണർവ് വരും. സന്തോഷമായും ആരോഗ്യത്തോടെയും ഇരിക്കു ❤

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    ആണോ 🥰ഒരുപാട് സ്നേഹം 🥰❤️❤️

  • @shemeemnoushad6966
    @shemeemnoushad69665 ай бұрын

    Muthashi,, allkar parayette, enikk muthashye,, valia eshdamanu, e parayunnathu onum kelkalle. Muthashi eniyum,, vlog edanne,Kanan njangalukk undu God bless

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    ഒരുപാട് സ്നേഹം 🥰❤️❤️

  • @mayathankappan2217
    @mayathankappan22174 ай бұрын

    മുത്തശ്ശി ആരെങ്കിലും എന്തെങ്കിലും പറയട്ടെ മുത്തശ്ശി വിഷമിക്കേണ്ട ട്ടോ മുത്തശ്ശി പതിവ് പോലെ വീഡിയോ ഇടണം ഐ ലവ് യു ❤

  • @kidilam_muthassi

    @kidilam_muthassi

    3 ай бұрын

    🥰🥰❤️❤️

  • @su84713
    @su847135 ай бұрын

    അതേയ് കളിയാക്കിയവർക്ക് കശുമ്പാ മുത്തശ്ശീ മുത്തശി നല്ല ആരോഗ്യത്തോടെയും സുന്ദരിക്കുട്ടിയായും ഇരിക്കുകയും മക്കളും കൊച്ചുമക്കളും നന്നായി സ്നേഹിക്കുകയും കരുതുകയും ചെയ്യുന്നത് കണ്ടിട്ടും ഉള്ള കുശുമ്പ് അതിന് മരുന്ന് ഇല്ലല്ലോ .. ലോകത്തിൽ നിന്ന് പോകുന്നത് വരെ ഓടി ചാടി നടന്ന് സന്തോഷിക്ക് അതിനുള്ള ആരോഗ്യം ദൈവം തരും ... പ്രായം പ്രായം എന്ന് പറഞ്ഞ് ആരും പേടിപ്പിക്കാൻ നോക്കണ്ട ആരും ധൈര്യമായി മുൻപോട്ട് ഗോഡ് ബ്ലസ് യൂ👍👍😚😚😚😍😍😍❤️❤️❤️💪💪💪

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    മോളേ 🌹🌹🌹ഇത്രേം വലിയ വാക്കുകൾക്ക് ഒരുപാട് നന്ദി 🌹🌹🌹ഉമ്മ ഒരുപാട് സന്തോഷം ആയി ട്ടോ 🌹🌹🌹🌹

  • @su84713

    @su84713

    5 ай бұрын

    @@kidilam_muthassi 😚😚😍😍👍👍

  • @jaseenanazar1208
    @jaseenanazar12085 ай бұрын

    അവസാനം വരെ ചെയ്യുക dhyvam അനുഗ്രഹിക്കട്ടെ

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    ❤️❤️😘😘മോളെ ❤️

  • @ramaniramanikallingal7186
    @ramaniramanikallingal71865 ай бұрын

    ഈ ജോലി ചെയ്യലാണ് മുത്തശ്ശിയുടെ ആരോഗ്യം 🥰🥰🥰🥰💪💪💪💪

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    മോളെ 🥰🥰🥰❤️❤️

  • @sandhyaajith8238
    @sandhyaajith82384 ай бұрын

    പാവം അമ്മമ്മ.. എനിക്കൊത്തിരി ഇഷ്ട്ടം ❤️❤️❤️❤️🙏

  • @kidilam_muthassi

    @kidilam_muthassi

    4 ай бұрын

    ഒരുപാട് സ്നേഹം മോളേ 🥰❤️

  • @sitalakshmyraghupathi3214
    @sitalakshmyraghupathi32144 ай бұрын

    ആയുരാരോഗ്യമായിരിക്കട്ടെ മുത്തശ്ശിക്ക് .ഒരുമാസം ആയിട്ടുള്ളു ഈ വീഡിയോ കാണാൻ തുടങ്ങീട്ട് .നല്ല പ്രോഗ്രാമാണ് .എന്റെ അമ്മയെ പോലെ ഉണ്ട് മുത്തശ്ശിയെ കാണാൻ 😊😊👍👌😍💕🤩🧡🤝♥️🥰ഞാൻ നെടുമ്പാശേരി ആണ് .

  • @kidilam_muthassi

    @kidilam_muthassi

    4 ай бұрын

    ആണോ 🥰❤️❤️. ഒരുപാട് സ്നേഹം മോളേ 🥰❤️. മോൾടെ അമ്മയോട് മുത്തശ്ശിടെ അന്വേഷണം പറയൂ ട്ടോ 🥰❤️

  • @ShyjaSatheesan
    @ShyjaSatheesan4 ай бұрын

    നെഗറ്റീവ് കമൻറ് മുത്തശ്ശി ശ്രദ്ധിക്കേണ്ട മുത്തശ്ശിക്ക് ആരോഗ്യം ഉള്ളവരെ മുത്തശ്ശി ചെയ്യണം മുത്തശ്ശിയുടെ വീഡിയോ മാത്രമാണ് ഞാൻ കാണുന്നത് എൻറെ അമ്മ മുത്തശ്ശിയെപോലെയാണ് എല്ലാറ്റിനും ഏക്ടീവാണ്❤❤

  • @kidilam_muthassi

    @kidilam_muthassi

    4 ай бұрын

    സന്തോഷം മോളേ 🌹🌹❤️❤️❤️

  • @anamika7549
    @anamika75495 ай бұрын

    Hello muthassi...parayunavaru parayatte...onnum karayem akknda ttoo . love you mutheeshi❤❤❤❤

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    ഒരുപാട് സ്നേഹം മോളേ 🥰❤️

  • @jyothis-gn4qb
    @jyothis-gn4qb5 ай бұрын

    Muthassi slim beauty aanu. Love you ❤❤

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    ഉമ്മ മോളേ 🌹🌹🌹🌹

  • @bharathygangadharan4861
    @bharathygangadharan48615 ай бұрын

    ആരോഗ്യം ഉള്ളിടത്തോളം ജോലി ചെയുക അല്ലെ ഏട്ടത്തി ഞാനും അങ്ങനെ തന്നെ ആണ് എല്ലാം ചെയ്യും വയസ് ഒന്നും നോക്കില്ല ❤❤❤🙏

  • @kidilam_muthassi

    @kidilam_muthassi

    5 ай бұрын

    സത്യം മോളേ 🌹🌹🌹

Келесі