ഇനി ഗ്യാസിന് വില കൂടുമെന്ന് പേടി വേണ്ട | ഇതാണ് ആ വൈറൽ അടുപ്പ് | ചിറകും ലാഭം ഗ്യാസും വേണ്ട

ഈ അടുപ്പ് ഫിക്സ് ചെയ്തതിനെ കുറിച്ചുള്ള വീഡിയോയുടെ ലിങ്ക് ഞാൻ ഇവിടെ താഴെ കൊടുക്കുന്നു
• വൈറൽ അടുപ്പ് | ആലുവ അട...
കേരളത്തിൽ പുതുതായി ഇറങ്ങിയ വൈറൽ അടുപ്പ് ഗ്യാസിനെക്കാളും ഒരുപാട് ലാഭം... കുറഞ്ഞ വിറക് കൊണ്ട് ഉപയോഗിക്കാൻ പറ്റിയ ഏറ്റവും പുതിയ മോഡൽ അടുപ്പാണ് നിങ്ങളെ ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത് പുക പിടിക്കുന്ന പേടിയും വേണ്ട ഈ അടുപ്പിനെ കുറിച്ചുള്ള കൂടുൽ വിവരങ്ങൾക്ക് :
മൊബൈൽ നമ്പർ
9037874542
8714565476
വീഡിയോ ഇഷ്ടപ്പെട്ടാൽ നിങ്ങളുടെ കൂട്ടുകാരിലേക്ക് ഷെയർ ചെയ്യാൻ മറക്കരുത്

Пікірлер: 49

  • @madhuk4174
    @madhuk41748 ай бұрын

    വിറക് ചെറുതാക്കൽ ഒരു പണിയാണല്ലോ മാഷേ

  • @drea389

    @drea389

    Ай бұрын

    അശാരിമാരുടെ ഷെഡ്ഡിൽ നിന്നും മൂന്ന് ചാക്ക് ചെറിയ പീസുകൾ ഫ്രീയായിട്ട് ഞാൻ കൊടുന്നിട്ട് എട്ടു മാസം കഴിഞ്ഞു. ഇപ്പോഴും വിറക് കഴിഞ്ഞിട്ടില്ല, ചോറ് ഇതിലാണ് ഉണ്ടാക്കുന്നത്, അത് കഴിഞ്ഞ് അതിൻ്റെ കനലുമതി കറി അതിൽ ഉണ്ടാക്കാൻ.

  • @samadtech
    @samadtech10 ай бұрын

    നല്ല ഒരു വീഡിയോ 👍

  • @Nascreative9

    @Nascreative9

    10 ай бұрын

    👍👍👍

  • @umma_kitchen_
    @umma_kitchen_10 ай бұрын

    ❤❤❤❤ supper

  • @Nascreative9

    @Nascreative9

    9 ай бұрын

    ♥️♥️♥️♥️👍👍👍

  • @muhammedabdulkadher2415
    @muhammedabdulkadher24159 ай бұрын

    ബ്ളോവർ വെക്കുന്ന ഇരുമ്പിന്റെ പൈപ്പ് അടുപ്പ് കുത്തുന്നത് കാരണം നല്ലവണ്ണം ചുടാവുമ്പോൾ ബ്ളോവർ ഉരുകില്ലേ? അല്ലെങ്കിൽ അത് നല്ലവണ്ണം ചുടാവുമ്പോൾ അതുപോലെ തന്നെ ചാർജർ ഉരുകില്ലേ? അത് എങ്ങിനെ യാണ് പരിഹരിക്കുക

  • @Nascreative9

    @Nascreative9

    9 ай бұрын

    ഇല്ല

  • @asyakm782
    @asyakm78210 ай бұрын

    Ethevideyaanu enthu chilavu varum😊

  • @Nascreative9

    @Nascreative9

    10 ай бұрын

    ഇത് മലപ്പുറം ജില്ലയിലെ തച്ചുണ്ണ എന്ന് പറയുന്ന സ്ഥലത്താണ് വീഡിയോ മുഴുവൻ കാണൂ

  • @user-hh4iv8ei6y
    @user-hh4iv8ei6y4 ай бұрын

    എവിടെ കിട്ടും

  • @sujithasujitha6187
    @sujithasujitha618710 ай бұрын

    ❤🎉🎉🎉

  • @Nascreative9

    @Nascreative9

    10 ай бұрын

    👍👍👍👍

  • @sharafudeenwayanad236
    @sharafudeenwayanad2369 ай бұрын

    അവിടെ ഫിക്സഡ് ആയിട്ടുള്ള അടുപ്പ് എങ്ങനെയാണ് ചെയ്തതെന്ന് കാണിക്കാമായിരുന്നു എപ്പോഴും ആളുകൾക്ക് ഉപകാരം ചെയ്യണം എന്ന രീതിയിൽ മാത്രം വീഡിയോ ചെയ്യുക

  • @Nascreative9

    @Nascreative9

    9 ай бұрын

    kzread.info/dash/bejne/Y6drrtKyY7Wye7w.html

  • @sharafudeenwayanad236

    @sharafudeenwayanad236

    9 ай бұрын

    @@Nascreative9 ഈ വീഡിയോയിലും അത് കാണിക്കുന്നില്ല പിന്നെന്താ

  • @blueixia7938

    @blueixia7938

    6 ай бұрын

    ​@@sharafudeenwayanad23610:51

  • @nabisakhadar952
    @nabisakhadar9529 ай бұрын

    I also need this from karnataka

  • @Nascreative9

    @Nascreative9

    9 ай бұрын

    ♥️

  • @user-st9lf8sh3q
    @user-st9lf8sh3q9 ай бұрын

    Aduppundakunnathkanikkuka

  • @Nascreative9

    @Nascreative9

    9 ай бұрын

    കാണിക്കാൻ ശ്രമിക്കാം അടുപ്പ് ഉണ്ടാക്കിയ വീഡിയോ ഞാൻ അപ്‌ലോഡ് ചെയ്തിട്ടുണ്ട്

  • @VilasiniCc
    @VilasiniCc10 ай бұрын

    ഒന്ന് പറഞ്ഞുതരുമോ

  • @Nascreative9

    @Nascreative9

    10 ай бұрын

    മൊബൈൽ നമ്പർ ഡിസ്ക്രിപ്ഷനിൽ ഉണ്ട്‌

  • @fathimakader948
    @fathimakader94810 ай бұрын

    8:49

  • @Nascreative9

    @Nascreative9

    9 ай бұрын

    👍👍👍♥️

  • @VilasiniCc
    @VilasiniCc10 ай бұрын

    ഇത് സ്ഥലം എവിടയാണ്

  • @Nascreative9

    @Nascreative9

    10 ай бұрын

    ഡിസ്ക്രിപ്ഷനിൽ ഇവരെ നമ്പർ കൊടുത്തിട്ടുണ്ട്

  • @misriyashaduli4081

    @misriyashaduli4081

    10 ай бұрын

    ​@@Nascreative9s

  • @kattupoov5877
    @kattupoov587712 күн бұрын

    ഗ്രാനൈറ്റ് കട്ട് ചെയ്താണോ അടുപ്പ് ഉണ്ടാക്കിയിരിക്കുന്നത്

  • @Nascreative9

    @Nascreative9

    11 күн бұрын

    Yes

  • @gpnayar
    @gpnayarАй бұрын

    അനാവശ്യമായ ഡയലോഗ് അടിച്ചു ബോറടിപ്പിക്കുക എന്നത് ഈ ടൈപ്പ് ബ്ലോഗർ മാരുടെ സ്വഭാവം ആണ്

  • @Nascreative9

    @Nascreative9

    Ай бұрын

    ആണോ thanks 👍♥️

  • @hamsamuhammed235
    @hamsamuhammed23510 ай бұрын

    കരണ്ട് ഇല്ലാത്ത സമയത്ത് ഹോട്ടലിൽ നിന്ന് മേടിച്ചു കഴിക്കാം

  • @Nascreative9

    @Nascreative9

    10 ай бұрын

    ഇൻവെർട്ടർ ഉണ്ടായാൽ എല്ലാം ശരിയാവും

  • @santharapayi5551
    @santharapayi555110 ай бұрын

    Good😊

  • @Nascreative9

    @Nascreative9

    10 ай бұрын

    👍👍👍👍👍

  • @muhsinrizwan2703
    @muhsinrizwan270310 ай бұрын

    Onnum manasilayilla

  • @Nascreative9

    @Nascreative9

    9 ай бұрын

    Aano വീടിനകത്ത് നിന്ന് സംസാരിച്ചിട്ടാണ് എക്കോ കൂടുതലാണ്

  • @muhsinrizwan2703

    @muhsinrizwan2703

    9 ай бұрын

    Clarity illa ennanu

  • @JBElectroMedia
    @JBElectroMedia9 ай бұрын

    മൊത്തത്തിൽ ഒരു കലപില. ആർക്കും ഒന്നും മനസിലാവില്ല.

  • @shuhaibshan7152
    @shuhaibshan715210 ай бұрын

    😂

  • @Nascreative9

    @Nascreative9

    10 ай бұрын

    👍👍👍👍👍

  • @Nascreative9

    @Nascreative9

    10 ай бұрын

    👍👍👍👍👍

  • @thomaschacko964
    @thomaschacko96410 ай бұрын

    പറയുമ്പോ എല്ലാം എളുപ്പം ഉപയോഗിക്കുപോൾ അറിയാം

  • @Nascreative9

    @Nascreative9

    9 ай бұрын

    Correct

  • @k.mabdulkhader2936
    @k.mabdulkhader293610 ай бұрын

    2 പേര് കൂടി കലപില വർത്തമാനം പറയുന്നു ഒന്നും മനസ്സിലായില്ല ! എന്തരടെ!😂

  • @Nascreative9

    @Nascreative9

    10 ай бұрын

    👍👍👍👍👍👍ആണോ

  • @aneesaaboobacker6589

    @aneesaaboobacker6589

    9 ай бұрын

    Correct

  • @user-gx1vz1tx7k
    @user-gx1vz1tx7k7 ай бұрын

    Number snd

Келесі