No video

ഇനി എന്നും ഇടിയപ്പം ഉണ്ടാക്കാം ,തിരിക്കണ്ട ,ബലം കൊടുക്കണ്ട | Easy idiyappam making malayalam

ഇനി എന്നും ഇടിയപ്പം ഉണ്ടാക്കാം ,തിരിക്കണ്ട ,ബലം കൊടുക്കണ്ട | Easy idiyappam making malayalam
Music courtesy: www.bensounds.com

Пікірлер: 481

  • @bindumr9482
    @bindumr94825 жыл бұрын

    സൂക്ഷിച്ച് ഉപയോഗിച്ചാൽ ഒരു കുഴപ്പവും ഇല്ലാത്തതാണ്. പിന്നെ നമ്മളൊക്കെ അടുക്കളയിൽ ഉപയോഗിക്കുന്ന എന്ത് സാധനവും കുറെ നാൾ കഴിയുമ്പോൾ കേടാവില്ലേ?? അപ്പോൾ നമ്മൾ വിപണിയിൽ ഇതിനേക്കാൾ നല്ലത് കാണുമ്പോൾ അത് വാങ്ങും.. അതുകൊണ്ട് ഇത് കൊള്ളില്ല എന്ന് പറയുന്നതിൽ പ്രസക്തിയില്ല..

  • @MumsDailybyneethujohns

    @MumsDailybyneethujohns

    5 жыл бұрын

    :) Thanks dear

  • @sunithasreekantan1746

    @sunithasreekantan1746

    5 жыл бұрын

    അയ്യോ ഇത് പണ്ടേ ഉള്ളതാ

  • @khalidangel2288

    @khalidangel2288

    5 жыл бұрын

    @@MumsDailybyneethujohns ill yuewd

  • @khalidangel2288

    @khalidangel2288

    5 жыл бұрын

    I r6

  • @khalidangel2288

    @khalidangel2288

    5 жыл бұрын

    @@MumsDailybyneethujohns uunu i#

  • @ShahulHameed-ps2wk
    @ShahulHameed-ps2wk5 жыл бұрын

    ഏതാടേ..... ആ കാമറാ മാൻ ..... മുകൾ ഭാഗം പ്രസ്‌ ചെയ്യുന്നത് ഒരിക്കൽ പോലും കാണിക്കാതെ ശ്രദ്ധിച്ചു......good boy.....

  • @jijigangu5889

    @jijigangu5889

    5 жыл бұрын

    ū

  • @mychoicebynoufiranoufi7617

    @mychoicebynoufiranoufi7617

    5 жыл бұрын

    Athe

  • @viveksnair9349

    @viveksnair9349

    5 жыл бұрын

    ശരിയാണ്. മുകൾ ഭാഗം കാണാൻ പറ്റിയില്ല. ക്യാമറ മാന് ശരിയല്ല.

  • @MrAnandts

    @MrAnandts

    5 жыл бұрын

    Ha ha haaaa

  • @crcr-dm4ng

    @crcr-dm4ng

    5 жыл бұрын

    ഞാൻ കാണിക്കും എന്ന് കരുതി

  • @rejiharidas8258
    @rejiharidas82585 жыл бұрын

    പെട്ടെന്ന് കേടാകും എനിക്ക് രണ്ടാമത്തേ താണ്

  • @fasifasila3837
    @fasifasila38372 жыл бұрын

    എന്റെ കയ്യിലുണ്ട് വേഗം കേട് വന്നു നല്ല സുഖമാണ് ഉണ്ടാകാൻ എന്റെ അടുത്ത വീട്ടിലുണ്ട് ഒരുപാട് വർഷം ആയി വാങ്ങി upayogichitt ഒരു കുഴപ്പവുമില്ല അജന്ത കമ്പനി യാ അവരുടെയും എന്റെയും 😌

  • @shrividyashashidharan4925
    @shrividyashashidharan49255 жыл бұрын

    Its a good product. Have been using since 16 years... Mine got spoiled after many years. Anjali is a good brand. Idhu ella steel vessel kadagalilum kittum.

  • @padmadinesh7109
    @padmadinesh71095 жыл бұрын

    പെട്ടെന്ന് കേടാകും. എനിക്കും ഉണ്ടായിരുന്ന ' Star ഉള്ള ചില്ല് മുറുക്ക് ഉണ്ടാക്കാനാണ്

  • @faiziyaseen163
    @faiziyaseen1635 жыл бұрын

    Njan first time aann engane oru item kanunnath...It's very helpful.

  • @sosammaphilip55

    @sosammaphilip55

    5 жыл бұрын

    Vegam spring poi kedakum.njan uppayogichitund ,pandeeullatha

  • @ramlap7119
    @ramlap71195 жыл бұрын

    ഇത് വാങ്ങിയവർ എല്ലാവരും പറയുന്നത് പെട്ടന്ന് കേടാവുന്നു എന്നാണ്. ഞാനും വാങ്ങി കുറച്ചു ഉപയോഗിച്ച് കേട് വന്നു

  • @indirawarrier5268
    @indirawarrier52685 жыл бұрын

    Njan Kure kalamayi ethu use cheyyunnu nallathanu. Ethu kondu pokkavada, murukku, arikondattam ellam undakkam.nannayi use cheythal Kure kalam use cheyyam

  • @MumsDailybyneethujohns

    @MumsDailybyneethujohns

    5 жыл бұрын

    Thanks indira for the comment tto.

  • @Pournami-yl6zr
    @Pournami-yl6zr5 жыл бұрын

    Metal(otu) sevanazhi best, if the barter is soft use oil for making dough and inside the sevanazhi

  • @MumsDailybyneethujohns

    @MumsDailybyneethujohns

    5 жыл бұрын

    Thanks dear

  • @a4angels912
    @a4angels9125 жыл бұрын

    കാണാൻ നോക്കിയ ഭാഗം കാണിച്ചില്ല... പ്രെസ്സ് ചെയ്യുന്നതേ..... 😏😏😏

  • @MumsDailybyneethujohns

    @MumsDailybyneethujohns

    5 жыл бұрын

    Athu correct aayi videoyiyil.vannila anitha...bur valare easy aanu..njana idiyappam udane idundu,appo kaanikaam tto.sorry

  • @a4angels912

    @a4angels912

    5 жыл бұрын

    @@MumsDailybyneethujohns അയ്യോ ... സാരമില്ല കേട്ടോ... ഇന്നലെ ഞാൻ സേവനാഴിയിൽ ഉണ്ടാക്കി അല്പം ബുദ്ധിമുട്ട് ഉണ്ടാരുന്നു .. ഇതൊരെണ്ണം വാങ്ങണം...

  • @MumsDailybyneethujohns

    @MumsDailybyneethujohns

    5 жыл бұрын

    ok dear :) @@a4angels912

  • @mariammamathew4040
    @mariammamathew40405 жыл бұрын

    I bought it about 35 years ago. This will not stay for long, the spring will damage within a short span of time. Really it is easy to make idiyappam if it works...

  • @sandhyadeepak8106
    @sandhyadeepak81065 жыл бұрын

    Ithu peatennu keadu varum.vearuthe cash pokum.pazhayathu thanne nallathu.

  • @sruthyunnikrishnan8162
    @sruthyunnikrishnan81625 жыл бұрын

    ഒരു doubt ഇപ്പൊഴാ unpack ചെയ്യുന്നതെന്ന് പറഞ്ഞു . പിന്നെ ആദ്യമായി ഉപയോഗിക്കുന്ന സാധനം എങ്ങനെയാ പിന്നെ use ചെയ്യാതെ സേവനാഴിയേക്കാൾ better ആണെന്ന് പറയാ????

  • @MumsDailybyneethujohns

    @MumsDailybyneethujohns

    5 жыл бұрын

    Sruthy, njaan video eduthathinu shesham aanu record cheythathu

  • @sruthyunnikrishnan8162

    @sruthyunnikrishnan8162

    5 жыл бұрын

    @@MumsDailybyneethujohns ok

  • @MumsDailybyneethujohns

    @MumsDailybyneethujohns

    5 жыл бұрын

    @@sruthyunnikrishnan8162 :)

  • @realityprs
    @realityprs5 жыл бұрын

    ഏറ്റവും പ്രയാസമുള്ള സേവനാഴി

  • @somolsunny

    @somolsunny

    5 жыл бұрын

    Mine broke within 2 months of use !! All the springs came out and it is welded too so can’t put it back

  • @shyamalapoduval4772
    @shyamalapoduval47725 жыл бұрын

    Njanum vangiyittund,pakshe ithinte Vila Bombayil 350rs anu.athum branded anu. Enthayalum valare easy anu,no doubt.

  • @world-of-susan.
    @world-of-susan.5 жыл бұрын

    The capacity of this is very little. We have to refill often. I prefer the old fashioned circular brass press. I have an Anjali that I do not use at all

  • @RuchibhedangalbySmitha
    @RuchibhedangalbySmitha5 жыл бұрын

    Hi Neethu.. Njan oru 15 yrs ayi use cheyyunnu. ennale 3rd press vaangiyathe ullu... adyathe kurachu kaalam kazhinju keedu vannu.. 2nd one ennale. Murukku undakaan nokkumbo cheriya kutti evideyo miss ayi poyirikunnu... hubd veetil ulla karanam vegam tanne 3rd press vaangi.. entethu Rs. 250... valuppathinanusarichanu price... use cheyyan eluppamanu.. ethil maatrame enikui cheyyan ariyu... good share 👍

  • @MumsDailybyneethujohns

    @MumsDailybyneethujohns

    5 жыл бұрын

    Thanks dear

  • @tprajalakshmi4169
    @tprajalakshmi41695 жыл бұрын

    It is a mutually mechine. Ohmapodi thattu can be used for making idiyappam. Square forribbon pskkoda, star mullumurukku, big whole for karssevu and plane for thattai murukku

  • @sunithamohan6009
    @sunithamohan60095 жыл бұрын

    20 വർഷം മുമ്പ് വിപണിയിൽ ഉണ്ട് ..എനിക്ക് 2വർഷം കഴിഞ്ഞപ്പോ കേടായി..

  • @gracysebastian1099

    @gracysebastian1099

    5 жыл бұрын

    Kollam

  • @bbs867

    @bbs867

    5 жыл бұрын

    Sathyam

  • @vimlanair4615

    @vimlanair4615

    5 жыл бұрын

    എളുപ്പം കേടാവും

  • @sureshkumar-gl1uj

    @sureshkumar-gl1uj

    5 жыл бұрын

    Enteyum pettannu kedayi...20 years mumbe vangiyatha...

  • @jizzzu

    @jizzzu

    5 жыл бұрын

    30 വർഷം മുൻപ്(1989)ൽ ബേംഗ്ളൂർ ന്ന് ഞാൻ വാങ്ങിയിരുന്നു അത് വേഗം കേടായിരുന്നു ഇപ്പൊ വരുന്നത് നല്ലതാണ് അങ്ങനെ കേട് വരുന്നില്ല ഇപ്പോഴുള്ളതിന്റെ ഒപ്പം കേക്കിന് ഐസിംഗ് ചെയ്യുന്ന അച്ചും വരുന്നുണ്ട്

  • @mollythomas6215
    @mollythomas62155 жыл бұрын

    ഞാൻ ഇതാണ് ഉപയോഗിക്കുന്നത്.. നല്ലതാണ്

  • @MumsDailybyneethujohns

    @MumsDailybyneethujohns

    5 жыл бұрын

    Thanks dear

  • @MumsDailybyneethujohns

    @MumsDailybyneethujohns

    5 жыл бұрын

    Njaan aadyayitaanu use cheyunne. Enikum othiri ishtaayi..enthulupaanu..

  • @fathimav772

    @fathimav772

    5 жыл бұрын

    Zupp to be a

  • @jessypaulachan7327

    @jessypaulachan7327

    5 жыл бұрын

    not thomas

  • @jessypaulachan7327

    @jessypaulachan7327

    5 жыл бұрын

    si no no hi ko ko no jjjj7 no hi. M. !

  • @jovinjovin7246
    @jovinjovin72465 жыл бұрын

    Chechi ningal companyude aalano spring poyal onnum cheyyan partatha duckli saamanamanu

  • @fayizaameen5827
    @fayizaameen58275 жыл бұрын

    25 yrs back marketil und... Ippozhum palarkkum ariyilla. Useful aan.... Enikk ith maathramaan use cheyyaan ishtam.

  • @MumsDailybyneethujohns

    @MumsDailybyneethujohns

    5 жыл бұрын

    😍😍

  • @a4angels912
    @a4angels9125 жыл бұрын

    ഫ്രണ്ട്‌സ്... ഇത് പണ്ടേ ഉള്ളതാകും.. ഞാൻ ഇ ടൈപ്പ് കണ്ടിട്ടില്ല... അങ്ങനെ കാണാത്തവർക്ക് യൂസ് ആകുമല്ലോ....

  • @chandrikadevi4167
    @chandrikadevi41675 жыл бұрын

    Top portion pressing is not showing .why ?

  • @lillynsunnythomas3799
    @lillynsunnythomas37995 жыл бұрын

    ഞാൻ വർഷങ്ങൾക്കു മുൻപേ ഇത് use cheythu thudangi.. ഏകദേശം 25 year aayi..annu ബോംബയിൽ നിന്ന് എന്റെ ഒരു ഫാമിലി ഫ്രണ്ട് കൊണ്ടു തന്നു..പക്ഷേ ഒരു മൂന്ന് കൊല്ലം use cheythu..pinne kedaayi.. Enthu easy aanu.. മുറുക്കും സേവയും ഇടിയപ്പം ഒക്കെ ഉണ്ടാക്കാൻ..താങ്ക്സ്..

  • @MumsDailybyneethujohns

    @MumsDailybyneethujohns

    5 жыл бұрын

    😍😍😍😍

  • @renjusjournal
    @renjusjournal5 жыл бұрын

    Nalla review dear..ethupole onnu njaan vaangichirrunnu..oru button prss chaitittu aa kambi valikunatinu pakaram otta Vali..saadam useless aaye... Pne karakkuna bronze de vaangi..

  • @MumsDailybyneethujohns

    @MumsDailybyneethujohns

    5 жыл бұрын

    ok da :)

  • @mariammamathee6732
    @mariammamathee67325 жыл бұрын

    It's very old item .l am using it for the past 15 years. No complaints.lt is called shoot model. U get it in all steel 😂 shops.Small and big ones.

  • @MumsDailybyneethujohns

    @MumsDailybyneethujohns

    5 жыл бұрын

    Thank u so much.

  • @mariammamathee6732
    @mariammamathee67325 жыл бұрын

    Even if any complaints the top portion can be replaced.Not a big deal

  • @mohammedpambodan3894

    @mohammedpambodan3894

    2 жыл бұрын

    Top kanikkooo

  • @mohammedpambodan3894

    @mohammedpambodan3894

    2 жыл бұрын

    Enthanu pavangale pattikkanam

  • @snehajadevibalachandran7655
    @snehajadevibalachandran76555 жыл бұрын

    Super anu.vangiyit 4 years ayi.Nool put easy ayi undakkam.kochu kuttikalkku polum easy ayi press cheyyam..

  • @asnaameehadhuz7749

    @asnaameehadhuz7749

    5 жыл бұрын

    ഭയങ്കരം ഒരണ്ണം വേണമായിരുന്നു 914203 2040

  • @snehajadevibalachandran7655

    @snehajadevibalachandran7655

    5 жыл бұрын

    @@asnaameehadhuz7749 vangikkolu.veruthe paranjathalla.

  • @sheebaphilip6112
    @sheebaphilip61125 жыл бұрын

    Good and liable to handle....i used it ...but dont long last

  • @riyasmuhammed4573
    @riyasmuhammed45735 жыл бұрын

    അത് ഉമ്മ എപ്പോ ഉപയോഗിക്കുമ്പോയിം എനിക്ക് വയക്ക് കേൾക്കാറുണ്ട്....നഷ്ടം 100%

  • @rajirameshramesh2605
    @rajirameshramesh26055 жыл бұрын

    15വർഷം മുൻപേ ഞാൻ വാങ്ങിയതാ ഈ ഇടിയപ്പം മേക്കർ 1വർഷത്തോളം കഴിഞ്ഞപ്പോൾ അതിന്റെ സ്പ്രിങ് പോയി പിന്നെ ശെരി ആക്കാൻ പറ്റില്ല ഇത് വിപണിയിൽ പുതിയത് അല്ല

  • @seetahariharan4089

    @seetahariharan4089

    5 жыл бұрын

    I hv d same exp

  • @selinmilton365

    @selinmilton365

    5 жыл бұрын

    Njanum...

  • @sureshkumar-gl1uj

    @sureshkumar-gl1uj

    5 жыл бұрын

    @@selinmilton365 I too have the same experience

  • @siddiquekuppottil3003

    @siddiquekuppottil3003

    5 жыл бұрын

    കറക്റ്റ് 😢

  • @sallythomas5410

    @sallythomas5410

    5 жыл бұрын

    U r correct Raji . Same experience i had ..

  • @crazyboyzzchannel8220
    @crazyboyzzchannel82205 жыл бұрын

    Press cheayunathu kaneekkarunnu annlum very useful and lot of thanks

  • @MumsDailybyneethujohns

    @MumsDailybyneethujohns

    5 жыл бұрын

    Athu njana ippozha sredhiche tto jelvy. Pakshe , dhairyayaitu vedicholu tto, oru life saver aanu..

  • @crazyboyzzchannel8220

    @crazyboyzzchannel8220

    5 жыл бұрын

    @@MumsDailybyneethujohns 🤩🤩🤩

  • @fasiliyafasiliya6213
    @fasiliyafasiliya62135 жыл бұрын

    Thnks.Njanum ipozhanu ariyunad.vangi nokanam.

  • @gamingwithanwar6437
    @gamingwithanwar64375 жыл бұрын

    പ്രസ്സ് ചെയ്യുന്നത് കാണിക്കുന്നില്ല

  • @sherinbinu4494

    @sherinbinu4494

    5 жыл бұрын

    Hahahhhhaaa

  • @snehajadevibalachandran7655

    @snehajadevibalachandran7655

    5 жыл бұрын

    Athinde tokku poleyulla valbhagam anu press cheyyendath.very easy and useful.

  • @Pournami-yl6zr
    @Pournami-yl6zr5 жыл бұрын

    Murukku, pakavata, mixture, madhuraseva etc fwith other frames

  • @DenizinElisiGunlugu
    @DenizinElisiGunlugu5 жыл бұрын

    Wonderful share. Greetings my friend. Liked and Thumb up. Liked!!!💐

  • @valsammajoseph627

    @valsammajoseph627

    5 жыл бұрын

    Njanum vangy. Oru year kazhinjappolekkum kedaayi

  • @seemanthiniraveendran4692
    @seemanthiniraveendran46925 жыл бұрын

    It is a very old item you are not showing how to press it that is important

  • @elsammageorge2809

    @elsammageorge2809

    5 жыл бұрын

    Very old item spring kadakum

  • @RevathyRevutty
    @RevathyRevutty5 жыл бұрын

    ഇതു നല്ല എന്റെ vtl und

  • @georgejoseph4189

    @georgejoseph4189

    5 жыл бұрын

    വെറുതെയാണ് പെട്ടെന്ന് കേടാകും എന്റെ കയ്യിൽ ഉണ്ട് ഇപ്പോൾ വർക്കു ചെയ്യുന്നില്ല വെറുതെ കാശു കളയണ്ട

  • @minioommensamuel3579
    @minioommensamuel35795 жыл бұрын

    Ithu pettennu kedakum 15 varsham munp undayirunnu, upayogikkan valare easy aanu

  • @NihadNihad-ft5lv
    @NihadNihad-ft5lv5 жыл бұрын

    Ithu kazhukaan venam ara manikkoor. Njan ippozhum pazhayathaa balam pidichu press cheyyunnath use cheyyunnth simple aanu

  • @lizyouseph3104
    @lizyouseph31045 жыл бұрын

    Good presentstion....but. sorry to mention we cannot see the the upper half of the device and how you are pressing.Thay is important.

  • @dhanyaumesh1684
    @dhanyaumesh16845 жыл бұрын

    ഇത് ഉപയോഗിക്കാൻ നല്ല എളുപ്പം ആണ്.പക്ഷെ പെട്ടെന്ന് കേടാകും.ഞാൻ 12 വർഷം മുൻപ് വാങ്ങിയിരുന്നു.4 മാസം ഉപയോഗിച്ചു.

  • @sreenathoc7567

    @sreenathoc7567

    5 жыл бұрын

    പരിപാടി നല്ലത് തന്നെ വിത്തു കൾചിത്റമേളകൊടുങ്ങല്ലൂരമ്മയിൽമന്ജുഭാഷിണീനല്ലപ്റേമഗാനങ്ങളാണ്കൾചിത്റമേളകൊടുങ്ങല്ലൂരമ്മയിൽമന്ജുഭാഷിണീനല്ലപ്റേമഗാനങ്ങളാണ്ഇത്എല് ലാംദയവായിവെക്കിൻഅപേക്ഷിക്കുന്നു

  • @sreenathoc7567

    @sreenathoc7567

    5 жыл бұрын

    വയസ്സു ള്ളഌഉഒരാളാണ്തെറ്റ്പൊറുക്കണം

  • @babynair5362
    @babynair53625 жыл бұрын

    തിരിക്കുനദു തന്നെ ആണ് നല്ലത് ഇതിന്റെ സ്പ്രിങ് പൊട്ടിയാൽ പിന്നെ കാര്യം ഇല്ല. ഇതു എത്രയോ വർഷങ്ങൾ ആയി മാർക്കറ്റിൽ ഉണ്ട്.

  • @sheejajacob01
    @sheejajacob015 жыл бұрын

    This will not last for even two years.My experience.

  • @abuhaneefa8172
    @abuhaneefa81725 жыл бұрын

    ഇത് മാർക്കറ്റിൽ വന്നിട്ട് വർഷങ്ങൾ കഴിഞു. എന്റെ വീട്ടിലേക്കു വാങ്ങിയിട്ട് തന്നെ ഒരു വർഷം ആയി. ചേച്ചിക്ക് ഇപ്പോഴാണോ കിട്ടുന്നത്.

  • @leelaabraham1682
    @leelaabraham16825 жыл бұрын

    I had the same but not lasted.only few months.inside spring slipped off

  • @easyrecipessoflavour
    @easyrecipessoflavour5 жыл бұрын

    Adipoli anallo..

  • @MumsDailybyneethujohns

    @MumsDailybyneethujohns

    5 жыл бұрын

    Thanks dear

  • @flowergarden8433
    @flowergarden84335 жыл бұрын

    Adipoli👍

  • @helenannabenny3260
    @helenannabenny32603 жыл бұрын

    Is it hard to press? Who bought this product and are they satisfied with it?

  • @sarithapavi6781
    @sarithapavi67814 жыл бұрын

    Chechi yenik oru doubt yentelum und ea maker mele and thazha orepole und chechi yenik thiricchariyan pattunilla mele pinna thnazha ath yengane ariyam onnh help cheyyo

  • @jishagk
    @jishagk5 жыл бұрын

    ഇത് വെറും waste.....12years മുൻപ് ഞാൻ vagita, വെറുതെ ടൈം waste ആകും...

  • @cheppyvlogZ

    @cheppyvlogZ

    5 жыл бұрын

    Kurachu times use cheyyam. Pinne totally waste.

  • @cheppyvlogZ

    @cheppyvlogZ

    5 жыл бұрын

    Randu brand try cheythathanu

  • @sassikaladeviks3969

    @sassikaladeviks3969

    5 жыл бұрын

    Enikund kuzhappamilla 13 years use cheyyunnu

  • @aswin1198
    @aswin11985 жыл бұрын

    സ്‌റ്റാറും സ്ക്വെയറും ഒന്നും അല്ലേ. മുറുക്കും പക്കാവടയും ഉണ്ടാക്കുന്ന ചില്ല് .

  • @abhiea5319

    @abhiea5319

    5 жыл бұрын

    Yea nan parayan varuvarunu. Pandu ammachide kail ingane kore chillukal olla oru dappa ondarunu. Pandu veedukalil palaharam ondakkal common arunello

  • @safiyarana2883
    @safiyarana28835 жыл бұрын

    Pettannu kedu varunnund njanum upayogichirinnu

  • @safashahan989

    @safashahan989

    5 жыл бұрын

    Ithu kure varshangalku. Mumbu njan upayogichirunnatha pettannu kedu vannu.

  • @rajammadeepu8382
    @rajammadeepu8382 Жыл бұрын

    Supper

  • @saranyabijukumar7036
    @saranyabijukumar70365 жыл бұрын

    Alla....sevanazhikku enda kozhapam enda padu?

  • @salmiyasapnaz3490
    @salmiyasapnaz34906 ай бұрын

    Idh etre minute veypiknm

  • @smitzz3371
    @smitzz33715 жыл бұрын

    Njn use chythu mathi ayi matti vechekkuva...karakkunna type thanne nallath. !!!!

  • @Achu984
    @Achu9845 жыл бұрын

    Mavu press cheyumbol atnte head kudi kanikarnu

  • @MumsDailybyneethujohns

    @MumsDailybyneethujohns

    5 жыл бұрын

    Sorry tto, ipppo paranjapozhanu njaanum srediche aswathy. Chumma press cheyyunna pani maatre ullu tto. Super aanu.

  • @mugminamuhammed1761

    @mugminamuhammed1761

    5 жыл бұрын

    Press ചെയ്യുന്ന ഭാഗം ആയിരുന്നു കാണേണ്ടത് അത് കാണിച്ചിട്ടില്ല..മാവ് വീഴുന്നത് കാണേണ്ട കാര്യം ഇല്ലല്ലോ

  • @Achu984

    @Achu984

    5 жыл бұрын

    @@mugminamuhammed1761 yesss

  • @rahanarahana4494
    @rahanarahana44945 жыл бұрын

    tthukke irangiyitt kalam kureyati oro udayippum kpndu varum oru vidio veronnum kittyle

  • @minnieajith620
    @minnieajith6205 жыл бұрын

    ഇതു പണ്ടുമുതലേ ഉള്ളതാണലോ?

  • @snehajadevibalachandran7655

    @snehajadevibalachandran7655

    5 жыл бұрын

    Yes.very good anu.Easy ayi press cheyyam

  • @farsanajalal8757
    @farsanajalal87575 жыл бұрын

    Upayogikkumbo thirichittu close cheyyunna randubagavum oori porunnu...any solutions

  • @muhammedshinas2191
    @muhammedshinas21912 жыл бұрын

    Onlinil ninnu vaangiyadhano link ayakko chechii

  • @shezasrecipes3628
    @shezasrecipes36285 жыл бұрын

    Ith polichu

  • @MumsDailybyneethujohns

    @MumsDailybyneethujohns

    5 жыл бұрын

    Thanks dea

  • @ashadhandapani313
    @ashadhandapani3135 жыл бұрын

    Very nice and beautiful putting dough from the bottom. Is it a steamed dough kindly how to prepare idiyappam mavu.

  • @MumsDailybyneethujohns

    @MumsDailybyneethujohns

    5 жыл бұрын

    This i have done with ricepowder from shop dear. Will definetly.do ttto

  • @MumsDailybyneethujohns

    @MumsDailybyneethujohns

    5 жыл бұрын

    No dear Not steamed.one.

  • @ramyaanilkumar6298
    @ramyaanilkumar62985 жыл бұрын

    അതെ മുകളിൽ കാണീ ചീ ല്ല ലൈക്‌ അടി കില്ല

  • @radhakuttysankaran7513
    @radhakuttysankaran75135 жыл бұрын

    Kedayal repair cheyyan pattunnilla

  • @ilakitchen2110
    @ilakitchen21105 жыл бұрын

    realy nice

  • @nancyleema
    @nancyleema3 жыл бұрын

    Super

  • @ishapongal3747
    @ishapongal37475 жыл бұрын

    എന്റെ വയസ് 36ഞാൻ10ൽ പഠിക്കുന്ന കാലം മുതൽ തന്നെ ഇത് ഞങ്ങളുടെ വീട്ടിൽ ഉണ്ട്

  • @MumsDailybyneethujohns

    @MumsDailybyneethujohns

    5 жыл бұрын

    Isha, ariyathavr undenkil avarku helpful aakum allo

  • @martinkp9079
    @martinkp90795 жыл бұрын

    15വ്ർഴമയേറ്റു എന്റെ വീട്ടിൽ ഒണ്ട്

  • @sneharoy353
    @sneharoy3535 жыл бұрын

    anikku Ammachi gift thannu but try cheythitti patty I’ll but edu no kitty try cheyyam 2nd chil mixture and 3rd pakkavada anyway I vs wting 4 demonstration so thanks

  • @MumsDailybyneethujohns

    @MumsDailybyneethujohns

    5 жыл бұрын

    Welcome.sneha🤗😘

  • @sneharoy353

    @sneharoy353

    5 жыл бұрын

    @@MumsDailybyneethujohns mmm always

  • @cvr8192
    @cvr81925 жыл бұрын

    Very easy&useful piece.

  • @MumsDailybyneethujohns

    @MumsDailybyneethujohns

    5 жыл бұрын

    Thanks dear

  • @pkc9150
    @pkc91505 жыл бұрын

    ഇത് പുതിയ ഐറ്റം ഒന്നുമല്ല 20വർഷം മുൻപ് മുതൽ എന്റടുത്തു ഉണ്ടായിരുന്നു, വളരെ ഈസിയാണ് ഉപയോഗിക്കാൻ

  • @MumsDailybyneethujohns

    @MumsDailybyneethujohns

    5 жыл бұрын

    Enikariyilaayirunnu,pinne ariyathavarkum koode kooduthal ariyamallo...athaa.thanks for ur comment tto

  • @prathibhamathew4386
    @prathibhamathew43865 жыл бұрын

    ഈ ചില്ലുകൾ എല്ലാ ടൈപ് സേവാ നാഴിയുടെ കൂടെ കിട്ടുന്നതാണ്. മുറുക്ക്, പക്കാവട ഉണ്ടാക്കുന്ന chillukal. എത്രയോ നാളുകൾ കൊണ്ട് വിപണിയിൽ ഉള്ളതാണ്

  • @MumsDailybyneethujohns

    @MumsDailybyneethujohns

    5 жыл бұрын

    Eniku ariyathilayirhnnu, mathrammala, enne pole ariyathavarku helpful aakjmallo prathibha😍

  • @shijimedicals5276
    @shijimedicals52765 жыл бұрын

    ഞാൻ മൂന്നു മാസമേ ഉപയോഗിച്ചൊള്ളു അപ്പഴേക്കും poyi

  • @leenaharidas1137

    @leenaharidas1137

    5 жыл бұрын

    Correct me too

  • @abiraminatarajan221
    @abiraminatarajan2215 жыл бұрын

    Hello sis please post a video of idiyappam mavu prepaparario

  • @MumsDailybyneethujohns

    @MumsDailybyneethujohns

    5 жыл бұрын

    Sure dear

  • @shabnahassan4428
    @shabnahassan44285 жыл бұрын

    Ithu orupadu mumbe undu .ithil nalla nool pole Ulla chill illa.valiya noolappam aayitanu kitta just like the video

  • @neonlight3621
    @neonlight36215 жыл бұрын

    കൂടുതൽ ബലം കൊടുക്കുന്നില്ല എന്ന് പറഞ്ഞത് നന്നായി ..

  • @sumayyavp1230
    @sumayyavp12305 жыл бұрын

    Njnum aadyayitt kanunnadhanu. Nalladhanenn thonnunnu.👌

  • @MumsDailybyneethujohns

    @MumsDailybyneethujohns

    5 жыл бұрын

    Thanks sumayya..njaanum athe tto🤗

  • @albinpeter5113

    @albinpeter5113

    3 жыл бұрын

    Nalla balam venam press cheyyan,vangathatha nallath

  • @ajnisworld
    @ajnisworld3 жыл бұрын

    pressing kanichlalooooo... enganeya press cheyyunn

  • @sajithakhalid4290
    @sajithakhalid42905 жыл бұрын

    Good

  • @RACHANA2874
    @RACHANA28745 жыл бұрын

    Yeedhunlokatilanyerekyunnadhu yedhun vannettu. 30 varshamaye yennettu. Yeppozhano yedunnadhu

  • @jessyjojy5685
    @jessyjojy56855 жыл бұрын

    You should have showed how u press that Idiappam maker.You were only showing how the Idiappam is coming out...

  • @happyworld7597
    @happyworld75973 жыл бұрын

    Oru drippil ethra noolputt chudam

  • @saleenanizar8841
    @saleenanizar88415 жыл бұрын

    We noolputtinte machine kittan entha vazhi

  • @riyasmuhammed4573
    @riyasmuhammed45735 жыл бұрын

    ഇത് ഞാൻ ഉപയോഗിച്ചിട്ടുണ്ട് വളരെ മോശം അഭിപ്രായമാണ് ...ഞാൻ വാങ്ങി കുടുങ്ങി (Rs 400) നഷ്ടപ്പെട്ടു....പണ്ട് മുതലേ ഉള്ള ടൈപ്പ് ആണ് നല്ലത്

  • @shamsiyajafar6519

    @shamsiyajafar6519

    5 жыл бұрын

    400രൂപയാണോ

  • @reeshakuriakose21
    @reeshakuriakose215 жыл бұрын

    Anjali തന്നെ യാണ് നല്ലത്. ഞാൻ 1982 മുതൽ ഉപയോഗിക്കുന്നതാണ്.സൂഷിക്കണം. പിള്ളാർക്ക് കളിക്കാൻ കൊടുക്കരുത്. ഉപയോഗിക്കുന്ന ആൾ തെന്ന ഉപയോഗിച്ചാൽ നല്ലത്.

  • @haneen__-qi2gz

    @haneen__-qi2gz

    5 жыл бұрын

    നിങ്ങള്ക് എത്ര വയ്സായി

  • @nisanisay.1417
    @nisanisay.14175 жыл бұрын

    ആരും വാങ്ങല്ലേ വേഗം ചീത്ത യാകുന്ന സാധനമാണ്

  • @remadevi6739
    @remadevi67395 жыл бұрын

    20 വർഷം മുൻപു് വാങ്ങിയതാണ്. രണ്ടോ മൂന്നോ പ്രാവശ്യ o ഉപയോഗം കഴിഞ്ഞ് സപ്രിങ്ങ് ആക്ഷൻ ചീത്തയായി.

  • @poojasajan5048
    @poojasajan50484 жыл бұрын

    Chechii ithu ipozhum ked avate undo

  • @sinduram7
    @sinduram72 жыл бұрын

    Njan 20 varshathil kooduthalayi upayogikkunnu

  • @jeniles7394
    @jeniles73945 жыл бұрын

    Nalla brand ethanu kai muriyathu

  • @mumthasbeegum3501
    @mumthasbeegum35015 жыл бұрын

    Akathe spring pettannu pokum njan 3 ennam vangiyathanu spring vangan kittilla valare easyanu pakshe spring pettannu pokum

  • @zareenazareena9300
    @zareenazareena93005 жыл бұрын

    👌

  • @bbs867
    @bbs8675 жыл бұрын

    Madam kashtam ethoke ipolano madathepolullavar kanunnath. Minimum onnanveshikandey ethokeyenth🤔🤔😄😄😄20yrsayi

  • @MumsDailybyneethujohns

    @MumsDailybyneethujohns

    5 жыл бұрын

    Athe , njaan ippozha kaanunnathum,use cheyumathum. Arinjirunnilla.tto. pinne enne pole ariyathavarku help aakum allo

  • @haseenahijas450
    @haseenahijas4505 жыл бұрын

    14 years munne njade vitilum inday upayogikan eluppa. But Petannu ked agum.

  • @pestricks2879
    @pestricks28795 жыл бұрын

    Ithu pettennu compelent aakum najan use cheythittund

  • @smitharajamani3698
    @smitharajamani36985 жыл бұрын

    👏👏👏👏👌👌😍😍

Келесі