Ini Enikkormayundaayirikkan | Chithra Arun | Onam Songs Malayalam 2022 | Music Shack Onam Fest 2022

Музыка

LYRICS : RAJESH ATHIKKAYAM
MUSIC : JOJI JOHNS
SINGER : CITHRA ARUN
PRODUCER : INSHAD NAZIM
Sound Engineer : Sundar Digitrack
Orchestration : Sunil Gopinath
Welcome to Music Shack Hindu Devotional Songs Malayalam You Tube Channel
Music Shack Entertainments is the leading player in the Indian Music industry
office @ Dubai Movie World LLC , P.O Box 515000 , Sharjah , United Arab Emirates
office @ Kerala Music Shack Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp.com/G8MDEmoGJwh...
Website : www.movieworldentertainments.com
Get More Movies - Subscribe - / hindudev. .
Get More Movies - Facebook - / hindusongsma. .
#onamsongsmalayalam
#OnapattukalMalayalam
#MalayalamOnamSongs2022
#NewOnamSongs2022
#OnamSpecialSongs2022
#ChingamasamSpecialSongs
OnamSongs Malayalam
Onapattukal Malayalam
Malayalam Onam Songs 2022
New Onam Songs 2022
Onam Special Songs 2022
Chingamasam Special Songs
#ഗാനങ്ങൾ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
#MusicShackHinduDevotionalSongs
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visial content is licensed to MUSIC SHACK and is protected by Copyright laws and Intellectual Property rights
This Audio Visual content is Copyright protected and licensed to MUSIC SHACK.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MUSIC SHACK.
Those who wish to post any audio video content , licensed to MUSIC SHACK, in their KZread Channels/ Social Media sites must contact MUSIC SHACK over phone 0484 4038291 or email ceo@movieworldentertainments.com
And any such licensed content from MUSIC SHACK must contain the link to MUSIC SHACK KZread Channels.
Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
thiruvonam special ganangal , thiruvonam special songs , onathappan , vineeth sreenivasan onam songs , madhu balakrishnan onam songs , ponnonapoovili , onam hit songs malayalam , onam songs , onam songs 2018 , onam songs for kids , onam songs to sing , onam songs from malayalam films , onam songs adipoli , onam songs by yesudas , onam songs by chitra , onam songs bgm , onam songs by chithra , onam songs by sujatha , onam songs by shreya , onam songs by mg sreekumar , onam songs by kalabhavan mani , onam songs chitra , onam cartoon songs malayalam , onam songs download malayalam , kudamullapoo onam songs download , onam songs easy , onam songs fast , onam songs female , onam songs for singing , onam songs group , onam hit songs , happy onam songs , onam hit songs malayalam , onam songs in malayalam , onam songs instrumental , onam songs jayachandran , sreya jayadeep onam songs onam songs malayalam k j yesudas , onam songs malayalam jayachandran , onam songs kj yesudas , k j yesudas onam songs , onnam songs lyrics poovili poovili ponnonamayi , poovili poovili ponnonamayi , poovili poovili ponnonamayi remix , onam songs remix , uthradam songs ,
mg sreekumar onam songs , malayalam onam album songs , onam festival in kerala , onam festival songs malayalam , onam hits , onam special , onam special songs , malayalam onam songs , onam pattu , onam pattu malayalam , onapattukal malayalam , thiruvona pattukal , thiruvona pattu , madhu balakrishnan songs , madhu balakrishnan hindu devotional songs malayalam , hindu , bhakthi , ganangal , malayalam , hindu bhakthi songs , hindu bhakthi ganangal malayalam , hindu bhakthi ganam , hindu bhakthi songs malayalam , hindu bhakthi , jyothsna , jyothsna song , jyothsna onam songs , madhu balakrishnan onam songs , manjari , manjari songs , manjari singer , ganesh sundaram , ganesh sundaram devotional songs , ganesh sundaram onam songs , onapattukal , onapattu , onapattu new , onapattukal new , 2022 , maveli pattu , maveli song , maveli songs for kids , maveli songs in malayalam , latest onam songs , latest onam songs 2022 , latest onam songs malayalam , onam latest album songs

Пікірлер: 129

  • @rejanipk480
    @rejanipk480 Жыл бұрын

    എന്റെ കണ്ണു നിറഞ്ഞു. കർക്കിടക മാസത്തിലെ വറുതിയിൽ നിന്നും ചിങ്ങമാസത്തിലെ ഓണം വരാൻ കാത്തിരിക്കും. നല്ല ആഹാരം കഴിക്കാൻ . പുതിയ ഓണക്കോടിയുടുക്കാൻ കാരണം അത്രമാത്രം കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതമായിരുന്നു. എന്റെ ചെറിയ നാളത്തെ ജീവിതം എന്നെ പോലെയുള്ള എത്രയോ സാധാരണക്കാരുടഅന്നത്തെ ജീവിതം. അങ്ങനെ ആയിരുന്നു.നല്ല ഭക്ഷണം കഴിക്കാൻ പറ്റുന്ന ദിവസം ഓണമായിരുന്നു ആദിനങ്ങൾ സന്തോഷമായിരുന്നു. ഇത് എഴുതുമ്പോഴും ഈ ഗാനം കേൾക്കുമ്പോഴും എന്റെ കണ്ണു നിറഞ്ഞു പോയി. ഇത് എഴുതിയവർക്കും., ഇതിന് സംഗീതം നൽകിയവർക്കും. ഇത് പാടി മനോഹരമാക്കിയ പ്രിയപ്പെട്ട സഹോദരി ചിത്ര അരുണിനും പ്രത്യേകിച്ച് ഓടക്കുഴൽ വായിച്ച പ്രിയ സഹോദരൻ ശ്രീ.രാജേഷിനും ഹൃദയം നിറഞ്ഞ പറഞ്ഞറിയിക്കാനാവാത്ത അഭിനന്ദനങ്ങൾ

  • @ajeeshaji5312

    @ajeeshaji5312

    Жыл бұрын

    പ്രിയപ്പെട്ട സഹോദരി ഇതിൽ നിങ്ങൾ പേരെടുത്തു പറയേണ്ട ഒന്നാമത്തെ ആളെ നിങ്ങൾ മറന്നു ..... രാജേഷ് അത്തികയം... മറ്റെന്തിനെകാളും വലുതാണ് ഇതിലെ വരികൾ

  • @neeharamraghunath6932
    @neeharamraghunath693210 ай бұрын

    ആഹ....❤❤ ചിത്ര അരുൺ പാടിയ മനോഹരമായ മറ്റൊരു ഗാനം. അണിയറ ശില്പികൾക്കും ഗായികയ്ക്കും അഭിനന്ദനങ്ങൾ❤️❤️👏👏👏

  • @sivadaskathirapilly5286
    @sivadaskathirapilly5286 Жыл бұрын

    ജോജിയും രാജേഷും ചിത്ര അരുണും ... വീണ്ടും നിങ്ങൾ ഞങ്ങളുടെ മനസ്സു നിറച്ചു...!

  • @parameswaranta4019
    @parameswaranta401910 ай бұрын

    കൊതിച്ചോണ മുണ്ടയിരുന്നൂ.അനുഭവിച്ച ആൾ ആയിരുന്നു ഞാൻ . കരഞ്ഞു പോയി ഈ മോളുടെ പാട്ട്❤❤❤❤❤

  • @rajeevmadhavan4417
    @rajeevmadhavan4417 Жыл бұрын

    ഇനിയെനിക്കോർമ്മയുണ്ടായിരിക്കാൻ ഇവിടെയോരോണമുണ്ടായിരുന്നു..ഇടങ്ങഴി ചോറിൻ ഇലയിലുണ്ണാനായ് കൊതിച്ചിരുന്നോരോ ണമുണ്ടായിരുന്നു മനോഹരം....👌

  • @pradeeppoonthura2506
    @pradeeppoonthura2506 Жыл бұрын

    അതിമനോഹരം ഈ ഗാനവും അതിനേക്കാൾ ഇമ്പമുള്ള ശബ്ദവും അഭിനന്ദനങ്ങൾ....

  • @joicebijugeorge5835
    @joicebijugeorge5835 Жыл бұрын

    വാക്കുകൾ ഇല്ല അത്ര മനോഹരം....ഈ ഗായികയെ ഒരുപാട് ഇഷ്ടം🥰🥰🥰🥰🥰🥰 അതിമനോഹര ഗാനം🥰🥰🥰🥰

  • @rajesh.p.v.9276

    @rajesh.p.v.9276

    Жыл бұрын

    വർണ്ണനകൾക്കതീതം....👍🏻❤️❤️

  • @somankt9934

    @somankt9934

    Жыл бұрын

    Kelkkumthorum. veendumveendumkelkkanthonnum

  • @Prinzzss

    @Prinzzss

    Жыл бұрын

    ❤❤👍🌹🤩🤩🌹🙏

  • @geethu159
    @geethu159 Жыл бұрын

    ഈ ഗാനം എനിക്കേറ്റവും പ്രിയപ്പെട്ടതാണ്. ഈ albhum ഇറങ്ങിയപ്പോൾ പലവട്ടം കേട്ടു മനസ്സ്നിറഞ്ഞതാണ്. ഇന്നലെ അവിചാരിതമായി ഒരുപ്രോഗ്രാമിൽ ചിത്രയെ കണ്ടപ്പോഴാണ് , ഈ കുട്ടിയാണ് ഈ ഗാനം പാടിയതെന്നു മനസ്സിലായത്. അതിമനോഹരമായ voice, അതോടൊപ്പം എളിമയായ പ്രകൃതവും.. ഒരുപാടിഷ്ടമായി❤💐❤.

  • @radhakrishnanpp1122
    @radhakrishnanpp1122 Жыл бұрын

    നന്നായിരിക്കുന്നു -കേൾക്കുമ്പോൾ മനസ്സിനകത്തൊരു തേങ്ങൽ

  • @thechaosagent7242
    @thechaosagent7242 Жыл бұрын

    ഇവർ മൂന്നുപേർ ചേർന്നാൽ അത് ഹിറ്റ് സോങ്ങ് ആയിരിക്കും sure.. congratulations... Rajesh Athikkayam JoJi Chithra Arun

  • @gopalanambily5898
    @gopalanambily5898 Жыл бұрын

    ശ്രവണമധുരമായ സ്വരവും ഹൃദയപർശിയായ ആലാപനവും, അഭിനന്ദനങ്ങൾ, അണിയറപ്രവർത്തകർക്ക് ആശംസകൾ, പ്രതീക്ഷിക്കുന്നു വീണ്ടും, ശ്രവണ മധുര ഗാനങ്ങൾക്കായ് 🙏🙏🌹🌹

  • @abdullatheefparemmal4276
    @abdullatheefparemmal4276 Жыл бұрын

    ഇവിടെ ഓരോണമുണ്ടായിരുന്നു എന്ന വരിയിലെ ആ ഒരു സംഗതി 🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rosepetal8781
    @rosepetal8781 Жыл бұрын

    Athikkayam sir...angayeppatti parayaan vaakkukal aparyapthamakunnu....daivathinu Nandi...malayaalathinu soshanam sambavichukondirikkunna ikkaalathu inganeyoru kaviye janippichathinu....

  • @binoykmidhila9820
    @binoykmidhila9820 Жыл бұрын

    Rajesh athikkayam...chithra....jiji John...great team work🥰🙏❤️

  • @sudharmamattak9185
    @sudharmamattak9185 Жыл бұрын

    രാജേഷിന്റെ എല്ലാ പാട്ടുകളും അതി മനോഹരമാണ് --: ചിത്ര അതി ഗംഭീരമായി പാടി ഫലിപ്പിച്ചു.. എത്ര ശ്രുതിമധുരം ... ചിത്രേ --: കരയിപ്പിച്ചു ആ മധുരമായപഴകാലത്തിലേക്ക് അറിയാതെ നടന്നടുത്തു.. നഷ്ട ബാല്യം സന്തോഷമായി കണ്ണീരായ് പെയ്തു ...❤️❤️❤️👍👍👍🙏🙏🙏 നമിച്ചു.😭😭

  • @paatukudumbam4970
    @paatukudumbam497010 ай бұрын

    .ശരിക്കും കരയിപ്പിച്ചു.... പഴയ ഓണക്കാല ഓർമകളിലേക്ക് തിരിച്ച് പോയി.... ഒത്തിരി ഇഷ്ടം.... ഈ സംഗീത കൂട്ടുകെട്ട്...

  • @Sadanandan.c.p-id3yr
    @Sadanandan.c.p-id3yrАй бұрын

    എന്താ ...! ഗാനം ...മനസ്സ് നിറഞ്ഞു..

  • @manojnhallilic4615
    @manojnhallilic4615 Жыл бұрын

    ഗൃഹാതുരതയുണർത്തിയ വരികളും , ശ്രുതി ശുദ്ധമായ ആലാപനവും , മികച്ച സംഗീതവും ..... ടീമിന് എല്ലാ ഭാവുകങ്ങളും

  • @henapraveen9508
    @henapraveen9508 Жыл бұрын

    Amazing sound chithra😍😍😍

  • @ManikandanA-gh5oj
    @ManikandanA-gh5oj10 ай бұрын

    Super voice super song chithra very sweet beautiful singing thamil nadu

  • @shantygeorge2812
    @shantygeorge281211 ай бұрын

    ആഹാ.... എന്താ ഈ പാട്ടിന്റെ ഫീൽ... ഒരുപാട് ഇഷ്ടം... ആലാപനം 👌🏾👌🏾👌🏾സംഗീതം... വരികൾ 👍👍👍🥰😊

  • @thomastjthoppil3526
    @thomastjthoppil3526 Жыл бұрын

    ആദ്യമായി കേൾക്കുമ്പോൾത്തന്നെ വീണ്ടും കേൾക്കാൻ കെൽപുള്ള ഗാനം ... ഇതിന്റെ അണിയറ പ്രവർത്തകൾക്കെല്ലാം അഭിനന്ദനങ്ങൾ....🙏 അനുഗ്രഹീത ഗായിക ....👌

  • @geethan1959
    @geethan1959 Жыл бұрын

    നല്ല വരികൾ സംഗീതവും ആലാപനവും വീഡിയോവും👌👌👌👌🥰🥰🥰

  • @balachandrandamodaran6135
    @balachandrandamodaran613510 ай бұрын

    A highly talented singer. Beautiful creation of God. ❤

  • @sreelathak5360
    @sreelathak5360 Жыл бұрын

    Sweet voice of chitra arun ividathe cinema pattukaronnum enthe shredhikathepoyi 👍👏❤🥰

  • @PradeepKumar-fd6cf
    @PradeepKumar-fd6cf5 ай бұрын

    ഒരാഴ്ചയേ ആയുള്ളു ചിത്ര അരുണിൻ്റെ പാട്ടുകൾ ശ്രദ്ധിക്കാൻ തുടങ്ങിയട്ട് പിന്നെ ഇൻ്റർവ്യൂകൾ ഇതൊക്കെ കേട്ടു കഴിഞപ്പോൾ ചിത്ര അരുണിൻ്റെ ആരാധകൻ ആയി മാറി യാതൊരു അഹങ്കാരവും ഇല്ലാത്ത മറ്റൊരു ചിത്ര നന്നായി വരും❤❤❤❤❤

  • @ajikumar1590
    @ajikumar1590 Жыл бұрын

    ഈ ഗായികയുടെ പാട്ടുകൾ എല്ലാം ഒരുപാട് ഇഷ്ടം 🙏🙏🙏🙏🙏👌👌👌👌

  • @appusappus5813
    @appusappus5813 Жыл бұрын

    ചിത്ര അരുൺ 👌👌👌❤❤❤

  • @jayasreepjayamohan3619
    @jayasreepjayamohan3619 Жыл бұрын

    Manoharamm

  • @ralarajan1967
    @ralarajan1967 Жыл бұрын

    ഇനിയെനിക്കോർമ്മയുണ്ടായിരിക്കാൻ ഇവിടെയോരോണമുണ്ടായിരുന്നു ഇനിയെനിക്കോർമ്മയുണ്ടായിരിക്കാൻ ഇവിടെയോരോണമുണ്ടായിരുന്നു ഇടങ്ങഴി ചോറിൻ ഇലയിലുണ്ണാനായ് കൊതിച്ചിരുന്നോണമുണ്ടായിരുന്നു കൊതിച്ചിരുന്നോണമുണ്ടായിരുന്നു....

  • @rekhaanilkumar701

    @rekhaanilkumar701

    Жыл бұрын

    ഈ പാട്ടിനെക്കുറിച്ചു പറയാൻ വാക്കുകൾ ഇല്ല.... കരയിച്ചു കേൾപ്പിക്കുന്ന ഒരു പാട്ട്

  • @valsalaunnikrishnan7420
    @valsalaunnikrishnan7420 Жыл бұрын

    ❤️❤️❤️മനോഹരം 👌എന്താ ഫീൽ ❤️ഒരു മനോഹര ചിത്രം ഈ പാട്ടിലൂടെ തെളിയുന്നു.

  • @ponammapn6843
    @ponammapn6843 Жыл бұрын

    Super adipoli lyrics

  • @remaniamma-wy9vu
    @remaniamma-wy9vu10 ай бұрын

    Supper

  • @mohanpallath1264
    @mohanpallath1264 Жыл бұрын

    സുന്ദരമായ വരികൾ.

  • @kumaranen5554
    @kumaranen5554 Жыл бұрын

    ഹാ സൂപ്പർ ഗാനം ചിത്ര അരുണിന്റെ ശബ്ദം അപാരം ഏതോ ഇന്നലകളിലേക്ക് കൊണ്ടുപോയി. കണ്ണ് നിറഞ്ഞു പോയി നെഞ്ചിൽ വല്ലാത്ത നീറ്റൽ

  • @saseendrankarimbil9685
    @saseendrankarimbil9685 Жыл бұрын

    മനോഹരമായിരിക്കുന്നു. ഒത്തിരി ഓർമ്മകളിലേക്കു കൂട്ടിക്കൊണ്ടുപോയി

  • @NeethikaAneesh-cj7gr
    @NeethikaAneesh-cj7gr10 ай бұрын

    Super❤😢

  • @balachandranVm-ur1kz
    @balachandranVm-ur1kz7 ай бұрын

    ഹ്രദ്യം മനോഹരം ❤❤

  • @knmohanan5121
    @knmohanan512111 ай бұрын

    മനോഹരം. അതിമനോഹരം. വാക്കുകൾക്ക് അപ്പുറം.

  • @vijayakumargopinathannair1033
    @vijayakumargopinathannair1033 Жыл бұрын

    Super ❤️

  • @sunilkumar-mh4wm
    @sunilkumar-mh4wm Жыл бұрын

    team deserve a good clap create a good old golden days memories of our childhood with dear ones which is lost for ever

  • @kumarbeevee
    @kumarbeevee11 ай бұрын

    ഹേയ് .... വെറുതെ, ഞാൻ കരഞ്ഞതല്ല ....എന്റെ കണ്ണിൽ പൊടി പോയതാ .... ❤❤❤

  • @dr.manojthomas2370
    @dr.manojthomas2370 Жыл бұрын

    As usual, super Lyrics dear friend Rajesh Athikkayam. Music, vox & Orchestration are amazing. Congratulations.

  • @wood_pecker6487
    @wood_pecker6487 Жыл бұрын

    പ്രിയമുള്ളവരേ നിങ്ങൾ എന്റെ ചങ്കുകൾ 💕💕💕

  • @geethapyr4536
    @geethapyr4536Ай бұрын

    Super👌

  • @premanvt4702
    @premanvt470210 ай бұрын

    കുറച്ചു നേരം പഴയ കാലത്തേക്ക് പോയി. സൂപ്പർ

  • @balachandranVm-ur1kz
    @balachandranVm-ur1kz6 ай бұрын

    ഇഷ്ടഗാനം ❤

  • @jyothysuresh6237
    @jyothysuresh6237 Жыл бұрын

    ഹൃദയസ്പർശിയായ ലിറിക്‌സ്... 👌👌 മധുര്യ മൂറും ആലാപനം.. ഗംഭീരം.🙏🏻💕 Great work .. Congrats.... 🙏🏻🙏🏻 👌👌💕

  • @user-zn7lk5mp7m
    @user-zn7lk5mp7m26 күн бұрын

    മനോഹരം

  • @balachandranVm-ur1kz
    @balachandranVm-ur1kz4 ай бұрын

    മനോഹരം 🌹

  • @madhurima9310
    @madhurima9310 Жыл бұрын

    Nice lyrics

  • @nandanamcreations3335
    @nandanamcreations3335 Жыл бұрын

    ഒന്നും പറയാനില്ല ,സംഗീതവും ആലാപനവും അതി ഗംഭീരം

  • @lathachandrasekharan5426
    @lathachandrasekharan5426Ай бұрын

    Beautiful ❤️

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 Жыл бұрын

    വളരേ ഇഷ്ടമായി.

  • @sujadhvarghese1062
    @sujadhvarghese106211 ай бұрын

    അടിപൊളി

  • @philipc.c4057
    @philipc.c4057 Жыл бұрын

    മനോഹരഗാനം, ദിവസവുംകേൾക്കുന്നു

  • @venuscreation-keyboards-mu2327
    @venuscreation-keyboards-mu232710 ай бұрын

    Nice Melodious Singing by Chitra Arun.Nice Song.Congrats Whole team.👍👍👍💐💐💐🎈🎈🎈👍👍👍

  • @user-qd1dr6ye7l
    @user-qd1dr6ye7l10 ай бұрын

    മധുരം ...മനോഹരം... ശ്രുതിമനോഹരം !!!

  • @vanajakumari2244
    @vanajakumari22449 ай бұрын

    Super 💕

  • @sureshvp6278
    @sureshvp627811 ай бұрын

    ❤ super

  • @beenakolott5769
    @beenakolott576910 ай бұрын

    തിരിച്ചു വരാത്ത കുട്ടിക്കാലം ഓർമ്മ വരുന്നു 😢

  • @mohanjayan2621
    @mohanjayan2621 Жыл бұрын

    വളരെ നന്നായിട്ടുണ്ട്.... എല്ലാവർക്കും അഭിനന്ദനങ്ങൾ 👏👏👏

  • @prakashkodumbil
    @prakashkodumbil Жыл бұрын

    മനോഹരമായിരിക്കുന്നു....💕💕💕💜💜💜💕

  • @user-yn6kt5rl4b
    @user-yn6kt5rl4b Жыл бұрын

    കൊള്ളാം സൂപ്പർ ആയിട്ടുണ്ട് 👌👌👌

  • @vinodchaithram4946
    @vinodchaithram4946 Жыл бұрын

    Super...

  • @SURYANNAIRgeneral
    @SURYANNAIRgeneral Жыл бұрын

    ethra manoharam ee gaanam. superb Chithra Arun

  • @RadhamaniKr
    @RadhamaniKr Жыл бұрын

    Super

  • @jayaprakashnarayanan7671
    @jayaprakashnarayanan767110 ай бұрын

    Wonderful Singing…Awesome….Heartiest Congrats…❤❤

  • @valsalaunnikrishnan7420
    @valsalaunnikrishnan7420 Жыл бұрын

    Wow... Manoharam👌❤️❤️❤️❤️

  • @remanitk6684
    @remanitk6684 Жыл бұрын

    എത്ര സുന്ദരം ❤️❤️❤️

  • @Alexander-lk6dw
    @Alexander-lk6dw10 ай бұрын

    Chithra arun ❤

  • @prasadprasad3383
    @prasadprasad338311 ай бұрын

    Amazing singing extraordinary lyrics sweet music🎉🎉🎉🎉🎉🎉🎉❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @baijuc21
    @baijuc21 Жыл бұрын

    അടിപൊളിയേ.....

  • @ravindranathan4439
    @ravindranathan4439 Жыл бұрын

    Sravanamadhuram, drishyamanoharam, athi sundharam aalapanam, great

  • @kumaranen5554
    @kumaranen5554 Жыл бұрын

    ഹായ് എന്നാ സുഖം ഈ പാട്ട് kelkkan🙏🌹🌹🌹🌹ലാളിത്വവും നിറഞ്ഞ ആ മുഖവും സുന്ദരം

  • @changaathikoottamkalakaranmar
    @changaathikoottamkalakaranmar11 ай бұрын

    🏆Good Good 🏆

  • @sasidharanv.k3800
    @sasidharanv.k3800 Жыл бұрын

    Chitra super, fundastic❤❤❤

  • @shibirampictures2611
    @shibirampictures2611 Жыл бұрын

    Good feel...simple lyrics.... awesome music.... congratulations teams🙏🤝

  • @premnathpk4939
    @premnathpk4939 Жыл бұрын

    No words to express, such a wonderful feeling!

  • @dharmantg4581
    @dharmantg458110 ай бұрын

    Nice

  • @mymedia3900
    @mymedia3900 Жыл бұрын

    കരയിപ്പിച്ചല്ലോ❤️❤️❤️❤️

  • @remyaam2322
    @remyaam2322 Жыл бұрын

    Superb👌

  • @nagarajans36
    @nagarajans36Ай бұрын

    ഇപ്പോൾ ഓണസദ്യയൊകെ പണം കൊടുത്ത് വാങ്ങി കഴിക്കുന്നവർ ആണ് കൂടുതലും

  • @sreekumarsnair8895
    @sreekumarsnair8895 Жыл бұрын

    very charming voice...

  • @divyatk7263
    @divyatk7263 Жыл бұрын

    Great team work congrats

  • @sunilneelakandan8134
    @sunilneelakandan8134 Жыл бұрын

    Super song

  • @gopalgc6263
    @gopalgc6263 Жыл бұрын

    Hi good I liked to

  • @Basuri_Basuri
    @Basuri_Basuri Жыл бұрын

    😍😍😍💯💯

  • @balachandranVm-ur1kz
    @balachandranVm-ur1kz Жыл бұрын

    ❤മനോഹരം

  • @balachandranVm-ur1kz
    @balachandranVm-ur1kz Жыл бұрын

    നല്ലപാട്ട് ❤

  • @aniekannampuzha7746
    @aniekannampuzha774611 ай бұрын

    Very very nice 🙏🏻🌹🙏🏻

  • @jayasreepjayamohan3619
    @jayasreepjayamohan3619 Жыл бұрын

    Flute Veenaa...super

  • @chandramathikvchandramathi3885
    @chandramathikvchandramathi38854 ай бұрын

    ❤️❤️

  • @krishithottam6210
    @krishithottam6210 Жыл бұрын

    Ormakalile onam❤

  • @gireeshpillai1374
    @gireeshpillai1374 Жыл бұрын

    My favorite singer Chithra Arun ❤❤❤❤

  • @ansaransar724
    @ansaransar724 Жыл бұрын

    Adipose. God bless you

  • @parvayjpathan6603
    @parvayjpathan6603 Жыл бұрын

    👌👌👍

  • @aryadevi9994
    @aryadevi9994 Жыл бұрын

    So Sweet Love You Chithra👌❤❤❤

  • @rlvbabujoseph3015
    @rlvbabujoseph301510 ай бұрын

  • @vijivinayakumar3504
    @vijivinayakumar3504 Жыл бұрын

    🙏

Келесі