'ഇനി എനിക്ക് പിണറായിക്കെതിരെ മത്സരിക്കണം',മറിയക്കുട്ടിക്ക് വീട് പണിത് നൽകി KPCC | Mariyakutty | KPCC

'ഇനി എനിക്ക് പിണറായിക്കെതിരെ മത്സരിക്കണം', മറിയക്കുട്ടിക്ക് വീട് പണിത് നൽകി KPCC, കെ സുധാകരൻ താക്കോൽ കൈമാറി
#pinarayivijayan #mariyakutty #kpcc #ksudakaran #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 194

  • @johngeorge8772
    @johngeorge877223 күн бұрын

    കെപിസിസിയുടെ രാഷ്ട്രീയ മര്യാദ വളരെ അഭിനന്ദനീയം 🙏

  • @lethajeyan2435

    @lethajeyan2435

    23 күн бұрын

    Athe,athe maryadha ramanmar .Pi arayiye cheetha parayichu kodukkunna kooli...

  • @AmmuMathew-me8ln

    @AmmuMathew-me8ln

    19 күн бұрын

    ​@lethajeyan2435 0000000000

  • @ullasjacob48

    @ullasjacob48

    18 күн бұрын

    ​@@lethajeyan2435poda kunne

  • @user-io7jl9my2z
    @user-io7jl9my2z23 күн бұрын

    നല്ല കാര്യം, ഇത് പോലുള്ള അമ്മമാരുടെ പ്രാർത്ഥനയാണ് പാർട്ടിയുടെ വിജയം,

  • @bensonsamuel5972
    @bensonsamuel597223 күн бұрын

    കെപിസിസി💙💙💙

  • @jobinjoseph5204
    @jobinjoseph520423 күн бұрын

    അതിന് പിണറായി ഇനി മത്സരിക്കില്ല. ഇത് last time

  • @tittozacharia4575

    @tittozacharia4575

    23 күн бұрын

    Athe modi avam😢😢

  • @user-uj5lq5ox5h
    @user-uj5lq5ox5h23 күн бұрын

    KPCC ക്ക് അഭിനന്ദനങ്ങൾ ❤

  • @bijujayadevan5661
    @bijujayadevan566123 күн бұрын

    കോൺഗ്രസ്‌ 🇮🇳🇮🇳🇮🇳❤❤❤

  • @mv2552
    @mv255223 күн бұрын

    ദേശാപമാനി എഴുതിയ രണ്ട് ഏക്കർ സ്ഥലവും വിദേശത്തുള്ള അവരുടെ മക്കളും ഒക്കെയാണ് വീടു കിട്ടാൻ കാരണം എന്തായാലും അവർക്ക് ദേശാപമാനിയോട് നന്ദി കാണും

  • @bensonsamuel5972
    @bensonsamuel597223 күн бұрын

    അമ്മ പൊളിക്കും...

  • @KiranMenon-jy2ed
    @KiranMenon-jy2ed23 күн бұрын

    മറിയക്കുട്ടി പിണറായിക്ക് പറ്റിയ എതിരാളിയാണ് സതീശൻ പോലും പിണറായിയെ ഇങ്ങനെ വിമർശിച്ചിട്ടില്ല

  • @mnemonics-kerala
    @mnemonics-kerala23 күн бұрын

    ദേശാഭിമാനിക്കും സഖാക്കൾക്കും എല്ലാവിധ അഭിവാദ്യങ്ങളും.

  • @krishanakumarkrishnakuma-ce9wg
    @krishanakumarkrishnakuma-ce9wg23 күн бұрын

    കോൺഗ്രസിന് സാധാനജനങ്ങൾക്ക് ഇടയിലേക്ക് ഇറങ്ങിചെന്ന് പ്രവർത്തിക്കാൻകഴിഞ്ഞതിൽ വളരെസന്തോഷം

  • @Anooooopp

    @Anooooopp

    23 күн бұрын

    😂nale e amma congressine Teri vilikum

  • @MrMariyamma
    @MrMariyamma23 күн бұрын

    പ്രസ്ഥാനം KPCC💙💙💙

  • @balachandrakumari3526
    @balachandrakumari352623 күн бұрын

    Salute to the K P C C❤

  • @user-cw1lx7lc2j
    @user-cw1lx7lc2j23 күн бұрын

    കരയുന്ന കുഞ്ഞിനെ പാലുള്ളൂ.

  • @user_zyzymvb

    @user_zyzymvb

    23 күн бұрын

    kutty .marriyakutty

  • @shijumonxavier
    @shijumonxavier23 күн бұрын

    കോൺഗ്രസ്❤❤❤

  • @manjuambrose1408
    @manjuambrose140823 күн бұрын

    ❤❤❤ good news,

  • @shajuv1394
    @shajuv139423 күн бұрын

    VD യെക്കാൾ നല്ല CM for keralla 👍🤣

  • @87MEDIA
    @87MEDIA23 күн бұрын

    Very good 2016 ൽ ഈ മറിയ കുട്ടി എവിടെ ആയിരുന്നു... പെൻഷൻ കൊടുക്കാത്തപ്പോൾ

  • @noushadtb2926
    @noushadtb292623 күн бұрын

    മറിയ കുട്ടി - കോൺഗ്രസ് ബി ജെ പി ആയി കളിക്കിക യാണ്.

  • @JaisonT
    @JaisonT23 күн бұрын

    ചേട്ടത്തി അമേരിക്കൻ പ്രസിഡൻറ് ആകാൻ കൂടി മത്സരിക്കണം

  • @sethulakshmipc1146

    @sethulakshmipc1146

    23 күн бұрын

    😂😂

  • @onceuponatimeinindia.

    @onceuponatimeinindia.

    23 күн бұрын

    Mmm paranaari Kerala mughyan ayala avr American president akanm sheriya❤

  • @ashrafachu6562

    @ashrafachu6562

    23 күн бұрын

    😂😂😂😂😂​@@sethulakshmipc1146

  • @ashrafachu6562

    @ashrafachu6562

    23 күн бұрын

    😂😂😂😂

  • @user-oj6wc1kq4c

    @user-oj6wc1kq4c

    23 күн бұрын

    വേണ്ട. അങ്ങോട്ട് പിണുവിനെ വിട്

  • @happyfootball5574
    @happyfootball557423 күн бұрын

    കോൺഗ്രസ്‌ സ്ഥാനാർഥി ആയിട്ടാണോ അല്ല ബിജെപി സ്ഥാനാർഥി ആയിട്ടാണോ 😂😂😂

  • @mujeebrahman1777
    @mujeebrahman177723 күн бұрын

    K s❤️❤️❤️

  • @dineshankunhipurayal3565
    @dineshankunhipurayal356523 күн бұрын

    വളരെ നല്ലകാര്യം🌹

  • @disinvattavila4152
    @disinvattavila415223 күн бұрын

    അമ്മച്ചിക്ക് ലോട്ടറി 😂😂😂

  • @abdullapookatil2213
    @abdullapookatil221323 күн бұрын

    ആ മാതിരി കമൻ്റൊന്നും വേണ്ട കെട്ടോ..

  • @rahula1029
    @rahula102923 күн бұрын

    ഓവർ ആക്കി ചളം ആക്കരുത്... 🙏🏻

  • @ajmal685
    @ajmal68523 күн бұрын

    ചെന്ന് കേറി കൊട് 😂

  • @SalimSalim-lg3id
    @SalimSalim-lg3id18 күн бұрын

    ഇതു പോലെയുള്ള നല്ല കാര്യങ്ങൾ ചെയ്യണം❤❤❤❤❤

  • @akasho7079
    @akasho707923 күн бұрын

    Congress 🇮🇳✊🏼

  • @gopalkasergod2700
    @gopalkasergod270023 күн бұрын

    ഏറ്റവും നല്ല കാര്യം അഭിനന്ദനങ്ങൾ

  • @akashbaby8779
    @akashbaby877923 күн бұрын

    ❤❤

  • @travelrootz
    @travelrootz23 күн бұрын

    ഓവർ ആക്കണ്ടാ അമ്മൂമ്മേ..

  • @user-oj6wc1kq4c
    @user-oj6wc1kq4c23 күн бұрын

    വളരെ നല്ലത്

  • @rajeshk4638
    @rajeshk463823 күн бұрын

    Salute....

  • @purushothamanpk5105
    @purushothamanpk510523 күн бұрын

    കേരളത്തിലെ അടുത്ത മുഖ്യമന്ത്രി

  • @sisi5654

    @sisi5654

    23 күн бұрын

    വവ്വാൽ ചിഹ്നം

  • @SarafuKara
    @SarafuKara17 күн бұрын

    Adi.poli.mariyakuttyamma

  • @Democracy369
    @Democracy36923 күн бұрын

    ❤❤❤❤

  • @kunhikannanp8343
    @kunhikannanp834323 күн бұрын

    മറിയക്കുട്ടിമാർ, ഇനിയും ധാരാളമുണ്ട്.

  • @VAC-sr7vg
    @VAC-sr7vg23 күн бұрын

    Will support

  • @NatureCalls225
    @NatureCalls22523 күн бұрын

    മറ്റൊരു അമ്മൂമ്മ ഉണ്ടായിരുന്നു കൂടെ , അവർ എവിടെ?

  • @santhimk866
    @santhimk86621 күн бұрын

    നല്ല കാര്യം.. മറിയ ചേടത്തി മുഖ്യന് ഏതിരായിട്ട് മത്സരിക്കുന്നു എന്നതിൽ സന്തോഷം 👌🏻👌🏻👌🏻

  • @MaryAgnes-zu3vw
    @MaryAgnes-zu3vw20 күн бұрын

    Congratulations to all who gave their support to build this sweet home for blessed Mariakutty Ammachie.who bravely pointed out the hardships suffered by the misrule of Pinarayi govt.❤❤❤❤. May God bless you Amma.

  • @shaashouse
    @shaashouse23 күн бұрын

    Congress ❤

  • @saiuuu-fz7tg
    @saiuuu-fz7tg23 күн бұрын

    🎉🎉🎉❤❤

  • @shobhanaag3935
    @shobhanaag393523 күн бұрын

    ഈ അമ്മയെ opposition ലീഡർ ആക്കണം

  • @user-wp4lu2zp6c
    @user-wp4lu2zp6c23 күн бұрын

    മറിയക്കുട്ടിയുടെ കൂടെ പിച്ചച്ചട്ടിയുമായി ഒരു കുട്ടിയും കൂടെ ഉണ്ടായിരുന്നല്ലോ. ആ കുട്ടി എവിടെ

  • @anuraj4048

    @anuraj4048

    23 күн бұрын

    CPM il poi

  • @nairbeena3036

    @nairbeena3036

    23 күн бұрын

    അവർ മരിച്ചു വാർത്ത വന്നിരുന്നു

  • @BibinBino-um8nl

    @BibinBino-um8nl

    23 күн бұрын

    ആ കുട്ടി സഖാവത്തി കുട്ടിയായിരുന്നു ആ കുട്ടിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം പിണറായി കുട്ടിക്ക് ഉള്ളതാണ് ഈ മറിയക്കുട്ടി ഞങ്ങളുടെ കുട്ടി 😂😂😂🇮🇳🇮🇳🇮🇳😄😄😄

  • @nxpro4443

    @nxpro4443

    23 күн бұрын

    സത്യാണോ ​@@nairbeena3036

  • @leenaphilip

    @leenaphilip

    23 күн бұрын

    കിറ്റ് വാങ്ങി അടിമയായി

  • @shajuv1394
    @shajuv139423 күн бұрын

    😂😂😂😂😂😂😂 , 3 ബോംബ് വീട്ടിൽ നിന്നും കൊണ്ടുപോയ ചട്ടി മറിയം എവിടെ പോയി

  • @abdulgafoorv9522
    @abdulgafoorv952223 күн бұрын

    കോൺഗ്രസ്‌ 🧡🤍💚

  • @athulkrishnan.k4084

    @athulkrishnan.k4084

    23 күн бұрын

    😂😂😂

  • @user-im9yo2nq7q
    @user-im9yo2nq7q23 күн бұрын

    Ammachi super😂

  • @minigigi2303
    @minigigi230322 күн бұрын

    ❤🎉❤

  • @prasanna7406
    @prasanna740623 күн бұрын

    അടുത്ത മുഖ്യമന്ത്രി.

  • @RolZ_22
    @RolZ_2222 күн бұрын

    Full support 😂

  • @leelammathomas9864
    @leelammathomas986423 күн бұрын

    Mariya ചേടത്തി പിണറായിടെ ഏഴാംയലത്തു വരില്ല കെട്ടോ

  • @OpinionsMatterNamesDont

    @OpinionsMatterNamesDont

    23 күн бұрын

    ശരിയാണ്; പിണം നാറിയുടെ നിലയിലേക്ക് അധഃപതിക്കാൻ മറിയ ചേടത്തിക്ക് എന്നല്ല ആർക്കും പറ്റില്ല.

  • @BijuAbraham-kx2qy
    @BijuAbraham-kx2qy20 күн бұрын

    I N C ❤🎉❤🎉

  • @pkbabu9673
    @pkbabu967316 күн бұрын

    പിണറായിയെ തെറി പറഞ്ഞതിന് കോൺഗ്രസ്സ് കൊടുത്ത വീട്.

  • @Sasikumarmoorkanikkara-d1h
    @Sasikumarmoorkanikkara-d1h16 күн бұрын

    അയ്യോ പാവം.....

  • @Jijopdevassy
    @Jijopdevassy23 күн бұрын

    INC❤

  • @sameersameer2192
    @sameersameer219223 күн бұрын

    ബിജെപി ക്ക് ഒരു വോട്ട് മരിയ കുട്ടി ഈ വീട് ബിജെപി ഓഫിസ് ആക്കണം

  • @grassroot7388

    @grassroot7388

    23 күн бұрын

    😂😂 broi, finally, you understand bjp is right

  • @dom4068

    @dom4068

    23 күн бұрын

    ​@@grassroot7388We all know to what level bjp can stoop to.....

  • @royabraham921
    @royabraham92123 күн бұрын

    ഹൊ ഭയങ്കര സംഭവം തന്നെ 🤣🤣🤣🤣🤣🤣🤣🤣

  • @JoTk-he5lc
    @JoTk-he5lc23 күн бұрын

    ഇദ്ദിരഭവൻ 😂❤

  • @abdulrazakrazak3491
    @abdulrazakrazak349120 күн бұрын

    എല്ലാവർക്കും അഭിനന്ദനങ്ങൾ❤❤❤❤

  • @memmeme8806
    @memmeme880623 күн бұрын

    🎉❤🎉💯❤🙏🙏🙏

  • @kishorkishor4634
    @kishorkishor463423 күн бұрын

    ചട്ടി മറിയയ്ക്ക് ഏറ്റവും യോജിച്ച കൂട്ടു സുധാകരൻ തന്നെ. മലരനും മറിയയും ഹ ഹ ഹ

  • @Democracy369
    @Democracy36923 күн бұрын

    🎉🎉🎉🎉

  • @muhammedhussainmuhammedhus3284
    @muhammedhussainmuhammedhus328423 күн бұрын

    Pension kittatha enikum oru veedu tharumo kpcc

  • @zanjuz
    @zanjuz23 күн бұрын

    അഭിനന്ദനങ്ങൾ കോൺഗ്രസ്‌ 👏🏻

  • @mathew9390
    @mathew939023 күн бұрын

    അഭിമാനം കോൺഗസ് ❤

  • @hurricanrana6475
    @hurricanrana647523 күн бұрын

    She will do a better job than most conventional politicians...

  • @santhoshnooranad8639
    @santhoshnooranad863923 күн бұрын

    ഇവരെ പിണറായിക്കെതിരെ മത്സരിപ്പിച്ച് വിജയിപ്പിക്കുക-.....

  • @user-dk1kk2eo4m

    @user-dk1kk2eo4m

    23 күн бұрын

    ഏഴ് അയലത്ത് പോലും ഈ തെറി മറിയ എത്തില്ല 😂😂😂

  • @JT-le1vp

    @JT-le1vp

    21 күн бұрын

    ​@@user-dk1kk2eo4mഇലക്ഷന് മത്സരിക്കാൻ വിദ്യാഭ്യാസം വേണ്ട വോട്ട് മതി

  • @JT-le1vp

    @JT-le1vp

    21 күн бұрын

    ​@@user-dk1kk2eo4mകേരളത്തിൽ പാർട്ടി കാർ മാത്രം അല്ല nispaksh വോട്ട് ചെയ്യുന്നവർ ഉണ്ട് പണ്ട് ഉമ്മൻ ചാണ്ടി യെ കുറ്റം പറഞ്ഞവർ തന്നെ ആണ് ഇപ്പൊ പിണറായിയെ എതിർക്കുന്നത്

  • @sajukurian3526
    @sajukurian352617 күн бұрын

    പക്ഷേ ഇത്രയും പ്രായമായ സ്ഥിതിക്ക് അതു വേണോ

  • @abisvillage9523
    @abisvillage952323 күн бұрын

    അമ്മച്ചിക്ക് പുത്തി ഉണ്ട് പിണറായി നെ നാല് പറഞ്ഞാലെന്നാ വീടൊന്ന് ഒപ്പിച്ച്... നരേന്ദ്ര മോദിനെ കൂടി 2 പറ അമ്മാമ്മേ

  • @akshaymanikandan423
    @akshaymanikandan42323 күн бұрын

    കോൺഗ്രസിനെ പോലെ ഒരാൾക്ക് തന്നെ ഒരുപാട് തവണ മത്സരിക്കാൻ പറ്റില്ല സിപിഎംഇൽ 2തവണ മാത്രം

  • @faisalbk7168
    @faisalbk716823 күн бұрын

    Pɪɴᴀʀᴀʏ❤❤❤❤❤

  • @bindrannandanan9417
    @bindrannandanan941722 күн бұрын

    മറിയക്കുട്ടി ചേടത്തി സുരേഷ്ഗോപി ക്ക് വേണ്ടി തൃശ്ശൂർ വന്നിട്ടുണ്ട്......എന്നിട്ടും KPCC അവര്‍ക്ക് വീടു വച്ച് കൊടുത്തു. അതാണ് രാഷ്ട്രീയ മര്യാദയും..അഭിനന്ദനങ്ങള്‍ കോൺഗ്രസ്സ് ❤

  • @musthafapa2956
    @musthafapa295623 күн бұрын

    കോൺഗ്രസ്‌ 💪🏻💪🏻💚💚

  • @vishnuvichu1849
    @vishnuvichu184923 күн бұрын

    Jai congress❤❤❤ 👍👍

  • @alavika7442
    @alavika744223 күн бұрын

    അമ്മച്ചിക്ക് നല്ല കോമഡിയും വശമുണ്ടല്ലേ ....??🥵🤪

  • @allu4063
    @allu406323 күн бұрын

    ഭയന്ന് മൽസരിക്കത്തില്ലാ എന്നല്ല രണ്ടാം വരവിൽ പറഞ്ഞല്ലോ പിണറായി വിജയൻ ഇനി മൽസരിക്കത്തില്ലാന്ന് അറിയത്തില്ലയോ അമ്മാമ്മെ. വീടായില്ലയോ ഇനി അമ്മാമ്മ പ്രധാനമന്ത്രി ആകാനും മൽസരിക്ക്😂

  • @wolverinejay3406

    @wolverinejay3406

    16 күн бұрын

    വിജയൻ ഉടനെ dead ആവാൻ ചാൻസ് ഉണ്ട് അയാൾക്ക്‌ തീറെ വയ്യ പിന്നെ ജനങ്ങളുടെ ശാപംവും മഹാപാപി

  • @rakeshcr7704
    @rakeshcr770423 күн бұрын

    വിഴിഞ്ഞം തുറമുഖം..... പിണറായി വിജയൻ🔥🔥🔥

  • @predeepkumar2792

    @predeepkumar2792

    23 күн бұрын

    പിണുക്കാണ്ടി 😂😂

  • @bijo2290

    @bijo2290

    23 күн бұрын

    അല്പൻ പിണറായി 😏😏😏

  • @Humanlover573

    @Humanlover573

    23 күн бұрын

    അയ്യോടാ ഏത് വകുപ്പിൽ 😂😂

  • @user-dk1kk2eo4m

    @user-dk1kk2eo4m

    23 күн бұрын

    വിഴിഞ്ഞം ഊമന്റെ ഗർഭം 😂😂😂

  • @rafimotiv2762

    @rafimotiv2762

    21 күн бұрын

    😂😂😂😂

  • @user-qo5kl7fz3u
    @user-qo5kl7fz3u23 күн бұрын

    അമ്മച്ചിയുടെ വീട്ടിലും ആരെങ്കിലും കൂടോത്രം വച്ചിട്ടുണ്ടോന്ന് നോക്കണം ഇവര്മാരെ ഒന്നും വിശ്വസിക്കാൻ കൊള്ളത്തില്ല!

  • @OCDRockson
    @OCDRockson23 күн бұрын

    Kpcc❤❤❤❤❤❤

  • @edachalil
    @edachalil23 күн бұрын

    മറിയക്കുട്ടി ബിജെപി അല്ലേ..അതോ ബിജെപിയെയും പറ്റിച്ചോ?

  • @santhoshxavier6643
    @santhoshxavier664320 күн бұрын

    Good 👍 Rg RG INCO ❤️💙💛 VD KS Udf

  • @vijayanpillai1819
    @vijayanpillai181923 күн бұрын

    ഏതാ ഈ ശ്രീധരൻ ഇവനെയൊക്കെ എവിടുന്ന് പിടിച്ചു കൊണ്ടു വരുന്നു

  • @LaymansScienceLab
    @LaymansScienceLab23 күн бұрын

    വീട് വച്ച് നൽകിയ തൊക്കെ നല്ലത് തന്നെ. വായിൽ നിന്നും വരുന്നത് വളരെ ഓവറാണ്.ഊളമ്പാറയിൽ എത്തിക്കേണ്ട സമയമായെന്നു തോന്നുന്നു.

  • @karthikeyanr5641

    @karthikeyanr5641

    23 күн бұрын

    സത്യം

  • @Humanlover573

    @Humanlover573

    23 күн бұрын

    അവർക്ക് വയസ്സയെടോ, പ്രായമായാൽ അങ്ങനെ ഒക്കെ ആണ് ഇപ്പോ വല്യ പവറിൽ നിക്കുന്ന നീയും വയസാംൻകാലത് വായിൽ തോന്നിയത് പറയും അതികം ചെലക്കാതെ പോ

  • @AneesaMoideen-zk5vf

    @AneesaMoideen-zk5vf

    23 күн бұрын

    😂😂😂😂😂

  • @BeBrave.n.Honest

    @BeBrave.n.Honest

    23 күн бұрын

    തിന്നാനും വിഷം ചീറ്റാനും മാത്രം വാ തുറക്കുന്ന പെരുങ്കള്ളൻ പിണനാറിയേക്കാളും മെച്ചം

  • @AneesaMoideen-zk5vf

    @AneesaMoideen-zk5vf

    23 күн бұрын

    Ennaloru karyam cheyu thallayude kootathil koodiko 😀

  • @ajitha3497
    @ajitha349723 күн бұрын

    ന്റെ പൊന്നോ നോം ന്താ ഈ കാണണേ..... മറിയാമ്മോ . കൂടോത്രം കഴിച്ചിട്ടുണ്ടോ ന്ന് നോക്കിയേ . . പിന്നെ പ്രായമുള്ള വരെ എനിക്ക് വല്യ ഇഷ്‌ടാ. മറിയാമ്മോ ന്ന് വിളിച്ചതും കളിയാക്കിയല്ലാട്ടോ

  • @sureshr1629
    @sureshr162923 күн бұрын

    Next pm

  • @mmathew4519
    @mmathew451923 күн бұрын

    പിണറായിക്ക് എതിരെതന്നെ മത്സരിക്കണം.

  • @allu4063

    @allu4063

    23 күн бұрын

    @@mmathew4519 പിണറായി വിജയൻ പറഞ്ഞല്ലോ ഇനി മൽസരിക്കത്തില്ലാന്ന്, ഭരണം കാണുബോളും അറിയത്തില്ലയോ. ഇത് എന്നാ ജനം, സതീശനെതിരെ മൽസരിക്കൂ അമ്മാമ്മെ മുഖ്യമന്ത്രി ആകാം.

  • @aneeshthottavila
    @aneeshthottavila23 күн бұрын

    Kpcc❤

  • @binduunnithan37
    @binduunnithan3723 күн бұрын

    👍👍👍😂😂😂😂❤️❤️

  • @kochurani7012
    @kochurani701221 күн бұрын

    Mariyakkuttyamma എതിരില്ലാതെ തിരഞ്ഞെടുക്കും, മരിയ്ക്കുട്ടിയമ്മ വന്നാൽ കേരളം സൂപ്പറാകും.

  • @JA-im6kh
    @JA-im6kh21 күн бұрын

    650 sqt വീട് വലുതായിക്കണ്ടത് ആ മനസിന്റെ വലിപ്പമാണ്.

  • @AshokKumar-rr4wc
    @AshokKumar-rr4wc23 күн бұрын

    Mariyalku thamara kyppathi chinnathil vote cheyyuka

  • @sadiqsadiq2092
    @sadiqsadiq209223 күн бұрын

    Idu kurachu ovaralle

  • @hishamtalk6277
    @hishamtalk627723 күн бұрын

    😂😂😂

  • @jomitva1207
    @jomitva120723 күн бұрын

    Kandu padikkada pinugaandii😂

  • @user-zi7zx6lt3b
    @user-zi7zx6lt3b23 күн бұрын

    , കോൺഗ്രസ്‌ ഭരണ കാലത്തു പെൻഷൻ ഇതുപോലെ കിട്ടുമായിരുന്നോ അമ്മക്ക്. അന്ന് ഒന്നും അമ്മയെ കണ്ടില്ല. ഓ. സോഷ്യൽ മീഡിയ ഇപ്പോൾ ആണല്ലോ strong ആയതു. അതുകൊണ്ടായിരിക്കും

  • @RettyKM

    @RettyKM

    21 күн бұрын

    അന്ന് ചേട്ടത്തിക്ക് കുറച്ചൂടെ ആരോഗ്യം ഉണ്ടായിരുന്നു. അധ്വാനിച്ചു ജീവിച്ചുകാണും

  • @ldreams730
    @ldreams73023 күн бұрын

    Matsarikanam

  • @DevanKaruvath
    @DevanKaruvath23 күн бұрын

    BJP യുടെ മുട് താങ്ങി / കോൺഗ്രസിൻ്റെ വിട്, എന്തായാലും, പെഷൻമാർക്സ്റ്റ്'നന്നായി നന്നാവണം.

  • @muhammedhussainmuhammedhus3284
    @muhammedhussainmuhammedhus328423 күн бұрын

    1000 veedu vechu kodithitu thannal mathi

Келесі