ഇനി ബ്രഡ് കടയില്‍ നിന്നു വാങ്ങുകയേ വേണ്ട.അതിലും നല്ല ബ്രെഡ്‌ വീട്ടില്‍ത്തന്നെ ഉണ്ടാക്കാം

Тәжірибелік нұсқаулар және стиль

ബ്രഡ് ഉണ്ടാക്കുന്ന വിധം | Bread Recipe in Malayalam | How To Make Bread At Home | ‪@renilskitchen3674‬ ‪@PACHAKAMCHANNEL‬
For Written Recipe [ ഇനി ബ്രഡ് കടയില്‍ നിന്നു വാങ്ങുകയേ വേണ്ട.അതിലും നല്ല ബ്രെഡ്‌ വീട്ടില്‍ത്തന്നെ ഉണ്ടാക്കാം ]
pachakamchannel.blogspot.com/...
ബ്രെഡ്‌ ടിന്‍ ഇല്ലാതെ പഞ്ഞി പോലെ സോഫ്റ്റ്‌ ബ്രഡ് ആര്‍ക്കും ഉണ്ടാക്കാം | Challah Bread Recipe
• ബ്രെഡ്‌ ടിന്‍ ഇല്ലാതെ...
പിസ്സ ഫ്രയിംഗ്പാനില്‍ പെര്‍ഫെക്റ്റ്‌ ആയി ഉണ്ടാക്കാം | Pizza Recipe
• പിസ്സ ഫ്രയിംഗ്പാനില്‍ ...
പാസ്ത ഇനി കടയില്‍ നിന്നും വാങ്ങുകയേ വേണ്ട, ഗോതമ്പ്പൊടി കൊണ്ട് അതിലും നല്ല പാസ്ത വീട്ടിലുണ്ടാക്കാം
• ഒരു കപ്പു ഗോതമ്പ് പൊടി...
കുബൂസ് എളുപ്പത്തില്‍ വീട്ടില്‍ ഉണ്ടാക്കാം | Kuboos Recipe | Pita Bread
• കുബൂസ് എളുപ്പത്തില്‍ വ...
ചക്കക്കുരു കൊണ്ട് ഒന്നാന്തരം മയോനൈസ് എളുപ്പത്തില്‍ വീട്ടില്‍ത്തന്നെ ഉണ്ടാക്കാം | Mayonnaise Recipe
• ചക്കക്കുരു കൊണ്ട് ഒന്ന...
ബര്‍ഗര്‍ ബൺ ഈസിയായി വീട്ടില്‍ത്തന്നെ ഉണ്ടാക്കാം | Burger Bun Recipe
• ബര്‍ഗര്‍ ബൺ ഈസിയായി വീ...
വെറും പത്ത് മിനിറ്റില്‍ സോഫ്റ്റ്‌ ഉണ്ണിയപ്പം | Easy Unniyappam Recipe
• വെറും പത്ത് മിനിറ്റില്...
സിന്നമെന്‍ റോള്‍സ് ഈസിയായി വീട്ടില്‍ത്തന്നെ ഉണ്ടാക്കാം | Cinnamon Rolls Recipe
• സിന്നമെന്‍ റോള്‍സ് ഈസ...
മുട്ടയുടെ മണം ഒട്ടും ഇല്ലാതെ സോഫ്റ്റ്‌ കോഫി മാര്‍ബിള്‍ കേക്ക് Coffee Marble Cake Recipe in Malayalam
• മുട്ടയുടെ മണം ഒട്ടും ഇ...
പ്ലം കേക്ക് ഏറ്റവും നന്നായി ഉണ്ടാക്കാന്‍ ഇതിലും എളുപ്പവഴി വേറെ ഇല്ല | Plum Cake Recipe in Malayalam
• പ്ലം കേക്ക് ഏറ്റവും നന...
പഞ്ഞി പോലൊരു സോഫ്റ്റ്‌ കേക്ക് ഉണ്ടാക്കിയാലോ !! Japanese Cotton Soft Sponge Cake Recipe
• പഞ്ഞി പോലൊരു സോഫ്റ്റ്‌...
മൈസൂർ പാക്ക് പെര്‍ഫെക്റ്റ്‌ ആയി എളുപ്പത്തില്‍ വീട്ടില്‍ത്തന്നെ എങ്ങനെ ഉണ്ടാക്കാം | Mysore Pak Recipe👇👇
• മൈസൂർ പാക്ക് പെര്‍ഫെക്...
ലഡു ഏറ്റവും നന്നായി വീട്ടില്‍ത്തന്നെ എങ്ങനെ ഉണ്ടാക്കാം | Boondi Ladoo | Laddu Recipe👇👇
• ലഡു ഏറ്റവും നന്നായി വീ...
ഓവന്‍ ഇല്ലാതെ ഉണ്ടാക്കാവുന്ന ഒരു അടിപൊളി ബണ്‍ റെസിപ്പി | ക്രീം ഡോനട്സ്👇👇
• ഓവന്‍ ഇല്ലാതെ ഉണ്ടാക്ക...
നാടന്‍ നെയ്യപ്പം ഏറ്റവും നന്നായി എങ്ങനെ ഉണ്ടാക്കാം | Neyyappam Recipe 👇
• നെയ്യപ്പം ഏറ്റവും നന്ന...
👌ചായയ്ക്കൊപ്പം കഴിക്കാന്‍ ഏറ്റവും എളുപ്പത്തില്‍ ഒരു ടേസ്റ്റി സ്നാക്ക് 😋Scones 😋 Easy Snack Recipe👇👇
• 👌ചായയ്ക്കൊപ്പം കഴിക്കാ...
അധികം കുഴച്ച്‌ ബുദ്ധിമുട്ടാതെ സോഫ്റ്റ്‌ ബൺ വളരെ ഈസിയായി വീട്ടില്‍ത്തന്നെ ഉണ്ടാക്കാം | Dinner roll👇👇
• അധികം കുഴച്ച്‌ ബുദ്ധിമ...
അരി അരയ്ക്കാതെ സോഫ്റ്റ്‌ വട്ടയപ്പം ഉണ്ടാക്കാം | Soft Vattayappam Kerala Style With Rice Flour👇
• അരി അരയ്ക്കാതെ സോഫ്റ്റ...
എത്ര കഴിച്ചാലും മതി വരാത്ത സോഫ്റ്റ്‌ ബനാന കേക്ക് ഉണ്ടാക്കാം | Banana Cake | Banana Bread Recipe
• എത്ര കഴിച്ചാലും മതി വര...
വീശിയടിക്കാതെ പൊറോട്ട പെര്‍ഫെക്റ്റായി വീട്ടില്‍ത്തന്നെ ഉണ്ടാക്കാം | Parotta Recipe
• വീശിയടിക്കാതെ പൊറോട്ട ...
ദിവസം മുഴുവന്‍ സോഫ്റ്റായിരിക്കാന്‍ ചപ്പാത്തി ഇങ്ങനെ ഉണ്ടാക്കൂ | Soft Chapati Recipe in Malayalam
• ദിവസം മുഴുവന്‍ സോഫ്റ്റ...
ഉഴുന്നുവട ഇനിയും നന്നായില്ലേ ? ഇത് പോലെ ഉണ്ടാക്കി നോക്കൂ. | Uzhunnu Vada Malayalam Recipe
• ഉഴുന്നുവട ഇനിയും നന്നാ...
ഇനി പാക്കറ്റ് നൂഡില്‍സ് വാങ്ങണ്ട, ഗോതമ്പുപൊടി കൊണ്ട് നല്ല നൂഡില്‍സ് വീട്ടില്‍ത്തന്നെ ഉണ്ടാക്കാം
• ഇനി പാക്കറ്റ് നൂഡില്‍സ...
പത്തിരി പെര്‍ഫെക്റ്റ്‌ ആകാന്‍ ഇങ്ങനെ ഉണ്ടാക്കൂ 100% ഗ്യാരണ്ടി | Nice Pathiri recipe Kerala Style👇👇
• പത്തിരി പെര്‍ഫെക്റ്റ്‌...
ഈന്തപ്പഴം ക്യാരറ്റ് കേക്ക് ഈസിയായി വീട്ടില്‍ത്തന്നെ ഉണ്ടാക്കാം | Dates Carrot Cake Recipe👇👇
• ഈന്തപ്പഴം ക്യാരറ്റ് ക...
അരിപ്പൊടി കൊണ്ട് ഒരു അടിപൊളി പുഡ്ഡിംഗ് | Caramel Pudding Recipe in Malayalam
• അരിപ്പൊടി കൊണ്ട് ഒരു അ...
പെര്‍ഫെക്റ്റ്‌ ജിലേബി ഉണ്ടാക്കാന്‍ ഇത്ര എളുപ്പം ആയിരുന്നോ ? Jilebi Malayalam Recipe
• പെര്‍ഫെക്റ്റ്‌ ജിലേബി ...
പഴം കൊണ്ട് വളരെ എളുപ്പത്തില്‍ സോഫ്റ്റ്‌ കപ്പ്‌ കേക്ക് എങ്ങനെ ഉണ്ടാക്കാം | Banana Cupcake | Muffin
• പഴം കൊണ്ട് വളരെ എളുപ്പ...
കപ്പലണ്ടി മിട്ടായി ( കടല മിഠായി ) ഏറ്റവും പെര്‍ഫെക്റ്റായി എളുപ്പത്തില്‍ വീട്ടില്‍ത്തന്നെ ഉണ്ടാക്കാം
• കപ്പലണ്ടി മിട്ടായി ( ക...
‪@Miakitchen‬ ‪@VeenasCurryworld‬ ‪@FadwasKitchen‬ ‪@ayeshas_kitchen‬ ‪@ShaanGeo‬
‪@renilskitchen3674‬ ‪@SumiSTastyKitchen‬ ‪@HeminsKitchen‬ ‪@kannurkitchen6819‬ ‪@Shebook‬
‪@AnnammachedathiSpecial‬ ‪@SumisVlogRecipe‬ ‪@LekshmiNair‬ ‪@ShameesKitchen‬
‪@beenastephy‬ ‪@MumsDailybyneethujohns‬ ‪@VillageFoodChannelOfficial‬ ‪@NEETHASTASTELAND‬
‪@manoramanews‬ ‪@MazhavilManorama‬ ‪@Pachakalokam‬
‪@AnusKitchenRecipesinMalayalam‬

Пікірлер: 2 000

  • @asharobin2719
    @asharobin27193 жыл бұрын

    Your recipe of bread turned out so very well. I wanted to share the pics too. I baked on stove. The sandwiches I made out of those bread were out of the world. My children are never going to like market bread ever. Thank You really. 💕

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    3 жыл бұрын

    Hi Asha, I'm so glad you liked it. thank you very much for your feedback 😍

  • @asharobin2719

    @asharobin2719

    3 жыл бұрын

    @@PACHAKAMCHANNEL I added grated garlic for one and oregano and spices for another, that also turned out really tasty.

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    3 жыл бұрын

    That's great.thank you very much for sharing your experience with us 💖

  • @valsalanetto5244

    @valsalanetto5244

    3 жыл бұрын

    Good

  • @Drawer_Anika

    @Drawer_Anika

    3 жыл бұрын

    @@PACHAKAMCHANNEL 0

  • @josephchachappan983
    @josephchachappan9834 жыл бұрын

    I am a Professional chef working in Europe I really appreciate your presentation and detailed narration

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    4 жыл бұрын

    Thank you very much for your appreciation

  • @loveshoremattul

    @loveshoremattul

    3 жыл бұрын

    Europe 🙄

  • @loveshoremattul

    @loveshoremattul

    3 жыл бұрын

    Me too chef Can I get job there

  • @samuelthomas2138

    @samuelthomas2138

    2 жыл бұрын

    @@loveshoremattul get a visiting visa to Canada and try for a job in a Restaurant …or work in a cruise ship and get off where the ship stops.. Find a job.. you should find a friend or an agency

  • @loveshoremattul

    @loveshoremattul

    2 жыл бұрын

    @@samuelthomas2138 ok Thanks for your cooperation

  • @sunilgopal1359
    @sunilgopal13593 жыл бұрын

    അവിശ്വസനീയമാം വിധം സൗമ്യവും സുന്ദരവുമായ അവതരണം. മുറിച്ചു മാറ്റാൻ ഒരു വാക്കില്ല. വിഷയത്തിൽ സമഗ്രമായ അറിവ്, നിങ്ങളെ പോലുള്ളവർ ആണ് ഒരു തലമുറയെ വാർത്തെടുക്കേണ്ട അധ്യാപകർ ആവേണ്ടത്.

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    3 жыл бұрын

    ഇത്രയും നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി

  • @daisymathews7111

    @daisymathews7111

    2 жыл бұрын

    Very good explanation God bless you

  • @swapnasapien.7347
    @swapnasapien.73474 жыл бұрын

    Chemical and physical change പറഞ്ഞു തരുന്നതാണ് മറ്റ് യൂടൂബ് റെസിപ്പീസിൽ നിന്ന് താങ്കളെ വ്യത്യസ്തയാക്കുന്നത്. വളരെ വളരെ നന്ദി💐💐

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    4 жыл бұрын

    Thank you very much 😍

  • @vasumathinair936

    @vasumathinair936

    4 жыл бұрын

    ബ്രഡ് നന്നായി വന്നു. പക്ഷേ ഒരു പ്രശ്നം വരുന്നു. 1-ഈസ്റ്റിൻ്റെ മണം നന്നായി ഉണ്ട്.കടയിൽ നിന്ന് വാങ്ങിക്കുന്നതിന് ഇത്ര ഉണ്ടാവില്ല. 2. ഈ ബ്രണ്ടിൻ്റെ മുകൾവശം ബൌൺ ആവുന്നില്ല. ഞാൻ തിരിച്ചിട്ട് കൊടുക്കുകയാണ് ചെയ്തത്. പേടിയും ഉണ്ട്. കരിയുമോ എന്ന്. അതു കൊണ്ട് വേഗം എടുത്തു. 3- ബ്രഡിൻ്റെ മുകൾവശം മരുഭൂമിയിലെ മണ്ണ് വിണ്ട് കീറിയതുപോലെ ആയിരുന്നു iമുകളിൽ ഞാൻ പാലും ബട്ടറും എല്ലാം തേച്ചിട്ടുണ്ടായിരുന്നു. മറുപടി പ്രതീക്ഷിക്കുന്നു. എന്നാൽ അടുത്ത തവണ ഉണ്ടാക്കു മ്പോൾ നന്നാക്കാമായിരുന്നു

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    4 жыл бұрын

    Hi Vadumathi, 1.breadnu yeast smell ഉണ്ടാകാൻ കാരണം complete aayi baking നടക്കാത്തത് കൊണ്ട് ആണ്. 2.ഓവനിൽ ആണോ bake ചെയ്തത്? 3.മാവ് kuzhachappol കൂടുതൽ പൊടി ചേർത്തോ?ടിൻ size ചെറുതായാലും,proofing time കുറഞ്ഞു പോയാലും cracks ഉണ്ടാകും.

  • @haniffaizal2548
    @haniffaizal25484 жыл бұрын

    ഏറ്റവും essential ആയ കാര്യങ്ങൾ foccus ചെയ്ത് വലിച്ചു നീട്ടാതെയുള്ള അവതരണം..

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    4 жыл бұрын

    Thank you very much 😍🙏

  • @sudhasatheeshkumar4689

    @sudhasatheeshkumar4689

    4 жыл бұрын

    Shariya.... super

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    4 жыл бұрын

    Thank you very much

  • @rashikhan4158

    @rashikhan4158

    4 жыл бұрын

    Excellent

  • @divyanaijo7302

    @divyanaijo7302

    4 жыл бұрын

    Nice.... ഒരു doubt.. 2 cup dough കൊണ്ട് ഒരു ബ്രെഡ് ആണോ ഉണ്ടാക്കിയത്..

  • @sunilmk6993
    @sunilmk69934 жыл бұрын

    ഇത്രയും ലളിതമായി വിവരിക്കുന്നത് ആദ്യമാണ് ഞാൻ കാണുന്നത്. Bjm..👍

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    4 жыл бұрын

    Thank you very much 😍

  • @alexthomas5181
    @alexthomas51814 жыл бұрын

    ഒന്നാന്തരം അവതരണം, ഒരു കൺഫ്യൂഷനുമില്ലാതെ മനസിലാക്കുന്നു... സൂപ്പർ

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    4 жыл бұрын

    നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി

  • @yogagurusasidhranNair

    @yogagurusasidhranNair

    2 ай бұрын

    പഞ്ചസാര ചേർക്കാതിരുന്നാൽ ബ്രഡ് ഉണ്ടാക്കാൻ പറ്റുമോ?

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    2 ай бұрын

    @yogagurusasidhranNair പറ്റും

  • @shijimoljoseph5938
    @shijimoljoseph59384 жыл бұрын

    ആ ശബ്ദവും അവതരണവും പിന്നെ എല്ലാം വളരെ സോഫ്റ്റ്‌തന്നെ

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    4 жыл бұрын

    Thank you very much 😍

  • @karthyanisoman8176

    @karthyanisoman8176

    4 жыл бұрын

    S

  • @bindusuresh8088

    @bindusuresh8088

    3 жыл бұрын

    Undaakkiyillenkilum vdo kaanum. Athupole kaanunna veroru channel aanu suma sivadas teacher nte😀

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    3 жыл бұрын

    @@bindusuresh8088 Thank you very much

  • @Anitha.K.Daniel
    @Anitha.K.Daniel3 жыл бұрын

    ഒത്തിരി ബ്രെഡ്‌ റെസിപ്പി കണ്ടിട്ടുണ്ട് പക്ഷെ ആരും ചെയ്യാത്ത ഒരു രീതിയിലാണ് ചെയ്യുന്നത് അതിന്റെ ഓരോ വശങ്ങളും പഠിപ്പിച്ചാണ് ചെയ്യുന്നത് സൂപ്പർബ് അതുകൊണ്ട് തന്നെ ഫൈനൽ പ്രോഡക്റ്റ് ഉഗ്രൻ 👍👍

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    3 жыл бұрын

    Thank you very much 💖

  • @bobbybr1776
    @bobbybr17764 жыл бұрын

    മാവ് കുഴയ്ക്കുന്നത് സംബന്ധിച്ച് ഒരുപാട് കര്യങ്ങൾ മനസ്സിലാക്കാൻ പറ്റി, വളരെ ഉപകാരപ്രദമായ വീഡിയോ. Thank you very much dear friend 🙏

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    4 жыл бұрын

    You are most welcome

  • @Samahcreations1286
    @Samahcreations12864 жыл бұрын

    ഭക്ഷണത്തെ പറ്റി നല്ലവണ്ണം അറിഞ്ഞ് ചെയ്യുന്ന ആളാണെന്ന് തോന്നുന്നു. എന്തായാലും മാശാ അല്ലാഹ്

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    4 жыл бұрын

    Thank you very much🙏🏻

  • @vasumathinair936

    @vasumathinair936

    4 жыл бұрын

    ഞാൻ ഉണ്ടാക്കു വാൻ പോവുന്നു ഉണ്ടാക്കി കഴിഞ്ഞാൽ പറയാം.

  • @seethatd2848
    @seethatd28483 жыл бұрын

    I tried this recipe and came out very nicely. Correct measurement and clear presentation. Thank you dear

  • @seeniyashibu389
    @seeniyashibu389 Жыл бұрын

    ഓ.... എത്ര നന്നായിട്ടാണ് ബ്രെഡ്‌ ചെയ്തത്.... അഭിനന്ദനങ്ങൾ 🌹👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👏🏻👏🏻

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    Жыл бұрын

    Thank you very much 💞

  • @kritically
    @kritically4 жыл бұрын

    The narration is beautiful and to the point... even the technical aspects are explained so well.. Perfect as the bread in this video 😁👍👍

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    4 жыл бұрын

    Thank you very much 😍🙏

  • @salmaskitchen6005

    @salmaskitchen6005

    3 жыл бұрын

    Hii friend puthiya chanalanne onne kande kuttagane

  • @seemamp4929
    @seemamp49292 жыл бұрын

    I have never come across such a perfectly detailed explanation of every step in any cooking tutorial with such a perfect melodious narration. Thank you so much.

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    2 жыл бұрын

    I'm so glad you like this video. Thank you so much❤

  • @CristianoRonaldo-qc9xy
    @CristianoRonaldo-qc9xy4 жыл бұрын

    എന്തു നല്ല വിനയം... എത്ര bagiayanu എല്ലാ കാര്യവും പറഞ്ഞു തരുന്നത്... bread ഉണ്ടാകുമ്പോൾ അതിനെ പറ്റിട്ടുള്ള എല്ലാ ഡീറ്റെയിൽസ് ഉൾപ്പെടെ പറഞ്ഞു തന്നു.. iam impressed.. all the best

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    4 жыл бұрын

    Thank you very much 😍

  • @jayalekshmivsrahul174
    @jayalekshmivsrahul1744 жыл бұрын

    Super chechi... valare vyekthamayittanu paranjirikunnathu . E steps follow cheythu undakam thanku....😘

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    4 жыл бұрын

    Thank you very much 😍🙏

  • @dennisjoseph1280
    @dennisjoseph12804 жыл бұрын

    Excellent narration! You explain everything scientifically. Also expect a whole wheat bread recipe from you. And a sourdough bread recipe too.

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    4 жыл бұрын

    Thank you very much.. definitely I will try to upload those recipes.. thank you for the suggestion

  • @subairsu8341

    @subairsu8341

    4 жыл бұрын

    Soo per

  • @supriyatony9822
    @supriyatony98224 жыл бұрын

    Nannayi explain cheyunnd very good all the best God bless you

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    4 жыл бұрын

    Thank you very much 😍🙏

  • @homebakingdiaries8051
    @homebakingdiaries80513 жыл бұрын

    Tried making this bread today itself after watching your video... simply superb.. I'm a bread lover....

  • @joycejohn8202
    @joycejohn82023 жыл бұрын

    എന്തൊരു സോഫ്റ്റ്‌ ആയിട്ടാ പറഞ്ഞു തരുന്നേ... എല്ലാം വിശദമായി parayunnum ഉണ്ട്. ആർക്കും ബോറടിക്കാതെ.. thank you.. super

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    3 жыл бұрын

    Thank you so much 😍

  • @ameenasalahudeen3673
    @ameenasalahudeen36734 жыл бұрын

    Nice, thank you for giving this benificial video😊

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    4 жыл бұрын

    Thank you very much 😍

  • @nirmalavijayan2381
    @nirmalavijayan23814 жыл бұрын

    Real professionalism in baking your bread. Needs a lot of patience which you have shown in abundance. Touched every nook and corner of baking with all the tips to test also. Good job. Keep it up.

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    4 жыл бұрын

    Thank you very much 😍🙏

  • @syamiskitchen7481
    @syamiskitchen74813 жыл бұрын

    നല്ല തെളിവായി ട്ടുള്ള ഉച്ചാരണം, നല്ല ടിപ്സ്, മൊത്തത്തിൽ ഗംഭീരം👍

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    3 жыл бұрын

    Thank you very much 💞

  • @sunilk8058
    @sunilk80584 жыл бұрын

    Valary bhangiyi paranju nalla avathranam, nallathupole cheythu kanichu nalla shamayode kudi, nalla perfection und God bless

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    4 жыл бұрын

    Thank you very much for those kind words 🙏🏻

  • @sabna80
    @sabna803 жыл бұрын

    Very impressive! Just loved your presentation. No stupid dragging which is the hallmark of most of the cooking videos out there!

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    3 жыл бұрын

    Thank you very much 😍🙏

  • @mariamkollasseril7751
    @mariamkollasseril77514 жыл бұрын

    Wow! Wonderful! Beautifully presented.

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    4 жыл бұрын

    Thank you very much 😍

  • @narayanaswamyr157
    @narayanaswamyr1574 жыл бұрын

    Excellent presentation. Very nicely explained. Thank you very much.

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    4 жыл бұрын

    I'm so glad you liked it.. thank you very much

  • @sherinantony2420
    @sherinantony24203 жыл бұрын

    Wonderful presentation. And of course the bread looks good. Will try and give you the feedback.

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    3 жыл бұрын

    Thank you very much 😍👍

  • @benmundackal13
    @benmundackal134 жыл бұрын

    Any teacher can show students how to count; great teachers show them what counts. thanks for sharing the chemistry behind it..

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    4 жыл бұрын

    Thank you very much for those kind words of appreciation 🙏🏻

  • @HARRISKTYM
    @HARRISKTYM3 жыл бұрын

    You are a best teacher. I am expecting more recipes from you. GOD bless you and your family.

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    3 жыл бұрын

    Thank you so much

  • @skvariar8098
    @skvariar80983 жыл бұрын

    Beautifully explained all the mechanics in simple uncomplicated way.thank you.you are great.

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    3 жыл бұрын

    Thank you very much 😍

  • @earlyconnections8028
    @earlyconnections80283 жыл бұрын

    Well explained 👍 thanks for sharing your baking knowledge with us 🙏Really great video friend. Expecting more videos 😍

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    3 жыл бұрын

    Thank you very much 💞

  • @Gracefulsoul1111
    @Gracefulsoul11114 жыл бұрын

    Well explained Ma'am. Especially technical terms.. Interesting

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    4 жыл бұрын

    Thank you very much 😍

  • @ansilanaushad
    @ansilanaushad3 жыл бұрын

    Perfect narration with the science behind bread making.. ! I have followed this and came out very well. It was my first try in baking :) Thanks a lot!!

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    3 жыл бұрын

    Hi Ansila,glad to hear that you liked it. thank you for your encouraging words.

  • @shadhil1422

    @shadhil1422

    2 жыл бұрын

    Paa

  • @POPPYSANDVBT
    @POPPYSANDVBT4 жыл бұрын

    സൂപ്പർ.... ഈ ഒരൊറ്റ വീഡിയോ കണ്ടാൽ തന്നെ ഒരാൾക്ക് ബ്രെഡ് ഉണ്ടാക്കാൻ പറ്റും

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    4 жыл бұрын

    Thank you very much 😍🙏

  • @sumisaifudeen8069
    @sumisaifudeen80693 жыл бұрын

    Njan undakki supper aayi vannu videoyil kanda pole nalla soft bread thanne kitti

  • @1987renjith
    @1987renjith4 жыл бұрын

    വളരെ നല്ല അവതരണം.എല്ലാം വ്യക്തമായി പറഞ്ഞ് തന്നു. സൂപ്പർ 👍👍👌👌👌

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    4 жыл бұрын

    Thank you very much 😍

  • @saranrs7027
    @saranrs70274 жыл бұрын

    Technical points have explained well. Great work.

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    4 жыл бұрын

    Thank you very much 😍

  • @miriamthomas9063
    @miriamthomas90634 жыл бұрын

    Superb explanation.valichu neettathe,Ella pointsum paranchu.very nice👏👏

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    4 жыл бұрын

    Thank you very much 😍

  • @utharaskitchen7784
    @utharaskitchen77842 жыл бұрын

    Nalla perfect bread nice 👍👍explanation njan vannuto 24hrs kazhinj marakkathe ingotum varne 🙏

  • @josemanjaly3201
    @josemanjaly32014 жыл бұрын

    You have good knowledge to make bread, I do appreciate very much.

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    4 жыл бұрын

    Thank you very much

  • @kashyap3120
    @kashyap31203 жыл бұрын

    Amazing. Excellent. Professional.

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    3 жыл бұрын

    Thank you very much

  • @divyavs7015
    @divyavs70154 жыл бұрын

    Saw this video and subscribed your channel ...never understood why the dough was loose and used to add more flour ...now I understood why thanks for explaining 👌❤️❤️❤️❤️

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    4 жыл бұрын

    I'm so happy to hear that this video was useful to you.. thank you very much 😍

  • @azeelkerala
    @azeelkerala Жыл бұрын

    ഇതിലും നല്ല വിശദീകരണം സ്വപ്നങ്ങളിൽ മാത്രം.

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    Жыл бұрын

    Thank you very much 💞

  • @nirmalasuresh502
    @nirmalasuresh5024 жыл бұрын

    Appreciated!!! Well explained video with all pros & cons .. infact ths s the first video i m seeg with clear explanation.. even a new cook can bake with ths info... thank u so much ... i will try & let u know 😍😍😍 hope to see yr videos on cakes & biscuits pls 😊😊

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    4 жыл бұрын

    Thank you very much 😍🙏🏻 sure

  • @heavenlyshome

    @heavenlyshome

    3 жыл бұрын

    Good explanation

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    3 жыл бұрын

    Thank you very much 💞

  • @reenasabu6467
    @reenasabu64674 жыл бұрын

    Sooo well explained with all the technicalities..👌👍👍 ❤️

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    4 жыл бұрын

    Thank you very much 😍

  • @sarayuskitchen7006

    @sarayuskitchen7006

    4 жыл бұрын

    kzread.info/dash/bejne/mp-MuqeaY8WfoZM.html

  • @elizabethroy8850
    @elizabethroy88504 жыл бұрын

    Hi. Thank you for this video. Beautiful narration. ,I will try this and let you know

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    4 жыл бұрын

    Thank you very much

  • @achammathomas8258

    @achammathomas8258

    3 жыл бұрын

    Amazing. I made four breads

  • @sebyaugustine8188
    @sebyaugustine81883 жыл бұрын

    The best part of your video is the way of presentation. To the point with minimal words. Keep going on. Best wishes.

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    3 жыл бұрын

    Thank you so much

  • @b.sulthanalautheen5010
    @b.sulthanalautheen50104 жыл бұрын

    Super explain👌❤️. But small request Sisy how to cook without oven pls video upload...

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    4 жыл бұрын

    Sure.. thank you for your suggestion

  • @bindujohnson9810
    @bindujohnson98104 жыл бұрын

    Thank u for such a perfect recipe. I tried today and it came out superrr...👍 Please tell me which brand maida u use .

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    4 жыл бұрын

    Hi Bindu, thank you very much for your feedback. I'm so glad it came out perfectly for you.This was not a branded maida, bought from supermarket,packed by themselves

  • @51envi38
    @51envi384 жыл бұрын

    I made it today. Came well. Thanks dear for the receipe. 😊🙏

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    4 жыл бұрын

    Great.. thank you very much 😍 for your feedback

  • @soniyaanilkumar3446
    @soniyaanilkumar34462 жыл бұрын

    മനോഹരം 💕അല്ലാതെ എന്ത് പറയാൻ. തീർച്ചയായും ട്രൈ ചെയ്യും

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    2 жыл бұрын

    Thank you very much 💞

  • @sujigeorge4417
    @sujigeorge44173 жыл бұрын

    Nannayittu vannu.. Thank you for this recipe.. if I need extra sweetness when should I add sugar?

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    3 жыл бұрын

    Thank you very much for your feedback ..you can add one or two tablespoons of extra sugar while making the dough

  • @beenakailasnathan5244
    @beenakailasnathan52444 жыл бұрын

    such a good pesentation .. love the way u softly explain the procedure.. you have an indepth knowlede dear .. keep it up .. do we have to keep a water bowl in the oven while baking

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    4 жыл бұрын

    Thank you very much 😍..you can place a water bowl in the oven to get a crispy crust.

  • @aayushkhatanhar6727
    @aayushkhatanhar67273 жыл бұрын

    Came out very soft and East.

  • @memoriesofhomecooking4597
    @memoriesofhomecooking45972 жыл бұрын

    All your bread items are exceptionally good....

  • @jessykoshy1830
    @jessykoshy18304 жыл бұрын

    Thank you , Thank you , Thank you.

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    4 жыл бұрын

    You are most welcome 🤗

  • @aswathysdevan1522
    @aswathysdevan15224 жыл бұрын

    Excellent detailing 👌

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    4 жыл бұрын

    Thank you very much 😍

  • @seenasayedmuhammad9002
    @seenasayedmuhammad90023 жыл бұрын

    പാചകവും ഡയറ്റീഷ്യൻ കോഴ്സ് ഉം എല്ലാം നന്നായി പഠിച്ചു ഇതിനെപ്പറ്റിയുള്ള എല്ലാം നല്ല ഭംഗിയായി അവതരിപ്പിച്ചു.. 🌹🌹🌹❤

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    3 жыл бұрын

    Thank you very much 💞

  • @georgepy1477
    @georgepy1477 Жыл бұрын

    വളരെ നല്ല രീതിയിൽ പറഞ്ഞ് തന്നു എന്തായാലും ഞാൻ ഇത് ഉണ്ടാക്കും തീർച്ച 👍👏

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    Жыл бұрын

    Thank you very much 🥰

  • @worldofartmuhammadrayyan7283
    @worldofartmuhammadrayyan72834 жыл бұрын

    Good voice and perfect ingredients

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    4 жыл бұрын

    Thank you very much

  • @Aswathyish
    @Aswathyish4 жыл бұрын

    The best thing about you is how precise and to the point you are. I have stopped watching some of the famous cooking channels as they started straying off the topic. You are very technically accurate. Just out of curiosity- do you have a lab related job?

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    4 жыл бұрын

    Thank you very much..I'm so excited to hear that you like my videos..lab related job alla🙂..cooking and baking വലിയ ഒരു passion ആണെന്ന് മാത്രം.

  • @priyadarsini1521

    @priyadarsini1521

    4 жыл бұрын

    Explained very well and vedio was very good I will try

  • @nirmalavijayan2381

    @nirmalavijayan2381

    4 жыл бұрын

    Only one who has cent percent passion can produce such results and be successful in this field. God bless you.

  • @aneegayaaaru
    @aneegayaaaru Жыл бұрын

    Thanks a lot dear....It is a huge success....Nalla soft aayi kitti....Adyamayittanu success aayath....thankuuuuu

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    Жыл бұрын

    വളരെ സന്തോഷം. Thank you dear for sharing your feedback 💞🥰

  • @sumisaifudeen8069
    @sumisaifudeen80694 жыл бұрын

    Very soft bread ,nalla panjipolirikkunnu ,kaanumpol thanne kazhikkan thonunnu ,nalla avatharanam 🤗🤗🤗

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    4 жыл бұрын

    Thank you very much 😍🙏

  • @teatoast8786
    @teatoast87864 жыл бұрын

    Such a good presentation...keep it up..😊

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    4 жыл бұрын

    Thank you very much

  • @rasaica6496
    @rasaica64964 жыл бұрын

    മാം നിങൾ ഇതിലൂടെ എഴുതി ഇട്ടാൽ എല്ലാവർക്കും ഗുണം ചെയ്യും. നന്ദി.

  • @muhammadhazinm4611
    @muhammadhazinm46113 жыл бұрын

    Bread undakan vijarichirikumbozhanu ee video kandath..ipo onnude interested ayi..athrem nannayittanu parnjath👍👍

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    3 жыл бұрын

    Thank you very much 😍

  • @ninamohan78
    @ninamohan784 жыл бұрын

    വളരെ നല്ല റെസിപി .well explained.

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    4 жыл бұрын

    Thank you very much

  • @sreekanthk5454
    @sreekanthk54542 жыл бұрын

    What a professional approach

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    2 жыл бұрын

    Thank you very much 💞

  • @mariyammajoseph3332
    @mariyammajoseph33323 жыл бұрын

    Very nicely prepared the 🍞bread. Looks very perfect and tasty.

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    3 жыл бұрын

    Thank you very much

  • @thomasrose6806
    @thomasrose68063 жыл бұрын

    Really very nice explanation.And you have good technical knowledge thanks. Become I am working in big bread manufacturing company. This process all are doing by machine thanks madam

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    3 жыл бұрын

    Hi Thomas Rose,thank you very much for your appreciation.😍

  • @achuthamenon7076
    @achuthamenon70763 жыл бұрын

    Thanks man well explained

  • @anumaryvarghese2630
    @anumaryvarghese26304 жыл бұрын

    Well said, well explained!! Well presented! Well done!! 🎓😄

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    4 жыл бұрын

    I'm so glad you liked it.Thank you very much

  • @farufaru2596
    @farufaru25964 жыл бұрын

    Wt a presentation 🤷‍♀️👌✌👍

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    4 жыл бұрын

    Thank you very much 😍

  • @rarahman7467

    @rarahman7467

    4 жыл бұрын

    Faru Faru

  • @pachamangakitchen9633
    @pachamangakitchen96334 жыл бұрын

    Waw polichutto nannayittund super try cheyyam thanks

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    4 жыл бұрын

    Thank you very much 😍

  • @jasminharees5129
    @jasminharees51292 жыл бұрын

    Adipoli 👌 Kazhichadh pole feel cheithu. Eadh sadharanakarkkum cheyan pattunadh pole avadharippichu....

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    2 жыл бұрын

    Thank you very much 💞

  • @kavimangalasseri
    @kavimangalasseri4 жыл бұрын

    tried your version of bread. came out really well. I have been trying so many recipes of bread for a long time. all recipes are more or less the same. my bread baked nice. looked good and soft. but I couldn't get rid of the taste of yeast. in your video you precisely said about the baking time . so I increased my baking time. the bread tasted wonderful without yeasty taste. I am very happy. thank you

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    4 жыл бұрын

    I'm so glad you liked it.. thank you so much for your feedback

  • @sarammajoshua1885

    @sarammajoshua1885

    4 жыл бұрын

    P⁰ò0

  • @sunilmk6993

    @sunilmk6993

    4 жыл бұрын

    😂😂😂😍😍

  • @sameerks1612

    @sameerks1612

    4 жыл бұрын

    Jk9

  • @vijayalakshmis1871

    @vijayalakshmis1871

    4 жыл бұрын

    Awesome

  • @raghunath4063
    @raghunath40634 жыл бұрын

    റേഡിയോ.. കേൾക്കുന്ന പോലെ

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    4 жыл бұрын

    Thanks for the compliment 🙂

  • @jasmineozeela5

    @jasmineozeela5

    3 жыл бұрын

    👍🤣

  • @Anu-nt8bd

    @Anu-nt8bd

    3 жыл бұрын

    Enikum thoni

  • @aathiraamal1415

    @aathiraamal1415

    3 жыл бұрын

    Very true

  • @jimsantony

    @jimsantony

    3 жыл бұрын

    I think you have used noise cancellation in audition

  • @vinukrishna1212
    @vinukrishna12124 жыл бұрын

    Nannayi explain cheyunnd very good.....

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    4 жыл бұрын

    Thank you very much 😍

  • @daniyae4617
    @daniyae46172 жыл бұрын

    വളരെ നല്ല അവതരണം എളുപ്പത്തിൽ മനസിലായി ,ബ്രഡ് ഉണ്ടാക്കാനുള്ള ധൈര്യം വന്നു

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    2 жыл бұрын

    Thank you dear. All the best 👍

  • @ashaakhilesh2853
    @ashaakhilesh28534 жыл бұрын

    A perfect cooking vloger ✌️✌️💓

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    4 жыл бұрын

    Thank you very much for those kind words 🤗

  • @lalithathundathil5745
    @lalithathundathil57454 жыл бұрын

    Can we make the bread using whole grain wheat 🌾

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    4 жыл бұрын

    Yes,but the bread will be little more dense,as whole wheat flour has less gluten content..

  • @mleaha

    @mleaha

    3 жыл бұрын

    Maybe half half will be helpful Leaha

  • @bainsvadakkan2103
    @bainsvadakkan21032 жыл бұрын

    നിങ്ങളുടെ അറിവും അവതരണവും അപാരം തന്നെ എല്ലാ ടെക്നിക് സു മനസ്സിലാക്കിത്തന്നു many many താങ്ക്സ്

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    2 жыл бұрын

    Thank you very much 💞

  • @ramyaraja8291
    @ramyaraja82913 жыл бұрын

    Tried and came out well...good recipe..I should learn to fold better..this is my first time

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    3 жыл бұрын

    I'm so glad you liked it. thank you very much for your feedback 😍

  • @yasirp8605
    @yasirp86054 жыл бұрын

    Eee technical terms okke evdnnu oppikkunnu ...? Sambavam Poli ,👌👌👌👌

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    4 жыл бұрын

    Thank you very much

  • @vaheedasharafudheen7991
    @vaheedasharafudheen7991 Жыл бұрын

    Thank you for a simple and detailed video 👏🏻👏🏻

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    Жыл бұрын

    🥰🥰🙏

  • @geethasdevan7895
    @geethasdevan78954 жыл бұрын

    thanks a lot i tried so many times but didnot get perfect one iwill try this method

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    4 жыл бұрын

    Hi Geetha, I'm so glad you are interested to try this method. Hope you will enjoy.

  • @jisspr7206
    @jisspr72064 жыл бұрын

    ഒരു ഗ്ലാസ് ഇളം ചൂടുള്ള പാലിന് മൈദഎത്ര ഗ്ലാസ് എടുക്കണം

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    4 жыл бұрын

    ഏകദേശം രണ്ടര ഗ്ലാസ്സ്

  • @midhunkjairaj4124
    @midhunkjairaj41244 жыл бұрын

    Gluten network Window Paine test Chemistry teacher 😧

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    4 жыл бұрын

    🙂

  • @savitham8207

    @savitham8207

    4 жыл бұрын

    Eanikkum thonnii

  • @vsravindran103
    @vsravindran1034 жыл бұрын

    I will try to make as you shown and the result I will let you know. Thanks

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    4 жыл бұрын

    Thank you very much..all the best 👍

  • @amjujoe
    @amjujoe2 жыл бұрын

    അടിപൊളി 🔥🔥🔥 വളരെ useful ആണ്.. Thank u

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    2 жыл бұрын

    Thank you very much 💞

  • @muhsinamullankool5640
    @muhsinamullankool56404 жыл бұрын

    പ്ലീസ് ഒന്ന് ഗ്യാസിൽ കാണിക്കുന്നത് കാണിച്ചു തരുമോ

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    4 жыл бұрын

    Sure,video cheythittund kzread.info/dash/bejne/nXmtr6RyfJCbfdo.html

  • @aljusworld2155
    @aljusworld21554 жыл бұрын

    Enneyum sapot cheyyo plz

  • @sudhas2760
    @sudhas27603 жыл бұрын

    Very good presentation. Thank u .Will try.

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    3 жыл бұрын

    Thank you ❤️

  • @sicmunduscreatusest7600
    @sicmunduscreatusest76002 жыл бұрын

    അടിപൊളി.... ഓരോ കാര്യങ്ങൾ എന്തിനാണ് ചെയുന്നത് എന്ന് വ്യക്തമായി പറഞ്ഞു തന്നു 👍

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    2 жыл бұрын

    Thank you very much 💞

  • @sheyaskm6641
    @sheyaskm66414 жыл бұрын

    30 രൂപയുടെ ബ്രഡിന് 300 രൂപയുടെ പണിയുണ്ടല്ലോ സിസ്റ്റർ😂😂

  • @muhammedkarukone352

    @muhammedkarukone352

    4 жыл бұрын

    ,😂but it's more taste hygiene 🤔

  • @kizhakkayilsudhakaran7086

    @kizhakkayilsudhakaran7086

    4 жыл бұрын

    30 രൂപക്ക് അപ്പി Bread ആണ് കിട്ടുക മുഹമ്മദേ! ഇത് സ്വന്തം സാധനം

  • @Shanishani-cm4mz

    @Shanishani-cm4mz

    4 жыл бұрын

    @@kizhakkayilsudhakaran7086 സീരിയസ് ആയി പറഞ്ഞതാണോ എങ്കിൽ കോമഡി ആയിട്ടുണ്ട്..... കഷ്ടം

  • @CristianoRonaldo-qc9xy

    @CristianoRonaldo-qc9xy

    4 жыл бұрын

    @@Shanishani-cm4mz സീരിയലോ.. ചേച്ചി ഇത് hotstar alla youtube ahnu.. സിരിക്

  • @jery8223

    @jery8223

    4 жыл бұрын

    Paniyedukkadu thinnan pattumo setta.. 🙄🙄

  • @priyasreekumar4030
    @priyasreekumar40303 жыл бұрын

    Amazing 🙂 Explained very well 👍👍 Ithrem nallonnam explain cheytha oru video ( valichu neettal illathe) aadyam kanunnu. Thanks for sharing .

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    3 жыл бұрын

    You are most welcome 💞

  • @antonyaa6739
    @antonyaa67392 жыл бұрын

    Thank you

  • @muneerkarimban4904
    @muneerkarimban49044 жыл бұрын

    Ethrayum perfect avathranam thx 😊

  • @PACHAKAMCHANNEL

    @PACHAKAMCHANNEL

    4 жыл бұрын

    Thank you very much 🙏🏻

Келесі