INFORMATION ABOUT AGRICULTURE JOB IN ISRAEL/ ഇസ്രയേലിലെ കാർഷിക ജോലിയുടെ യഥാർത്ഥ ശമ്പളം

Пікірлер: 204

  • @Shynibabu
    @Shynibabu5 ай бұрын

    ഈ വീഡിയോയുടെ കമൻ്റിൽ ചോദിച്ചിരിക്കുന്ന എല്ലാ സംശയങ്ങൾക്കുമുള്ള മറുപടികൾ 28/2/2024 ബുധനാഴ്ച ഇസ്രയേൽ സമയം ഉച്ചയ്ക്ക് 12 മണിക്ക് നമ്മുടെ ചാനലിൽ കാവ് ല ഒവേദിൻ്റെ ഒഫിഷ്യൽ സ്റ്റാഫുമായി വരുന്ന ലൈവിൽ ക്ളിയർ ചെയ്തു തരുന്നതാണ്....STAY TUNED ❣️❣️

  • @athulst2274

    @athulst2274

    5 ай бұрын

    Indian time?

  • @abhinandvpnandhupaleri3246

    @abhinandvpnandhupaleri3246

    4 ай бұрын

    👍🏻

  • @kj_george
    @kj_george5 ай бұрын

    ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ, താങ്കളുടെ പ്രവർത്തനം ഇന്ത്യയിൽ നിന്ന് വന്ന സഹോദരങ്ങൾക് അനുഗ്രഹം ആകട്ടെ.

  • @dipinmkdipinmk3227
    @dipinmkdipinmk32275 ай бұрын

    ഒരുപാട് നന്ദി ഞാൻ അഗ്രി സെക്റ്ററിൽ ഡിസംബർ 15മുതൽ ജോലി ചെയ്യുന്നു, പല രീതിയിൽ ബുദ്ധിമുട്ടുകൾ വന്നപ്പോൾ വിളിച്ചപ്പോഴൊക്കെ ഞങ്ങൾക്ക് വെണ്ട കാര്യങ്ങൾ പറഞ്ഞു തരികയും ചെയ്തു, ഈ വീഡിയോ വളരെ use full ആയിരുന്നു, ജോലിക്കിടയിലും കാര്യങ്ങൾ കൃത്യമായി പഠിച്ചു ഞങ്ങൾക്ക് ഇതുപോലെ വ്യക്തമാക്കി തരുന്നതിനു ഒരുപാട് നന്ദി 🙏🙏

  • @athulst2274

    @athulst2274

    5 ай бұрын

    bro nthaanu padichathu?

  • @hong-he6ju

    @hong-he6ju

    5 ай бұрын

    Qualification enthekke venam

  • @sanusam7831

    @sanusam7831

    16 күн бұрын

    Plzz concat number onnu tharumo

  • @alexbaby6054
    @alexbaby60545 ай бұрын

    ഷൈനി ബാബു വീഢിയോ നന്നായി വളരെ കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു: അഭി നന്ദനങ്ങൾ വിജ്ഞാനപ്രദമായ കൂടുതൽ വീഢിയോകൾ പ്രതീ ക്ഷിക്കുന്നു:

  • @achanmathew3122
    @achanmathew312221 күн бұрын

    ദൈവം അനുഗ്രഹിക്കട്ടെ

  • @SheelaPaul-tm4xi
    @SheelaPaul-tm4xi5 ай бұрын

    Very good information thank you soo much

  • @nithinkuruvila5595
    @nithinkuruvila55955 ай бұрын

    I very much appreciate your efforts 👌

  • @korahandrews2193
    @korahandrews21935 ай бұрын

    Very good Information ❤..God Blessed..

  • @frjosephkalayilkalayil7626
    @frjosephkalayilkalayil76264 ай бұрын

    ചേച്ചി ഒത്തിരി നന്ദി

  • @bincyjomon8475
    @bincyjomon84755 ай бұрын

    Very Good information👍🙏

  • @alvinalvin8133
    @alvinalvin81333 ай бұрын

    Valre engne oru information thannathinu thanks

  • @rameshmidhya3563
    @rameshmidhya35635 ай бұрын

    വളരെ ഉപകാരം 🙏, tks

  • @pgvlogisrael
    @pgvlogisrael5 ай бұрын

    Very important video. please watch every one

  • @filmaraproduction
    @filmaraproduction5 ай бұрын

    Cheachi super ane❤

  • @sindhushaiju6021
    @sindhushaiju60215 ай бұрын

    God bless you mole🥰

  • @rosemarylawrence6790
    @rosemarylawrence67905 ай бұрын

    ദൈവം അനുഗ്രഹിക്കട്ടെ മകൾ❤

  • @johnchandy6374
    @johnchandy63745 ай бұрын

    God bless. Thank you

  • @williamroafeka
    @williamroafeka5 ай бұрын

    ഏതായാലും സിസ്റ്റർ അവിടെ ഉള്ളത് നാട്ടിൽ നിന്നും ജോലിക്ക് അവിടെ വരുന്നവർക്ക് വലിയ ഒരു അനുഗ്രഹം തന്നെയാണ്.

  • @anmarrymathew8906
    @anmarrymathew89065 ай бұрын

    God bless you chechi

  • @anjunidhinvlogs
    @anjunidhinvlogs5 ай бұрын

    ദൈവം ചേച്ചീനെ അനുഗ്രഹിക്കട്ടെ

  • @sheejamolsurendran5287
    @sheejamolsurendran52875 ай бұрын

    Thank you❤️

  • @AnoopMR-yn2oj
    @AnoopMR-yn2oj5 ай бұрын

    Thanks.... 👍😍

  • @lincymoovelil9765
    @lincymoovelil97655 ай бұрын

    ഇസ്രായേൽ ഏജൻസി യുടെ പേരിൽ ആണ് ഇവിടെ മുദ്രപേപ്പർ നോട്ടറി യെ കൊണ്ട് attest ചെയ്യിച്ചു അവിടെ ചെന്ന് പണിയെടുക്കുന്ന ക്യാഷ് അത് എത്ര എന്നില്ല അവർ നിശ്ചയിക്കുന്ന തുക കൊടുത്തു കൊള്ളാം എന്ന് സമ്മതിപ്പിച്ചു ഒപ്പിട്ടു വാങ്ങിച്ചിരിക്കുന്നത്... ഇവിടെ 4.50മുതൽ അഞ്ചര വരെ വാങ്ങിയതിനു ശേഷം ആണ് ഇങ്ങനത്തെ ചതി കൂടി ചെയ്യുന്നത്

  • @aswathymj1747
    @aswathymj17475 ай бұрын

    ചേച്ചി.... കണ്‍സ്ട്രക്ഷന്‍ ഫീല്‍ഡ് il വരുന്നവര്‍ക്ക് കൂടി ഉള്ളതു onnu ittirunnel നന്നായിരുന്നു.

  • @ansonmendez4455
    @ansonmendez44555 ай бұрын

    Good information madam❤

  • @SileshAs
    @SileshAs5 ай бұрын

    Thank you❤

  • @CelineMichael-si1xy
    @CelineMichael-si1xy5 ай бұрын

    God bless you shyni 25:28

  • @tintojose1460
    @tintojose14605 ай бұрын

    ചേച്ചി സൂപ്പറാ 👍👍

  • @mobinjose8393
    @mobinjose83935 ай бұрын

    Good

  • @shonajose6317
    @shonajose63175 ай бұрын

    Good job❤

  • @MrSunilvm05
    @MrSunilvm055 ай бұрын

    Good 👍👏🏻

  • @binoy275
    @binoy2755 ай бұрын

    God bless you

  • @Sweet__poison12342
    @Sweet__poison123425 ай бұрын

    👏👏

  • @thankammachacko141
    @thankammachacko14127 күн бұрын

    Superb mole 🎉

  • @rosilymurikkumthottathilth6841
    @rosilymurikkumthottathilth68415 ай бұрын

    I love you. I feel you are very good

  • @syamkumar4731
    @syamkumar47315 ай бұрын

    സൂപ്പർ 👍👍👍👍

  • @ravikuttan-mq6qp
    @ravikuttan-mq6qp5 ай бұрын

    Good. Job

  • @princyleo3339
    @princyleo33395 ай бұрын

    Good ❤❤

  • @georgemathew5858
    @georgemathew585818 күн бұрын

    സഹോദരി നിങ്ങൾ എത്ര നല്ല കാര്യമാണ് ചേയ ചന്നത് ഇങ്ങനെ ആരാ ചേയ്യന്നതു നന്നി

  • @BindhuJose
    @BindhuJose5 ай бұрын

    ❤❤❤

  • @anushbaby4542
    @anushbaby45425 ай бұрын

    👍👏👏

  • @jyothisalu4127
    @jyothisalu41275 ай бұрын

    ദൈവം അനുഗ്രഹിക്കട്ടെ❤❤

  • @nincybinoy9141
    @nincybinoy91415 ай бұрын

    👍👍👍🤝🤝🤝

  • @angelosebiju7288
    @angelosebiju72885 ай бұрын

    🙏🙏🙏

  • @user-rq3ri8dq2q
    @user-rq3ri8dq2q4 ай бұрын

    Helper

  • @rijojaya2036
    @rijojaya203611 күн бұрын

    Mam construction visayil vannavarkulla anukooliyangal parayamo oru video cheyyamo

  • @antonyreegan8740
    @antonyreegan87405 ай бұрын

    Explain about tile masion job

  • @cyrilsteephen4034
    @cyrilsteephen40345 ай бұрын

    👍👍👍

  • @sheebaunni8140
    @sheebaunni81405 ай бұрын

  • @nilasnanu
    @nilasnanu5 ай бұрын

    ഞാൻ അവിടെ ടൈൽ മേസൺ ജോലിക്ക് അപേക്ഷിച്ചിട്ടുണ്ട്.നിങ്ങൾ വിശദമായി തന്നെ എല്ലാം മനസിലാക്കി തന്നു നന്ദി . പക്ഷെ ഒരു കാര്യം മാത്രം പറഞ്ഞില്ല. എത്ര വർഷം അവിടെ ജോലിയിൽ തുടർന്ന് പോകാം

  • @user-bf9jn8iq1f
    @user-bf9jn8iq1f5 ай бұрын

    ❤❤

  • @user-ee8xl4qj1g
    @user-ee8xl4qj1g5 ай бұрын

    👍👍👍👍

  • @stiphinstiphin8666
    @stiphinstiphin86665 ай бұрын

    Chechiii. Vdo valare upakarapradamaayittund .oru samshayam und. Nammude salary ill ninnum cut chyyunna tax return kittumo

  • @sabukummaniyi8930
    @sabukummaniyi8930Ай бұрын

    🙏🙏🙏🥰🥰🥰❤❤❤

  • @Shibu-nf3gl
    @Shibu-nf3gl5 ай бұрын

    Suppir

  • @deepuvp-dm3vy
    @deepuvp-dm3vy5 ай бұрын

    🙏

  • @ajayanak9213
    @ajayanak92135 ай бұрын

    thank you sister ithu nallru support video aa ellarkkum. ippo nattil orupadu per visa ku waiting aa almost 2,3 moths, njagalkku visa varan sathyatha undo, ithu arodu chothikkanam ennu ariyilla. agency correct ayi oru answer tharunnilla.

  • @tonyphilip6360
    @tonyphilip63605 ай бұрын

    Current agencies are not doing anything, there are not willing to change present employer, when ask about employer change they told ,the current agency told to go illegal ,leave from this job. So can you ask to the concern authorithy that what are the agencies that can hire agriculture workers? Can you provide other agencies details? Most of worker's want to change current agency

  • @Shynibabu

    @Shynibabu

    5 ай бұрын

    Sure..I add this request 🙏👍

  • @prashanthvrai6384
    @prashanthvrai63845 ай бұрын

    Madam ❤

  • @sajeeshsunny7672
    @sajeeshsunny76725 ай бұрын

    Valuable information mam❤ thank you

  • @sajeeshsunny7672

    @sajeeshsunny7672

    5 ай бұрын

    Waiting ane agriculture job ne vendi November muthal

  • @prashobkayakkeel2475
    @prashobkayakkeel24755 ай бұрын

    Ivde ithonnumm illaaa😢 employerku thoniya pole.. bakki ellam sahich nmmlu ivde nikkumm but salery polummm e paranjopole onnumm illaaa. 😒

  • @vineethbabu4190
    @vineethbabu41905 ай бұрын

    നമ്മുടെ അഗ്രെമെന്റ് പ്രേകരം 5571 മിനിമം സാലറി തരണം, incase employer cutting ചെയ്താൽ മിനിമം സാലറിയുടെ താഴെ പോയാൽ employer നിങ്ങളുടെ സാലറി കൂട്ടി തരണം, ഈ സാലറി ഒരിക്കലും 5571 എന്ന സാലറിയുടെ താഴെ പോയില്ല എന്ന് employer കൺഫേം ചെയ്യണം. 5571 മിനിമം സാലറി

  • @anujohn8279
    @anujohn82795 ай бұрын

    Chechi, Ithil paranja rules palathum ivide ethiya aarkum kitunilla....

  • @martinmathew7965
    @martinmathew79655 ай бұрын

    Hai,ചേച്ചി ഞാൻ മാർട്ടിൻ vaisyambhagom,Alappuzha,December 13ന് പേപ്പേഴ്സ് കൊടുത്തത്,ഇനി visa കിട്ടാൻ ചാൻസ് ഉണ്ടോ,വേറെ എവിടെ യ്ക്കും ട്രൈ ചെയ്യാതെ ഇരിക്കുവാ,അന്യോഷിച്ചു പറയാമോ pls

  • @ZentilKumar-ul5pc
    @ZentilKumar-ul5pc5 ай бұрын

    Any hope to agricultural visa @ new candidate

  • @jomoljames-fo4wn
    @jomoljames-fo4wn5 ай бұрын

    Bhashapadikende. Vidyabhyasam, prayamokkeundo. 10amclass ullavarku 56.jolyundo. Thamasamfreeyano.

  • @ShonaRegina
    @ShonaRegina5 ай бұрын

    Pl ask what is the visa charge will they provide ticket

  • @korahandrews2193
    @korahandrews21935 ай бұрын

    Please help..cleaning management vacancy...

  • @georgemathews9051
    @georgemathews905111 күн бұрын

    Is there any job in landscape field by the government,I have 25 years gulf experience

  • @sandeep-sb3qp
    @sandeep-sb3qp5 ай бұрын

    Mam agriculture natil agency medikyune cash allathe Israel agency namude salaryin cash edukun undo

  • @SONUSEBASTIAN-bv7kh
    @SONUSEBASTIAN-bv7kh5 ай бұрын

    Chechi agricultur vizayil nerittapeshiche varan enthenkilum option undo,annoshikkamo

  • @sheenakkurian5103
    @sheenakkurian51035 ай бұрын

    Electrical work nu esraelil ale edukkunmundo ithinte salari okke koodi ori video idamo

  • @arletjoice4129
    @arletjoice41295 ай бұрын

    Ippo agriculture field ellakku recruitment undo kurach allukar parayunnu und enn but chellar ella ennum ethryann age limit. Ithu entta oru samsayam ani onnu reply cheyane please ❤

  • @ajilkumar4342
    @ajilkumar434226 күн бұрын

    Hi chechi

  • @achupulickalalex8422
    @achupulickalalex84225 ай бұрын

    Agency Kal parayunnath ini agriculture visa kittillennu sathyamano. Medical , pcc, passport koduthittu maasangal aayi. No reply from agencies 😢

  • @RohithkumarA-nd7yk
    @RohithkumarA-nd7yk5 ай бұрын

    Haiiii

  • @lijojacob5162
    @lijojacob51625 ай бұрын

    Hi madam I’m Lijo Jacob Agriculture visa yil varan Njan Oru agency through Cochin yil Oru medical cheytharunnu, anjane Indian yil ninne cheyunna medical report avide accepte cheyumo?

  • @omanbarka1902
    @omanbarka19025 ай бұрын

    Oru nalla agentine parijaya peduthamo......varann ann mizhuvam kadam ann

  • @binuarulnathan6500
    @binuarulnathan65005 ай бұрын

    Please change age limit 50

  • @bindhubindhu4844
    @bindhubindhu48445 ай бұрын

    Nattil ninn alukale edukkunnundo

  • @SanishMm
    @SanishMm5 ай бұрын

    കൺസ്ട്രക്ഷൻ ഫീൽഡിനെപ്പറ്റി ഒന്നുപറയാമോ

  • @simonsisa
    @simonsisa5 ай бұрын

    Can employee stay more than five years

  • @ravikuttan-mq6qp
    @ravikuttan-mq6qp5 ай бұрын

    Any. Scope. Of. Bsc. Agriculture

  • @adharvcollection
    @adharvcollection5 ай бұрын

    ചേച്ചി അഗ്രിക്കൽച്ചർ വിസ ഇനി ലേഡിസ് കിട്ടുമോ നു ഒന്നു കറക്ട് ആയീ അനേഷിച്ചു ഒന്നു വീഡിയോ ചെയ്യാമോ ഒരു പാട്‌ പേര് ഉള്ള ജോലി കളഞ്ഞു ഇതിനു വേണ്ടി വെയിറ്റ് ചെയുണ്ട് plz help

  • @unseenindia2546
    @unseenindia25465 ай бұрын

    Agriculture work visa open for new condidate or closed??

  • @abhilashmenon3848
    @abhilashmenon3848Ай бұрын

    Cheechi... agriculture visa veendum open ayo

  • @user-vm3ff1lt7h
    @user-vm3ff1lt7h5 ай бұрын

    മാഡം ഞാൻ B1 കാറ്റഗരി വിസയിൽ ആണ് വന്നത്. B1 കാറ്റഗരി വിസയെ കുറിച്ച് വിശദികരിക്കാമോ

  • @wilsonsiril1214
    @wilsonsiril12145 ай бұрын

    Agricultural visayil namuk ini apply cheyan patumo

  • @sajithsong6700
    @sajithsong67005 ай бұрын

    Agriculture visa ladies nu ini chance undo chechi

  • @Minnu-mikku242
    @Minnu-mikku2425 ай бұрын

    Painting joli vacancy ipol undo

  • @jobinsjose6653
    @jobinsjose66535 ай бұрын

    Nuberonnidamo

  • @janatttomy2217
    @janatttomy22175 ай бұрын

    Visa renwmew chaithu kittathavar undu mole....pls help🙏❤❤

  • @rajammatitus5451
    @rajammatitus54515 ай бұрын

    പുതിയതായിട്ട് വരുവാൻ ആഗ്രഹിക്കുന്നവർ എങ്ങനെ വരണം അങ്ങനെയുള്ള ഏജൻസികളെ കിട്ടാൻ വഴിയുണ്ടോ ദയവുചെയ്ത് ഒന്ന് പറയുക

  • @lijomrudhula9614
    @lijomrudhula96145 ай бұрын

    ഞങ്ങൾ മൂന്നു പേർ നവംബറിൽ അപ്ലേ ചെയ്തതാണ് ഇതുവരെ വിസ വന്നിട്ടില്ല എന്തായിരിക്കും കാരണം എന്ന് അറിയാമോ? എന്തെങ്കിലും പ്രശ്നം ഉണ്ടോ? ഒന്നു പറഞ്ഞു തരുമോ?

  • @kuttoosekuttoose1023
    @kuttoosekuttoose10235 ай бұрын

    Caregiver assistant... Can you help me

  • @tonyphilip6360
    @tonyphilip63605 ай бұрын

    How much Employer can change within this 5 years?

  • @Shynibabu

    @Shynibabu

    5 ай бұрын

    I will add this question in our live...thank you

  • @Vyshaksreekumar
    @Vyshaksreekumar5 ай бұрын

    Chechi bsc agriculture karke avasaram undo?

  • @princed819
    @princed8195 ай бұрын

    Agriculture start akumo athu parayu

  • @AshiqTalks
    @AshiqTalks5 ай бұрын

    muslims nu avada work cheiyam pettumo sister

  • @lalupeter3767
    @lalupeter37675 ай бұрын

    Mam agriculture വിസ കിട്ടുമോ മാം

Келесі