ഇന്ദ്രൻസിൽ നിറഞ്ഞ് ഒലിവർ ട്വിസ്റ്റ് |

Ойын-сауық

Home is an Indian Malayalam-language comedy drama film directed and written by Rojin Thomas. The film stars Indrans and Sreenath Bhasi in the lead roles.
Directed by : Rojin Thomas
Written by : Rojin Thomas
Story by : Rojin Thomas
Produced by : Vijay Babu
Cinematography : Neil D'Cunha
Edited by : Prejish Prakash
Music by : Rahul Subrahmanian
Starring : Indrans, Manju Pillai, Sreenath Bhasi, Naslen K. Gafoor, Kainakary, Thankaraj, Johny Antony
#Home #HomeMovie #SreenathBhasi
Subscribe Us : goo.gl/tLSc64
Like Us On Facebook : goo.gl/GZpaf3
Digital Partner : Avenir Technology
|| ANTI-PIRACY WARNING ||
This content is Copyrighted to FRIDAY FILM HOUSE .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 136

  • @akhilchandran426
    @akhilchandran4262 жыл бұрын

    മലയാളത്തിലെ അത്ഭുതങ്ങളിൽ ഒന്നായി ഈ പടം എന്നും നിലനിൽക്കും... Feels good movie... Oliver Twist ❤❤❤

  • @giridharbaruwa3590

    @giridharbaruwa3590

    2 жыл бұрын

    Eth ee moonjiya lag padamo

  • @aqualivesashtamudi3076

    @aqualivesashtamudi3076

    Жыл бұрын

    താനൊന്നും ഒരിക്കലും ഈ സിനിമ മനസ്സിലാക്കാൻ ഉള്ള അത്രയും ഒരു നിലയിലേക്ക് എത്തില്ല.... വാക്കുകൾ അത് തെളിയിക്കുന്നുണ്ട്... പറയേണ്ടി വന്നതിൽ ഖേദിക്കുന്നു

  • @giridharbaruwa3590

    @giridharbaruwa3590

    Жыл бұрын

    @@aqualivesashtamudi3076 ഏത്? ഈ ഉറക്ക ഗുളികയോ? 🤣 എടുത്തോണ്ട് പൊടെ

  • @Abhi-kr5mb

    @Abhi-kr5mb

    Жыл бұрын

    @@giridharbaruwa3590 poda പൊട്ടാ 🙄

  • @Allahu718

    @Allahu718

    Ай бұрын

    ​@@giridharbaruwa3590 kashttam

  • @kunjattasworld9945
    @kunjattasworld99452 жыл бұрын

    Orupad കരഞ്ഞു, പല സ്ഥലങ്ങളിലും.. ഒരുപാടു് ഇഷ്ടമായി ഈ സിനിമ 👏👏👍👌👌🙏🙏🙌

  • @farzzgosh7354
    @farzzgosh73542 жыл бұрын

    മക്കളുടെ അവഗണന മാതാപിതാക്കളെ വല്ലാണ്ട് വേദനിപ്പിക്കും... അവർ അത്‌ പുറത്തു കാണിക്കില്ല.. So.. Sad 😰😰😓😥

  • @shamsumohammed654

    @shamsumohammed654

    2 жыл бұрын

    മാതാപിതാക്കളുടെ അവഗണന മക്കൾക്കോ?

  • @farzzgosh7354

    @farzzgosh7354

    2 жыл бұрын

    @@shamsumohammed654 same effect തന്നെ തിരിച്ചും ഉണ്ടാക്കും of crs.. But അങ്ങനെ സംഭവിക്കുന്നത് കുറവാണല്ലോ.. Dats y m telling..

  • @JM-bu8is

    @JM-bu8is

    2 жыл бұрын

    Correct..chila samayath oro tentionum depression aakumbo paranj pokum..pinne orth sangada pedum

  • @CINEGALLERY-ne5fe

    @CINEGALLERY-ne5fe

    2 жыл бұрын

    @@farzzgosh7354 ഞാൻ അത് അനുഭവിക്കുന്ന ഒരാളാണ് .. മക്കളെ ഒരുപോലെ സ്നേഹിക്കുന്ന മാതാപിതാക്കന്മാർ ഒരു വികാരമാണ്.. അത് അനുഭവിക്കാനും ഒരു യോഗം വേണം

  • @farzzgosh7354

    @farzzgosh7354

    2 жыл бұрын

    @@CINEGALLERY-ne5fe മക്കൾക്കിടയിൽ വേർ തിരിവ് കാണിക്കുന്നതാണോ ഉദേശിച്ചത്..so sad of u😥😥 😓v

  • @ramshadramshu1921
    @ramshadramshu19212 жыл бұрын

    ഇന്ദ്രൻസിന്റെ ഈ അഭിനയത്തിന് നാഷണൽ അവാർഡ് തന്നെ കൊടുക്കണം

  • @jaseelafavas9383

    @jaseelafavas9383

    2 жыл бұрын

    Uhwjsksk

  • @jaseelafavas9383

    @jaseelafavas9383

    2 жыл бұрын

    Hyhhh hi m

  • @vijayakumari5165

    @vijayakumari5165

    2 жыл бұрын

    Yes he deserves it

  • @niranjanasworld1224

    @niranjanasworld1224

    Жыл бұрын

    സത്യം

  • @lubzmedia7019

    @lubzmedia7019

    9 ай бұрын

    Ath kittiyathin shesham 2023il repeat kaanunnu... proudly 🥹🥹❤️

  • @binumm191
    @binumm1919 ай бұрын

    ഞാനും കരഞ്ഞു ഒരുപാട്, മനസ്സിൽ ആഴത്തിൽ തട്ടിയ സിനിമ.❤

  • @shezonefashionhub4682
    @shezonefashionhub46822 жыл бұрын

    ഹൃദയം ഒന്നും ഇതിന്റെ ഏഴയലത്തു വരില്ല. 👌👌👌👌മൂവി.

  • @shirasmattannur309

    @shirasmattannur309

    2 жыл бұрын

    Yes

  • @merinjose7963

    @merinjose7963

    2 жыл бұрын

    S

  • @hazifm8651

    @hazifm8651

    Жыл бұрын

    💯

  • @sreejith.7776

    @sreejith.7776

    Жыл бұрын

    Woow❤️

  • @Farzalsuroor

    @Farzalsuroor

    3 ай бұрын

    Ayye compare cheyaaan pattiya film 🫤

  • @aswinputhalath3626
    @aswinputhalath36262 жыл бұрын

    Pursuit of happiness ന് ശേഷം ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല feel good movie❤️

  • @thunder6889

    @thunder6889

    Жыл бұрын

    That movie really touched my heart in every places

  • @achugs3266

    @achugs3266

    Жыл бұрын

    ❤️

  • @moviemagic2709
    @moviemagic27093 ай бұрын

    എത്ര കണ്ടാലും മതിയാവാത്ത movie ❤️ അച്ഛൻ എത്ര സഹസികതയും വേദനയും അനുഭവിച്ചാലും പുറത്ത് പറയില്ല 😢

  • @kshemaks

    @kshemaks

    2 ай бұрын

    😢manassu,vgunnu

  • @moviemagic2709

    @moviemagic2709

    Ай бұрын

    @@kshemaks ❤️

  • @moviemagic2709

    @moviemagic2709

    Ай бұрын

    @@kshemaks എന്ത് പറ്റി

  • @Abhi-kr5mb
    @Abhi-kr5mb Жыл бұрын

    ഹൃദയം എന്ന സിനിമ home nte അടുത്ത പോലും വരില്ല 🙂

  • @kblgarage9524
    @kblgarage95242 жыл бұрын

    കണ്ടതിൽ വെച്ചു മനസ്സിൽ തട്ടിയ സിനിമ 🥺

  • @entropy59122

    @entropy59122

    Жыл бұрын

    Indrans ettane onn kaananam ennu thoni 😀❤️

  • @badhariya

    @badhariya

    6 ай бұрын

    After neelakasham pachakadal chuvanna bhoomi

  • @zubinalappad1239
    @zubinalappad1239 Жыл бұрын

    കരഞ്ഞു കരഞ്ഞു കാണാൻ പറ്റുന്നേയില്ല 😢👌🏻

  • @RaghuVN
    @RaghuVN3 ай бұрын

    5:25 what an acting! Brilliant!

  • @arjunvv4095
    @arjunvv40952 жыл бұрын

    Oliver tiwst.. 🔥💚💙 Orettaperu kettaal oru mugame manasil varooo.. Indranss🔥 Power of an actor

  • @tomjames640
    @tomjames640 Жыл бұрын

    Indrance chetta we love you alot.....karayipichu kalanju

  • @user-vp8yj5qi5t
    @user-vp8yj5qi5t2 ай бұрын

    മക്കൾ തരുന്ന വേദന പെട്ടന്നൊന്നും മായില്ല

  • @jobychacko3328
    @jobychacko33282 жыл бұрын

    വിജയ് ബാബു നല്ല അഭിനയമാണ്

  • @Krishnashub
    @Krishnashub2 жыл бұрын

    തെളിയിച്ചവൻ തിളങ്ങിയവൻ..... ഇന്ദ്രൻസണ്ണൻ.......

  • @jithincajithkumar5981
    @jithincajithkumar59814 ай бұрын

    ഇന്ദ്രൻസ് ചേട്ടാ സൂപ്പർ ❤

  • @rashikk5611
    @rashikk56112 күн бұрын

    എന്ത് മനുഷ്യൻ ആണ് ഈ ഇന്ദ്രൻസ് ഏട്ടൻ 🥰🥰🥰🥰.

  • @anirudha.s.7981
    @anirudha.s.79812 жыл бұрын

    നല്ല ഒരു സിനിമ 😘😘

  • @jithincajithkumar5981
    @jithincajithkumar59814 ай бұрын

    ഹോം സൂപ്പർ ❤

  • @ajithnarayanan798
    @ajithnarayanan798Ай бұрын

    ഇന്ദ്രേട്ടാ 🥰🥰❤️🙏🏾🙏🏾🙏🏾 നെഞ്ച് പിടഞ്ഞുപോയി 🙏🏾🙏🏾❤️🌹😔

  • @vilangadu
    @vilangadu9 ай бұрын

    എന്റെ അപ്പൻ ഇങ്ങനെ വന്നു നോക്കി നിക്കുവാരുന്നു വീട്ടിൽ അവധിക്കു ചെല്ലുമ്പോൾ... ഒരു പാട് അവഗണിച്ചു തിരിച്ചറിഞ്ഞപ്പോളേക്കും അപ്പൻ മരിച്ചു

  • @Pink_Floyd_Forever

    @Pink_Floyd_Forever

    3 ай бұрын

    Uluppundo bro

  • @sachinms3351
    @sachinms3351Ай бұрын

    5:11 why i am crying 😢

  • @aneeshup5004
    @aneeshup5004 Жыл бұрын

    ഇന്ദ്രൻസ് ചേട്ടാ ❤️❤️❤️❤️💕💕💕💕

  • @SAYED_BHAI_TRAVEL_SERVICE
    @SAYED_BHAI_TRAVEL_SERVICE2 жыл бұрын

    It’s not only a movie life 🥰

  • @irfan.irfu.
    @irfan.irfu.5 ай бұрын

    The great actor 🔥

  • @athulkrishnak.s.8830
    @athulkrishnak.s.88302 жыл бұрын

    Bgm koode avumpoo ente ponnooo.. Indransettaa❤❤❤❤

  • @shijinpayyoli
    @shijinpayyoli2 ай бұрын

    Yentho oru vallathaa feel 😢

  • @vanajaprem3593
    @vanajaprem35932 жыл бұрын

    Super movie

  • @farooksha3209
    @farooksha32092 жыл бұрын

    No words ✌️

  • @everythingexists1624
    @everythingexists1624Ай бұрын

    😢😢😢❤❤❤My Favourite Movie

  • @feelmylovemylove4063
    @feelmylovemylove40639 ай бұрын

    അന്തംകമ്മി സർക്കാർ അല്ലായിരുന്നെങ്കിൽ ഒരുപാട് ഉയരങ്ങൾ പോക്കുമായിരുന്ന ഒരു സിനിമയായിരുന്നു ഇത്

  • @pmpadikkal

    @pmpadikkal

    3 ай бұрын

    ഒന്ന് പോടെ , മാളിക പുറത്തിന് ഒക്കെ അവാർഡ് നൽകുന്ന സർക്കാർ ആയിരിക്കും തനിക്ക് കേമം!!!

  • @innale.marichavan

    @innale.marichavan

    Ай бұрын

    അന്തം ഉള്ള സർക്കാർ നാഷണൽ അവാർഡ് കൊടുത്ത film ഏതാണെന്ന് അറിയോ 🤣

  • @sudhishabinoy9467
    @sudhishabinoy9467 Жыл бұрын

    Very good movie ❤️❤️❤️

  • @mollywoodtimes.
    @mollywoodtimes.11 ай бұрын

    Indrans etta ❤️😘

  • @kpdaddyyt1447p
    @kpdaddyyt1447p2 жыл бұрын

    😍💖

  • @delta3847
    @delta3847 Жыл бұрын

    என்ன ஒரு அருமையான திரைப்படம்

  • @Anfazz10
    @Anfazz10 Жыл бұрын

    ഇന്ദ്രൻസ് 🔥🔥

  • @capt.shamnadm.a9667
    @capt.shamnadm.a9667Ай бұрын

    5:28 ...classic scene . Really talented acting by Indrans .. A true Man with a soft heart . Down to earth celebrity I ever met in my life

  • @MainakManoj
    @MainakManoj2 жыл бұрын

    😍😍

  • @babyshopplanet6884
    @babyshopplanet6884 Жыл бұрын

    Good 👍😊😊 movie 🎥

  • @rimshagafoor-rj2nt
    @rimshagafoor-rj2nt Жыл бұрын

    If we watch this movie we will cry for a while😭.....

  • @kpdaddyyt1447p
    @kpdaddyyt1447p2 жыл бұрын

    I am watched this filims 3 tumes 💓💞💓

  • @predatorhub5892

    @predatorhub5892

    2 жыл бұрын

    Me 7 times

  • @kpdaddyyt1447p

    @kpdaddyyt1447p

    2 жыл бұрын

    @@predatorhub5892 😱

  • @Anabazmz

    @Anabazmz

    2 жыл бұрын

    Me 70 tumes

  • @anujasil903

    @anujasil903

    Жыл бұрын

    Njan ithvare kandilla😔

  • @autoclimates7900

    @autoclimates7900

    Жыл бұрын

    ലിങ്ക് തരാമോ

  • @rajendranvayala4201
    @rajendranvayala42012 жыл бұрын

    ജീവിതംഅതിൻറ നേർചിത്രങളിലൂടെ

  • @kpdaddyyt1447p
    @kpdaddyyt1447p2 жыл бұрын

    🥺🥺💖😍

  • @rvdk2282
    @rvdk22822 жыл бұрын

    അടി പിടി വെടി... ഇതാണല്ലോ സിനിമ...😜

  • @LukumanulHakim-ne3wx
    @LukumanulHakim-ne3wx4 ай бұрын

    Masanikudi vayi ooty ath vallatha experience aan

  • @037leopaul
    @037leopaul Жыл бұрын

    ഇന്ദ്രൻസ് ലവ് യൂ

  • @bijuchandran2234
    @bijuchandran22345 ай бұрын

    ❤,.......

  • @ilovemusic-qf7vy
    @ilovemusic-qf7vy Жыл бұрын

    My life ആയി നല്ല മാച്ചിങ് ഉള്ള മൂവി ആണ് ഇതു

  • @ramshifathma4901
    @ramshifathma4901 Жыл бұрын

    Gd movie

  • @sumithsurendran4611
    @sumithsurendran46112 жыл бұрын

    😊

  • @Hari_Suresh
    @Hari_Suresh11 ай бұрын

    7:26 Indrans Ettan 😢

  • @navasparat1790
    @navasparat17904 ай бұрын

    Ethra kandalum mathiyavatha scene

  • @shareefkp.kp3076
    @shareefkp.kp3076 Жыл бұрын

    Indrensetan 😰😰😰🔥🔥🔥🔥

  • @akhilmr6052
    @akhilmr605211 ай бұрын

    Yes 💔

  • @sanithasanitha8048
    @sanithasanitha8048 Жыл бұрын

    please applod full movie

  • @arshadvalanchery
    @arshadvalanchery Жыл бұрын

    BGM❤

  • @theskillsof6385
    @theskillsof6385 Жыл бұрын

    Njan kanumthorum karayunna movie ithumathramanu 😔 enthanarinjooda ippozhum oru ishtam sangadam ellam

  • @mohdidea
    @mohdidea2 жыл бұрын

    *ഒറ്റപ്പെടലിന്റെ വേദന*

  • @ansarathi8560
    @ansarathi85602 жыл бұрын

    വിജയ് ബാബു അണ്ണാ എവടെ

  • @atomdlab6142

    @atomdlab6142

    Жыл бұрын

    Endhey

  • @sijothomas01
    @sijothomas012 жыл бұрын

    അണ്ണാ കേസ് ഒക്കെ കഴിഞ്ഞോ 😂😂

  • @thariftharift5981
    @thariftharift5981 Жыл бұрын

    ഇതിലെ bjm എന്നാ ഫീലാ....

  • @innale.marichavan
    @innale.marichavanАй бұрын

    Feel Good Movie❤️‍🩹

  • @hd3630
    @hd36303 ай бұрын

    Alla aa palliyil poyi enneshicha pore

  • @hazifm8651
    @hazifm8651 Жыл бұрын

    Ithine award jana manassil ind

  • @13studios43
    @13studios43 Жыл бұрын

    Katha parayumbol

  • @user-fg9tz9tq8c

    @user-fg9tz9tq8c

    Жыл бұрын

    😂

  • @arshadarshuzz4283
    @arshadarshuzz4283 Жыл бұрын

    Indarase ettan hidayathil ninne abinayam

  • @asnaakbar9633
    @asnaakbar96332 жыл бұрын

    Name please

  • @vijayalakshmiprabhakar1554

    @vijayalakshmiprabhakar1554

    2 жыл бұрын

    Home

  • @SabuXL

    @SabuXL

    Жыл бұрын

    @@vijayalakshmiprabhakar1554 കണ്ടില്ലേ അസ്ന മോളേ ഈ മൂന്ന് ആഴ്ചയ്ക്ക് ശേഷവും..???🙂

  • @babyshopplanet6884

    @babyshopplanet6884

    Жыл бұрын

    A Veeran Vijay Babu

  • @ponnu2244
    @ponnu22445 ай бұрын

    🥹🥺🥺❤️

  • @nsh4506
    @nsh45062 жыл бұрын

    ഈ മൂവി കാണുമ്പോൾ നീരജിനോട് വെറുപ്പ് തോന്നുന്നു

  • @kenz8906

    @kenz8906

    2 жыл бұрын

    Ith sreenath bhasi

  • @farzzgosh7354

    @farzzgosh7354

    2 жыл бұрын

    @@kenz8906 നീരജ് അല്ല കുഞ്ഞേ.. ശ്രീനാഥ് ഭാസി ആണ്

  • @JM-bu8is

    @JM-bu8is

    2 жыл бұрын

    Annaaa sereenadh sreenadh

  • @jremyajremya4186

    @jremyajremya4186

    2 жыл бұрын

    Then he cats well....

  • @Wibezonly

    @Wibezonly

    Жыл бұрын

    നീരജോ 🙄

  • @sal7273
    @sal72732 жыл бұрын

    പീഡന വീരാ. എത്ര കൊടുത്തു. പോലീസ് + വക്കീൽ രാഷ്ട്രീയ കോമാളികൾ ക്ക്

  • @atomdlab6142

    @atomdlab6142

    Жыл бұрын

    Appo avasarangalkk vendi pavada pokkunnavaro

  • @babyshopplanet6884

    @babyshopplanet6884

    Жыл бұрын

    Aveeran Babu

  • @Sebinlukejake
    @Sebinlukejake Жыл бұрын

    Its make me cry. What a feeeeel 😢😢😢😢🤯

Келесі