No video

indian roundwell work/ കാട്ടിലെ ഇടിഞ്ഞ കിണർ പുതുക്കി പണി തുടങ്ങിയപ്പോൾ!!

This video contented by
all about showing southindian home construction tips and working ideas/roundwell work/southindian construction

Пікірлер: 59

  • @mohamedkhilab502
    @mohamedkhilab5028 ай бұрын

    എന്റെ വീട് തീരുർ ഒരു കിണർ ക്‌ളീൻചെയ്യാനും ടാങ്ക് ക്ലീൻ ചെയ്യാനും ഉണ്ടായിരുന്നു 🤔

  • @allroundconstructions1355

    @allroundconstructions1355

    8 ай бұрын

    9526758182

  • @sajeelpunnakkal8915
    @sajeelpunnakkal89158 ай бұрын

    ഏത് പണിയും സ ധൈര്യം ഏറ്റെടുക്കുന്ന ചങ്ക് ❤

  • @_ASHOK_LEYLAND_7788
    @_ASHOK_LEYLAND_77888 ай бұрын

    *_ഇതിന്റെ ബാക്കി വീഡിയോ കാണാൻ കട്ട വെയ്റ്റിംഗ് ആണ്_*

  • @user-lh5py6cg7i
    @user-lh5py6cg7i8 ай бұрын

    ദുനിയാമേ അയിസാ കാം കർണേവാലാ ആത്മീകോ കിദർബീ നഹീ മിലേഗ

  • @user-zr1gr7iv5e

    @user-zr1gr7iv5e

    8 ай бұрын

    സഹി ബാത്ത് 😄😄

  • @abdullahabdullahabdu7279
    @abdullahabdullahabdu72797 ай бұрын

    ഇങ്ങള് പൊളിയാണ് 👍😍🤲

  • @dinnerstar2496
    @dinnerstar24968 ай бұрын

    Bro ningal vere level respect

  • @sainudheenmecherykunnath4846
    @sainudheenmecherykunnath48468 ай бұрын

    നാളെ കെട്ടുന്ന വീഡിയോ ക്കായി കാത്ത് നിൽക്കുന്നു.❤

  • @user-lh5py6cg7i
    @user-lh5py6cg7i8 ай бұрын

    അടിപൊളി സൊലൂഷൻ

  • @Sajnashayidubailife1234
    @Sajnashayidubailife12348 ай бұрын

    Masha allha supper e video motham kanddu nigade work supper annu nigde maid power 😊adutha videok wagting annu 😌

  • @zainpathus
    @zainpathus8 ай бұрын

    ഇക്ക എല്ലാ വീഡിയോസും കാണാറുണ്ട്

  • @sajeelpunnakkal8915
    @sajeelpunnakkal89158 ай бұрын

    ഇതിന്റെ ബാക്കി പ്രതീക്ഷിക്കുന്നു ❤

  • @msd8196
    @msd81968 ай бұрын

    സുല്ലു ബുല്ലു ബൽജാമ സൊലൂഷൻ അയ്നാണ് കായ്😊

  • @FouziC-oh8hv
    @FouziC-oh8hv8 ай бұрын

    Machaane 😍

  • @kandikkalfarshan7153
    @kandikkalfarshan71538 ай бұрын

    الله يبارك فيك

  • @ibrahimumbayi2703
    @ibrahimumbayi27038 ай бұрын

    അല്ലാഹു ബറക്കത്ത് നല്‍കട്ടേ

  • @saidalaviok8473

    @saidalaviok8473

    8 ай бұрын

    آمين

  • @Hope-zz5ms
    @Hope-zz5ms8 ай бұрын

    Safety must

  • @akhilchalil1585
    @akhilchalil15858 ай бұрын

    Whatever you are doing is great, however there is something called as unexpected circumstances, for that please buy safety harness and hardhat. It will hardly cost few thousand rupees.

  • @allroundconstructions1355

    @allroundconstructions1355

    8 ай бұрын

    ഫുൾ സേഫ്റ്റിയയിൽ ആണ് bro

  • @raginraj6463
    @raginraj64638 ай бұрын

    Nthina igna moogune

  • @ShareefSappu
    @ShareefSappu8 ай бұрын

    മുത്താണ്❤❤❤

  • @gafoorponmala2802
    @gafoorponmala28028 ай бұрын

    ആ ഷീറ്റ് ലോക്ക് അല്ലല്ലോ അത് തെന്നി മാറാതെ നോക്കണം ഭായ്

  • @saidhalavikoya9516
    @saidhalavikoya95165 ай бұрын

    രണ്ടാമത്തെ സ്പാൻ അൽപ്പം മാത്രം ചുമരിൽ പിടിയുള്ളൂ. അവിടെ കൈക്കോട്ട് കൊണ്ട് കിള ക്കുന്നു.. സുരക്ഷ ശ്രദ്ധിക്കുക..

  • @zainpathus
    @zainpathus8 ай бұрын

    തലശ്ശേരി ചൊക്ലി യാണ് സ്ഥലം. നിങ്ങളെ വർക്ക്‌ ഏൽപ്പിക്കാൻ എന്താ വഴി 🤔

  • @eye_007-vineeth
    @eye_007-vineeth8 ай бұрын

    മോ 🙏🙏🙏🙏🙏

  • @naveentom3357
    @naveentom33578 ай бұрын

    👌👌👌👌👌👌👌

  • @basheerp.a7759
    @basheerp.a77598 ай бұрын

  • @user-ck1ex5ye1c
    @user-ck1ex5ye1c8 ай бұрын

    മൂന്ന്‌ക്ക് രണ്ട്‌

  • @user-ck1ex5ye1c

    @user-ck1ex5ye1c

    8 ай бұрын

    നാളത്തെ വീഡിയോ വെയിറ്റ് ചെയ്യുന്ന

  • @allroundconstructions1355

    @allroundconstructions1355

    8 ай бұрын

    കാണിക്കാം

  • @Salmanfaris-je6bw
    @Salmanfaris-je6bw8 ай бұрын

    ഇത് എവിടെ ലത്തിഫെ

  • @user-ey5zb4tc6z
    @user-ey5zb4tc6z8 ай бұрын

    KZread kayy kore undakunalo....

  • @allroundconstructions1355

    @allroundconstructions1355

    8 ай бұрын

    അയ്യോ

  • @koooikunjani7429
    @koooikunjani74298 ай бұрын

    മുത്തേ ഇന്റെ നാട്ടുകാരന്റെ ടീ ഷർട് ഇട്ടാണല്ലോ പണി

  • @haseemmuhammed1309
    @haseemmuhammed13098 ай бұрын

    Hi

  • @zainpathus
    @zainpathus8 ай бұрын

    Hloi ഇക്ക നിങ്ങളെ നമ്പർ കിട്ടുമോ

  • @salamkavungal5670
    @salamkavungal56707 ай бұрын

    ഇതിന്റെ ബാക്കി എവിടെ 😌😌

  • @mubarakkasara1648
    @mubarakkasara16488 ай бұрын

    👍👍👍👍👍👍😊😊😊😊😊😊

  • @manasirmanasir
    @manasirmanasir8 ай бұрын

    Sathyam pranjaal ingalu vellatha verupikkal anee

  • @dreamlovelife1364
    @dreamlovelife13648 ай бұрын

    😂😂😂😂😂😂😂😂😂😂😂😂👌👌👌👌👌👌👌👌👌

  • @ASHRAFbinHYDER
    @ASHRAFbinHYDER8 ай бұрын

    കിണറ്റിലേക്ക് മണ്ണും കല്ലും തള്ളിയിട്ട് വീണ്ടും അത് കയറ്റുക എന്നത് പൊട്ടത്തരം തന്നെ , ഇതു ഏതു വിന്ജ് വെച്ച് ചെയ്താലും , ഇരട്ടി പ്പണി

  • @allroundconstructions1355

    @allroundconstructions1355

    8 ай бұрын

    Yes. നിങ്ങൾ കണ്ടുപിടിച്ചു 👍

  • @ASHRAFbinHYDER

    @ASHRAFbinHYDER

    8 ай бұрын

    @@allroundconstructions1355

  • @muhammedanas1398
    @muhammedanas13988 ай бұрын

    ഇക്കാ എന്തെ വിട് പാലക്കാട്‌ ആണ് വീട്ടിൽ കിണർ 7 പാടാവേ ആയത്തും പറ കണ്ടു പറ പൊട്ടിക്കാൻ അടുത്ത് വീട്ടുകാർ സമ്മതിക്കുനില്ല വേറെ ഏതേലും വഴി ഉണ്ടോ 😒

  • @allroundconstructions1355

    @allroundconstructions1355

    6 ай бұрын

    Kuyal kinar adichu nook

  • @ajeeshjacob694
    @ajeeshjacob6946 ай бұрын

    പണി ഒക്കെ സൂപ്പർ മിണ്ടാതെ ഇരുന്നാൽ വളരെ നന്നായിരുന്നു

  • @RasheedAg-jc4cv
    @RasheedAg-jc4cv8 ай бұрын

    ലത്തീഫ് ഇക്ക ഈ വീഡിയേ കുറച്ച് ഓവർ ആണ്

  • @kunjahammedp1767
    @kunjahammedp17678 ай бұрын

    Need phone numbers

  • @kunjahammedp1767
    @kunjahammedp17678 ай бұрын

    Ponnani

  • @devikadevu9323
    @devikadevu93238 ай бұрын

    നല്ല 🙏 പണി എന്തിനാ പട്ടി ഷോ

  • @allroundconstructions1355

    @allroundconstructions1355

    8 ай бұрын

    Dont understimate anyone

  • @SP-gp8pf
    @SP-gp8pf8 ай бұрын

    Bro number tharumo.njan guruvayur nnu aanu. Kinar workinalla. Ente veedinte modification vendi aanu

  • @jinnjinn515
    @jinnjinn5158 ай бұрын

    ഇവര് എന്തു പൊട്ടത്തരം കാണിക്കുന്നത് 🤔🤔🤔 എന്തിനാണ ആ കല്ല് കിണറ്റിലേക്ക് തള്ളിയിടുന്നത് നിങ്ങൾക്ക് നാളെയും പണിയെടുക്കൻ വേണ്ടിയാണോ 🤔 ആ കല്ലൊന്നും കിണറ്റിലേക്ക് തള്ളി ഇടേണ്ട ആവശ്യമില്ലല്ലോ ഒരാൾക്ക് അത് എടുത്ത് അപ്പുറത്ത് ഇടാലോ പിന്നെ നിങ്ങളുടെ വർത്താനം കേട്ടാൽ വിചാരിക്കും കേരളത്തിൽ നിങ്ങൾ മാത്രമേ ഉള്ളൂ ഇത്ര നല്ല പണിക്കാര് എന്ന് 🤣 അത് നിങ്ങളുടെ തോന്നലാണ് നിങ്ങളെപ്പോലെ തന്നെ നല്ലോണം പണിയെടുക്കുന്ന ആളുകളും ഞങ്ങളുടെ നാട്ടിലുണ്ട്

  • @allroundconstructions1355

    @allroundconstructions1355

    8 ай бұрын

    ചന്ദയിൽ പല കളിപ്പാട്ടങ്ങളും വാങ്ങാൻ കിട്ടും. അത് വെച്ച് കളിക്കാനുള്ള ധൈര്യം അവിടെ വിൽക്കുന്നില്ല. ആർക്കും വീഡിയോ ഉണ്ടാക്കാം റിസ്ക് എടുക്കയുന്നവരെ വിജയിക്കു!!

  • @user-ij8zv2pv7v

    @user-ij8zv2pv7v

    8 ай бұрын

    ഏതാ മൊയെ ഇജ്ജ്

  • @muhammadfayis4166

    @muhammadfayis4166

    8 ай бұрын

    സത്യം bro. 💯💯ശെരി ആണ്. നീ പറഞ്ഞത്.

  • @muhammadfayis4166

    @muhammadfayis4166

    8 ай бұрын

    അവന്റ പോലെ അല്ല അവന്റകാട്ടി എടുക്കുന്ന ആൾക്കാർ വേറ എത്രഎണ്ണം ഉണ്ട് bro

Келесі